മരുമകനോടും മകനോടും 😇

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 166

  • @സയനു
    @സയനു ปีที่แล้ว +168

    മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ട് സന്തോശിക്കുന്ന അമ്മായിയമ്മ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว +27

    എന്നും ഇന്നും ഇതുപോലുള്ള ആൾക്കാർ ഈ നാട്ടിൽ ഉണ്ട്, തന്മയത്വത്തോടെ അവതരിപ്പിച്ചു സൂപ്പർ 👍

  • @soumyaarnav1917
    @soumyaarnav1917 ปีที่แล้ว +22

    സത്യം പറയാലോ ചേച്ചി ഈ വീഡിയോ എന്റെ ജീവിതവുമായി 💯% സത്യമാണ് ഇപ്പോഴും നടന്നുകൊണ്ട് ഇരിക്കുന്നു ഈ അവസ്ഥ അമ്മായിയമ്മേടെ പൊങ്ങച്ച വർത്തമാനം ഞാനും ഹസ്സും മൈൻഡ് ചെയ്യാറില്ല തമാശ പോലെ ചുട്ട മറുപടിയും കൊടുക്കും

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      തമാശയിൽ കൂടെ കാര്യം അവതരണം 😍👍🏻

    • @sksentertainment3481
      @sksentertainment3481 10 หลายเดือนก่อน +1

      എന്റെ വീട്ടിലും ഇതു പോലെ ആണ് 😥 പക്ഷേ എനിക്കു ഒന്നും തിരിച്ചു പറയാൻ അറിയുന്നില്ല ചേച്ചി 😥

    • @soumyaarnav1917
      @soumyaarnav1917 10 หลายเดือนก่อน

      @@sksentertainment3481 ഒരുപാട് പാവം ആയാലും പറ്റില്ലെടാ തലയിൽ കേറി നിരങ്ങും 😔😔😔😔

    • @sksentertainment3481
      @sksentertainment3481 10 หลายเดือนก่อน +1

      @@soumyaarnav1917 ഇപ്പോ മാക്സിമം തലയിൽ കേറി നിരങ്ങി തുടങ്ങി 😥 വീട്ടിൽ എന്തുവുണ്ടങ്കിലും കുറ്റം മുഴുവൻ എനിക്കു ആണ് 😥 ഇച്ചായൻ എന്ത് പറഞ്ഞാലും അതു എല്ലാം ഞാൻ പറയിപ്പിക്കുവാ എന്ന് ആണ് സംസാരം 😥 ഞാൻ ആകെ വശം കേട്ട് കിടക്കുവാ ഈ കുഞ്ഞു പ്രായത്തിൽ കേട്ടുവെ ചെയ്തു ഇപ്പോ ജീവിക്കാനും അറിയുന്നില്ല 😥

  • @Keralite77_
    @Keralite77_ ปีที่แล้ว +26

    Epic അഭിനയം 😂
    അമ്മായിഅമ്മ സൂപ്പർ 😊🙌

  • @simisimi631
    @simisimi631 ปีที่แล้ว +25

    എനിക്ക് ഇഷ്ടപ്പെട്ടു ഇതുപോലെ ഒരു പാട് vedio s വരണം

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😂😂👍🏻 ഏറ്റു 😄

  • @leelammatp4182
    @leelammatp4182 ปีที่แล้ว +13

    Expressions and sound modulations are super.Congratulations.

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +68

    അമ്മയും അമ്മായിയമ്മയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്... ആദികാലം മുതലേ അത് അങ്ങനെ തന്നെയാണ്....

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +3

      ഏറെക്കുറെ 😂

  • @ssharma4619
    @ssharma4619 ปีที่แล้ว +8

    Superb thread ..direction...screenplay❤

  • @keralaflowers3245
    @keralaflowers3245 ปีที่แล้ว +2

    സൂപ്പറാണ് ചേച്ചിയുടെ അഭിനയം🥰🥰🥰

  • @devimatha8864
    @devimatha8864 ปีที่แล้ว +4

    Makante Last dialogues 💯. Ammamar manasilakkenda karyam💯

  • @sajanpeter365
    @sajanpeter365 ปีที่แล้ว +4

    Excellent creation ,Amazing Performance ,beautiful sequnces....👍

  • @Boostedsongsonly
    @Boostedsongsonly ปีที่แล้ว +27

    തുടക്കം തന്നെ എന്റെ അമ്മായിഅമ്മ 😂😂

  • @aleenaumesh1765
    @aleenaumesh1765 ปีที่แล้ว +20

    മകൾ, മരുമകൻ, മകളുടെ മക്കൾ അത് കഴിഞ്ഞു മകൻ വരു.

