പുലിയായി വന്ന ചാണകം ബാബു എലിയായി 🤣

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 295

  • @ekek123
    @ekek123 3 หลายเดือนก่อน +348

    ഓരോ മുസ്‌ലിംമും പറയാൻ ഉള്ള കാര്യം ഒരു ഹിന്ദു ശക്തമായി പറഞ്ഞു 👍👍

  • @aarbees3488
    @aarbees3488 3 หลายเดือนก่อน +63

    ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ, മുഖം മൂടി വച്ച സംഘിക്ക് വയറു നിറച്ചു കൊടുത്തതിൽ സന്തോഷിക്കുന്നു 😂👍

  • @rubeelsalih4754
    @rubeelsalih4754 3 หลายเดือนก่อน +43

    നടേശൻജിയെ കൊണ്ട് ഉറങ്ങികിടന്ന മുസ്ലിം സമുദായം ഉണർന്നു. കണക്ക് നിരത്തി പറഞ്ഞ് RV ബാബുജിയുടെ വായ അടച്ച ഹിന്ദു സഹോദരന് ഒരു ബിഗ് സല്യൂട്ട്.

  • @cheppitxt
    @cheppitxt 3 หลายเดือนก่อน +65

    ദിനു എന്ന വ്യക്തിയിൽ ധാർമികത ഉണ്ട്.. അയാൾ പറയുന്ന കാര്യങ്ങൾ കൃത്യമാണ്... അഭിനന്ദനം ദിനു ❤

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 3 หลายเดือนก่อน +47

    ഒരിക്കൽ സുകുമാർ അഴിക്കോട് തിരുവന്തപുരത്തേക്ക് ബസിൽ പോകുകയായിരുന്നു . അന്ന് വർക്കലയിൽ എസ എൻ ഡി പി സംസ്ഥാനസമ്മേളനമോ മറ്റോ നടക്കുന്നു . സുകുമാർ അഴിക്കോട് പുറത്തേക്കു നോക്കിയപ്പോൾ വെള്ളാപ്പള്ളി നടേശന്റെ ഒരു കൂറ്റൻ കട്ട് ഔട്ട് .അതിനു താഴെ ശ്രീനാരായണ ഗുരുവിന്റെ ഒരു ചെറിയ ചിത്രവും .അഴിക്കോട് തന്റെ തൊട്ടു അടുത്തിരുന്ന ആളോട് പരിഭവം പറഞ്ഞു ,
    'ഇത് ശരിയാണോ ? ഗുരുവിന്റെ ചിത്രമല്ലേ വലുതാക്കി വയ്ക്കേണ്ടത് എന്ന് . അപ്പോൾ അയ്യാൾ പറഞ്ഞത് ഇങ്ങനെ ആണ്
    'നമ്മൾ ആനയെ വരയ്ക്കുമ്പോൾ ആനയുടെ അത്രയും വലുപ്പത്തിൽ വരയ്ക്കിയില്ല ...എന്നാൽ എല്ലാവര്ക്കും മനസ്സിലാകും അത് ആനയാണ് എന്ന് . പക്ഷെ കൊതുകിനെ വരയ്ക്കുമ്പോൾ അങനെ അല്ല ....നല്ല വലുതാക്കി തന്നെ വരയ്ക്കണം , ഇല്ലെങ്കിൽ കാണുന്നവർക്കു മനസ്സിലാവില്ല അത് കൊതുകാണ് എന്ന് .'

  • @bijup3128
    @bijup3128 3 หลายเดือนก่อน +28

    Correct ആണ് പറയുന്നത്. ആർക്കും നിഷേധിക്കാൻ പറ്റില്ല.

