ഈയൊരു ഒറ്റ യൂണിവേഴ്‌സൽ നിയമം മതി ജീവിതം മാറാൻ.

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

ความคิดเห็น • 403

  • @Marvelous_Life_
    @Marvelous_Life_ 11 หลายเดือนก่อน +10

    സാർ,
    സാറിന്റെ ജീവിത ത്തിൽ
    ആ..ഒരാൾ വന്നതുകൊണ്ട്
    ഞങ്ങളെപോലെയുള്ള സാധാരണക്കാർക്ക് സാർ ഒരു ദൈവദൂതൻ ആയിമാറി.
    നന്ദി. .സാർ

  • @E-martexFF
    @E-martexFF 9 หลายเดือนก่อน +16

    ഞാൻ സാറിന്റെ വീഡിയോസ് കുറച്ചു നാളായതേ ഉള്ളൂ കാണാൻ തുടങ്ങിയിട്ട്.. കണ്ടപ്പോൾ തൊട്ടേ എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം പറയണം എന്ന് ഉണ്ടായിരുന്നു.. ഞാൻ ഒരു വീട്ടമ്മയാണ്. Corona സമയത്ത് വീട്ടിലിരുന്ന് TH-cam നോക്കി ഓരോ വിഭവങ്ങൾ ഉണ്ടാക്കി പരീക്ഷിച്ചു നോക്കലായിരുന്നു സ്ഥിരം പരിപാടി.. അങ്ങനെ ഞാൻ just ഒരു bday cake 🎂 ഉണ്ടാക്കി നോക്കി..അത്ര Perfect ഒന്നും ആയില്ലെങ്കിലും രണ്ട് മൂന്ന് തവണ ചെയ്തു.. വെറുതെ ഒരു status ഇട്ട സമയത്ത് ഒരു സുഹൃത്ത് Baking നോക്കിക്കൂടെ എന്നൊരു suggestion വെറുതെ പറഞ്ഞു.. But cake ടേസ്റ്റ് ഉണ്ടങ്കിലും കാണുമ്പോൾ perfect അല്ല.. പക്ഷേ photoyil കാണുമ്പോൾ നല്ലതായിട്ട് തോന്നി.. ആ സുഹൃത്തിന്റെ msg വന്നപ്പോൾ തന്നെ husband നോട് പറഞ്ഞു ഞാൻ.. ആ നേരം വരെ ഒരു Business എന്നത് എന്റെ മനസിന്റെ കോണിൽ പോലുമില്ല.. husband ഞെട്ടിപ്പോയി.. ചെയ്ത് ചെയ്ത് experience ആയിട്ട് പുറത്തു ചെയ്തു കൊടുത്താ പോരെ എന്നായിരുന്നു അദ്ദേഹത്തിന്.. ശരിയാണ് ഞാൻ ഒട്ടും perft അല്ലാന്ന് എനിക്കറിയാം.. എന്നാലും ഞാൻ രണ്ടും കൽപ്പിച്ച് ഒരു 7cake ഉണ്ടാക്കി വീടിന്റെ അടുത്തുള്ള 7 വീട്ടുകാർക്ക് free ആയിട്ട് കൊടുക്കാം എന്നാലോചിച്ചു. അപ്പോൾ എനിക്ക് കൂടുതൽ ചെയ്ത് പഠിക്കുകയും ചെയ്യാം, ആൾക്കാർക്ക് പരിചയം ആവുകയും ചെയ്യുമല്ലോ.. ഇതൊക്കെ ഒരു ദിവസം രാത്രി ക്കുള്ള ചർച്ചകളും തീരുമാനങ്ങളും ആണ്.. ആ സുഹൃത്തിന്റെ message വന്ന ദിവസം രാത്രി.. അന്ന് രാത്രി തൊട്ട് ഞാൻ എന്റെ first cake delivery ചെയ്യുന്ന ദിവസം വരെ എന്റെ ഉറക്കം കെടുത്തിയൊരു സ്വപ്നമുണ്ട്...
    എനിക്ക് കുറേ order കിട്ടുന്നു..
    ചെയ്യാൻ ആകുന്നതിലും അധികം... Restaurants il ഒക്കെ കുറേ order അങ്ങനെ കുറേ... ഇന്ന് ഞാൻ പണ്ട് കണ്ട ആ നിലയിൽ ആണ്.. നിന്ന് തിരിയാൻ സമയമില്ല... ഇത്രയും typ ചെയ്യുന്നത് തന്നെ മോനെ ഉറക്കുന്ന സമയത്താണ് delivery ആയി ബന്ധപ്പെട് 1 year break എടുത്തു..എങ്കിലും ദിവസം കഴിയുന്തോറും ജോലി പുരോഗമിക്കുന്നു.. പണ്ട് എന്റെ ഉറക്കം കളഞ്ഞ സ്വപ്നം യാഥാത്ഥ്യമാക്കി ഇന്ന് ഞാൻ ജീവിക്കുന്നു..
    But ഇതൊന്നും എല്ലാവരും വിശ്വസിക്കണമെന്നില്ല.. ഇതിന്റെ പിറകിലെ science എനിക്കന്ന് അറിയില്ലായിരുന്നു... ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്... നമ്മുടെ മനസിലെ സ്വപ്നം യാഥാത്ഥ്യം ആണെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടാണെ-ങ്കിലും അതിനുള്ള Action കൊടുക്കാൻ നമ്മൾ തയ്യാറാണെങ്കിൽ വിജയം നമ്മുടെ കൂടെയാണെന്നതിൽ സംശയം വേണ്ട 100% അനുഭവം കൊണ്ട് പറയുന്നത്. But ചെയ്യുന്ന കാര്യം നടന്നില്ലെങ്കിൽ, ജോലി കിട്ടിയില്ലെങ്കിൽ etc. അങ്ങനുള്ള negative thoughts ന് വിട കൊടുക്കൂ... എല്ലാം നടക്കും...

