കാലാ മണ്ഡലം | The black sphere | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 113

  • @bennykaramkattil4879
    @bennykaramkattil4879 7 หลายเดือนก่อน +11

    ജാതിവിവേചനം ശരിക്കും ഉണ്ട് എന്റെ അനുഭവത്തിൽ ഒരു സുഹൃത്ത് പറഞ്ഞത് പറയാം ഒരു കേറ്ററിങ് നടത്തുന്ന ടീമിനെ വേണ്ടാ എന്ന് പറഞ്ഞതിനു കാരണം ഇതാണ് അത് വേട്ടോൻ മാരുടെ ആണ് എന്നാണ്! ശരിക്കും നല്ല സങ്കടം തോന്നി!

    • @RunningWalking12
      @RunningWalking12 7 หลายเดือนก่อน +2

      Ningal christians veruthe kadhakalu paranju undakkaruthu...

    • @GijuAnto-eq3dp
      @GijuAnto-eq3dp 7 หลายเดือนก่อน

      കറുപ്പിനെ വൃത്തികേട്, അശുദ്ധി എന്നിവയുമായി സമൂഹം സമീകരിക്കുന്നു.

    • @vpbbwip
      @vpbbwip 7 หลายเดือนก่อน

      ഗുണനിലവാരം നിലനിർത്തി നോക്കൂ. വില്പന വസ്തുകളിൽ രാഷ്ട്രീയ അതിപ്രസരം ഉണ്ടായാൽ ജനങ്ങൾ സ്വീകരിക്കുകയില്ല.

    • @GijuAnto-eq3dp
      @GijuAnto-eq3dp 7 หลายเดือนก่อน

      സമൂഹം എന്ന് പറഞ്ഞത് മൊത്തം പേരെയും.

    • @kunjumonm5674
      @kunjumonm5674 6 หลายเดือนก่อน

      @@RunningWalking12 ആഹാ. അടിപൊളി.

