കൊണ്ടോട്ടി മരണപ്പെട്ട പെൺകുട്ടിയുടെ അയൽവാസി പറഞ്ഞത് കേട്ടോ | Kondootty shahana mumthas news

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 55

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 20 ชั่วโมงที่ผ่านมา +21

    ശെരിയാണ് ശെരിയാണ് ശെരിയാണ് ഒരിക്കലും ആത്മഹത്യ ചെയ്യരുത് ജീവിച്ചു കാണിച്ചു കോടികകണം ഒരിക്കലും ഒരിക്കലും ചെയ്യരുത് ആഹിറത്തിലും നമുക്കും kuttamanu മക്കളെ വെറും പത്തൊൻപത് വയസ് മാത്രം റബ്ബേ എത്ര ജീവിച്ചു... ആമീൻ.

  • @sulaikhaop3911
    @sulaikhaop3911 18 ชั่วโมงที่ผ่านมา +14

    വളരെ ശരിയാണ്
    ആത്മഹത്യ ചെയ്യരുത്
    ജീവിതം കൊണ്ട് വെല്ലുവിളിക്കണം

  • @rasheedk248
    @rasheedk248 16 ชั่วโมงที่ผ่านมา +12

    ഇക്ക നിങ്ങൾപറഞ്ഞത് 100 വട്ടം ശെരിയാണ് 👍

  • @aseedarahman2241
    @aseedarahman2241 16 ชั่วโมงที่ผ่านมา +8

    എല്ലാ മക്കളോടും പറയണം
    നിനോട്‌ ഒപ്പം ഞങ്ങൾ ഉണ്ടാകും എന്തും തുറന്ന് പറയാൻ മക്കൾക്ക് കഴിയണം

  • @rahiyasaidalavi566
    @rahiyasaidalavi566 20 ชั่วโมงที่ผ่านมา +12

    കല്ല്യാണം കഴി കുന്നത്തിൻ്റെ മുമ്പ് വീട്ടിലെ ellaa സാഹജർരിയങ്ങളും അറിയുന്നവനാണ് നമ്മുടേ മക്കൾ കല്ല്യാണം കഴിച്ച് എന്ന് കരുതി അവർ അത്മരകൂല അത് കൊണ്ട് അവർക്ക് ഇഷ്ടാമില്ലാത്തോടുത്തും അവരെ ഇഷ്ടമില്ലാത്തോടുത്തും നിർബന്ധിച്ച് നിർത്തരുത് നമ്മുടേ മക്കൾ നമുക് അതികമാകുലാ

  • @RasiyaBasheer-o1s
    @RasiyaBasheer-o1s 22 ชั่วโมงที่ผ่านมา +13

    💯💯 ശരിയാണ്

  • @mahabathurasool7239
    @mahabathurasool7239 2 ชั่วโมงที่ผ่านมา +1

    സ്വന്തം മകളായികാണാൻ കഴിയാത്തവർ മക്കളെ കൊണ്ട് കല്യാണം കഴിപ്പിക്കരുത് 👍👍

  • @muneermanu136
    @muneermanu136 17 ชั่วโมงที่ผ่านมา +12

    ഇതിലും നല്ല ഭർത്താക്കൻമാരെ കിട്ടൂമല്ലോ എന്തിനാ വെറുതെ ഈ മാൻ കളയുന്ന ആത്മഹത്യ ചെയ്യുന്നത് അതിൻ്റെ ശിക്ഷ അറിഞ്ഞാൽ ഒരാളും എത്ര കഠിനമായ പ്രയാസമുണ്ടെങ്കിലും ആ പണിക്ക് നിക്കില്ലാ അള്ളാഹു എല്ലാവരെയും കാക്കട്ടെ

