Dolby digital oru compressed audio format aan.. Normal 5.1 audio.. Atmos is object based.... Pictureil ulla oro objectindem sound oro object aan.. And sound engineer can move this object in a 3d space.
@@aaryanraj7787 Implementation and differences from commercial implementations Edit Because of limited bandwidth and lack of processing power, Atmos in home theaters is different from cinemas. A spatially-coded sub-stream is added to Dolby TrueHD or Dolby Digital Plus or is present as metadata in Dolby MAT 2.0, LPCM like format. This sub-stream is an efficient representation of the full, original object-based mix. This is not a matrix-encoded channel, but a spatially-encoded digital signal with panning metadata
Dolby Atmos & Dolby Audio Android devices il kond vannethinn LENOVO kk oru valiya pank ond 💕💟 2016il amma mediche oru lenovo phone il ath ondarnn......still aa phone working aahn.... battery prblm mathre ollu....camera okke nalla camera aahn ....⚡🌝💗
I was experienced this in a malayalam movie. On that time i was think. Engana pala sideenn enikk sound kelkkunne. Now I understand. Oru table il irunn family conversation aayirunnu scene. Oro sideen talking varumpoyum.. I really feeled. Ippo aana enthinaa dolby button enn manassilaaye 🎉🎉🎉❤
Ente samsung il dolby atmos on cheyth, headphones use cheyth movies kaanumbo nalla immersive experience aanu kittune. Eere kure theateril kittuna athe sound feel kittunnund.
Dolby atmos 7.1 the got life കാണാൻ പോയപ്പോൾ ഇത് എക്സ്പീരിയൻസ് ചെയ്യാൻ പറ്റി അത് എനിക്ക് ഇവിടെ എങ്ങനെ പറഞ്ഞു മനസ്സിലാക്കി തരണമെന്ന് അറിയില്ല. മലപ്പുറത്തുള്ള ഒരു തീയറ്റർ ആണ് Seen🔥🔥 സ്ക്രീൻ 1 ആണ്
പിന്നെ ഒരു കാര്യം... നിലവിൽ യൂട്യൂബ് multi channel audio support ചെയ്യില്ല (beta testingil aanennan arinjadh), so dolby പോയിട്ട് ഏതു multi channel audio youtubeil ഇട്ടാലും, it will be encoded by youtube and downmixed to stereo compressed two channels( mostly aac or opus)..
Atmos is object based on top of audio codecs like Dolby True Hd or Dolby digital...Kurach metadata additional aayi undagum than the mentioned codec. Pictureil ulla oro objectindem sound oro object aan.. And sound engineer can move this object in a 3d space... This is made possible with the help of metadata information.
@@arjuna4294 bluerayil atmos is uncompressed audio that is Dolby TrueHd + metadata for object movement across speakers....netflix pole streaming serviceil atmos is Dolby Digital+ metadata for object movement Because Dolby TrueHd requires much higher bandwidth which makes it not suitable for streaming with current technologies
@@arjuna4294 അല്ല, Dolby digital വേറെ truHD വേറെ. Dolby digital, ക്വാളിറ്റി കുറഞ്ഞ 5.1 ചാനൽ ആണ്. True HD, quality കൂടിയതാണ്. കൂടാതെ 8 ചാനലുകളും ഉണ്ട് (7.1). Atmos എന്ന് പറയുന്നത് ഓരോ ശബ്ദവും ഏത് സ്ഥലത്ത് നിന്നാണ് വരേണ്ടത് എന്നുള്ള ഒരു ഡാറ്റ ആണ് (meta data). Atmos ഈ രണ്ട് ഫോർമാറ്റുകളുടെ കൂടെയും ചേർക്കാം.
Pakshe Auro karude thalayil udhichathanu thalamandakk oru speaker vechalo ennulath....Dolby atmos ath 2012il vere oru thalathil kond ethichu channel based spec ennathine eduthu maati object based technology akki....
Bro renewed and refurbished mobile phones from amazon nallath aano?? Athinte patty detail aayitt oru video chyyaamo?? Example: iq000 9SE 28K ykk und nallath aano??
