45 ദിവസം കൊണ്ട് പണി പൂർത്തിയാക്കിയ ഒരു വീട്! | Dream Home

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 359

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 5 ปีที่แล้ว +115

    കേരളീയരായ നാം അനുഭവത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല. കെട്ടിട നിർമാണത്തിലെ പുതിയ തന്ത്രങ്ങൾ ഉപയോഗിക്കാൻ നാം ധൈര്യം കാണിക്കുന്നില്ല. കാരണവൻമാർ കാണിച്ച് തന്ന യാഥാസ്ഥിതിക നിലപാടിൽ നിന്ന് മാറി പുത്തൻ ആശയം പ്രാവർത്തികമാക്കിയ ലത്തീഫ് കുഡുംബത്തിനും, architect sudhakaran sir നും അഭിനന്ദനങ്ങൾ.
    ഇനിയുള്ള കാലം pre fabricated building structure ലേക്ക് മാറി ചിന്തിക്കാൻ ഇത് പ്രേരകമാകട്ടെ.

    • @wonderpre-fabhomeindia
      @wonderpre-fabhomeindia 4 ปีที่แล้ว +4

      Thank you dear Mr.Abdullah PKC heart full wishes- Sudhakaran.C Coimbatore

    • @sayedfayiz9629
      @sayedfayiz9629 4 ปีที่แล้ว +1

      @@wonderpre-fabhomeindia actually what was the cost for this house

    • @mohammedthotty7156
      @mohammedthotty7156 3 ปีที่แล้ว +1

      സാദാരണ ചിലവിലും 30%കുറവ് എന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നുണ്ട്

    • @darvinxavier6206
      @darvinxavier6206 3 ปีที่แล้ว

      Perfect comment

  • @fasalumisiri6434
    @fasalumisiri6434 4 ปีที่แล้ว +206

    Amound ലാസ്റ്റ് പറയും എന്ന് വിചാരിച്ചു video കണ്ടവർ ഇവിടെ like അടി

    • @loyalpaul567
      @loyalpaul567 4 ปีที่แล้ว

      Yes... njanum vicharichayirunnu

    • @jabirmc4261
      @jabirmc4261 4 ปีที่แล้ว

      Me too
      :-D

    • @niya5168
      @niya5168 3 ปีที่แล้ว +2

      റേറ്റ് പറയുന്നില്ലങ്കിൽ എങ്കിൽ ഞാൻ കാണുന്നില്ല 😅😅

    • @shancvn8433
      @shancvn8433 3 ปีที่แล้ว

      45 lakh

  • @prajithmk382
    @prajithmk382 5 ปีที่แล้ว +24

    good , is it suitable for kerala climate , because of rain ?

  • @porapokku
    @porapokku 2 ปีที่แล้ว +1

    What's the thickness of the board was used for external and internal wall

  • @philipgeorgy
    @philipgeorgy 4 ปีที่แล้ว +18

    Asianet യിൽ നിന്നും അല്പം കൂടെ സുതാര്യത പ്രദീക്ഷിക്കുന്നു. ഇത്രയും ഗുണനിലവാരങ്ങൾ പറയുമ്പോൾ മുതൽ മുടക്കിനെ പറ്റി പറയുകയായിരുന്നങ്കിൽ അതിൽ ഒരു മാന്യത ഉണ്ടായിരുന്നു. ഇപ്പോൾ ഒരു പൈങ്കിളി സീരിയൽ കണ്ടതുപോലെ ആയി

  • @TetraApple
    @TetraApple 2 ปีที่แล้ว +4

    I am in Australia ,we build here almost the same ,some in steel frame ,and some in treated wooden frame they come in blocks and its readymade and is finished quickly as labour charge is too much as it takes longer

  • @regimolmathew880
    @regimolmathew880 3 ปีที่แล้ว +4

    Its european technology. Strength wise good.maintanace and alteration possible. Cost will be more.

  • @SoorajDeepu
    @SoorajDeepu 5 ปีที่แล้ว +16

    How much approximately rate/sqft?
    Also Lightning effect?

  • @motorworld5000
    @motorworld5000 5 ปีที่แล้ว +22

    Exterior design; sorry to say, it's not good.

