മൂന്ന് കാമുകിമാർക്കൊപ്പം | boche | wayanad

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 250

  • @SAJINANKCHINNU
    @SAJINANKCHINNU 11 หลายเดือนก่อน +66

    ബോച്ചേക് ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ 🙏🙏🙏
    എന്നാലല്ലേ ഇതുപോലുള്ള പാവങ്ങളുടെ കണ്ണുനീർ മാറു
    മൈക്കുകിട്ടിയാൽ പറയാൻ നൂറ് ഏമാൻ മാരുണ്ടാക്കാം
    പാവങ്ങളുടെ മനസറിഞ്ഞു അവരിലേക് ചേർന്നുനിഞ്ഞ് സഹായിക്കാൻ ബോച്ചേ മാത്രം ❤❤❤❤

  • @Shibu.TThankamani
    @Shibu.TThankamani 11 หลายเดือนก่อน +176

    ആര് എന്ത് പറഞ്ഞാലും സാധാരണകർക്കിടയിൽ ഇറങ്ങാനുള്ള ആ മനസ്സുണ്ടല്ലോ അത് 🎉🎉🎉🎉👍💚

    • @nizamnizam4110
      @nizamnizam4110 9 หลายเดือนก่อน +5

      സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങുന്നതിൽ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ട് അദ്ദേഹത്തിന്റെ ഉള്ളിൽ അദ്ദേഹം എന്നും വിസ്മരിക്കപ്പെടണമെന്നുണ്ട് അതുകൊണ്ട് അദ്ദേഹം പാവങ്ങളെ സഹായിക്കുന്നു ബോച്ചി ഓൾ ലവ് ബോച്ചിക്ക് സമം ബോച്ചി മാത്രം ❤️🎉

    • @saleelnc7290
      @saleelnc7290 9 หลายเดือนก่อน

      ❤️

    • @sunithajoseph3436
      @sunithajoseph3436 9 หลายเดือนก่อน

      ❤ GOD BLESS YOU...🎉🎉🎉🎉❤

  • @Raveendran-h7b
    @Raveendran-h7b 11 หลายเดือนก่อน +59

    ബോചെ യെ ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സ്വഭാവം, പെരുമാറ്റം, ലവ് യു

    • @RosammaPm
      @RosammaPm 9 หลายเดือนก่อน

      Boche❤❤❤❤❤❤

  • @shajimathew5618
    @shajimathew5618 11 หลายเดือนก่อน +24

    ബോച്ചേ താങ്കളുടെ നല്ല മനസ്സിന് വളരെ സന്തോഷം ❤

  • @annmariapoultryfarmettuman7324
    @annmariapoultryfarmettuman7324 11 หลายเดือนก่อน +72

    താഴെക്കിടയിലേക്ക് ഇറങ്ങി സഹായിക്കാനുള്ള മനസ്സിന് നന്ദി... ഇനിയും താങ്കളെ പ്പോലുള്ളവരുടെ സഹായം അർഹിക്കുന്ന അനേകരിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @nsgopalakrishnan2949
    @nsgopalakrishnan2949 11 หลายเดือนก่อน +32

    ബോച്ചേ ❤️കൂടെയുണ്ട് ഞങ്ങൾ 👍🏻👍🏻🙏🏻

  • @pushpakl2200
    @pushpakl2200 11 หลายเดือนก่อน +37

    ബോച്ചേ എന്നെങ്കിലും. കാണുമായിരിക്കും പ്രതീക്ഷയോടെ. 👌🙏🙏🙏🙏🙏🙏

  • @sudhakumari6789
    @sudhakumari6789 9 หลายเดือนก่อน +2

    ബോച്ചേ നിങ്ങളൊരു സംഭവമാണ്. ആയുസും ആരോഗ്യവും നൽകി അനേക ജനങ്ങളുടെ രക്ഷകനായി മാറട്ടെ.
    നിന്റെ ആരോഗ്യം ദൈവ ദാനമല്ലോ,
    നിൻ ശരീരവും അനുഗ്രഹിക്കപ്പെടും.