  • @mtfsopnam6807
    @mtfsopnam6807 3 หลายเดือนก่อน +59

    ഏല്ലാവർക്കും,, ക്കുറ്റം പറയാൻ, മുസ്ലിം, ജന്മം ഇനിയും ബാക്കി,

  • @moosamoosa3010
    @moosamoosa3010 3 หลายเดือนก่อน +45

    വിവരമില്ലാത്ത ആർ ബിബാബുവിനോട് സംസാരിച്ച കാര്യമില്ല

  • @UsmanA-ck3th
    @UsmanA-ck3th 3 หลายเดือนก่อน +27

    ദിനു വെയിൽ.താങ്കൾക്. ബിഗ്. സല്യൂട്ട്. ഇങ്ങനെയുള്ള. കള്ളങ്ങൾ പറഞ്ഞാണ്. ഉത്തരേന്ത്യയിൽ. ബിജെപി. വോട്ട് പിടിക്കുന്നത്. കേരളത്തിൽ അത്. നടക്കില്ല. ബാബു.

  • @hasanhassan7360
    @hasanhassan7360 3 หลายเดือนก่อน +237

    വെള്ളാപ്പള്ളി യെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി പൊതു ജനം ചർച്ച ചെയ്യാൻ തുടങ്ങി വെരി ഗുഡ് 👍

  • @Jahfarv-yx1sr
    @Jahfarv-yx1sr 3 หลายเดือนก่อน +29

    മണ്ടൻ വെള്ളാപ്പള്ളിയെ കൊണ്ട്
    ഈ കണക്കുകൾ അറിയാൻ പറ്റി 😂😂😂😂😂😂😂😂😂😂😂

  • @NEXTVALIDHANI
    @NEXTVALIDHANI 3 หลายเดือนก่อน +42

    മുസ്ലിങ്ങൾ വിദേശത്ത് പൊഴി നല്ല പൈസ ഉണ്ടാക്കുന്നു. അത് ഒരുത്തനും സഹിക്കുന്നില്ല.😅

  • @loveindia8372
    @loveindia8372 3 หลายเดือนก่อน +21

    100%സത്യം ബ്രോ ❤️❤️❤️

  • @Usthad_DulbarKhan
    @Usthad_DulbarKhan 3 หลายเดือนก่อน +56

    മൂന്നാലു വർഷങ്ങൾക്ക് മുൻപ് RV ബാബുവിനെ മൗലവി എയറിൽ കയറ്റിയതിന് ശേഷം അതൊക്കെ ആളുകൾ മറന്നു തുടങ്ങിയപ്പോൾ ഇപ്പൊ ഇതാ ദിനുവും 😂

  • @Naizam-t1p
    @Naizam-t1p 2 หลายเดือนก่อน +12

    സത്യം തുറന്ന് പറയാൻ ധൈര്യം ഉള്ള ഒരാളെങ്കിലും സമൂഹത്തിൽ ഉണ്ടല്ലോ?👍👍👍

  • @thenike1280
    @thenike1280 3 หลายเดือนก่อน +14

    കലക്കി. പൊളിച്ചു.. തിമിർത്തു.😂😂

  • @aarbees3488
    @aarbees3488 3 หลายเดือนก่อน +23

    അടി കൈയ്യ് 😃😃 എവൻ പുലിയാണ് ട്ടോ

  • @satharvv3502
    @satharvv3502 3 หลายเดือนก่อน +33

    അവനോട് അലിയാർ ഖാസിമി എന്ന് പറഞ്ഞാൽ മതി ഓർമ കാണും 😄😄😄

  • @balachandranreena6046
    @balachandranreena6046 3 หลายเดือนก่อน +21

    ഇതാണ് യാഥാർഥ്യം. ഇത് തന്നെ ആണ് യാഥാർഥ്യം. ഇതിലേക്ക് ശ്രെദ്ധ തിരിക്കാതിരിക്കാനുള്ള മുഖം മൂടി മാത്രമാണ് ഈ മുസ്ലിം വിരോധം... അവഗണിക്കപെട്ട സമൂഹങ്ങൾ തല ഉയർത്തി നിന്നു പിടിച്ചു വാങ്ങനണം അവകാശങ്ങൾ. അല്ലാതെ ചൂഷകർ ഒരിക്കലും താലത്തിൽ വച്ചു തരില്ല ചൂഷിതന്റെ അവകാശങ്ങൾ. നിങ്ങൾ ആരെക്കാളും പുറകിൽ അല്ല. ആക്കി തീർത്തതാണ്... ചോദ്യം ചെയ്യണം. ദിനു hatts ഓഫ്‌ യു.... പഠിച്ചു ശക്തരാവാൻ പ്രേരിപ്പിക്കണം..

