Kandukothi Theernnillayya | Tribute to Kalaratnam K G Jayan (Jaya Vijaya)| Ayyappa Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 166

  • @Purushothaman-b3u
    @Purushothaman-b3u หลายเดือนก่อน +13

    മരിച്ചാലും മരിക്കാത്ത അയ്യപ്പ ഭക്തൻ കാലങ്ങളോളം ഈ ഓർമ്മകൾ മനസ്സിൽ നിൽക്കും

  • @jayadas3371
    @jayadas3371 หลายเดือนก่อน +10

    🙏🙏🙏 അയ്യപ്പ സന്നിധിയിൽ കൂട്ടിക്കൊണ്ടുപോയല്ലോ ഞങ്ങളെ. അങ്ങയുടെ ഭക്തിഗാനങ്ങൾ കേട്ട് മതിയാവുന്നില്ല അങ്ങേയ്ക്ക് കോടി പ്രണാമം 👏

  • @PrasannaKurup-b4q
    @PrasannaKurup-b4q 27 วันที่ผ่านมา +2

    ഈ ഗാനം എത്ര കേട്ടാലും mathivarilla സ്വാമിശരണം ഈ sabdhavum

  • @sasankand9956
    @sasankand9956 2 หลายเดือนก่อน +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട അയ്യപ്പ ഫക്തിഗാനം 🙏🙏🙏🙏

  • @sopanam1225
    @sopanam1225 หลายเดือนก่อน +8

    രണ്ട് മഹത് പ്രതിഭകൾക്കും - മുന്നിൽ പ്രാർത്ഥനയോടെ നമിക്കുന്നു:

  • @prashobgossalakkal9476
    @prashobgossalakkal9476 4 หลายเดือนก่อน +8

    ഓം സ്വാമിയേ ശരണമയ്യപ്പ 🙏ജ യൻ സാർ ന്ന് കണ്ണീർ പ്രണാമം 🙏❤️... പാട്ടുകൾ എല്ലാം അസാധ്യം 👌👌👌....

  • @RajeshRajesh-k8o
    @RajeshRajesh-k8o หลายเดือนก่อน +3

    ഹൃദയത്തിൽ പതിഞ്ഞ സംഗീതഞ്ജന് പ്രണാമങ്ങളോടെ😥😥😥😥😥 സ്വാമിയേ ശരണമയ്യപ്പ❤😍🪔🙏

  • @prcpanicker9270
    @prcpanicker9270 8 หลายเดือนก่อน +30

    മറക്കാൻ ആവുന്നില്ല. അയ്യപ്പൻ പാട്ടുകൾ മനസ് തട്ടിയുള്ള ത് അതി ഗംഭീര മായി പാടുവാൻ ആരും ഇല്ല അയ്യപ്പ. 🙏🙏🙏

    • @bhageerathysoman8630
      @bhageerathysoman8630 5 หลายเดือนก่อน +2

      ഈ ഭക്തൻ എന്നും അമരൻ ആയിരിക്കും ❤️. സ്വാമിയെ ശരണം അയ്യപ്പാ

    • @RajuCP-hh8sf
      @RajuCP-hh8sf 2 หลายเดือนก่อน

      PlS ssse
      re rh​@@bhageerathysoman8630

  • @sureshbabup6909
    @sureshbabup6909 4 หลายเดือนก่อน +9

    ചെറുപ്പത്തിൽ എന്നെയും എന്റെ കുഞ്ഞമ്മയുടെ മകളെയും എന്റെ കുഞ്ഞമ്മ സന്ധ്യക്ക് ഈ നാമം ചെല്യിക്കുമായിരുന്നു. ആ കുഞ്ഞമ്മ കഴിഞ്ഞ ദിവസം മരിച്ചു പോയി. ആ കാലം ഇപ്പോൾ ഓർക്കുന്നു. അയ്യപ്പാ കുഞ്ഞമ്മക്ക്‌ ഭഗവാൻ നിത്യ ശാന്തി കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു 1972-1976 കാലഘട്ടo

    • @sukumarannair3588
      @sukumarannair3588 หลายเดือนก่อน

      കുഞ്ഞമ്മയെ ഓർക്കുന്ന മോനെ അയ്യപ്പൻ തുണക്കും.. 🙏🙏

  • @aravindsaji350
    @aravindsaji350 8 หลายเดือนก่อน +8

    ഇത്തരം ഗാനധാരയ്ക്ക് മലയാളി എത്ര കാലം കാത്തി
    രിക്കണം സ്വാമി.