  • @aneeshaneesh295
    @aneeshaneesh295 11 หลายเดือนก่อน +48

    കണ്ണ് കടിയന്മാർ എന്തൊക്കെ പറഞ്ഞാലും ബോച്ചെ.. Proud of you👍❤️

  • @salyjose8595
    @salyjose8595 11 หลายเดือนก่อน +13

    Your simplicity is highly acceptable Mr Boche .God bless you

  • @AkhilAS-v2t
    @AkhilAS-v2t 11 หลายเดือนก่อน +23

    🙏ബോച്ചേ സഹായം വാങ്ങാൻ ഒരുപാടു പേര് കാണും പക്ഷെ ബോച്ചക്ക് ഒരു സഹായം വാന്നു നോക്കട്ടെ അപ്പോൾ കാണാം ഇവരൊക്കെ എന്ത് പറയുമെന്ന്. 🌹

    • @assivlog6715
      @assivlog6715 11 หลายเดือนก่อน +2

      ഒരുവല്ലാത്ത മനസ്സ് തന്നെ

  • @VasuDevan-rp7oz
    @VasuDevan-rp7oz 11 หลายเดือนก่อน +18

    മരണ ശേ ഷം കൂടെയുള്ളത് നമ്മുടെ കർമം മാത്രമാണ് ബൂച്ചേ നല്ല നല്ല കർമ്മ ങ്ങൾ ചെയ്യൂ ദൈവത്തോട് കൂടുതൽ അടുക്കുക

    • @ShylajaO-fp2pc
      @ShylajaO-fp2pc 11 หลายเดือนก่อน

      കോടികളിൽ കുറച്ച് കോടികൾ(രൂപ )ഈ പാവങ്ങളുടെ ജീവിതത്തിനു കൂടി കൊടുക്കട്ടെ.

  • @karthikeyan9387
    @karthikeyan9387 11 หลายเดือนก่อน +11

    ബോവിക്ക് ഒത്തിരിമനുഷ്യ സ്ന്വഹം ഉണ്ട് നന്ദി

  • @shihabshaan6669
    @shihabshaan6669 11 หลายเดือนก่อน +15

    ഒന്നും വേണ്ട പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനുള്ള മനസ്സ് 🙏🏿🙏🏿🙏🏿🙏🏿

  • @joshyabraham9294
    @joshyabraham9294 11 หลายเดือนก่อน +25

    താങ്കൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ....

  • @rahmathk-ze8dj
    @rahmathk-ze8dj 11 หลายเดือนก่อน +12

    ജീവിതം ഈ ലോകത്ത് ഒറ്റ ജീവിതം ഉള്ളും കുറഞ്ഞ വർഷം ഒരു ഗ്യാരണ്ടി വാറണ്ടി ഇല്ല ഏദ് നിമിഷവും അവസാനിക്കും ആ ചിന്ത ഉണ്ട് ബോബി മുത്തിന് 😍 അദ് ഉള്ള കാലം എൻജോയ് ചെയുന്നു അല്ലാദേ പണം ഉണ്ടായിട്ട് ജാഡ കളിച്ചു നടന്നാൽ പിനെ ദുഃഖം മാത്രം ഉണ്ടാവും

  • @ovltimeschannel4035
    @ovltimeschannel4035 11 หลายเดือนก่อน +7

    ബോച്ചേ ഒരു ഒന്നന്നര ബോച്ച തന്നെ, Big Salute !

