Alice @ Kambilipothappu on Flowers TV - May 2024 | Sathyam Sivam Sundaram
ฝัง
- เผยแพร่เมื่อ 23 ธ.ค. 2024
- #latamangeshkar #aliceunnikrishnan #kalabhavanalice
#aliceunnikrishnan #kalabhavanalice #kottayamalice #latamangeshkar
#megaevent #FlowersTopSinger2 #mukesh
#FlowersTopSinger2 #mukesh #megaevent #Kambilipothappu
കലാഭവൻ ആലീസ് | കോട്ടയം ആലീസ് | ആലീസ് ഉണ്ണികൃഷ്ണൻ
This song is one of the most performed songs by Alice.
She learnt this song in 1978 while she was in 12th grade.
At the time since a tape recorder wasn't affordable for her family she learned the song through audiation.
In those days there was a radio broadcast (Vividha Bharathi) from Sri Lanka where they used to play new Hindi songs from 8am to 9am everyday. She used to listen to it everyday to write down the lyrics and consequentially learned the song by heart.
To this day she still performs the song on every live show and has performed it over 10,000 times (documented and undocumented) throughout India, the United States, Singapore, all Gulf countries except Saudi Arabia.
അന്നും ഇന്നും ആലീസ് ചേച്ചിയ്ക്ക് പകരം ആലീസ് ചേച്ചി തന്നെ ❤❤എന്റെ പൊന്നോ ഈ പ്രായത്തിലും എന്താ സൗണ്ട് ഒരു രക്ഷയുമില്ല ചേച്ചി നമിച്ചു 👍🏼
ലളിത സഹസ്ര നാമം 🙏🙏🙏🙏 സത്യം ശിവം സുന്ദരം 🙏🙏🙏 മഴയും വെയിലും 🙏🙏🙏ദൈവത്തിന് പ്രിയപ്പെട്ടവൾ.... 🙏ചേച്ചി ഹൃദയം നിറഞ്ഞ ആദരവ് 🙏
കറുത്തവളായതുകൊണ്ട് എല്ലാവരും തഴഞ്ഞു. അതുകൊണ്ട് എന്നെപ്പോലെയുളളവർക്ക് അറിയാതെ പോയി. സ്വർണത്തെ എല്ലാകാലവും പൂഴ്ത്തിവെക്കാനാവില്ല. അതിന്റെ തിളക്കം കൊണ്ട് എല്ലാവരാലും ശ്രദ്ധിക്കപ്പെടും. ചേച്ചി വളരെ സുന്ദരിയാണ്, സ്വരം ലക്ഷ്മീദേവിയും!!!!❤❤❤
ഇനിയും. ഇനിയും ചേച്ചി യെ ഭഗവാൻ. ഒരുപാടു. ഒരുപാട് അനുഗ്രഹിക്കട്ടെ. ❤️തൊട്ട് ആത്മാർഥമായി പറഞ്ഞതാണ്. ഞാനും തുഡത്തിലും.പാട്ടത്തിൽ കവിലുമാണ് എന്റെ വീടും ചേച്ചി യെ കാണുബോ. പഴയ. ഓർമ്മകൾ. ഒരുപാടു. ഒരുപാട് ഇഷ്ടമായി. ♥️♥️♥️♥️♥️🌹🌹🌹🌹🙏🙏🙏🙏🙏
Chechy pole thanks panaskan balan
ഞാൻ നേരിട്ട് ചേച്ചിയുടെ ഗാനമേള കേട്ടിട്ടുണ്ട്. തൃശൂർ വലപ്പാട്. ഏകദേശം 35വർഷങ്ങൾക്ക് മുൻപ്. ആയുരാരോഗ്യസൗഖ്യമുണ്ടാകട്ടെ പ്രാർത്ഥനയോടെ 🤲സൗദിയിൽ നിന്ന് സലാം ഭായ്
മനോഹരം
She looks 40 years old
@@Minnu1960-m1l😅is g jj Gj
Alice teacher nte ആഹാരം
കഴിച്ചും പാട്ട് പഠിച്ചും കുറെ ദിവസങ്ങൾ ടീച്ചറിന് ഒപ്പം
ഞാനും മക്കളും ഉണ്ടായിരുന്നു
സ്നേഹത്തോടെ കാർത്തിക . &രോഹിണി യുടെ അമ്മ. ❤️👌👏👍
ആലീസ് ചേച്ചിയുടെ പാട്ടിൽ അലിഞ്ഞു പോയി സഹസ്ര നാമം ഓഹ് രക്ഷയില്ല ചേച്ചി 🥰
ഒത്തിരി അഭിനന്ദനങ്ങൾ. ചേച്ചിയെ പോലുള്ളവരെ ഇതുവരെ ആരും കണ്ടില്ല എന്നത് തെറ്റ്. മന:പൂർവ്വം ഒഴിവാക്കി എന്നതാണ് ശരി.🥲
മലയാളത്തിന്റെ വാനമ്പാടി ആലീസ് ചേച്ചി തന്നെ
സത്യം
❤❤❤❤❤❤❤❤❤❤❤
നിറവും സൗന്ദര്യവും മാ.......വും, മ..വും മാത്രം നോക്കി പാട്ടുകൾ നല്‍കുന്ന സംഗീത പുംഗവന്മാർക്ക് നല്ല നടുവിരൽ നമസ്ക്കാരം.