Which combination is better?? Phone : pixel 6 pro. Tab : i pad air 4. Laptop : Microsoft surface 3. Phone : 13 pro. Tab : i pad air 4. Laptop : mac book air m1. I already purchased i pad air 4. I'm not a techie and not a gamer. Now I'm using phone real me 2 pro and hp laptop. I'm okay with Android- apple - windows system. My uses with laptop are ms office and simple editing. I use tab for studying. Rest all are done by phone. I like more the first combination and i just want know will apple ecosystem can give wow feeling. I'm not that much impressed with i pad air 4 that already have. It's just kind a okay feeling.
സംഭവം രണ്ടും ഒന്നു തന്നെയാണ്. രണ്ടും 3 diamentional Audio System ആണ് . 3 Diamentional Audio System അവതരിപ്പിച്ച രണ്ടു കമ്പനികളാണ് Dolby യും Dts ഉം .Dolby യുടേതിന് Dolby Atmos എന്നും Dts ന്റെ തിന് Dts x എന്നും വിളിക്കുന്നുവെന്നു മാത്രം. രണ്ടിലും ഏതു ദിശയിൽ നിന്നാണോ ശബ്ദം വരേണ്ടത് അതേ രീതിയിൽ തന്നെ വ്യത്യസ്ഥ Track ളിൽ Record ചെയ്ത് Paly ചെയ്ത് 64 ഓളം സ്പീക്കറുകൾ വഴി കേൾക്കുമ്പോഴാണ് . നമുക്ക് ഈഫീൽ ലഭിക്കുന്നത് ഉദാ: മഴ പെയ്യുന്ന ശബ്ദം . Helicopter ന്റെ ശബ്ദം എന്നിവ മുകളിലെ സ്പീക്കർ വഴി കേൾക്കുന്നതു കൊണ്ട് Real പോലെ feel ചെയ്യും ok video is very good. ഫോണിൽ ചെറിയൊരു ടurround feel അത്രമാത്രം' അതും Headset -ൽ മാത്രം.
Nice info. But bro 64 speakers must ഒന്നുമല്ല തീയ്യേറ്റര്‍ setupല്‍ dolby ചെയ്യാന്‍ . Actually its number of channels . 64 channels 32 channels അങ്ങനെ കുറേയുണ്ട് . അത്പോലെ തീയ്യേറ്റര്‍ select ചെയ്യുമ്പോള്‍ 7.1 atmos specന് പുറമെ സിനിമ ഏതിലാണ് mix ചെയ്തേക്കുന്നത് എന്നൂടെ നോക്കുന്നത് നന്നായിരിക്കും. Atmosല്‍ mix ചെയ്ത സിനിമകള്‍ക്ക് മാത്രമെ atmos effect പൂര്‍ണ്ണമായി കിട്ടുകയുള്ളൂ. 7.1 അല്ലെങ്കില്‍ 5.1ല്‍ mix ചെയ്ത സിനിമകള്‍ atmosല്‍ കണ്ടിട്ട് പ്രത്യേകിച്ച് കാര്യമില്ല . മലയാളത്തിലെ മിക്കതും 7.1 mix ആണ് . Kgf 2 പോലുള്ള വമ്പന്‍ സിനിമകളും ചിലപ്പൊ 5.1 mixല്‍ വരാറുണ്ട് . Kgf2 atmos screenല്‍ കണ്ടവര്‍ക്ക് ആ വ്യത്യാസം മനസ്സിലായിട്ടുണ്ടാകും
മുന്‍പ്..5.1 ആയിരുന്നു മിക്ക തിയേറ്റര്‍ കളിലും ...ആ സമയം...നമ്മള്‍..ഈ പറഞ്ഞ ഹെലികോപ്റ്റര്‍ മുകളില്‍ കൂടി പറക്കു ന്ന feel side സ്പീക്കര്‍ വഴി ആയിരുന്നു...ഇപ്പോള്‍..7.1. ...സ്പീക്കര്‍ System വന്ന ശേഷം...എക്സ്ട്രാ ഉള്ള 2 സ്പീക്കര്‍ System മുകളില്‍ കൊടുത്തു...ആ ട്രാക്ക് play ആകുന്ന സമയം...ഉറപ്പ് ആയും..feel കിട്ടണം...പിന്നെ..എന്തിനാണ് 65...ട്രാക്ക് സ്പീക്കര്‍ System?...എന്തോ..എനിക്ക്..ഒന്നും മനസിലായില്ല 😁👍
Dolby യുടെ ഏറ്റവും വലിയ പ്രഹസനമാണ് എല്ലാടത്തും മൊബൈലിലും ലാപ്ടോപ്പിലും dolby atmos symbol ഒട്ടിച്ച് ആൾക്കാരെ പറ്റിക്കുന്നത്. ശരിക്കും ഒരു തീയറ്റർ/ ഹോം തീയറ്റർ സെറ്റപ്പിൽ സെറ്റ് ചെയ്യണ്ടതാണ് atmos.. ഒരു മൊബൈലിൽ നമ്മൾ കേൾക്കുന്ന stereo/surround എഫക്ട്റ്റ് atmos ഇല്ലാതെയും കിട്ടും..
