കൺസിസ്റ്റൻസി കിട്ടുന്നില്ലെങ്കിൽ ഇത് നിങ്ങളെ സഹായിക്കും - Best Consistency thoughts.

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.

ความคิดเห็น • 359

  • @Niharika809
    @Niharika809 ปีที่แล้ว +151

    സർ ന്റെ എല്ലാ വീഡിയോസ് ഉം കാണുന്ന ആളല്ല ഞാൻ പക്ഷെ എനിക്ക് ആവിശ്യം ഉള്ള എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്,എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അത് നേടിയിട്ട് ഞാൻ ഇവിടെ വന്ന് പോസ്റ്റ്‌ ചെയ്യും within 2 year👍🏻

    • @ATHMAVISWASAM
      @ATHMAVISWASAM  ปีที่แล้ว +48

      Great athraye vendallu, best wishes friend.

    • @Niharika809
      @Niharika809 ปีที่แล้ว +5

      ​@@ATHMAVISWASAM thank you sir🙏🏻🥰

    • @Shajana409
      @Shajana409 ปีที่แล้ว +2

      Same

    • @SaranyaDas-c6e
      @SaranyaDas-c6e ปีที่แล้ว +1

      Njanum varum. Enikkum oru aim undu 2 yr venam athu nedan

    • @ShahanaShanu2023
      @ShahanaShanu2023 ปีที่แล้ว +3

      Me also ....I will come within 2 months 🥰Insha Allah❤

  • @ananthu8053
    @ananthu8053 ปีที่แล้ว +57

    ആകെ മാനസികം ആയി തളർന്നു ഇരിക്കുക ആയിരുന്നു correct സമയത്തു ആണ് അങ്ങയുടെ വീഡിയോ വന്നത്, ഈ വീഡിയോ എനിക്ക് വേണ്ടി cheytha സാറിന് നന്ദി നന്ദി നന്ദി

  • @ansuzara3883
    @ansuzara3883 ปีที่แล้ว +104

    എനിക്ക് ഈ വീഡിയോ കേട്ടിട്ട് എന്നോട് തന്നെ സങ്കടവും സഹതാപവും തോന്നി 🥺🥺. ഞാൻ ഇങ്ങനെ ഉള്ള ഒരാൾ ആണ്. ആഗ്രഹങ്ങൾ ഉണ്ട് but consistan അല്ല. എന്റെ ആഗ്രഹങ്ങൾ ഇതുവരെ എന്റെ അടുത്ത എത്തിയിട്ടുമില്ല. എല്ലാം മനസിലാക്കി എന്നെ തന്നെ മാറ്റണം.. 😪😪

  • @Rushdabinthhamza
    @Rushdabinthhamza ปีที่แล้ว +7

    2 years kazhnjit njan ivde comment idum...❤💥iam gonna chase my dream🙂🌟

  • @ambilip6919
    @ambilip6919 ปีที่แล้ว +13

    Sensitive aaya oral kadannu പോകുന്ന മനസ്സിന്റെ വഴികൾ നിങ്ങൾ നന്നായി മനസിലാക്കിയിരിക്കുന്നു

  • @cruelsoulllll.
    @cruelsoulllll. ปีที่แล้ว +12

    സുഹൃത്തേ നല്ല ശബ്ദം ആണുട്ടോ നിങ്ങളുടെ.

  • @lincyraphael9972
    @lincyraphael9972 8 หลายเดือนก่อน +2

    ഞാൻ ഇന്ന് മുതൽ ഒരു decision implement ചെയാൻ വിചാരിച്ചു....അതു successful aayi goal attain ചെയ്തു മെസ്സേജ് ഇടും.....sure

  • @ArchanaShalin
    @ArchanaShalin 8 หลายเดือนก่อน +6

    എന്തായാലും ഇന്ന് ഇവിടെ വച്ചു തുടങ്ങുവാ. govt job കിട്ടിയിട്ടെ ഈ യാത്ര അവസാനിക്കു...

