ഞാൻ ജപം തുടങ്ങിക്കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ഇതുതന്നെയാണ് അവസ്ഥ ഞാൻ കരുതി എന്താണിത് ദുർശക്തികൾ എല്ലാം എന്റെ പ്രാർത്ഥന മുടക്കുകയാണോ എന്ന് ഞാൻ കരുതി ജപം കഴിയുമ്പോൾ കണ്ണിൽ നിറയെ കണ്ണീർ പുറത്തേക്ക് ഒഴുകിവരുന്ന അവസ്ഥയും ഉണ്ട് മേടം പറഞ്ഞതുപോലെ ഒന്നിളകി ഇരുന്നു പിന്നെയും ജപം തുടങ്ങാറുണ്ട് നല്ലൊരു അറിവാണ് ഇപ്പോൾ കിട്ടിയത് 🙏
നന്ദി മാം നന്ദി യൂണിവേഴ്സ് എനിക്ക് കൊട്ടാ വരാ ഞാൻ കൂടുതൽ ശക്തിയോടെ പ്രാർത്ഥി ക്കുന്നു. ചിലപ്പോൾ എങ്കിൾ വരും. 3 പ്രാവശ്യം പിന്നെ അതു് മാറും അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഓം നമ .. ശിവായ❤❤❤
വളരെ സത്യം എന്റെ അനുഭവം 🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇതൊന്നു ആരാ പറഞ്ഞു തരിക എന്നു ഞാൻ ഓർത്തു 🙏🙏🙏🙏നന്ദി വാക്കുകൾക്ക് ഞങ്ങടെ ദൈവം നിങ്ങളൊക്കെ തന്നെയാണ് 🙏🙏🙏🙏🙏🙏
പ്രാർത്ഥിക്കുമ്പോൾ എനിക്ക് കോട്ടുവാ വരുന്നതിനോടൊപ്പം കണ്ണുകൾ അടഞ്ഞു പോവുകയും ചെയ്യാറുണ്ട് എന്നാലും നാമം ചൊല്ലൽ നിർത്താറില്ല. എന്തോ ഒരു ദോഷം ആണെന്ന് കരുതി വിഷമം ആയിരുന്നു. ഈ വീഡിയോ കേട്ടപ്പോൾ ഒത്തിരി സന്തോഷം
എനിക്ക് ചില ദിവസങ്ങളിൽ ഇങ്ങനെ കോട്ടുവാ വരാറുണ്ട് എന്നാലും നിന്ന് പ്രാർത്ഥിക്കും ഏതായാലും ഈ ഒരു അറിവ് പകർന്ന് നൽകിയതിൽ അങ്ങേക്ക് ഒരു പാട് നന്ദി പറയുന്നു
ഇന്ന് രാവിലെ പ്രാർത്ഥിച്ചപ്പോൾ പോലും കൊട്ടുവായും ഉറക്കവും വന്നു.എന്തോ ദോഷം എനിക്ക് വരാൻ പോകുന്നു എന്നാണ് ഞാൻ കരുതിയത്,ഈ അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼
അമ്മ പറഞ്ഞ ഈ കാര്യങ്ങൾ മുഴുവൻ അനുഭവത്തിൽ ഉണ്ട്. ചിലപ്പോൾ തോന്നും മുഴുനീള പരീക്ഷണമാണോ എന്റെ ജീവിതം എന്ന്. എന്തുവന്നാലും മുന്നോട്ട് തന്നെ.ആവുന്നത്ര മുടക്കം ഇല്ലാതെ സാധന ചെയ്യാറുണ്ട് 🙏🙏
വളരെ വിഷമം ആയിരുന്നു ഇത് വരെ ഇത് കേട്ടപ്പോൾ സമാധാനം ആയി .കോട്ടുവാ വന്നാലും ഞാൻ പ്രാർത്ഥന നിർത്താറില്ല .പക്ഷെ അമ്പലത്തിൽ പോയാലും കോട്ടുവ വരും ആളുകൾ കാണുമ്പോ വളരെ വിഷമം തോന്നാറുണ്ട് .ഇനി ആ വിഷമം ഉണ്ടാവില്ല ❤