Follow on other Social Media Platforms : linktr.ee/saraths.me
എന്റെ വീട്ടിലെ tv യിലെ soundbar Dolby digital ആണ് zebronic ന്റെ product ആണ്. Mass സാനം ആണ് Dolby ✌️
Dolby digital oru compressed audio format aan.. Normal 5.1 audio.. Atmos is object based.... Pictureil ulla oro objectindem sound oro object aan.. And sound engineer can move this object in a 3d space.
VU California TV yil inbuilt aayi 100W JBL Sound bar varunnund.... Superb aanu
Correct ente bar boat inte aan 🔥🔥🔥 aan sanama
@@dpu11 Dolby digital vare annu bro compare Dolby Atmos
@@aaryanraj7787 Implementation and differences from commercial implementations
Edit
Because of limited bandwidth and lack of processing power, Atmos in home theaters is different from cinemas. A spatially-coded sub-stream is added to Dolby TrueHD or Dolby Digital Plus or is present as metadata in Dolby MAT 2.0, LPCM like format. This sub-stream is an efficient representation of the full, original object-based mix. This is not a matrix-encoded channel, but a spatially-encoded digital signal with panning metadata
Short and precise. ❤️ But there are more things to say. Also .. not every movies use atmos.
Lenovo vibe k4 note Enna phonil Dolby കിട്ടും... ഇപ്പോഴത്തെ ഫോണിൽ ഉള്ളത് പോലെ headset connect ചെയ്യുമ്പോൾ മാത്രം അല്ല... Always on ആക്കാൻ പറ്റും... 🖤
E chanalinte ആരംഭം മുതൽ കണ്ടു വരുന്ന ഒരാൾ ആണ് ഞാൻ videos വളരെ adhikikam improve aayi oru vere lever aayittunde bro
NOW NEON WAS A PRO TH-camR
Theatre lu anel. 7.1 stage effect kooduthal ayirikum. Atmos surrounding um. Atmos indayitnkarym illa athil mix cheytha movie vnm full atmos effect kittanamengil. Normaly 7.1 is good.
Content quality is back on field 🔥
എന്താന്ന് അറില്ല mahn ❤️ നിങ്ങടെ videos skip ചെയ്യാൻ തോന്നത്തില്ല 😀❤️🔥
മച്ചാന്റെ വീഡിയോ quality വേറെ റേഞ്ച് ആണ് ✨️❤
Hey dude 🙌🏻🌝
Sheriya💯🔥
4K UHD aanu
Dolby Atmos & Dolby Audio Android devices il kond vannethinn LENOVO kk oru valiya pank ond 💕💟 2016il amma mediche oru lenovo phone il ath ondarnn......still aa phone working aahn.... battery prblm mathre ollu....camera okke nalla camera aahn ....⚡🌝💗
Samsung phone ഇൽ Dolby atmos option ഉണ്ട്.
Ippo erangunna mikkathilum ind
Ayin
Realme lum
Ayin
Yeah
This bro showing us how good his editing skills are .
Superb bro . I became a huge fan 😍
Btw: congrats for 500k 🔥🔥♥️
അങ്ങനെ അത് മനസിലായി.. kollam 🙂 good video ✌️
Really interested in these types of subjects
0:39 🥶 headphone must🙌
Enikkum indaarnnu ee doubt ippo clear thanks bro💯❤️
Stereo speaker + Dolby movie mode = 🔥
Apo adhu stereo thanne aaaville?
