ഏറ്റവും കൂടുതൽ ദാനം ആര് നൽകുന്നുവോ അവർ തന്നെ യാണ് ഏറ്റവും വലിയ സമ്പന്നൻ അതിന് പണം ആവശ്യമില്ല മനസ്സ് ആണ് വേണ്ടത് ഒരു പുഞ്ചിരി പോലും ദാനം ആണെന്ന് പഠിപ്പിച്ച ലോകത്തിന്റെ നേതാവാണ് എന്റെ നേതാവ്
നമ്മളെക്കാൾ താഴെ വരുമാനം ഉള്ള ആളുകളെ നോക്കി ജീവിക്കുക, താങ്കൾക്കും അത്യാവശ്യം ബുദ്ധിമുട്ടില്ലാതെ ജീവിച്ചുപോകാം അങ്ങനെ ചിന്ദിക്കൂ താങ്കൾക്ക് നല്ലത് മാത്രം ഉണ്ടാകട്ടെ 🤲
ഇന്ത്യാ രാജ്യത്തെ പല പൗരന്മാരും കോടീശ്വരന്മാരായത് Middle East രാജ്യങ്ങളിൽ നിന്നുമാണ് അതുകൊണ്ട് ഇതിലൂടെ എന്തു മനസ്സിലാക്കാം ,നിങ്ങൾ വർഗീയത കളിക്കുന്നത് നിർത്തണമെന്ന് മാത്രമാണ് പറയാനുള്ളത് ,കാരണം യൂറോപ്യൻ രാജ്യങ്ങളിൽ പോയ ഇന്ത്യൻ പൗരന്മാർആരും നമ്മുടെ രാജ്യത്തിന് ഉപകാരമുള്ള കോടീശ്വരനായി കണ്ടിട്ടില്ല ,മുസ്ലിം രാജ്യങ്ങൾ തന്നെയാണ് ഇന്ത്യ രാജ്യത്തിന് ഏറ്റവും ഉപകാരമുള്ള രാജ്യങ്ങൾ❤
ഹിന്ദു രാജ്യമായ ഇന്ത്യ മാത്രമാണ് അറ്റം ചെത്തിയ സാമാനമുള്ള മുറിയൻ ജിഹാദികൾക്ക് വർഗീയതയും ന്യുനപച്ച സംരക്ഷണവും ഉപയോഗിച്ച് സ്വസ്ഥതയുടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്നത്.
You dont know the philanthropic efforts of PNC menon, Kalyan and Chittilappally sab...know the people first , and then comment.. Yousuf ali is definitely a charitable soul.
@@SahirMs-e1u. വായിക്കുമ്പോൾ എല്ലാ കാര്യങ്ങളും വായിക്കണം ഇന്ത്യൻ നിയമം അനുസരിച്ച് കമ്പനികൾ ലാഭത്തിന്റെ ഇത്ര ശതമാനം സാമൂഹ്യമായ ചെലവാക്കണം ഓരോരുത്തരും അവരുടെരീതിയിൽ ചെലവാക്കുന്നു
ആസ്തിയും വരുമാനം തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണം വരുമാനവും ലാഭവും തമ്മിലും വ്യത്യാസമുണ്ട് നിങ്ങൾ പറയുന്നത് ഇവരുടെ ആസ്തിയാണ് ഇവരുടെ ആസ്തി വ്യക്തിഗതമല്ല അവരെ നിയന്ത്രിക്കുന്ന കമ്പനികളുടെ അവരുടെ പേരിലുള്ള ഓഹരികളുടെ മൊത്തം മാർക്കറ്റ് വാല്യൂ ആണ്
ഏതായാലും ആരുംതന്നെ കേരളത്തിൽ ഒരു വ്യവസായവും ചെയ്ത് സമ്പന്നരാകാൻ ഭാഗ്യമുള്ളവരില്ല, ഈ സമ്പന്നർക്കുപോലും അതിനുള്ള ആമ്പിയർ ഒട്ടില്ലതാനും നമ്മുടെ ചങ്കനോ ചങ്കൻ്റെ ഇസമോ സർക്കാരോ പാർട്ടിയോ അതിനനുവദിക്കില്ല എന്ന ദയനീയാ്വസ്ഥകൂടി അറിയിച്ച് കൊള്ളുന്നു😢😢😢