  • @miraban181
    @miraban181 4 ปีที่แล้ว +6

    What abt earthing, durability of these type of construction? Would like to know the rate per sq ft also

  • @AMARNATH7721
    @AMARNATH7721 4 ปีที่แล้ว +3

    സംഗതി ഒക്കെ കൊള്ളാം, പക്ഷെ മോഡേൺ ഡിസൈൻ എന്ന് പറഞ്ഞിട്ട് മൊത്തത്തിൽ ഒരു ലോക്കൽ ലുക്ക്‌. നല്ലൊരു architect നെ consult ചെയ്യാരുന്നു

  • @rajanp4688
    @rajanp4688 3 ปีที่แล้ว +3

    ചിലവ് തുക പറഞ്ഞില്ല എന്ന് പറഞ്ഞ് കുറെ ആളുകൾ കരയുന്നു അതൊക്കെ അറിയണമെങ്കിൽ അവർ പറയുന്ന മൊബൈൽ നമ്പരിൽ വിളിച്ചു ചോദിക്കണം അല്ലാതെ ഇതുപോലെയുള്ള വീഡിയോ കളിൽ പറയില്ല എന്നത് ഇതുവരെ മനസിലായിട്ടില്ല ല്ലേ... പിന്നെ മിന്നൽ ഇടി അതൊക്കെ അറിയാത്തവർ ആണോ ഈ വീട് ഉണ്ടാക്കുന്നത് 😊😊😊.

  • @maclabiya
    @maclabiya 3 ปีที่แล้ว +2

    How to contact tat designer. I have a plan for my dream house. I wsh to knw the budget?? Per sq feet??

  • @dysondevassy2282
    @dysondevassy2282 5 ปีที่แล้ว +6

    First up all .Please say the rate of house.Also 1400 sq feet house how much required

  • @sachinjgeorge2083
    @sachinjgeorge2083 4 ปีที่แล้ว +12

    വീടിനു ഒരു തമിഴ് ലുക്ക്‌ Exterior ആൻഡ് Interior like തമിഴ് വീട്

    • @nandus3326
      @nandus3326 3 ปีที่แล้ว +1

      Aa designer Alle vachath pinna enkana Tamil look kittathe irikkum😂😜

  • @Nanmacreators
    @Nanmacreators 4 ปีที่แล้ว +17

    Price എത്ര ദിവസം അല്ല പ്രശ്നം വലിയ ഭംഗി ഇല്ല എന്നാലും ചെറിയ cost ആണെങ്കിൽ അടിപൊളി പക്ഷേ cost പറയാൻ മാത്രം ഇവർക്ക് ഭയം

  • @iamdanielr
    @iamdanielr 4 ปีที่แล้ว +4

    Which brick is cost effective - Inter lock bricks or Porotherm bricks or AAC blocks? Which of these will reduce the heat and also which of these are earthquake resistant as many places in Kerala are experiencing earthquake ? Can you please do a video explaining the differences between three of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these three bricks in order to avoid the usage of cement completely , its cost and heat absorption of cement? Hope to get a reply from you.

  • @unboxingreviewvlog7009
    @unboxingreviewvlog7009 3 ปีที่แล้ว +3

    What is the name of the construction company?

    • @wonderpre-fabhomeindia
      @wonderpre-fabhomeindia 3 ปีที่แล้ว

      Wonder Pre Fab Home India Coimbatore 95 85 65 1001/95 85 96 1001

  • @ranianilkumar7705
    @ranianilkumar7705 4 ปีที่แล้ว +2

    Cost please

  • @anishabraham5580
    @anishabraham5580 4 ปีที่แล้ว +5

    concrete wasteനെക്കാൾ നല്ലത്.ഇന്നത്തെ auditoriums,hospitals ഇങ്ങനെ പണിയുന്നു

  • @SunilKumar-xz6vh
    @SunilKumar-xz6vh 4 ปีที่แล้ว +2

    Super and beautiful house but total amount how much

  • @shibintscaria
    @shibintscaria 3 ปีที่แล้ว +14

    I just contacted the mentioned phone number, as per their response it was built 3.5 years ago and the total is 1 Cr.

    • @sameer19871987
      @sameer19871987 ปีที่แล้ว

      Oho.. cost bhayankara too much alle? But pre fab houses less than 20lac (for 2500sqft) ennum ketirunnu.