  • @loveindia8372
    @loveindia8372 3 หลายเดือนก่อน +25

    പാറത്തലയൻ വെള്ളാപ്പള്ളി യുടെ കള്ളത്തരം പൊളിച്ചടുക്കി

  • @ahmadabbas6969
    @ahmadabbas6969 3 หลายเดือนก่อน +21

    ഇതൊന്നും മദ്യ രാജാവ് നടേശണ്ണൻ അറിയാഞ്ഞിട്ടല്ല പിന്നെ ED വന്നെങ്കിലോ എന്നൊരു ഭയം

  • @Haris-cg3fw
    @Haris-cg3fw 3 หลายเดือนก่อน +32

    R V ബാബു, വിയർത്തല്ലോ,

  • @risanak4138
    @risanak4138 3 หลายเดือนก่อน +17

    ദിനു സഹോദരൻ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Jack_sparrow992
    @Jack_sparrow992 3 หลายเดือนก่อน +29

    ഇങ്ങനെ അല്ലല്ലോ ഞങ്ങളോട് ശാഖയിൽ നിന്നും പറഞ്ഞു തന്നത്

  • @faisalfasiludeen5530
    @faisalfasiludeen5530 3 หลายเดือนก่อน +21

    പാവം മനുഷ്യരിൽ വർഗ്ഗീയത വളർത്താൻ കുറെ തെമ്മാടികൾ ഉണ്ട്

  • @VancyLivera-ob2pw
    @VancyLivera-ob2pw 3 หลายเดือนก่อน +29

    വെള്ളാപ്പള്ളി പഴയ കൊട്ടേഷൻ ടീം ആണ്

  • @Kforexking
    @Kforexking 3 หลายเดือนก่อน +59

    ഒരു യഥാർത്ഥ ഹിന്ദുവിനെ കണ്ടു നട്ടെല്ലുള്ള ആൺകുട്ടി ദീനു വെയിൽ.

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 3 หลายเดือนก่อน +26

    ഇതൊക്കെ അവർക്ക് അറിയാഞ്ഞിട്ടല്ല. എത്രയോ ചാനലുകളിൽ തേഞ്ഞൊട്ടി പോകാറാണ് പതിവ്. എന്നിട്ടും അവർക്ക് യാതൊരു കൂസലുമുണ്ടോ. മുസ്ലിങ്ങളെ കുറ്റം പറഞ്ഞാലേ അവരുടെ പാർട്ടിയിക്ക് നേട്ടമുള്ളു...

  • @BegoodForever-jp9cy
    @BegoodForever-jp9cy 3 หลายเดือนก่อน +17

    ശങ്ങികൾ എല്ലാം ശങ്ങിച്ചു മൗനത്തിൽ ആണ്..
    Rv മുത്രശങ്കയോടെ ഇരിക്കുന്ന ഇരിപ്പു കണ്ടാ😅

  • @safiya4546
    @safiya4546 3 หลายเดือนก่อน +12

    ലെ R V ബാബു : പഠിക്കാൻ വിട്ട സമയത്ത് പഠിക്കാതെ ശാഖയിൽ ചാണകം കോരാൻ പോയ എനിക്കിത് കിട്ടണം 😂😂

  • @ShibuAv-uv9bj
    @ShibuAv-uv9bj 3 หลายเดือนก่อน +27

    മാക്രി തവളാപ്പള്ളി എരുമയുടെ ശബ്ദത്തിൽ കാറിയത് കൊണ്ട് ആര് അവനെ മൈൻഡ് ചെയ്യാൻ. പോയി പണി നോക്കടെ മാക്രി.