  • @anila4356
    @anila4356 14 วันที่ผ่านมา

    Sir nte motivation videos kazhinja oru varshamayi ente lifel um jobilum swabhavathilum perumattathilum ella karyathilum growth undakanum orupad help cheythukondirikunu,Ennu muthal njanum consistent aayi hardwork cheythu njn manasil udheshikuna exams pass ayi kazhinjal urappayum evide vannu comment edum, thankyou so much sir for your valuable motivation,God bless you 🥰

  • @riyasaji4746
    @riyasaji4746 ปีที่แล้ว +48

    സുഹൃത്തേ കേൾക്കുമ്പോ തന്നെ ഒരു positive energy ഉണ്ട് ❤❤❤🙏👍

  • @preethu7665
    @preethu7665 ปีที่แล้ว +23

    Thank you so much sir... കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ്‌ ചെയ്തു ചോദിച്ച ചോദ്യത്തിന് മറുപടി തന്നതിനു നന്ദി... നമ്മൾ നമ്മളെ തന്നെ വഞ്ചിക്കാതിരിക്കുന്നിടത്തു വിജയം തുടങ്ങുന്നു എന്നത് തന്നെയാണ് സത്യം... എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയത്തിൽ ഞാൻ എന്നും സർ നോട്‌ കടപ്പെട്ടിരിക്കും... ഞാൻ കടന്നു പോകുന്ന വിഷമഘട്ടത്തിൽ എല്ലാം ഒരു സുഹൃത്തിനെ പോലെ കൂടെ നിന്നു വഴികാട്ടി ആകുന്നതിന്... Thank you sir.... Thank you universe.....

  • @sajithamn9127
    @sajithamn9127 8 หลายเดือนก่อน +2

    Innu muthal njan maari chindikunnu...ini oru govt job kitiyit coment idan varum...thank u brother

  • @deepasahadevan192
    @deepasahadevan192 ปีที่แล้ว +11

    രാവിലെ എഴഉ ന്നേൽക്കുന്ന കാര്യത്തിൽ കൃത്യത വന്നു. ഇത് conസിസ്റ്റൻസിയുടെ ഫസ്റ്റ് സ്റ്റെപ്പായി ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ താങ്കളുടെ വീഡിയോ നല്ലതുപോലെ സഹായിച്ചു. Thankyou സുഹൃത്തേ ❤

    • @Vv-nv9xm
      @Vv-nv9xm ปีที่แล้ว +1

      Hello njn kore divsamayi shremichu nerathe ezhunelkkan
      Kazhiyunnilla
      Nerathe kidakkan patunnilla
      Oronn chinthich neram vygi urangum😢

    • @asnaansari847
      @asnaansari847 ปีที่แล้ว

      @@Vv-nv9xm rathri paal kudicha orakam varm

  • @ReshmaVipin-x4j
    @ReshmaVipin-x4j ปีที่แล้ว +2

    Thank you. .. എൻറെ ലക്ഷ്യസ്ഥാനത്ത് ഞാൻ എത്തിയിരിക്കും ...

  • @Nature__Vibes__Only
    @Nature__Vibes__Only 11 หลายเดือนก่อน

    Hello sir ☺
    പിഎസ്‌സി മോട്ടിവേഷൻ വീഡിയോസ് ഇനിയും ചെയ്യണേ കേൾക്കുമ്പോൾ മനസ്സിന് നല്ല ഇച്ഛാശക്തി കിട്ടാറുണ്ട്😊❤
    പഠിക്കാനിരിക്കുമ്പോൾ ആത്മവിശ്വാസം കൂട്ടാൻ ആയിട്ട് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണാറുണ്ട്😊

  • @DeepthiDileepDev
    @DeepthiDileepDev ปีที่แล้ว +1

    Sir ന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്... ഇന്ന് ഞാൻ കാത്തിരിക്കുന്ന psc exam notification aayi.. അതിനു വേണ്ടിയുള്ള തീവ്രശ്രമം തുടങ്ങുകയാണ്.. ഇത് കിട്ടിയേ തീരു.. സർ ഇനിയും വഴികാട്ടിയായി കൂടെ ഉണ്ടാകണം.. 🙏🏻

  • @aswinkrishna.kallat8776
    @aswinkrishna.kallat8776 ปีที่แล้ว

    ഇങ്ങനെ ഞാൻ ചിന്തിച്ചിട്ടേയില്ല സർ പറഞ്ഞത് 100%ശരിയാണ് എനിക്ക് എന്റെ സ്വപ്നം നേടിയെടുക്കണം ഈ വഴിയിലൂടെ കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും അറിയിക്കും നന്ദി

