ഭർത്താവിന്റെ മുറപ്പെണ്ണ് 😅 ഇതേപോലെ ഒരു മുറപ്പെണ്ണിണ്ടോ നിങ്ങളുടെ ഭർത്താവിനും 🤭😂

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #partnership
    Check out Mamaearth's Beetroot Hydraful Essence Serum Sunscreen
    Mamaearth: mamaearth.oia....
    Use my code NEETHU2024 to get a 20% discount on the website and the app.
    Amazon : mamaearth.oia....
    Nykaa: mamaearth.oia....
    Flipkart: mamaearth.oia....
    But if you purchase from their website, they will link your order to a tree that they plant.

ความคิดเห็น • 191

  • @blessingmemories143
    @blessingmemories143 4 หลายเดือนก่อน +22

    എത്ര പെർഫെക്ട് ആയിട്ടാണ് നീതു എല്ലാ വേഷങ്ങളും ചെയ്യുന്നത്.സാധാരണ ഒരു വീട്ടിൽ ഉള്ള അംഗങ്ങളും അവരുടെ വേഷ വിധാനങ്ങൾ വരെ അത്രമേൽ പെർഫെക്ട് ആണ്. സമ്മതിക്കണം തന്നെ. അസാധ്യ കഴിവാണ ടൊ തനിക്ക്.
    ഇനിയും ഉയരാൻ സാധിക്കട്ടെ ♥️♥️♥️♥️♥️

  • @Mamoottil1668
    @Mamoottil1668 5 หลายเดือนก่อน +56

    Mama Erth വെറുപ്പിക്കൽ പരസും നിർത്തി കൂടെ

  • @mts23188
    @mts23188 5 หลายเดือนก่อน +53

    ithrayum charector onnich abhinayikkunu, avarde costume, acting, timing, okke kazhinn editing, 👏👏👏 hats of u dear, sammadichu, perfect

  • @lekshmivijayan-lq5zk
    @lekshmivijayan-lq5zk 5 หลายเดือนก่อน +77

    എൻ്റെ ഭർത്താവിൻ്റെ മുറപ്പെണ്ണാണ് ഞാൻ.

    • @PraveenaKl
      @PraveenaKl 4 หลายเดือนก่อน +2

      Njanum😂😂

    • @naheemapalathingal6098
      @naheemapalathingal6098 2 หลายเดือนก่อน +1

      Njanum😊

    • @MVkkkkk
      @MVkkkkk 2 หลายเดือนก่อน +4

      😢kutyolk genetical disorders undakum. Atha murapenninem chekkanem marry cheyyipikaruth nn parayarullath

    • @sankaranl3763
      @sankaranl3763 หลายเดือนก่อน +2

      ഞങ്ങൾക്ക്2 കുട്ടികൾ ഒരു കുഴപ്പവും ഇല്ല e​@@MVkkkkk

    • @sankaranl3763
      @sankaranl3763 หลายเดือนก่อน

      ഞാനും

  • @lathajayakumar1859
    @lathajayakumar1859 5 หลายเดือนก่อน +45

    Neethu, super super, Neethuvinte അഭിനയം അപാരം തന്നെ, ഒന്നും പറയാനില്ല 😂😂, Neethuvine blue സാരിയിൽ കാണാൻ അടിപൊളി ആയിരുന്നു❤

  • @sunithasunitha3651
    @sunithasunitha3651 5 หลายเดือนก่อน +10

    എന്റെ നീതു കുട്ടി എന്ത് പറയാൻ അടിപൊളി എന്ന് ഒറ്റവാക്കിൽ ഞാൻ നിർത്തി 😄😄😄കൊള്ളാം കലക്കി അതു ഇത് അങ്ങനെ വാരി കോരി പറയാൻ പറ്റില്ല കാരണം ഭാവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം വീണ്ടും ഉടനെ പ്രതീക്ഷിക്കുന്നു ❤🌹❤🌹🌹🌹❤🌹❤

  • @shanasanthosh2572
    @shanasanthosh2572 5 หลายเดือนก่อน +49

    Neethu.... Onnum പറയാനില്ല..... Correct ആണ്.... ഇങ്ങനൊക്കെ ind

  • @itn0687
    @itn0687 5 หลายเดือนก่อน +87

    മെമ earth ഒരിക്കലും വാങ്ങുന്നില്ല.... ഇത്രേം വെറുപ്പിക്കൽസ് രീതിയിൽ ഉള്ള promotion കാരണം

