സിപിഎം സനാതന ധർമ്മത്തെ എതിർക്കുന്നത് എന്തുകൊണ്ട്? | Sanatana Dharma | CPM

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 55

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 3 วันที่ผ่านมา +18

    CPM അങ്ങനെ പറഞ്ഞില്ലങ്കിൽ അത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയല്ല.😊

    • @Master-g4z
      @Master-g4z 3 วันที่ผ่านมา

      ആര് പറഞ്ഞു 😅

    • @anilsr6838
      @anilsr6838 3 วันที่ผ่านมา

      ഉന്മൂലന സിദ്ധാന്തം ഉള്ള പാർട്ടി.

    • @anilmavungal
      @anilmavungal 2 วันที่ผ่านมา

      😂😂😂

  • @PrasadNarayan-q1j
    @PrasadNarayan-q1j 3 วันที่ผ่านมา +4

    കോൺഗ്രസ് നു ഒരു ഉറച്ച നിലപാട് ഇല്ല

  • @sitakrishnaa
    @sitakrishnaa 3 วันที่ผ่านมา +4

    സനീഷ് പറഞ്ഞതിൽ ചെറിയ ഒരു പിശകുണ്ട്. ബുദ്ധമതം സ്ത്രീകൾ പാരോഹിത്വത്തിലേയ്ക്കു വരുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. ബുദ്ധൻ തന്നെ സ്ത്രീകൾ ഭിക്ഷുക്കളാകുന്നതിരെയുള്ള കാരണങ്ങൾ വിശദീകരിച്ചിരുന്നു!

  • @SunilKumar-re5yy
    @SunilKumar-re5yy 3 วันที่ผ่านมา +17

    ഞാൻ അമ്പലത്തിൽ പോകുന്ന ആളാണ്. ..
    ഷർട്ട് ഇട്ടു തന്നെ പോകുവാൻ സൗകര്യം വേണം
    ഇല്ലാതെ പോകേണ്ടവർ അങ്ങനെ ആയിക്കോട്ടെ
    സനാതന ധർമ്മം അറബികടലിൽ
    എറിയുക
    ശബരി മല പോലേ പൊക്കി നടക്കേണ്ട
    ഇവിടത്തെ പിന്നോക്ക , എസ് സി
    വിഭാകക്കാരും എറ്റവും കൂടുതൽ
    നായര് പോലും അടിച്ച് തളിക്കാരാൻ ആണ് മറക്കേണ്ട

    • @KL-AASLNN
      @KL-AASLNN 3 วันที่ผ่านมา +1

      ക്ഷേത്രങ്ങളും ഹിന്ദുമതവും ബ്രാഹ്മണരുടേതാണ്, മറ്റുള്ളവർക്ക് മതം മാറാൻ സാധിക്കുന്നതും ആണ് 😊
      സനാതന ധർമ്മം ബ്രാഹ്മണർക്കിടയിൽ ഉള്ളതാണ്, അന്യർ എന്തിന് ഇടപെടുന്നു?
      നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾക്ക് വേണ്ട, അത് അറബിക്കടലിൽ എറിയണോ ബംഗാൾ കടലിൽ എറിയണോ എന്ന് നിങ്ങൾ അല്ല തീരുമാനിക്കേണ്ടത് 😊👍.
      ശബരിമലയും മറ്റും ബ്രാഹ്മണരുടേതാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ പത്മനാഭ സ്വാമി ക്ഷേത്രം ഗുരുവായൂർ ക്ഷേത്രം തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടേതാണ് 👍
      General വിഗക്കാരുടെത്തു മാത്രമാണ് ഹിന്ദുമതം.
      അതിൽ നായർ നമ്പ്യാർ മേനോൻ തുടങ്ങിയവർ എല്ലാം പെടും, എന്നാൽ അവർക്ക് മറ്റ് മതത്തിൽ പോവണം എങ്കിൽ പോകാവുന്നതാണ് 👍
      സനാതന ഹിന്ദുമതം ബ്രാഹ്മണമതമാണ് 👍

  • @hajisahib1536
    @hajisahib1536 2 วันที่ผ่านมา +3

    പിണറായി വീട്ടിത്തുറന്ന് വോട്ട് ബാങ്ക് ലക്ഷ്യം വെക്കാതെ പറയുന്ന ഒരു നേതാവ് കേരളത്തിൽ ഇല്ല.

  • @SudheerGreeshma
    @SudheerGreeshma 2 ชั่วโมงที่ผ่านมา

    സൂപ്പർ speech

  • @PavithranSreepuram-no2gd
    @PavithranSreepuram-no2gd 3 วันที่ผ่านมา +4

    സനാതനം എന്നത് ഒരിക്കലും മാറാത്തതു എന്നല്ല. കാലത്തിനനുസരിച്ച മാറേണ്ടതിനെ മാറ്റിയും സ്വീകരിക്കേണ്ടതിനെ സ്വീകരിച്ചു കൊണ്ടും സ്വയം നവീകരിച്ചു കൊണ്ടു കാലാതീതമാകുന്നതാണ്.