  • @kannansahajan
    @kannansahajan 2 ปีที่แล้ว +53

    സാറിനെ കാണാൻ എന്തെങ്കിലും വഴിയുണ്ടോ?? 2018 മുതൽ പിന്തുടരുന്നതാണ്.....I really respect you sir.....

  • @vishnua6628
    @vishnua6628 2 ปีที่แล้ว +178

    സാർ എനിക്ക് അറിയില്ല എന്താണ് പറയേണ്ടത് എന്ന്. സാറിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഞാൻ ഒരുപാട് happy ആകുന്നു. സാർ പറഞ്ഞപോലെ സംഭവിച്ചത് എല്ലാം നല്ലതിന് എന്ന ശ്രീകൃഷ്ണ വചനം ഞാൻ ഓർക്കൊന്നു. സാറിന്റെ lifeil ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടല്ലേ സാറിനെ എനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞത്. സാർ എന്റെ വഴികാട്ടി ആണ്. എന്റെ ലൈഫിലേ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആണ്. ഒരു angelne പോലെ ആണ് സാർ എനിക്ക്. എത്ര പറഞ്ഞാലും സാറിനെ കുറിച്ച് മതിയാവില്ല.ഒരുപാട് സ്നേഹത്തോടെ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️💓💗💗💗💗💗💗💗💗💗💗💗💗💗🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🌹🌹നന്ദി 🙏

    • @sreeshavk9214
      @sreeshavk9214 2 ปีที่แล้ว +3

      സത്യം

    • @connectingdotzz9981
      @connectingdotzz9981 2 ปีที่แล้ว

      ❤️❤️❤️

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +3

      ശ്രീ കൃഷ്ണൻ എവിടെയാണു സംഭവച്ചത് എല്ലാം നല്ലതിന് എന്ന് പറഞ്ഞത്?
      കൃത്യമായി തെളിവോടെ പറയണേ മറുപടി എനിക്ക് നോക്കാനാണ്... നിങ്ങൾ നുണ പറയുകയാണോ എന്ന് അറിയണമല്ലോ !😤

    • @sahirbaliyambra3595
      @sahirbaliyambra3595 2 ปีที่แล้ว

      Thank you..

    • @lakshmiscraft8725
      @lakshmiscraft8725 2 ปีที่แล้ว

      2

  • @sreeja419
    @sreeja419 11 หลายเดือนก่อน +3

    താങ്കൾ പറഞ്ഞത് സത്യം ആണ് എന്റെ ചിന്തകളുടെ അധിപൻ ഞാൻ ആണ് എപ്പോഴും എനിക്ക് എന്നിൽ ഉറപ്പിക്കാൻ കഴിയുന്നു 🥰

  • @bindus8282
    @bindus8282 2 ปีที่แล้ว +20

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. എൻറെ ലൈഫിൽ ഞാൻ ചിന്തിച്ചു കൊണ്ടാണ് എപ്പോഴും ഇരിക്കുന്നത്.ആക്ഷൻ എടുക്കുന്നില്ല.ഇന്നു മുതൽ ഞാൻ ആക്ഷനും എടുക്കും.ഒരുപാട് തിരിച്ചറിവ്‌ തന്ന വീഡിയോ. Thank you very much sir🙏🙏🙏🌈🦋🌈