@@dpu11 bro if have stereo speaker
Then dolby atmost will sound like 3D atleast for my device
It's Galaxy A5x that have stereo and dolby for speakers
How many of you noticed the Dolby Atmos like sound mixing in this video.
Brilliant sound mixing bro...
TH-cam stereo alle athin 😹
brooo.....Atmos is awesome...Iam a professional home theatre installer....i use AVR for Atmos....but it's highly expensive....
I was experienced this in a malayalam movie. On that time i was think. Engana pala sideenn enikk sound kelkkunne. Now I understand. Oru table il irunn family conversation aayirunnu scene. Oro sideen talking varumpoyum.. I really feeled. Ippo aana enthinaa dolby button enn manassilaaye 🎉🎉🎉❤
ഇതിനെപ്പറ്റി ഇതിലും മികച്ച അവതരണം വേറെ ഒന്നും കാണാൻ പറ്റില്ല
Ithokke just churukki paranjitte ollu
Vere kore sambhavangal ond
@@shivashankar.r2524 എനിക്ക് എല്ലാം നേരത്തെ തന്നെ അറിയാം.. ഞാൻ പറഞ്ഞത് അവതരണ ശൈലിയെ പറ്റി ആണ്
Dobly atmos പക്കാ clear ആണ് വേറെ ലെവൽ ആണ് atmos കൂടുതലും സിനിമ കാണാറ് അറ്‌മോസിൽ ആണ് 🙂❤ Dolby atmos ഇസ്‌തം ❤
Eth movie ann atmosil last kandath..?
@@vipins1841 JGM, vikram
Ente samsung il dolby atmos on cheyth, headphones use cheyth movies kaanumbo nalla immersive experience aanu kittune. Eere kure theateril kittuna athe sound feel kittunnund.
Redmi note 10 pro with Dolby Atmos 😌
Same 😁
@@sportsmediachannel8451 enikk ella Realme aan
@@Royalrajput411 flash chyth install cheyyam
Mine pro max
Same
Depends d situatuon audio engineer placing the sound 3d dimension that's Dolby Atmos u can precisely make each sound on the speaker
Exactly.. Thats the difference..
Atmos is object based where as predecessors were Channel based.
Dolby atmos 7.1 the got life കാണാൻ പോയപ്പോൾ ഇത് എക്സ്പീരിയൻസ് ചെയ്യാൻ പറ്റി
അത് എനിക്ക് ഇവിടെ എങ്ങനെ പറഞ്ഞു മനസ്സിലാക്കി തരണമെന്ന് അറിയില്ല. മലപ്പുറത്തുള്ള ഒരു തീയറ്റർ ആണ് Seen🔥🔥 സ്ക്രീൻ 1 ആണ്
I always read it as Dolby Atoms!!
My Chemistry soul!!!
പിന്നെ ഒരു കാര്യം... നിലവിൽ യൂട്യൂബ് multi channel audio support ചെയ്യില്ല (beta testingil aanennan arinjadh), so dolby പോയിട്ട് ഏതു multi channel audio youtubeil ഇട്ടാലും, it will be encoded by youtube and downmixed to stereo compressed two channels( mostly aac or opus)..
Atmos is object based on top of audio codecs like Dolby True Hd or Dolby digital...Kurach metadata additional aayi undagum than the mentioned codec. Pictureil ulla oro objectindem sound oro object aan.. And sound engineer can move this object in a 3d space... This is made possible with the help of metadata information.
dolby digital+ & true HD alle atmos
@@arjuna4294 bluerayil atmos is uncompressed audio that is Dolby TrueHd + metadata for object movement across speakers....netflix pole streaming serviceil atmos is Dolby Digital+ metadata for object movement
Because Dolby TrueHd requires much higher bandwidth which makes it not suitable for streaming with current technologies
@@arjuna4294 അല്ല, Dolby digital വേറെ truHD വേറെ. Dolby digital, ക്വാളിറ്റി കുറഞ്ഞ 5.1 ചാനൽ ആണ്. True HD, quality കൂടിയതാണ്. കൂടാതെ 8 ചാനലുകളും ഉണ്ട് (7.1). Atmos എന്ന് പറയുന്നത് ഓരോ ശബ്ദവും ഏത് സ്ഥലത്ത് നിന്നാണ് വരേണ്ടത് എന്നുള്ള ഒരു ഡാറ്റ ആണ് (meta data). Atmos ഈ രണ്ട് ഫോർമാറ്റുകളുടെ കൂടെയും ചേർക്കാം.
