'കഴിവുകേട് മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റം പറയുന്നത് നിർത്തണം സഖാവേ...'; K Surendran | BJP

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • 'കഴിവുകേട് മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റം പറയുന്നത് നിർത്തണം സഖാവേ...'; കെ സുരേന്ദ്രൻ | K Surendran
    #ksurendran #bjp #keralagovernment #CPIM #wayanadlandslide #wayanaddisaster
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 22

  • @madhusudhanan5287
    @madhusudhanan5287 12 ชั่วโมงที่ผ่านมา +4

    ഇങ്ങനെ കൊടുക്കാതെ കേന്ദ്രം നേരിട്ട് നടത്തുക പിന്നെ സേവാഭാരതി ഇത്ര രൂപ മേടിക്കരുത് പക്ഷേ ഞങളുടെ വീടുകളിൽ സേവാഭാരതി ആണ് സംസ്കാരകർമം ചെയ്യുന്നത് പക്ഷേ ചങ്ങനാശേരിയിൽ അവർ ഇങ്ങനെ മേടിക്കുന്നില്ല

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 12 ชั่วโมงที่ผ่านมา +7

    നേരത്തെ പറഞ്ഞില്ലേ സിപിഎം കാർ കക്കുമെന്ന്

  • @balakrishnank6249
    @balakrishnank6249 11 ชั่วโมงที่ผ่านมา +1

    പ്രതിപക്ഷം പറയണം ജെനങ്ങളിലെത്തിക്കണം

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 11 ชั่วโมงที่ผ่านมา +1

    അടുത്തത് സംസ്ഥാനങ്ങൾ വേണ്ട 🤣🤣🤣🤣🤣

  • @vaisakhshaji8900
    @vaisakhshaji8900 11 ชั่วโมงที่ผ่านมา

    K surendran👍👍

  • @mujeebrahiman27
    @mujeebrahiman27 11 ชั่วโมงที่ผ่านมา

    Stand strong with ONOP

  • @unnikrishnanunni1860
    @unnikrishnanunni1860 11 ชั่วโมงที่ผ่านมา

    എല്ലാകാര്യങ്ങളും കേന്ദ്രം ചൈതു

  • @wellwisher1986
    @wellwisher1986 12 ชั่วโมงที่ผ่านมา +12

    ഉള്ളി സുരയും കൂട്ടരും ഫാൻസി ഡ്രസ്സ്‌ മത്സരിത്തിന് പോകുന്നോ 😂😂😂

    • @musthafakamalkonnola6289
      @musthafakamalkonnola6289 12 ชั่วโมงที่ผ่านมา

      😂😂😂😂

    • @asokank5117
      @asokank5117 11 ชั่วโมงที่ผ่านมา +2

      കളിയാക്കണ്ട സുഹൃത്തേ, ഇവിടെ വെറും ഉഡായിപ്പും, കൊള്ളയുമല്ലേ, അതേക്കുറിച്ച് പറയാതെ തൊപ്പിയെപ്പറ്റി പറയുന്നു.

    • @mallikamallika7505
      @mallikamallika7505 11 ชั่วโมงที่ผ่านมา

      മലയാളികളെ പറ്റിച്ച് കക്കുന്ന കാര്യത്തേക്കാൾ വലുതാണോ ഇവരുടെ ഡ്രസ് കോഡ് ? 😡😡😡😡

  • @shanayyan93
    @shanayyan93 11 ชั่วโมงที่ผ่านมา

    കേരളത്തിൽ BJP ഒരു പ്രവർത്തനം നടത്തിയില്ലെങ്കിലും അവരുടെ ജനപിന്തുണ വർദ്ധിക്കും വിധമുള്ള ന്യുന പക്ഷത്തിന്റെ പേരിൽ മുസ്ലിം പ്രീണനവുംഅഴിമതിയും ഇരു മുന്നണികളും ഒരു ശൈലിയാക്കി.

  • @wheelcup3595
    @wheelcup3595 12 ชั่วโมงที่ผ่านมา +1

    സുരുവേട്ട, രണ്ട് കൊഴിതൂവൽ കൂടെ വെകാമായിരുന്നു😂

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 11 ชั่วโมงที่ผ่านมา

    ഒരു രാജ്യം ഒരു തിരഞ്െടുപ്പ്
    നല്ലകാര്യം

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 11 ชั่วโมงที่ผ่านมา

    ETHUANTHU.VESHAM..MARAMAKRYE

  • @ashkarjk9337
    @ashkarjk9337 12 ชั่วโมงที่ผ่านมา +1

    ഇവര് ശരികും കോമഠി ആണല്ലെ

  • @user-jg8xr9jk5q
    @user-jg8xr9jk5q 12 ชั่วโมงที่ผ่านมา +1

    😂😂😂😂 chiri mathram

  • @SeethalakshmiMS
    @SeethalakshmiMS 12 ชั่วโมงที่ผ่านมา

    Athenthinaayirikkum ennu oohikkan pattille

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 12 ชั่วโมงที่ผ่านมา

    🧅🧅🧅🧅

  • @user-sb2pw1ny4t
    @user-sb2pw1ny4t 12 ชั่วโมงที่ผ่านมา

    Clmnareyapattey

  • @muhammedhaneefa6392
    @muhammedhaneefa6392 11 ชั่วโมงที่ผ่านมา

    ഉള്ളിഎന്താ തൊപ്പിഇട്ടിട്ട് കാക്ക അപ്പി ഇടാതിരിക്കാനാ 🤣🤣🤣🤣