ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കിടപ്പാടം വരെ പണയം വെച്ച് പൈസ കൊടുത്തു,പിന്നീടാണ് കബളിപ്പിച്ച കാര്യം മനസിലാകുന്നത്| Exclusive

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • Exclusive interview
    #malayalamcinema #cheating #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 101

  • @onechancehobbypromotingclu564
    @onechancehobbypromotingclu564 2 หลายเดือนก่อน +23

    ഇപ്പോളാണ് ഹൈദ്ധർ ഭായി നിങ്ങള് ഒരു നല്ല ജേർണിയലിസ്റ്റ് ആയത്. ഇങ്ങനെ ആണേൽ പൊളിയാ

    • @varundhara6825
      @varundhara6825 2 หลายเดือนก่อน

      ഭായിയാ 🤣

  • @devar2023
    @devar2023 2 หลายเดือนก่อน +28

    ഹൈഡ്രോളി അവരെ പറയാൻ സമ്മതിക്കട 🌹 മോനെ

    • @ptjcinema
      @ptjcinema 2 หลายเดือนก่อน

      😅🤣

    • @j.tt.4877
      @j.tt.4877 2 หลายเดือนก่อน +2

      ഹൈഡ്രോളി സിബിഐ കളിക്കുന്നു 😂

  • @aadhirajagopal83
    @aadhirajagopal83 2 หลายเดือนก่อน +16

    ഹൈദരലിയുടെ ആത്മാർത്ഥത ഉള്ള ഇന്റർവ്യൂ 👍♥️👌

    • @sarunjacob3436
      @sarunjacob3436 2 หลายเดือนก่อน

      Kuthi kuthi chodyam chodikuholl backup vende hydroli

  • @ajvlog1995
    @ajvlog1995 2 หลายเดือนก่อน +17

    ഇപ്പോൾ ആണ് നിങ്ങൾ ഒരു മാധ്യമപ്രവർത്തകൻ ആയത്

  • @sreejithmjith3137
    @sreejithmjith3137 2 หลายเดือนก่อน +17

    സത്യത്തിൽ ഇവർ | പൊട്ടൻമാരാണോ ' അതോ മണ്ടൻമാരായി അഭിനയിക്കുന്നതാണോ
    ..??

  • @rasheedev7528
    @rasheedev7528 2 หลายเดือนก่อน +9

    ആദ്യം തന്നെ ഇൻ്റർവ്യു ചെയ്ത അവതാരകന് big സെല്യൂട്ട് : വളരെ കൃത്യതയോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മനസ്സിലാക്കി! 68 ലക്ഷം മറന്നേക്കൂ : 13 ലക്ഷത്തിന് സിവിൽ കേസ് കൊടുക്കാം! 10 കൊല്ലം ചുരുങ്ങിയത് കേസ് നടക്കും! പെണ്ണം കള്ളും ആഗ്രഹിച്ച് വന്നു എന്ന് അയാൾ പറഞ്ഞതിൽ സത്യമുണ്ടാകാൻ സാധ്യതയുണ്ട്! സിനിമാ ഫിൽ ഡിൽ സാധാരണമാണ്! അനുഭവിച്ചതും സുഖിച്ചതും മെച്ചം !ചാടി പുറപ്പെട്ടതല്ലേ?

  • @binzgaming825
    @binzgaming825 2 หลายเดือนก่อน +10

    ഒന്നു അന്വേഷണം പോലും നടത്താതെ ഇത്രയും ക്യാഷ് കൊടുത്തത് മണ്ടത്തരം ആണ് ഇനി ഇപ്പോൾ ആ ക്യാഷ് ഒന്നും കിട്ടാനും പോകുന്നില്ല