  • @ratheeshratheesh6726
    @ratheeshratheesh6726 8 หลายเดือนก่อน +3

    2018 മുതൽ സാറിന്റെ വീഡിയോസ് ഞാൻ ഫോളോ ചെയ്യുന്നുണ്ട് പക്ഷേ ഞാൻ കയ്യീന്ന് പോയി ഒരു രണ്ടു വർഷത്തോളം 🙏 ഈ നിമിഷത്തിൽ എത്താൻ ഞാൻ വളരെയധികം സമയമെടുത്തു ഒരു കാര്യം എനിക്കറിയാം സാർ സാധാരണ ഒരു വ്യക്തിയല്ല താങ്കൾ ഒരുയോഗി 🙏👍 യോഗീശ്വരായ

  • @sharafusalahudheen4062
    @sharafusalahudheen4062 2 ปีที่แล้ว +54

    Action കൊടുക്കുന്നുണ്ട്.... Consistancy ആണ് ഇല്ലാത്തത്.... Thank you ❤❤❤

    • @AnimatorAnju
      @AnimatorAnju 2 ปีที่แล้ว +6

      Correct Idhu valiya preshnam anu

    • @afsalsalam729
      @afsalsalam729 2 ปีที่แล้ว +3

      Pakshee enginee kodukkumm athaannu ente preshnnam

    • @bijoyav354
      @bijoyav354 2 ปีที่แล้ว

      Consistency povathirikkan anthu cheyanam

    • @vasarchitects9886
      @vasarchitects9886 2 ปีที่แล้ว +2

      @@bijoyav354 record progress in calendars daily

    • @Deadlyknightz695
      @Deadlyknightz695 2 ปีที่แล้ว +1

      @@bijoyav354 have Perseverance!
      To keep consistency!

  • @tsbad6940
    @tsbad6940 2 ปีที่แล้ว +16

    താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും മനസിന് എന്തൊരു ആശ്വാസം ആണ് thank you sir🙏🙏❤❤

  • @WirelessElectricity
    @WirelessElectricity 2 ปีที่แล้ว +42

    ഇത് 100% സത്യമാണ് Friends , ഞാൻ സ്വയം അനുഭവിച്ച് അറിഞ്ഞ സത്യം 👍♥️.

  • @rajimolp.s9219
    @rajimolp.s9219 2 ปีที่แล้ว +4

    എൻ്റെ ഒന്നുമല്ലതിരുന്ന അവസ്ഥയിൽ ജീവിതത്തിലേക്ക് വെളിച്ചം വീശിയ വാക്കുകൾ എൻ്റെ ജീവിതത്തിൽ ഒരു decipline create ചെയ്ത വാക്കുകൾ എന്നെ വിജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വാക്കുകൾ ദൈവത്തിൻ്റെ സ്വന്തം വാക്കുകൾക്ക് നന്ദി sir. Ethra വിജയതിലെത്തിയാലും കേൾക്കും .

  • @reejats951
    @reejats951 2 ปีที่แล้ว +9

    ഒരായിരം നന്ദിസാർ നന്ദി നന്ദി നന്ദി ഞാൻ നേടും ആഗ്രഹി ച്ചു അധ്വാനിച്ചു നേടും🙏thanku you univers 🙏❤️❤️❤️❤️🙏🔥❤️❤️

  • @ashaunni8833
    @ashaunni8833 2 ปีที่แล้ว +7

    നല്ല പ്രായത്തിൽ ഇതൊന്നും കേൾക്കാൻ സാധി ിക്കത്ത ഞാൻ അന്നു മൊബൈലും ഇല്ല യൂട്യൂബ് ഇല്ല ലാൻഡ് ഫോൺ പോലും അപൂർവ്വ കാഴ്ച അന്ന് ഇതൊക്കെ കേട്ടിരുന്നെങ്കിൽ ജീവിത രക്ഷപ്പെട്ടേനെ

  • @sajisaleem1310
    @sajisaleem1310 2 ปีที่แล้ว +2

    സാർ ഒരു പാട് നന്ദി. ഞാൻ പല ക്ലാസ്സ് പഠിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് ഒപ്പം നിങ്ങൾ തരുന്ന അറിവ് ഒരു കോഴ്ച ചെയ്യന്നതിന് തുല്യമാണ് സാർ നന്മകൾ ഉണ്ടാവട്ടെ നന്ദി സാർ എനിയും പ്രതിക്ഷിക്കുന്നു.

  • @ashajoy3979
    @ashajoy3979 ปีที่แล้ว +2

    ഇത് ഒന്നും നേരത്തെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ.. Thankyou sir...