💖 ആലീസ് ചേച്ചീ, മനസ്സു നിറഞ്ഞു. അതി മനോഹരമായിട്ടു പാടി. പഴയ പാട്ടുകളുടെ ഈ ആരാധകന്റെ വണക്കം ആ പാദത്തിങ്കൽ -🙏🙏🙏🙏🙏🙏🙏
ലതജിയുടെ ഈ പാട്ടു ഇത്രയും ഭംഗിയായി പാടാൻ ഇന്ത്യയിൽ മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല
കേൾക്കാൻസാധിച്ചത് പുണ്യം,, ആനീസ് കിച്ചൺ കണ്ടതിന് ശേഷം🙏🙏🙏🙏🙏🙏🙏
പാട്ടിൻ്റെ അവസാനത്തിൽ ഉള്ള സ്വരങ്ങൾ , ഓ ...... അതി ഗംഭീരം.
പറയാതെ വയ്യ,, അനുമോദനങ്ങൾ.
ചേച്ചിയുടെ ലളിതാസഹസ്രനാമം ചൊല്ലൽ ഒരു രക്ഷയുമില്ല അതു മുഴുവനും ചൊല്ലി കേൾക്കാൻ ഒത്തിരി പേർ ആഗ്രഹിക്കുന്ന്❤❤❤
👌
I am also waiting for lalitha sahrasa namam by mam's voice ❤🙏
സത്യം ശിവം സുന്ദരം... സൂപ്പർ ആലീസ്.... സമ്മതിക്കാതെ വയ്യാ... ആ കഴിവിനെ... നമിക്കുന്നു... പ്രിയ ആലിസ്.... ഇനി ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ആലിസിനെ... പ്രാർത്ഥനയോടെ..... 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤💐💐💐💐💐💐💐👍👍👍👍👍👍👍👍
Alice അന്നും ഇന്നും എന്നും നല്ല പാട്ടുകാരി. ഒരു ജാടയും ഇല്ലാത്ത പെരുമാറ്റം. She needs more&more recognition. My prayers.😊🙏
ചേച്ചിയ്ക്ക് ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🙏
അവർ സിനിമയിലൊന്നും പാടേണ്ട. കലാഭവൻ ആലീസ് എന്നും സംഗീതാസ്വാധകരുടെ മനസ്സിലുണ്ടാവും ❤️👍
ചേച്ചിയെ കുറിച്ച് നിരവധി കമന്റുകൾ കാണുമ്പോൾ എനിക്ക് തോന്നിയ ഒരു അഭിപ്രായം പറയുകയാണ് പ്രകാശത്തിന്റെ മഹത്വം അന്ധകാരത്തിലാണ് നിലനിൽക്കുന്നത് അന്ധകാരം ഉള്ളതുകൊണ്ടാണ് പ്രകാശത്തെ കാണുമ്പോൾ ആൾക്കാരെ പ്രശംസിക്കുന്നത് ചേച്ചിയുടെ കറുപ്പ് നിറം ഒരു കുറവും ഉള്ളതല്ല അത് വളരെ മനോഹരമാണ് കാരണം അത് നൽകിയത് സൃഷ്ടാവായ ദൈവമാണ് എത്രയോ മനോഹരമായ ഗാനം ഹൃദയസ്പർശിയായ രീതിയിൽ പാടുവാൻ കഴിഞ്ഞ ചേച്ചിക്ക് ഒരായിരം ആശംസകൾ
Thank you
പ്രവാസിയായിരുന്ന ഞാൻ നേരിൽ കാണാൻകഴിഞ്ഞ ഓർമ്മകൾ, ഇന്ന് കേട്ടപ്പോൾ കണ്ണം മാലി ഒരു സ്വർഗം 🙏🙏🙏
Singer Alice ന് സർവ്വവിധ ആശംസകളും നേരുന്നു
Pleasant face and sweet Music ...effert less...like Laataji....breath control. is super....Alice. ...your are humble and Lovely. .....hug you...kissyour forehead....Expecting more songs.....of you...please help...me my cardiolagist and Pulminary surgery. advice to sing ....Icant sings Latest songs....lam an old Lady in the age of 68..going...Thank you....