  • @Jagannath2024
    @Jagannath2024 หลายเดือนก่อน +2

    100 വർഷം മുൻപുള്ള ശബരിമല യാത്രയെ കുറിച്ചുള്ള വിവരണം ആണ് ഈ ഗാനം
    ശരണമയ്യപ്പ 🙏

  • @gopibhaskaran8693
    @gopibhaskaran8693 8 หลายเดือนก่อน +23

    ഭഗവാനെ പാടി ഉണർത്തുന്ന ഭഗവാൻറെ പ്രിയ ജയേട്ടന് പ്രണാമം

    • @sooryajith202
      @sooryajith202 6 หลายเดือนก่อน +2

      പ്രണാമം 🙏 🙏 🙏

  • @vikramannair1097
    @vikramannair1097 7 หลายเดือนก่อน +21

    കേട്ടു കൊതി തീർന്നില്ലയ്യപ്പാ...
    മലകയറ്റം നിയന്ത്രിച്ച് കൊല്ലാകൊല ചെയ്യുന്നതിനാൽ മനമുരുകി പ്രാർത്ഥി ച്ചു -അങ്ങയുടെ ഭക്തിഗാനങ്ങൾ കേട്ടു സായൂജ്യമടയുന്നു അയ്യപ്പാ... ഭഗവാനേ....🙏🌹🌹🌹 ജയേട്ടന് സ്മരണാഞ്ജലികൾ.🙏🌹

    • @ORMAstudio-f3k
      @ORMAstudio-f3k 7 หลายเดือนก่อน

      Avide poyi thamasichamathy

    • @sooryajith202
      @sooryajith202 6 หลายเดือนก่อน +1

      🙏🙏🙏

    • @bindusoman2921
      @bindusoman2921 6 หลายเดือนก่อน

      സ്മിയെ ശരണം ayyappa

    • @prashobgossalakkal9476
      @prashobgossalakkal9476 4 หลายเดือนก่อน +2

      പ്രിയപ്പെട്ട.... ജയൻ സാർ ന്ന് എന്റെ കണ്ണീർ പ്രണാമം 🙏❤️... മറക്കില്ല ഒരിക്കലും... സ്വാമി ശരണം... സ്വാമിയുടെ പാദത്തിൽ ലയിക്കട്ടെ... 🙏.. ശ്രീ അയ്യപ്പൻ എന്നും രക്ഷ ❤️

    • @subhashmohanan2012
      @subhashmohanan2012 2 หลายเดือนก่อน

      ആയിരങ്ങൾ ഭക്തിപൂർവ്വം അയ്യനെ കാണുവാൻ തിരുസന്നിധിയിൽ എത്തുമ്പോൾ സംഘികൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടി അവിടെ വിഷം കലക്കി കലാപമുണ്ടാക്കുവാൻ ശ്രമിക്കുന്നു അയ്യപ്പൻ്റെ ശാപം സംഘികൾക്കും അവരുടെ സന്താനങ്ങൾക്കും ലഭിക്കും അയ്യപ്പനെ അതിൽ നിന്നും സംരക്ഷിക്കുന്ന 'ഇടതു സർക്കാരിന് അഭിനന്ദനങ്ങൾ