  • @pramod3124
    @pramod3124 7 หลายเดือนก่อน +33

    2:30

    • @caffeinated.
      @caffeinated. 7 หลายเดือนก่อน

      🤝

    • @vipinvs8386
      @vipinvs8386 7 หลายเดือนก่อน

      Thenks

    • @m.cpanicker9127
      @m.cpanicker9127 7 หลายเดือนก่อน

      ആരാണ് താങ്കൾ 🥹

  • @91skid
    @91skid 7 หลายเดือนก่อน +1

    Ravichandran pathivu pole mandatharavum idakku parayum. Kollam

  • @sreedasks6536
    @sreedasks6536 7 หลายเดือนก่อน +1

    സത്യസന്ധവും വിജ്ഞാനപ്രദവുമായ അവതരണം

  • @caffeinated.
    @caffeinated. 7 หลายเดือนก่อน +2

    1:10:38 #ദൈവം നീതി പാലിക്കുക
    Viva le revolution 🙋‍♂️

  • @zeekman-sci
    @zeekman-sci 7 หลายเดือนก่อน +1

    ഈ വിഷയത്തെ വിലയിരുത്തുന്ന പലരും എല്ലാത്തരം പ്രയോഗങ്ങളും മനുഷ്യരുടെ നിറം ആയി എന്തിന് ബന്ധിപ്പിക്കുന്നു എന്ന് മനസിലാകുന്നില്ല.. , കറുപ്പ് എന്ന അവസ്ഥ ദൃശ്യ പ്രകാശം മൊത്തമായി ആകിരണം ചെയ്യുന്നിടത്ത് മാത്രം അല്ല പ്രകാശം ഇല്ലാത്ത ഇടങ്ങളിൽ അങ്ങിനെ ആണ്.. കാഴ്ചയും ആയി ബന്ധപ്പെട്ട് പ്രകാശത്തിനു അത്രമേൽ പ്രാധാന്യം കൂടുതൽ ഇരുട്ടിൽ ഉള്ള ജീവിക്ക് ഉണ്ട് അത് രണ്ടു അറ്റം ആണ് ഇതിൻ്റെ പദപ്രയോഗങ്ങളോ രീതികളെ മനുഷ്യൻ്റെ നിറം ആയി യാതൊരു ബന്ധവും ഇല്ല.. എന്നിരിക്കെ എങ്ങിനെ ആണു വിമർശിക്കുന്നവർ ഇരുളിനെ ഉപമിച്ച് എന്നൊക്കെ പറയുന്നത്.. , മാത്രം അല്ല ഓരോ പ്രദേശം അനുസരിച്ച് biased ആയ ചിന്ത അല്ലേ മനുഷ്യരുടെ നിറങ്ങൾ പോലും.. അതിനു ഒരു ലിമിറ്റ് പോലും അവർ വയ്ക്കുന്നുണ്ട്.. താരതമ്യം ചെയ്ത് തന്നെ ആണ് പ്രയോഗത്തിൽ വെളുപ്പും കറുപ്പും വരുന്നത്.. pure വെള്ളയോ കറുപ്പോ ഉണ്ടായിട്ട് അല്ലല്ലോ.. മേലാലിൻ ഇല്ലാതാകുന്ന അത്ര വെളുപ്പ് ആർക്കാണ് വേണ്ടത്.. കൂടുതൽ പൗഡർ ഇട്ടവർ എന്തിന് തുടച്ചു കളയുന്നു.. കേരളത്തിൽ ഉള്ള മേലാലിൻ ഉള്ള എത്രയോ നാടുകൾ ഉണ്ട്.. അപ്പോ എന്തിനെയോക്കെയോ താരതമ്യം ചെയ്ത് തന്നെ ആണ് കറുപ്പും വെളുപ്പും പറഞ്ഞ് വെക്കുന്നത്.. ആ നിറങ്ങൾ എന്തായാലും യഥാർത്ഥ കറുപ്പിൻ്റെയോ വെളുപ്പിൻ്റെയോ അടുത്ത് എങ്ങും ആകില്ല.., ഇടക്കുള്ള നിറങ്ങളുടെ പേര് അത്ര എളുപ്പം അല്ലത്തകൊണ്ട് പറഞ്ഞ് പോന്ന രീതികൾ.. അത് പുച്ഛം കാണിക്കാൻ ഉപയോഗിക്കുന്നു എങ്കിൽ വിമർശിച്ചു ഇല്ലാതാക്കണം.. , എന്ന് കരുതി ബാക്കി പ്രയോഗങ്ങളിൽ.. കാഴ്ചയുടെ വലിയ ആവശ്യത്തിൻ്റെ മെന്മയിൽ നിന്ന് അന്ധകാരത്തിൻ്റെ ഭീകരത പറയുന്നിടത്ത് അതിനെ എടുത്ത് മനുഷ്യരുടെ ഇടയിൽ കെട്ടി അതിനെ ഇല്ലാത്ത അർത്ഥം ചമച്ച് നിർമാർജനം ചെയ്ത് നന്മ മര നടൽ പ്രഹസനം ആകും.

  • @bjk5983
    @bjk5983 7 หลายเดือนก่อน +3

    കാത്തിരുപ്പില്ലാത്ത ആദ്യത്തെ live

  • @sudeeppm3434
    @sudeeppm3434 7 หลายเดือนก่อน +1

    Thank you so much Ravi Sir 🙏

  • @00badsha
    @00badsha 7 หลายเดือนก่อน +1

    Thanks RC

  • @sathishakdr
    @sathishakdr 7 หลายเดือนก่อน

    Do You have the Same opinion about Pareto principle also?

  • @paulneelamkavil8134
    @paulneelamkavil8134 7 หลายเดือนก่อน +1

    Excellent

  • @MrAjitAntony
    @MrAjitAntony 7 หลายเดือนก่อน +1

    Dance and music,, and marathon നീഗ്രോസ്
    ഒരുപാട് മുന്നിൽ നിൽക്കുന്നുണ്ടല്ലോ

    • @bibing4166
      @bibing4166 7 หลายเดือนก่อน

      Negros is a racist term.

  • @deepakjayakumar318
    @deepakjayakumar318 7 หลายเดือนก่อน +1

    Sir can u do a video about history and origin of castes in kerala.

  • @adarshchandranarms5045
    @adarshchandranarms5045 7 หลายเดือนก่อน +2

    Live link kittiyilla.first time I miss the live 😢

  • @kunjumonm5674
    @kunjumonm5674 7 หลายเดือนก่อน +33

    ജാതി വിവേചനം ഇല്ല എന്നൊന്നും പറയരുത് സാറേ. കേരളത്തിൽ പുറമേ അത് പ്രകടമല്ലെങ്കിലും മനുഷ്യരുടെ ഉള്ളിലുണ്ട്. പലപ്പോഴും അത് മനസിലായിട്ടുണ്ട്.