പുള്ളിക്കാരി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഇന്റർവ്യൂ വിൽ
കറുത്തത് ആയത് കൊണ്ട് ലൈക് കുറയും അത് കൊണ്ടാണല്ലോ ഉയർന്നവരാഞ്ഞത്സൂപ്പർ 💕💕💕💕🥰🥰🥰🥰
കഥ മെനയാതിരിക്കുക
അതെ 👌
@@vmc1902ഇത്രയും സീനിയർ ആയ ഇവർക്കെന്താണ് സിനിമ യിൽ അവസരം കിട്ടാതിരുന്നത്
Super ❤
ആലിസ് ചേച്ചി,..... അന്നും, ഇന്നും, ആലിസ് ചേച്ചി തന്നെ, കാല ഘട്ടത്തിനു തോൽപ്പിക്കാൻ കഴിയാത്ത ഗായിക. 👍🏻👍🏻👏🏻👏🏻👏🏻
ചേച്ചി ഇത് വരെ അറിയില്ല ഇത്ര നല്ല പാട്ടുകാരി ❤❤❤❤
സൂപ്പർ ❤
സത്യം ശിവം സുന്ദരം...... അതിന്റേതായ തനിമയോടെ ലതാ മങ്കേഷ്ക്കറി ന് ശേഷം സ്റ്റേജിൽ ലൈവായി ആര് പാടും എന്നതിന് ഒരു വലിയ തെളിവാണ് ഈ പാട്ടിലൂടെ കേരളത്തിന്റെ മഹാഗായിക " ആലീസ് " എന്ന ഗായിക
Supperb❤❤❤🎉
Super Alise അഭിനന്ദനങ്ങൾ 18:33 @@sudhakumar2600
🙏🙏🙏🙏🙏🙏🙏
Zee🎉🎉🎉rûeeeeeeee3eeeee3eeeeeeeeeeeee3
❤❤❤❤
എത്ര അറിവാ പറഞ്ഞുതരുന്നത്, ഈശ്വര വിശ്വാസം അതുണ്ടെങ്കിൽ ഒരിക്കലും നമ്മൾ തളർന്നു പോവില്ല അതിലോടെ അനുഭവം ഉള്ളത് കൊണ്ടു പറയുന്നുത് 100% ഞാനും സമ്മതിക്കുന്നു ഉത്സവ വേദികളിലെ ഗാനകൊകിലം എന്നുപറയട്ടെ ❤️🙏🥰✨
Super അടിപൊളി പാട്ട് ഒത്തിരി സൂപ്പർ സൗണ്ട് അടിപൊളി
എന്റെ സൂപ്പർ ഹീറോ ഗായിക അലിസിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🌹🌹🌹🌹🌹ആ ഇങ്ങനെ തന്നെ എന്നും തമ്പുരാൻ തരട്ടെ 🌹🌹🌹🌹
എനിക്ക് സങ്കടം തോന്നുന്നു ഇത്രയും നന്നായി പാടുന്ന ഒരു വ്യക്തിയെ സിനിമ ക്കാർ കാണാഞ്ഞതാണോ അതോ കണ്ടിട്ടും കാണാത്ത പോലെ ഒഴിവാക്കിതാണോ? നല്ല പാട്ടും nalla❤️സൗണ്ടും.
