പുതിയ ലോകം | Philipose Mar Chrysostom | Bobby Jose Kattikad | Pularvettam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ചുമട്ടുകാരനായി ജോലി ചെയ്തിട്ടുണ്ട് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്ത. ആ കാലത്തെ ഒരു അനുഭവം ബോബി ജോസ് കട്ടികാടുമായി പങ്കുവച്ചുകൊണ്ട് നമ്മളുണ്ടാക്കുന്ന ഒരു പുതിയ ലോകത്തേക്കുറിച്ച് ക്രിസോസ്റ്റം തിരുമേനി പറയുന്നു. ബ്ലെസിയുടെ 100 Years of Chrysostom എന്ന ഡോക്യുമെന്ററിയിൽ നിന്ന് ഇത്തിരി പൊട്ടും പൊടിയും.

ความคิดเห็น • 25

  • @justinsaji7669
    @justinsaji7669 3 ปีที่แล้ว +9

    🙏🙏,ദൈവം നമുക്ക് നല്കിയ, ഈ വിലയേറിയ രണ്ട് നക്ഷത്രങ്ങൾക്കിയി ദൈവത്തെ സ്തുതിക്കുന്നു.🙏🙏

  • @mallikasebatian8543
    @mallikasebatian8543 4 ปีที่แล้ว +2

    തിരുമേനിക്ക് ഒരു കറുത്ത താടി പോലുമില്ല .
    തികച്ചും ജ്ഞാനവൃദ്ധൻ .

  • @alenjose2992
    @alenjose2992 4 ปีที่แล้ว +7

    Just 4 minutes but has lessons which last a lifetime.

  • @theburningcoal2752
    @theburningcoal2752 3 ปีที่แล้ว

    കണ്ണുകൾ നിറയാതെ തരമില്ല.....
    Thank God for our gurus

  • @jimmypaul3463
    @jimmypaul3463 4 ปีที่แล้ว +5

    ബോബി അച്ചൻ എപ്പോഴും പറയുന്ന ഡോസ്‌തേവോസ്‌കിയുടെ അലോഷി എന്ന കഥാപാത്രത്തിന്റെ വാക്കുകൾ പോലെ...All of us r responsible...I even more ...

  • @trivandrumjayachandran172
    @trivandrumjayachandran172 3 ปีที่แล้ว +2

    THIS IS THE GREATNESS ... BOTH ARE GREAT . AFFECTING SO MUCH IN HEART ....THANK YOU AMEN

  • @shabinjoseph3291
    @shabinjoseph3291 4 ปีที่แล้ว +5

    ദൈവത്തിന്റെ രണ്ട് മക്കൾ

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว

    Praise the Lord.🙏🙏🙏

  • @tania8288
    @tania8288 3 ปีที่แล้ว

    A wonderful human being! His legacy will live on forever, in our hearts. May he find eternal bliss.❤

  • @tomvijaya
    @tomvijaya 2 ปีที่แล้ว +1

    🙏

  • @divyadavis635
    @divyadavis635 4 ปีที่แล้ว +4

    Full session onu upload chayooo....please 🙏🙏🙏🙏

  • @samzacharia1
    @samzacharia1 4 ปีที่แล้ว +1

    😍😍😍 niyamangalude lokathunu snehathinte puthiya lokathilotu

  • @syjutd7181
    @syjutd7181 4 ปีที่แล้ว +7

    Full വീഡിയോ ഇല്ലേ

  • @steffysebastian6191
    @steffysebastian6191 4 ปีที่แล้ว +3

    Divine

  • @mr.perfect781
    @mr.perfect781 3 ปีที่แล้ว +2

    Please upload full episode

  • @ramanilawrence1186
    @ramanilawrence1186 4 ปีที่แล้ว +2

    Beautiful

  • @tijothomas5654
    @tijothomas5654 4 ปีที่แล้ว +4

    നമിച്ച് പ്രാർത്ഥിക്കുക എന്നതിൽ അപ്പുറം ഈ വാക്കുകൾക്ക് പിന്നെ എന്ത് പറയുവാൻ ആണ്

  • @bibinbabujuwanbibin8566
    @bibinbabujuwanbibin8566 4 ปีที่แล้ว +3

    How can I get full video

  • @wishesvwilson8628
    @wishesvwilson8628 4 ปีที่แล้ว +2

    From where we can get the entire sermon

  • @sintodevassykutty
    @sintodevassykutty 4 ปีที่แล้ว +2

    💗💗💗

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว +2

    😍😍😍😍😍🙏🙏🙏🙏

  • @pgreditinglab926
    @pgreditinglab926 4 ปีที่แล้ว +5

    സത്യം പറയാലോ.. ഒന്നും പിടികിട്ടിയില്ല.. ദൈവാനുഗ്രഹം ഉള്ളവർ സംസാരിക്കുമ്പോൾ പൊട്ടന്മാരായ നമ്മൾ എന്ത് മനസിലാക്കാൻ.. വിശ്വസിക്കുന്നു ബോബിയച്ചൻ ഇത് വിശദികരിക്കും എന്ന്..

  • @anishkp3934
    @anishkp3934 4 ปีที่แล้ว +1

    ദൈവസ്നേഹം വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍പോരാ...

  • @nelsonchessmusic
    @nelsonchessmusic 8 หลายเดือนก่อน

    🙏

  • @shibinabraham3260
    @shibinabraham3260 4 ปีที่แล้ว +1

    🙏