ഭർത്താവ് ഒഴുവാക്കിയാൽ പിന്നെ എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2022
  • ตลก

ความคิดเห็น • 261

  • @greeshmavijayan8344
    @greeshmavijayan8344 ปีที่แล้ว +161

    നമ്മുക്ക് നമ്മളെ ഉള്ളു എന്ന ചിന്ത ആണ് നല്ലത്. ആരേയും അമിതമായി സ്നേഹിക്കാൻ പാടില്ല. അവരുടെ അവഗണന നമ്മുക്ക് സഹിക്കാൻ കഴിയില്ല.

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +3

      😂😂👍🏻

    • @sindhur2471
      @sindhur2471 ปีที่แล้ว +2

      Sathyam

    • @sahlarahman8732
      @sahlarahman8732 ปีที่แล้ว

      Sathyam

    • @sherlyjoy1203
      @sherlyjoy1203 ปีที่แล้ว

      Avare namal avaganikunathaee afinaichalum
      Real Aree avaganikan patillla
      But avar matullavarude relative nt mumpilum
      0 il akum

    • @shawn4761
      @shawn4761 ปีที่แล้ว

  • @Kottayamkaran137
    @Kottayamkaran137 ปีที่แล้ว +109

    നമ്മടെ സന്തോഷം നമ്മള് തന്നെ കണ്ടെത്തുക , അത് മറ്റൊരാളെ ഏല്പിക്കുമ്പോളാണ് നിരാശപ്പെടേണ്ടി വരുന്നത് 😊

  • @sheenaranig3303
    @sheenaranig3303 ปีที่แล้ว +46

    Idia കൊള്ളാം. പക്ഷെ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ നേരെ ആകണമെന്നില്ല. Mind ചെയ്യാതെ ഇരുന്നാൽ അത് കൂടുതൽ നല്ല തെന്ന് കരുതും പിന്നെ പോകുന്ന കാര്യവും വരുന്നതും ഒന്നും വ്യക്തമാക്കേണ്ടല്ലോ.

    • @sherlyjoy1203
      @sherlyjoy1203 ปีที่แล้ว +4

      Kalinte chuvatil ittu thattunaavar
      Chavitu kollunavarude veedhana sredhykukaee illaaa

    • @pravithaBinoj
      @pravithaBinoj 10 หลายเดือนก่อน +1

      Sathyam.njan try cheythatha.

  • @hafsath2833
    @hafsath2833 ปีที่แล้ว +14

    ഇപ്പൊ ഞാൻ ഇങ്ങിനെ ആണ്..കുറെ ഒക്കെ.. ആര് ആർക്ക് വേണ്ടിയും കാത്തിരുന്നു...കൂടെ നിക്കണം എന്നില്ല..ഇതാണ് ഇപ്പോഴത്തെ പെൺകുട്ടികൾ ശരിക്കും കണ്ട് പഠിക്കേണ്ടത്..നല്ല ഒരു vdo..nalla msg..💞💞💞💞💞💞💞💞💞💞👍👍👍👍👍👍

  • @jessybovas6777
    @jessybovas6777 ปีที่แล้ว +13

    ഇത് പോലെ supportive ആയിട്ടുള്ള അമ്മായിയമ്മ കിട്ടില്ലലോ എല്ലാവർക്കും

  • @ashlyponnu4083
    @ashlyponnu4083 ปีที่แล้ว +46

    സങ്കടം വന്നാൽ നല്ല അടിപൊളി പാട്ടു കേട്ടോണ്ടിരിക്ക അത് ഒരു ഒന്നൊന്നര ട്രിക്ക് തന്നെയാണ് നമ്മളെ ഒത്തിരി കൂൾ അവും അനുഭവം കൊണ്ട് പറയാ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +5

      Yes ❤ തീർച്ചയായും dance കളിച്ചാൽ set 😄👍🏻

  • @desire.determine.dedicate
    @desire.determine.dedicate ปีที่แล้ว +13

    ഇതും മനസ്സിലായാലും മനസ്സിലാകാത്ത പോകെ വിലയാടുന്നവനാ എന്റെ പോണ്ണൻ

  • @devi2928
    @devi2928 ปีที่แล้ว +47

    ee video il kaanichirikkunna karyam pakka correct aanu...nammale mind akkathavare nammal ithu pole mind akkathe happy aayi swantham kaaryam nokki irunnal ivaru thaane pinnale varum....sure aaya karyam aanu....