    • @deepakjohn8387
      @deepakjohn8387 7 หลายเดือนก่อน +7

      Yes ഉണ്ട്

    • @sumangm7
      @sumangm7 7 หลายเดือนก่อน +8

      ഇല്ലാ എന്ന് ആരും പറഞ്ഞില്ല... കുറവാണു... അത്രയേ ഉള്ളൂ.. പിന്നേ.... ഈ തോന്നൽ താങ്കൾക്കു ഉണ്ടെങ്കിൽ താങ്കളും ഒരു ജാതിവാദിയാണ്....

    • @sajeevsuma
      @sajeevsuma 7 หลายเดือนก่อน +4

      ജനനം കൊണ്ട് കിട്ടിയ ഗുണമാണ് ജാതിമൂലമുള്ള ഗുണങ്ങൾ എന്ന് ഇന്നാരും കരുതുന്നില്ല.
      എന്നാൽ സ്റ്റാറ്റസ് നോക്കുന്നത് എല്ലാ കാലത്തും ഉണ്ട്. ഇതിനെ തെറ്റി ധരിക്കുന്നതാണ് ജാതി ചിന്തയായിട്ട്.

    • @gypsystar5690
      @gypsystar5690 7 หลายเดือนก่อน +2

      @@sajeevsuma ജാതി ശ്രേണിയിൽ തെഴെയ്ക്കും പോകുംതോറും ജാതി കാരണ
      മുള്ള തിക്താനുഭവങ്ങൾ കൂടും. മുകളിലേക്ക് പോകും തോറും തിക്തതയുടെ
      തീവ്രത കുറയും.
      sc /st ക്കാരൻ കലക്റ്ററേയും നമ്പൂതിരി തൂപ്പുകാരനെയും ജാതിയിൽ കുളിച്ചു
      കിടക്കുന്ന ഇന്ത്യൻ /കേരള കോമടി സമൂഹം എങ്ങനെ കാണുന്നു എന്ന് മനസി
      ലാക്കാൻ കഴിയാത്ത അയ്യോപാവികളും നമ്മുടെ സമൂഹത്തിലുണ്ട്

    • @sumangm7
      @sumangm7 7 หลายเดือนก่อน

      @@gypsystar5690 അത്രക്കൊക്കെ ഉണ്ടോ?
      എന്തിനാണ് കളക്ടറുടെയും തൂപ്പുകാരന്റെയും ജാതികൾ scan ചെയ്യുന്നത്? പണി നോക്കിയാൽ പോരെ?

  • @NM-vs5lg
    @NM-vs5lg 7 หลายเดือนก่อน +5

    ആ ടീച്ചർ പറഞ്ഞ അതേ കാര്യങ്ങൾ എന്റെ അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. 😂😂😂 He is 62 now. അവരുടെ ജനറേഷനിൽ കുറെ ആളുകളിൽ imprint ആയ ഒരു belief ആണ് white is superior, black is not beautiful എന്നത്. അവരെ ചീത്ത പറഞ്ഞിട്ട് എന്ത് കാര്യം. ഒരു cultural സാനം ആണിത്.

    • @sajeevsuma
      @sajeevsuma 7 หลายเดือนก่อน

      ഇഷ്ടങ്ങൾ ഓരോരുത്തർക്കും ഉണ്ടാവുന്നത് സ്വഭാവികമല്ലേ... ചിലർക്ക് റോസാപൂവിനോട് മുല്ലപൂവിനേക്കാൾ ഇഷ്ടമാണ്. അതിനു കാരണം ആൾക്ക് തന്നെ അറിയുമോ?