ഭഗവാനെ മനസ്സിരുത്തി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഭഗവാനോട് ഒന്നും ചോദിക്കില്ല കാരണംനമ്മുടെ ആഗ്രഹങ്ങളെല്ലാംഭഗവാനെ അറിയാം നമ്മൾ അങ്ങോട്ട് പറയേണ്ട കാര്യമില്ല ഞാൻ എപ്പോഴും ഭഗവാൻറെ അടുത്ത് പോകുമ്പോൾ 45 കിലോമീറ്റർ നടന്നാണ് പോകാറ് ഇന്നുവരെക്കും ഞാൻ ഒന്നും ചോദിച്ചിട്ടില്ല പറയുമ്പോൾ തന്നെ ഞാൻ കണ്ണീര് വരുന്നുണ്ടായിരുന്നുഎല്ലാം ഭഗവാൻ തന്നിട്ടുണ്ട് പക്ഷെ നമ്മൾ ചിന്തിക്കണം നാം പാതി ദൈവം പാതി എന്ന വാക്ക് ഉൾക്കൊള്ളണം എന്തെങ്കിലും ഭഗവാനെ വിളിച്ചു നമ്മുടെ കയ്യിൽ കിട്ടുമ്പോൾ അഹംഭാവി ആവരുത് അത്രമാത്രം ചെയ്താൽ മതി ആമേടം പറഞ്ഞതുപോലെ ദുഃഖങ്ങൾ കൂടുമ്പോൾ കുട്ടുവായ വരാറുണ്ട് പക്ഷേ ഞാൻ അതൊന്നും വില വെക്കാറില്ല ഞാനെൻറെ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു
🎉 മേഡം പറഞ്ഞത്100 ശത്മാ(നം ശരിയാണ് എനിക്ക് ഈ പറയുന്ന കാര്യങ്ങളൊക്കെയാണ് ആ സമയത്ത് ഉണ്ടാവാറ് എനിക്ക് സമാധാനം കിട്ടാറില്ല കുട്ടികൾ ബഹളം വയ്ക്കും എല്ലാവരും ആ സമയ(ത്താണ് ജോലി കഴിഞ്ഞ് വരുന്നത് എല്ലാം കൊണ്ടും സമാധാനത്തോട് കൂടി പ്രാത്ഥിക്കാൻ കഴിയില്ല
നല്ല അറിവ് മേടം ഞാൻ വിഷ്ണുമായ സ്വാമിയാണ് പ്രാർത്ഥിക്കുന്നത് 108 പ്രാവശ്യം മന്ത്രം പിന്നെ ശിവഭഗവാൻ അതും 108 പ്രാവശ്യം പിന്നെ പരാശക്തി അതും നോറ്റിട്ട് പ്രാവശ്യം രണ്ടുവർഷം തോടമായിട്ടാണ് ഇങ്ങനെ എന്നാൽ ഇപ്പോൾ എനിക്ക് ഉറക്കം വന്നു പോകുന്നു ആയിട്ടു ഉറക്കം വന്നു ഞാൻ തെറ്റായി പറഞ്ഞു പോകുന്നു പുലർച്ചെ നാലു മണിക്കും വൈകിട്ട് 6 മണിക്ക് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ രാവിലെ എഴുന്നേറ്റാൽ ഭയങ്കര മടി 9😢 ഞാനത് ചുരുക്കി 21 പ്രാവശ്യമാക്ക ദൈവം എനിക്ക് ഈ വീഡിയോ കാണിച്ചു തന്നു കാണിച്ചു തന്നതിന് നന്ദി നന്ദി യൂണിവേഴ്സിറ്റി മേടത്തിന് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🙏🏻
എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരനുഭവമാണ് പ്രാർഥിക്കുമ്പോൾ കണ്ണീരും, ചിലപ്പോൾ കൊട്ടുവയും വരാറുണ്ട്. എന്നാൽ കൊട്ടുവാ വരുമ്പോൾ എനിക്ക് സങ്കടവും ചിലപ്പോൾ ഞാൻ പ്രാർഥന നിർത്തി എഴുന്നേറ്റ് പോകാറുമുണ്ട്.ഇപ്പോൾ കാര്യം മനസ്സിലായി. നന്ദിയുണ്ട് 🙏❤️
നമസ്കാരം mam 🙏🙏🙏 ഞാൻ ആഗ്രെഹിച്ച ഒരു video ആയിരുന്നു 🌹🌹🌹വളരെ നന്ദി നല്ല ഒരു അറിവ് ഇത്ര വിശദമായി തന്നതിന് ❤️❤️❤️Thank you🙏🙏🙏❤️❤️🌹🌹ഓം നമസ്കാരം ശിവായ 🙏🙏❤️❤️🕉️🕉️🕉️ HAPPY NEW YEAR TO YOU DEAR ❤❤❤❤🙏🙏🙏🙏
ചേച്ചി 🙏ഞാൻ രണ്ട് നേരം ഒരു മണിക്കൂർ വീതം പ്രാർത്ഥിക്കും.. രാവിലെ യോഗ പ്രണായ എല്ലാം മുടങ്ങാതെ ചെയ്യുന്നു. ഈ അനുഭവം എനിക്ക് എംന്നും ഉണ്ടാവും. ഞാൻ വിട്ടുകൊടുക്കില്ല.. ഇത്തിരി മറക്കും എന്നാലും വീണ്ടും ചെല്ലും.. സത്യം ഇതെല്ലാം. എന്റെ വെഷമത്തിന് ഉത്തരം ആയി..❤
ഈ പറഞ്ഞ അനുഭവം എനിക്കുമുണ്ട് നിലവിളക്കും കത്തിച്ചു പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ ശിവനാമം പറയാൻ തുടങ്ങുമ്പോൾ കോട്ടുവാ വരും ഞാൻ അത് കഴിഞ്ഞു വീണ്ടും പ്രാർത്ഥന തുടരാറുണ്ട് ഓം നമശിവായ ഭഗവാനേ 🙏 കാത്തോളണേ🙏🙏🙏🙏
ഏകദേശം എനിക്ക് 13 വയസ്സ് മുതൽ ഈ ഒരവസ്‌ഥ യാണ്... ഇന്നും തുടരുന്നു... ഈ വീഡിയോ കേട്ടപ്പോൾ അല്പം ആശ്വാസം തോന്നി... ഒരുപാട് പരീക്ഷണങ്ങള് നേരിട്ടു.. ഇപ്പഴും നേരിട്ടുകൊണ്ടിരിക്കുന്നു.. എന്നാൽ ഭഗവാനെ പഴി ചാരാതെ ഇന്നും പൂർവ്വാധികം ശക്തിയായി ഭക്തിയും ദൈവനാമങ്ങളും രാവും പകലുമില്ലാതെ ഉരുവിട്ടുകൊണ്ടിരിക്കുന്നു 🙏🏻🙏🏻
ഞാൻ ചിന്തിച്ചിരുന്ന ഒരു കാര്യം ആണിത്... എനിക്ക് വേണ്ടി ഇട്ട വീഡിയോ പോലെ തോന്നി 👍🏻
വളരെ സത്യം 🙏🙏🙏🙏🙏
പ്രാർത്ഥിച്ചു കുറച്ചു കഴിയുമ്പോൾ കൊട്ടുവയും ഉറക്കവും വരും. ഈ അറിവ് തന്നതിൽ നന്ദി 🙏🏻🙏🏻🙏🏻
ഞാൻ ജപം തുടങ്ങിക്കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ഇതുതന്നെയാണ് അവസ്ഥ ഞാൻ കരുതി എന്താണിത് ദുർശക്തികൾ എല്ലാം എന്റെ പ്രാർത്ഥന മുടക്കുകയാണോ എന്ന് ഞാൻ കരുതി ജപം കഴിയുമ്പോൾ കണ്ണിൽ നിറയെ കണ്ണീർ പുറത്തേക്ക് ഒഴുകിവരുന്ന അവസ്ഥയും ഉണ്ട് മേടം പറഞ്ഞതുപോലെ ഒന്നിളകി ഇരുന്നു പിന്നെയും ജപം തുടങ്ങാറുണ്ട് നല്ലൊരു അറിവാണ് ഇപ്പോൾ കിട്ടിയത് 🙏