  • @rajanthottiyil7138
    @rajanthottiyil7138 5 หลายเดือนก่อน +6

    യഥാർത്ത അയ്യപ്പദാസനു എൻ്റെ ഒരു കോടി പ്രണാമം🙏💐🕉️❤️

  • @minnal5541
    @minnal5541 หลายเดือนก่อน +2

    മാസ്മരികം ❤🙏🙏

  • @sasic.k4003
    @sasic.k4003 17 วันที่ผ่านมา

    സ്വാമിശരണം സ്വാമിയേ ശരണമയ്യപ്പാ

  • @SATHIAJITHMusicVlogger
    @SATHIAJITHMusicVlogger 3 หลายเดือนก่อน +4

    എന്റെ അയ്യനെ കാണാൻ ഞ്ഞാൻ വരും
    അനുഗ്രഹം ചൊരിയേണം പൊന്നു അയ്യപ്പ ❤🎉🎉🎉🎉🎉🎉🎉

  • @AmruthManoj
    @AmruthManoj 8 หลายเดือนก่อน +5

    ❤❤❤❤❤will miss you "Legend" 😓😓😓🙏🙏🙏🙏 അയ്യപ്പ സ്തുതി അങ്ങയുടെ ശബ്ദം തന്നെ വേണം .

  • @ananthakumartk1850
    @ananthakumartk1850 8 หลายเดือนก่อน +34

    ശബ്ദം കൊണ്ടും സ്വഭാവം കൊണ്ടും ദൈവതുല്യൻ,ചെമ്പൈ ഗ്രമാക്കാരുടെ സ്വന്തം jayatan.

  • @alphahighschool7226
    @alphahighschool7226 8 หลายเดือนก่อน +10

    Salute to our great singer. Swamiye Saranam Ayyappa.

  • @SatheedhanC
    @SatheedhanC 4 หลายเดือนก่อน +3

    ഭക്‌തിസാന്ദ്രമായ 'അയ്യപ്പ സ്തുതികൾ സ്വാമിയേ ശരണമയ്യപ്പാ ജയേട്ടനെ പ്രണാമം.🌹.🙏🙏🙏🙏🙏🙏🙏🙏

  • @jayakumarir3916
    @jayakumarir3916 8 หลายเดือนก่อน +71

    രചനയും സംവിധാനവും ഗാംഭീര്യ ശബ്ദത്തിൽ ഭക്തിലയമായ ആലാപനവും.🙏🙏 തമ്പുരാനേ❤ മറ്റാരാലും സാധ്യമാവില്ല ഇതുപോലെ🙏🙏🙏🙏🙏 പ്രണാമം😢😢

    • @sooryajith202
      @sooryajith202 6 หลายเดือนก่อน +7

      🙏🙏🙏

    • @adilsonesh1076
      @adilsonesh1076 6 หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @AchuUlla
      @AchuUlla 5 หลายเดือนก่อน +1

      Loo loo 😮kloo😮😂😮😂😮😂😮🎉😮😢😢

    • @sheejak1513
      @sheejak1513 3 หลายเดือนก่อน +1

      👌👍

    • @reghuvaranng7525
      @reghuvaranng7525 2 หลายเดือนก่อน +1

      1:10

  • @babusss2580
    @babusss2580 8 หลายเดือนก่อน +14

    മറക്കുവാൻ കഴിയുന്നില്ലല്ലോ അയ്യപ്പ 🙏പ്രണാമം 🙏🌹🌹

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน +1

    Hari Hara Nandanana aiyyappan mahishi mardhananaiyyappan

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน +1

    Ammude kazhive Daivam Thannirikkunnathe oru anugrahamaane

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน +1

    Ayyappa Swamy prithvirajine pole Vriththeyum vatippum Thaŕane Sowndharyavum Swami saranam Hari hara puthren prithviraj sukumaran Ente Aagrahham Swami Saranam

  • @ramanathantk191
    @ramanathantk191 7 หลายเดือนก่อน +5

    മാമലയിൽ മാത്രമല്ല അയ്യപ്പമാനസവും നിൻ്റെ കോവിൽ അയ്യപ്പ
    മിഴികൾ പെയ്യുന്ന വരികൾ

  • @ccanilkumar8875
    @ccanilkumar8875 2 หลายเดือนก่อน +1

    Ente Jaya Vijaya chettanmare Orikkalum marakkilla....swamiye saranam Ayyappa...🙏🙏🙏❤️