  • @sujithaps771
    @sujithaps771 2 ปีที่แล้ว +37

    When I feel like I am a loser, I found Malayalam affirmations as a turning point.If I didn't see this channel I would become an end in life. Now I am feeling good. Nowadays I met so many good peoples rather than negatives. I am travelling towards the success. I avoided laziness and additions.thank u so much....

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +2

      😊😊😊Enthoke good habits ആണ് life ലു കൊണ്ട് വന്നേ... Share ചെയ്യാവോ.... Any suggestions parayan ഒണ്ടോ?

    • @sujithaps771
      @sujithaps771 2 ปีที่แล้ว

      Avoiding negative peoples that was my great task. Nammal win cheythal avar fail akumennulla alkar nammalude aduthundengil we will not win.want to reduce the effect of talks and actions from theirs. Take daily affirmations, reduce tensions, make confidence,take daily correct routines, keep an aim board on ur room and prepare an achievement card that shows ur previous achievements that may reduce ur pressure. Follow for 3months.THat was my experience

    • @sajitha789
      @sajitha789 2 ปีที่แล้ว

      @@sujithaps771 , veetilulliore negative aayal enthu cheyyana

    • @anusree12239
      @anusree12239 11 หลายเดือนก่อน

      ​@@sajitha789avaredey kudey ulla spending time avoid cheyukka books read cheyukka. Ottaku oru room illa oru chevii kekkukka oru chevil kudey kalayukka

  • @FiveMEagle
    @FiveMEagle 2 ปีที่แล้ว +7

    _I am in very much confusing stage in my life and think like I am a looser in life. I am wasting my time for unnecessary things... This video help me to take one decision... Thank you so much._

  • @anitham7678
    @anitham7678 2 ปีที่แล้ว +2

    സാർ എനിക്ക് അറിയില്ല എന്താ ണ് പറയ്യ് ഡത് എന്ന് നല്ല മോട്ടിവേഷൻ തന്നെ യാണ് 🙏♥️ബിഗ് സലുട്ട്

  • @ratheeshratheesh6726
    @ratheeshratheesh6726 8 หลายเดือนก่อน

    🙏 താങ്കൾ ഒരു യോഗിയാണ് 🙏❤️🌹 ഈ അവസ്ഥ എല്ലാവർക്കും തിരിച്ചറിയാൻ കഴിയില്ല

  • @anithakrishnan2948
    @anithakrishnan2948 2 ปีที่แล้ว +2

    Super sir, thanks a lot. എനിക്കും consistancy ആണ്‌ ഇല്ലാത്തതു. Try ചെയുന്നു.

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 2 ปีที่แล้ว

    ഓരോ വാക്കിലും പറഞറിയിക്കാൻ പറ്റാത്ത അഫീർമേഷൻ തന്നു കൊണ്ടിരിരിക്കുന്ന നിങൾ എത്ര പേരെ അതിന്റെ ഉന്നത പൊസിഷൻ ലേക്ക് എത്തിച്ചിരിക്കുന്നു ,,, അവരുടെ മനസും പിന്നെ ആത്മാർത്ഥമായ പ്രാർത്ഥനയും താങ്കളോടോപം എന്ന്നും ഉണ്ടാകും.... 👍👍

  • @shajipk80
    @shajipk80 ปีที่แล้ว +1

    Thank u. Sir.
    എന്റെ wish നല്ല Part time work, സ്വന്തമായി വീട്, Wealth. Health, respect or recognising.

  • @khadeejaansar7908
    @khadeejaansar7908 2 ปีที่แล้ว

    ഈ videos ഞാൻ മുടങ്ങാതെ കേൾക്കുന്നുണ്ട് ... എനിക്ക് നിന്ന് തിരിയാൻ നേരമില്ലങ്കിലും .... എന്നെങ്കിലും ഞാൻ തേടിയിരിക്കുന്നത് എന്നിലേക്കു വരും നന്ദി സർ ....

  • @connectingdotzz9981
    @connectingdotzz9981 2 ปีที่แล้ว +5

    Iam in very much confusing stage in my life and think like I am a looser in my life . Iam wasting my time for unnecessary things ...This vedio help me to take one decision.. Thank you so much

  • @hakmjahakimja4878
    @hakmjahakimja4878 2 ปีที่แล้ว +2

    Thankyou univers തക്ക സമയത്താണ് വീഡിയോ വന്നത്

  • @pkpandiakasala4495
    @pkpandiakasala4495 2 ปีที่แล้ว

    Same അവസ്ഥ ആണ്. നല്ലൊരു മെഡിറ്റേഷൻ സെന്റർ ഉം അവിടെ എത്ര പണം നൽകണം എന്ന് കൂടി പറഞ്ഞാൽ ഉപകാരവും