    • @zeekman-sci
      @zeekman-sci 7 หลายเดือนก่อน +1

      എന്തോന്ന് cultural സാനം?? 62 ഉള്ള ഒരുപാട് പേര് കേരളത്തിൽ ഉണ്ട്.. കുറെ പേരെ നമ്മളൊക്കെ കാണുന്നത് അവരൊന്നും അങ്ങനെ പറഞ്ഞോ പേരുമറിയിയോ കാണാറില്ല.. സോ അങ്ങനെ ഹോൾസെയിൽ ആയി കാലഘട്ടത്തിൽ ചാരി ആരേം ന്യായീകരിക്കാനും ആകില്ല.. പരമാവധി വിമർശിക്കുകയും ചീതപറയുകയും തന്നെ ചെയ്യും.. ആരുടെ അച്ഛനും അമ്മയും ഏത് കാലം ജീവിച്ചവർ ആയാലും..

    • @GijuAnto-eq3dp
      @GijuAnto-eq3dp 7 หลายเดือนก่อน +1

      ഇവിടെ എല്ലാവരുടെയും മനസ്സിൽ ഉള്ളത്. അവർ മാത്രം തുറന്ന് പറഞ്ഞ്. സത്യം പറഞാൽ പ്രശ്നം.

    • @Aparna.Ratheesh
      @Aparna.Ratheesh 7 หลายเดือนก่อน

      Ente relatives almost 90% say similar racist stuff - but privately. 😂 athra elupathil pokunna kaaryamalla... Ingrained aanu...

  • @MrAjitAntony
    @MrAjitAntony 7 หลายเดือนก่อน

    സർ പറയുന്നത് ശെരിയാണ് (35 min)
    വെളുത്ത ഇന്ത്യൻസിനു, ഒരു സ്വകാര്യ അഭിമാനം ഉണ്ട്, ഞാൻ വെളുത്ജാതെന്ന്.

  • @saileshkumaarsaraswathy6086
    @saileshkumaarsaraswathy6086 7 หลายเดือนก่อน

    Have you gone through records or from the words of Kapil Sibal

  • @rajeevrajav
    @rajeevrajav 7 หลายเดือนก่อน

    “Fair and lovely “. Fairness cream “Glow& lovely” ആയി

  • @fathimathrana4733
    @fathimathrana4733 7 หลายเดือนก่อน

  • @jayanandandk8921
    @jayanandandk8921 7 หลายเดือนก่อน +1

    മനസിലായി രവിയേട്ടാ ടീച്ചർ ബി ജെ പി യാണല്ലേ

    • @sumangm7
      @sumangm7 7 หลายเดือนก่อน

      ഹോ... എന്ത് പറഞ്ഞാലും ഇങ്ങനെ കുറെയെണ്ണം 🤦🏼

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 7 หลายเดือนก่อน

    Thanks

  • @majeedmajeed1493
    @majeedmajeed1493 7 หลายเดือนก่อน

    നല്ലപോലെ കളിക്കുന്നവർ വിജയിക്കും അതിന് സൈഡ് പിടിച്ചിട്ട് ഒന്നും കാര്യമില്ല

  • @anilkumar1976raji
    @anilkumar1976raji 7 หลายเดือนก่อน

    രാം ലല്ലയെ പ്രതിഷ്ടിച്ചപ്പോൾ നോർത്തിന്ത്യൻ സുഹൃത്തുക്കൾ പറഞ്ഞത് ഇത് സൗത്തിന്ത്യൻ ശിൽപ്പി പണിഞ്ഞ സൗത്തിന്ത്യൻ കൃഷ്ണനാണെന്നാണ് 😄

  • @cjohn2277
    @cjohn2277 7 หลายเดือนก่อน

    🌹❤️

  • @rasisaleem863
    @rasisaleem863 7 หลายเดือนก่อน

    😊👍👍

  • @mahindra887
    @mahindra887 7 หลายเดือนก่อน

    God is energy. 😂 need meeting

  • @benz823
    @benz823 7 หลายเดือนก่อน

    👍❤👌

  • @srwrld7181
    @srwrld7181 7 หลายเดือนก่อน

    ✋🏼.................👍🏼

  • @jamespfrancis776
    @jamespfrancis776 7 หลายเดือนก่อน

    👍🌷❤👍❤🌷👍

  • @biju-hp1gk
    @biju-hp1gk 7 หลายเดือนก่อน

    🎉

  • @GijuAnto-eq3dp
    @GijuAnto-eq3dp 7 หลายเดือนก่อน +1

    കഥകളിയിൽ നീച അധമ കഥാപാത്രങ്ങൾ കറുത്ത എന്തോ താടിയോ മറ്റോ അല്ലേ?