  • @anujobi
    @anujobi ปีที่แล้ว +1

    Last advice.. Athu polichu... Nirthadavaree Nirthada sthanathu nirthanam.... 👌😂😂

  • @Elizabethdanieel
    @Elizabethdanieel ปีที่แล้ว +7

    Do a video of the difference between. Marumakal and marumakan in the same family..means marumakan so much respected ,but marumakal only for kitchen..

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      I will try😊😍

    • @parvathysravan6976
      @parvathysravan6976 ปีที่แล้ว

      ​@@PonnuAnnamanu plz consider. This happens in most of families & is too irritating. Marumonu vendenkilum paalum chayayum muttayum elaam kuthi kayattum. Annathe dvasam marumakalk kattan chayayum ari varuthathum🥴

    • @shinepx7402
      @shinepx7402 8 หลายเดือนก่อน

      ഈ സംഭവം നാത്തൂൻ അമ്മായിഅമ്മ യുടെ സ്വർണം വാങ്ങിക്കൊണ്ടു പോയി പണയം വെച്ച് അവസാനം എടുക്കാൻ അമ്മായിഅച്ഛൻ വേണ്ടി വന്നു. എന്നാലും പഠിക്കില്ല, അമ്മയെ പറ്റിക്കാൻ മകൾ കഴിഞ്ഞേ ഉള്ളൂ 😂

  • @sumijijo-qx9qb
    @sumijijo-qx9qb ปีที่แล้ว +14

    Ee channelil oro contentum valareyadhikam creative anu..Bt vendayathre support kitunilla..Nice acting chechy and keep going👏😊

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thanks 😍💕 ഞാൻ effort ഇടാത്തതുകൊണ്ട് ആണ് 😄 പതുക്കെ പതുക്കെ videos uploading speed akkam 😊🙏🏻

    • @abcd-wu8od
      @abcd-wu8od ปีที่แล้ว

      @@PonnuAnnamanu nthelum wrk cheyunnundo

  • @rahilrazz4116
    @rahilrazz4116 ปีที่แล้ว +5

    Ee vdeosoke checheede Ammaayimma kaanaarundo😅❤

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      Notification വരുമ്പോൾ തന്നെ free ആണെങ്കിൽ കാണും ❤

  • @pingoochee
    @pingoochee ปีที่แล้ว +7

    Brilliant acting!

  • @ShainiShainiN
    @ShainiShainiN ปีที่แล้ว

    Nannayid spr 😂😂 jnan chechid vidiosok kanarud❤❤

  • @riyasworld8108
    @riyasworld8108 ปีที่แล้ว +5

    അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢😢😢

  • @thahanabeel209
    @thahanabeel209 ปีที่แล้ว +2

    Njn first like cheythe chechinte videos kanlu 😅

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😍💕 നല്ല ശീലം ❤

  • @ppg8581
    @ppg8581 ปีที่แล้ว +3

    Marumakanodum,marumakalodum ulla difference video cheyuuuu

  • @blessygeorge5603
    @blessygeorge5603 ปีที่แล้ว +4

    Last expression polichu 😅

  • @Athidhi124
    @Athidhi124 ปีที่แล้ว +136

    എനിക്കങ്ങോട്ട് ഇഷ്ട്ടപ്പെട്ടു.... സ്വന്തം മക്കൾക്ക് വല്യ വില കൊടുക്കാതെ മരുമോനേം മോളേം പൊക്കി പിടിച്ചോണ്ട് നടക്കുന്ന കുറെ എണ്ണങ്ങൾ ഉണ്ട് 😏😏😏

  • @deepapramod2747
    @deepapramod2747 ปีที่แล้ว +1

    Excellent content plus acting 👌👌👌

  • @renjup.r6210
    @renjup.r6210 21 วันที่ผ่านมา

    താൻ super ആടോ. ഇയാളുടെ പേരെന്താ. കോട്ടയത്തു എവിടെയാ വീട്.