  • @habeebhabeebulla8002
    @habeebhabeebulla8002 4 ปีที่แล้ว +4

    കേരളത്തിലും പുതിയ ആശയങ്ങൾ ഉള്ള വീടുകൾ നിർമ്മിക്കുന്നത് നല്ലത് അണ്. ഇവിടെ ഒരുപാട് കമന്റ്‌സിൽ ഇടിമിന്നൽ കുഴപ്പം ഉണ്ടാക്കും എന്ന് എഴുതിക്കണ്ടു ഇന്നത്തെ കാലത്ത് ഒരുപാട് ടെക്നോളജി മിന്നൽ രക്ഷാചാലകം സ്റ്റീൽ സ്ട്രെച്ചർ ഗ്രൗണ്ട് ചെയ്യാവുന്ന കാതോട് പ്രൊട്ടക്ഷൻ ഒക്കെ ഉള്ളതാണ് അതുകൊണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ട് ഇതുപോലെ ഉള്ള ആശയങ്ങൾ ചെലവ് കുറവാണെങ്കിൽ ശ്രമിക്കാവുന്നതാണ്

    • @wonderpre-fabhomeindia
      @wonderpre-fabhomeindia 4 ปีที่แล้ว

      Sure what he says is right ! Full building inside the earthing !

    • @aneeshkumar2051
      @aneeshkumar2051 4 ปีที่แล้ว

      Cathode protections evideya parannirikkinnth

  • @nasrinnishana18
    @nasrinnishana18 4 ปีที่แล้ว +8

    ബാത്ത്റൂമുകളെ കുറിച്ച് വീഡിയോയിൽ ഒന്നും കാണിച്ചില്ല

  • @sdhineshkumar1984
    @sdhineshkumar1984 4 ปีที่แล้ว +3

    whats the ceiling made of? Is it the Cement Panel used for ceiling also?

    • @wonderpre-fabhomeindia
      @wonderpre-fabhomeindia 4 ปีที่แล้ว

      YES FIBER CEMENT BOARD HD ( High Density )!

    • @Watching4352
      @Watching4352 4 ปีที่แล้ว

      @@wonderpre-fabhomeindia how much price per sq ft?

  • @sreelakshmim.u9806
    @sreelakshmim.u9806 4 ปีที่แล้ว +1

    walls cement board aya kondu maintenance varumo???

  • @mohammedsalim3376
    @mohammedsalim3376 3 ปีที่แล้ว +1

    Do you construction building in karnataka magalore

  • @sunilchristy1602
    @sunilchristy1602 4 ปีที่แล้ว +2

    What about the cost. You are not all mentioned the cost.

  • @നജീബ്M
    @നജീബ്M 4 ปีที่แล้ว +6

    Comment വായിച്ചു പിന്നെ വീഡിയോ full കാണാൻ തോന്നിയില്ല

  • @basheermohamed646
    @basheermohamed646 4 ปีที่แล้ว +2

    Hi
    How Much cost As same requirment

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว +11

    *ചെലവ്?*

  • @dancestudio8093
    @dancestudio8093 3 ปีที่แล้ว +2

    House super..total amount eatrayanu..pls

  • @nandan6137
    @nandan6137 4 ปีที่แล้ว +1

    What is the price of this

  • @rajeshrajan7542
    @rajeshrajan7542 3 ปีที่แล้ว +2

    Super work sir.

  • @gpjrmedia8283
    @gpjrmedia8283 2 ปีที่แล้ว

    Thunder and lightening problem undo

  • @SarinM
    @SarinM 3 ปีที่แล้ว

    Veedinullill heat koodaan chance ille‽

  • @mhdshakirmp
    @mhdshakirmp 4 ปีที่แล้ว +36

    ദീപാവലിക്ക് ബേക്കറിയിലേക്ക് നോക്കിയ പോലുണ്ട്... പെയിന്റിങിന്റ അതി പ്രസരം.

    • @suryanair6454
      @suryanair6454 3 ปีที่แล้ว

      😄

    • @forthepeople6738
      @forthepeople6738 3 ปีที่แล้ว

      അത് ഇയാൾക്കു പഴയ കഞ്ഞി കുടിച്ചു ശീലം ആയതോണ്ടാ

    • @rashidkannoth
      @rashidkannoth 3 ปีที่แล้ว +1

      തമിഴ്നാടിനോട് ചേർന്ന് അല്ലെങ്കിൽ കർണാടകയോട് ചേർന്നുള്ള ഗ്രാമങ്ങളിലൊക്കെയും കർണാടക, അല്ലെങ്കിൽ തമിഴ് രീതിയിലായിരിക്കും കൂടുതലും വീടുകൾ. അവിടെയെല്ലാം കളർഫുൾ ആയാണ് വീടിന് പെയിന്റ് കൊടുക്കാറ്. ആ ഒരു രീതിയിൽ പൊതുവെ മലയാളികൾക്ക് പറ്റാറില്ല.