മറ്റുള്ളവരുടെ ആവശ്യം പരിഗണിച്ചു ആരാണ് സഹായിക്കുന്നത് എന്നത് പരിഗണിച്ചു ഇത്തരം കോടീശ്വരന്മാരെ ഒന്ന് റാങ്ക് ചെയ്യാമോ സഹോദരാ.. ഒരുപാട് മെസ്സേജ് അതിലൂടെ ജനങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
respected dears youtalk everyone and all everyone,india yile mikka vyaparikalum,vevasayikalum ellavareyum sahayi kkunnavarakatte !! ellavarkkum big salute !! eliyavare aadharikkunnavar bhagyavanmar-holy bible words psalms 54:1-3,psalms 53:1-4,mikka vevasayikalum america,europeans countriesil poti padichu valarnnu,job cheithu,cheriya business siloode uyarnnavaranu !! glory to jesus
4:41 Be prepared for the second coming of Jesus Christ our Lord. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24 -12'.Don't forget World 🌎 Trade World 🌎 🌍 World 🌎🌍 War lll will start for Jerusalem. Chapter 11, I-2, chapter 9 13-19Ruling of AntiChrist, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17 and 18.8
നമുക്ക് എന്താ കാര്യം കേൾകുമ്പോൾ നല്ല സങ്കടം ഉണ്ട് എന്റെ ഹസ്ബൻഡ് ജോയ് ആലുക്കാസ് ജോലിക്കാരനാണ് ഒരു സഹായവും ഇല്ല ഞങ്ങക്ക് കുറച്ചു സ്ഥലവും പകുതി പണിയിൽ നിൽക്കുന്ന വീടും ഉണ്ട് അത് ഈ മാസം ജപ്തി ചെയ്യും ആരും സഹായിക്കില്ല
സാലറി തരുന്നുണ്ടായിരുന്നില്ലേ ഒരു ചിട്ടി ചേരാമായിരുന്നു നമ്മൾ എടുത്തു ചിലവാക്കിയ പണത്തിന്റെ കടം വേറെ ഒരാൾ വീട്ടണം എന്ന് പറയുന്നത് ശെരിയാണോ. ജീവിക്കാൻ ഒരു ജോലി തന്നു അതിന്റെ പുറത്തു നിങ്ങൾ വാങ്ങി കൂട്ടുന്ന കടവും കൂടി വീട്ടി തരണം എന്ന് പറയുന്നത് മാന്യതയല്ല. നിങ്ങൾക്ക് ഒരു ജോലിക്ക് പൊയ്ക്കൂടേ ഒരു വീട്ടിൽ ജോലിക്ക് പോയാലും കിട്ടുമല്ലോ മാസം 20000 രൂപ ലോണിന്റെ പലിശ അടച്ചു പുതുക്കി കൊണ്ട് പോകാലോ
ഈ വർഷത്തെ.... ബുദ്ധി മാന്ദ്യം അവാർഡ് തനിക്ക് 😂😂.. വാർഷിക വരുമാനം അല്ല.... വധൂരി... 😂 ആസ്തി /അസ്സറ്റ് വാല്യൂ.. (ഡബ്റ്റ് മൈനസ് ആക്കിയോ എന്ന് എനിക്കറിയില്ല )
ഫോബ്സ് മാസിക പ്രകരം yousef അലി 66000 crore rupees ഉണ്ട് one ഇയർ ആസ്തി അല്ല total ആസ്തി യാണ് താങ്കൾ ഇ വീഡിയോ 10 പേരും one ഇയർ ആസ്തി ആയിട്ടാണ് പറയുന്നത് Total ആസ്തി എന്ന് പറയണം ok😂😂😂😂