    • @rahmanea100
      @rahmanea100 5 หลายเดือนก่อน +3

      വെളുക്കാൻ തേച്ചത് പാണ്ടായോ മേമാ എർത്തേ ?😢

    • @devasree5766
      @devasree5766 5 หลายเดือนก่อน +1

      നല്ല പ്രോഡക്ടസ് ആണ്, ഞാൻ അതാണ് സ്ഥിരം ഉപയോഗിക്കുന്നത്

  • @achureshmi6647
    @achureshmi6647 5 หลายเดือนก่อน +17

    Yes ..undayerunnu 😂.. mother in law and my husband ishtamallaywrunnu relative ne marriage chaiyan.. Murappennu ente father in law yude sister nte molum😂 definitely ente mother in maw ku ishtapedumo😂😂😅

  • @vijivijitp9622
    @vijivijitp9622 5 หลายเดือนก่อน +10

    Continue ചെയ്യുമോ ഈ video super ആയിരിക്കും😂😂😂😂❤❤❤neethuzzz poli ❤❤❤

  • @jiji3590
    @jiji3590 5 หลายเดือนก่อน +9

    അമ്മേടെ കയ്യിലെ കുഴിനഖം... മാറിയോ ന്ന് 😂😂😂... Neethu bro...... 👍🏻

  • @itn0687
    @itn0687 5 หลายเดือนก่อน +150

    ഇത്രേം കൊല്ലം മേമ earth promote ചെയ്തിട്ട് ഇത് എവിടെ കിട്ടും എന്ന് ആർക്കും അറിയില്ലേ??😂😂

    • @manjulakp8002
      @manjulakp8002 5 หลายเดือนก่อน +11

      Mema alla. Mama earth.

    • @greeshmaks6947
      @greeshmaks6947 5 หลายเดือนก่อน +1

      😂😂😂😂😂😂

    • @anna-Sara7861
      @anna-Sara7861 5 หลายเดือนก่อน +7

      വെറുത്തു പോയി mamaearth😮

    • @rahmanea100
      @rahmanea100 5 หลายเดือนก่อน +1

      അങ്ങനെ പറയരുത്🙏

    • @itn0687
      @itn0687 5 หลายเดือนก่อน +2

      @@manjulakp8002 I know, she speaks that way. Mama means mom, mema means aunt in malayalam

  • @lustrelife5358
    @lustrelife5358 5 หลายเดือนก่อน +14

    എന്റെ ഭർത്താവിനും ഒരു മുറപെണ്ണ് ഉണ്ട്. അതാണ് ഈ ഞാൻ🥰

    • @vineethajibin9579
      @vineethajibin9579 5 หลายเดือนก่อน +1

      അത് കലക്കി.. ❤️

  • @sumajaprakash2161
    @sumajaprakash2161 5 หลายเดือนก่อน +8

    Neethukuty video super. Part 2 venam. Adutha video vegam idane😍😍😍♥

  • @Ivasidh
    @Ivasidh 5 หลายเดือนก่อน +7

    2:38 😂😂😂 അമ്മേട കയ്യിലെ കുഴിനഖം

  • @harithajanu-pt1hy
    @harithajanu-pt1hy 5 หลายเดือนก่อน +4

    നീതു ടോപ് സൂപ്പർ.... എവിടുന്ന് വെടിച്ചേയ്

  • @Life_today428
    @Life_today428 5 หลายเดือนก่อน +3

    😂😂ammayude kuzhinakhavum mariyo??😅😅 Dialogue polichu 😂😂❤❤❤
    I'm Swapna from from Kannur.

  • @sudhavijayan78
    @sudhavijayan78 5 หลายเดือนก่อน +4

    Nalla Acting super

  • @sureshnair2393
    @sureshnair2393 5 หลายเดือนก่อน +11

    Again a nice action video. I think you looks like Shabana Azmi my favorite Actress ❤❤❤

  • @sangeethaprashinth6466
    @sangeethaprashinth6466 4 หลายเดือนก่อน

    Inte neethu❤❤❤❤❤❤❤oru rakshem illa...ningal angu jeevikaato on screen❤❤

  • @shantythomas1628
    @shantythomas1628 5 หลายเดือนก่อน +3

    Enike neethunte aaayyyi kelkkan valiya ishtama 😂

  • @rahmanea100
    @rahmanea100 5 หลายเดือนก่อน +3

    ഇവര് തമ്മില് നല്ല ഇതാണ് എന്ന് പറയുമ്പോൾ ഇട്ട മുദ്ര നാട്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടാണ്, മാത്രമല്ല KSRTC ഡ്രൈവർ കുണുവാവ യദുക്കുട്ടനെ❤ ഓർക്കുകയും ചെയ്തു😂