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 8 หลายเดือนก่อน +6

    സൂപ്പർ👍👌🙏👍💯 അതിമനോഹര ഗാനങ്ങൾ ❤️🎉❤️❤️❤️

  • @upendranarayan3068
    @upendranarayan3068 15 วันที่ผ่านมา

    Swami Saranam Ayyappa 🙏

  • @petersunil4903
    @petersunil4903 หลายเดือนก่อน +1

    💖🙏💖🌺🌺🌺🌺🌺 Om shree ponayappa Sharanam 🌺🙏

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน +1

    Varum aanddum 2025lum Sabarimalayil Varuvaanulla Avassaram Tharane Swami Saranam Maalikappurathamma Saranam puthu Varsham Nalla Varshamaavatte Swami Saranam

  • @harinedumpurathu564
    @harinedumpurathu564 7 หลายเดือนก่อน +8

    സ്വാമിയേ ശരണം അയ്യപ്പ .

    • @udayakumar9538
      @udayakumar9538 4 หลายเดือนก่อน

      🙏🙏🙏🙏

  • @vinayanchandran5835
    @vinayanchandran5835 5 หลายเดือนก่อน +2

    ശരണം അയ്യപ്പാ...

  • @VRV668
    @VRV668 หลายเดือนก่อน +1

    🙏🏻🙏🏻🌹🌹സ്വാമി ശരണം 🌹🌹🙏🏻🙏🏻

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน +1

    Ghee Abhishekam Swami Saranam Maalikappurathamma Saranam Manjalabhishekam Pattu pavaadayum

  • @govindanunnikrishnan145
    @govindanunnikrishnan145 6 หลายเดือนก่อน +2

    Swamiye saranamayyappa iniyoru janmam undayal bhagaval padam matram smarichu jeevikan anugrahikane swami kanunnathum kelkunnathum ayyappa namam matram.

  • @sheejak1513
    @sheejak1513 3 หลายเดือนก่อน +1

    രചന.. ആലാപനം... സ൦ഗീത൦... എല്ലാം ചേ൪ന്ന് എത്ര ഭക്തി നിർഭരമായ ഗാന൦. സ്വാമിയേ ശരണമയ്യപ്പാ... 🙏 പതിനെട്ടാ൦ പടികടന്നു വരുന്നു അയ്യ൯... 👌 അയ്യപ്പഭക്തനായ ജയ൯സ൪ പ്രണാമം🙏🌹

  • @lakshmianandan6195
    @lakshmianandan6195 7 หลายเดือนก่อน +3

    Om Sri Swamiye Saranam Ayyappane Potri Potri

  • @kunhikannanpera9465
    @kunhikannanpera9465 8 หลายเดือนก่อน +4

    🙏🏻സ്വാമിയേ ശരണം ഭഗവാൻ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @prashobgossalakkal9476
    @prashobgossalakkal9476 4 หลายเดือนก่อน +1

    ഓം സ്വാമിയേ 🙏❤️ശരണമയ്യപ്പ.... ശ്രീ ശബരീഷൻ... രക്ഷ...

  • @anilkumarct
    @anilkumarct 5 หลายเดือนก่อน +1

    JAYA VIJAYA ADHAVA VIJAYA JAYA....❤❤❤

  • @OmanaKurumboor
    @OmanaKurumboor 8 หลายเดือนก่อน +6

    ❤ ശരണമയ്യപ്പ

  • @SunilS-o1s
    @SunilS-o1s 7 หลายเดือนก่อน +2

    Pranaam sir 🙏🌹🌹🌹

  • @subashdubaisubashdubai9186
    @subashdubaisubashdubai9186 8 หลายเดือนก่อน +6

    🌹 pranam am🙏

  • @mohannambiar57
    @mohannambiar57 8 หลายเดือนก่อน +5

    ❤സ്വാമിയേ ശണമയ്യപ്പാ ❤

  • @sunilkumar-ss1lu
    @sunilkumar-ss1lu 8 หลายเดือนก่อน +1

    The voice differend voice Great voice 👌 thanks jayetta God bless you 🙏

  • @jayakumarir3916
    @jayakumarir3916 8 หลายเดือนก่อน +4

    'എൻ്റെ ഭഗവാനേ🙏🙏🙏

  • @unnikrishnanvallapuzha4035
    @unnikrishnanvallapuzha4035 8 หลายเดือนก่อน +2

    എന്റൈ അയ്യ ❤️❤️❤️

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน

    Nammuke aareyum paattu paadi ishttapeduthanulla kazhivilla ishttamullavar kelkkuka aathoru nirbandhavum illa Enike ishtta bhagthigaanam kelkkaan Ennum athiraavile kelkkaan