  • @devogalb8978
    @devogalb8978 2 หลายเดือนก่อน +1

    മനുഷ്യത്തം സ്നേഹം അനുകമ്പ ഇതൊള്ളോർക്കു ഒരിക്കലും പറ്റിയ പരുപാടി അല്ല സിനിമ 💯

  • @sindhuraj3315
    @sindhuraj3315 2 หลายเดือนก่อน +2

    2002 കാലഘട്ടത്തിൽ എൻ്റെയും ഗുരുവായൂരിൽ വെച്ച രണ്ടുതവണ ചതിയിൽപെട്ട് ഒരു പറമ്പ് പോയി..
    പുതയിടം തിരിചെടുക്കാൻ ഭാര്യയുടെ സ്വർണം മുഴുവൻ വിൽക്കേണ്ടി വന്നു തുടങ്ങി.
    രേഖയുണ്ടായുണ്ടായിരുന്നു, സർക്കാർ ജോലിക്കാരനേയോ 'സ്വന്തം പേരിൽ ഭൂമിയുള്ളവനേയും മാത്രമേ നിയമപരമായി പിടിക്കാൻ കഴിയൂ
    ക്രിമിനൽ കേസുകളിൽ നിന്ന് 90 ശതമാനം പേരും നിയമത്തിൻ്റെ പഴുതുകളിൽ കൂടി രക്ഷപെടും.
    എനിക്ക് പലപ്പോഴായി വക്കീലൻമാർക്ക് അമ്പതിന്നായിരം രൂപ നഷട്മായി '.
    ഒരു രുപ പോലും തിരിച്ചു കിട്ടിയില്ല'
    സിവിൽ കേസുണ്ട് 22 വർഷമായി
    അപ്പീൽ പോയിരിക്കുകയാണ്
    അവർക്ക് സുപ്രിം കോട്ടതിവരെ പോകാം
    അപ്പോഴേക്കും വാദിയും പ്രതിയും മരിച്ചു പോയിരിക്കും
    PT കുഞ്ഞു മുഹമദിൻ്റെ ശിഷ്യന് ജയകൃഷ്ണനും'
    ഗോഗുലം ഗോപാലൻ്റെ ശിങ്കിടി വിജീഷ് മണിയുമാണ് എൻ്റെ കുടുംബം തകർത്തത്
    ഞാനും ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയിരുന്നു
    കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ളവർക്ക് ഇതൊന്നും വിഷയമല്ല
    ഒരു കുറ്റവാളിയെ പഴുതുകൾ നോക്കി രക്ഷിക്കാനും വക്കീൽ മാർക്ക് അവകാശമുണ്ട്.
    പ്രതിയുടെ കയ്യിൽ പണമുണ്ടെങ്കിൽ പൊക്കിയിട്ട് മേടിക്കുകയായിരും ബുദ്ധി'
    അല്ലെങ്കിൽ 25 വർഷം കോടതിയിൽ നടക്കാം
    ലോകത്തിൽ തന്നെ ഏററവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലായിരിക്കും'
    കുറ്റവാളികൾ പുഷ്പം പോലെ രക്ഷപ്പെട്ടു പോകുന്നതും കേരളത്തിലാണ് '
    ഇനി നിങ്ങൾ ചതിച്ചവനെ കുത്തിയാലും കോടതിയിൽ നിന്ന് പുഷ്പം പോലെ രക്ഷപെടാം

  • @anujames7933
    @anujames7933 2 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ ഇവർ പറയുന്നതൊന്നും മനസ്സിലാകുന്നില്ല 👹

  • @funnleisure6130
    @funnleisure6130 2 หลายเดือนก่อน +2

    paavam thonnunn aa address nte advt paisa engilum avarkk kodukkuka

  • @rupeshmenon6980
    @rupeshmenon6980 2 หลายเดือนก่อน

    Kashtam thanne. .

  • @Mallukaran
    @Mallukaran 2 หลายเดือนก่อน +5

    Paavam aa producer aaa kudumathinde avasthaa😢 padachone kaaathu rekshikanne

  • @SajinCthilakan
    @SajinCthilakan 2 หลายเดือนก่อน +4

    11:49😂😂😂🙏

  • @Aj-cv1zs
    @Aj-cv1zs 2 หลายเดือนก่อน +1

    Best kanna best

  • @shiningstar958
    @shiningstar958 2 หลายเดือนก่อน +1

    ഏതാ ഫിലിം

  • @SubinCK-hi4np
    @SubinCK-hi4np 2 หลายเดือนก่อน +3

    Ee interviewil hyder ikkayk oppam

  • @runway4637
    @runway4637 2 หลายเดือนก่อน +2

    ഇപ്പോൾ ഹൈരാഡലി സത്യം പറഞ്ഞു ആരെയും വിശേഷിക്കരുത് എന്ന്,
    നാളെ സൗബിൻ നെ വെച്ച് ഈ കേസ് ന്റെ ഇന്റർവ്യൂ എടുക്കുമ്പോൾ സൗബിൻ ന്റെ കൂടെ നിൽക്കും ഹൈദ്രോളി

