ഏത് ഓട്ടോമാറ്റിക് ഗിയർബോക്സ് ആണ് നല്ലത് | Which Automatic gear box is best in Mileage | Power |

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 70

  • @kpbabu4684
    @kpbabu4684 ปีที่แล้ว +2

    Driving pleasure least in AMT , better inCVT , much better inTORQUE CONVERTER and the best in DCT/DSG. Economically and reliability wise just opposite.

  • @mohamedshamiltp
    @mohamedshamiltp ปีที่แล้ว +4

    Torque converter gear box is the best transmission system in automatic cars.
    DCT is sporty gearbox

    • @dhaneshs3618
      @dhaneshs3618 10 หลายเดือนก่อน

      Torque converter eth caril aan ullath

    • @TST-r3f
      @TST-r3f 9 หลายเดือนก่อน

      Brezza ​@@dhaneshs3618

    • @rajeevthundiyil564
      @rajeevthundiyil564 9 หลายเดือนก่อน

      Brezza

  • @gautamn08
    @gautamn08 7 หลายเดือนก่อน +4

    For mileage/budget - amt
    For diesel/comfort - tc
    For petrol/performance - dct/dsg

    • @MGATEXPLORE
      @MGATEXPLORE  7 หลายเดือนก่อน +1

      Mm👍

  • @Jeweller-Ullas
    @Jeweller-Ullas 7 หลายเดือนก่อน +16

    സത്യം പറഞ്ഞാൽ ഇവിടെ മാരുതിയെ promote ചെയ്യുന്നതുപോലെയാണ് എനിക്കു തോന്നിയത് . കാരണം മാരുതി amt മാത്രമല്ലേ ഇറക്കുന്നുള്ളൂ . amt യുടെ ഏറ്റവും വലിയ പോരായ്മയാണ് jerking പിന്നെ perfomance തീരെയില്ല. ഓരോ ഗിയർ മാരുമ്പോഴും driverude തല ആടുന്നത് കാണാം . ഓവര് ടേക്കിംഗ് ഒക്കെ വളരെ ശോകം ,യാതൊന്നും ഇവിടെ പറഞ്ഞില്ല , ഇതൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ മൈലേജ് കിട്ടും . cvt യാണ് ഹോണ്ട cityilokke യൂസ് ചെയ്യുന്നത് . jerk ഒട്ടും ഇല്ല ,reliable ആണ് , റബ്ബര് band effect ഉണ്ട് , പിന്നെ dct ഡ്രൈവിങ് പ്രേമികളക്കുള്ളതാണ് , skoda , vw ഒക്കെ അതാണ് യൂസ് ചെയ്യുന്നത് . ഹീറ്റിങ് ഇഷ്യൂ ഉണ്ട് . പിന്നെ ഏറ്റവും നല്ലതും റിയൽ ഓട്ടോമാറ്റിക് എന്ന് പറയുന്നതും ടോർക്ക് convertor ആണ് ,ഈ videoyil പറയുന്ന പ്രശ്നങ്ങളൊന്നും ഇല്ല എന്ന് മാത്രമല്ല reliable ഉം ആണ്, പക്ഷേ പ്രീമിയം ബിഎംഡബ്ല്യു, ബെൻസ് ,audi , ഒക്കേയില് ആണ് കൂടുതലും വരുന്നതും , mileage കുറവാണ് . cvt and ടോർക്ക് convertor ആണ് ഈടു നിലയ്ക്കുന്നത് . perfomance ആണെങ്കില് dct & ടോർക്ക് convertor ആണ് നല്ലത് . വേറൊന്നും വേണ്ട പേരിനോര് ഓട്ടോമാറ്റിക് മതിയെങ്കിൽ perfomance വേണ്ടെങ്കില് go for amt 💥💥

    • @MGATEXPLORE
      @MGATEXPLORE  7 หลายเดือนก่อน +3

      Thangal nalla amt or an ags odichitilla...ankane undengil ithu pareyilla..karanam old model 2014 modelil thangal parajathe sheri ane njn thettu pareyilla Karanam athe adiyam irakiyapol undaya ellam problems pinedu irangiya vahanathinu clear cheythu...pine amt or ags main advantage oru manual vahanathinde tane mileage( fuel efficiency )kittum with no doubt ok

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 3 หลายเดือนก่อน +3

      ​​@@MGATEXPLOREStill the Suzuki AMT is worst.

    • @Reyhan21life
      @Reyhan21life 2 หลายเดือนก่อน +1

      Brezza torque conveter und

    • @sandeeppmenon5713
      @sandeeppmenon5713 หลายเดือนก่อน

      ​@@MGATEXPLOREbro used car small automatic edukanegil ethu suggest cheyyum..Alto, K10, Astar anu njan nokkiyathu. 2014 thottulla AMT nokkunnathano nallathu?