  • @draupadikrishnan1909
    @draupadikrishnan1909 2 ปีที่แล้ว +13

    The man who shows words have the power. ☮🙏🌌💝

  • @rekhaanoop8664
    @rekhaanoop8664 2 ปีที่แล้ว

    Njan ente munnottulla future n venda action kodukkunnund, ennal thankalude vedio kandappol athil enthoke kooditha ulpeduthannam ennu manasilyi🙏🏻🙏🏻🙏🏻

  • @Athuathi825
    @Athuathi825 2 ปีที่แล้ว +4

    My life is on the way to reality...its working thank u sir

  • @bijukrishnan4575
    @bijukrishnan4575 2 ปีที่แล้ว +3

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @inspireaccountshub1860
    @inspireaccountshub1860 2 ปีที่แล้ว +6

    വിജയത്തിന്റെ നിധാനം , ആക്ഷൻസ്... സംസാരം ഇനിയും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു.. ആവർത്തന വിരസതയും ശ്രദ്ധിക്കുമല്ലോ😍

  • @bindusivan4747
    @bindusivan4747 2 ปีที่แล้ว +1

    Thank U നല്ല അറിവ് പകർന്നു തന്നതിന്,

  • @Arela-c3h
    @Arela-c3h 2 ปีที่แล้ว +1

    Sir എന്റെ ചിന്തകൾ sir പറഞ്ഞപോലെ ഇടക് നെഗറ്റീവ് ചിന്തകൾ കേറി വരും

  • @Kzxxc
    @Kzxxc ปีที่แล้ว

    Ente life sir nteum same life anu
    Njn kure counseling atend cheythu.
    Nte anxiety um stressum koodi. Exercise start cheythu. Mild stress mari. Orupad kshethrangalil poy. Enitum atra valiya change undayilla. Ok mood matram. Pazhayath ok pinneyum alojich kooti. Padikan polum patathay. Angane anu njn sir nte video kanunath. Eth nte same life anu. E video s kanumbo enik orapund. Njanum marum ellam seriakum ✌

  • @Deva1aaa
    @Deva1aaa 2 หลายเดือนก่อน

    Thank you so much my brother ❤️god blessing ❤️thank you thank you thank you so much ✨✨✨✨✨✨✨✨✨✨✨✨

  • @krishkrishna4356
    @krishkrishna4356 2 ปีที่แล้ว +9

    Loads of positive energy flowing through us. You are the light of many people who stucked in dark. Anyway thankz alot brother. Keep it up. God bless you❤️

  • @meghasunilkumar1130
    @meghasunilkumar1130 2 ปีที่แล้ว +2

    First comment😍😍😍🥰Thank uu... Universe ✨️✨️✨️✨️✨️

  • @primedesignstudioaadhinath1483
    @primedesignstudioaadhinath1483 2 ปีที่แล้ว +9

    Sir...
    Entha paraya...Njan kurach days aayi chindhichodirunna karyam aanu sir paranjath. Law of action enthan sir പറയുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു..... പക്ഷേ ipoyulla comfort zone ( gov job) പൊട്ടിച്ച് എൻ്റെ passion flurish ചെയ്യാൻ എന്തൊക്കെ ചെയ്യണം എന്ന് ആലോചിച്ച് ഇരിക്കുബോ ആണ്. ഈ video....thank you sir...thanks alot

    • @aryakrishna1111
      @aryakrishna1111 2 ปีที่แล้ว +2

      Me too

    • @noufal4623
      @noufal4623 2 ปีที่แล้ว +1

      It's not that easy to stay positive state while having problems in ur life it requires continuous effort,and not that easy as said, it requires a lot of mental strength, u will think that life has become upside down even in that situation u need to stay in positive state,first know about urself know ur mental strength
      So stay in the job ,try to find time for doing ur passion and when ur think it's the right time to leave the job then resign ,

    • @primedesignstudioaadhinath1483
      @primedesignstudioaadhinath1483 2 ปีที่แล้ว

      @@noufal4623 one year back I spent most of ma time spend for ma passionate job it was so creative. But most of times I should take High Risks eventhough I really enjoyed the risks . Now a days The job I Am doing is not a creative one. But it is risk free as well as it creates a comfort zone.