    • @sumadevits4972
      @sumadevits4972 5 หลายเดือนก่อน +3

      Mayoramma alle kunuvaava😂

  • @binduaravind5675
    @binduaravind5675 5 หลายเดือนก่อน +1

    എന്നാലും ഹസ്ബൻഡ് ന്റെ മുറപ്പെണ്ണിന് സൗന്ദര്യം കൂട്ടാൻ പ്രോഡക്ട് വാങ്ങാൻ റെക്കമെന്റ് ചെയ്ത ഭാര്യ 🤣

  • @saatyaki357
    @saatyaki357 5 หลายเดือนก่อน +4

    Murappennine ishtam allanjitum product details paranj kodutha chechide aa Manas😁

  • @sureshbabusekharan7093
    @sureshbabusekharan7093 2 หลายเดือนก่อน +1

    That Trivandrum sarcasm could have avoided

  • @Cheerswithniranjan999
    @Cheerswithniranjan999 5 หลายเดือนก่อน +3

    4 um 4 aalu pole... One man show✨😍😎😇👌🏻

  • @ShanibaAjmal
    @ShanibaAjmal 2 วันที่ผ่านมา

    Ente uppante murappenn umma

  • @SyamalaSunil-v7q
    @SyamalaSunil-v7q 5 หลายเดือนก่อน +3

    ശരിയാ സഹിക്കില്ല മുറപെണ്ണിനെ 😂😂😂😂

  • @jillofalltrades9838
    @jillofalltrades9838 4 หลายเดือนก่อน

    aneeshettante vallip comedy!!!

  • @hanseerah6497
    @hanseerah6497 5 หลายเดือนก่อน +1

    Nhan shraddichad first husband ne kanumbo ulla a nevermind attitude aanu.. nhanum idepole thanne advare wait cheyyum varan vendi Ennit kanumbo mugham kanappikkum😅 I don’t know why😂

  • @chandrantr7426
    @chandrantr7426 4 หลายเดือนก่อน +1

    Chechiyude ee vdo mathram nk small screen il ett kananum, vere app use cheyanum pattunnund TH-cam premium edutha pole ♥🎉

  • @sandhyasooraj7437
    @sandhyasooraj7437 5 หลายเดือนก่อน +1

    Super, mikkavarum ellavarum thanne inganokke thanne anenne, ithinte second part pradheekshikkunnu....

  • @anukuriakoseanu7578
    @anukuriakoseanu7578 หลายเดือนก่อน

    രുക്കുന്നു വിളിച്ചുള്ള അ വരവ് spr

  • @ISTORIA1986
    @ISTORIA1986 5 หลายเดือนก่อน +2

    ഞാൻ കടയിൽ mama earth കണ്ടപ്പോ നീതു നെ ഓർത്തു ട്ടൊ

  • @Shahana_U
    @Shahana_U 5 หลายเดือนก่อน +15

    Neethu chechi super part 2 venam ennullavar like adi😍😍😍😍😍😍

    • @Sherinz_world
      @Sherinz_world 5 หลายเดือนก่อน

      Vennam plzz😒😒

  • @dhanyaanilkumar4017
    @dhanyaanilkumar4017 2 วันที่ผ่านมา

    Superaa Neethu❤

  • @hadiasur7116
    @hadiasur7116 5 หลายเดือนก่อน +3

    സൂപ്പർ 👍❤🥰👌ലാസ്റ്റ് അനീഷ് പറഞ്ഞ വാക്കുകൾ 😄😄എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്നെ ഭിത്തിയിൽ തേച്ച് ഒട്ടിച്ചേനെ 😂😂😂😂😂

  • @NinuShaaji
    @NinuShaaji 5 หลายเดือนก่อน +1

    Chechi... Ithinte part 2 venam

    • @Achu12344
      @Achu12344 4 หลายเดือนก่อน

      Hi chechi

  • @adarshsasikumar1303
    @adarshsasikumar1303 5 หลายเดือนก่อน +2

    Chechi videos ellam adipoliii njan regular ayi videos ellam kannumm😃😃😃😃😃😊😊😊😊😊😊
    Chechi alle Kerala State Mamaearth Brand Ambassador 😁😄