Chettante Videos Super aanu 🥰🥰🔥😍
❤️🙌..
ini poyi kanatee😁
Redmi Note 10 Pro il und... Onnum parayanilla kidu aanu🤗
iPhone ilum und njn headphones vekkathethanne adipoli aayitt feel chythu .nice work bro
6 years munne Dolby undayirunna Lenovo Phones😇
Nice parupaadi...eee video kand VIKRAM film Dolby Atmos illl book chytha le njan
Thanks da SARATH...🥳
Samsung ഇത് പണ്ടേ കൊണ്ടുവന്നിട്ടുണ്ട്..എൻ്റെ S10 Plusൽ ഉണ്ട് ഈ DOLBY ATMOS feature
Aa left um rightum enn parayumbol vere level editing thante video😮😊
1:42 Airesplex audi 1 trivandrum ❤🔥
❤️❤️❤️
Pakshe Auro karude thalayil udhichathanu thalamandakk oru speaker vechalo ennulath....Dolby atmos ath 2012il vere oru thalathil kond ethichu channel based spec ennathine eduthu maati object based technology akki....
Trivandrum ariesplex audi 1. Ee dolby atmos teaser idumbo . Nta mwone👌👌👌. Seat okke vibrate avum.
Ente realme X3 Dolby Atmos ndee ☺️ mono speaker anelum nalla sound anuu
LENOVO VIBE K4 NOTE TOTAL DOLBY AAHNU . DOLBY 2.1 SURROUNDING SOUND RECORDING AANU 🖤
കൊള്ളാം. വലിച്ചു neettathe പറഞ്ഞതു കൊണ്ട്, ഒരു like,പിന്നെ, subscribed, ok?❤
Mobile le Dolby Atmos verum thattipanu. Natural sound ne artificial aakki kelpikum.
സംഭവം ശരിതന്നെ പക്ഷേ സൗണ്ട് ഡിസൈൻ ചെയ്ത എഞ്ചിനീയർ തീരുമാനിക്കണം സൗണ്ട് ഏത് ദിശയിലേക്ക് ട്രാവൽ ചെയ്യണമെന്ന്
അതിനനുസരിച്ച് സൗണ്ട് വരു
അതാണ് that... 👌👌
When in doubt, ask Sarath to put a video! xD
❤️
Good video , very informative 🤩
Intresting presentation bro😘
theateril Dolby ടെ ഇത് കാണിക്കുമ്പോൾ ഉള്ള ഫീൽ. എന്തോ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ചില്ല പൊട്ടുന്ന എഫ്ഫക്റ്റ് ഒക്കെ.
Bro renewed and refurbished mobile phones from amazon nallath aano??
Athinte patty detail aayitt oru video chyyaamo??
Example: iq000 9SE 28K ykk und nallath aano??
Never buy refurbished from amazon second from olx ayirikum next best option
Dolby Atmos kittanamenghil avatar 2 varunnund imax releaseum und ജുറാസിക് world വരെ 7.1 varunnath pakshe barco auro 11.1 sound varunnund athil pakshe barco auro ulla cinimas illa ivide onnum 😄😄
bro 64 channel okke undo ..njan 13.1 vare kettittullu...
ബഹുബലി ഒറിജിനൽ dolby atmos ആണല്ലോ
Top Gun Maverick
But pc yil dolby driver install chayumbol sound loud aakunde
Bro Renewed phones from amazon nallath aanho?
Athine patty explain chyth oru video chyyaamo?
Phonil Dolby sund bar set chayyanulla application undoo
Very good information 👌👍
Sound mixing and placement 😵🤯🔥🤍
Lenovo a - 7000 mobile il aanu aadhamayi dolby annann vannath✨️
A6000 ൽ ഉണ്ടാർന്നു
One's you turn on Dolby Atmos auto mode, there's no going back!
Which combination is better??
Phone : pixel 6 pro.
Tab : i pad air 4.
Laptop : Microsoft surface 3.
Phone : 13 pro.
Tab : i pad air 4.
Laptop : mac book air m1.
I already purchased i pad air 4. I'm not a techie and not a gamer. Now I'm using phone real me 2 pro and hp laptop. I'm okay with Android- apple - windows system.