    • @tomshaji
      @tomshaji หลายเดือนก่อน

      ​@@sandeeppmenon5713automatic celerio orenam kodukan ind , wayanad ahn

  • @MidhilajChettuva
    @MidhilajChettuva ปีที่แล้ว +3

    ഈ ഗിയർബോകസുകളിലെ പെർഫോമൻസ് വ്യത്യാസങ്ങളെ കൂടി ഡീറ്റയിലായി പറയമായിരുന്നു. ഈ ഒരു സബജകറ്റ് ഇത്ര പെട്ടന്ന് തീർക്കേണ്ടായിരുന്നു.

  • @samsonbaby6711
    @samsonbaby6711 ปีที่แล้ว +2

    ഒരു തിരുത്തുണ്ട്,
    DCT(DSG) ഗിയർ ബോക്സാണ്
    ടോർഖ് കോൺവെർട്ടഡ് ഗിയർ ബോക്സിനെകാളും കോം പ്ലിക്കേറ്റഡ് 😊

    • @anoopsalim405
      @anoopsalim405 6 หลายเดือนก่อน +2

      Ee video cheythathu oru mandan anu

  • @Anoop_john_03
    @Anoop_john_03 ปีที่แล้ว +3

    Me too also ask the same question 😍😍😍 tnq

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +2

      Aha that's good apol 2ndu perkum uparakam ayi..🥰

    • @Anoop_john_03
      @Anoop_john_03 ปีที่แล้ว +2

      Ya

  • @muhammedthasbeer8114
    @muhammedthasbeer8114 ปีที่แล้ว +4

    Am using IMT transmission
    Kia SELTOS

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Wow 👍 share your experience too

    • @shijuhashim
      @shijuhashim ปีที่แล้ว +1

      Engne und bro

    • @muhammedthasbeer8114
      @muhammedthasbeer8114 ปีที่แล้ว +2

      @@shijuhashim kozyapam onnum ila
      Ithu vere valiya issue ayitt innum ila
      1 and half years ayi use chyunu
      Alhamdulillah

    • @shijuhashim
      @shijuhashim ปีที่แล้ว +1

      ​@@muhammedthasbeer8114 ngnum eduth imt 20 days ayathe ullu

    • @muhammedthasbeer8114
      @muhammedthasbeer8114 ปีที่แล้ว +1

      @@shijuhashim hoo what is your 20 days experience

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +3

    Torque Convertor ആണ് best

    • @PKpk-or2oe
      @PKpk-or2oe ปีที่แล้ว +1

      Nalla chilavum und. Koode millege kuravum

  • @rajeevvasudevan7426
    @rajeevvasudevan7426 ปีที่แล้ว

    Thanks bro👍

  • @rintova
    @rintova ปีที่แล้ว

    ടോർക്ക് കൺവെർട്ടർ ന് 18 Km കിട്ടുന്നുണ്ട് New breza യിൽ' കമ്പനി 20 പറയുന്നു.

  • @vktech202
    @vktech202 ปีที่แล้ว

    DCT hyundai venue

  • @SamThomasss
    @SamThomasss 5 หลายเดือนก่อน

    ഏറ്റവും വിശ്വസിക്കാൻ പറ്റിയ ഓട്ടോമാറ്റിക് ഗിയർ ആണ് ടോർക്ക് കൺവെർട്ടർ.

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +2

    Good👍👏👏

  • @jijutr2378
    @jijutr2378 หลายเดือนก่อน

    Amt ഓടിക്കാൻ jerking ആണ് പറഞ്ഞില്ല. പറയേണ്ടതായിരുന്നു

  • @aswinaravind1989
    @aswinaravind1989 10 หลายเดือนก่อน +1

    Amt manual mode il ittaal gear change cheyyumbol accelerator pedal ninnu kaal edukkano, pls reply, oru amt edukkan aanu

    • @MGATEXPLORE
      @MGATEXPLORE  10 หลายเดือนก่อน

      Eduthilengilum gear vezhum but onnum aduthal nammal udeshikunnathe pole set cheyam watch this video
      th-cam.com/video/gP49eJRecBk/w-d-xo.html

  • @shaikismail4089
    @shaikismail4089 ปีที่แล้ว +2

    ഓട്ടം കുറഞ്ഞ ഒരു ചെറിയ ഫാമിലി ഓട്ടോമാറ്റിക് ഓപ്ഷൻ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇതിലേത് amt cvt ivt ഏത് ഓപ്ഷൻ ആണ് നല്ലത് ഒന്നു പറഞ്ഞു തരുമോ