    • @saratk-xg4zb
      @saratk-xg4zb 14 ชั่วโมงที่ผ่านมา +1

      ആമീൻ

    • @parveenanasrin6582
      @parveenanasrin6582 2 ชั่วโมงที่ผ่านมา

      ആമീൻ

  • @fathimamuhmina
    @fathimamuhmina 22 ชั่วโมงที่ผ่านมา +7

    Good message👍👍👍👍👍👍👍👍

  • @sabith.k3081
    @sabith.k3081 21 ชั่วโมงที่ผ่านมา +13

    1000 potumma വന്നാലും സ്വന്തം പെറ്റുമ്മ ആ വുകയില്ല ഒരമ്മയുംമാകും പെറ്റുമ്മ പോലെ ആവാൻ കഴിയില്ല അത് തിരിച്ചും സ്വന്തം ഉമ്മയെ പോലെ കാണാനും കഴിയില്ല

  • @aameenc296
    @aameenc296 21 ชั่วโมงที่ผ่านมา +12

    എൻ്റെ പെങ്ങൾക്കും സ്വർണത്തിൻ്റെ പേരിൽ ഇങ്ങനെ ഒരു പ്രശ്നം പയ്യൻ്റെ മാതാപിതാക്കൾ ഉണ്ടാക്കിയിരുന്നു....അവൻ നിലപാട് ഇല്ലാത്തവനയിരുന്നു...പക്ഷെ പെങ്ങളുടെ ധൈര്യവും ക്ഷമയൂ...അവനെ മാറ്റിയെടുത്തു ..ഇപ്പോള് ജീവിതം.സുഖം ..

    • @muhammedshafeequeajva3377
      @muhammedshafeequeajva3377 20 ชั่วโมงที่ผ่านมา +1

      പെങ്ങളുടെ ക്ഷമക്ക് 10000000000000000000000000000 👍🌹🌹❤️‍🩹❤️‍🩹

  • @thomasvarughese3863
    @thomasvarughese3863 20 ชั่วโมงที่ผ่านมา +5

    Absolutely right

  • @MeharuKoroth
    @MeharuKoroth 15 ชั่วโมงที่ผ่านมา +3

    Njanum Kure anubavichu...22 years ayi...kshamich jeevichu...endeyum opinion same...enganeyulla aanmakkale Kalyanam kazipikarud...enk 4 boys an...andasode marumagalalla magalayikand❤ponnupole aa makkale nokum...enk undaya vedanikuna anubavam marumagalk kodukilla...inshaallah

  • @muhammedrafeek9109
    @muhammedrafeek9109 14 ชั่วโมงที่ผ่านมา +2

    എൻറെ പൊന്നു സഹോദരിമാരോട് ഒരു കാര്യം എനിക്ക് പറയാനുള്ളൂ നിങ്ങളെ ഇന്നു വേണ്ട എന്ന് പറയുന്നവരോട് നിങ്ങളെ എനിക്ക് ഇന്നലെ വേണ്ട എന്ന് പറഞ്ഞേക്കണം അത്രയേ ഉള്ളൂ

  • @shabnafasal6517
    @shabnafasal6517 22 ชั่วโมงที่ผ่านมา +9

    👍🏻👍🏻good message👍🏻

  • @majeedvk-tk6ie
    @majeedvk-tk6ie 21 ชั่วโมงที่ผ่านมา +7

    ശരിയാണ്

  • @ThahiraKr
    @ThahiraKr 17 ชั่วโมงที่ผ่านมา +5

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല

  • @HafsathHafsa-f8s
    @HafsathHafsa-f8s 21 ชั่วโมงที่ผ่านมา +4

    💚💚💚👍🏻👍🏻

  • @AnanduabhinandA
    @AnanduabhinandA 20 ชั่วโมงที่ผ่านมา +4

    👍🏻👍🏻👍🏻👍🏻

  • @samadkaraya4284
    @samadkaraya4284 18 ชั่วโมงที่ผ่านมา +4

    Jeevidham oru porataman avide abhimanathode jeevicch kanikkanam 😊

  • @richurichuooz4224
    @richurichuooz4224 15 ชั่วโมงที่ผ่านมา +2

    ഭർത്താവ്ന്റെ വീട്ടിൽ സുഖം ഇല്ല എങ്കിൽ സ്വന്തം വീട്ടിൽക്ക് പോരുക. അല്ലാതെ കയറിൽ തൂങ്ങി ഈമാൻ നഷ്ട്ടപ്പെടുത്തലല്ല