😂🎉❤
Super 🎉
സത്യം
സത്യം🙏
സത്യം മനസ് വിഷമം തോന്നുന്നു
എത്ര നല്ല സ്വരം സംഗീതം , എന്തേ ഇവർ തഴയപ്പെട്ടു. ഉയർന്നു വരണം ഇനിയെങ്കിലും❤
ഈശംബ ദത്തിനു മുന്നിൽ ഞാൻ നമിക്കുന്നു🙏🙏🙏👏♥️♥️♥️ ഈ ശമ്പ്ദത്തിന്റെ നിറം പറയുമേ > ദൈവമേ...'''' ഇതിനു നിറമോ🙏🙏🥰🥰🥰
നമ്മൾ അടുത്ത് കണ്ടിരുന്നു.. ചേച്ചി യ്ക്ക് ആയുരാരോഗ്യം നേരുന്നു ❤
ദൈവമേ സിനിമയിൽ ചാൻസ് കൊടുക്കാത്ത കുറെ ദുഷ്ടമാർ ഉണ്ട്.
ഞാൻ 1993കാലഘട്ടത്തിൽ കേട്ടിട്ടുണ്ട് ഇപ്പോൾ ഫ്ലാവെഴ്സിൽകൂടി കാണാൻസാധിച്ചതിൽ സന്തോഷം thanks mem 🙏🙏🙏🙏🙏
wow ! എന്തു നല്ല കഴിവുളള ഗായിക. നല്ല ശബ്ദം, നല്ല വിനയം . പല പ്രാവശ്യം കേട്ടു. നല്ല ഉപദേശം ❤❤ കുട്ടികൾക്ക് ഉപകാരപ്പെടും.❤❤
ഞങ്ങൾ K S ചിത്രയുടെ ഒപ്പം നിർത്തുന്നു,,,, ആലീസ്,,,, സൂപ്പർ ഗായിക,,,, സീനിയർ ഗായിക,,,,, 👍👍👍👌👌👌പിന്നണി ഗായികയായി എന്തേ ഉയർത്തിയില്ല,,,,, സങ്കടമുണ്ട്,,,, 🤔
ജാതി - നിറം ഇതാണ് ഇന്നത്തെയും കേരളം പന്തളം ബാലൻ തുടങ്ങിയവർ
Supper wow
മുകളിൽ നില്കും ❤❤
ആലീസ്.ഇത്രയും. നാൾ. എവിടെ. ആയിരുന്നൂ. ഞാൻ ഇപ്പൊൾ. ആണ് ആലീസിൻ്റെ പാട്ട്.കേൾക്കുന്നത്.. പാട്ട് കേട്ട്.കോരിതരിച്ചുപോയി. എന്തൊരു സ്വര മാധുരി പ്രായം ഒന്നിനും ഒരു കുറവും വന്നിട്ടില്ല ഈ സ്വരം. നിശ്ചല..മാകാതിരിക്കാട്ടെ. ദേവി സ്തുതി ചൊല്ലിയത്. കേട്ട്. ഞെട്ടി പോയി..നമസ്കാരം❤😂
എന്തൊരു സുന്ദരമായ ആലാപനം. ഭഗവാന്റെ അനുഗ്രഹം vendolamulla adbudha ഗായിക
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ ശബ്ദത്തിനും ശബ്ദത്തിൻ്റെ ഉടമയ്ക്കും ആശംസകൾ..... ഈ ശബ്ദം കേരളത്തിലുടനീളം മുഴങ്ങിയിട്ടും സിനിമാക്കാരുടെ ചെവിയിൽ കുരുവായിരുന്നു ..... ജാതി വർണക്കോമരങ്ങൾ തുള്ളുന്നയിടം "സിനിമ " !🫡🫡🫡🫡👌🏽💕💞💖💓💗💝💙👍🏽🕊️🕊️🕊️🕊️🕊️🕊️🕊️✍🏽
100%
100%
100%%%100000000000000000000000000000000000000000%%%%%%%%%%%%%%
അന്ന് കൂടെ പാടിയ ശ്രീകുമാർ എവിടെ എത്തി.. അറിയപ്പെടുന്ന പാട്ടുകാരൻ ആയില്ലേ..സിനിമയിൽ പാടാൻ ഈ ശബ്ദം കൊള്ളില്ലത്രേ. ഇവരുടെ പാട്ടിലെ കമെന്റിൽ കണ്ടതാ
😅😮@@skumarigeetha1857
കറുപ്പിന് ഏഴഴക് എന്ന് ആണല്ലോ പറയുന്നത്. ആലീസ് താങ്കളുടെ പാട്ടിന് എഴഴകാണല്ലോ. ആലീസ് താങ്കളുടെ പാട്ട് കേട്ട് കോരിത്തരിച്ചു പോയി... ആലീസിൻ്റെ
സഹസ്രനാമം ഒന്നുകൂടി കേൾക്കാൻ ആഗ്രഹം ഉണ്ട്...❤
കോട്ടയം ആലിസ്
എന്ന് സെർച് ചെയ്‌ൽ കിട്ടും സോങ്
@@jojovismaya6145 thank-you
Very good alice
ദൈവമേ എന്താ സൗണ്ട് ...Wow.....കൊതിയാവുന്നു ചേച്ചി... സൂപ്പർ...