  • @GafoorGafy
    @GafoorGafy 11 หลายเดือนก่อน +22

    ബോച്ചേ ഒരു സൂപ്പർ മനുഷ്യൻ

  • @gayathrip3965
    @gayathrip3965 11 หลายเดือนก่อน +5

    എന്തായാലും ബോച്ചെ നിങ്ങളെ സമ്മതിച്ചുട്ടോ..'' ഇവിടുത്തെ രാഷ്ട്രീയ ദൈവങ്ങൾ ക്ക് സാധിക്കാത്തത് നിങ്ങൾക്കു സാധിക്കുന്നുണ്ടല്ലോ❤

  • @manojk.scasanova4385
    @manojk.scasanova4385 11 หลายเดือนก่อน +2

    നല്ല മനസ് ഉള്ള ഉടമ കട്ട സപ്പോർട് 👍👍

  • @mnpl7714
    @mnpl7714 11 หลายเดือนก่อน +13

    Boche ❤❤❤
    You are really great. We love you Sir ❤🙏

  • @SasidharanSasidharan-n3i
    @SasidharanSasidharan-n3i 11 หลายเดือนก่อน +3

    Pavangalku vendi cheyyunna bro tanksss❤❤❤❤❤❤

  • @royabrahamgcl
    @royabrahamgcl 11 หลายเดือนก่อน +5

    എന്ത് ആയാലും ഇയ്യാൾ ചെയ്യുന്നത് appreciable തന്നെ.❤

  • @binushyney1097
    @binushyney1097 11 หลายเดือนก่อน +5

    Salute Sir🙏🏿May God bless you and your charities.

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 9 หลายเดือนก่อน +2

    ബോച്ചേ ജീവിക്കുന്നു സമാധാനത്തോടെ ❤❤❤❤

  • @PramodKa-kr3gu
    @PramodKa-kr3gu 9 หลายเดือนก่อน +3

    Love you boche ❤️❤️❤️

  • @sureshkemelur
    @sureshkemelur 11 หลายเดือนก่อน +8

    താങ്കൾ ഒരു അപൂർവ ജന്മം ആണ്

  • @JoTk-he5lc
    @JoTk-he5lc 11 หลายเดือนก่อน +6

    GREAT...Sir....Big SALUTE.... appreciate you

  • @lissyki5239
    @lissyki5239 11 หลายเดือนก่อน +4

    Boche youaregret. God bless you

  • @jayanG8468
    @jayanG8468 11 หลายเดือนก่อน +4

    തെറിവിളിച്ചവരെക്കൊണ്ട് നന്മ്മയുള്ളവൻ എന്ന് വിളിപ്പിച്ചവൻ ബോച്ചേ 👌

  • @pravi.2558
    @pravi.2558 11 หลายเดือนก่อน +3

    എന്ത് പറഞ്ഞാലും സാർ മുത്താണ്💎❤️

  • @rahathproducts..4485
    @rahathproducts..4485 3 วันที่ผ่านมา +2

    ❤️❤️❤️❤️🌹🌹🌹🌹👌🏼👌🏼🙏🏼🙏🏼

  • @PraveenKumar-xn5ed
    @PraveenKumar-xn5ed 9 หลายเดือนก่อน +1

    ബോച്ചേ നിങ്ങൾ മുത്താണ് 😍😍😍😍😍😍😍

  • @sajujosesajujose1352
    @sajujosesajujose1352 11 หลายเดือนก่อน +5

    ഉള്ള പിരി മുഴുവൻ ഇളകിപ്പോയിട്ടും ആ മനസ് തളർന്നിട്ടില്ല

  • @raphaelkesooopparlu6863
    @raphaelkesooopparlu6863 9 หลายเดือนก่อน

    അങ്ങേയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല❤❤❤❤❤❤❤❤❤❤❤

  • @MoyiKp
    @MoyiKp 9 หลายเดือนก่อน +1

    മനസ്സിൽ
    ആത്മാർഥത മായി
    എന്നും
    ഉണ്ടായിരിക്കും ഈ മഹാൻ
    ഒരൊറ്റ തവണയേ കണ്ടുള്ളു
    നാമൊക്കെ ഈശ്വരന്റെ
    പ്രതിനിധികൾ
    പക്ഷെ ഈശ്വര ചൈതന്യം
    കിട്ടിയവർ
    ഇത്തരം ചിലർക്ക് മാത്രം
    സർവ ശക്തൻ
    ആയുസ്സും
    ആരോഗ്യവും നൽകി
    അനുഗ്രഹിക്കട്ടെ
    ഇദ്ദേഹത്തിനെ
    ❤❤Mkdy