  • @SahidaBeevi-x9x
    @SahidaBeevi-x9x 4 ชั่วโมงที่ผ่านมา

    ശരീരത്തിന്റെ കറുപ്പല്ല നോക്കേണ്ടത് മനുഷ്യമനസ്സിന്റെ വെളുപ്പിനാണ് സ്ഥാനം കൊടുക്കേണ്ടത്

  • @muhammedaflah7303
    @muhammedaflah7303 17 ชั่วโมงที่ผ่านมา +6

    ഭർത്താവ് വെളുത്തിട്ട് ലൈറ്റ് കൂടി കത്തിക്കണ്ട

  • @BushravtBushravt
    @BushravtBushravt 14 ชั่วโมงที่ผ่านมา +1

    സത്യം 100%

  • @BusharaBushara-c2z
    @BusharaBushara-c2z วันที่ผ่านมา +7

    Allahuve

  • @saratk-xg4zb
    @saratk-xg4zb 14 ชั่วโมงที่ผ่านมา +1

    വളരെ സത്യമാണ്

  • @afeefck2136
    @afeefck2136 17 ชั่วโมงที่ผ่านมา +2

    😢😢

  • @HajaraC-v3h
    @HajaraC-v3h 14 ชั่วโมงที่ผ่านมา +1

    ❤❤

  • @ShareefaJaleel-y4k
    @ShareefaJaleel-y4k 49 นาทีที่ผ่านมา

    👍🏻

  • @PushpaPushpa-p3c1q
    @PushpaPushpa-p3c1q 21 ชั่วโมงที่ผ่านมา +7

    നൂറിൽ നൂറ് ശരിയാണ്

  • @Nidha-c4s
    @Nidha-c4s 21 ชั่วโมงที่ผ่านมา +5

    1000/1000

  • @zekkishabab2479
    @zekkishabab2479 17 ชั่วโมงที่ผ่านมา +2

    Kallyanam yannath bandhangal illatha thadavara an😢

  • @Sulaikhamc-ui3rd
    @Sulaikhamc-ui3rd 14 ชั่วโมงที่ผ่านมา +1

    Sheriyan ekka parayunnth njaan ente molod parayarund mole kalliyanam kazhijtt ella

  • @abdullahkutty768
    @abdullahkutty768 21 ชั่วโมงที่ผ่านมา +5

    Niram manassinanu vendadu. Bodikkalla

  • @KabeerP-o3w
    @KabeerP-o3w 3 ชั่วโมงที่ผ่านมา

    ശരിയാണ് നൂറ് ശതമാനം

  • @rishadap5900
    @rishadap5900 18 ชั่วโมงที่ผ่านมา +1

    Ahariyan,,

  • @NihalPangateri
    @NihalPangateri 20 ชั่วโมงที่ผ่านมา +3

    Hkoo

  • @KINGOFRAPS-k8k
    @KINGOFRAPS-k8k 20 ชั่วโมงที่ผ่านมา +2

    എന്തിനാ വെറുതെ ഒരു കേസിന്റെ കൂറ്റ് കൂട്ടുന്നത് 🙂

    • @user-ue8sp8gx6q
      @user-ue8sp8gx6q 19 ชั่วโมงที่ผ่านมา

      Ennu Oru ummakothan😮

    • @rasheedk248
      @rasheedk248 16 ชั่วโมงที่ผ่านมา

      നീ ഏതാടാ

  • @AijazHaza-h8w
    @AijazHaza-h8w 16 ชั่วโมงที่ผ่านมา +3

    A kllane orikkalum kalyanam kazhikkan vidaruth

  • @BushraBushra-l3s
    @BushraBushra-l3s 12 นาทีที่ผ่านมา

    Ante.magalanennu.kanan.kayiyilla.angilum.nammal.avarku.oru.budhimuttu.undakarudhu.nammude.magane.nammal.thiruthi.avare.jeevikan.viduga.nammalde.jeevidhom.kayinju.avarum.jeevikatte.nammal.oyinju.koduthekkanom

  • @Irshad-o8g
    @Irshad-o8g 21 ชั่วโมงที่ผ่านมา +4

    ശരിയാണ്

  • @BusharaBushara-c2z
    @BusharaBushara-c2z วันที่ผ่านมา +4

    Allahuve