ചേച്ചി പറഞ്ഞ ഒരു കാര്യത്തിന്റെ കുറവ് ഞാൻ നികത്തുകയാണ് ആരോഗ്യമുള്ള മനസ്സിലാണ് ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് എന്ന് പറയുന്നത് ദൈവത്തിൻറെ സാന്നിധ്യം കുടികൊള്ളുന്ന മനസ്സാണ് നമ്മൾ അതിനു വിശ്വാസം എന്നു പറയും എന്നാൽ വിശ്വാസം ഫലം പുറപ്പെടുവിക്കണമെങ്കിൽ വിശുദ്ധയുള്ള മനസ്സുണ്ടാകണം അത് ചേച്ചിക്ക് ധാരാളമായി ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Thank you so much
സത്യംശിവംസുന്ദരം
🙏🙏🙏💯💯💯💯💯💯💯💯💯💯💯👌👌👌
ഈ അനുഗ്രഹീത ഗായികക്ക് എല്ലാ ആശംസകളും നേരുന്നു.
മലയാളത്തിന്റെ മഹാ ഗായിക.. ആലീസ് ചേച്ചി നിങ്ങൾ മുത്താണ് ❤❤
ഞാൻ ആദ്യമായി ആലിസ് ചേച്ചിയുടെ ആദ്യമായി കേട്ട പാട്ട് സത്യം ശിവം സുന്ദരം എന്ന പാട്ടാണ്. അത് അന്ന് കേട്ടത് ഇന്നും ചെവിയിൽ മുഴങ്ങുന്നു. ആ സ്റ്റേജിൽ ചേച്ചി നിൽക്കുന്നത് ഇന്നും അതേപോലെ മനസ്സിൽ ഉണ്ട്.ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏🌹🌹🌹🌹
🌹ലത മംഗേഷ് ക്കർ സൗണ്ട് 98പ്രേസേന്റ് wow 👌🏼
Thank you
😅 5:44 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ആലീസിന്റെ ഗാനമേള ഒരുകാലത്ത് കേരളത്തിലെ ഉത്സവപറമ്പുകളിൽ ഹരമായിരുന്നു....❤
അതിമനോഹരം ലളിതാ സഹസ്ര നാമം മുഴുവൻ ചൊല്ലി കേൾക്കണം. ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.
കഴിവുള്ളവരെ മുന്നോട്ടുവരാൻ ഇവിടെയുള്ള പുംഗവാന്മാർ സമ്മതിക്കില്ലല്ലോ. എത്ര മനോഹരമായി പാടുന്നു. എത്ര നല്ല ഉച്ചാരണശുദ്ധി 🙏🙏🙏🌹
Oh God what a blessed voice. Alice don’t stop singing ❤❤❤❤
Kidu❤❤❤❤❤❤❤❤❤❤
❤️ nalla ശബ്ദം thank you flowers & Top singer
ചേച്ചി എത്ര സ്റ്റേജിൽ പാടിക്കാണും ഈ സോങ് ചെറുപ്പത്തിൽ രണ്ട് സ്റ്റേജിൽ ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോളും ഒരു മാറ്റം ഇല്ല. ആശംസകൾ ചേച്ചി
ഈ വലിയ കലാകാരിയെ പോലുള്ളവരാണ് ഫ്ളവേഴ്സ് പോലുള്ള ചാനലുകളിൽ ജഡ്ജസായി ഇരിക്കാൻ യോഗ്യതയുള്ള കലാകാരി....