എത്ര കോടീശ്വരൻ ആയാലും... ആറടി മണ്ണ് പോലും... സ്വന്തമായി ഇല്ല എന്നൊരു യാഥാർത്ഥ്യം... ഒളിഞ്ഞിരിപ്പുണ്ട്....!!! അപ്പോൾ പിന്നെ ആവശ്യത്തിനുള്ളത് എടുത്തിട്ട്.... ബാക്കിയുള്ളത് പാവങ്ങൾക്ക് ദാനധർമ്മം ചെയ്താൽ.... അവരായിരിക്കും ഏറ്റവും വലിയ കോടീശ്വരൻ....!!! ഒരു സുപ്രഭാതത്തിൽ.... കറൻസിയുടെ വില പോയാൽ... എല്ലാം അവിടം കൊണ്ട് തീരും... ഉദാഹരണത്തിന് 90'.... ആഗസ്റ്റിലെ... കുവൈറ്റ് ദിനാർ....!!! അന്നത്തെ കാലത്ത് സ്വന്തമായി ഫ്ലൈറ്റ്സർവീസ്... ചെയ്ത കുവൈറ്റി ക്കു വരെ.... അവസാനം കുവൈറ്റ് ദിനാർ ബാത്റൂമിലെ ടിഷ്യു പേപ്പറിന്റെ വില പോലുമില്ലാതായി.... എല്ലാ കോടീശ്വരന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ.....!!!!
ഏറ്റവും കൂടുതൽ ദാനം ആര് നൽകുന്നുവോ അവർ തന്നെ യാണ് ഏറ്റവും വലിയ സമ്പന്നൻ അതിന് പണം ആവശ്യമില്ല മനസ്സ് ആണ് വേണ്ടത് ഒരു പുഞ്ചിരി പോലും ദാനം ആണെന്ന് പഠിപ്പിച്ച ലോകത്തിന്റെ നേതാവാണ് എന്റെ നേതാവ്
നല്ല മനസ്സോടെ ആരെങ്കിലും ദാനം ചെയ്താൽ ആരും അറിയാറില്ല . ഇപ്പോൾ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ പണം ദാനധർമങ്ങൾക്കായി കൊടുക്കുന്നത് ശിവ് നാടാർ ആണ്
ഈലോൺ മസ്ക്ക് ഏറ്റവും കൂടുതൽ ദാനം ചെയ്യുന്ന വെക്തി
ആരും അറിയാതെ ധാനം ചെയ്യുന്നവനാണ് നല്ല വ്യക്തി
@@SamAbraham-q1zഅപ്പോൾ നിങ്ങൾ എങ്ങനെ അറിഞ്ഞു
യൂസുഫലി സർ പൊളി യാ. നല്ല മനസിന് ഉടമയായ യൂസഫലി സർ എല്ലാം കൊണ്ടും ബിഗ് സല്യൂട്ട്
യൂസഫ്അലി.. സാർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞാനും ദുബായ് പോവുന്നു എനിക്കും ഇവരെ പോലെ കോടീശ്വരൻ ആവണം ഈ ലിസ്റ്റിൽ ഉള്ളവർ എല്ലാം ദുബായ് ക്ക് വെറും പാസ്പോർട്ടും ആയി പോയവരാണ്
നമ്മളെക്കാൾ താഴെ വരുമാനം ഉള്ള ആളുകളെ നോക്കി ജീവിക്കുക, താങ്കൾക്കും അത്യാവശ്യം ബുദ്ധിമുട്ടില്ലാതെ ജീവിച്ചുപോകാം
അങ്ങനെ ചിന്ദിക്കൂ താങ്കൾക്ക് നല്ലത് മാത്രം ഉണ്ടാകട്ടെ 🤲
ഞാൻ15.വർഷംദുബായ്പോയ്.എങ്ങനെയൊക്കെയൊഒരുവീട്.വെച്ചു.ഇപ്പോൾഒന്നുമില്ലസമ്പാദ്യം.കട്ടപ്പൊക
ഒരാളുടെ ആസ്തിയും വരുമിനവും തിരിച്ചറിയാത്തവൻ അവലോകനം ചെയ്താൽ ഇങ്ങനെയായിരിക്കും പറയുക.