  • @archana2764
    @archana2764 ปีที่แล้ว +2

    Consistency illathath anteyum oru problem ayirunnu ... anthoke karyangal next day cheythu therkanam annu todo list ayit ezhuthi vachit ....end of the day onnu analysis cheyum ....angane cheythapol kurachude Consistency vannu thudangi ....sir paranja 1 st point supper thank you .....waiting for your next vedio 😍🙏

  • @deepaprabha90
    @deepaprabha90 ปีที่แล้ว +6

    ശരിയാണ്. ഇത്തരത്തിൽ ഇതുവരെ ചിന്തിച്ചിരുന്നില്ല 👍🙏

  • @ambilyktrajesh7021
    @ambilyktrajesh7021 ปีที่แล้ว +1

    ഞാൻ ഇന്ന് ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചു ടെൻഷൻ ആയി ഇരിക്കുവായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അതിശയം തോന്നി.

  • @moideentp3386
    @moideentp3386 ปีที่แล้ว +10

    സർ.. സെൽഫ് എസ്റ്റിം വീഡിയോ സീരിസ് മുതൽ ഞാൻ ഒരുപാട് മാറിയിരിക്കുന്നു.. എന്റെ മനസറിഞ്ഞു വിഡിയോ ചെയ്യുന്ന അങ്ങേയ്ക്ക് എല്ലാ നന്ദിയും പ്രാർത്ഥനകളും 🙏❤, സർ നെ ഫിസിക്കൽ മീറ്റ് ചെയ്യാൻ ഒരു അവസരം ഉണ്ടോ 🥰🙏

  • @sojithamadhu-bk1dy
    @sojithamadhu-bk1dy ปีที่แล้ว

    സാർ ഞാൻ ആകെ തകർന്ന് ഇരിക്കുന്ന സമയത്താണ് സാറിന്റെ ഈ നല്ല വാക്കുകൾ കേട്ടത് thanks thanks

  • @govindss249
    @govindss249 ปีที่แล้ว

    നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ .
    കൺസിസ്റ്റൻസി യെ പറ്റി പുതിയ ഒരു വീഡിയോ കൂടി ചെയ്താൽ നല്ലതായിരിക്കും

  • @vindujacma2025
    @vindujacma2025 ปีที่แล้ว +1

    Sir my dream is to become a cma... Every thing u said was absolutely correct.. Im going to achieve my goals as soon as possible... I will chnage myself❤

  • @silpaarpithakailas9255
    @silpaarpithakailas9255 ปีที่แล้ว +1

    Njan ente lakshyathilekku poyikondirikkunnu sir... Sirnte vakkukal valareyadikam positivity tharunnu. Thank you so much sir..... ❤❤❤❤❤

  • @anila4356
    @anila4356 4 หลายเดือนก่อน

    Thank you so much sir for your valuable classes,sirnte videos tharuna positive energy valare valuthanu,manasinu strength kitanum lifel success manasinu samadanam okke undakuvan okke sirnte videos tharuna support vilamathikanavilla,carrerilum personal lifelum societylum okke nalla oru person aakan sir tharuna motivation sirnte videos kanuna ororutharkum undakuna change thanneyanu sirnulla appreciation.nammude manasinullile problems okke padichu athinu solution tharukayaum munpottu success ayi positive aayi jeevikan sir tharuna motivation e janmam markkan kazhiyilla,Karanam njn enna vyekthiyil orupad changes varuthan sirnte videosnu kazhinjitundu,sirnte classes kelkan kazhinjathum follow cheyan kazhinjathum oru anugraham ayitta kanunathu,aarum ennuvare namuku paranju tharatha solutions, positive energy okke sirnte videos il ninnu kittunu, oru day start cheyunathu thanne sirnte motivational quotes kettukondanu,athu aa day full oru energy tharum,enne pole sirnte class kettu life change aaya orupad perude prarthana sirnu ennum undakum,ennathe kalathu orupad manushyarku life oru success aakkan nalla vyekthiyayi jeevikan sirnte videos thudarnum ennum undakaneyenu prarthikunu.god bless you sir👏🙏🙏🙏👏

  • @deepthisajeevan6403
    @deepthisajeevan6403 ปีที่แล้ว

    Thank you Sir. ഞാൻ കുറച്ചു നാളായി ഈ വിഷയത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.