  • @himakunjumon7849
    @himakunjumon7849 ปีที่แล้ว +18

    Adipoliyanu tto. Onnum parayanilla. Ella episodum onninod onnu mecham ane.. but ithu vere level anu... Ithil ninnum kure padikkaanund... What a presentation ❤️❤️

  • @anjuthomas9345
    @anjuthomas9345 ปีที่แล้ว

    Thank u for the super ideas.... Njn ennum adi kudaraa pathivu

  • @niyalakshminiya8702
    @niyalakshminiya8702 ปีที่แล้ว

    Tips very helpful 👌 thanks

  • @ashrose5843
    @ashrose5843 ปีที่แล้ว +10

    Super, super, super video. Nalla concept, acting ellaam adipoli. Relate cheyyan pattunnund

  • @deeparakesh595
    @deeparakesh595 ปีที่แล้ว +5

    Adipoli... Sooper ideas... Kure perkkenkilum useful aakum 👏🏻👏🏻👏🏻

  • @lekshmisajith1743
    @lekshmisajith1743 ปีที่แล้ว

    Athu adipoli.ishtappettu try cheyyam

  • @muhsinavp665
    @muhsinavp665 ปีที่แล้ว +24

    Relevant topic super ❤

  • @ktmduke-hx5yf
    @ktmduke-hx5yf ปีที่แล้ว

    Thankz cheche

  • @cutiescorner5667
    @cutiescorner5667 ปีที่แล้ว

    Chechy thank uu❤️

  • @pournamijanaki9741
    @pournamijanaki9741 ปีที่แล้ว +3

    Adipoli videos aanu chechi 🥰💓

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว +8

    സമകാലികമായ Content ..👍സൂപ്പർ 👌👌🤗🤗👌👍👏👏👌🤗

  • @sreelekshmi5083
    @sreelekshmi5083 ปีที่แล้ว +22

    Are you near to my home? Because about 3 days I am using this technic and it's working. My hus is in confusion and trying to get my attention.🤭😆