ഇന്ത്യാ രാജ്യത്തെ പല പൗരന്മാരും കോടീശ്വരന്മാരായത് Middle East രാജ്യങ്ങളിൽ നിന്നുമാണ് അതുകൊണ്ട് ഇതിലൂടെ എന്തു മനസ്സിലാക്കാം ,നിങ്ങൾ വർഗീയത കളിക്കുന്നത് നിർത്തണമെന്ന് മാത്രമാണ് പറയാനുള്ളത് ,കാരണം യൂറോപ്യൻ രാജ്യങ്ങളിൽ പോയ ഇന്ത്യൻ പൗരന്മാർആരും നമ്മുടെ രാജ്യത്തിന് ഉപകാരമുള്ള കോടീശ്വരനായി കണ്ടിട്ടില്ല ,മുസ്ലിം രാജ്യങ്ങൾ തന്നെയാണ് ഇന്ത്യ രാജ്യത്തിന് ഏറ്റവും ഉപകാരമുള്ള രാജ്യങ്ങൾ❤
indian nri top panakar ellam usa europe nri panajaril yousufaliku 7th mathramanu ullu
Edo bharathathile top panakaril arum gulfil poyitilla lokathike ettavum valiya mwrketaya bharathathil ninnanu
@@Jineshdamodaranഅംബാനിയുടെ വളർച്ചയുടെ തുടക്കം യെമനിൽ നിന്നാണ്
ഹിന്ദു രാജ്യമായ ഇന്ത്യ മാത്രമാണ് അറ്റം ചെത്തിയ സാമാനമുള്ള മുറിയൻ ജിഹാദികൾക്ക് വർഗീയതയും ന്യുനപച്ച സംരക്ഷണവും ഉപയോഗിച്ച് സ്വസ്ഥതയുടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്നത്.
@@mohammedalinaranipuzha5239
Onnu podo avide ambani ജോലിക്കാരൻ ആയിരുന്നു ആ പണി നിർത്തി ഇവിടെ വന്നാണ് അയാൾ ബിസിനസ് തുടങ്ങിയത്
Good information😊
അൽഹംദുലില്ലാഹ് യൂസുഫലി സാറിന് ഇനിയും ഇനിയും റബ്ബ് കൊടുക്കട്ടെ.. ജനങ്ങളും കൂടി രക്ഷ പ്പെടും ഇദ്ദേഹം കാരണം 🤲🤲🤲
ഇവരെക്കൊണ്ട് കഞ്ഞി കുടി മുട്ടിയവരുടെ വീഡിയോ കൂടി ചെയ്യണം, മറക്കരുത്
ബോചെയെ കണ്ടാണ് ഞാനിതിൽ കേറിയത്.... രത്തൻ ടാറ്റയെ പ്പോലെ ബോചെയും ഈ ലിസ്റ്റിലില്ല എന്ന് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി 🙌🏼 PLH2U
Boche enna Boby ചെമ്മണ്ണൂര്‍ ille ❤❤❤
ഇവർക്ക് എന്ത് ഉണ്ടായിട്ട് എന്താ കാര്യം യുസ്ഫലിക്ക് പണം ഉണ്ടായാൽ പാവപെട്ടവനു ഉപകാരം ഉണ്ട്
You dont know the philanthropic efforts of PNC menon, Kalyan and Chittilappally sab...know the people first , and then comment.. Yousuf ali is definitely a charitable soul.