ഈ പറഞ്ഞതെല്ലാം എനിക്ക് വരാറുണ്ട് ഞാനോർത്തു ഭഗവാൻ ഇഷ്ടമില്ലാഞ്ഞിട്ടായിരിക്കും ഇത് ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി❤
എനിക്കും അനുഭവം ഉണ്ട് അപ്പോൾ ദൈവത്തിന് എന്തോ ഇഷ്ടക്കോണ് എന്നുള്ള വിഷമം ആയിരുന്നു ഈ പുതിയ അറിവിന് മേഡ ത്തിന് നന്ദി
100 % സത്യം ആണ്
ഞാൻ അനുഭവസ്ഥൻ ആണ്
ദിവസവും.......
എന്റെ കണ്ണാ........
🙏🙏🙏
എനിക്കും ഈ പറഞ്ഞ സം.ഭവങ്ങൾ വരാറുണ്ട് നല്ല അറിവ് കിട്ടി നന്ദി മാം ഹരേ കൃഷ്ണാ🌹🌹🌹🌹🌹🌹🌹🌹
മാഡം പറഞ്ഞത് പോലെ എനിക്കും കൊടുവ വരാറുണ്ട് പറഞ്ഞത് സത്യം തന്നെ ❤
എനിക്ക് ഉണ്ട് ഈ അനുഭവങ്ങൾ, വിലയേറിയ ഈ അറിവ് നൽകിയതിന് ഒത്തിരി സന്തോഷം ഉണ്ട് മാഡം 🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🙌🙌🙏🙏🙏👍👍😊😊😊
ഞാൻ ചിന്തിച്ചത് ഭഗവാന് ഇഷ്ടം ഇല്ലെന്നാണ് വിചാരിച്ചു. മാഡം പറഞ്ഞു തന്ന കാര്യം വളരെ ഉപകാരം ആയിട്ടോ.
നന്ദി മാം നന്ദി യൂണിവേഴ്സ് എനിക്ക് കൊട്ടാ വരാ ഞാൻ കൂടുതൽ ശക്തിയോടെ പ്രാർത്ഥി ക്കുന്നു. ചിലപ്പോൾ എങ്കിൾ വരും. 3 പ്രാവശ്യം പിന്നെ അതു് മാറും അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഓം നമ .. ശിവായ❤❤❤
അറിവിന്റെ നിറകുടം എന്നും കുറയാതെ ജഗദീശ്വരൻ കാക്കട്ടെ🙏🏻👌🏻👍🏻❤️
വളരെ ശരിയാണ് എനിക്ക് ഈ പറഞ്ഞ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി🙏🙏
എനിക്കും ഇതുപോലെ ആണ് thanks chechi ഈ അറിവിന്
ശരിയാണ് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. 'പറഞ്ഞു തന്നതിൽ നന്ദിയുണ്ട്. ഇനി ശ്രദ്ധിച്ചോളാം❤
നല്ലൊരു അറിവ് തന്നതിൽ നന്ദി എന്നിക് മിക്ക ദിവസവും കൊട്ടുവാ വരുകയും എന്നെ തളർത്തി കളയുകയും ചെയ്യാറുണ്ട് 🙏🙏🙏🙏നന്ദി 🙏🙏🙏
സത്യം 💯💯💯 ഞാൻ nirutharilla പ്രാർഥന തുടരും. തിരുവോണം നാളെ 👍🌹
ഒത്തിരി ഒത്തിരി നന്ദി മാം. ഈ സംശയം ചോദിക്കാൻ വിചാരിച്ചത് ആയിരുന്നു.
