ചിരി മാഞ്ഞു ചിരി മാഞ്ഞു ചിന്ത ബാക്കി Philipose Mar Chrysostom

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ചിരി മാഞ്ഞു ചിരി മാഞ്ഞു ചിന്ത ബാക്കി Remembering the life Philipose Mar Chrysostom | Chiri Manju Chintha baaki
    Philipose Mar Chrysostom Mar Thoma Valiya Metropolitan, was an Indian prelate and the emeritus Metropolitan of the Malankara Mar Thoma Syrian Church, and was a bishop for 67 years, 11 months and 12 days. He was addressed and referred to as Chrysostom Thirumeni or Valiya Thirumeni.
    #asianetnews #asianetnewslive #MarChrysostom
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 111

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +60

    സ്നേഹത്തിന്റെ കാര്യത്തിൽ മഹാൻ.. എന്നും മനുഷ്യ മനസുകളിൽ മായാതെ ചിരി നിൽക്കും...❤

  • @abduljaleel8697
    @abduljaleel8697 3 ปีที่แล้ว +16

    മനഷൃ സ്നേഹി ആയീരുന്നു ഏല്ലാവിഭാഗം മനുഷൃരെയും ചേർത്തു പിടിച്ച തീരുമേനി
    യുടെ വേർപാടിൽ ദുഖിക്കുന്നു അദാരാജൃലിക്കൾ

  • @sobinthomas6221
    @sobinthomas6221 3 ปีที่แล้ว +29

    വലിയ പിതാവേ അങ്ങേ നേരിൽ കാണുവാൻ ഭാഗ്യം ലഭിച്ചില്ല 😔എങ്കിലും അങ്ങ് ജീവിച്ച ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ തമ്പുരാന് ഒരുപാട് നന്ദി തിരുമേനിയുടെ വേർപാട് ഒരു നൊമ്പരം ആയി 😔

  • @ameerchathalloor5895
    @ameerchathalloor5895 3 ปีที่แล้ว +16

    മലയാളിയുടെ പുണ്യം ആയിരുന്നു തിരുമേനി, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും സർവ്വ സമദനായ മനുഷ്യ സ്‌നേഹി, ആ മഹാനുഭാവന് പ്രണാമം 💗🌹

  • @shanybabu2379
    @shanybabu2379 3 ปีที่แล้ว +8

    ഒറ്റവക്കിൽ പറഞ്ഞാൽ എല്ലാം തികഞ്ഞ നല്ല ഹൃദയമുള്ള കുഞ്ഞാട് ഇതുപോലെ ഒരാൾ ഇനി ഒരിക്കലും ഉണ്ടാകില്ല ഹൃദയം മുഴുവൻ സ്നേഹം മാത്രം ❤❤❤❤❤

  • @bibinbabu2190
    @bibinbabu2190 3 ปีที่แล้ว +16

    ഇനിയും പിറക്കുമോ ഇങ്ങനയുളള ഒരു❤️ മഹാൻ....

  • @ThirdEye0077
    @ThirdEye0077 3 ปีที่แล้ว +32

    എനിക്ക് ആകെ ഒന്നു രണ്ടു അച്ഛന്മാരെയെ അറിയുള്ളൂ.. അതിലൊരാളാണ് ക്രിസ്റ്റോസ്റ്റം തിരുമേനി.. ആദരാഞ്ജലികൾ.🌹

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว

      മറ്റേ അച്ഛൻ ആരാ

    • @ThirdEye0077
      @ThirdEye0077 3 ปีที่แล้ว +1

      Gee varghese Mar koorilose

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว +1

      @@ThirdEye0077 അത് ആരാന്ന് അറിയില്ല 😂എങ്കിലും പേര് നല്ല ഗുമ്മ് 👌

    • @abeljoshua170
      @abeljoshua170 3 ปีที่แล้ว +1

      Achen alla bro....Metrachen

  • @user-ir6br6jb2j
    @user-ir6br6jb2j 3 ปีที่แล้ว +53

    മലയാളി ഇപ്പോൾ വിയർക്കുന്നില്ല ഹോസ്പിറ്റൽ ബില്ല് കാണുമ്പോൾ ഉള്ള വിയർക്കലെ ഉള്ളൂ എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞതോർക്കുന്നു

  • @abinthomas3241
    @abinthomas3241 3 ปีที่แล้ว +5

    പിതാവേനോടുള്ള സ്നേഹത്താൽ അത് അറിയാവുന്നവർ ഓടിവരുന്നു.എന്നും മനുഷ്യനു വേണ്ടി നിലകൊണ്ടത് കൊണ്ടാണ് അത്. മതത്തിന്ന് പകരം മനുഷ്യനാണ് പ്രാധന്യം എന്ന് പഠിപ്പിച്ച അപ്പച്ചൻ. നന്ദി ദൈവമേ

