തരി കാച്ചിയത് ഇങ്ങനെ അല്ല ഇക്കാ.... അതിൽ സേമിയ ഇടില്ല. റവ മാത്രം. ഇ ത് സേമിയ പായസം . ഇത് നമ്മുടെ അവിടെ മരിച്ച യാസീൻ ഒത്തിനു ആണ്ടിനു ഒക്കെ ഉണ്ടാക്കും. തരികഞ്ഞി നോമ്പു തുറക്ക് ഉണ്ടാക്കും.എന്തായാലും ഇക്ക ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട്. മാഷാ അല്ലാഹ്
പാല് നല്ലപോലെ തിളപ്പിച്ചതിനുശേഷം ആണ് റവ ഇട്ടു കൊടുക്കുക എന്നിട്ട് കുറച്ചു നേരം ഇളക്കിയാൽ മതി എന്നിട്ട് അണ്ടി മുന്തിരിയിട്ട് നെയ്യിൽ thumikkuga നിങ്ങൾ ഇപ്പോൾ ഉണ്ടാക്കിയ ഐറ്റം പായസമാണ്😂🤩 അതും ടെസ്റ്റ്ഉണ്ടാകും
എനിക്ക് ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടായിരുന്നു 😄🙏🙏😍ഇനി ട്രൈ ചെയ്യും.. കൊതി വന്നൂട്ടോ 😋😋😋
തരികഞ്ഞി recipe 😍
കണ്ടു നോക്കട്ടെ, ഇഷ്ടാവും നമ്മൾക്ക് എന്ന് ഉറപ്പാണ് 🤗👌❣️❣️
😍
തരി കഞ്ഞി കൊള്ളാം👌
Super kalakki ketto chetta 🙏👌
സൂപ്പർ 👌🏻😋😋
Enikku eshtam Ullathu 😋😋
ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ് 🤲
Ithra katti paadilla
Thanukkumbl onnude kattiyaakum ikka ❤
Super nalla avatharanam kelkkan nannayittuddu 👍👍👍
😊
ഹായ്, ഇക്ക, തരികഞ്ഞി, സൂപ്പർ,❤
ഞാനും ഉണ്ടാക്കി,,😋👌👌
എന്റെ. ഇക്ക. ഞാൻ പ്രതീഷിച്ച. ഐറ്റം 🙏👏
☺️
തരി കാച്ചിയത് ഇങ്ങനെ അല്ല ഇക്കാ....
അതിൽ സേമിയ ഇടില്ല. റവ മാത്രം. ഇ
ത് സേമിയ പായസം . ഇത് നമ്മുടെ അവിടെ മരിച്ച യാസീൻ ഒത്തിനു ആണ്ടിനു ഒക്കെ ഉണ്ടാക്കും. തരികഞ്ഞി നോമ്പു തുറക്ക് ഉണ്ടാക്കും.എന്തായാലും ഇക്ക ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട്. മാഷാ അല്ലാഹ്
😂🤣🤪
Semiya cherkilla
Apt for the season, we'll prepared and simple presentation
Enik ishtamullathu,👌👌👌
സേമിയ റവ പാൽ പായസം എന്നും വേണെങ്കിൽ പറയാം ഉള്ളി മൂപ്പിക്കാഞ്ഞാൽ... തരിക്കഞ്ഞി നന്നായിട്ടുണ്ട്.. ഉണ്ടാക്കിനോക്കും..
.
.
..
അടിപൊളി തരി കഞ്ഞി👏👏 👌🏻🤝🙌🏻😍
Njn tharikanji kure channel noki...ellavarum last anu thalikunnath kandath..njn e method anwesh8ch njn dhe ivde ethi..innathe nombu thura drink ith thannee
Tharikanji njangal inganeyanu undakkunnath,neyyu ithra adhikam cherkkarilla.enthayalum super.