ഞാൻ പ്രാർത്ഥിക്കുമ്പോൾ കൊട്ടുവാ വരാറുണ്ട്. നല്ല അറിവ് തന്ന മാഡത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️🌹🌹🌹. ഇനി ഞാൻ കൂടുതൽ പ്രാർത്ഥിക്കും
Happy new year dear
Happy New Year Mam🙏🏽❤️🙏🏽❤️🙏🏽❤️🌹💐💐
Undu anubhavam Orupad 🙏🏽
Bhagavan rakshikkum theerchayayum 🙏🏽🙏🏽🙏🏽🙏🏽
എനിക്ക് ചിലപ്പോ കണ്ണീരും,കൊട്ടുവായും വരാറുണ്ട്
വളരെ സത്യം എന്റെ അനുഭവം 🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇതൊന്നു ആരാ പറഞ്ഞു തരിക എന്നു ഞാൻ ഓർത്തു 🙏🙏🙏🙏നന്ദി വാക്കുകൾക്ക് ഞങ്ങടെ ദൈവം നിങ്ങളൊക്കെ തന്നെയാണ് 🙏🙏🙏🙏🙏🙏
Eppozhum ഇത് സംഭവിയ്ക്കാറുണ്ട് ഈ അറിവ് പകർന്നു തന്നതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🙏
എനിക്കും ഇ അനുഭവം ഉണ്ട കാറുട്ട് നല്ല അറിവിന് നന്നി
പ്രാർത്ഥിക്കുമ്പോൾ എനിക്ക് കോട്ടുവാ വരുന്നതിനോടൊപ്പം കണ്ണുകൾ അടഞ്ഞു പോവുകയും ചെയ്യാറുണ്ട് എന്നാലും നാമം ചൊല്ലൽ നിർത്താറില്ല. എന്തോ ഒരു ദോഷം ആണെന്ന് കരുതി വിഷമം ആയിരുന്നു. ഈ വീഡിയോ കേട്ടപ്പോൾ ഒത്തിരി സന്തോഷം
Thanks dear God bless you and your family members 🙏🥰🙏🙏 Happy New year
ഈ അറിവ് തന്നതിന് ഒരുപാട് നന്ദിയുണ്ട് മാം... Thank you so much... 🙏
നമസ്കാരം അമ്മ 🙏🏼ഞാൻ എപ്പോഴും കൊട്ടുവാ ഇടാറുണ്ട് 🙏🏼❤❤
എനിക്ക് ചില ദിവസങ്ങളിൽ ഇങ്ങനെ കോട്ടുവാ വരാറുണ്ട് എന്നാലും നിന്ന് പ്രാർത്ഥിക്കും ഏതായാലും ഈ ഒരു അറിവ് പകർന്ന് നൽകിയതിൽ അങ്ങേക്ക് ഒരു പാട് നന്ദി പറയുന്നു
പറഞ്ഞത് സത്യം എനിക്ക് ശരിക്കും ചെയ്യാൻ പറ്റാറില്ല കണ്ണിന്നു വരും കോട്ടവ വരും പറഞ്ഞു തന്നതിൽ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
🙏🙏🙏 enikkum ithupole thannanu... Ingne oru arivinu thanks... ശംഭോമഹാദേവ 🙏🙏🙏
ഞാൻ പ്രർത്ഥന തുടങ്ങുമ്പോൾ എന്റെ അവസ്ഥ ഇതു തന്നെയാണ് പറഞ്ഞു തന്നതിനു നന്ദി എനിക്കു വലിയ വിഷമം ആയിരുന്നു
ഈനുഫവം എനിക്കും ഉണ്ടായിട്ടുണ്ട്. വേദനിച്ചിട്ടിണ്ട്. നന്ദി ഉപകാരമായി 🙏🙏🙏.