@@SahirMs-e1u. വായിക്കുമ്പോൾ എല്ലാ കാര്യങ്ങളും വായിക്കണം ഇന്ത്യൻ നിയമം അനുസരിച്ച് കമ്പനികൾ ലാഭത്തിന്റെ ഇത്ര ശതമാനം സാമൂഹ്യമായ ചെലവാക്കണം ഓരോരുത്തരും അവരുടെരീതിയിൽ ചെലവാക്കുന്നു
യൂസഫലിയുടെ വെറും പബ്ലിസിറ്റി സ്റ്റണ്ട് 😎
ഒരു ഉപകാരവും ഇല്ല
ലവനു വരുമാനം എന്താണ് ആസ്തി എന്താണ് എന്നൊന്നും അറിയില്ല
വരുമാനം വരുമാനം എന്ന് പറഞ്ഞു തകർക്കുകയാണ് പാവം.... M
Thanks for sharing this information 👍
ഇതിൽ യുസഫ് അലി ഒഴികെ മറ്റാരും ഒരു പൊതു പരിപാടിയിലും , ചാരിറ്റി യിലും കാണാറില്ല പ്രേത്യേകിച്ചും സണ്ണി വർക്കി
, സന്മനസുള്ളവർധനിക്കാറാവട്ടെ, അവർക്കായപ്രാര്ഥിക്കാം,
ആരെങ്കിലും ഉണ്ടാകട്ടെ നമുക്കിപ്പോ 1 കോടി കിട്ടിയാൽ എന്റെ എല്ലാ പ്രശ്നവും തീരുമായിരുന്നു but എവിടെ നിന്നും കിട്ടാൻ 😅
Ithil pakuthi perum from Thrissur 💥
ജോയ് അലുക്കാസ് ൽ ജോലി ചെയ്യുന്ന ലെ ഞാൻ ❤️
ആസ്തിയും വരുമാനം തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണം വരുമാനവും ലാഭവും തമ്മിലും വ്യത്യാസമുണ്ട് നിങ്ങൾ പറയുന്നത് ഇവരുടെ ആസ്തിയാണ് ഇവരുടെ ആസ്തി വ്യക്തിഗതമല്ല അവരെ നിയന്ത്രിക്കുന്ന കമ്പനികളുടെ അവരുടെ പേരിലുള്ള ഓഹരികളുടെ മൊത്തം മാർക്കറ്റ് വാല്യൂ ആണ്
എന്തൊക്കെയോ പഠിച്ചിട്ട് വന്ന് ഒരു വീഡിയോ ചെയ്ത് 🤣🤣
ഞാൻ ചോദിക്കാൻ ഉദേശിച്ച കാര്യം
❤❤So very very beautiful Besnas wayabarikal❤ND God blessing your Family 's❤❤❤
ഇതിൽ എന്റെ പേര് പറഞ്ഞില്ലല്ലോ.
വിട്ട് പോയതാവും നീ ക്ഷമിക് അതും ഒരു സ്വത്ത് ആണല്ലോ 😂😂😂
@@rafiyathkummali1351നീ അതിലും മേലെ ആണല്ലോ ലോക കോടീശ്വരൻമാരിൽ ഒന്നാം സ്ഥാനത്ത് അല്ലെ 😂😂😂
@@ABDULAZEEZ-xl1bn ഞാൻ കോടീശ്വരന്മാരിൽ ഒരാളല്ല കോടി മനുഷ്യരിൽ ഒരാളാണ് 😜😂
Usaf ali sir amazing person for charity.
സത്യം
Boby chemmanuro❤
യൂസഫലി സർ 👍👏🤲
What you said might be their net asset value. Not yearly income.
Figure mentioned are net assets and not annual income.
Are you confusing with Income and Assets?
He has no idea about the difference..
ബോച്ചേ ഇല്ലേ ഈ കൂട്ടത്തിൽ.....😢
ആര് ഒന്നാമതയാലും മലയാളിക്ക് എന്ത് ഗുണം
Very good information
Thanks
🤣🤣 best ഒന്നുടെ ശ്രേദ്ധിച് കേൾക് അംബാനെ
എല്ലാവരും തൃശൂർകാർ മാത്രം ഞമ്മളെ മലപ്പുറം ഇല്ലാ 😂😂😂
എന്റെ നാട്ടിക ബീച്..... 🥰🥰🥰🥰. കേരളത്തിൽ നമ്പർ 1
ഓ....