  • @manojkumara2204
    @manojkumara2204 11 หลายเดือนก่อน +3

    Bocha great man❤❤❤🙏🙏🙏🙏💢💢💢

  • @user-953ha
    @user-953ha 9 หลายเดือนก่อน

    ആയുസും ആരോഗ്യവും കൊടുക്കട്ടെ
    പാവങ്ങങ്ങള സഹായിക്കാൻ 👍🏼👍🏼👍🏼👍🏼

  • @chackochikc7951
    @chackochikc7951 11 หลายเดือนก่อน +3

    എടോ, ബോബി തനിക്കിതൊക്കെ എങ്ങനെ സാധിക്കുന്നെ ടോ?❤❤❤❤❤❤❤❤❤❤❤❤

  • @shanavasshani2541
    @shanavasshani2541 7 วันที่ผ่านมา

    ബോച്ചേ ഒരു പുലിയാണ് ❤

  • @shyla2690
    @shyla2690 11 หลายเดือนก่อน +3

    The real man 🤝👍

  • @SujanaRaj-h6w
    @SujanaRaj-h6w 11 หลายเดือนก่อน +2

    കാരണം അങ്ങ് ഒരുപാട് ആളുകൾക്ക് സഹായം ചെയ്തു വരുന്നെന്ന് കേൾക്കുകയും കാണുകയും ചെയ്യുന്നു. ഞങ്ങൾക്ക് വീട് തറ കെട്ടിയിട്ടേ ഉള്ളു

  • @Francis-n9q
    @Francis-n9q 19 วันที่ผ่านมา

    Boche is doing a lot of things for the public....... actually He is kind Man....a man of humanity..... Francis Alappuzha......

  • @shinu-to9zd
    @shinu-to9zd 11 หลายเดือนก่อน +4

    Boche vere levelanu👍🙏🙏

  • @rajeshk4431
    @rajeshk4431 11 หลายเดือนก่อน +1

    സത്യം ബോച്ചേ u സൂപ്പർ ❤❤❤❤🙏🙏🙏🙏

  • @sahadevanem3754
    @sahadevanem3754 11 หลายเดือนก่อน +4

    വയസ്സ് അറിയാത്തത് ആണ് നമുക്ക് നല്ലത് ❤❤❤❤❤

  • @sunnyjorgejorge7794
    @sunnyjorgejorge7794 14 วันที่ผ่านมา

    ബോച്ചേ godblessyou🌹🌹🌹

  • @rajeevp.g3092
    @rajeevp.g3092 11 หลายเดือนก่อน +2

    ബോച്ചേ ❤❤❤❤🎉

  • @pramodab6231
    @pramodab6231 11 หลายเดือนก่อน +2

    ബോച്ചേ 👍👍👍

  • @elizabethgeorge5340
    @elizabethgeorge5340 11 หลายเดือนก่อน +2

    Great work Boche. ❤

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 11 หลายเดือนก่อน +4

    Boche verea levalannu..👍👍👍♥️💪💪

  • @walterdarvin9983
    @walterdarvin9983 11 หลายเดือนก่อน +2

    Exceptional personality 🙏

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 11 หลายเดือนก่อน +3

    ബോച്ച അടിപൊളി ❤

  • @hilalhamdanhamdan
    @hilalhamdanhamdan 11 หลายเดือนก่อน +5

    Boche vere level anu ♥️♥️♥️

  • @aysharasheed6395
    @aysharasheed6395 9 หลายเดือนก่อน

    പണം ഉണ്ടായാൽ പോരാ മനുഷ്യനാവണം അത് താങ്ങളിൽ കാണുന്നു ' ദൈവാനുഗ്രഹം ഉണ്ടാവും❤

  • @thilakanthilakanavpilaokan6566
    @thilakanthilakanavpilaokan6566 9 หลายเดือนก่อน +2

    ബോചേ അങ്ങൊരു ദൈവദൂതൻ
    സാക്ഷാൽ ദൈവ ദൂതൻ.....