    • @infinitegrace506
      @infinitegrace506 7 หลายเดือนก่อน

      കത്തിയും, കരിയും

  • @sumangm7
    @sumangm7 7 หลายเดือนก่อน +2

    ഇതൊക്കെ പറഞ്ഞു കൊണ്ടേയിരിക്കണം എന്ന് തോന്നുന്നു

    • @__j_o_s__
      @__j_o_s__ 7 หลายเดือนก่อน

      Brooo😂😂😂

  • @stuthy_p_r
    @stuthy_p_r 7 หลายเดือนก่อน

    🖤🔥

  • @Sundaran-lr8wc
    @Sundaran-lr8wc 7 หลายเดือนก่อน

    ❤❤👌👍🏻

  • @Democrazee
    @Democrazee 7 หลายเดือนก่อน +1

    Ok Color discrimination or affinity to a certain skin color is cerebral….but surely in the space of art there is space for everything then why do we impose certain attributes for them artists

    • @sumangm7
      @sumangm7 7 หลายเดือนก่อน

      Cerebral

    • @Democrazee
      @Democrazee 7 หลายเดือนก่อน

      Yes cognitive dissonance

  • @abdullaharizz
    @abdullaharizz 7 หลายเดือนก่อน +1

    What is spf 100 and 30

    • @infinitegrace506
      @infinitegrace506 7 หลายเดือนก่อน +3

      Sun protection Factor

    • @bobbyd1063
      @bobbyd1063 7 หลายเดือนก่อน +2

      It is a relative term that specifies the amount of protection offered by sunscreen from harmful UV rays from the sun, especially UVB rays. It is a 'relative' term, meaning that even with same SPF value, you get sunburned depending on your skin color, amount of time exposed, time of the day, how much you sweat etc. It is also not an absolute value, meaning SPF 30 blocks around 97%, while SPF 100 blocks 99%. Usually higher SPF creams tends to be thicker and uncomfortable. In short, it gives you a quick reference on how much protection the sunscreen offers in a glance.

  • @AkPK369
    @AkPK369 6 หลายเดือนก่อน

    രവിചന്ദ്രൻ്റെ കണ്ണിൻ്റെ ഇടത് വലത് ജിഐ പോകുന്നു

  • @GijuAnto-eq3dp
    @GijuAnto-eq3dp 7 หลายเดือนก่อน

    As usual, unstructured talk. But informative. Pl. Prepare a written script. An outline. Blue print.

    • @sumangm7
      @sumangm7 7 หลายเดือนก่อน +2

      Ey...thats not needed. That will spoil the spirit of a live... Let it be extemporaneous

  • @anoopsurya2770
    @anoopsurya2770 7 หลายเดือนก่อน

    Hi

  • @jayaprasanan7347
    @jayaprasanan7347 7 หลายเดือนก่อน

    💗🔥👏👍💘❤️💕

  • @sabuanapuzha
    @sabuanapuzha 7 หลายเดือนก่อน

    വേൾഡിൽ ടാൾക്കം പൌഡർ വിറ്റ് കോടികൾ ഉണ്ടാക്കുന്നുണ്ട് ആരെങ്കിലും വെളുപ്പാല്ലാത്ത പൌഡർ ആരെങ്കിലും ഉണ്ടാക്കി വിളിക്കുന്നുണ്ടോ കറുത്ത ടാൾക്കാം പൌഡർ ആരെങ്കിലും ഉണ്ടാക്കുന്നുണ്ടോ ഉണ്ടെകിൽ അത് ആരും വാങ്ങില്ല എന്ന് അറിയാവുന്നത് കൊണ്ടാണ്

    • @GijuAnto-eq3dp
      @GijuAnto-eq3dp 7 หลายเดือนก่อน

      Correct. Black Lip Stick. Black Nail Polish.

    • @ren_tvp7091
      @ren_tvp7091 7 หลายเดือนก่อน

      പൗഡർ വെളുത്തതാണെങ്കിലും അത് അമിതമായി ഉപയോഗിച്ചാൽ മുഖം കറുക്കുകയാണ് ചെയ്യുക.