  • @KARTHIKEYANG-q5s
    @KARTHIKEYANG-q5s 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @ChandranbabuChandran
    @ChandranbabuChandran หลายเดือนก่อน

    Ayapa...saranm

  • @vijayapanicker6330
    @vijayapanicker6330 8 หลายเดือนก่อน +3

    Pranaam 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @sukumarannair3588
    @sukumarannair3588 หลายเดือนก่อน +3

    ഈ സുകൃതം നശിപ്പിക്കുന്നവരോട് എന്ത് ചെയ്യും അയ്യപ്പ.. 🙏👌

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน +1

    Swami Saranam Ayyappa Swamyee Nannude Prithvirajinte Sree Ayyappan Movie Varum Varsham Aa Cinema iranggane Sree Ayyappan Prithviraj Sukumaran Prithviraj Raani

  • @GeethaRaghavan-x1u
    @GeethaRaghavan-x1u 11 วันที่ผ่านมา

    Sree Aiyyappanum Prithviraj Sukumaran Aiyyappa Swami Hari Hara Puthren Prithviraj Roopapeduvaayirunnenkil Nallathe Njan Oru paadu Agrahichittundu Nammude Prithviraj Sukumaran Swami Saranam Maalikappurathamma Saranam

  • @ramachandranpknambiar8475
    @ramachandranpknambiar8475 8 วันที่ผ่านมา

    vandanam

  • @hareendrankk
    @hareendrankk 8 หลายเดือนก่อน +2

    Pranamam

  • @ranisajeevan3568
    @ranisajeevan3568 8 หลายเดือนก่อน +1

    Pranaamam 🙏🏻🙏🏻🌹🌹

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน

    Swami Saranam Ayyappa Swamyee Nannude Prithvirajinte Sree Ayyappan Movie Varum Varsham Aa Cinema iranggane Sree Ayyappan Prithviraj Sukumaran Prithviraj Raanithirumanasse Maalikappurathamma Saranam Maalikappurathamme Ammayude Anugraham unddavane

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน

    Sabarimala sree Ayyappanum Prithvirajum Swami Saranam Prithviraj Maalikappurathamma Saranam

  • @GeethaDevi-b1h
    @GeethaDevi-b1h หลายเดือนก่อน

    Excellent singing

  • @lneelakantan4514
    @lneelakantan4514 4 หลายเดือนก่อน

    ❤Super

  • @sooryajith202
    @sooryajith202 6 หลายเดือนก่อน +1

    ജയൻ സാർ നു പ്രണാമം 🙏🙏 🙏

  • @Sureshkumar-c9g5v
    @Sureshkumar-c9g5v 2 หลายเดือนก่อน +1

    പ്രണാമം - സാർന്

  • @kunchalavijay7270
    @kunchalavijay7270 5 หลายเดือนก่อน

    Om sri swmi ye sharanam Ayyappa

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน

    2025 Oru Nalla Aandavatte puthu varsham Daivam anugrahitte Swami saranam Maalikappurathamma saranam Sabarimala Maalikappurathamma

