ദിനേശ് പണിക്കർ നല്ല നടനല്ല നല്ല നിർമാതാവ് ആണ് എന്ന് പറഞ്ഞതിൽ ഒട്ടും യോജിപ്പില്ല. ഹരിചന്ദനം, ചന്ദനമഴ തുടങ്ങിയ സീരിയലുകളിൽ താങ്കൾ നിറഞ്ഞാടിയില്ലേ... ആഢ്യത്തം നിറഞ്ഞ മുഖം, ശുദ്ധമായ സംഭാഷണം, പക്വതയാർന്ന അഭിനയം.. ഒരു നടന് ഇനിയെന്ത് വേണം..? പക്ഷേ ഒരു നിർമ്മാതാവ് ആയി 9സിനിമകളിൽ കിരീടം ഉണ്ണിയുമായി ചേർന്നു നിർമിച്ച കിരീടം ഒഴികെ എത്ര ഹിറ്റുകൾ ഉണ്ട്..? ബാക്കി എട്ടും എട്ടുനിലയിൽ പൊട്ടി എന്നുവേണ്ടേ പറയാൻ..? പ്രണയവർണങ്ങൾ കഷ്ട്ടി ഓടി എന്ന് പറയാം. ഇതല്ലേ താങ്കളുടെ രജപുത്ര ഫിലിംസിന്റെ ബിസ്സിനസ്സ് ചാതുരി... !!! ഇനി കിരീടം ഉണ്ണി എന്ന കൃഷ്ണകുമാറിന്റെ കൃപ ഫിലിംസിനെ നോക്കൂ.. എത്ര ഉടായിപ്പ് ആണേലും അയാൾ നല്ലൊരു സിനിമാ നിർമാതാവു തന്നെയല്ലേ.. കിരീടത്തിന് ശേഷം നിർമിച്ച സിനിമകളും അവയുടെ ക്വാളിറ്റിയും കളക്ഷനും നോക്കൂ... മലയോഗം, ആധാരം, സാഫാല്യം, സാദരം, ഭൂതക്കണ്ണാടി, സല്ലാപം, സമ്മാനം.... പോരേ... !!!!
Standard person
Dinesh panicker is a producer and actor
കിരീടം കളിവീട് പ്രണയവർണങ്ങൾ ഇവയെല്ലാം നല്ല സിനിമകൾ
A good person
ഇപ്പൊ സീരിയലൊന്നും കാണുന്നില്ല മന്ദാരത്തിലെ ഡോക്ടർ നന്നായിട്ടൊണ്ട്
Good
സ്റ്റാലിൻ ശിവദാസ് നല്ല സിനിമആയിരുന്നു
Jayanthi madam നല്ല അവതരണം.. keep it up...
ദിനേശ് പണിക്കർ നല്ല നടനല്ല നല്ല നിർമാതാവ് ആണ് എന്ന് പറഞ്ഞതിൽ ഒട്ടും യോജിപ്പില്ല. ഹരിചന്ദനം, ചന്ദനമഴ തുടങ്ങിയ സീരിയലുകളിൽ താങ്കൾ നിറഞ്ഞാടിയില്ലേ... ആഢ്യത്തം നിറഞ്ഞ മുഖം, ശുദ്ധമായ സംഭാഷണം, പക്വതയാർന്ന അഭിനയം.. ഒരു നടന് ഇനിയെന്ത് വേണം..? പക്ഷേ ഒരു നിർമ്മാതാവ് ആയി 9സിനിമകളിൽ കിരീടം ഉണ്ണിയുമായി ചേർന്നു നിർമിച്ച കിരീടം ഒഴികെ എത്ര ഹിറ്റുകൾ ഉണ്ട്..? ബാക്കി എട്ടും എട്ടുനിലയിൽ പൊട്ടി എന്നുവേണ്ടേ പറയാൻ..? പ്രണയവർണങ്ങൾ കഷ്ട്ടി ഓടി എന്ന് പറയാം. ഇതല്ലേ താങ്കളുടെ രജപുത്ര ഫിലിംസിന്റെ ബിസ്സിനസ്സ് ചാതുരി... !!!
ഇനി കിരീടം ഉണ്ണി എന്ന കൃഷ്ണകുമാറിന്റെ കൃപ ഫിലിംസിനെ നോക്കൂ.. എത്ര ഉടായിപ്പ് ആണേലും അയാൾ നല്ലൊരു സിനിമാ നിർമാതാവു തന്നെയല്ലേ.. കിരീടത്തിന് ശേഷം നിർമിച്ച സിനിമകളും അവയുടെ ക്വാളിറ്റിയും കളക്ഷനും നോക്കൂ... മലയോഗം, ആധാരം, സാഫാല്യം, സാദരം, ഭൂതക്കണ്ണാടി, സല്ലാപം, സമ്മാനം.... പോരേ... !!!!
രജപുത്ര ഫിലിംസ് ചിപ്പിയുടെ ഭർത്താവ് രഞ്ജിത്തിന്റെ ആണ്....
Is this guys daughter involved in the crime . Her child was brutally killed by her basic boy friend..???
Al Joseph No.. Ithu dinesh panicker... That bitch is the daughter of dinesh babu.. Directer of "mazhavillu"