  • @sarathlal36
    @sarathlal36 7 หลายเดือนก่อน +1

    വസ്തുതകളെ വളച്ചൊടിച്ചു പറയുന്നതാണ് ഇദ്ദേഹത്തിന്റെ main ഓരോ video യിലും പ്രകടമാണ് അത്.. പലവിധ വിദേയത്വം പേറുന്ന ഒരു വ്യക്തി.. ഇതിൽ science പറയുന്നത് ശരിയാണ്.. പക്ഷെ ഇന്ത്യൻ കാലാവസ്‌ഥ uv light കൂടുതൽ ആണ് skin dark ആകാനുള്ള tendency ആണ് കൂടുതലും ഇന്ത്യൻ ഭൂപ്രകൃതിയും കാലാവസ്ഥയും അത്തരത്തിൽ ഉള്ളതാണ്.. skin ന്റെ കളർ ന്റെ science പറഞ്ഞു പക്ഷെ ഇന്ത്യക്കാരുടെ സ്കിൻ colour വളരെ വ്യത്യസ്തമാണ് അത് എങ്ങനെ ഉണ്ടായി എന്ന് പറയുന്നില്ല വെളുത്ത സായിപ്പൻ അധിനിവേശം ഇന്ത്യൻ നിറ വ്യത്യാസത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.. അതിന് അറിവ് മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല തിരിച്ചറിവും വേണം വെളുത്തവരും കറുത്തവരും കൂടി കലർന്നാണ് ഇന്ത്യൻ വെളുപ്പും കറുപ്പം ഉണ്ടായത് അല്ലാതെ ഇയാൾ പറയുന്ന science ഇന്ത്യൻ കാലാവസ്ഥയും ഭൂപ്രകൃതിയും അനുക്കൂലിക്കുന്നത് അല്ല.. ഇത്തരം ഇരട്ടത്താപ്പ് അറിവും തിരിച്ചറിവും ഉള്ളവർക്ക് ഇയാളുടെ ഓരോ വീഡിയോ യിലും കാണാൻ സാധിക്കും..

    • @mariyajovitta2571
      @mariyajovitta2571 7 หลายเดือนก่อน +1

      Enikkum thonniyittundu.. Thante chinthakale science nte mask ittu avatharipppikkal anu.. Orupadu arivum degree um ulla alaya kondu sadaranakaru athellam vishvasikkum

    • @sarathlal36
      @sarathlal36 7 หลายเดือนก่อน

      @@mariyajovitta2571 you got the point

  • @Eden15365
    @Eden15365 7 หลายเดือนก่อน +1

    ഇന്ന് പറഞ്ഞ side പിടിക്കൽ ഉണ്ടല്ലോ അതാണ് നാട്ടുകാർ പറയുന്നത് നിങ്ങൾ ബിജെപി side പിടി ആണെന് ഹിഹി

    • @sumangm7
      @sumangm7 7 หลายเดือนก่อน

      ഹോ, എന്ത് പറഞ്ഞാലും ഇങ്ങനെ കുറെയെണ്ണം.... കഷ്ടം 🤦🏼

  • @manikandanKA-w4z
    @manikandanKA-w4z 7 หลายเดือนก่อน +1

    അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്ന രവി ദൈവം

  • @GijuAnto-eq3dp
    @GijuAnto-eq3dp 7 หลายเดือนก่อน

    RLV രാമ കൃഷ്ണൻ വെളുത്ത make up ഇട്ടാണ് അഭിനയിക്കുന്നത്. എല്ലാവരും വെളുത്ത make up ഇട്ടാണ് അഭിനയിക്കുന്നത്. എന്ത് കൊണ്ട് കറുത്ത make up ഇടുന്നില്ല. ചുണ്ട് ചുവപ്പിക്കുന്നതിന് പകരം കരുപ്പിക്കാമോ?

  • @sreekanthvaranasi1453
    @sreekanthvaranasi1453 7 หลายเดือนก่อน +1

    ചില കാര്യങ്ങൾ ക്ലീയർ ചെയ്യാനായി പാണ്ഡുവിനേയും ശിവനെയും പറ്റിപ്പറയുമ്പോൾ അതൊക്കെ ഉണ്ടായിരുന്ന കാര്യങ്ങൾ ആയി തെറ്റിദ്ധരിക്കി ല്ലേ? ഇത്തരം.. താരതമ്യങ്ങൾ ഒഴിവാക്കിയാൽ നന്നാകില്ലേ?

