Njanum 1st time kanuva kappa ila toran..Ennu Amma nalla Sudharikutty ayittund tto, Innale njan Ammaude 1 month mumbulla video kandirunnu.. Eppol athilokke nalla active ayittund, takecare😊 God bless u all🥰🥰❤Evideum nalla mazhaya 😂😂
ഈ പ്രായത്തിൽ അമ്മ ആട്ടു കല്ലിൽ ഇടിക്കുന്ന ത് അമ്മികല്ലിൽ അരക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു എന്റെ അമ്മയെ ഓർമ വരുന്നു അമ്മയും ഇതു പോലെ അരക്കുമായിരുന്നു ചെറുപ്പത്തിൽ സഹായത്തിനു ആളു v ഉണ്ടായിരുന്നു വയസ്സുകാലത്തു ഒറ്റക്കു ചെയ്യുമായിരുന്നു ഞാൻ കണ്ടാൽ സഹായിച്ചുകൊടുക്കു മായിരുന്നു
ഞങ്ങൾ കഴിക്കാറുള്ളതാണ്.... മാത്രമല്ല പണ്ട് കാലത്ത് നമ്മളൊക്കെ ഇഷ്ട്ടം പോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്.പിന്നെ... നമ്മൾ ഇന്ന് കഴിക്കുന്ന പല പച്ചക്കറികളും fast food ഐറ്റംസും എന്തു വിശ്വസിച്ചു കഴിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.....
പൊന്നോ. അമ്മച്ചി പൊളി ആണുട്ടോ 😍😍ഉണ്ടാക്കി നോക്കും ഞാൻ 😘😘😘
Aattukallum uralum illathavar mixiyil crush cheithal mathiyo 😮dhaivame enthellam curry aanu pandu undakiyirunnathu😊thanq amma ❤🎉🎉🎉
ആഫ്രിക്കയിൽ കപ്പയില പ
ലതരത്തിൽ ഉപയോഗിക്കുന്നു.ഇടിച്ച്പിഴിഞ്ഞ്നീരെടുത്ത്തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.
Zanzibar and Tanzania these nations also eat this
It has pottasim cynide my freind from Zanzibar she cooked for me and i have tasted it
Supper amma
Good receipe
ആട്ടു കല്ല് കണ്ടപ്പോൾ പഴയ ഓർമ വരുന്നു. കപ്പ യില തോരൻ കാണിച്ചതിന് നന്ദി
Kappayila thoran ijan adhamayettu kanukayane Eprayathil ammi kallel arakalem aattukallel edikalem Athisayam thonunnu ammaye kanubol ande ammaye orma varunnu ammaye Diyvam anugrahikkatte 20:40
ഇത് ആദ്യം കാണുന്നത്
അടിപൊളി❤❤
കപ്പ ഇല തോരൻ ആദ്യ മായാ കാണുന്നത്
Njanum 1st time kanuva kappa ila toran..Ennu Amma nalla Sudharikutty ayittund tto, Innale njan Ammaude 1 month mumbulla video kandirunnu.. Eppol athilokke nalla active ayittund, takecare😊 God bless u all🥰🥰❤Evideum nalla mazhaya 😂😂
Kollam super
നന്ദി
Karkada masthil ethu kazhikkamo.
കർക്കിടകത്തിൽ കഴിക്കും
ഇത്രയും കഷ്ടപ്പെട്ട് പാകം ചെയ്ത് കഴിക്കാൻ മാത്രം എന്ത് ഗുണമാണ് ഈ ഒരു ഇലവർഗ്ഗത്തിന് ഉള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാം
പണ്ട് കാലത്ത് ഒന്നും കഴിക്കു വാൻ ഇല്ലാത്തപ്പോൾ ആളുകൾ ഇത് കറിവച്ചു ക്ശഴിക്കുമായിരുന്നു. മാത്രമല്ല ഇതിന്റെ രുചിയും മികച്ചതാണ്.
ഹായ് അമ്മ സുഖമാണോ ഇന്ന് കപ്പ ഇലതോരൻ കണ്ടു ഇതും പുതിയ അറിവ് ❤ സൂപ്പർ 👍
വളരെ നന്ദി..... ഇന്ന് കാട്ടു ചേമ്പിൻ താള് ഇട്ടിട്ടുണ്ട്...... കാണണേ
@@deepanaalam-5487ഓക്കേ
Ente grandmother undaakkumaayirunnu. Sthalam Ranni
ആദ്യമായാണ് കാണുന്നത്
ആദ്യമായാണ് കപ്പയില തോരൻ വെക്കുന്നത് അറിയുന്നതും കാണുന്നതും. ഇങ്ങനെ പിഴിഞ്ഞ് എടുത്താൽ അതിൽ ഉള്ള വിറ്റമിൻസ് ഒക്കെ പോകില്ലേ. എന്നാലും സംഗതി അടിപൊളി
Nice yummy 😋😋😋
Super Amme
Appreciate your hard work ❤❤
Adipoli
Kappayilakond aadyamayanu thoran vekkunnad kanunne.