  • @Ivasidh
    @Ivasidh 5 หลายเดือนก่อน +3

    രുക്കൂനെ തുരത്തുന്ന വീഡിയോ വേണം ചേച്ചി 😂😂😂Pls

  • @nichusvlog2541
    @nichusvlog2541 4 หลายเดือนก่อน +1

    Neerhuss ee sari online purchase aano

  • @reshmikm5637
    @reshmikm5637 5 หลายเดือนก่อน +2

    Aa thurathunna video idanee.......🙌

  • @Rose-wy8hm
    @Rose-wy8hm 4 หลายเดือนก่อน +1

    Video length koodithal anu

  • @snehamol9437
    @snehamol9437 5 หลายเดือนก่อน +2

    Enthoru parasyama. Vdo kanan ulla interest kude pokum

  • @nakshathra7220
    @nakshathra7220 5 หลายเดือนก่อน +2

    വെയ്റ്റിംഗ് for തുരത്തൽ വീഡിയോ 😂😂😂😂

  • @Glowwithartscreation
    @Glowwithartscreation 5 หลายเดือนก่อน +1

    Ayyy ank ippo mama Earth enn kellkkumbo thanne kali varum..add kand kand maduthu😬

  • @sankaranl3763
    @sankaranl3763 หลายเดือนก่อน

    എന്റെ മുറച്ചെറുക്കനെ ഞാൻ അങ്ങ് പൊക്കി 😉

  • @kunjattasworld9945
    @kunjattasworld9945 4 หลายเดือนก่อน

    പൊളിച്ചു dear🥰🥰🥰🥰🥳🥳🥳

  • @Dreams-jm7hl
    @Dreams-jm7hl 5 หลายเดือนก่อน +6

    പാർട്ട്‌ 2 വേണം എന്നാലെ ഒരു ഇതുള്ളു 😅👍❤️

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 5 หลายเดือนก่อน +1

    2nd part വേണം.

  • @Its-me-maluzzz
    @Its-me-maluzzz 5 หลายเดือนก่อน +10

    Neethu chechii ithinte part 2 idumo plzz

  • @anjusuresh4157
    @anjusuresh4157 5 หลายเดือนก่อน +3

    Ithinte part 2 edamo?

  • @Amruthabagath
    @Amruthabagath 5 หลายเดือนก่อน +4

    Njan kayattula😂😂😂

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 5 หลายเดือนก่อน +1

    എല്ലാ lover's or partner's ആണെങ്കിലും ഇങ്ങനെ തന്നെ aanu. ആണിനും പെണ്ണിനും possesiveness ഉണ്ട്. ❤ അത് undavumpo ആണ് രസം ജീവികൻ

  • @Arpihari1138
    @Arpihari1138 5 หลายเดือนก่อน +2

    Ammaye kaanumbo chiri varunnu😂..

  • @sunadh_68
    @sunadh_68 4 หลายเดือนก่อน +1

    Murapennine thurathana
    Bhagam venam too😂

  • @vinayasatheesh7765
    @vinayasatheesh7765 5 หลายเดือนก่อน +1

    Neethu adipoli to...part 2ndo ...😅

  • @angelajojo1366
    @angelajojo1366 5 หลายเดือนก่อน +2

    Part 2 venam ennullavr ondo

  • @rakhisasidharan6125
    @rakhisasidharan6125 3 หลายเดือนก่อน

    second part venam

  • @shahanaarshad4588
    @shahanaarshad4588 5 หลายเดือนก่อน +5

    ആ എടുക്കാമ്മേ..😂

  • @ParvathyKrishna17
    @ParvathyKrishna17 5 หลายเดือนก่อน +1

    We need part 2 🫣😂

  • @meenakrishnan709
    @meenakrishnan709 5 หลายเดือนก่อน +3

    തകർത്തു നീതു

  • @manjulakp8002
    @manjulakp8002 5 หลายเดือนก่อน +1

    Thurathunna 2 part venam.

