ഞങ്ങൾ പുഴ കരികിൽ കിണർ കുഴിച്ചു...10 കോലിനടുത് പുഴയിലെ സെയിം പാറ കണ്ടു... കുറെ വെടി വെച്ചു പൊട്ടിച്ചു...1 ലക്ഷം പാറ പൊട്ടിക്കാൻ ചിലവായി.. ഇപ്പോൾ വേനലായപ്പോൾ ഒരു തുള്ളി വെള്ളമില്ല.... വല്ലാത്ത ടെൻഷൻ ആണ്...... കിണറിൽ കുഴലടിച്ചു കിട്ടിയെങ്കിലെന്നു കുറെ നാളായി പ്രാർത്ഥിക്കുന്നു 😪😪
Boa noite parabéns pelo trabalho, gostaria de saber que música é esta que toca de fundo...por favor!! Forte abraço aqui de Balneário Camboriú SC Brasil 🇧🇷👍

25 അടി താഴ്ത്തിയ കിണറിൽ പാറയാണ് വെള്ളം കുറച്ചു കാണുന്നുണ്ട് ഇതിൽ Bor ചെയ്യുവാൻ പറ്റുമോ. 15 റിംങ്ങും എറക്കിയതാണ് Pls Replay🙏
ഇതിനെങ്ങനെയാണ് റേറ്റ്..ഒരു പൈപ്പിന്റെ അളവ് വച്ച് എത്രയാണ് പൈസ ഈടാക്കുന്നത്..
ഇവിടെ എത്ര അടിയിൽ ആണ് വെള്ളം കണ്ടത്.
ഇവരുടെ ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ pls റിപ്ലൈ
പാലക്കാട് ഉണ്ടോ കിണറ്റിൽ കുഴ്ക്കുന്നവർ മാർച്ച് മുതൽ ഞങ്ങൾ ക്ക് വെള്ളം കിട്ടില്ല എന്നും നമ്പർ ഉണ്ടോ
എന്തിനാ bro ഇത്രയും ഉച്ചത്തിൽ മ്യൂസിക്
ഫോൺ നമ്പർ കിട്ടുമോ ഇവരുടെത്
ആഴമേറിയ കിണറുകളിൽ borewell ചെയ്യുമ്പോൾ കിണറിന് അപകടം സംഭവിക്കാൻ സാധ്യതയുണ്ടോ മണ്ണ് ഇടിച്ചൽ ഉണ്ടാകുമോ, വെള്ളം കലങ്ങാൻ സാധ്യത ഉണ്ടൊ
Kasrgd cheyyumo
Amazing for Working Team 👍👍🙏
Muy practico la máquina saludos desde México
Boa noite parabéns pelo trabalho, gostaria de saber que música é esta que toca de fundo...por favor!! Forte abraço aqui de Balneário Camboriú SC Brasil 🇧🇷👍
Amazing tools 👍👍👍
Super. Someone told this is not possible.
ما شاء الله احسنتم👌🌹👍👍
Terimakasih 🙏🙏🙏
Bom trabalho (Brasil)
Great Job !
Lộc chúc bạn mạnh khỏe vui vẻ trong công việc