  • @west-d3k
    @west-d3k 3 หลายเดือนก่อน +31

    കേരളത്തിന്റെ ദ്രുവ് രാട്ടി 😄😄

  • @Jeevamagnas
    @Jeevamagnas 3 หลายเดือนก่อน +25

    വെള്ളാപ്പള്ളി നടേശന് പണം മാത്രം മതി, അതിന് ഈഴവരെ കൂട്ടുപിടിക്കുകയും ചെയ്യും, മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് എന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്, എന്നിട്ടും അദ്ദേഹത്തിന്റെ സംഘടനയിലെ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനാണ് ഏറ്റവും കൂടുതൽ ബാർ നടത്തുന്നത്, ശ്രീനാരായണ ഗുരുദേവനെ ഇവരൊക്കെ അവഹേളിച്ച് ഒരു പരുവമാക്കി, ശ്രീനാരായണഗുരുദേവൻ പറഞ്ഞതും പ്രവർത്തിച്ച തും, എന്തിനുവേണ്ടിയാണെന്ന് ഇവരൊക്കെ ഇനിയും പഠിക്കേണ്ടതുണ്ട്,

  • @najmanisar1483
    @najmanisar1483 3 หลายเดือนก่อน +14

    ശരിയാണ് എല്ലാ ബ്രാഹ്മണന്മാർ ആണുള്ളത് തമിഴ്നാട്ടിലെ ആയാലും അത് തന്നെയാണ് എല്ലായിടത്തും ബ്രാഹ്മണർ

  • @HassanHassan-ze8cc
    @HassanHassan-ze8cc หลายเดือนก่อน +10

    എന്റെ സഹോദര ഈ നാട്ടിൽ ഈഴവർക്കും നായമ്മാർക്കും ദളിതർ എന്നവർക്കും എത്രയോ നൂറ്റാണ്ടുകളായി താന്ന ജാതിക്കാരായി ചിരട്ടിയിൽ വെള്ളം കൊടുത്ത് നീലി ചിയായി ചെകുത്താൻ ഇങ്ങനെ പേരുകൂട്ടി വിളിച്ചു അമ്പലത്തിൽ പ്രവേശനം നിഷേധിച്ചു താഴ്ന്ന ജാതിയിൽ ജനിച്ചത് കൊണ്ടു സ്വന്തം മാറിടം വരെ മറക്കാൻ പാടില്ല 12 13 എട്ടും പൊട്ടും തിരിയാത്ത വയസുള്ള കീഴ് ജാതി കുടിയമ്മാരുടെ പെൺകുട്ടികളിൽ കാമം തീർക്കാൻ പോയത് മുസൽമാൻ അല്ല സമാധാനം സമത്തുവം ഐക്യം എല്ലാമനുഷ്യരും ഒന്നായി കാണുന്ന ഒരു മതത്തിന്റെ അനുയായികളുടെ മേൽ അനാവശ്യ മായി ചാർത്തികൊടുക്കുന്ന വെള്ളപ്പാളിയപോലെ ഉള്ളവരുടെ മുൻകാമികൾ ആരുടെ അടിമകൾ ആയിരുന്നു മുസ്ലിം ജനത്തിന്റെ ആണോ അല്ല ഹിന്ദുകളിൽ ഒരു വിഭാഗത്തിന്റെ അടിമകൾ ആക്കി വെച്ചിരിക്കുകയായിരുന്നു അവരുടെ അക്രമത്തിൽ നിന്നും മോചനം തേടി ഇസ്ലാം സ്വീകരിച്ച കേരളത്തിൽ ഈഴവ നായർ പിള്ള ദളിത്‌ ഇവരിൽ നിന്നുള്ളവർ തന്നെയാ ഇന്നത്തെ മുസ്ലിം സമൂഹം

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 3 หลายเดือนก่อน +10

    എന്റെ ബാബു ചേട്ടാ ഇനിയെങ്കിലും ഒരു മനുഷ്യ സ്നേഹി ആയി ജീവിക്കുക ഇങ്ങനെ വേണം കണ്ക്കുക അവതരിപ്പിക്കാൻ good

