വീട്ടിൽ വാസ്തു ദോഷം ഉണ്ടോ ഒരു സ്ഥലം പോലും പൊളിച്ചു മാറ്റേണ്ട ഇതാ പരിഹാരമാർഗ്ഗം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 16

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz วันที่ผ่านมา +3

    🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz วันที่ผ่านมา +2

    💖💖💖💖

  • @rameshkumartv1218
    @rameshkumartv1218 9 ชั่วโมงที่ผ่านมา +1

    Mam jagalude kitchen nil vadakuvasathayi filter vachittudu athile waste water pipe vadaku vasathu adiyileku ettidu kuzhappamudo mam pls replay

    • @Souparnikamritham-7
      @Souparnikamritham-7  9 ชั่วโมงที่ผ่านมา

      ഭൂമിക്ക് അടിയിൽ കുഴപ്പമില്ല ഒഴുകി പോവുകയല്ലേ? കുഴിയോ ടാങ്കോ പാടില്ല

  • @remarajan1726
    @remarajan1726 วันที่ผ่านมา +2

    🙏 സത്യം ഡിയർ.. കന്നിമൂലയിൽ കിണർ.. ഒന്നും പറയേണ്ട അനുഭവിക്കുവാ ദൈവത്തോട് പറയുവാ 🙏🙏🙏വീട്ടിൽ ദശാഖ പുകക്കുന്നെ നല്ലത് ആണോ.. ഒന്നുപറയണേ

    • @Souparnikamritham-7
      @Souparnikamritham-7  17 ชั่วโมงที่ผ่านมา

      നല്ലതാണ്.വിഷ്ണുക്ഷേത്രത്തിൽ വഴിപാട് കഴിപ്പിച്ചതിനുശേഷം കിണർ മൂടി വേറെ കിണർ കുഴിക്കാൻ നിർവാഹമില്ലേ?കന്നിമൂലയിൽ കിണർ വന്നാൽ ഒരുകാലത്ത് നമുക്ക് ഒരു മേൽഗതിയും ഉണ്ടാകില്ല'

  • @jessysuhas9649
    @jessysuhas9649 8 ชั่วโมงที่ผ่านมา +1

    കർപ്പൂര പരൽ എവിടെയാണ് വക്കുന്നത്

    • @Souparnikamritham-7
      @Souparnikamritham-7  7 ชั่วโมงที่ผ่านมา

      ഹാളിൽ വെക്കൂ

  • @sindhumv9658
    @sindhumv9658 วันที่ผ่านมา +1

    നമസ്കാരം മാം..... കന്നിമൂലയിൽ കിണറുണ്ട്....

    • @Souparnikamritham-7
      @Souparnikamritham-7  วันที่ผ่านมา

      പാടില്ല

    • @prasannasasikumar5895
      @prasannasasikumar5895 9 ชั่วโมงที่ผ่านมา

      Hindu etharam andhaviswasam kondu nadakkunnathu kondu gunam pidikkunnilla

  • @RemaPrasad-y1h
    @RemaPrasad-y1h 10 ชั่วโมงที่ผ่านมา +1

    എന്റെ മകളും ഭർത്താവും ചേർന്ന് ഒരു പുതിയ വീട് പണിതു പക്ഷെ കിണർ പഴയ വീടിന്റെ സ്ഥാനത് ആയിരുന്നത് പുതിയത് പണിതപ്പോൾ വീടിന്റെ തെക്കു കിഴക്ക് കോർനറിന്റെ മുൻപിൽ ആയിപോയി ആ വീട് പണി തുടങ്ങിയപ്പോൾ മുതൽ ഇന്ന് വരെയും സാമ്പത്തിക നഷ്ടം മാത്രമേ ഉള്ളു ദയവായി ഒരു പരിഹാരം പറഞ്ഞു തരുമോ

    • @Souparnikamritham-7
      @Souparnikamritham-7  10 ชั่วโมงที่ผ่านมา +1

      നമ്മൾ നഷ്ടം സഹിക്കാൻ നിൽക്കുന്നതാണ് നമുക്ക് ഏറ്റവും പറ്റിയ പദ്ധം എന്ന് പറയുന്നത് നിങ്ങൾക്കിഴക്ക് ഭാഗത്ത് അതായത് വടക്ക് കിഴക്ക് ഭാഗത്തായിട്ട് കിണറിന് തെക്കുഭാഗത്തുനിന്ന് കിണറും മാറ്റി വടക്ക് ഭാഗത്തേക്ക് കിഴക്ക് ദിശയിൽ ആയിട്ട് കിണറിന് സ്ഥാനം കാണണം ഒരു വിഷ്ണുക്ഷേത്രത്തിൽ പോയി കിണർ മൂടാനുള്ള വഴിപാട് ചെയ്തതിനുശേഷം കിണർ മൂടുക.പുതിയ കിണർ കുഴിച്ച് അതിൻറെ മണ്ണെടുത്ത് പഴയ കിണറിൽ ഇടുകയും അരുത്.കാരണം ഇപ്പോൾ കോർണറിൽ ആണെങ്കിൽ തീർച്ചയായിട്ടും അഗ്നി കോണിലാണ് കിണർ അഗ്നികോണിൽ കിണർ വന്നു കഴിഞ്ഞാൽ എന്താണ് അവസ്ഥ എന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ അഗ്നിയരിഞ്ഞു കൊണ്ടിരിക്കുന്ന കോണാണ് അഗ്നികോൺ അതിൻറെ സ്ഥാനത്ത് വെള്ളം വന്നു കഴിഞ്ഞാൽ എപ്പോഴും ആ വീട്ടിൽ സാമ്പത്തിക നഷ്ടവും മനക്ലേശവും അതുപോലെ ആ വീട്ടിൽ താമസിക്കുന്ന ഗൃഹനാഥന് നട്ടെല്ലിന് അസുഖവും വരാൻ സാധ്യതയുണ്ട്.ഒറ്റ പോംവഴി വളരെ സന്തോഷകരമായിട്ട് താമസിക്കാൻ വേണ്ടി നന്നായിട്ട് സ്ഥാനം നോക്കുന്ന ഒരാളെ കണ്ടു വടക്ക് കിഴക്ക് ഭാഗത്തേക്ക് അതായത് കിഴക്ക് ഭാഗത്ത് തന്നെ വരണം.ഈശാന കോണിനോട് ചേർന്ന് സ്ഥാനം നോക്കി ഒരു കിണർ പണിയുകയാണ് ഉത്തമം

    • @RemaPrasad-y1h
      @RemaPrasad-y1h 10 ชั่วโมงที่ผ่านมา

      @Souparnikamritham-7 നന്ദി 🙏

  • @babucp3688
    @babucp3688 วันที่ผ่านมา +2

    🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz วันที่ผ่านมา +2

    ❤️❤️❤️❤️❤️