    • @thinkgrow4296
      @thinkgrow4296 7 หลายเดือนก่อน +1

      "കാള പെറ്റെന്ന് കേട്ടാൽ കയറെുക്കുമോ " തൻ്റെ ബുദ്ധിയിൽ ഇത് കേട്ടാൽ ആളുകൾ കാള പെറും എന്ന് തെറ്റിധരിക്കുമായിരിക്കും അല്ലേ?
      ഉപയോഗിക്കാൻ അറിയാത്ത ആളുകളുടെ കയ്യിൽ ആയുധം കൊടുക്കുമ്പോ പണ്ടേ പറയാറുണ്ട് " ഭസ്മാസുരന് വരം കൊടുത്ത ശിവൻ്റെ അവസ്ഥയാകും" എന്ന്...ഇതൊക്കെ ഒരു ഭാഷാ ശൈലിയാണ് ഇത് കേട്ട് ഭസ്മാസുരനും ശിവനും ഉള്ളതാണെന്ന് ആരെങ്കിലും വിചാരിക്കുമോ?? ഒരു മിനിമം സാമാന്യ ബുദ്ധിയുള്ള സംശയം ചോദിക്കൂ, അല്ലെങ്കിൽ സ്വയം അപഹാസ്യനാകും...

    • @sumangm7
      @sumangm7 7 หลายเดือนก่อน +1

      ഇതൊക്കെ കഥകളാണെന്നു എല്ലാവർക്കും അറിയാം അല്ലേ. എന്തിനു ഇങ്ങനെ നൂല് പിടിച്ചു നടക്കണം?

  • @mhdalamelu-hp6rg
    @mhdalamelu-hp6rg 7 หลายเดือนก่อน

    എന്റെ മുലക്കണ്ണ് ചുവന്നാണ്. Genetic ആണെന്ന് തോന്നുന്നു

  • @malayalibhagathsingh6631
    @malayalibhagathsingh6631 7 หลายเดือนก่อน

    ഈ ധാർഷ്ട്യം എല്ലാ സവർണ്ണ സങ്കികളിലും ഉണ്ട്.

  • @GijuAnto-eq3dp
    @GijuAnto-eq3dp 7 หลายเดือนก่อน +1

    LED light കാഴ്ചയെ നശിപ്പിക്കുന്നു.

    • @zeekman-sci
      @zeekman-sci 7 หลายเดือนก่อน

      Engine??

    • @GijuAnto-eq3dp
      @GijuAnto-eq3dp 7 หลายเดือนก่อน

      LED വെളിച്ചം. നേരിട്ട് കത്തുന്ന ബൾബ്ൽ നോക്കാൻ ശ്രമിക്കൂ. മനസ്സിലാകും.

  • @artsads6416
    @artsads6416 6 หลายเดือนก่อน

    🤣🤣🤣🤣
    അവർ കറുപ് എന്ന നിറത്തെ
    അല്ല പരിഹസിച്ചത് അയാളുടെ ജാതിയെ സൂചിപ്പിക്കാൻ അത് ഉപയോഗിക്കുകയായിരുന്നു ഇത് വ്യക്തമാണ്
    പക്ഷേ താങ്കൾ ഇവിടിരുന്നു കുറുപ്പിന്റെ സയൻസ് പഠിപ്പിക്കുന്നു 😅😅

  • @malankarasabu3996
    @malankarasabu3996 7 หลายเดือนก่อน +1

    Jai modiji
    Jai shri ram

    • @jilltalks9216
      @jilltalks9216 7 หลายเดือนก่อน +9

      Jai dinka...
      Jai dinkante linga...

    • @akhilk4232
      @akhilk4232 7 หลายเดือนก่อน

      😂​@@jilltalks9216

    • @manojkumarpk1525
      @manojkumarpk1525 7 หลายเดือนก่อน

      😂😂😂😂​@@jilltalks9216

  • @pradeepchellappanchellappa9065
    @pradeepchellappanchellappa9065 7 หลายเดือนก่อน

  • @Smlal24
    @Smlal24 7 หลายเดือนก่อน

  • @rajeshjustin1
    @rajeshjustin1 7 หลายเดือนก่อน

    ❤👍🏻

  • @TheAdru
    @TheAdru 7 หลายเดือนก่อน