  • @Patriotic-Indian47
    @Patriotic-Indian47 3 หลายเดือนก่อน +9

    കേരളത്തിൽ ജാതി തിരിച്ചുള്ള സെൻസസ് നടത്തിയേ തീരൂ

  • @mvlatheef2882
    @mvlatheef2882 3 หลายเดือนก่อน +21

    റിനു വെയിൽ നന്ദി ആശംസകൾ

  • @yasarpp9548
    @yasarpp9548 3 หลายเดือนก่อน +14

    മലം ബാബു മലം വിഴുങ്ങിയാ പോലെ ആയി 😄

  • @SalimP.M-z8z
    @SalimP.M-z8z 3 หลายเดือนก่อน +22

    വെള്ളാപ്പള്ളിയുടെ മകനെ കേന്ദ്രമന്ത്രിയാക്കാൻ സാധ്യതയുണ്ട് വെള്ളാപ്പള്ളിയുടെ പുത്രസ്നേഹം അടി മുസ്ലിമിനും കാശ് വെള്ളാപ്പള്ളിക്കും

  • @Nahas123-ft2gc
    @Nahas123-ft2gc 3 หลายเดือนก่อน +22

    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @makanniyan
    @makanniyan 3 หลายเดือนก่อน +20

    റിനു സത്യം പറയുന്നു

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 3 หลายเดือนก่อน +10

    എവിടെ നോക്കിയാലും മുസ്ലിം വർഗീയത ഇവരൊക്കെ എന്നാണ് ഇത് മടുക്കുക

  • @shameemhistar
    @shameemhistar 3 หลายเดือนก่อน +17

    എല്ലാവർക്കും എപ്പോളും കുതിര കയറാൻ .......

  • @diffwibe926
    @diffwibe926 3 หลายเดือนก่อน +18

    റിനു വെയിൽ 🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌👌👌👌😍

  • @SunnyVp-w9y
    @SunnyVp-w9y 3 หลายเดือนก่อน +10

    മൊത്തം തട്ടി തിന്നിട്ടും മുറുമുറുപ്പ് 😅

  • @hamzamuttil1868
    @hamzamuttil1868 หลายเดือนก่อน +8

    പശുവിന്റെ കാഷ്ടം തിന്നുന്നവർക്ക് നേരെ ബുദ്ധി ഉണ്ടാകില്ല, അവരോട് അരിയാഹാരം കഴിക്കുന്നവർ സംസാരിച്ചിട്ട് കാര്യമില്ല

  • @kkthankachan6496
    @kkthankachan6496 3 หลายเดือนก่อน +13

    എന്നാലും ഞാൻ അന്ധ ഭക്തര് ആണ്
    വെള്ളാപ്പള്ളിയ്ക്ക് ED പേടി

  • @rashidpattambi5929
    @rashidpattambi5929 2 หลายเดือนก่อน +7

    ലെ ബാബു :ഞാൻ സമ്മതിക്കൂല. ..ശാഖയിൽ ഇങ്ങനല്ല പറഞ്ഞിട്ടുള്ളത്. ശാഖയിൽ പറഞ്ഞതെ ഞങ്ങൾ കേൾക്കൂ

  • @justonetime8939
    @justonetime8939 3 หลายเดือนก่อน +9

    സവർണർക്കെതിരാണ് വെള്ളാപ്പള്ളി പറഞ്ഞത്.... പാവം പള്ളി 🤣

  • @noushadma6678
    @noushadma6678 2 หลายเดือนก่อน +12

    അപ്പോൾ വെള്ളാപ്പള്ളി നടേശൻ മന്ദബുദ്ധിയാണ് അല്ലേ?