    • @babuts8165
      @babuts8165 2 วันที่ผ่านมา

      മാറ്റിയ ഒരു കാര്യം പറയൂ? മാറ്റിയത് സനാതന വാദികളാണോ?

    • @ABC-je6ek
      @ABC-je6ek 2 วันที่ผ่านมา

      ​@@babuts8165 theerchyayum eppolum booripaksham shivagiri Swamiyude abiprayam anu

    • @Meghmalhar.
      @Meghmalhar. 2 วันที่ผ่านมา

      Apo athengane eternal adhava sanathanam enn parayum?

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 2 วันที่ผ่านมา +3

    ഉശിരുള്ളവരാരെങ്കിലും കോൺഗ്രസിലുണ്ടോ, പിണറായിയെ പോലെ നിലപാടെടുക്കാൻ

    • @sreenivasanat4648
      @sreenivasanat4648 วันที่ผ่านมา

      മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ കയറാൽ അനുവാദം കൊടുക്കണം എന്ന് പറയാൻ പിണുവിന് ചങ്കൂറ്റമുണ്ടോ?

  • @pacifist077
    @pacifist077 3 วันที่ผ่านมา +8

    CM 👌🏻👏🏻💯

  • @BabuPonnamparampil
    @BabuPonnamparampil 2 วันที่ผ่านมา

    മാറ്റമില്ലാത്തതൊന്നും മാത്രം അത് മാറ്റം മാത്രമാകുന്നു

  • @harishnethaji
    @harishnethaji 2 วันที่ผ่านมา

    സനാതന ധർമ്മത്തി്ന് എതിരാണ് പാർടി. അങ്ങനെ മുൻപ് പ്രസ്താവിച്ച ഒരു വാചകം എങ്കിലും ഉണ്ടോ?

  • @krishnankutty4905
    @krishnankutty4905 2 วันที่ผ่านมา

    തല്ലുകൊള്ളില്ലന്നതുകൊണ്ട് മാത്രം!!!

  • @ajithkumars2305
    @ajithkumars2305 3 วันที่ผ่านมา +3

    ശബരിമലയിൽ ഷർട്ട് ഇടാമല്ലോ?

  • @uvaiserahman331
    @uvaiserahman331 3 วันที่ผ่านมา

    ഇല്ലാത്തതും അത് കൊണ്ട് തന്നെ അയഥാർത്ഥവുമായ സനാതന ധർമ്മത്തെ CPM അംഗീകരിക്കാത്തത് അവരുടെ മതാതീതമായ ശാസ്ത്ര ബോധം കൊണ്ടാണ്

  • @jinanthankappan8689
    @jinanthankappan8689 2 วันที่ผ่านมา

    💥💥💥🎈🎈'സനാതനം' മാറ്റമി ല്ലെന്നാണെങ്കിൽ, മാറ്റം വരുത്തിയ ആളല്ലേ ശ്രീനാരായണൻ! ഷർട്ടിട്ടു കേറിയാൽ സനാതനം ഉടഞ്ഞു വീഴുമെങ്കിൽ അത് നവോത്ഥാ നമാണ്! "ഭജഗോവിന്ദം... ഭജ മൂഢമതേ " എന്ന് ശങ്കരഭാഷ്യ മുണ്ട്! അതുകൊണ്ട് , ഈശ്വരവി ശ്വാസം പോലെതന്നെ നിരീശ്വര വാദവും ഹിന്ദു മതത്തിന്റെ ഭാഗമാണ് ! എങ്കിൽ പിന്നെയെന്തിനു പിണറായിയെ നിരീശ്വരവാദിയെന്നു മുദ്ര കുത്തണം? 🤔

  • @hajisahib1536
    @hajisahib1536 2 วันที่ผ่านมา

    മധുര മീനാക്ഷി ക്ഷേത്രത്തിലും രാമേശ്വരം അമ്പലത്തിലും ഷർട്ട്‌ ഇടുന്നതിൽ പ്രശ്നമില്ല.

  • @Manu-g5z4e
    @Manu-g5z4e 3 วันที่ผ่านมา +4

    സനാടനാ മൂല്യം vd സതീശൻ വ്യത്യമാകണം

  • @mukkerjim5692
    @mukkerjim5692 3 วันที่ผ่านมา +4

    ക്ഷേത്രത്തിൽ ഷർട്ടഷി ചേ കേറാൻ പറ്റുകയുള്ളു എങ്കിൽ ആ കാലിനിടയിലേക്ക് കേറാൻ സൗകര്യമില്ല

    • @KL-AASLNN
      @KL-AASLNN 3 วันที่ผ่านมา +3

      Good 👍.
      അത് നിലപാട് 😊.