Boche chemmanur 💪👌
Om muruga🌄🙏
സഹായി ബോച്ചേ..... യുസഫ് sre
Congrates sir
ആർക്കും ഉണ്ടായിട്ട് കാര്യ മില്ല യുസുഫ് അലി ഭായ് ഉണ്ടാകണം എന്നാലേ പാവപെട്ടവർക്ക് സഹായം കിട്ടുക യുള്ളൂ
Ath kondu thannaya onnaman ayathum
ഔസെപ്പേട്ടൻ സ്വന്തം കിഡ്നി ദാനം ചെയ്ത ആളാണ്
ഏതായാലും ആരുംതന്നെ കേരളത്തിൽ ഒരു വ്യവസായവും ചെയ്ത് സമ്പന്നരാകാൻ ഭാഗ്യമുള്ളവരില്ല,
ഈ സമ്പന്നർക്കുപോലും അതിനുള്ള ആമ്പിയർ ഒട്ടില്ലതാനും
നമ്മുടെ ചങ്കനോ ചങ്കൻ്റെ ഇസമോ സർക്കാരോ പാർട്ടിയോ അതിനനുവദിക്കില്ല എന്ന ദയനീയാ്വസ്ഥകൂടി അറിയിച്ച് കൊള്ളുന്നു😢😢😢
ലുലു മാൾ എത്ര എണ്ണമുണ്ട് കേരളത്തിൽ അത് ഒന്ന് എന്നിപറയാമോ അതിലൊക്കെയായി എത്ര ജീവനക്കാർ ഉണ്ട് അതും എന്നാലോ 😂😂😂❤
Njan evide ithil
എന്റെ പേര് പറഞ്ഞില്ലല്ലോ,
തൃശൂർ ❤
Enthayalym mikka riches people from trissur only 😅😅yusuf ali, joy alukkas, menon, kalyana raman etc etc 💪🏽💪🏽
What about Ottappath Ramachandran(Bostwana). By the way he is also from Thrissur!
Poacher and land mafia?
മറ്റുള്ളവരുടെ ആവശ്യം പരിഗണിച്ചു ആരാണ് സഹായിക്കുന്നത് എന്നത് പരിഗണിച്ചു ഇത്തരം കോടീശ്വരന്മാരെ ഒന്ന് റാങ്ക് ചെയ്യാമോ സഹോദരാ.. ഒരുപാട് മെസ്സേജ് അതിലൂടെ ജനങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
Ettavum top sambannan muthoot anu
Forbes India പറയുന്നത് No. 1 Muthoot finance No. 2 M A Yousef Ali
മുത്തൂറ്റോ 😁😁😁
forbes india website പോയി നോക്കു
ആസ്തി... വരുമാനം... ഇത് രണ്ടും രണ്ടാണ്.... നിങ്ങൾ പറഞ്ഞത് ഇവരുടെ മൊത്തം ആസ്തിയാണ്..... 👍👍👍👍
No.1 Arbab ane njangalude
Sondam yousufbai luluMD
Don't you know the difference between Assets & Income?