ഇത് പായസം തന്നെയല്ലേ ചേട്ടാ 👌👌👌
Payasathil ulli cherkilla
ഞാൻ ഉണ്ടാക്കി ,സൂപ്പർ ,😋
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ tx
സൂപ്പർ ആണ് 👍👍👍
ഇക്ക,കിടു നാളെ ഉണ്ടാക്കും
സൂപ്പർ
കണ്ടിട്ട്സൂപ്പറായിരിക്കുമെന്നതോനുന്നു.ഇസ്ഹാഹാല്ലാഹാ. ഉണ്ടാക്കിനൊക്കാം. 👍❤️😄മാഷാഅള്ളാഹ. Ksa
പാല് നല്ലപോലെ തിളപ്പിച്ചതിനുശേഷം ആണ് റവ ഇട്ടു കൊടുക്കുക എന്നിട്ട് കുറച്ചു നേരം ഇളക്കിയാൽ മതി എന്നിട്ട് അണ്ടി മുന്തിരിയിട്ട് നെയ്യിൽ thumikkuga നിങ്ങൾ ഇപ്പോൾ ഉണ്ടാക്കിയ ഐറ്റം പായസമാണ്😂🤩 അതും ടെസ്റ്റ്ഉണ്ടാകും
Ethu ennum undakunna njan😊
ഏലയ്ക്ക വേണ്ടായിരുന്നു, ഇപ്പോൾ പായസത്തിന്റെ രുചിയാകും കിട്ടുക
മലപ്പുറം ത് ഏലക്ക ചേർക്കാറുണ്ട്
Teaspoon allaa athinu desert spoon ennannu parayunathu
Oruglaspalilekravaethrachrkanam
Ikka changanacherry eth palliyil aarnu? Njan changanacherry aanu
അടിപൊളി
ഒരുപാട് ഇഷ്ടം ആയി. ഞാനും ഉണ്ടാക്കി നോക്കും.തരികഞ്ഞി എങ്ങനെ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മനസിലായി, താത്തയോട് അന്വേഷണം പറയുക.
Super
Super 👍😋👌
👍🤤
ഇക്ക പാലും മുന്തിരിയും കൂടെ പിരിയാതില്ലേ
🤤🤤🤤
👌👌👍
Ethu arkkum undakkamo
ഇക്ക ആലപ്പുഴയിൽ ഇതിന് പറയുന്നത് സൂചിക ച്ചിയത് എന്നാണ്
Adutha jenmathil ethrayum nishkalaganaya oru manushyane kittate
Ikkade naadu evide yanu
Supr Bro Jeeraka Kanji kaniku
Ikkadw naaadu evideyanu
Nice😍
Super 👌
Very nice 👍
Super
Nombhu.pidikkathilleallay
Nice....👍🙋👌♥️
നൈസ് 1
☺️
നല്ലതാ
👌 👌👌👌👌👌
Ikkade naadu evideyaanu
Kottayam district ☺️
ഇദ് പായസം ആണ്
Very nice
Super Super
😊😊
Supr
👌💖💖💖
👌👌
Superrrr
👍👍👍
👍
♥️♥️🌹🌹
👌🏻👌🏻👌🏻🙏🏻
Sambhashanam kettattu Kottayam Jilla pole thonunnu
Super,👍👍👍❤️❤️❤️
🥰🥰🥰
❤
🤤🤤🤤🤤🤤
🙏👍🙏
🤲🤲🤲🤲🤲🤲👌👌👌👌
ഇതിൽ പശ്ചാസാരക്ക് പകരം ഉപ്പ് ചേർത്തുകൂടെ ഇക്കാ
❤
ഇത് പായസം പോലെ ആയല്ലോ 🤷♀️ഉള്ളി അവോയ്ഡ് ചെയ്താൽ 😏🤷♀️
ഫസ്റ്റ് കമന്റ്
😍
Poli.ika.ikantefanannhan.mudagathekanarund
Nallarecipe.naleundakanam.ikante.orunalafanan.nhan.
ഇങ്ങനെ അല്ല തരികഞ്ഞി ഉണ്ടാക്കൽ ട്ടോ
കട്ടി കൂടുതലാണ് റവ വറക്കാൻ പാടില്ല
Nombhu
, ഈ വളികഞ്ഞി കാരണം പൊറുതി മുട്ടിയിരിക്കുവാ പള്ളിയിലൊക്കെ ഒരു ബക്കറ്റ് വെള്ളതിൽ ഒരു പാക്കറ് പാലൊഴിച് ഉണ്ടാകുന്ന കോപാണിത് ഏതവനാണാവോ ഇത് കണ്ട് പിടിച്ചത്
ഓസിന് കിട്ടുന്ന ഒന്നിനും ചിലർക്ക് ടേസ്റ്റ് തോന്നില്ല വല്ലപ്പോഴും കാഷ് കൊടുത്ത് വല്ലതും വാങ്ങി കഴിച്ചു നോക്കു ...😂
തരിക്കഞ്ഞിയിൽ സെമിയം ചേർക്കില്ല ഏലക്ക പൊടി ചേർക്കില്ല ഇത് പായസം
ട്രെഡിഷണൽ, സേമിയ ചേർക്കൂല, ഇപ്പോൾ അധിക പേരും ചേർക്കും
Super 👌👍
അടിപൊളി
Super 👌👌👌
Nombhu.pidikkathilleallay
Super
Super 👍🏻
Super
Super
Super
Super
Super
Super