  • @DharmaRevival
    @DharmaRevival 3 ปีที่แล้ว +65

    Above religion he projected humanity and love. Great personality

  • @creativeworld9258
    @creativeworld9258 3 ปีที่แล้ว +27

    വലിയ പിതാവ് എന്റെ അമ്മക്ക് സഹായം ചെയ്തിട്ടുണ്ട്

  • @k.s.bijikabeer6348
    @k.s.bijikabeer6348 3 ปีที่แล้ว +18

    സർവ്വ ശക്തനായ അള്ളാഹു
    ഈ നല്ല മനുഷ്യനെ പരലോകസൗഖൃം നൽകി അനുഗ്രഹിക്കുമാറാകട്ടെ
    ആമീൻ

  • @eldo4368
    @eldo4368 3 ปีที่แล้ว +22

    നന്മയുള്ള ചിരി അസ്‌തമിച്ചു❤

  • @rijoreverbs8819
    @rijoreverbs8819 3 ปีที่แล้ว +6

    Ee documentry onnu sherik kandal mathi oral Sheriaya dhishayil pokan🥺
    Loved him a lot 💜

  • @shibinmathew8441
    @shibinmathew8441 2 ปีที่แล้ว +1

    തീരാ നഷ്ടം...തിരുമേനിയുടെ ചിന്തകള് ഇനി ജീവിക്കട്ടെ

  • @user-jk5zs8zz5k
    @user-jk5zs8zz5k 3 ปีที่แล้ว +4

    നല്ലൊരു മനുഷ്യസ്നേഹി മതത്തിനപ്പുറമാണ് മനുഷ്യനെന്ന് തെളിയിച്ച മനുഷ്യൻ എല്ലാവർക്കും നന്മകൾ മാത്രം നേരുന്ന തിരുമേനി അങ്ങേക്ക് പ്രണാമം RIP

  • @glittopulikkottil6141
    @glittopulikkottil6141 3 ปีที่แล้ว +10

    ആത്മീയതയിൽ നർമ്മം ചാലിച്ച വന്ദ്യ പിതാവ്...

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +30

    ഇനിയും ഉണ്ടാകുമോ ഇങ്ങനൊരാൾ...

    • @jeweljaims2468
      @jeweljaims2468 3 ปีที่แล้ว +1

      I wish but I don't think so. He was a very rare gem

  • @theburningcoal2752
    @theburningcoal2752 3 ปีที่แล้ว +19

    Mar joseph Chrisostom എന്നല്ല ഈ മഹിതാചര്യന്റെ നാമം...
    ഫിലിപ്പോസ് മാർ ക്രിസോസ്റ്റം... എന്നാണ്
    Let us extend our love and respect by using the right name

  • @valsammasebastian17
    @valsammasebastian17 3 ปีที่แล้ว +2

    ഞങ്ങളുടെ ഫലിതം..തിരുമേനി... ദൈവസന്നിതിയിലായിരിക്കുബോളും ഇനിയും ഫലിതം പറയും

  • @madhusoodhanans8934
    @madhusoodhanans8934 3 ปีที่แล้ว +8

    അദ്ദേഹത്തിന്റെ കാലത്തു ജീവിക്കാനും നേരിട്ടു കാണുവാനും അവസരം ലഭിച്ചിട്ടുള്ള നമ്മൾ എല്ലാ പേരും ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ മുഖം ഓർക്കുമ്പോൾ തന്നെ നമ്മുടെ ടെൻഷനൊക്കെ പമ്പ കടക്കും അദ്ദേഹം കടന്നു പോയിയെന്ന് വിശ്വസിക്കുന്നില്ല

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +24

    ഒരിക്കലും ആരെയും കുറ്റം പറയുന്നതു കേട്ടിട്ടില്ല

    • @user-jk5zs8zz5k
      @user-jk5zs8zz5k 3 ปีที่แล้ว +5

      അതാണ് അദ്ദേഹത്തിന്റെ വിജയവും ഞാനൊരു അന്യമതസ്ഥൻ ആണ്
      പേര് കൊണ്ടുപോലും അദ്ദേഹം ഒരാളെ വിമർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞു എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ ❤❤🌹🌹

  • @kulappullyappan700
    @kulappullyappan700 3 ปีที่แล้ว +7

    Nalla manushyan.... God bless u......