  • @girishbabu5884
    @girishbabu5884 5 ปีที่แล้ว +27

    വളരെ ഭീമമായ തുകയാണ്
    ചില വെന്നു തോന്നുന്നു. അതാണ് അതിനെ കുറിച്ച് ഒന്നും പറയാത്ത...

  • @georgechacko8063
    @georgechacko8063 3 ปีที่แล้ว +2

    Vadalke atthu aano attappadi?

  • @gopalakrihnappillaipillai.5930
    @gopalakrihnappillaipillai.5930 4 ปีที่แล้ว +6

    If the statement is coeect,let us wait and see the existance /lenght of Survival.

  • @mohammedunes4096
    @mohammedunes4096 4 ปีที่แล้ว +1

    total cost how much

  • @rajangeorge8548
    @rajangeorge8548 4 ปีที่แล้ว +2

    If allsteel parts hot dip galvanised +3coat pained it will last 25 years seeing fountation bolt baseplate seaing rusted

  • @jeenajohn2030
    @jeenajohn2030 3 ปีที่แล้ว +3

    Wonderful wonderful 😁 Paisa parayajath orumathri elrpadai poi ketto... Idea is good but e tiles colors oke oru sughem ila... Attapadi lu oke e colors ano ishtem .

  • @fasinaabid7984
    @fasinaabid7984 5 ปีที่แล้ว +4

    Suprr veedu😍 masha allah

  • @tnsaran7215
    @tnsaran7215 2 ปีที่แล้ว +1

    Very good nice house

  • @akbarbatcha2045
    @akbarbatcha2045 3 ปีที่แล้ว +2

    super house congratulation

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 ปีที่แล้ว +2

    Total cost?

  • @anoop7128
    @anoop7128 4 ปีที่แล้ว +2

    Electric post veeettilkkodi aano ponath

  • @krishnadev_sr199
    @krishnadev_sr199 3 ปีที่แล้ว +2

    plumping details kanikkunnilla

  • @divyaprakashdp2087
    @divyaprakashdp2087 4 ปีที่แล้ว +2

    Excellent

  • @vamoscomigo-84
    @vamoscomigo-84 3 ปีที่แล้ว +2

    കോൺക്രീറ്റ് ബിൽഡിങ്ങിന്റെ 30% കുറവ് എന്ന് പറയുന്നുണ്ട് അപ്പൊ 1800/sqft ചാർജ് ആണ് കോൺക്രീറ്റ് ബിൽഡിങ്ങിന് എങ്കിൽ അതിന്റെ 30% കുറവാകും ഇതിനുണ്ടാവുക.

    • @Hwyegeheoey
      @Hwyegeheoey 3 ปีที่แล้ว

      15% more anenna thonnunathu

  • @paingamingyt7147
    @paingamingyt7147 3 ปีที่แล้ว +1

    300 sq. Feet ethtayakum?

  • @harish-k87
    @harish-k87 5 ปีที่แล้ว +5

    How much the cost then we decide it is budget friendly or not

  • @sahajasreevas9114
    @sahajasreevas9114 4 ปีที่แล้ว +3

    How much is the cost of this house

  • @theroamingbug5798
    @theroamingbug5798 4 ปีที่แล้ว +1

    We can help you all with the rates.

  • @abduljaseem2585
    @abduljaseem2585 4 ปีที่แล้ว +5

    This I was doing for past 5 years in Kerala

    • @shibinbabu4675
      @shibinbabu4675 4 ปีที่แล้ว

      What this type of construction?

  • @123arunr
    @123arunr 4 ปีที่แล้ว +1

    Wat abt water proof and lightning vannal palumo

  • @pavithrans9813
    @pavithrans9813 3 ปีที่แล้ว +1

    സൂപ്പർ. ബാത്‌റൂമിൽ എങ്ങനെ?

  • @sheebakrishnan7844
    @sheebakrishnan7844 5 ปีที่แล้ว +2

    Budget? ???

  • @sahalgamer3133
    @sahalgamer3133 5 ปีที่แล้ว +7

    MashaAllah.Nallaveedu.

  • @paingamingyt7147
    @paingamingyt7147 3 ปีที่แล้ว

    Cost parayoo

  • @nishaclement6211
    @nishaclement6211 4 ปีที่แล้ว +1

    Modern construction!
    Lots of steel involved in this construction. So should be it's price!!