  • @rickastley1676
    @rickastley1676 9 หลายเดือนก่อน +1

    Boche,etra nalla manushyan!onnu neril kaanaan pattiyenkil ennu kure divasamaayi vichaarikkunnu

  • @gracy3912
    @gracy3912 8 หลายเดือนก่อน

    .ബോച്ചേ🙏🙏🙏♥️

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 11 หลายเดือนก่อน +4

    God bless you . With good health and wealth.

  • @royjhon7258
    @royjhon7258 9 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🌹

  • @shahinuseless
    @shahinuseless 17 วันที่ผ่านมา

    Boche is super❤❤❤

  • @binduroji7836
    @binduroji7836 9 หลายเดือนก่อน +1

    God bless you Mr.Bochee

  • @abdullahamdan4172
    @abdullahamdan4172 11 หลายเดือนก่อน +2

    ❤❤❤ബോച്ചേ

  • @nusaibanizarPerapurath
    @nusaibanizarPerapurath 9 หลายเดือนก่อน +1

    Boche ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @lakshmananka2665
    @lakshmananka2665 11 หลายเดือนก่อน +2

    Boche ennum special thanne..

  • @sanojpathanapuram4722
    @sanojpathanapuram4722 16 วันที่ผ่านมา

    ആർക്ക് പറ്റും ഇങ്ങനെ ആർക്കും വേണ്ടാത്തവരുടെ കൂടെ ചിലവഴിക്കാൻ ഇതാണ് ബോബി സാറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തെ വിധി

  • @RaseelaJameela
    @RaseelaJameela 9 หลายเดือนก่อน +1

    Boche you are amzing person.life enjoy

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi 9 หลายเดือนก่อน +2

    👍👍

  • @sahirakavil6479
    @sahirakavil6479 11 หลายเดือนก่อน +2

    ബോച്ചെ❤

  • @sheebavimal5013
    @sheebavimal5013 9 หลายเดือนก่อน

    Boche simple man l like you ❤❤❤❤❤❤

  • @laurancekannampuzha6221
    @laurancekannampuzha6221 11 หลายเดือนก่อน +3

    God bless Bosch🙏😍

  • @BinuYesodharan-yt2zn
    @BinuYesodharan-yt2zn 11 หลายเดือนก่อน +7

    Boche God bless you

  • @AsmabiShafi-pg3lf
    @AsmabiShafi-pg3lf 9 หลายเดือนก่อน

    Nalla manushhhaaannn. Ayusss unda attteeeeee

  • @preethasatheesh4715
    @preethasatheesh4715 11 หลายเดือนก่อน +2

    Super video God bless you All abundantly

  • @RaviKumar-mg4yz
    @RaviKumar-mg4yz 11 หลายเดือนก่อน +3

    A big salute to Shri. Bosche.

  • @vineethak3298
    @vineethak3298 9 หลายเดือนก่อน +1

    ബോച്ചെ 🥰🥰🥰🙏🏻🙏🏻

  • @pradeepjacob329
    @pradeepjacob329 9 หลายเดือนก่อน

    Boche you are great.

  • @ravindranathanm5280
    @ravindranathanm5280 11 หลายเดือนก่อน +1

    Botche... A unique personality

  • @renukatp1422
    @renukatp1422 9 หลายเดือนก่อน

    You are great Boche .

    • @renukatp1422
      @renukatp1422 9 หลายเดือนก่อน

      ഈ ലോകത്ത് പണമെന്തിന്?
      ഈ സ്നേഹത്തിനുമുന്നിൽ പണവും മുട്ടുകുത്തും.
      കണ്ണുനിറയുന്നു.