  • @Muhammedkhan567Muhammedkhan56
    @Muhammedkhan567Muhammedkhan56 หลายเดือนก่อน +3

    20 കോടി മുസ്ലിം ജനസംഖ്യ ഉണ്ട് പക്ഷെ ജോലിയിലും അധികാര കേന്ദ്രങ്ങളിലും പ്രാതിനിധ്യം വളരെ കുറവാണ്

  • @straight188
    @straight188 3 หลายเดือนก่อน +6

    ബാബു വീട്ടിൽ പോയി വീട്ടുകാരെ തെറിയാണെന്ന കേട്ടത്
    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😂

  • @SalimSubairkutty-of2wg
    @SalimSubairkutty-of2wg 3 หลายเดือนก่อน +10

    കലക്കി മോനെ' നീ സൂപ്പൽ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kkthankachan6496
    @kkthankachan6496 3 หลายเดือนก่อน +16

    RV ബാബു എവിടെ പോയി
    ആരവിടെ

  • @haneen-pn8rm
    @haneen-pn8rm 3 หลายเดือนก่อน +21

    ഒന്ന് പൊട്ടിക്കരഞ്ഞ് കൂടെ babu നിനക്ക്

  • @muhammedrashik7909
    @muhammedrashik7909 3 หลายเดือนก่อน +19

    ഉള്ളത് മുഴുവൻ നയന്മാർക്ക്

  • @muneeraralam2751
    @muneeraralam2751 3 หลายเดือนก่อน +15

    ദീനു 👍👍👍ബിഗ് സല്യൂട്ട് 🙏🙏🙏

  • @fahadr2883
    @fahadr2883 3 หลายเดือนก่อน +9

    ഇതു share മാക്സിമം ചെയ്യേണ്ട ഹിസ്റ്ററിക്കൽ ഡിബേറ്റ് ആണ്

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 หลายเดือนก่อน +12

    വെള്ളാപള്ളിയെ പോലെ ഒരു മുസ്ലീംമത പണ്ടിതൻ മാരും എച്ചിക്കണക്ക് പറയാറില്ല. മുസ്ലീങ്ങൾ കുടുമ്പoനോക്കാൻ വിദേശത്ത് ജോലി തേടി പോകുന്നവര അതിന്റെ വെലി ഫിറ്റ് നമമുടെ നാടിന് മൊത്തം കിട്ടുന്നു നടേഷൻ മുതലാളിക്ക് പറഞ്ഞ് കൊട്ക്ക്

  • @Hamsun_k
    @Hamsun_k 3 หลายเดือนก่อน +7

    ബാബുജി ഒരോ സമുദായങ്ങളും കഴിക്കുന്ന ബീഫിന്റെയും പൊറാട്ടയുടെയും കണക്ക് എന്തു കൊണ്ട് പറയുന്നില്ല അതെ പോലെ എത്ര പേരുടെ അടുത്ത് USB ഉണ്ട് അതിലെ മെമ്മറി ഡാറ്റാ യൂസേജുംകൂടെ പറയാമായിരുന്നു

  • @shuhaibbabu5974
    @shuhaibbabu5974 2 หลายเดือนก่อน +7

    ഇവൻ പുലിയാണ് കേട്ടോ

  • @salmal5382
    @salmal5382 3 หลายเดือนก่อน +10

    ഇന്ന് ലോകത്തുനിലനിൽക്കുന്ന ഭരണഘടനകളെല്ലാം സവർണ്ണരുടെ അർമാദത്തിന് കൂട്ടുനിൽക്കുന്നവയാണ് അതുകൊണ്ട് തന്നെ അവർണ്ണ ചിന്തയുണ്ടാക്കി പൗരൻമാരെ അപരവൽക്കരിച്ച് പല ജാതിയും മതവുമുണ്ടാക്കി സവർണ്ണ മുതലാളിമാർ എല്ലായിടത്തും അധികാരം നിലനിർത്തി ചൂഷണം ചെയ്യുന്നു.