  • @sanuv4516
    @sanuv4516 ปีที่แล้ว +1

    Sooper content.....abhinayam athilere sooper

  • @MayaShibu-qe1ux
    @MayaShibu-qe1ux 21 วันที่ผ่านมา

    Pacca Kottayam kaariya alle❤

  • @ambilinair5080
    @ambilinair5080 ปีที่แล้ว +4

    super 👌

  • @kichu5164
    @kichu5164 ปีที่แล้ว

    Ponnusae super😍

  • @dinucjohn3709
    @dinucjohn3709 ปีที่แล้ว +6

    Excellent ❤

  • @niyazaharinniya9616
    @niyazaharinniya9616 ปีที่แล้ว +3

    😊 ഹലോ one month മെഹന്ദി കോഴ്സ് പഠിക്കാൻ indrest undo athum വളരെ കുറഞ്ഞ fee കൂടാതെ മെഹന്ദി കോൺ ഉണ്ടാക്കാനും പഠിപ്പിക്കുന്നു

  • @ramdaspakkan2137
    @ramdaspakkan2137 ปีที่แล้ว

    സത്യം..

  • @sujamathews7151
    @sujamathews7151 ปีที่แล้ว +3

    Good content & good acting

  • @rojarois5830
    @rojarois5830 ปีที่แล้ว +1

    Superr

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +1

    Good performance 👍👍

  • @harithakrishnan1251
    @harithakrishnan1251 ปีที่แล้ว

    Adipoli👌🏻👌🏻👌🏻

  • @bijiabraham7949
    @bijiabraham7949 ปีที่แล้ว

    Super 😊😊

  • @remyashan8155
    @remyashan8155 ปีที่แล้ว

    My ammayi Amma

  • @nmtp
    @nmtp ปีที่แล้ว +4

    😂😂 beer kuppy vittitta kuda vangiyathu😂

  • @TheKooliyadan
    @TheKooliyadan ปีที่แล้ว +5

    ഓ, അപ്പോഴേക്കും പൂട്ടി.....
    സന്ദര്ഭത്തിന് ഒത്തു..... 🤣🤣

  • @tintumathew1814
    @tintumathew1814 ปีที่แล้ว

    Last dialogue super

  • @samabraham3533
    @samabraham3533 ปีที่แล้ว +2

    Superb satarical presentation.super acting.

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +2

    😀😀😍

  • @mariyajohnson2255
    @mariyajohnson2255 ปีที่แล้ว +7

    സത്യം പരമാർത്ഥം 😮😮 എങ്ങനെ സാധിക്കുന്നു

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @marionjose5171
    @marionjose5171 ปีที่แล้ว +1

    Ithil ketyon englm support und..enk onm aaa support polumla

  • @jayajose3919
    @jayajose3919 ปีที่แล้ว

    Good content

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 ปีที่แล้ว +3

    😍🥰

  • @Strictlyspicy194
    @Strictlyspicy194 ปีที่แล้ว +1

    Correct

  • @minishaji8703
    @minishaji8703 ปีที่แล้ว +2

    Ente veettil marichanu anubhavam,

  • @vineethasreejith528
    @vineethasreejith528 4 หลายเดือนก่อน

    Iam in struggle now, ende prblm ithonnumalla, ende makkale eniku vittu tharilla, bank il fixed deposit poleya,😢

    • @PonnuAnnamanu
      @PonnuAnnamanu  4 หลายเดือนก่อน

      പിടിച്ചു വെക്കാൻ ഒരുപാട് കാലം പറ്റില്ല 😂

    • @vineethasreejith528
      @vineethasreejith528 4 หลายเดือนก่อน

      @@PonnuAnnamanu 😂🙏

  • @rafijuvairiya7298
    @rafijuvairiya7298 ปีที่แล้ว

    Enga veetlaum idhu dhan nadakudhu😢😢😂😂

  • @mariamma5021
    @mariamma5021 ปีที่แล้ว

    Very true

  • @jeenamoll2061
    @jeenamoll2061 ปีที่แล้ว +1

    🥰👌🏻👌🏻👌🏻👌🏻

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😄😄💕 മോളെ 😂

  • @sumayyanufail7052
    @sumayyanufail7052 ปีที่แล้ว +1

    Adipoly

  • @ds5500
    @ds5500 ปีที่แล้ว +2

    That sari reminds me😮

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      ?