  • @anilaanu394
    @anilaanu394 ปีที่แล้ว +1

    Sir study related videos eniyum induvooo...... That fire nashttapedand irikanu ula videos...... Ur sound❤ my motivator 🎉🎉 nthu tension vannalum ur video kanda positive vibe annu......🎉

  • @fathimathnajiya2336
    @fathimathnajiya2336 ปีที่แล้ว

    Thankyou sir.sir ന്റെ വാക്കുകൾക്ക് ജീവിതം മാറ്റിമറിക്കാൻ കഴിയുന്നു.

  • @soniya6511
    @soniya6511 ปีที่แล้ว

    Sir, Njan Ente passion pole new shop oppen aki, sir nte video anu Enik ettavum ishttappettathu, so thank you so much sir nte Oro video yum Enik useful ayittund, Ellam Enik avishyamulla topic ayirunnu ❤

  • @irenesaju3461
    @irenesaju3461 ปีที่แล้ว

    Sir nte video kandath kond mathram anu njan life reset cheyyanam enn theerumanichath. Ippol enikk oru lakshyam und. Athinu vendi hard work cheyyukayanippol

  • @yadhukrishna4593
    @yadhukrishna4593 ปีที่แล้ว +7

    This was the most insightful vedio for me personally!! Thank you❤

  • @adhidevnidhil4759
    @adhidevnidhil4759 ปีที่แล้ว

    ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്.. അതിനൊരു സൊലൂഷൻ കിട്ടുമോ എന്നറിയാൻ സാറിന്റെ ചാനലിൽ കയറി നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത് 🙏

  • @neethusugesh
    @neethusugesh ปีที่แล้ว

    Sir nte new videos nu vendi waiting aanu. Udane thanne useful aaya oru video pratheekshikunnu❤️❤️❤️

  • @vishnugopivg8991
    @vishnugopivg8991 ปีที่แล้ว

    Sir സത്യം aanu.... എല്ലാ day ഉം ഓരോ video പ്രതീക്ഷിക്കുന്നു sir

  • @sradhaprakashp7013
    @sradhaprakashp7013 2 หลายเดือนก่อน

    2024 ഡിസംബർ ugc JRF നേടിയതിന് ശേഷം തിരിച്ച് വന്ന് ഞാൻ കമൻ്റ് ഇടും.❤

  • @dreamworld9250
    @dreamworld9250 ปีที่แล้ว

    എനിക്കൊരു ലക്ഷ്യം ഉണ്ട് അത് നേടി ഞാൻ ഇവിടെ വരും 👍🏻👍🏻

  • @ParvathySreesankar
    @ParvathySreesankar ปีที่แล้ว +1

    Thank you sir❤️❤️..From today I will Focus with consistency and I will update the result asap 👍

  • @athira572
    @athira572 ปีที่แล้ว

    Njanum athe padikathe phonilum nokki depression adichirikubozha vedio kande.thanks sir.

  • @safvanw7985
    @safvanw7985 ปีที่แล้ว +1

    Sir, ഒരു പുതിയ business തുടങ്ങാനുള്ള tips and motivation paranj തരുമോ ☺️

  • @sujinrs4728
    @sujinrs4728 5 หลายเดือนก่อน

    ഇഷ്ടപ്പെട്ടു...നന്ദി

  • @Deva1aaa
    @Deva1aaa ปีที่แล้ว

    Thank you so much my brother ❤

  • @mindfulmoments7855
    @mindfulmoments7855 ปีที่แล้ว +1

    Thank you😊

  • @Anonymous-qr2ni
    @Anonymous-qr2ni ปีที่แล้ว

    Thanks 👍 .... Very useful god bless you...

  • @ansithashihab8815
    @ansithashihab8815 ปีที่แล้ว

    ❤❤❤Thanku sir.. Njan request cheytha video 🥰💐💐💐love u sir...