  • @aminaka4325
    @aminaka4325 5 หลายเดือนก่อน +1

    സൂപ്പർ 👍👍👍❤❤

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 5 หลายเดือนก่อน +2

    Super chechee. ചേച്ചീടെ ന്യൂ ഹോംന്റെ ഹോം ടൂർ ചെയ്യോ

  • @Sreela-h2o
    @Sreela-h2o 5 หลายเดือนก่อน

    Sooooper Neethu...onnum parayanilla 👌👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘

  • @aswathyanami6230
    @aswathyanami6230 4 หลายเดือนก่อน

    മുറപയ്യനെ ഭർത്താവ് ആക്കിയ ഞൻ 😂

  • @rahmanea100
    @rahmanea100 5 หลายเดือนก่อน +1

    ഭാഗ്യം ചില്ലുള്ള കണ്ണടയൊക്കെ ഉപയോഗിച്ച് തുടങ്ങി😂

  • @vidyaachuZz
    @vidyaachuZz 5 หลายเดือนก่อน +1

    Ente kettyonum und oru murapennu but inganoru scene ozhivakkn angeru murapennine thanne angu ketty Athanu njn😂😂😂

    • @twinkle3106
      @twinkle3106 4 หลายเดือนก่อน +3

      Kashtam relatives thammil parasparam kettunna vivarmillatha alukal ipozhum undalle nammude nattil?

    • @vidyaachuZz
      @vidyaachuZz หลายเดือนก่อน

      ​@@twinkle3106ente vaayilirikunnath kelkum vivaramillannu phaa paratte ne ente thanthayonnum allello enne Keri ondakkn varan🤬

    • @vidyaachuZz
      @vidyaachuZz หลายเดือนก่อน

      ​@@twinkle3106 kettiyitundengil njangal sadharana manushare pole happy aytu jeevikunnum und pinne kaalam maari ammachikku 90 ninnu vandi kittiyillenni vachu njangalenthiinu sahiknm allengil thanne nee ano enku chilavinu tharunnath

    • @twinkle3106
      @twinkle3106 หลายเดือนก่อน

      @vidyaachuZz ha enthu nalla samskaram 🙄 enthayalum kondu avanavante thalamura yude arogyathinu vare kedu anu ennathu aroyatha manasilakatha nee ano eniku 90kalil ninnum vandi ticket edithu tharunathu.. enthayalum ketti Ini angu jeevikuka alland najn enthu parayana😀

    • @vidyaachuZz
      @vidyaachuZz หลายเดือนก่อน

      @@twinkle3106 edi oole njn bsc nursing padichath cherakkan alla consanguineous marriage patty enkarym ne koodutham pafipikn varenda enthayalum ente kuttykalku oru prblm illa kkk ne ayt prblm undakkn varandirunnamathi