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +6

      മനുഷ്യ ജീവിതം എല്ലായിടത്തും ഒന്നു ആണ് കുട്ടി 😂😂😂😂🙌

  • @aparnaapzz7268
    @aparnaapzz7268 ปีที่แล้ว

    Nice👏presentation

  • @Sreyajithin
    @Sreyajithin ปีที่แล้ว +1

    Nammude nattil nadakuna kadha... Nice presentation 👏 👌 👍

  • @aparnaps101
    @aparnaps101 ปีที่แล้ว +5

    പൊന്നു... അടിപൊളി.. Superbb... കുറച്ച് വൈകി കാണാൻ ❤️.. ഒന്നും പറയാനില്ല.. Pwoli

  • @anupamasajith7281
    @anupamasajith7281 ปีที่แล้ว +7

    Excellent content ❤❤❤❤

  • @mariaashna4733
    @mariaashna4733 ปีที่แล้ว +1

    Ayyooo...pwoli ,...nth rasaayirunnu kandirikkaan...valare valare nallathayirunu

  • @ashnasdancecover2637
    @ashnasdancecover2637 ปีที่แล้ว +10

    Wow super....no words to describe... that much realistic 👍

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    good message

  • @sheejakantony4612
    @sheejakantony4612 ปีที่แล้ว

    Thank u ponoose

  • @sruthyrimeshrimesh3795
    @sruthyrimeshrimesh3795 ปีที่แล้ว +12

    Nannayit und chechi😄🤣🤣😄 ammayiamma muth❤❤

  • @swathiraveendran6699
    @swathiraveendran6699 ปีที่แล้ว +2

    കൊള്ളാം ചേച്ചി...... 👍🏻.....new idea കലക്കി

  • @ASworld-zp8up
    @ASworld-zp8up ปีที่แล้ว

    Good massage

  • @shahinca2815
    @shahinca2815 ปีที่แล้ว +8

    അടിപെളി👍 ഒന്നും പറയാനില്ല. ഒരു പാട് ഒരു പാട് ഇഷ്ടായി

  • @habeebkhan1229
    @habeebkhan1229 ปีที่แล้ว +2

    Njan e idea try cheythkondirikkunnu

  • @anjithaanjitha5631
    @anjithaanjitha5631 ปีที่แล้ว +1

    Ithoke thanneya njnum cheytheee success urappanee.nammale kai vitt pogumena pedi vana avare nammade munnil mutt kuthum.anubavam guru

  • @sherinshabu8940
    @sherinshabu8940 ปีที่แล้ว

    Polichu.... 🥰🥰

  • @EvaHomeworld930
    @EvaHomeworld930 ปีที่แล้ว

    Adipoli video othery ishtptuu

  • @Anups123
    @Anups123 ปีที่แล้ว +1

    Try cheyyam.... But last the nokkanda... Kettiyonte kettippidutham

  • @amitharajan4824
    @amitharajan4824 ปีที่แล้ว +1

    അടിപൊളി 😍😍😍

  • @nimmisathyannimmisathyan7846
    @nimmisathyannimmisathyan7846 ปีที่แล้ว

    Kalakki chechiii👌

  • @sajnasajad6938
    @sajnasajad6938 ปีที่แล้ว

    Polichu chechi..........