  • @malutti98
    @malutti98 25 วันที่ผ่านมา

    Thank you sir thank you universe ❤❤❤

  • @sherlystanlyjoseph7600
    @sherlystanlyjoseph7600 2 ปีที่แล้ว +5

    Dear Sir...Thanks for sharing this valuable... information

  • @lifeasibin
    @lifeasibin 2 ปีที่แล้ว +4

    Sir thank you so much for this Video 🥰🤝🙏 ഒരു അപേക്ഷ ഉണ്ട്🙏 മുൻപ് പറഞ്ഞ അഡിക്ഷൻ മാറ്റാൻ ഉപയോഗിക്കുന്ന അഫർമേഷൻ/Affirmation വീഡിയോ ഉടനെ ചെയ്യണം പ്ലീസ് ❤️🙏 ഇതൊരു വലിയ അപേക്ഷയാണ്❤️ നന്ദി ✨️

    • @alfyasumi7640
      @alfyasumi7640 2 ปีที่แล้ว +2

      Ath kitiyal eniykum koodi tharaney

    • @djswonderland
      @djswonderland 2 ปีที่แล้ว

      Angane Oru video cheythittundo??ettavum athyavashyam aayirunnu..

  • @satheeshkumarss7807
    @satheeshkumarss7807 2 ปีที่แล้ว +4

    Thank you sir for the messages
    Thank you
    Thank you so much ❤️❤️❤️

  • @vijishk3608
    @vijishk3608 2 ปีที่แล้ว

    Sir . orupaadu nandi
    Thankalude vedeo enthe jeevithathil oru paadu nalla maattangal undaakki. Thank you so much sir

  • @sabnasulaiman5441
    @sabnasulaiman5441 ปีที่แล้ว +1

    Thank you sir. For sharing this kind of good information to my wast changes. Day by day I am growing through your words.

  • @bindukk7169
    @bindukk7169 2 ปีที่แล้ว +2

    Thank you sir
    Anik cash aanu vendath
    Athinu njn lottery adukkarund
    Annitt njn annum
    Kodikal lakshangal njn aagrahikum
    Thank you universe 🙏💗💗

  • @jyolsnasumith3391
    @jyolsnasumith3391 2 ปีที่แล้ว

    Thank u so much.... ini entha cheyyande nnu chindichirikkumbozha ee vdo kandatha... ipo oru clarity kitty... eppozhum utharam kittathe nikkumbozhokke ente munnil uthara mayi sir nte vdo vararund...
    Ath daivam enikuvendi ayakunnathanu ennu njan viswasikkunnu.... once again thanks a lot....... 🥰🥰🥰😍🙏

  • @annasworld3.0
    @annasworld3.0 6 หลายเดือนก่อน

    Thank you🙏
    Thank you🙏
    Thank you🙏

  • @SHAMLAE-q7c
    @SHAMLAE-q7c ปีที่แล้ว +1

    njan action kodukkunnillaa.....iam always in my comfort zone... iam a neet aspirant(rerepeater).....njan eppoyum social mediayil aan...online aayitt aan padikkunnath...sometimes enikk ennod thanne verupp thonnunnu...kaaranam ente parents ennil ninn nalla oru result expect cheyyunnund🥺❤...avare okke njan chathikkunna pooleyaa enikk ippo thonnunnath...enikk ariyula entha cheyyandenne....ningade ee video kandappo enikk nalla bhodhyamaayi njn theere action kodukkinnillaann...and enikk ariya njan kashtapettaal enikk kittumnn enikk orappaan...but madiyaan ellaathinum kaaranam....njan kayinja varsham hostelil ninn repeat cheyyunna timil ennekkaalum kashtappett padikkunna kuttyolkk ente athrayum mark undakaarilla...appoyokke enikk ennod veruppum avarod enikk sahathaapavum thonnarund....enikk ariya njn nannaayi padichaal enikk ith crack cheyyan pattumnn...njn oru madichi aayi maariyirikkunnu ee idayaayi...........................njan oru theerumanam eduthu...ippo muthal njn action kodukkaan theerumanichu...may 5thn aan exam...ann njn verum engane undayirunnu exam enn parayaan

  • @arunpallikkal6207
    @arunpallikkal6207 2 ปีที่แล้ว

    മറ്റു ആർ കേക്കയോ എന്നുള്ളതിൽ ഉണ്ട് അത് ആരാണ് എന്ന് ❤️

  • @praveenc.b__3139
    @praveenc.b__3139 2 ปีที่แล้ว +1

    Very informative 👏👏thanku Sir 🙏🏻

  • @nimmysivaprasad1122
    @nimmysivaprasad1122 3 หลายเดือนก่อน

    Hai sir now I am trieying to reach my goal fast

  • @Lucky_billionaire
    @Lucky_billionaire 2 ปีที่แล้ว +1

    Entayalum ee body illatavum. Oru manushyajanm kittitt ath nanmak vendi matram viniyogikkunna sirine orayiram kodi hug ente vaka. Thankyuuu Thankyuuu Thankyuuu.