തൃശ്ശൂർ
Muthoot group 1st position
Wonderlla യിൽ പോകാത്ത മലയാളികളുണ്ട്
ജ്വലറിക്കാരെ അറിയാം പരസ്യങ്ങളിലൂടെ. But yousufsir🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nannum
ബോബി എത്രാ സ്ഥാനം
ഈ സമ്പന്നരിൽ നല്ല ശതമാനം ഇന്ത്യയിൽ കച്ചവടം ചെയ്തു സമ്പാദിച്ചവരല്ല
അഭിനന്ദനങ്ങൾ.. 👍👍
S 😊
എടാപൊട്ടാ george muthoot ഇവരിൽ എല്ലാവരിലും പണമുള്ള ആളാണ് 263 ലക്ഷം കോടിയാണ് പുള്ളിയുടെ ആസ്‌തി
respected dears youtalk everyone and all everyone,india yile mikka vyaparikalum,vevasayikalum ellavareyum sahayi kkunnavarakatte !! ellavarkkum big salute !! eliyavare aadharikkunnavar bhagyavanmar-holy bible words psalms 54:1-3,psalms 53:1-4,mikka vevasayikalum america,europeans countriesil poti padichu valarnnu,job cheithu,cheriya business siloode uyarnnavaranu !! glory to jesus
Billionaires majority Thrissur people... 😮
Bhima, josco, ഇവരൊന്നും ഈ ലിസ്റ്റിൽ ഇല്ലേ
Yusuf aliyude charity mathrame purathu varunnullu 😮😊
4:41 Be prepared for the second coming of Jesus Christ our Lord. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24 -12'.Don't forget World 🌎 Trade World 🌎 🌍 World 🌎🌍 War lll will start for Jerusalem. Chapter 11, I-2, chapter 9 13-19Ruling of AntiChrist, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17 and 18.8
Malabar group ille ithil
Edaauuleee.. Varum... Allaa
. Aasthy😢😢
Oru samsayam evarkku maranasesham special swargam undo.eai ,kanan vazhyilla dear bro ellavarkum etariyam.🎉
കല്യാൺ ജ്യൂവല്ലേഴ്സ് സാമ്പതിക്കിന്നതല്ല സുഹൃത്തേ total ആസ്തി ആണ് 26000 കോടി
ഒന്നാ o സ്ഥാനത്തു മന്ത്രിമാരാരേലും ആകാനേ വഴിയൊള്ളു
നമുക്ക് എന്താ കാര്യം കേൾകുമ്പോൾ നല്ല സങ്കടം ഉണ്ട് എന്റെ ഹസ്ബൻഡ് ജോയ് ആലുക്കാസ് ജോലിക്കാരനാണ് ഒരു സഹായവും ഇല്ല ഞങ്ങക്ക് കുറച്ചു സ്ഥലവും പകുതി പണിയിൽ നിൽക്കുന്ന വീടും ഉണ്ട് അത് ഈ മാസം ജപ്തി ചെയ്യും ആരും സഹായിക്കില്ല
സാലറി തരുന്നുണ്ടായിരുന്നില്ലേ ഒരു ചിട്ടി ചേരാമായിരുന്നു നമ്മൾ എടുത്തു ചിലവാക്കിയ പണത്തിന്റെ കടം വേറെ ഒരാൾ വീട്ടണം എന്ന് പറയുന്നത് ശെരിയാണോ. ജീവിക്കാൻ ഒരു ജോലി തന്നു അതിന്റെ പുറത്തു നിങ്ങൾ വാങ്ങി കൂട്ടുന്ന കടവും കൂടി വീട്ടി തരണം എന്ന് പറയുന്നത് മാന്യതയല്ല. നിങ്ങൾക്ക് ഒരു ജോലിക്ക് പൊയ്ക്കൂടേ ഒരു വീട്ടിൽ ജോലിക്ക് പോയാലും കിട്ടുമല്ലോ മാസം 20000 രൂപ ലോണിന്റെ പലിശ അടച്ചു പുതുക്കി കൊണ്ട് പോകാലോ
എന്താണ് ആസ്തി അറിയുന്നവർ ഒന്ന് വിശദീകരിക്കാമോ
Chittilappally charity undu
Hello it is their total worth, not income every year.kindly note.
You should learn first what is an asset and what is yearly income... then only start video upload in social media
Oru muppath laksham kittiyirunnengil ente kadam theernnu njaanonnu free aayene 😢
ബോച്ചേ ഈ ലിസ്റ്റിൽ ഇല്ലേ
ഞെട്ടി ഇല്ല ഞൊട്ടി
Ente peru paranjilla 😜
ഇവരുടെ ആസ്തിയോ
അല്ല ഒരു വർഷത്തെ വരുമാനമോ
ടോട്ടൽ ആസ്തി അല്ലേ പറഞ്ഞത്
കൈ കൊണ്ട് പൊതിഞ്ഞു സംസാരം
എന്തോന്ന് മണ്ടത്തരം ആണെടെ പറയുന്നത് 🤦🏼🤦🏼🤦🏼 വർഷത്തെ വരുമാനം അല്ല ഇതൊന്നും total ആസ്തി ആണ്
Bobby Chemmannur? AZAD MOOPPEN? MALABAR GOLD GROUPS?