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 8 หลายเดือนก่อน +2

    🙏സാമിശരണം

  • @prcpanicker9270
    @prcpanicker9270 8 หลายเดือนก่อน +2

    പ്രണാമം. 🌹🙏

  • @pkjayavasudevan5870
    @pkjayavasudevan5870 8 หลายเดือนก่อน +2

    Thatwamasi porule ayyappa swami 19:19

  • @RajeshCs-v9n
    @RajeshCs-v9n 5 หลายเดือนก่อน

    Pranamam 🙏🙏🙏

  • @rajums9325
    @rajums9325 8 หลายเดือนก่อน +2

    പ്രണാമം 🙏🏻🌹

  • @rayiramparambath6305
    @rayiramparambath6305 8 หลายเดือนก่อน +1

    Swamisaranam

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 2 หลายเดือนก่อน

    ഭഗവാനെ 🙏

  • @sureshbabu588
    @sureshbabu588 6 หลายเดือนก่อน

    സ്വാമിയേ ശരണ അയ്യപ്പ

  • @sreedharank834
    @sreedharank834 5 หลายเดือนก่อน

    Swamiye saranam ayyappa 🙏🙏🙏

  • @vasanthan9210
    @vasanthan9210 หลายเดือนก่อน

    Swamiya saranam ayappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌹🌹

  • @santhoshpushkaran5842
    @santhoshpushkaran5842 หลายเดือนก่อน

    ❤🙏🙏🙏🙏🙏

  • @santhosh5578
    @santhosh5578 6 หลายเดือนก่อน +3

    സ്വാമി ശരണം 🙏🙏🙏

  • @avmanojaikkarakudy1036
    @avmanojaikkarakudy1036 8 หลายเดือนก่อน +2

    പ്രണാമം

  • @ChandraBabu-jn8wl
    @ChandraBabu-jn8wl 8 หลายเดือนก่อน +2

    Jayattan.sumi.katatctam.theivame.satchakarm.

  • @ratheeshbabu5147
    @ratheeshbabu5147 8 หลายเดือนก่อน +1

    Prenamam

  • @Murali-hb3tg
    @Murali-hb3tg หลายเดือนก่อน

    ❤🙏

  • @shanthimoorthi3331
    @shanthimoorthi3331 8 หลายเดือนก่อน +2

    🙏🙏🙏

  • @GeethaRaghavan-x1u
    @GeethaRaghavan-x1u หลายเดือนก่อน

    Swami Saranam Ayyappa Swamyee Nannude Prithvirajinte Sree Ayyappan Movie Varum Varsham Aa Cinema iranggane Sree Ayyappan Prithviraj Sukumaran Prithviraj Raanithirumanasse

  • @prathapraghavanpillai1923
    @prathapraghavanpillai1923 8 หลายเดือนก่อน +2

  • @SatheeshP-b9o
    @SatheeshP-b9o 6 หลายเดือนก่อน

    🙏സാമിയെ ശരണം

  • @pkjayavasudevan5870
    @pkjayavasudevan5870 8 หลายเดือนก่อน +1

    Thathwamasiporule ayyappa 11:02 11:07

  • @SuneeshKumarVC
    @SuneeshKumarVC หลายเดือนก่อน

    ❤Wz1

  • @Sobhana-yi2fh
    @Sobhana-yi2fh 8 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏

  • @MohananNair-ip3bi
    @MohananNair-ip3bi หลายเดือนก่อน

    👍

  • @rajagopalpioneer4298
    @rajagopalpioneer4298 4 หลายเดือนก่อน

    Dedicated to the Core..

  • @rknair6011
    @rknair6011 7 หลายเดือนก่อน

    Pranamasir swayiya sharanamayappa

  • @rajoshkumarpt451
    @rajoshkumarpt451 2 หลายเดือนก่อน

    Namaste 🙏

  • @pkjayavasudevan5870
    @pkjayavasudevan5870 8 หลายเดือนก่อน +1

    Ente ponnu thampuraane saranam 13:57 14:01 14:06

  • @lillys3907
    @lillys3907 8 หลายเดือนก่อน +2

    ❤❤❤🙏🙏🌹🙏🙏

  • @JaiHind-tl7zt
    @JaiHind-tl7zt 8 หลายเดือนก่อน +1

    🌹🌹🎉സ്വാമി ശരണം 🌹🎉

  • @pkjayavasudevan5870
    @pkjayavasudevan5870 8 หลายเดือนก่อน +1

    Ente ponnuthampurane neethanne saranam 26:22

  • @ushanayak7452
    @ushanayak7452 8 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @narayanansoupernika1351
    @narayanansoupernika1351 6 หลายเดือนก่อน +1

    🙏🙏🙏🙏🙏👏👏👏👏👏🌹🌹🌹🌹🌹