Sir പുതിയ വീട് പണിതു.പടിഞ്ഞാറോട്ട് ദർശനം പടിഞ്ഞാറ് മാത്രമേ വെള്ളം കിട്ടൂ എന്ന് സ്ഥാനക്കാർ പറയുന്നു.കുഴൽ കിണർ പടിഞ്ഞാറ് കുഴിക്കമോ.മറുപടി തരണമെന്ന് apekshiikkunnu
പല നാട്ടിലും പലതരം വാസ്തു വാണ് പല പുസ്തകങ്ങളിലും പലതാണ് പറയുന്നത് കേരളത്തിലെ വാസ്തുവല്ല മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിൽ പോലും വാസ്തൂ എന്നപേരിൽ യദാർത്ഥത്തിൽ വാസ്തു വൈകൃത മാണ് ഓരോ വാസ്തു വിദഗ്ദൻ എന്ന് സ്വയം അവകാശ പ്പെടുന്നവർ പ്രചരിപ്പിക്കുന്നത്. ഇവരുടെ ഗുരുക്കന്മാർ പറഞ്ഞ വാസ്തു പ്രകാരം പണ്ട് പണിത വീടുകളിൽ താമസിച്ചവർക്ക് ഒരു സൗകര്യവും സമാധാനവും സുഖവും പുരോഗതിയും ഉണ്ടായിരുന്നില്ല. ഇന്ന് ഇതൊക്കെ കൈകാര്യം ചെയ്യാൻ എഞ്ചിനീയർ / ആർകിടെക്ട് മാർ ഉണ്ട്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ നിയമങ്ങൾ ഉണ്ട്. ഈ നിയമങ്ങൾ പാലിച്ച്, സെപ്റ്റിക് ടാങ്ക്, over head tank,sump ഒക്കെ സയൻ്റിഫിക് ആയി പ്ലാൻ ചെയ്തു മാഗ്നറ്റിക് directions ഒക്കെ അലൈൻ ചെയ്തു, Elevation നോക്കി ലാൻഡ് scaping ചെയ്തു, ഏറ്റവും സൗകര്യം ഉള്ള നല്ല ക്വാളിറ്റി യൂം ഭംഗിയും എക്കോ ഫ്രണ്ട്‌ലി യുമായി, ബജറ്റിനുള്ളിൽ water and termite proof ചെയ്തു നല്ല ഫിനിഷിങ് ഇൽ, ഇലക്ട്രിസിറ്റി, ഇൻവെർട്ടർ , generator, എയർ കണ്ടീഷനിംഗ് ലിഫ്ട്ട്, ഇൻ്റർനെറ്റ്, ടിവി ടെലിഫോൺ, പലതരം automation, solar electricity panelled roof, curtains blinds തുടങ്ങി എന്തല്ലാം കാര്യങ്ങൽ നോക്കി വേണം ഒരു വീട് പണിയാൻ. വാസ്തുക്കാരൻ പറയുന്നത് പോലെ വീട് പണിഞ്ഞാൽ പണി കിട്ടും. ഒരു സൗകര്യവും സന്തോഷവും തോന്നില്ല.
Namaskarm Sir , Very Good. Well explained 👏 👌 👍
നന്ദി 🙏
Sir edavom rasiyil aanu kinar Sthanam kandittullathu…evidae kinar pattumo?
വീടിന്റെ മുൻപിൽ ഒരു കിണർ ഉണ്ട് ഭൂമി വാങ്ങുമ്പോൾ ഉള്ള കിണർ ആണ് അത് കൊണ്ട് ദോഷം ഉണ്ടൊ
ഗൃഹ മധ്യ സുത്രം കിണറിന്റെ മധ്യ സുത്രവും നേർ രേഖയിൽ വരുന്നത് ദോഷമാണോ?