  • @miraclelife6918
    @miraclelife6918 ปีที่แล้ว +3

    Polichu policchu ❤

  • @athiraprasad2970
    @athiraprasad2970 ปีที่แล้ว +3

    Adipoli chechi❤️❤️❤️❤️👌👌👌👌

  • @alikk2864
    @alikk2864 ปีที่แล้ว +1

    Nalla ammayimma ❤❤❤❤

  • @twinstarswithmom7045
    @twinstarswithmom7045 ปีที่แล้ว

    Adipoly aayittund chechi

  • @homosapien374
    @homosapien374 ปีที่แล้ว +1

    Super content and presentation

  • @hemypunnoose8594
    @hemypunnoose8594 ปีที่แล้ว

    Polichu ❤

  • @mareenareji4600
    @mareenareji4600 ปีที่แล้ว +8

    അടിപൊളി......suuuper....പലരും കാണേണ്ട ഒരു വീഡിയോ ആണിത് 💞💞💞💞

  • @femifemi4257
    @femifemi4257 ปีที่แล้ว

    Polich👍🏻👍🏻👍🏻👍🏻👍🏻

  • @shamnadchowara
    @shamnadchowara ปีที่แล้ว

    Polichu chechi adipolo🥰🥰🥰🥰

  • @shamsisameer8214
    @shamsisameer8214 ปีที่แล้ว

    Super👍👍👍

  • @tomykurichy6205
    @tomykurichy6205 ปีที่แล้ว

    super adipoli

  • @Girlnextdoor12
    @Girlnextdoor12 ปีที่แล้ว

    Hey Poli poli💕💕💕

  • @jijijobin3855
    @jijijobin3855 ปีที่แล้ว +4

    Awesome😘😍🤩

  • @enachivlogisrael5452
    @enachivlogisrael5452 ปีที่แล้ว

    അടിപൊളി

  • @Revathysujith007
    @Revathysujith007 ปีที่แล้ว +1

    Super😊

  • @annatomy6341
    @annatomy6341 ปีที่แล้ว

    Super 💗💗

  • @neenajose7001
    @neenajose7001 ปีที่แล้ว +1

    Very nice

  • @biniroji165
    @biniroji165 ปีที่แล้ว +2

    തന്നെ നമ്മുടെ മക്കളുടെ കാര്യമായാലും അങ്ങനെ തന്നെ അവരെ വരാൻ ഒന്നും വൈകിയാൽ അയ്യോ എന്റെ മോൻ എന്തിയെ എന്താ വരാൻ താമസിക്കുന്നത് അവൻ വല്ലതും കഴിച്ചോ എന്നൊക്കെ ഓർത്ത് നമ്മൾ ടെൻഷൻ അടിച്ച് ഇരിക്കും അവരെ കണ്ടു കഴിയുമ്പോൾ നമ്മൾ ചോദിക്കും ഇത്രയും നേരം എവിടെയായിരുന്നു അമ്മയെ എന്തിനാ എന്നെ നോക്കിയിരുന്നത് അമ്മയ്ക്ക് കഴിച്ചു കൂടായിരുന്നോ എനിക്ക് പല കാര്യങ്ങളുണ്ടായിരുന്നു എല്ലാം അമ്മയോട് പറഞ്ഞിട്ട് പോകാൻ പറ്റുമോ ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന നമ്മുടെ വേദന അത് അനുഭവിച്ചാൽ അറിയു അനുഭവം ഗുരു ഇത് എന്റെ മാത്രം കാര്യമാണ് മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ല

  • @sb9845
    @sb9845 ปีที่แล้ว

    Super 🎉

  • @keerthiAnish
    @keerthiAnish ปีที่แล้ว

    സൂപ്പർ

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA ปีที่แล้ว +5

    Poli 😂😂😂ഇങ്ങനെയാവണം... 🔥

  • @rijishaepsuresh1202
    @rijishaepsuresh1202 ปีที่แล้ว +1

    Adipoliiii...
    Sound kuravaaanallooo

  • @teenanazirudeen3524
    @teenanazirudeen3524 ปีที่แล้ว

    Poli....adipoli

  • @alihamdan9845
    @alihamdan9845 ปีที่แล้ว

    Super
    ❤️👍

  • @nadiafadil6603
    @nadiafadil6603 ปีที่แล้ว

    Adipoli 👍👍👍👍

  • @chinjudesign
    @chinjudesign ปีที่แล้ว

    Super

  • @prasanthkumar6816
    @prasanthkumar6816 ปีที่แล้ว +1

    പൊളിച്ചു ചേച്ചികുട്ടി 👍🏾👍🏾

  • @SREELEKSHMI985
    @SREELEKSHMI985 ปีที่แล้ว

    Policheeee 🥰🥰🥰🥰

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +7

    ഇങ്ങനത്തെ അമ്മായി അമ്മയെ കിട്ടില്ല എന്നതാണ് സത്യം കിട്ടില്ല എന്നല്ല ( ഏറെക്കുറെ )😁

    • @sherlyjoy1203
      @sherlyjoy1203 ปีที่แล้ว

      Atheeee
      Kudumpathil amaeammamarude support kitukanee vechaal
      Valaree rare anee