  • @fideliaalexander2069
    @fideliaalexander2069 ปีที่แล้ว

    കാര്യങ്ങൾ വയ്ക്തമാക്കി തന്നതിന് വളരെ നന്ദി. 😊🥰🥰

  • @sheelaramesh9513
    @sheelaramesh9513 ปีที่แล้ว

    It's correct.. God bless you brother

  • @ramsheenashebin
    @ramsheenashebin ปีที่แล้ว +2

    at first searching for your new videos....thank you dear friend....❤..could you please upload at least 2min videos on alternative days .we automatically obey when you said .i'm sure, there is no voice that can help us like this

  • @ambilip6919
    @ambilip6919 ปีที่แล้ว +2

    FOCUS ON PROCESS NOT OUTCOME...👌👌👍👍

  • @Safeera298
    @Safeera298 ปีที่แล้ว +1

    Thank You Friend 👍🏻👍🏻.

  • @salymolsalymolx3467
    @salymolsalymolx3467 ปีที่แล้ว

    Wait cheyth irikkuvarunnu ❤

  • @unnikrishnannair109
    @unnikrishnannair109 8 หลายเดือนก่อน

    Thank you so much ❤❤❤

  • @pranavc.b5266
    @pranavc.b5266 ปีที่แล้ว

    You really helped me at right time

  • @Selenite23
    @Selenite23 ปีที่แล้ว +2

    Be true to yourself ❤

  • @sruthyabhi377
    @sruthyabhi377 ปีที่แล้ว +1

    You are giving so much inspiration for me

  • @joonak9568
    @joonak9568 ปีที่แล้ว

    Really truly about the intro

  • @StoriesbyVishnuMP
    @StoriesbyVishnuMP ปีที่แล้ว +4

    Thank you so much sir. Really valuable points ❤

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +2

    Very valuable video 👍 each school/college needs a mentor like you 🔥

  • @ManeeshaMA369
    @ManeeshaMA369 ปีที่แล้ว +1

    Correct topic thanne aan Sir... Thank You So Much💛✨️
    Sir,..
    'Being Boss of Own Mind' mind focus aavan sammathikkunnillel ithu apply cheyyarund..

  • @ManeeshaMA369
    @ManeeshaMA369 ปีที่แล้ว

    Happy Gurupoornima Dear Friend✨️💛🙏✨️

  • @Anjanakrishna03
    @Anjanakrishna03 ปีที่แล้ว +10

    I am preparing for neet 2024...re repeater aane...ee consistency illathu Karanam ente kazhija exam poi...daily padikkanm nokke vicharikkum but nadakilla.....But this is my last and final chance to write neet and to become a doctor....❤️🥺

  • @achooz5836
    @achooz5836 ปีที่แล้ว

    You are my best സുഹൃത്ത്❤

  • @savadahmed2019
    @savadahmed2019 ปีที่แล้ว

    Excellant bro... Well explained. Thank u

  • @Sruthikr01
    @Sruthikr01 ปีที่แล้ว +2

    Helpful words 👏
    Thank you so much sir

  • @Sivaji800800
    @Sivaji800800 ปีที่แล้ว

    Sr...paranajathu orupad sariyanu...

  • @huda45852
    @huda45852 ปีที่แล้ว

    Let's start🥰

  • @swethakakku2719
    @swethakakku2719 ปีที่แล้ว +1

    Thnku sir

  • @devumadhu4016
    @devumadhu4016 ปีที่แล้ว +1

    True words 💛👍🏻.....
    Tnks sir

  • @shamnap6903
    @shamnap6903 ปีที่แล้ว +7

    Yente current mood inganeyan.. padikkan thalparya kurav.. psc exm nxt mnth aan.. most motivated aan ningalude word.. thanku ❤

  • @srrs_chaithanya
    @srrs_chaithanya 8 หลายเดือนก่อน

    Thank you so much 👍

  • @ameensworld9858
    @ameensworld9858 ปีที่แล้ว +1

    Admiring you a lot...
    Words are not enough to appreciate you...
    Any way praying for your entire success in your life...

  • @dhanyavijayasankar2538
    @dhanyavijayasankar2538 7 หลายเดือนก่อน

    Thank you

  • @Obaidmarjan1717adam
    @Obaidmarjan1717adam ปีที่แล้ว

    Thank you sir ❤

  • @adhikuttan2713
    @adhikuttan2713 ปีที่แล้ว +2

    Ente avastha itha, psc examinu padikivanu, pakshe oru divasam padichal pinne orazhcha padikilla😢, ellardem munnil jayich kanikanam ennund, padikan thudagiyappol muthal oro thadasangal aanu, 2 makkalund avarde karyagal nokkanda kond pakal padikkan patunnilla, rathriyil padikan erunnal urakkam varum, nale padikam ennu chinthikum😢

  • @anuraj7028
    @anuraj7028 ปีที่แล้ว

    Thank you dear brother.