  • @ajithsebastian797
    @ajithsebastian797 5 ปีที่แล้ว +14

    Total cost paranjillah

  • @vijayanalakkad1332
    @vijayanalakkad1332 ปีที่แล้ว +1

    പാവപ്പെട്ടവൻറെ വീട്

  • @relaxationsymphony8513
    @relaxationsymphony8513 4 ปีที่แล้ว +13

    asianet becomes complete waste.. why are you not mentioning the expenses, specially for a new subject...

  • @hakkeemanhaar7306
    @hakkeemanhaar7306 4 ปีที่แล้ว +8

    എത്ര രൂപ ചെലവ് വന്നു

  • @ROBINKJ-oh6cu
    @ROBINKJ-oh6cu 5 ปีที่แล้ว +2

    Budget.????

  • @vishnuktm4859
    @vishnuktm4859 4 ปีที่แล้ว +1

    Total amount? Ya vannad sir

  • @satheeshkumar-rw9eh
    @satheeshkumar-rw9eh 4 ปีที่แล้ว

    How much cost ??

  • @anikottayam7174
    @anikottayam7174 3 ปีที่แล้ว

    Cost ?

  • @mohanarok7708
    @mohanarok7708 3 ปีที่แล้ว

    Every thing ok very important the cost for sqft.

  • @anjanamg1104
    @anjanamg1104 5 ปีที่แล้ว +2

    Great work

  • @olakarahussain375
    @olakarahussain375 4 ปีที่แล้ว +5

    This engineer saying 20 or 30 % can save the expense than concrete building. so better to construct concrete building and wall thickness very less. but construction time is the benefit.

    • @menorabuilders5594
      @menorabuilders5594 4 ปีที่แล้ว

      Well, that's because you didn't understood it properly

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 ปีที่แล้ว +4

    😲ഒന്നും പറയാനില്ല 😍😍😍

  • @lovelyanil6550
    @lovelyanil6550 4 ปีที่แล้ว

    What is the cost for this house

  • @Bhaventh
    @Bhaventh 4 ปีที่แล้ว +6

    Paint adichu kurachu veruppichu

    • @rajeevrajagopal8819
      @rajeevrajagopal8819 3 ปีที่แล้ว

      Enikkum ath mathre oru poraymayayi kanan pattiyath

  • @hashimhyder8833
    @hashimhyder8833 ปีที่แล้ว +1

    🎉😊

  • @akhalyasatheesan2702
    @akhalyasatheesan2702 4 ปีที่แล้ว +1

    How much per sqrfeet

  • @jayas2871
    @jayas2871 3 ปีที่แล้ว +2

    👏👏👏👏👍

  • @freindsmoments4767
    @freindsmoments4767 4 ปีที่แล้ว +2

    Good

  • @azhar8380
    @azhar8380 2 ปีที่แล้ว

    House area plz....

  • @dolofter5362
    @dolofter5362 4 ปีที่แล้ว +41

    മിന്നൽ രക്ഷാകവചം സ്ഥാപിക്കണം.

    • @MASHchom
      @MASHchom 4 ปีที่แล้ว +2

      minnal concrete veettil aanennkilum elkkum....

    • @balkeesbalkees2004
      @balkeesbalkees2004 4 ปีที่แล้ว +1

      Minnal elkkillaaa thamasam thidangi 1year ayii

    • @sayedfayiz9629
      @sayedfayiz9629 4 ปีที่แล้ว +1

      @@balkeesbalkees2004 can you tell about the cost of the whole structure

    • @njoylife2323
      @njoylife2323 4 ปีที่แล้ว

      @@balkeesbalkees2004 നമ്പർ തരാമോ

    • @ntnmc9919
      @ntnmc9919 3 ปีที่แล้ว

      @@balkeesbalkees2004 hello എനിക്ക് ഇങ്ങനെ ഓജറ് വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ട് ...ഇത് ശരിക്കും ശാഫിഈ തന്നെയാണോ...ലോങ് ലാസ്റ്റിംഗ് ആണോ...is it look likely to the concreate one.... pls pls reply

  • @JITHU4PVM
    @JITHU4PVM 4 ปีที่แล้ว +11

    ചിലവ് കുറവ് എന്നു പറഞ്ഞ 50 ലക്ഷം ആയിരിക്കും അല്ലെ ?