  • @jknamboodiri5209
    @jknamboodiri5209 3 ปีที่แล้ว +7

    ഒരു മഹാ വ്യക്തിത്വത്തിനു പ്രണാമം 🙏🙏🙏

  • @Akash-tz7dv
    @Akash-tz7dv 3 ปีที่แล้ว +4

    He will be rememberd over a thousand years as a great human being

  • @MichiMallu
    @MichiMallu 3 ปีที่แล้ว +6

    എന്റെ പൊന്നു തിരുമേനി! അങ്ങേക്ക് ഇനി ദൈവസന്നിധി!

  • @sujinsamuel6375
    @sujinsamuel6375 3 ปีที่แล้ว +5

    മരണമില്ലാതെ തിരുമേനി എന്നും ഞങ്ങളുടെ ഉള്ളിൽ ഉണ്ടാവും

  • @alwayspoint8622
    @alwayspoint8622 3 ปีที่แล้ว +4

    മനുഷ്യൻ💓💓💗

  • @emilmohan1000
    @emilmohan1000 3 ปีที่แล้ว +30

    മതതിനപ്പുറം കേരളത്തിൽ ഒരു പൊതു ബോധം ഉണ്ട്‌....ഉത്തരെന്ത്യയിൽ നിങ്ങൾക്‌ കാണാൻ കഴീയാത്തതും അതാണ്‌.....

    • @amrutha7741
      @amrutha7741 3 ปีที่แล้ว

      അത് ഹിന്ദുക്കൾക്കുണ്ട്. അതിനപ്പുറം ഒന്നും ഇല്ല

    • @Dittoks12
      @Dittoks12 3 ปีที่แล้ว +5

      @@amrutha7741 avdem matham kuthi ketikkolum

    • @emilmohan1000
      @emilmohan1000 3 ปีที่แล้ว +9

      @@amrutha7741 എല്ലാമതങ്ങളെയും ഉൾകൊള്ളുന്നതാണ്‌ പൊതു ബോധം...അതിനു ഹിന്ദു മുസ്ലിം എന്നൊനില്ല....

    • @user-jk5zs8zz5k
      @user-jk5zs8zz5k 3 ปีที่แล้ว +3

      @@Dittoks12 പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ വീട്ടിൽനിന്നും പഠിപ്പിക്കേണ്ട കാര്യങ്ങളാണ് മനുഷ്യൻ ആയി കണ്ടാൽ മതി അതിൽ മതം നോക്കുന്നവരാണ് വർഗീയവാദി

  • @A.K-md4vf
    @A.K-md4vf 3 ปีที่แล้ว +4

    പ്രണാമം🙏🙏🙏🙏

  • @girishmanghat9657
    @girishmanghat9657 3 ปีที่แล้ว +8

    EE MAHATMAVINU PRANAMAM

  • @adv.vijaimankavil9381
    @adv.vijaimankavil9381 3 ปีที่แล้ว +1

    It is a great loss not only to the church but to the whole humanity who ever supports love, peace and unity. From his life we can grasp how our Thirumeni was close with his Lord.

  • @adv.vijaimankavil9381
    @adv.vijaimankavil9381 3 ปีที่แล้ว +5

    According to me he has gone to meet our Saviour, Jesus Christ, to pray for his children, to overcome various pandemic difficulties
    and situations faced by us. Amen

    • @liz8653
      @liz8653 3 ปีที่แล้ว +1

      Amen

  • @sheejaaniyan3296
    @sheejaaniyan3296 3 ปีที่แล้ว +1

    Love you tirumeni ❤️❤️❤️

  • @Justus9714
    @Justus9714 3 ปีที่แล้ว +1

    ആളും അനക്കവും ഇല്ലാതെ ഈ കോവിഡ് കാലത്ത് യാത്രയായി ഒരു നല്ല യാത്ര പു നൽകാനായില്ല 🙏.

  • @Darkknight-ph3zd
    @Darkknight-ph3zd 3 ปีที่แล้ว +5

    Manasu kond dhaiva vachanam appaade lifeil kond nadanna veliya vyekthi.... Theera nashtam nammuk.....🥺

  • @antosUSnavy
    @antosUSnavy 3 ปีที่แล้ว +3

    Real Legend .. prannamam🌹

  • @user-vf2ks6bw8h
    @user-vf2ks6bw8h 3 ปีที่แล้ว +2

    Pand kerala yatra kandappol kandirunnu... With ap usthad

  • @roythadathil3087
    @roythadathil3087 3 ปีที่แล้ว +6

    Not Mar Joseph Chrysostom. Name is Philipose Mar Chrysostom Mar Thoma Valiya Metropolitan.
    Also, Thirumeni’s birth date is not 17 April 1918; it is 27 April 1918.