മരിച്ചു പോകുന്ന മനുഷ്യരാണ് ഇവരെല്ലാം
ഇത് ഒരു വർഷത്തെ ആസ്തിയോ or ആകെ ഉള്ള ആസ്തിയോ 😅
ഇവന്റെ അറിവ് അപാരം ഈ വാഴയെ എന്താ പറയേണ്ടത്
പൊട്ടത്തരം പറയാതെ കുട്ടാ
ആസ്തിയും വരുമാനവും രണ്ടാണ്
oru rupa kadam chodichal ivar tharo..allengil oru joli..pablisitiilathe?
നീ ഒരു സംഭവം തന്നെ കുട്ട,ഈ പറഞ്ഞത് അവരുടെ ആസ്തി ആണ് വാർഷികവരുമാനമല്ല...😅
😮
അറബി നാട് അവിടെ നിന്ന് ഉണ്ടാക്കുന്ന പണം അത് ബർക്കത്ത് ഉള്ളതാണെന്ന് 👌👌👌
ദയവു ചെയ്തു സഹായിക്കുമോ
ഈ വർഷത്തെ.... ബുദ്ധി മാന്ദ്യം അവാർഡ് തനിക്ക് 😂😂..
വാർഷിക വരുമാനം അല്ല.... വധൂരി...
😂
ആസ്തി /അസ്സറ്റ് വാല്യൂ.. (ഡബ്റ്റ് മൈനസ് ആക്കിയോ എന്ന് എനിക്കറിയില്ല )
ഞാൻ ഞൊട്ടി പോയി
ഫോബ്സ് മാസിക പ്രകരം yousef അലി 66000 crore rupees ഉണ്ട് one ഇയർ ആസ്തി അല്ല total ആസ്തി യാണ് താങ്കൾ ഇ വീഡിയോ 10 പേരും one ഇയർ ആസ്തി ആയിട്ടാണ് പറയുന്നത് Total ആസ്തി എന്ന് പറയണം ok😂😂😂😂
ithil ഒന്നാം സ്താനകാരന് ഇല്ല 😂😂😂😂
പ്രതിവർഷ വരുമാനം അല്ല..... ആകെ വരുമാനം ആണ് ഈ പറഞ്ഞ തുകകൾ.....
എല്ലാ ഫ്രോഡ് ഉം ഒണ്ടല്ലോ
Nammude boche illae..
വരുമാനം ആണോ അതോ ആസ്തിയാണോ
എത്ര കോടീശ്വരൻ ആയാലും... ആറടി മണ്ണ് പോലും... സ്വന്തമായി ഇല്ല എന്നൊരു യാഥാർത്ഥ്യം... ഒളിഞ്ഞിരിപ്പുണ്ട്....!!!
അപ്പോൾ പിന്നെ ആവശ്യത്തിനുള്ളത് എടുത്തിട്ട്.... ബാക്കിയുള്ളത് പാവങ്ങൾക്ക് ദാനധർമ്മം ചെയ്താൽ.... അവരായിരിക്കും ഏറ്റവും വലിയ കോടീശ്വരൻ....!!!
ഒരു സുപ്രഭാതത്തിൽ.... കറൻസിയുടെ വില പോയാൽ... എല്ലാം അവിടം കൊണ്ട് തീരും... ഉദാഹരണത്തിന് 90'.... ആഗസ്റ്റിലെ... കുവൈറ്റ് ദിനാർ....!!! അന്നത്തെ കാലത്ത് സ്വന്തമായി ഫ്ലൈറ്റ്സർവീസ്... ചെയ്ത കുവൈറ്റി ക്കു വരെ.... അവസാനം കുവൈറ്റ് ദിനാർ ബാത്റൂമിലെ ടിഷ്യു പേപ്പറിന്റെ വില പോലുമില്ലാതായി.... എല്ലാ കോടീശ്വരന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ.....!!!!