My uses with laptop are ms office and simple editing. I use tab for studying. Rest all are done by phone. I like more the first combination and i just want know will apple ecosystem can give wow feeling. I'm not that much impressed with i pad air 4 that already have. It's just kind a okay feeling.
എനിയ്ക് dolby atmosa ഇഷ്ടം എന്നാലും മച്ചാന്റെ വീഡിയോ പൊളിച്ചു
Samsung s6 lite tab vangiyappo dolby okke ezhthi kandappo gimmick arikum enne karthi ollu. Pakshe sound okke karangi varuna feel sherikum und.
Chetta Q&A യുടെ കാര്യം മറന്നോ ?
Njan ennale vikram dolby atmos il kandu.I always try to watch movies in dolby atmos when booking tickets.
🔥🔥kollam...Dolby....❤
Ophhenimer Kanan poyi bomb potti
Sound illa 😅
My phone doesn't have a Dolby Atmos option, but still getting 3d sound.
the best 3 mins i hav ever spent
This video feel like Dolby atmos😎😎
Oppo a53 with Dolby 🌝🌝💥🙌
സംഭവം രണ്ടും ഒന്നു തന്നെയാണ്. രണ്ടും 3 diamentional Audio System ആണ് . 3 Diamentional Audio System അവതരിപ്പിച്ച രണ്ടു കമ്പനികളാണ് Dolby യും Dts ഉം .Dolby യുടേതിന് Dolby Atmos എന്നും Dts ന്റെ തിന് Dts x എന്നും വിളിക്കുന്നുവെന്നു മാത്രം. രണ്ടിലും ഏതു ദിശയിൽ നിന്നാണോ ശബ്ദം വരേണ്ടത് അതേ രീതിയിൽ തന്നെ വ്യത്യസ്ഥ Track ളിൽ Record ചെയ്ത് Paly ചെയ്ത് 64 ഓളം സ്പീക്കറുകൾ വഴി കേൾക്കുമ്പോഴാണ് . നമുക്ക് ഈഫീൽ ലഭിക്കുന്നത് ഉദാ: മഴ പെയ്യുന്ന ശബ്ദം . Helicopter ന്റെ ശബ്ദം എന്നിവ മുകളിലെ സ്പീക്കർ വഴി കേൾക്കുന്നതു കൊണ്ട് Real പോലെ feel ചെയ്യും ok video is very good.
ഫോണിൽ ചെറിയൊരു ടurround feel അത്രമാത്രം' അതും Headset -ൽ മാത്രം.
Theatril 3D movie kannan puvannegil edhannu better
Mainly Samsung Phones anu. pinne chila brands kanum atre ullu. But samsung anagane അല്ല.
👑💪
😊 🔊💯🙏
Ambo dolby mix chytha vdo...💥💥🔥
2017 il irangiya moto e 4 plus il Dolby Atmos App undu with full featured...
Fantastic Presentation
Left um right um hit different
Mukalil speaker ollathu mathram alla savisheshatha
7.1 aanel ooro speaker il ninnu spund varunnathokke ethaand noticable aanu
But atmos aanel ella speaker loodeyum keri irangi ozhuki ozhuki pokkolum
Speaker il ninnu sound varunne athra noticable alla
തിയേറ്ററിൽ സിനിമ കാണാൻ പോകുവാണെങ്കിൽ sweet spot തന്നെ സെലക്ട് ചെയ്യുക.
Thanks bro ❣️
Nice info. But bro 64 speakers must ഒന്നുമല്ല തീയ്യേറ്റര്‍ setupല്‍ dolby ചെയ്യാന്‍ . Actually its number of channels . 64 channels 32 channels അങ്ങനെ കുറേയുണ്ട് . അത്പോലെ തീയ്യേറ്റര്‍ select ചെയ്യുമ്പോള്‍ 7.1 atmos specന് പുറമെ സിനിമ ഏതിലാണ് mix ചെയ്തേക്കുന്നത് എന്നൂടെ നോക്കുന്നത് നന്നായിരിക്കും. Atmosല്‍ mix ചെയ്ത സിനിമകള്‍ക്ക് മാത്രമെ atmos effect പൂര്‍ണ്ണമായി കിട്ടുകയുള്ളൂ. 7.1 അല്ലെങ്കില്‍ 5.1ല്‍ mix ചെയ്ത സിനിമകള്‍ atmosല്‍ കണ്ടിട്ട് പ്രത്യേകിച്ച് കാര്യമില്ല . മലയാളത്തിലെ മിക്കതും 7.1 mix ആണ് .