  • @skdirector1062
    @skdirector1062 2 หลายเดือนก่อน +2

    ഇത് കാണുന്ന സിനിമ എടുക്കാനും അഭിനയിക്കാൻ നടക്കുന്നവരോടും എനിക്ക് ഒന്നേ പറയാനൊള്ളൂ...ഇങ്ങനെ ഉള്ള തട്ടിപ്പ് ഒരുപാട് നടക്കുന്നുണ്ട് അതുകൊണ്ട് പുതിയ ആരെങ്കിലും നിങ്ങളോട് സിനിമയുമായി ബന്ധപ്പെട്ടാൽ ഉടൻ ആദ്യം സംഘടനയുമായി ബന്ധപെടുക. മാത്രമല്ല നിങ്ങളെ സമീപിക്കുന്ന ആളെ പറ്റിയും അന്വേഷിക്കുക.. പിന്നെ ഞാൻ ഈ പറയുന്നത് എല്ലാവരുടെയും കാര്യമല്ല ഒരുപാട് നല്ല സിനിമാകാരുണ്ട് അവരെ നാറ്റിക്കും ഇങ്ങനെ ഉള്ളവന്മാര് സത്യം.

  • @Heyvishnun
    @Heyvishnun 2 หลายเดือนก่อน

  • @adichkayrivaa
    @adichkayrivaa 2 หลายเดือนก่อน +1

    Kathayala jeeevitham males only version tudangya hydrolli....

  • @rayid265
    @rayid265 2 หลายเดือนก่อน +2

    cash nthyalum kittillaa ath urpaaaan cinemayil poyi pettaa pinn kittullaaa ath poyi

  • @ptjcinema
    @ptjcinema 2 หลายเดือนก่อน

    😮👍🏾

  • @starfruit_entertainment
    @starfruit_entertainment 2 หลายเดือนก่อน +1

    Hyder ali done in great👍👍👍👍

  • @stev_n
    @stev_n 2 หลายเดือนก่อน +2

    എന്തുവാടെ ഈ കാലത്തും ഇതുപോലെ എടുത്തു ചാടുന്നവരുണ്ടോ

  • @Kaipa3380
    @Kaipa3380 2 หลายเดือนก่อน +1

    ഇപ്പോഴും ഇങ്ങനെ അളുകൾ ഉണ്ടോ? ഹൈദരലി
    ഒരു ചാനലും വെച്ച് പടങ്ങളിൽ അവസരങ്ങൾ തെണ്ടുന്ന ഹൈദരാലി😂
    അവരുടെ അഭിനയ മോഹം പൈസ ഇറക്കി നടത്താൻ നോക്കി❤
    ചീറ്റി പോയി

  • @meow_072
    @meow_072 2 หลายเดือนก่อน

    Manjummel boys 😮

  • @amjuttan
    @amjuttan 2 หลายเดือนก่อน +1

    Thalakkagathu onnullatha oru kootam viddighal. ....Eee pavangale chushanam cheyyan oru kootam kazhuganmarum..

  • @Halamadridvines
    @Halamadridvines 2 หลายเดือนก่อน +1

    Movie name kavadi nirathi njangal kand pidikanam ayirikum , nink vere valla panikum poikude pattillankil

  • @lathikas6478
    @lathikas6478 2 หลายเดือนก่อน +1

    Ingane ulla aalukal ippol undu alle paavam kudum am kuttichoraayo

  • @mohammedfazil3769
    @mohammedfazil3769 2 หลายเดือนก่อน

    ഇങ്ങനെയും ഉണ്ടോ ആർത്തി 😄

  • @shemeeribrahim5099
    @shemeeribrahim5099 2 หลายเดือนก่อน

    Yenikkonnum manassilakunnilla

  • @KittyKitty97-ql7jy
    @KittyKitty97-ql7jy 2 หลายเดือนก่อน +1

    തമ്മനം ഫെയ്സൾക്കനെ സമിപിക്കുക

  • @S8a8i
    @S8a8i 2 หลายเดือนก่อน +1

    ഒന്നും അറിയാത്ത പാവങ്ങളെ പെടുത്തി.