    • @johnselvin3904
      @johnselvin3904 4 ปีที่แล้ว

      Super can I construct in Chennai I want contrector number

    • @shancvn8433
      @shancvn8433 3 ปีที่แล้ว

      45

  • @jacksont277
    @jacksont277 3 ปีที่แล้ว

    ടോപ് മേല്കുര ക്കു എന്താണ് മെറ്റീരിയൽ.

  • @vinoy3734
    @vinoy3734 4 ปีที่แล้ว +1

    ചിലവ് പറയാമോ

  • @sankeerthsajeev2708
    @sankeerthsajeev2708 3 ปีที่แล้ว +2

    💙✨️💜

  • @sretayosuf1630
    @sretayosuf1630 5 ปีที่แล้ว +1

    Super👍

  • @rajeshvelappan8396
    @rajeshvelappan8396 ปีที่แล้ว +1

    1.5 cr price. very affordable

  • @lavon278
    @lavon278 3 ปีที่แล้ว +4

    കുറച്ചു പച്ചയും മഞ്ഞയും കൂടി വേണമായിരുന്നു

  • @puazha
    @puazha 4 ปีที่แล้ว +9

    ഇടിമിന്നൽ കിട്ടും എന്ന് പറയുന്നവർക്ക്, തീവണ്ടിയിൽ യാത്ര ചെയ്യാമോ

    • @jashadjashad5671
      @jashadjashad5671 4 ปีที่แล้ว

      😀😀😀😀

    • @aneeshkb369
      @aneeshkb369 4 ปีที่แล้ว

      Correct.👍

    • @babuitdo
      @babuitdo 3 ปีที่แล้ว

      അത് സർക്കാരിന്റെ അല്ലേ?😄😄😄😄

  • @mohassenbabubabu8963
    @mohassenbabubabu8963 4 ปีที่แล้ว +2

    Edi mennal varubbol veedu ozivakki vakki pogandivarumo

  • @muavvidhmusthak460
    @muavvidhmusthak460 4 ปีที่แล้ว +1

    Ee cement board pettenn nashikkum, nammude climate nu cherilla

  • @achaabachaaazi6471
    @achaabachaaazi6471 4 ปีที่แล้ว +8

    നല്ല അവതരണം, 😁
    മ്മടെ കോയമ്പത്തൂർ അണ്ണൻ 👍😁

  • @usmanvailathur
    @usmanvailathur 5 ปีที่แล้ว +48

    എത്ര രൂപ ആയി എന്ന് പറഞ്ഞില്ല ല്ലോ

  • @famisworld2804
    @famisworld2804 4 ปีที่แล้ว +3

    Expense kaanichillallo
    Keralathil anyojamalla
    edi minnal kaaranam ee reedhi

  • @actionboy3445
    @actionboy3445 4 ปีที่แล้ว +2

    Nalla video

  • @journeytotheworld9842
    @journeytotheworld9842 4 ปีที่แล้ว +2

    Approximately 45- 50 lakh

  • @lulu644001
    @lulu644001 4 ปีที่แล้ว +2

    SQF rate ഒന്നു പറയാമോ..?
    ഇത് പോലെ 750sqf വീടുകൾ നിർമ്മിച്ച് കൊടുക്കാൻ എത്ര കോസ്റ്റ് വരും എന്നറിയാൻ താല്പര്യമുണ്ട്.

    • @sreenathm2593
      @sreenathm2593 4 ปีที่แล้ว +1

      ആ നമ്പറിൽ വിളി

    • @menorabuilders5594
      @menorabuilders5594 4 ปีที่แล้ว

      Sqft 1200 rupees for full structure and full finishing 1850rupee

  • @lalisaroseanne6715
    @lalisaroseanne6715 2 ปีที่แล้ว

    Veed adipoliyanu 💗

  • @gafoorkt6222
    @gafoorkt6222 4 ปีที่แล้ว +2

    ഒരു ഇരുമ്പ് കഷ്ണം കിട്ടീറ്റ് വേണം ഒരു വീട് വെക്കാൻ , ആ ക്രി കടയിൽ ഒന്ന് ചെന്ന് നോക്കാം , ഇടി മിന്നലിന് ശേഷവും വീടു അവിടെ തന്നെ കാണുഠ 1 പക്ഷേ താമസിക്കാൻ ആളുണ്ടാവില്ല 1 വീടിനാണ് ഗ്യാരണ്ടി ആളുകൾക്ക് ഇല്ല