  • @anilsr6838
    @anilsr6838 2 วันที่ผ่านมา

    സനാതന ധർമ ഉന്മൂലന സെമിനാർ നടത്തിയവർ!!!!!!!

  • @Manu-g5z4e
    @Manu-g5z4e 3 วันที่ผ่านมา +4

    സനടനാ ധർമ്മം കൊണ്ട് അടി തട്ടു കാരന് എന്ത് ഗുണം ഉണ്തായി

  • @IbySabu
    @IbySabu 3 วันที่ผ่านมา +2

    Kerala completely arrogant and negative😮😮

  • @rajasekharan2743
    @rajasekharan2743 2 วันที่ผ่านมา

    സനാതന ധർമ്മമെന്നാൽ പഴയ ജാതീയത തിരിച്ചുകൊണ്ടുവരൽ തന്നെ .നിങ്ങൾ എങ്ങനെ വെള്ളപൂശിയാലുഠ സനാതനഠ ജാതിവൃവസ്ഥ സ്ഥാപിതമല്ലാതാകില്ല.

  • @kpdinesannagaroor2148
    @kpdinesannagaroor2148 2 วันที่ผ่านมา

    V. D. സതീശൻ മനസുകൊണ്ട്
    ബിജെപി നിലപാടുകാരൻ.

  • @lakshmiu7052
    @lakshmiu7052 วันที่ผ่านมา

    അറിയാത്ത കാര്യം ചർച്ച ചെയ്തു വക്രീകരിക്കുന്ന ചാനലുകാർ തെറ്റായ സന്ദേശംപരത്തുന്നു.

  • @Sivasankaran-l1i
    @Sivasankaran-l1i วันที่ผ่านมา

    സനാതന പ്രശ്‌നത്തിൽ cpim ഇടപെടുന്നു.കോണ്ഗ്രസിനെ കാണുന്നില്ല. ഇക്കാര്യത്തിൽ ജനത്തിനുകൂടെ നിന്നില്ലെങ്കിൽ കളത്തിന് പുറത്തുപോകും,ഓർക്കുക

  • @DalitNotaHindu-sp8zr
    @DalitNotaHindu-sp8zr 2 วันที่ผ่านมา

    താഴെ തട്ടോ? അതേതു തട്ട്???