  • @JOSHNAVEEN
    @JOSHNAVEEN 2 หลายเดือนก่อน +2

    Paavangal … paisa poyi 🤔🤔🤔🤔

  • @Nimish5858
    @Nimish5858 2 หลายเดือนก่อน +1

    Good job hyder.Go ahead

    • @aDi7997
      @aDi7997 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @bayyaspattambi3892
    @bayyaspattambi3892 2 หลายเดือนก่อน +2

    മതസൗഹാർദ സിനിമ

  • @stt5176
    @stt5176 2 หลายเดือนก่อน +1

    Eetha padam?

    • @aadhirajagopal83
      @aadhirajagopal83 2 หลายเดือนก่อน

      കള്ളന്മാരുടെ വീട്

  • @sanjaysubramanya7259
    @sanjaysubramanya7259 2 หลายเดือนก่อน +4

    Nalla moyanthukal......

  • @meenkara
    @meenkara 2 หลายเดือนก่อน +1

    സിനിമയുടെ പേര്
    “കള്ളൻമാരുടെ വീട്”

  • @VIOLINMONK
    @VIOLINMONK 2 หลายเดือนก่อน +3

    Pavangal 😢

  • @lathikas6478
    @lathikas6478 2 หลายเดือนก่อน

    Enthaayaalum avan chaitha cinema pottum onnum kittilla naasham undaakum

  • @achu_ajsal
    @achu_ajsal 2 หลายเดือนก่อน

    Hydroli back Hydarali

  • @shiningstar958
    @shiningstar958 2 หลายเดือนก่อน

    പറയുമ്പോൾ പ്രബുദ്ധ കേരളം എന്നൊക്കെ പറയും .എല്ലാത്തിലും ചെന്ന് വീഴും .

  • @truthmask7396
    @truthmask7396 2 หลายเดือนก่อน +2

    Nalla perfect pottanmaar 😅

  • @JOSHNAVEEN
    @JOSHNAVEEN 2 หลายเดือนก่อน +2

    Bijukkuttan, Ullaas Pandalam ennivre vach cinema edukkaan poya pottanmaar. Ivanmaare vachaal theatre il aarum kaanilla. Ithu Verum paisayum pennum 🙄🙄🙄🙄🙄🙄

  • @trendingmalayalam9603
    @trendingmalayalam9603 2 หลายเดือนก่อน

    Levanum udayipa ellavanum udayippa ✌🏻

  • @sMODEL-wh6sx
    @sMODEL-wh6sx 2 หลายเดือนก่อน +1

    എടാ ഹൈഡ്രോളി അവരെ സംസാരിക്കാൻ അനുവധിക്ക്

  • @K_F_C_Komban_
    @K_F_C_Komban_ 2 หลายเดือนก่อน

    അവതാരകൻ♥️🙏

  • @sarunjacob3436
    @sarunjacob3436 2 หลายเดือนก่อน

    Keedam

  • @somankc6647
    @somankc6647 2 หลายเดือนก่อน

    Movie name?

    • @meenkara
      @meenkara 2 หลายเดือนก่อน

      കള്ളന്മാരുടെ വീട് 😂😂
      ഈ സിനിമക്ക് പറ്റിയ പേര്

    • @aneeshkumar4398
      @aneeshkumar4398 2 หลายเดือนก่อน

      കള്ളന്മാരുടെ വീട്

    • @prasanthkumar1615
      @prasanthkumar1615 2 หลายเดือนก่อน

      കള്ളന്മാരുടെ വീട്

  • @Saidhalavi-ef4xh
    @Saidhalavi-ef4xh 2 หลายเดือนก่อน

    അവതാരകൻ സൂപ്പർ

  • @babayaga4900
    @babayaga4900 2 หลายเดือนก่อน +2

    Kallanmarude Veedu 🎬

  • @somankc6647
    @somankc6647 2 หลายเดือนก่อน +2

    "നല്ല പാട്ടുകാര്‍ " എന്ന സിനിമ എടുത്തു കുത്തുപാള എടുത്ത producer ഇവിടെ അടുത്ത് ഉണ്ട്. 😢
    ഇപ്പോൾ ഓട്ടോ ഓടിച്ചു ജീവിക്കുന്നു