  • @VrindanikhilNikhil
    @VrindanikhilNikhil 5 หลายเดือนก่อน +2

    സൂപ്പർ ❤❤ചേച്ചി വേഗം അടുത്ത വീഡിയോ edane

  • @manjuarun9711
    @manjuarun9711 5 หลายเดือนก่อน +1

    Trivandrum athramoshamano

  • @sindhumenon7383
    @sindhumenon7383 5 หลายเดือนก่อน +2

    Neetu super❤❤❤I am waiting for next part 😂😂

  • @Abiesfashionworld
    @Abiesfashionworld 5 หลายเดือนก่อน +1

    Part 2 venam

  • @sreenarajesh9216
    @sreenarajesh9216 5 หลายเดือนก่อน +3

    Hii നീതു eachi❤️

  • @geethasagar2046
    @geethasagar2046 5 หลายเดือนก่อน +1

    As usual super 👍🏻👌🏻👌🏻🌹🌹❤️❤️

  • @smithas6751
    @smithas6751 5 หลายเดือนก่อน +1

    Super ❤

  • @AmrithaMariaAbraham
    @AmrithaMariaAbraham 5 หลายเดือนก่อน +1

    Part 2 plz

  • @roshinisatheesan562
    @roshinisatheesan562 5 หลายเดือนก่อน +1

    ഒരു രാത്രിയെങ്കിലും കിടത്തി ഉറക്കിയോ😂😂

  • @Citystreamers787
    @Citystreamers787 3 หลายเดือนก่อน

    Chatayum muntum darikathatenda

  • @anushvedh531
    @anushvedh531 4 หลายเดือนก่อน

    Neetthuzz❤❤❤

  • @jayajose7323
    @jayajose7323 5 หลายเดือนก่อน +2

    Aa athuthanne pinnalla😂

  • @meera3622
    @meera3622 5 หลายเดือนก่อน +1

    Dress link

  • @essarbr5222
    @essarbr5222 5 หลายเดือนก่อน +4

    ഈ ടൈപ്പ് സാരിയുടെ പേര് എന്താണ്

    • @SabnaKAabu
      @SabnaKAabu 5 หลายเดือนก่อน

      മൽ മൽ കോട്ടൺ

    • @essarbr5222
      @essarbr5222 5 หลายเดือนก่อน +1

      @@SabnaKAabu thnku dr

  • @rishamathew7978
    @rishamathew7978 5 หลายเดือนก่อน +1

    Super

  • @LathaGMenon
    @LathaGMenon 5 หลายเดือนก่อน +4

    Correct😅😊

  • @jomonvengalloor
    @jomonvengalloor 5 หลายเดือนก่อน +1

    Nice work
    last costume
    Beautiful

  • @vidya.B5997
    @vidya.B5997 5 หลายเดือนก่อน

    നീതു ചേച്ചി എല്ലാ ആക്ടിങ്ങിൽ പല സിനിമാനടികളെ പോലെയാണെന്ന് എനിക്ക് തോന്നി. സിനിമയിൽ ആയാലും അവർ അവരുടെ ഒരു ക്യാരക്ടർ അല്ലേ ചെയ്യുന്നുള്ളൂ, ഇത് ഒരാൾ തന്നെ പല ക്യാരക്ടേഴ്സ് ആണ്. ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ ഒരിക്കലും സംശയിക്കില്ല. അതിന് എന്റെ ഭർത്താവിന് ഉറപ്പുണ്ട്. ഇന്നത്തെ കുട്ടികൾ പഴയ ലവേഴ്സ് കഥകളൊക്കെ ചെയ്യുന്നവരായിട്ടാണ് എന്റെ തോന്നൽ . ഞാനും അങ്ങനെ ആണ്. ഞാൻ ഏട്ടന്റെ loverod പേഴ്സണലി സംസാരിക്കാനേ പറയൂ. എന്നെക്കാൾ മുമ്പ് കണ്ടതല്ലേ ആ കുട്ടിയെ എന്ന് വിചാരിച്ച്. ഏട്ടനും എന്നോട് തിരിച്ച് അങ്ങനെ ആണ്. ഇനി ആ സ്വഭാവങ്ങൾ എപ്പോഴാണാവോ മാറുന്നത്.ഞാൻ ഇടയ്ക്കൊക്കെ ഏട്ടനോട് പറയും നിങ്ങൾ ആരെയെങ്കിലും നോക്കി രണ്ടാമത് കെട്ടാൻ, എനിക്ക് നന്നായി പഠിക്കണമെന്ന്. ഏട്ടൻ അപ്പോൾ അത് ആലോചിക്കാം എന്നായിരിക്കും reply. എന്റെ അച്ഛനെ വെച്ച് ഏട്ടന് ലവേഴ്സ് കഥകളൊക്കെ എൻജോയ് ചെയ്യാൻ പറ്റുന്നുണ്ട്. എന്റെ അച്ഛനാണെങ്കിൽ കൊന്നു കൊലവിക്കുമായിരുന്നു

  • @Ivasidh
    @Ivasidh 5 หลายเดือนก่อน +1

    4:11 😂😂😂😂😂

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 หลายเดือนก่อน +3

    നീതു, വീഡിയോ സൂപ്പർ, ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤

  • @premeelabalan728
    @premeelabalan728 5 หลายเดือนก่อน +1

    ധരിക്കും 🤣

  • @PonnuAnnamanu
    @PonnuAnnamanu 5 หลายเดือนก่อน

    തുരത്തുന്ന video പോരട്ടെ 😄

  • @leelapaul3591
    @leelapaul3591 5 หลายเดือนก่อน +3

    Neethu super❤

  • @rainbow1616
    @rainbow1616 4 หลายเดือนก่อน +1

    Allaa pineee thurathi odikanam 😁

  • @sunadh_68
    @sunadh_68 4 หลายเดือนก่อน

    Rukuuuuuuuu.....ennu vilichu kondulla aa varavu
    Supper 😀🤣🤣🤣🤣

  • @annlinsiju5958
    @annlinsiju5958 5 หลายเดือนก่อน +2

    Neethukutty..., super 👍🏻

  • @sree1815
    @sree1815 5 หลายเดือนก่อน +1

    De chor eduthu amme 😂

  • @devassypl6913
    @devassypl6913 5 หลายเดือนก่อน

    ബിജെപിക്കു ഒടുക്കത്തെ അഹങ്കാരം ആയിപോയി

  • @meeravishnu6514
    @meeravishnu6514 5 หลายเดือนก่อน +2

    Njan dharikkum😢

  • @saihasworld.3392
    @saihasworld.3392 5 หลายเดือนก่อน +3

    അടിപൊളി 👍🏻

  • @Priyababyvlogs
    @Priyababyvlogs 4 หลายเดือนก่อน +1

    ❤❤❤😂😂😂