1. പഴയ നിയമം അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്‍െറ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. (പുറപ്പാട് 40 : 34) പുതിയ നിയമം ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും. (ലൂക്കാ 1 : 35) 2. പഴയ നിയമം കര്‍ത്താവിന്‍െറ പേടകം ദാവീദിന്‍െറ നഗരത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്‍െറ മകള്‍ മിഖാല്‍ ജനലില്‍ കൂടെ നോക്കി. ദാവീദ് രാജാവ് കര്‍ത്താവിന്‍െറ മുന്പില് തുള്ളിച്ചാടി നൃത്തം വയ്ക്കുന്നതു കണ്ടു. (2 സാമുവല്‍ 6 : 16) പുതിയ നിയമം മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. (ലൂക്കാ 1 : 41) 3. പഴയ നിയമം അന്നു ദാവീദിനു കര്‍ത്താവിനോടു ഭയം തോന്നി. കര്‍ത്താവിന്‍െറ പേടകം എന്‍െറ യടുത്തു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അവന് ചിന്തിച്ചു. (2 സാമുവല്‍ 6 : 9) പുതിയ നിയമം എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? (ലൂക്കാ 1 : 43)
What is Joy? 😊 (St.Francis of Assisi) Be an ark of covenant(sign of living God's presence in the most holy place in the Jewish temple of Jerusalem ) like Mary
എന്താണ് ആനന്ദം? (അസിസ്സിയിലെ ഫ്രാൻസിസ്) മറിയത്തെ പോലെ വാഗ്ദാനപേടകം (ജെറുസലേം ദേവാലയത്തിലെ അതി വിശുദ്ധ സ്ഥലത്തെ ദൈവസാന്നിധ്യ ത്തിൻ്റെ പ്രതീകം) ആയിത്തീരുക.
ബോബി അച്ഛനെ കേട്ടുകൊണ്ടിരിക്കുക എന്നത് അനിര്വച്ചനീയമാണ്! Thank you very much dear Boby Jose Acha. God bless you in abundance.
ബോബി അച്ചൻ പറഞ്ഞു തരുന്ന സ്നേഹത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശുദ്ധാത്മാവേ സഹായിക്കണേ🙏
Ithanu Guru, thanking you God for this master
Hail Mary, full of grace, the Lord is with you. Blessed are you among women and blessed is the fruit of your womb Jesus.
Beautiful truths എല്ലാം ബ്രാബി അച്ചൻവളരെ ഭംഗിയായി വിവരിച്ച തന്നതിനു് നന്ദി പറയുന്നു. ആത്മീയ ഗുരുവിന് വന്ദനം . ഞങ്ങൾക്കു
േവണ്ടി പ്രാർത്ഥിക്കണമെ.
Thanking God for all your wisdom, love you Acha..🙏🙏🙏
Acha..🙏
Very loving, thoughtful and beautiful message. Thanks for sharing.
ഒത്തിരയൊത്തിരി നന്ദി അച്ചാ...
ThankyouAmmen
Any words not sufficient to say to you beloved father That much touched to me this speech. Love you father. Minni Thomson
Ammaamen 🙏🙏
Thank you Father. May God Bless you.
Very useful and thoughtful
🎉Amen. Praise the Lord jesus
Thank you Acha
❤❤❤❤❤❤
🙏🙏🙏❤
Amen Amen
1.
പഴയ നിയമം
അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്‍െറ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. (പുറപ്പാട് 40 : 34)
പുതിയ നിയമം
ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും. (ലൂക്കാ 1 : 35)
2.
പഴയ നിയമം
കര്‍ത്താവിന്‍െറ പേടകം ദാവീദിന്‍െറ നഗരത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്‍െറ മകള്‍ മിഖാല്‍ ജനലില്‍ കൂടെ നോക്കി. ദാവീദ് രാജാവ് കര്‍ത്താവിന്‍െറ മുന്പില് തുള്ളിച്ചാടി നൃത്തം വയ്ക്കുന്നതു കണ്ടു. (2 സാമുവല്‍ 6 : 16)
പുതിയ നിയമം
മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. (ലൂക്കാ 1 : 41)
3.
പഴയ നിയമം
അന്നു ദാവീദിനു കര്‍ത്താവിനോടു ഭയം തോന്നി. കര്‍ത്താവിന്‍െറ പേടകം എന്‍െറ യടുത്തു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അവന് ചിന്തിച്ചു. (2 സാമുവല്‍ 6 : 9)
പുതിയ നിയമം
എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
(ലൂക്കാ 1 : 43)
Amen and amen much Revelation through these words
Hallelujah
Thank you Acha!
എൻറെ ദൈവമേ......എൻറെ അപ്പാ ....
The ultimate reality....thanks father.
നല്ല സന്ദേശം അച്ചാ ...
Amen🙏😍
🙏🙏🙏
Thank God 🙏
Achaaaaa🙏
🙏
🙏✝️🙏
Thanks🙏🌹❤
❤️🙏
ഉണ്ടിട്ടും ഉണ്ടിട്ടും മതിവരാത്ത തേൻകനിയാണ് അച്ഛന്റെ മൊഴികൾ
What is Joy? 😊 (St.Francis of Assisi)
Be an ark of covenant(sign of living God's presence in the most holy place in the Jewish temple of Jerusalem ) like Mary
🙏🙏👍👍
Father superb dear TH-cam unloader don't put ads its terribly bad
,🙏
Please share the videos of the TH-cam channel in the Facebook page of Pularvettam.
We pray for you Father.
May God bless you abundantly 🙏
Achaprathikanama
It is an experience of a heavy rain of wisdom, blessing or it is difficult to express
Amen and amen
എന്താണ് ആനന്ദം?
(അസിസ്സിയിലെ ഫ്രാൻസിസ്)
മറിയത്തെ പോലെ വാഗ്ദാനപേടകം
(ജെറുസലേം ദേവാലയത്തിലെ അതി വിശുദ്ധ സ്ഥലത്തെ ദൈവസാന്നിധ്യ ത്തിൻ്റെ പ്രതീകം)
ആയിത്തീരുക.
ഓരോ മനുഷ്യനിലും ക്രിസ്തു വളരാൻ ക്രിസ്തു തന്നെ ഇടവരുത്തട്ടെ!
ഞാനല്ല കർത്താ ,വാണ് എന്നിൽ ജീവിക്കുന്നത്; അവൻ തന്റെ പ്രവർത്തികൾ തുടരുന്നു.
Please remove this much adds..its interrupting the flow
Fragnce.of.jesus
❤❤🙏🙏
🙏🙏🙏
🙏
🙏🙏
🙏🙏🙏
🙏🙏
🙏🙏