  • @bindusuresh869
    @bindusuresh869 2 ปีที่แล้ว +2

    Thankyou somuch Sir.... 🙏
    സാർ.... ഈ law of action ന് കുറച്ച് ഉദാഹരഞങ്ങൾ പറഞ്ഞ് തരോ.... 🙏 Sir... Aa bookinte peru onnu koodi parayo.. Clearayilla... 🙏

  • @krishkrishna4356
    @krishkrishna4356 2 ปีที่แล้ว

    Ennum nokum next video vanno ennu.waiting for next video.Hope u doing well.Happy day🥰

  • @mrudulamp6780
    @mrudulamp6780 3 หลายเดือนก่อน

    Yes thank you universe

  • @ashirvakkayil2271
    @ashirvakkayil2271 2 ปีที่แล้ว

    അസുഖ മുള്ളവർക് പറ്റിയ അഫർമേഷൻ ചെയ്യാമോ പ്ലീസ്

  • @soumyayadhu9237
    @soumyayadhu9237 2 ปีที่แล้ว

    ന്റെ husband എന്നോട് തരി പോലും ഇഷ്ടം ഇല്ലാത്ത അവസ്ഥ ആയിരിക്കുന്നു... ഒരുപാട് സങ്കടം ഇപ്പൊ.. അങ്ങനെ ഇരിക്കുമ്പോ ഞാൻ ഇത് കാണുന്നത്

  • @aryanandamj7722
    @aryanandamj7722 11 หลายเดือนก่อน

    Thankyou sir... You are great🙏

  • @NOTnauvi_hehe
    @NOTnauvi_hehe 2 ปีที่แล้ว +1

    1st point points to the creator swantham roohinte amshathil ninnan manushyane shrishtichath... action speak louder than words.

  • @unnikrishnannair109
    @unnikrishnannair109 9 หลายเดือนก่อน

    ❤❤❤ Thank you so much...

  • @sanilpattathil5146
    @sanilpattathil5146 ปีที่แล้ว

    Thank you sir 🙏
    Thank you univers 🙏❤️

  • @ponnuthomas3419
    @ponnuthomas3419 2 ปีที่แล้ว

    Thank you🙏, ithanu enikku vendi irunnathu, enikkayi undakkiya video 🙏💕

  • @shafeekth4908
    @shafeekth4908 2 ปีที่แล้ว

    Waiting for affirmation for addiction

  • @Realaccount-s1r
    @Realaccount-s1r 2 ปีที่แล้ว

    light shall set you free, nice quote Sir ❤️

  • @chenna2503
    @chenna2503 2 ปีที่แล้ว +4

    Alhamdulillah 🥰thank you universe🙏 thank you brother 🙏🙌🏻

    • @Realaccount-s1r
      @Realaccount-s1r 2 ปีที่แล้ว

      Don't use the word alhamdulillah here 🤝❤️bcoz allah is jst a moongod made by a padofile muhammad who married his adopted son's wife with many wives...thank you ❤️🤝

    • @Realaccount-s1r
      @Realaccount-s1r 2 ปีที่แล้ว

      Instead of use the word "god" not Moongod allah 🤝❤️

  • @dinudinesh3828
    @dinudinesh3828 2 ปีที่แล้ว +1

    Sir please do more anxiety video

  • @ashaunni8833
    @ashaunni8833 2 ปีที่แล้ว

    കർമ്മ സിദ്ധാന്തം ഭഗവത് ഗീതയിൽ പറയുന്നുണ്ട് ഇതേക്കുറിച്ച്

  • @sudheeshmohan5870
    @sudheeshmohan5870 2 ปีที่แล้ว

    ഒരുപാട് നന്ദി സർ.. ❤❤❤

  • @jessyvarghese9863
    @jessyvarghese9863 2 ปีที่แล้ว

    Thank you my Dear BRO ☺️ 🙏👍🙏🙏🙏🙏

  • @rajeshrajcherur3923
    @rajeshrajcherur3923 2 ปีที่แล้ว +1

    Sir..
    Thanks for sharing...

  • @gowrikrishna9498
    @gowrikrishna9498 2 ปีที่แล้ว +3

    Thank you Sir♥️🙏

  • @vasarchitects9886
    @vasarchitects9886 2 ปีที่แล้ว

    book name is " Life shall set you free" ?