    • @rocky8721
      @rocky8721 ปีที่แล้ว

      Take a test drive 😅 nerit odich manasilakunneann better Karanam orotharkum oronnu anu ishtam according to there driving style eee 3 gear mathram alland baki koode try chiyyan marakenda

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +3

      Aha ankane nokan anel it's good to take amt... maintenance Kure ane fuel efficiency kitum

  • @RIJIN91
    @RIJIN91 ปีที่แล้ว

    But amt gear box lag ille?? And also head node also there

  • @Johncena-x
    @Johncena-x ปีที่แล้ว +2

    Swift zxi remote battery engane change cheyya? video cheyyamo brother ❤

  • @jithinlals6604
    @jithinlals6604 2 หลายเดือนก่อน

    CVTil paddil shift undallo

  • @Sreelalk365
    @Sreelalk365 ปีที่แล้ว +1

    👍👍👍

  • @jossenaiju249
    @jossenaiju249 ปีที่แล้ว

    Battery down aanenkil battery indicator instrument cluster il theliyille?

  • @johnjinu7711
    @johnjinu7711 ปีที่แล้ว

    Highway drive cheymbol munil poguna oru vandi space ettu anu drive cheyanthu.apol backil ninu vandi overtake cheythu space ulladathu krenu.apol oru solution parayamo.please reply

    • @UnniKrishnan-pb4nc
      @UnniKrishnan-pb4nc ปีที่แล้ว +2

      Hello, റോഡ് മര്യാദ വളരെ കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. നിങ്ങൾ ചെയ്തത് നല്ലത് തന്നെ. ഇനിയും അങ്ങനെ തന്നെ വാഹനം ഓടിക്കുക. നമ്മുടെ സുരക്ഷയ്ക്ക് തന്നെ ആദ്യം പരിഗണന കൊടുക്കുക , കുത്തി തിരുകി പോകുന്നവർ അവരുടെ വഴിക്ക് അങ്ങ് പോട്ടെ. 😊👍

  • @MohmdFaYiz
    @MohmdFaYiz ปีที่แล้ว

    എല്ലാവര്ക്കും സംശയമുണ്ടാകുന്ന ശബ്‌ദം വാഹനത്തിൽ കൂടുതലായി ഹാഷളാറ്റിൽ ഫുൾ ത്രേസ്റ്റിൽ കൊടുക്കുമ്പോൾ ഉണ്ടാകുന്ന ശബ്‌ദം വീഡിയോയിൽ തുടക്കത്തിൽ ഉള്ള ശബ്‌ദം എവിടെ നിന്നാണ് ? ഹാക്‌സിലിൽ നിന്നാണോ !!

  • @jibinjames4474
    @jibinjames4474 ปีที่แล้ว

    ❤️🥰😀👍🏻👍🏻

  • @sreekeshchathoth
    @sreekeshchathoth 11 หลายเดือนก่อน

    AMT വാഹനം ചുരം ഇറങ്ങുമ്പോൾ എങ്ങിനെയാണ് ഓടിക്കെണ്ടത്

    • @tomshaji
      @tomshaji หลายเดือนก่อน

      Chuma odicha mati , onum chyan ila. Manual ahnengil automatic ayi gear down akum

  • @Anoop_john_03
    @Anoop_john_03 ปีที่แล้ว +1

    Enna eni giveaway results

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Banelo on the way date terumanichilla udaney community postil idam keto

    • @Anoop_john_03
      @Anoop_john_03 ปีที่แล้ว

      Ok

  • @sarathmohan9969
    @sarathmohan9969 10 หลายเดือนก่อน +1

    Dct aanu complicated, giving wrong information

    • @MGATEXPLORE
      @MGATEXPLORE  10 หลายเดือนก่อน

      Dct complicated and athu pole tane CVT repairable alaa

  • @shoukathali9724
    @shoukathali9724 2 หลายเดือนก่อน

    Parking കാണാത്ത ഓട്ടോമാറ്റിക് കാർ ഏതാണ് ബ്രോ?

    • @tomshaji
      @tomshaji หลายเดือนก่อน +1

      Amt in suzuki

  • @aybchd
    @aybchd ปีที่แล้ว +1

    Electric vehicle which hear box

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Gear box ano udeshichey? Gear box seperate varunilla...it's all an electrical motor..athe tane thirichu karangilyal reverse...pine hybrid automatic gear box ane vanrunathe

  • @HARMONYDSS
    @HARMONYDSS 5 หลายเดือนก่อน

    ദയവായി കാര്യങ്ങൾ പഠിച്ചിട്ട് അവതരിപ്പിക്കുക...