Cyanide alle ithil😮
❤🎉
Enek kappa ela thoran kazekanda….😅 ❤
പണ്ട് പട്ടിണിക്കാലത്ത് കഴിച്ചിരുന്നു.....
Monoru Kari Vekkunnavideoidamo
Sure.......
Njan aadhyam kanuva😊
Hi ammeh Thoran super 👌🏼ammeye kanaan Kaviyur Ponnamayeh polundallooo😊
പൊന്നമ്മ എന്നാണ് പേര് 😄😄😄
@@deepanaalam-5487 😅🥰😅
കപ്പഇലയിൽ വിഷമുണ്ട് എന്നാണ് എൻറ്റെ ചെറുപ്പകാലത്ത് കേട്ടിട്ടുള്ളത്! .
🙏
ഇതിന്റെ ഗുണം എന്താണ്
ആദ്യമായിട്ടാണ് ഇങ്ങനെ ഒരറിവ്👌👌👌👍❤️ അമ്മയെ മാത്രമേ കാണുന്നുള്ളു. മോനെ കാണിക്കാത്തതെന്താ😀
👍
Pashu kappayilla thinnal cheriyum
Puthia arivanuu Nandi
Namaskaram Amma. Hai monu
Super Amma
ഞങ്ങൾ ചീര താളിലക്ക തോരൻ വെക്കും ചേനയില കപ്പയില നടാടെ കാണുന്നത് തോരൻ വെക്കുന്നത് അപ്പയില തോരൻ വെക്കൽ ഉണ്ട്
അമ്മ മകനെ ഒന്നു കാണിച്ചു താ
Thank u
Synade ഇല്ലേ കപ്പ ഇലയിൽ 😮
ഇത്രയും കഷ്ടപെട്ടുണ്ടാക്കാൻ മാത്രം രുചിയും, ടേസ്റ്റും ഉണ്ടാകുമോ ഇതിന്.
ഇതുവരെ കഴിച്ചിട്ടില്ല, കണ്ടിട്ടില്ല.
അമ്മയുടെ പാചകവും വാചകവുംസൂപ്പർ ❤❤സബ്സ്ക്രൈബ്ഡ്
വളരെ വളരെ നന്ദി...... 🙏ഈ നല്ല വാക്കുകൾക്ക്
അമ്മയുടെ കറി സൂപ്പറായി
വേറെ ഇലകളൊന്നും ലഭിക്കാത്തതുകൊണ്ടാണോ ഈ അനാരോഗ്യകരമായ ഇല കഴിക്കുന്നത്😢
കപ്പയിലും ഉണ്ട് വിഷം. അത് തിളപ്പിച്ച് വെള്ളം കളഞ്ഞു ഉപയോഗിക്കുന്നുണ്ടല്ലോ
ചൂട് വെള്ളം ഒഴിച്ച് തിളപ്പിച്ചാൽ കട്ട് പോകില്ലേ അമ്മേ
Oru pazhayakala vebhavam.super
ഈ പ്രായത്തിൽ അമ്മ ആട്ടു കല്ലിൽ ഇടിക്കുന്ന ത് അമ്മികല്ലിൽ അരക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു എന്റെ അമ്മയെ ഓർമ വരുന്നു അമ്മയും ഇതു പോലെ അരക്കുമായിരുന്നു ചെറുപ്പത്തിൽ സഹായത്തിനു ആളു v ഉണ്ടായിരുന്നു വയസ്സുകാലത്തു ഒറ്റക്കു ചെയ്യുമായിരുന്നു ഞാൻ കണ്ടാൽ സഹായിച്ചുകൊടുക്കു മായിരുന്നു
ഇത് വിശ്വസിച്ചു എങ്ങനെ കഴിക്കും
ഞങ്ങൾ കഴിക്കാറുള്ളതാണ്.... മാത്രമല്ല പണ്ട് കാലത്ത് നമ്മളൊക്കെ ഇഷ്ട്ടം പോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്.പിന്നെ... നമ്മൾ ഇന്ന് കഴിക്കുന്ന പല പച്ചക്കറികളും fast food ഐറ്റംസും എന്തു വിശ്വസിച്ചു കഴിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.....
ഈ സ്ഥലം എവിടെയാണ്
എറണാകുളം ജില്ല
Mon ammakke oru sahayavum cheyilla
അങ്ങനെ ഒന്നും അല്ല
ഈ അ മ്മ ജോലി ചെയ്യുന്നത് കാണുമ്പോ വിഷമം തോന്നും എ ന്തു പാടാ ഇങ്ങനെ യൊക്കെ ചെയ്യാൻ എ ന്റെ അ മ്മമ്മയെ ഓ ര്മ്മ വരും
🙏
കുഞ്ഞുമക്കൾ ആരുടെയാ
മകളുടെ
Ammakku arinchukoodatha karyanghal onnumilla
🙏