  • @hasanap8529
    @hasanap8529 2 หลายเดือนก่อน +5

    ലെ ബാബു :ഞാൻ സമ്മതിക്കൂല.. എനിക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഇരുന്നാലേ ഒരു ഇതൊള്ളൂ

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 3 หลายเดือนก่อน +16

    ആര് എന്ത് തന്തയില്ലാത്തരം പറഞ്ഞാലും ചില ആൾക്കാർക്ക് എങ്കിലും സംഗതി ബോധ്യമായി ഉണ്ടെന്നുള്ളത് ഈ സഹോദരൻറെ പ്രസംഗത്തിൽ നിന്ന് കാരിയും ഗ്രഹിക്കുന്ന കാര്യം മനസ്സിലാക്കേണ്ടവർക്ക് ചാണകം മെഴുകു ആൾക്കാർക്ക് അത് അങ്ങനെ തന്നെ മെഴുകും ഇതോടെ പുറംതിരിഞ്ഞു നിൽക്കുന്നവർ എന്നും അങ്ങനെ തന്നെ ചെയ്യും സത്യം അറിയേണ്ട വർക്ക് സത്യം ചികഞ്ഞാൽ കണ്ടെത്താൻ കഴിയും

  • @rahulbabu475
    @rahulbabu475 3 หลายเดือนก่อน +16

    അടിപൊളി

  • @ShefeeqKottappurath-ww5cf
    @ShefeeqKottappurath-ww5cf 3 หลายเดือนก่อน +23

    ഇതാണ് അണ്ണാക്കിൽ അടി എന്ന് പറയുന്നത് 😂😂😂😂😂😂😂

  • @hamzamuttil1868
    @hamzamuttil1868 3 หลายเดือนก่อน +14

    പശുക്കാഷ്ടം തിന്നുന്നവരോട് എന്തുപറയാൻ അവർക്ക്ബുദ്ദി ഉണ്ടാകില്ല

  • @otshafeeqmudikkode7316
    @otshafeeqmudikkode7316 3 หลายเดือนก่อน +13

    ദിനു സൂപ്പർ

  • @kaalukayyu
    @kaalukayyu 3 หลายเดือนก่อน +6

    റിനു.. U said it

  • @srk3209
    @srk3209 3 หลายเดือนก่อน +18

    പലരുംബാബുവിൻ്റെഅണ്ണാക്കിലോട്ട്തള്ളികൊടുത്തിട്ടുംനാറിക്ക്മതിയായില്ല,ഇഴവരെചുഷണംചെയ്തുജീവിക്കുന്നവെള്ളപറിക്കുംശരിക്കുകിട്ടി

  • @kkthankachan6496
    @kkthankachan6496 3 หลายเดือนก่อน +14

    റിനു BIG SALUT

  • @എടുത്ത്ചാട്ടകാരൻ
    @എടുത്ത്ചാട്ടകാരൻ 2 หลายเดือนก่อน +6

    ഈ ചെറ്റക് ഇതൊന്നും തലയിൽ കേറില്ല.. രണ്ട് ദിവസം കഴിയുമ്പോ പിന്നയും ഈ ഡയലോഗ് പറഞ്ഞ് വരും ..😂

  • @muhammedsalim5240
    @muhammedsalim5240 3 หลายเดือนก่อน +10

    ബാബുവിന്റെ അണ്ണാക്കിൽ കൊടുത്തു

  • @abcdjunctionl7439
    @abcdjunctionl7439 3 หลายเดือนก่อน +18

    വെറുതേ വടി കൊടുത്ത് അടി വാങ്ങി ബാബു മേശ്തിരി 😊😅

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 3 หลายเดือนก่อน +6

    ബാബു എന്നും ബൗവ്
    ബൗവ് എന്ന് കുരക്കും
    കടിക്കുകയില്ല

  • @Abdhunnaser
    @Abdhunnaser 3 หลายเดือนก่อน +10

    ദിനു വെയിൽ❤❤

  • @KoyaKutti-el3zr
    @KoyaKutti-el3zr 3 หลายเดือนก่อน +14

    ബാബു അലിയാർ ഖാസിമി ഓടിച്ചു വിട്ടതാ .ഇവൻ എവിടെ ചെന്നാലും ഇങ്ങിനെ യാണ്

  • @mosamaster
    @mosamaster 3 หลายเดือนก่อน +5

    സത്യം പറയുന്നത് പലര്‍ക്കും ഭയമാണ്.