  • @johnsont.p948
    @johnsont.p948 11 หลายเดือนก่อน +1

    Great 👍 God bless..

  • @sajanbabu7822
    @sajanbabu7822 9 หลายเดือนก่อน +1

    Kerala Real King
    🎉Boche🎉🎉🎉

  • @hajarakp5734
    @hajarakp5734 9 หลายเดือนก่อน +1

    Boche❤❤❤

  • @interstedvideos4748
    @interstedvideos4748 11 หลายเดือนก่อน +2

    Excellent boche

  • @reenak.j5519
    @reenak.j5519 9 หลายเดือนก่อน

    ❤ very good

  • @jeslinlouismadassery9491
    @jeslinlouismadassery9491 11 หลายเดือนก่อน +3

    God Bless You❤

  • @Sumiyaakbar655
    @Sumiyaakbar655 11 หลายเดือนก่อน +2

    Masha allha ❤❤

  • @Thankamma-f9x
    @Thankamma-f9x 9 หลายเดือนก่อน

    ബോച്ചേ ആ നല്ല മനസ്സിന് 🙏

  • @nasiarchitecture9917
    @nasiarchitecture9917 9 หลายเดือนก่อน

    Boche is great 👍

  • @MDHaneefaK
    @MDHaneefaK 3 หลายเดือนก่อน

    Boche sir Anikkoru jolitaramo sir ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @abhkir4658
    @abhkir4658 11 หลายเดือนก่อน

    Super 👏👏👏👏

  • @komalam.okomalam2183
    @komalam.okomalam2183 9 หลายเดือนก่อน +1

    ബോച്ചേ ഒന്ന് കാണാൻ പറ്റി എങ്കിൽ 🙏🙏🙏

  • @Tough-p7h
    @Tough-p7h 11 หลายเดือนก่อน +3

    'Boche' is rocking again 💥

  • @tanmayarenjini6158
    @tanmayarenjini6158 5 หลายเดือนก่อน

    U are mind blowing boche

  • @mathewjose6987
    @mathewjose6987 11 หลายเดือนก่อน +2

    Boche theruvil kidakkunna , sadharanakkar arakkunna, saadhumanushyare kulippikkunnathu kandathode njanum adehathinte valiya fan aayi. Oru pakshe P R workinte bhagamavaam. Pakshe adehathinte aa dayamanasu kanathirikkan kazhiyilla.

  • @rajanpjoseph2622
    @rajanpjoseph2622 11 หลายเดือนก่อน +1

    Boby you are great Iam proud of you God Bless you ❤❤❤❤❤❤❤

  • @sooriankrishnan
    @sooriankrishnan 11 หลายเดือนก่อน +4

    Hello sir you are not a simple man greate one.❤

    • @sooriankrishnan
      @sooriankrishnan 9 หลายเดือนก่อน +1

      സർ ൻ്റെ ഒരു ഡ്യൂപ്പ് ചാലക്കുടിയിൽ ഉണ്ട്

    • @sooriankrishnan
      @sooriankrishnan 9 หลายเดือนก่อน

      സർ നെ ഞാൻ കണ്ടിട്ട് ഉണ്ട് ഒരു പാട്ട് ഒന്ന് പാടിയാലോ

  • @johnsonkj3567
    @johnsonkj3567 18 วันที่ผ่านมา

    Boche grate man

  • @jayabhanukrishna1507
    @jayabhanukrishna1507 7 วันที่ผ่านมา

    👍👍👍❤❤❤

  • @ElsiMohanYes
    @ElsiMohanYes 11 หลายเดือนก่อน +5

    God Bless Bosch ❤🙏

  • @thampiig9373
    @thampiig9373 9 หลายเดือนก่อน

    ❤Beautiful ❤God bless your family's. Jesus is g😅😅