  • @ligivargheese4327
    @ligivargheese4327 3 ปีที่แล้ว +3

    REST IN PEACE IN HEAVENLY and WITH PRAYERS

  • @ajingnathviswamanavan9469
    @ajingnathviswamanavan9469 3 ปีที่แล้ว +5

    മാനവികതയുടെ മഹാ ഇടയന് വിട

  • @mercypeace120
    @mercypeace120 3 ปีที่แล้ว +2

    RIP.....

  • @shineanmyl
    @shineanmyl 3 ปีที่แล้ว +2

    ക്രിസ്തീയ വിശ്വാസങ്ങളെ ഇതര മത പ്രബോധനങ്ങളുമയി വിളക്കി ചേർത്ത... എൻ്റെ മതം എന്ന ചെറിയ ലോകത്തിൽ ഒതുങ്ങാതെ എല്ലാ മതങ്ങളെയും സ്വന്തമായി കരുതിയ...നിഷ്കളങ്കൻ ആയ സന്യാസ വര്യൻ....

  • @mariyaseb
    @mariyaseb 3 ปีที่แล้ว +2

    Condolences 💐

  • @sumielsa2512
    @sumielsa2512 3 ปีที่แล้ว

    Mathathilum adhikamayi manushya snehamane pradhanam enne manasilakki thanne valiya Thirumeni....

  • @renjiththomas1780
    @renjiththomas1780 3 ปีที่แล้ว +1

    We Miss You Beloved Thirumeni Appacha

  • @jaykumarsanu8933
    @jaykumarsanu8933 3 ปีที่แล้ว

    What a great heart!!!

  • @mittaandmamma
    @mittaandmamma 3 ปีที่แล้ว +1

    Ponnu pithave... Angayude vida vangal valiyoru nashtam varum thalamrakku.. 😥😥🙏🙏RIP

  • @832manugeorgeaikkarettu4
    @832manugeorgeaikkarettu4 3 ปีที่แล้ว

    Verum.....reporting cleshe....ann thirumeniye kurich ullla asianet nte ee program ....sherikkkm thirumenii oru mahabheru ann..... living legend

  • @nithin989
    @nithin989 3 ปีที่แล้ว

    Ishtamarunnu orupad.

  • @thecompleteentertainment5113
    @thecompleteentertainment5113 3 ปีที่แล้ว +1

    ആദരാഞ്ജലികൾ പ്രണാമം

  • @jijujvc1765
    @jijujvc1765 3 ปีที่แล้ว +3

    Rip 💞🙏

  • @rejoyarrakal2666
    @rejoyarrakal2666 3 ปีที่แล้ว

    Always Love and respect ❤

  • @deepu.t.dharanyesodharan3629
    @deepu.t.dharanyesodharan3629 3 ปีที่แล้ว

    Didn't you know him?. He was a real humanist among the Christianity now and a real guide to the way of Christ.

  • @vivekmalappuram2324
    @vivekmalappuram2324 3 ปีที่แล้ว +1

    ആദരാഞ്ജലികൾ 🍂

  • @joythomas5706
    @joythomas5706 3 ปีที่แล้ว +2

    Pithave pls pray for me

  • @blesschacko3264
    @blesschacko3264 ปีที่แล้ว

    Sounds like Babu Ramachandran "Vallatha kadha"

  • @storieshome4665
    @storieshome4665 3 ปีที่แล้ว

    I like u. Pranam sir

  • @abeljoshua170
    @abeljoshua170 3 ปีที่แล้ว +1

    Joseph Chrysostom aara? His name is Philipose Mar Chrysostom.

  • @sudhadavid7860
    @sudhadavid7860 3 ปีที่แล้ว

    ആദരാഞ്ജലികൾ

  • @johnvg2329
    @johnvg2329 3 ปีที่แล้ว +2

    🙏

  • @preethiben
    @preethiben 3 ปีที่แล้ว +6

    Mar Joseph Chrysostam??? Please get the name right. This is a public portal and you are expected to give the accurate information

    • @MrLGKM
      @MrLGKM 3 ปีที่แล้ว

      Catholic bishop nomenclature effect anennu thonnunnu

  • @varghesekora8378
    @varghesekora8378 3 ปีที่แล้ว +2

    Praised the lord Jesus ameen

  • @vettathudigital1794
    @vettathudigital1794 ปีที่แล้ว

    Can you please correct the name as Philipose as you have given it as Joseph

  • @mullikkadsaif440
    @mullikkadsaif440 3 ปีที่แล้ว +1

    R I P

  • @aleeshasusanmathews3602
    @aleeshasusanmathews3602 3 ปีที่แล้ว

    RIP 💐

  • @Jossjacob
    @Jossjacob 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @user-uj9zb3id7e
    @user-uj9zb3id7e 3 ปีที่แล้ว