ചാനലുകൾ ശ്രദ്ധിക്കണം ദയവായി
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
അനുഗ്രഹീത ഗായിക നമുക്കു ന്നു... നൂറ് വട്ടം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചിയുടെ പാട്ട് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ കരഞ്ഞു കരഞ്ഞുപോയി
ഹാർട്ട് ഗൗച്ചിങ് സോങ് കണ്ണുനീർ ഒഴുകി അത്രക ഇഷ്‌ടം ചേച്ചി ഈ സ്വരം ദൈവം ഖൈടെയുണ്ട് ചേച്ചി ഉയരങ്ങൾ എത്തിപ്പെടാടെ ആലിസ് ചേച്ചി ഉമ്മ ചക്കരച്ചേച്ചി എവിടെ ടോപ് സിങ്കറിൽ നില്ക്കു പോകരുതേ പ്ലീസ് ഒത്തിരി ഇഷ്‌ടം താങ്ക്സ് ഗോഡ് അസാധ്യമായി കാണുന്നു ഡൗട് ഫീൽ
കോട്ടയം ത്തിന്റെ അഭിമാനം. 🥰❤️🥰❤️👏👏🌹
സ്പെഷ്യലി വടവാതൂരിന്റെ അഭിമാനം
ഭാഗ്യവനായ ആ പാഴ് സാമാനം പറഞ്ഞത് പോലെയല്ല!! ഇത് കോട്ടയത്തിന്റെ അനുഗ്രഹീത കലാകാരി...കോട്ടയം ആലീസിന്റെ ഗാനമേള എന്നാണ് 82-84 കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. MGS പറഞ്ഞത് പോലെ സത്യം ശിവം ആയിരുന്നു അന്നത്തെ മാസ്റ്റർ പീസ്..അനുഗ്രഹീത കലാകാരി 👌🙏
Her husband from Kollam
പാട്ടിനും പാട്ടുകാർക്കും അതിരുകൾ ഇല്ല. 🌹🙏🌹🌹🌹🙏🙏
എന്റെ ചേച്ചീ......ആ പാദത്തിൽ തൊട്ടു പ്രണമിക്കുന്നു.. 🙏🏾🙏🏾🙏🏾🙏🏾🌹🙏🏾🙏🏾🌹🙏🏾🙏🏾🙏🏾🙏🏾🙏🏾
ഒന്നും പറയാവതല്ല
നിഷ്കളങ്കമായ ചിരി അതാണ് ആ സൗന്ദര്യം
🌹നിറം ഒരു പ്രശ്നമാണല്ലോ. എന്നും 🙏
ആലീസ് ചേച്ചി പ്ലേബാക്ക് സിംഗർ ആവാഞ്ഞത് ഭാഗമായി കരുതുന്നു ഇപ്പോൾ. അതുകൊണ്ടല്ലെ ഇത്രയും വലിയ അറിവ് ഇപ്പോ നമുക്ക് കിട്ടിയത്.❤❤❤
😊
മാഡം... എന്തോ സഹസ്ര നാമം ചൊല്ലുമ്പോൾ ഭഗവതിയെ മുന്നിൽ കണ്ട് പോയി. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തണം
Alice chachi lot of love
I am from coorg😅
ഞാൻ ചേച്ചിയുടെ ഒരുപാട് ഗാനമേള കണ്ടിട്ടുണ്ട് എല്ലാ ഗാന മേളയില്‍ ഈ പാട്ട് പാടും
Vanampadi exactly!!!🙏🏻❤️🙏🏻
Wonderful
Super ❤️ Blessed singer ❤God bless you ❤
Super ചേച്ചി ❤
വാക്കുകൾക്കും അതീതമാണ് ഈ കഴിവ് നമിക്കുന്നു 😍🙏🏼🌹🌹🌹🌹🥰🥰🥰
Wonderful experience
നമ്മുടെ ആലീസ് ചേച്ചി 🙏
90 s ഗാനമേളകളിലെ സൂപ്പർ സ്റ്റാർ പൊന്നെ വർഷം ഇത്ര കഴിഞ്ഞിട്ടും പ്രായം ഇത്ര ആയിട്ടും എന്ത് രസാണ് പാട്ടു കേൾക്കാൻ... നമിച്ചു
എന്തൊരു ശബ്ദ മധൂര്യം ആണ്..... മലയാളത്തിലെ മൂന്നുവാനമ്പാടികൾ
ചിത്രചേച്ചി , സുജാതചേച്ചി , ആലീസ് ചേച്ചി, മാത്രമാണ്.