ഗുഡ് സ്പീച് സാർ 👌
നന്ദി 🙏
Sir പുതിയ വീട് പണിതു.പടിഞ്ഞാറോട്ട് ദർശനം പടിഞ്ഞാറ് മാത്രമേ വെള്ളം കിട്ടൂ എന്ന് സ്ഥാനക്കാർ പറയുന്നു.കുഴൽ കിണർ പടിഞ്ഞാറ് കുഴിക്കമോ.മറുപടി തരണമെന്ന് apekshiikkunnu
പല നാട്ടിലും പലതരം വാസ്തു വാണ് പല പുസ്തകങ്ങളിലും പലതാണ് പറയുന്നത് കേരളത്തിലെ വാസ്തുവല്ല മറ്റു സംസ്ഥാനങ്ങളിൽ
കേരളത്തിൽ പോലും വാസ്തൂ എന്നപേരിൽ യദാർത്ഥത്തിൽ വാസ്തു വൈകൃത മാണ് ഓരോ വാസ്തു വിദഗ്ദൻ എന്ന് സ്വയം അവകാശ പ്പെടുന്നവർ പ്രചരിപ്പിക്കുന്നത്. ഇവരുടെ ഗുരുക്കന്മാർ പറഞ്ഞ വാസ്തു പ്രകാരം പണ്ട് പണിത വീടുകളിൽ താമസിച്ചവർക്ക് ഒരു സൗകര്യവും സമാധാനവും സുഖവും പുരോഗതിയും ഉണ്ടായിരുന്നില്ല. ഇന്ന് ഇതൊക്കെ കൈകാര്യം ചെയ്യാൻ എഞ്ചിനീയർ / ആർകിടെക്ട് മാർ ഉണ്ട്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ നിയമങ്ങൾ ഉണ്ട്. ഈ നിയമങ്ങൾ പാലിച്ച്, സെപ്റ്റിക് ടാങ്ക്, over head tank,sump ഒക്കെ സയൻ്റിഫിക് ആയി പ്ലാൻ ചെയ്തു മാഗ്നറ്റിക് directions ഒക്കെ അലൈൻ ചെയ്തു, Elevation നോക്കി ലാൻഡ് scaping ചെയ്തു, ഏറ്റവും സൗകര്യം ഉള്ള നല്ല ക്വാളിറ്റി യൂം ഭംഗിയും എക്കോ ഫ്രണ്ട്‌ലി യുമായി, ബജറ്റിനുള്ളിൽ water and termite proof ചെയ്തു നല്ല ഫിനിഷിങ് ഇൽ, ഇലക്ട്രിസിറ്റി, ഇൻവെർട്ടർ , generator, എയർ കണ്ടീഷനിംഗ് ലിഫ്ട്ട്, ഇൻ്റർനെറ്റ്, ടിവി ടെലിഫോൺ, പലതരം automation, solar electricity panelled roof, curtains blinds തുടങ്ങി എന്തല്ലാം കാര്യങ്ങൽ നോക്കി വേണം ഒരു വീട് പണിയാൻ. വാസ്തുക്കാരൻ പറയുന്നത് പോലെ വീട് പണിഞ്ഞാൽ പണി കിട്ടും. ഒരു സൗകര്യവും സന്തോഷവും തോന്നില്ല.
വെള്ളം കോരുന്നതിനു ദിശ പരിഗണിക്കേണ്ടതുണ്ടോ? എങ്കിൽ ഏതൊക്കെ ദിശയാണ് നല്ലത്?
തുടർന്ന് വരുന്ന എപ്പിസോഡിൽ ഉണ്ടാകും ഇതിന്റെ മറുപടി
കിണർ എതെല്ലാ ഏതെല്ലാം ഭാഗത്ത് കുഴിക്കാം സർ
വടക്ക് പടിഞ്ഞാറ് കിണർ വന്നാൽ ദോഷം ഉണ്ടോ
😢
Please avoid bgm...
നന്ദി 🙏