    💯❤️

  • @snehabinu8007
    @snehabinu8007 3 ปีที่แล้ว

    RIP

  • @williejacob741
    @williejacob741 3 ปีที่แล้ว +4

    സ്രേഷ്ട മഹാ പുരോഹിത സമാധാനത്തോട് പോകുക......" അങ്ങയെ എതിരേൽക്കാൻ മാലാഖമാർ സ്വർഗീയ വാതിലിൽ കാത്തു നില്കുന്നു "

  • @AJ-mq7kf
    @AJ-mq7kf 3 ปีที่แล้ว

    💚

  • @niceguy3099
    @niceguy3099 3 ปีที่แล้ว +1

    Joeph Crysostem അല്ല ...ഫിലിപ്പോസ്‌ മാർ

  • @tonic55
    @tonic55 3 ปีที่แล้ว +2

    Not Joseph Chrysostom.. Its Philipose Mar Chrysostom

  • @renimathew858
    @renimathew858 3 ปีที่แล้ว

    Punya pithavay swargathil irunnu njangalku vendi apeshikkanay

  • @vipinkabraham1705
    @vipinkabraham1705 3 ปีที่แล้ว

    😍😍😍😰😰😰

  • @babuaniths5482
    @babuaniths5482 3 ปีที่แล้ว +10

    സൂര്യന് അസ്തമനം ഇല്ല

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว

      പിന്നെ വൈകിട്ടു സൂര്യൻ tour പോകുന്നെ ആണോ 😂

    • @Heisenberg2K
      @Heisenberg2K 3 ปีที่แล้ว

      @@xaxnxoxnxyxmxoxuxsxx chali

    • @babuaniths5482
      @babuaniths5482 3 ปีที่แล้ว

      സൂര്യന് അസ്ഥമനമുണ്ടെങ്കിൽപിന്നെങ്ങനെയാണ്. അമേ രിക്കയിൽ ഉദിക്കുന്നത്

  • @sajimathews5765
    @sajimathews5765 3 ปีที่แล้ว +1

    He is not Joseph Chrisotam, buy Philippose mar chrisostam. His birth was on 27 th April, not 17th April

  • @sosammajacob6005
    @sosammajacob6005 3 ปีที่แล้ว +1

    Thirumeni's name is philipose mar chrisostom not Joseph mar Chrisostom

  • @deepu.t.dharanyesodharan3629
    @deepu.t.dharanyesodharan3629 3 ปีที่แล้ว

    How we have lost the real humanitarian face of Christianity

  • @sophiasimon3305
    @sophiasimon3305 3 ปีที่แล้ว +1

    എനിക്ക് സങ്കടം സഹിക്കുന്നില്ല

  • @JS-qm3jh
    @JS-qm3jh 3 ปีที่แล้ว

    എന്തിന് resign ചെയ്തു?

  • @deepthirejoy
    @deepthirejoy 3 ปีที่แล้ว

    He was born on April 27th not 17th

  • @deepu.t.dharanyesodharan3629
    @deepu.t.dharanyesodharan3629 3 ปีที่แล้ว

    Don't be sorrow, I think exactly now he has fooled us, all the people and go away.

  • @thomasphilip1734
    @thomasphilip1734 3 ปีที่แล้ว +1

    ജോസഫ് ക്രിസോസ്റ്റം..???🤔

  • @commentthozhilali4721
    @commentthozhilali4721 3 ปีที่แล้ว +1

    അദ്ദേഹത്തിന്റെ കിടു പ്രസംഗങ്ങളും തമാശയും ഒക്കെയിണ്ടായിട്ടും ഈ ഒരുപാട് പ്രായമായിക്കഴിഞ്ഞുള്ള കൂട്ടത്തിലെ അത്ര കിടുവല്ലാത്ത പ്രസംഗങ്ങൾ തിരഞ്ഞെടുത്തു കാണിച്ചത് മോശമായി പ്പോയി

  • @kulappullyappan700
    @kulappullyappan700 3 ปีที่แล้ว +6

    Nalla manushyan.... God bless u......

  • @sibysimon5964
    @sibysimon5964 3 ปีที่แล้ว +1

    🙏🙏🙏

  • @midhunabraham6457
    @midhunabraham6457 3 ปีที่แล้ว

    🙏