  • @Manu-g5z4e
    @Manu-g5z4e 3 วันที่ผ่านมา +2

    ഹിന്ദു ദൈവങ്ങൾ അയിത്തം കല്പിക്കുന്നവരാണെ സനാടനാ ധർമം മനുഷ്യനെ മതി nus

    • @Samyakindialife
      @Samyakindialife 3 วันที่ผ่านมา

      *സനാതനം എന്നാൽ " നല്ലത് നൽകുന്നു", "നല്ലത് ദാനം ചെയ്യുന്നു " വ്യത്യാസം ഇല്ലാതെ. (*Giving Good fortune, Good Life, Good Teaching, without any partiality.)
      👉 ജാതി-വർണ വ്യത്യാസം ഇല്ലാതെ, തൊട്ടുകൂടായ്മ ഇല്ലാതെ, അസൂയ-കാപട്യം -അത്യാഗ്രഹം -അറിവില്ലായ്മ ഇല്ലാതെ -വ്യാജ സ്നേഹം - വ്യാജ കഥകൾ ഇല്ലാതെ മറ്റുള്ളവർക്ക് നൽകുന്നത് നന്മയും നേർമയും കളങ്കമില്ലാത്ത നിർവ്യാജ സ്നേഹവും നൽകുന്നത് ആണ് സനാതനം.
      👉അങ്ങനെ എങ്കിൽ മേല്പറഞ്ഞവ നൽകുന്ന ഇന്ത്യയിൽ ജനിച്ച മതങ്ങൾ ഏതൊക്ക ആണ്.
      🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE )
      🚩ബുദ്ധമതം (Shakya )
      🚩ജൈന മതം (Nattaputta )
      🚩ചാർവാകം
      🚩അജ്ഞനാനം
      🚩സാംഖ്യം
      🚩വൈശേഷികം
      ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്.
      ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും, വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു..
      👉ഇന്ത്യയിൽ ഉള്ള ക്ഷേത്രങ്ങൾ ഒക്കെ ഉണ്ടാക്കിയത് scheduled സമുദായമാണ്, അതുപോലെ ആ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും ദളിത്‌ ആദിവാസി സമുദായത്തിൽ ഉള്ളവരുടെ പിതൃകൾ ആയവർ ആണ് ദൈവങ്ങൾ(ശിവൻ, വിഷ്ണു, കൃഷ്ണൻ, കാളി, മുരുഗൻ,...)എന്നു കൂടി ഓർമ്മിച്ചാൽ നന്ന്.
      ഇനി വേണമെങ്കിൽ "സനാതനത്തെ" രണ്ടായി തിരിക്കാം മേല്പറഞ്ഞ ഗുണങ്ങൾ (Good fortune, life, teaching without partiality ) ഉള്ളവ "സത് സനാതനം " എന്നും, മേല്പറഞ്ഞ ഗുണങ്ങൾ ഇല്ലാത്തവയെ "മ്ലേച്ച സനാതനം " എന്നും വിളിക്കാം.
      സനാതന-ധർമ്മം - ഒരാളുടെ ആത്മീയ (ഭരണഘടനാപരമായ) ഐഡൻ്റിറ്റി അനുസരിച്ച് സ്വയം ആത്മൻ (തത്വമസി ) എന്ന നിലയിൽ നിർവഹിക്കപ്പെടുന്ന കർത്തവ്യങ്ങൾ, അങ്ങനെ എല്ലാവർക്കും ഒരുപോലെയാണ്. സത്യസന്ധത, ജീവജാലങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കൽ, വിശുദ്ധി, സുമനസ്സുകൾ, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ സദ്ഗുണങ്ങൾ പൊതുവായ കടമകളിൽ ഉൾപ്പെടുന്നു.
      👉ഇതിൽ ഒന്നും പെടാത്തത് ആണ് മ്ലേച്ഛം ആയ "വർണങ്ങൾ ഉള്ള ധർമം " എന്ന വർണാശ്രമധർമം വൈദിക യഗ്നമതം ഹിന്ദു ധർമം എന്ന യംനായ ധർമം .
      👉ചാതുർവർണ്ണ്യ , തൊട്ടുകൂടായമ് ഉള്ളത് "മ്ലേച്ച സനാതന (സുനതന )ധർമം " എന്ന ബ്രാഹ്മണ മതം (യഗ്ന മതം) ഇവർക്ക് സുന മാത്രം ധർമം 🤣 "മ്ലേച്ഛം സുനതന തൂറി കൾ "
      👉ഉടുപ്പ് ഊരി കാണിച്ചാലേ പൂണൂൽ ഉണ്ടോ ഇല്ലയോ എന്നു അറിയാൻ പറ്റുള്ളു അതാണ് ദുരചാരം.
      👉അനാചാരങ്ങളുടെ യും തൊട്ടുകൂടേയ്മയുടെയും, ആഭിചാര, വ്യഭിചാര മ്ലേച്ഛതയുടെ കുത്തരങ്ങു ആണ് ഹിന്ദു മതം എന്ന മ്ലേച്ഛം സനാതന ധർമം എന്ന സ്റ്റെപ്പേ ആര്യ ബ്രാഹ്മണ യഗ്ന ധർമം.
      👉500 (1500 AD )വർഷത്തിന് ശേഷം അമ്പലത്തിൽ കയറാൻ പല ജാതിക്കാർക്ക് ആണിനും പെണ്ണിനും... അത് വ്യെഭിചാരം ആചാരങ്ങൾ ആയിരുന്നു.
      *ആണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം
      *പെണ്ണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം പ്രേത്യേകിച്ചു ശുദ്ര സ്ത്രീകൾ, മറ്റുള്ളവരെ ഹിന്ദു ആയി അന്ന് കണ്ടിട്ടില്ല. നമ്പൂതിരി, നായർ മാത്രം ആയിരുന്നു അന്ന് ഹിന്ദുക്കൾ ആയി കരുതിയിരുന്നത്.

  • @JOSH-n2n1x
    @JOSH-n2n1x 3 วันที่ผ่านมา +1

    CPM കോണ്ഗ്രസ് അല്ലാത്തതുകൊൻട്😅😅😂😂

  • @rororo4352
    @rororo4352 2 วันที่ผ่านมา

    Guru udesicha sanatana dharmam rss nte sanatana dharmam allennu thante opinion paranjathinanu randu per sunny m capicadine avahelichatum , ninte thalamanda adichu polikanamennum live TV il paranjathum . Anyway wonderful discussion 👍

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 วันที่ผ่านมา

    രണ്ട് ഓപ്ഷൻ വരുമ്പോൾ പാർട്ടിയുടെ ഇമേജിനു പറ്റിയത് തിരഞ്ഞെടുത്തു എന്ന് കരുതിയാൽ പോരെ

  • @pbshine3152
    @pbshine3152 3 วันที่ผ่านมา

    Sir,enthnu yadarthathil Sanathana Dharmam ennu paranjilla