    • @ds5500
      @ds5500 ปีที่แล้ว

      @@PonnuAnnamanu my mother in law 😜

  • @fidhazzworld6713
    @fidhazzworld6713 ปีที่แล้ว +1

    Idh entedh thanne😂😂😂😂

  • @sheenaranig
    @sheenaranig ปีที่แล้ว +1

    👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mathewvk6238
    @mathewvk6238 ปีที่แล้ว +1

    ഇതാണ് പെണ്ണെ

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +1

    Good

  • @abcd1781
    @abcd1781 ปีที่แล้ว

    😂 palathum ketta karyangal, molu oru joli polum illathe 10 year ayi gulfil und athum sugham illatha ammayiammaye ottaku veetil aakkiyittu ennitu marumakal aya njan pokumbol avide job kituanel poyko ennum ottaku akunna sangadavum athum veetil vere family members undayittu 😂😂

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 ปีที่แล้ว +1

    ഇതൊക്ക ചില നഗ്ന സത്യങ്ങൾ ആണ്

  • @AlFoudailTrad.Cont.
    @AlFoudailTrad.Cont. ปีที่แล้ว

    Anubhavam Guru..😂😂

  • @smruthybalachandran5387
    @smruthybalachandran5387 ปีที่แล้ว

    Oh anibhavichu ariyam😢

  • @signatureofaneeshoutecoutu1834
    @signatureofaneeshoutecoutu1834 ปีที่แล้ว +1

    Really telatable

  • @AdEmS67638
    @AdEmS67638 ปีที่แล้ว +20

    എന്റെ അമ്മായിഅമ്മ തള്ള തന്നെ ❤️❤️

  • @jayajose7323
    @jayajose7323 ปีที่แล้ว +1

    👍

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Paattariyee,pa
    Dipatiyre,pallikoodam,than,(,arroyee,,,)

  • @minhafathima8175
    @minhafathima8175 ปีที่แล้ว +1

    Satym an

  • @royvarghese4335
    @royvarghese4335 ปีที่แล้ว +1

    Ammade peare entha

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Ente ammayude ano? Videoyile Amma ano?

    • @royvarghese4335
      @royvarghese4335 ปีที่แล้ว

      @@PonnuAnnamanu videoyele ammyude😁😁

  • @anusrees6634
    @anusrees6634 ปีที่แล้ว +1

    Adiya comment ante ane😂😂

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      ❤❤❤👍🏻👍🏻👍🏻

  • @Jesuslovesyouforever557
    @Jesuslovesyouforever557 ปีที่แล้ว +2

    Kannakayipoyi😂

  • @leenamanu3946
    @leenamanu3946 ปีที่แล้ว +2

    🥰🥰

  • @minnalagru
    @minnalagru ปีที่แล้ว +1

    Hi

  • @SrEe93-k5
    @SrEe93-k5 ปีที่แล้ว +2

    E nasagal oke chatt tulajale mattullavark samadhanm kitooo

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Ayyo angane onum areyum പറയരുത്... എല്ലാവർക്കും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് 👍🏻

  • @tintumathew1814
    @tintumathew1814 ปีที่แล้ว

    Red car teere estala

  • @snehasachidhanandhan375
    @snehasachidhanandhan375 ปีที่แล้ว +2

    Kalam ethra kazhinjalum Ammayiamma ennum Ammayiyamma Thanne😂

  • @johnsondavidmadthil7072
    @johnsondavidmadthil7072 4 หลายเดือนก่อน

    Ethra pongachm padella

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu ปีที่แล้ว +1

    നിങ്ങടെ നാട്ടിൽ ഭർത്താവിനെ പപ്പാ എന്നാണോ വിളിക്കുന്നെ.

  • @tprahana1879
    @tprahana1879 ปีที่แล้ว +1

    Super

  • @vinithabino2325
    @vinithabino2325 ปีที่แล้ว

    Super