ലളിത സഹസ്രനാമം പാടിയത് സത്യത്തിൽ നമ്മടെ കിളിപോയീ അതന്നെ....
ദൈവത്തിന്റെ വരധാനം ആണ് ആലീസ് ചേച്ചി....
ചേച്ചീടെ നല്ലസമയം ഇപ്പോഴാ തുടങ്ങിയത്......
ഒരുപാട് ഗാനങ്ങൾ ആ നാവിൽ നിന്ന് കേൾക്കണം എന്നാഗ്രഹമുണ്ട്.....
ഈ ജീവിതത്തിൽ.....
സത്യം ശിവം സുന്ദരം
ലതമങ്കേഷ്‌കർ കഴിഞ്ഞാൽ ഇത്ര സുന്ദരം ആയി പാടാൻ ആലീസ് ചേച്ചിക്കെ പറ്റു...
കാറ്റും മഴയും വെയിലും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച ശരീരവും ശാരീരവുമാണ് ചേച്ചിയുടേത്...
ചേച്ചിയൊക്കെ ആണ് സത്യത്തിൽ ജഡ്ജസ് ആയി ഇരിക്കേണ്ടത് പുതിയ കുട്ടികൾക്ക് എത്ര ഭംഗിയായിട്ടാണ് സ്വര ശുദ്ധിക്കു ഉപകാരപ്രതമായ ടിപ്സുകൾ പറഞ്ഞുകൊടുക്കുന്നത്.
നന്ദി ചേച്ചി....
എല്ലാ നന്മകളും ഉണ്ടാവട്ടെ....
ആലീസ് ചേച്ചി 🌹🙏👌👍❤️
സത്യം. A blessed voice.
വളരെ മനോഹരം ,ഗംഭീരം😊😊😊❤❤❤❤
പറയാൻ വാക്കുകളില്ല ....അത്ഭുത സിദ്ധി തന്നെ ....
Super and mesmerizing voice❤🎉😊
എത്രമനോഹരമായ സ്വരം അനുഗൃഹീത ഗായിക , ഒത്തിരി അഭിനന്ദനങ്ങൾ ------
ആലിസ് ചേച്ചിക്ക് ആയുസും ആരോഗ്യവും ഈശ്വരൻ തന്നു അനുഗ്രഹിക്കട്ടെ 🙏
Excellent ,Crystal clear voice.May God bless you ❤️
Super God bless 🙏❤️
Chechi kandathu santhosham iniyum orupadu program kittatte njanoru kollkarananu
Beautiful Alapanam....
Congratulations.....
Alice chechi super . God bless you
സംഗീതമാണുലകിൽ സർവസ്വവും,ശബ്ദസ്വരധാരയാണോരോ ചലനങ്ങളും.ആലീസ് സർവസ്വമാണ്.❤
കേട്ടിട്ടുണ്ട് കാണാൻ പറ്റിയതിൽ സന്തോഷം.
Gods gift❤
Super congrants
അലിസ് കണ്ടതിലും പാട്ട് കേട്ടതിലും വലിയ സന്തോഷം
Attractive sound .keep it up Sister Alice.so talented by God.
സത്യഭാമ യെപോലെ ഉളളവർ അന്ന് ഉണ്ട്
സഹസ്ര നാമം കേട്ട് തരിച്ചു ിരുന്നുപോയി ചേച്ചി അടിപൊളി❤
സൂപ്പർ ഗായിക ആലീസ് ചേച്ചി ❤❤❤
Supper chechi
സൂപ്പർ 'സൂപ്പർ
Beautiful voice...after a long time❤
Amazing singer
A R Rahman sir velutthittano Rajani sir spb sir nammalde ethenkilum oru kazivu mattellavrilninnum vibhinnamaairikkum ororuttharkkum bhagavan tharunna oru giftanu🙏🙏🙏💐👌♥️💐💐
🙏🙏🙏🥰😍👌 മനോഹരം . ഈശ്വരാനുഗ്രഹം ഇനിയുമുണ്ടാകട്ടെ..
Wonderfull. Lady gifted voice from God❤👍🙏
Chechi amrutha tv showyill padiyathu njan ethrathavana kettennu enikariyilla.magical voice and singing