  • @SmruthiAnish
    @SmruthiAnish ปีที่แล้ว +2

    അടിപൊളി daa 👍👍👍👍🫂

  • @amalapoulose7092
    @amalapoulose7092 ปีที่แล้ว

    Ath polichu. Muthanuuuuuu

  • @DreamCatcher993
    @DreamCatcher993 ปีที่แล้ว

    Super. ♥️

  • @vydooryasanthosh292
    @vydooryasanthosh292 ปีที่แล้ว +2

    Thank you chechi 🥰 😁😄😀

  • @sweetyvarghese5591
    @sweetyvarghese5591 ปีที่แล้ว

    Kidu 👍👍👍

  • @salysunilkumar815
    @salysunilkumar815 ปีที่แล้ว

    Super dear

  • @aswanyjayan4637
    @aswanyjayan4637 ปีที่แล้ว

    Same situation

  • @nidhimolsasindran1647
    @nidhimolsasindran1647 ปีที่แล้ว +10

    Ente chechyyy...njan ipo ee technic use cheyane...ith sarikum effective anetooo...but some times njan fail akum..ethrayokke act cheythalum idakkokke angu marannu pokum..ee idea enik mathram ariyuollunna Njan orthe... comments kandapo manasilaye ellarum ingane okke thanneyanu😂😂😂😂

  • @seenathm.sseenath7625
    @seenathm.sseenath7625 ปีที่แล้ว +13

    Athu polich😍🤣

  • @nazilafaisal4077
    @nazilafaisal4077 ปีที่แล้ว

    Polichuu😍

  • @Jennifer-ny9rd
    @Jennifer-ny9rd ปีที่แล้ว

    Really it’s working. Experienced

  • @anuvipin5154
    @anuvipin5154 ปีที่แล้ว

    Adipoliiiiii 👍🤩🤩

  • @priyamvadapillai1505
    @priyamvadapillai1505 ปีที่แล้ว +6

    കിടുകാച്ചി vedio 😍😃

  • @azeemcy2358
    @azeemcy2358 ปีที่แล้ว

    Polichu

  • @aswathisnair2180
    @aswathisnair2180 ปีที่แล้ว +6

    Mother in law supportive aane ith 100%workout aakum otherwise nammal avarude aanmakkale avoid cheytha avar nammale kuttappeduthum

  • @smithusworld127
    @smithusworld127 ปีที่แล้ว +1

    Adipoli 👍☺️❤️

  • @thesneemmuhammed6825
    @thesneemmuhammed6825 ปีที่แล้ว

    Adipoly tips

  • @reshmamukesh9947
    @reshmamukesh9947 ปีที่แล้ว

    Superb

  • @verygood1871
    @verygood1871 ปีที่แล้ว +4

    അല്ലെങ്കിലും വഴക്കിട്ടു സ്വന്തം വീട്ടിൽ പോയാൽ രണ്ടുപേർക്കും വാശി കൂടും
    ഒരുമിച്ച് നിന്ന് ഇങ്ങനെ വല്ല വഴിയും നോക്കണം

  • @aryasivadas3216
    @aryasivadas3216 ปีที่แล้ว

    Apol eniku maatram allale ethoke experience cheyyendi vannathu

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว

    Best

  • @sreemasree3967
    @sreemasree3967 ปีที่แล้ว

    Powli ❤️

  • @christeenarinto1970
    @christeenarinto1970 ปีที่แล้ว

    Adipoli🔥🔥🔥🔥🔥🔥

  • @malathymadhavan5349
    @malathymadhavan5349 ปีที่แล้ว

    👍👍👍

  • @Anups123
    @Anups123 ปีที่แล้ว +1

    Same situationiloode kadannu pokunnu.... 😓

  • @oyster1006
    @oyster1006 ปีที่แล้ว

    Kiduuuuu😎🤪

  • @varshavijayan3827
    @varshavijayan3827 ปีที่แล้ว

    👍

  • @affasmedia343
    @affasmedia343 ปีที่แล้ว +2

    Oru ഒന്നൊന്നര എപിഡോസ് ❤️❤️❤️❤️😊

  • @shefeenashefeena3148
    @shefeenashefeena3148 ปีที่แล้ว

    👌

  • @Dreams-wg9lu
    @Dreams-wg9lu ปีที่แล้ว

    Sooooper

  • @mollyjohnson5439
    @mollyjohnson5439 ปีที่แล้ว +1

    ഞാൻ കണ്ട നിങ്ങളുടെ video യിൽ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപെട്ട item.i think most of the wives experience the same