  • @muttaroast7154
    @muttaroast7154 2 หลายเดือนก่อน +3

    ഇനി ആകെ ഒരു വഴിയേ ഉള്ളൂ
    "ഇത്രേം പെട്ടെന്ന് തൂങ്ങി ചാവുക "😅😅😅😅😅😅😅😅😅😅

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 5 วันที่ผ่านมา

      എന്ത് വർത്തമാനം ആടൊ പറയുന്നത്

  • @user-su5ne4cm5b
    @user-su5ne4cm5b 2 หลายเดือนก่อน

    പറ്റിച്ചു നേടുന്നത് ഒന്നും ഭാവിയിൽ ഗുണം കിട്ടില്ല... Time will ask..

  • @Ansari-hu4nl
    @Ansari-hu4nl 2 หลายเดือนก่อน

    Appo AA PANAM moonji

  • @rickdalton4890
    @rickdalton4890 2 หลายเดือนก่อน

    സിനിമാ പ്രൊഡ്യൂസ് ചെയ്യുന്നതിലും ഭേദം ആ പൈസാ കടലിൽ എറിയുക ആണ് നല്ലത് . പൊട്ടൻമാർ 😂

  • @Mallukaran
    @Mallukaran 2 หลายเดือนก่อน +2

    MAMMOKKA IDHU KANDAL URAPAYUM ADHEHAM SAHAYIKUM❤

    • @SajinCthilakan
      @SajinCthilakan 2 หลายเดือนก่อน

      നിന്റെയൊക്കെ തലയിൽ എന്താടാ 😂😂😂

    • @RenjithdasDas
      @RenjithdasDas 2 หลายเดือนก่อน +1

      Kop sahyikkum onnu pode velivillatha aalkaar

    • @Mallukaran
      @Mallukaran 2 หลายเดือนก่อน

      Oru kudumbam kuttichore aavuale mrs😢

  • @rnvideos3151
    @rnvideos3151 2 หลายเดือนก่อน +3

    Kallanmarude veedu movie

    • @aadhirajagopal83
      @aadhirajagopal83 2 หลายเดือนก่อน +2

      പക്ഷെ ഡയറക്ടർ മാത്രം ആണ് കള്ളൻ 👍

  • @Nobody-jn8pc
    @Nobody-jn8pc 2 หลายเดือนก่อน

    Vaanangal 😂😂

  • @nice-xy8ey
    @nice-xy8ey 2 หลายเดือนก่อน

    Ivanonnum schoolil povoola . So pattikkan eluppam.

  • @PrasadAs-su5kx
    @PrasadAs-su5kx 2 หลายเดือนก่อน

    Mattacheri.mafiyaaa

  • @mounamswaramayi
    @mounamswaramayi 2 หลายเดือนก่อน

    Santhosam ayi🎉🎉🎉,peene pidikan padam eduthe pottan

  • @bijumathai5758
    @bijumathai5758 2 หลายเดือนก่อน

    അഞ്ചു ലക്ഷം കൊടുത്തു ആദ്യം... അതും സിനിമ എടുക്കാൻ... മമ്മൂട്ടി ആവും നായകൻ.. അല്ലെ മോഹൻലാൽ.... അത് ഒറപ്പ് ആ....,. 🕺🕺

  • @FirosFiru-jb9cr
    @FirosFiru-jb9cr 2 หลายเดือนก่อน +1

    സത്യത്തിൽ ഇവർ buloooga പൊട്ടമ്മരാണോ 😄

    • @amjuttan
      @amjuttan 2 หลายเดือนก่อน

      Sathyam.....

  • @sajeevdamodaran4721
    @sajeevdamodaran4721 2 หลายเดือนก่อน

    കാജാ ഹുസൈൻ എന്ന പേരിലെ ഉഡായിപ്പ് മനസിലാക്കാൻ പറ്റിയില്ലെ?