Kgf 2 പോലുള്ള വമ്പന്‍ സിനിമകളും ചിലപ്പൊ 5.1 mixല്‍ വരാറുണ്ട് . Kgf2 atmos screenല്‍ കണ്ടവര്‍ക്ക് ആ വ്യത്യാസം മനസ്സിലായിട്ടുണ്ടാകും
ഞാൻ പറയാൻ ഉദ്ദേശിച്ച് കാര്യം
മുന്‍പ്..5.1 ആയിരുന്നു മിക്ക തിയേറ്റര്‍ കളിലും ...ആ സമയം...നമ്മള്‍..ഈ പറഞ്ഞ ഹെലികോപ്റ്റര്‍ മുകളില്‍ കൂടി പറക്കു ന്ന feel side സ്പീക്കര്‍ വഴി ആയിരുന്നു...ഇപ്പോള്‍..7.1. ...സ്പീക്കര്‍ System വന്ന ശേഷം...എക്സ്ട്രാ ഉള്ള 2 സ്പീക്കര്‍ System മുകളില്‍ കൊടുത്തു...ആ ട്രാക്ക് play ആകുന്ന സമയം...ഉറപ്പ് ആയും..feel കിട്ടണം...പിന്നെ..എന്തിനാണ് 65...ട്രാക്ക് സ്പീക്കര്‍ System?...എന്തോ..എനിക്ക്..ഒന്നും മനസിലായില്ല 😁👍
Dolby Atmos is 360° surround sound system.
Some laptop have real surrounded sound in inbuilt speaker
Virtual sound effects
Not like Dolby atmos
Ente iPhone 12 pro max il aaa option kaanunnillaaa. Athentha
Nte phone "Samsung A22 " ll nde dolbe atmos .but nki athil valkya difference thonillla😆
Dolby atmos ആണോ Auro 3D 11.1 ആണോ better? ഇതിന്റെ comparison video ചെയ്യാമോ?
Auro 3D
Video quality 🔥🔥
Phonile dolby atmos on aaki movie kaanumbo nalla diffrence und🔥
ഇപ്പളാണ് dolby atmos എന്താണെന്ന് മനസ്സിലായത്.thanks..................
സാംസങ് ഫോണിൽ dolby atmos ഓണ് ആക്കി വീഡിയോ കാണുന്ന ലെ ഞാൻ 😁
Xiaomi 12 pro Dolby Atmos undu
Top Gun Maverick Dolby Atmos il kananam , ente mwone oru rakshe ila
Redmi note 10 pro ill Dolby atmost ond 😌💥
Bro ningalude 👓 specs evidunna vaangiyath
Auro 3d 11.1 13.1 okke onde 💥
ടീവിയിൽ dolby atmos ഉൾപ്പടെ ഉള്ളതിൽ (20w) extra സൗണ്ട് ബാർ വായിക്കണോ
What a video quality ⚡
Dolby യുടെ ഏറ്റവും വലിയ പ്രഹസനമാണ് എല്ലാടത്തും മൊബൈലിലും ലാപ്ടോപ്പിലും dolby atmos symbol ഒട്ടിച്ച് ആൾക്കാരെ പറ്റിക്കുന്നത്. ശരിക്കും ഒരു തീയറ്റർ/ ഹോം തീയറ്റർ സെറ്റപ്പിൽ സെറ്റ് ചെയ്യണ്ടതാണ് atmos.. ഒരു മൊബൈലിൽ നമ്മൾ കേൾക്കുന്ന stereo/surround എഫക്ട്റ്റ് atmos ഇല്ലാതെയും കിട്ടും..
entey samsung phone il Dolby atmos ond.. theater print movies okkey download cheyth kaanumbo Dolby de preset voice il ittu vecha sound clr aaytt kelkum
ningal kettittundo over head peaker work cheyunnathu veruthe ketti thookiyirikukayannu alla theatre il
Redmi note 10 ലും ഉണ്ട്