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 หลายเดือนก่อน +7

    Dhinu well said ❤🔥

  • @Sc-ht4qg
    @Sc-ht4qg 3 หลายเดือนก่อน +8

    ❤️🌹🌹🌹🌹🌹👍👍👍👍 റിനു വെയിൻ 🌹🌹🌹

  • @najeemibrahimkutty1194
    @najeemibrahimkutty1194 3 หลายเดือนก่อน +12

    വെള്ളാപള്ളി ഒരു വകു തിരിവില്ലാത്തൻ അവസരവാദി

  • @shajifshaji1056
    @shajifshaji1056 3 หลายเดือนก่อน +9

    Dhenu big salute 🫡

  • @sadiqsadiq1984
    @sadiqsadiq1984 3 หลายเดือนก่อน +17

    RV ബാബു പ്ലിംഗി

  • @shazsheri8266
    @shazsheri8266 3 หลายเดือนก่อน +4

    Big salute my brother Rinu

  • @sameeraboobacker3599
    @sameeraboobacker3599 3 หลายเดือนก่อน +6

    Perfectly said with Data

  • @zainulashiq9705
    @zainulashiq9705 3 หลายเดือนก่อน +18

    ജാതി സെൻസസ് നടത്തുക

  • @abdullakp9942
    @abdullakp9942 3 หลายเดือนก่อน +9

    വെള്ളാപ്പള്ളി നടേശൻ എന്തുകൊണ്ടാണ് പേര് മാറ്റി വെള്ളാഅമ്പലംനടേശൻ എന്നാക്കാത്തത്????

  • @ASLAMkurukkan
    @ASLAMkurukkan 2 หลายเดือนก่อน +4

    ചെക്കൻ പുലിയാണ്

  • @Abdunnasar-r7r
    @Abdunnasar-r7r 3 หลายเดือนก่อน +11

    ബാബു അണ്ണാക്കിൽ കുടുങ്ങിയോ

  • @Truth_teller_indian
    @Truth_teller_indian 3 หลายเดือนก่อน +5

    Well said bro💯

  • @abdullatheefasanar6898
    @abdullatheefasanar6898 3 หลายเดือนก่อน +6

    💯 % Correct

  • @sidhiquecp5703
    @sidhiquecp5703 3 หลายเดือนก่อน +8

    സം ഘി വാട്സപ്പ് ഇതിലും വലുത് നടക്കുന്നു

  • @MusthafaMuthukuda
    @MusthafaMuthukuda 2 หลายเดือนก่อน +4

    ...ഉറക്കം നടിക്കുന്നവരേ...ഉണർത്താൻ പറ്റില്ല
    എല്ലാം നേടിയിട്ടും ആർത്തി പണ്ടാരം ആവരുത് ആരും

  • @ZeenathFathima-l9g
    @ZeenathFathima-l9g 3 หลายเดือนก่อน +3

    Dinu you are great supper speech ❤❤❤

  • @jinnasahib5303
    @jinnasahib5303 3 หลายเดือนก่อน +3

    വെള്ളാപ്പള്ളി സവർണനായി ഗുരുവേ!

  • @iqbalali3552
    @iqbalali3552 3 หลายเดือนก่อน +16

    അവന്മാർക്ക് എല്ലാമറിയാം. ..വയറ്റുപിഴപ്പ് രാഷ്ട്രീയമാണ് മെയിൻ

  • @FFSVI
    @FFSVI 3 หลายเดือนก่อน +3

    Good analysis Finu❤

  • @sujaphysics3986
    @sujaphysics3986 3 หลายเดือนก่อน +7

    Dinu ❤💯👍🔥

  • @fahadr2883
    @fahadr2883 3 หลายเดือนก่อน +4

    👌👌👌👌പറഞ്ഞു കൊടുക്കണം