  • @sreekumarvg921
    @sreekumarvg921 ปีที่แล้ว

    Thank you so much sir

  • @my..perspective
    @my..perspective 2 ปีที่แล้ว +1

    Law of attraction ഒരിക്കലും law of action വരുന്നില്ല. എനർജി കൊടുത്താൽ തന്നെ universe അത് നടത്തി തരാൻ ഉള്ള എല്ലാ സാദ്ധ്യതയും തേടുന്നു എന്ന് പ്രപഞ്ച നിയമം പറയുന്നു. Law of action.. നമ്മൾ ആ കാര്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ അത് നടപ്പിലാകും എന്ന് നമ്മൾ വിശ്വസിക്കുന്നു അതിനാൽ തന്നെ അത് വേഗം നടക്കുന്നു..അങ്ങനെ ആണ് ഈ നിയമം പ്രവർത്തിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു 🙏🙏🙏

  • @suryagayathrip5a794
    @suryagayathrip5a794 ปีที่แล้ว

    Thanks brother

  • @muhammedrafikl
    @muhammedrafikl 2 ปีที่แล้ว

    Thanks sir ...aa meditation center enthanu ?

  • @devu733
    @devu733 2 ปีที่แล้ว +1

    Thanks sir.god bless you

  • @connectingdotzz9981
    @connectingdotzz9981 2 ปีที่แล้ว

    Don't have words to say thank you so much 😭😭😭😭😭

  • @youareunique8627
    @youareunique8627 2 ปีที่แล้ว +1

    Ith ennodano💯😍

  • @Its_me_amizz
    @Its_me_amizz 2 ปีที่แล้ว

    Thanks for your inspiration

  • @sunithark8305
    @sunithark8305 2 ปีที่แล้ว

    താങ്ക്യൂ സാർ..

  • @feastoftaste3668
    @feastoftaste3668 2 ปีที่แล้ว

    സാർ പല വീഡിയോയിൽ പറഞ്ഞിച്ചുട്ടുള്ള കാര്യമാണ് ഇപ്പോഴാണ് ക്ലാരിട്ടി കിട്ടിയത്

  • @SD-hz1bs
    @SD-hz1bs ปีที่แล้ว

    Sound kelkumbolellam film actor Anoop Menon parayunnathupole thonnunnnu

  • @jayavazhayil1791
    @jayavazhayil1791 2 ปีที่แล้ว +2

    Thank you so much Sir 🙏

  • @muhammedmubashirblog
    @muhammedmubashirblog 2 ปีที่แล้ว +2

    Thank you sir 🎦

  • @neethusatheesh1676
    @neethusatheesh1676 2 ปีที่แล้ว

    Ente life lum ee video oru twist aayirikunnu🥰

  • @vinirajeev7324
    @vinirajeev7324 2 ปีที่แล้ว +1

    Thank u sir ...thank u universe...

  • @treesapjpj8096
    @treesapjpj8096 2 ปีที่แล้ว +1

    Good suhurthe

  • @malayalianimator2.051
    @malayalianimator2.051 2 ปีที่แล้ว +1

    Sir daily subconcious mind ne influence chyan vendi puthiya self help books kalude. Oru summery paryaamo🥳🥳👌❤❤🙏🙏🙏sir nte voice laavumbol nalla positive and Peaceful ayirikkum👌👌.. Sirr Pandokke ee oru type videos alle idunnathu... Athu pole Iniyum pratheshikunnnu😌

  • @anjanatheresajacob
    @anjanatheresajacob 2 ปีที่แล้ว +4

    Thank u universe ✨️

  • @alliswell6384
    @alliswell6384 2 ปีที่แล้ว

    Anikkum consistency nilanirthan kazhiyunnilla oru video cheyyumo

  • @Chithra777
    @Chithra777 2 ปีที่แล้ว +1

    Thank you chettaaa🤗❤️

  • @shijumanju9588
    @shijumanju9588 ปีที่แล้ว

    Thanku universe

  • @sruthibharghavansruthibhar4284
    @sruthibharghavansruthibhar4284 2 ปีที่แล้ว +1

    Thank you, Thank you, Thank you sir.

  • @anaghak3834
    @anaghak3834 2 ปีที่แล้ว +3

    You are such a precious man Thank you sir👍🏻

  • @masterkey457
    @masterkey457 2 ปีที่แล้ว

    Itharathilulla meditation center parichayamullathu onnu paranju tharumo

  • @zammysara8434
    @zammysara8434 2 ปีที่แล้ว

    Thanks bro!!🙂🙂🎉🙏

  • @lekshmi5247
    @lekshmi5247 2 ปีที่แล้ว +1

    Thanks sir 🙂 Thank you universe 🙏

  • @smithakrishnan9388
    @smithakrishnan9388 2 ปีที่แล้ว

    Sir kannan pattumooo

  • @mayatom4191
    @mayatom4191 2 ปีที่แล้ว

    Njan aake thakarnnirikunna avasthayilanu eniku oru veedu venam urgent toilet venam ente kyil sambathikam onnumilla onnu help chieyyane universe bless me