  • @mtmusthafa
    @mtmusthafa 6 หลายเดือนก่อน

    Good concept ❤

  • @akshayababu8468
    @akshayababu8468 ปีที่แล้ว

    Super point sir.. Thank you so much😍😍😇😇

  • @rahulraju9362
    @rahulraju9362 ปีที่แล้ว

    Thank you for the video bro..

  • @SaiCreationMalayalam
    @SaiCreationMalayalam ปีที่แล้ว

    വളരെ നല്ല പാഠം.. നന്ദി

  • @georgejoseph6921
    @georgejoseph6921 ปีที่แล้ว

    Very good message god bless you

  • @justinatpaulson5665
    @justinatpaulson5665 ปีที่แล้ว

    Happy to see this video now❤

  • @neenuneenu5807
    @neenuneenu5807 ปีที่แล้ว +1

    Sir പുതിയ videos നു വേണ്ടി കാത്തിരിക്കുന്നു...എന്താണ് താമസിക്കുന്നത്..,..,

  • @sujithaps771
    @sujithaps771 ปีที่แล้ว

    Very informative ❤

  • @subashts8024
    @subashts8024 ปีที่แล้ว +1

    Sir self love self motivation ithu improve cheyyan. Ulla oru video cheyyum

  • @Football-p5l
    @Football-p5l ปีที่แล้ว

    Thank you for your video 🙏🙏

  • @sasiparambil5492
    @sasiparambil5492 ปีที่แล้ว

    Thank you sir 🙏 very valuable points 👍

  • @RamKumar-qu5wc
    @RamKumar-qu5wc ปีที่แล้ว

    Thank you sir 🙏🙏🙏

  • @sithuzz8360
    @sithuzz8360 ปีที่แล้ว

    Book edkumbolekkum urakkam varunnu....I think body weak aano...madi aano...onnum mansilavnilla....kurach padikumbekk urangi povaan.....ishtuillaatha portions vaayikumbo pratyekich.....

  • @anjaneya8490
    @anjaneya8490 ปีที่แล้ว +9

    E samayath atavum athyavasyam ulla video
    Thank u universe

  • @SAITAMA-100hp
    @SAITAMA-100hp ปีที่แล้ว +1

    Vtl erunnu padikupoll consistent kitunilla but coaching center compare study adikupoll through 16 hour padikan patunnu

  • @bhasuras405
    @bhasuras405 ปีที่แล้ว

    Orupadu eshdamayi sir

  • @divyashaji476
    @divyashaji476 ปีที่แล้ว +2

    You are a miracle 🥰💚

  • @Abhinirose
    @Abhinirose ปีที่แล้ว

    Getting consistency in studies is easy. But if we try for consistency in job, get a high salaried job. First and foremast, one employee must understand his/ her gross value in their own working field. If you sell for meagre income, after two or three months of the job, you will be fed with your insufficient salary. You will realise that your hard work and income are not proportionate. So you will Start to search for a better one. Not having idea about our own value is the primary challenge facing by many of the educated employees. SELL YOURSELF FOR A BETTER PRICE is the motto.

  • @devumadhu4016
    @devumadhu4016 ปีที่แล้ว +1

    Sprb sir💛

  • @farisam.p2198
    @farisam.p2198 ปีที่แล้ว

    Very very useful👍👍👍

  • @gwathy4358
    @gwathy4358 ปีที่แล้ว

    Valare sathyamane❤

  • @jyothymol4211
    @jyothymol4211 ปีที่แล้ว +1

    Thank you so much

  • @remyasudheer1032
    @remyasudheer1032 ปีที่แล้ว

    Thank you very much sir.valuable information.

  • @binduchandran1202
    @binduchandran1202 ปีที่แล้ว

    Thank you sir very use ful video

  • @vanisreevimal4176
    @vanisreevimal4176 ปีที่แล้ว +1

    Thank you...❤❤