ഈ കോട്ടവാ വരാറുണ്ട് അപ്പോൾ ആണ് ഇതു കാണാൻ ഇടയായത് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
എനിക്കും ഇതേ അവസ്ഥ വരാറുണ്ട്. ഞാൻ കരുതി ഇത് നല്ല കാര്യമല്ലന്ന്. ഇപ്പോ അത് ശരിയായി മനസിലാക്കാൻ പറ്റി വളരെ നന്ദി മേം
അമ്പലത്തിൽ പ്രാർത്ഥിക്കുമ്പോൾ കൊട്ടുവാ വരാറുണ്ട് നന്ദി മേഡം അറിവ് പകർന്നുതന്നതിന് 🌹
Stree purusha benda pedal samayatu urakam vararilla onnu satyavum matadu anda viswasavum
സത്യം.. എനിക്കും ഇതുപോലുള്ള അനുഭവം ഉണ്ടാവുന്നുണ്ട് ❤
നല്ല ഒരു അറിവ് തന്നതിന് ഒത്തിരി ഒത്തിരി thanks🙏
എനിക്ക് ഉണ്ടാകാറുണ്ട് അറിവ് തന്നതിന് നന്ദി 🙏
അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ എനിക്കും ഇത് പോലെ കൊട്ടുവാ വരാറുണ്ട്.. എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് ഞാനും ഓർക്കാറുണ്ട് ♥️
അങ്ങനെ ആ സംശയവും മാറി..നല്ല ഉപദേശം❤🙏
എനിക്കും ഉണ്ടാകാറുണ്ട്. പറഞ്ഞു തന്നതിന് നന്ദി❤
🙏എനിക്ക് കോട്ടുവാ വരാറുണ്ട് നന്ദി മനസിലാക്കി തന്നതിന് 🙏
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥന മുടക്കാറില്ല
എന്റെ ദൈവമേ എനിക്കും സന്ധ്യ പ്രാർത്ഥന സമയം കോട്ടുവാ വരാറുണ്ട് ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🥰❤️
എനിക്കും ഇതേ അവസ്ഥ യാണ് ❤❤❤❤താങ്ക്സ് uu
ഞാൻ നിത്യവും രാവിലെ വൈകുന്നേരം വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നു അപ്പോൾ കോ ട്ട് വാ വരാറുണ്ട് 🙏താങ്ക്യൂ
ഞാൻ എന്നും ചിന്തിച്ചിരുന്ന കാര്യം
അമ്പലത്തിൽ പോകുമ്പോൾ പ്രത്യേകിച്ചും അലസതയാവും എന്നാണ് കരുതിയത്
നന്ദി ❤
എനിക്ക് വീട്ടിലും അമ്പലത്തിൽ വച്ചും കോട്ടുവാ വരാറുണ്ട്.. നല്ല അറിവ്. നന്ദി🙏
എനിക്കും എപ്പോഴും വരാറുണ്ട് എന്നാലും ഞാൻ തുടർന്ന് പ്രാർഥി കാറുണ്ട് ❤❤
എനിക്ക് കൊട്ടുവാ വരാറുണ്ട്
പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
എനിക്കും ഇങ്ങനെ വന്നിട്ടുണ്ട്
പറഞ്ഞു തന്നതിൽ നന്ദിയുണ്ട്
ഇപ്പോൾ ഇതറിയാൻ കഴിഞ്ഞതിൽ സന്തോഷം എനിക്കും ഇപ്പറഞ്ഞതെല്ലാമാണ് പ്രസ്നം അമ്പലത്തീന്ന് പ്രാർത്ഥിക്കുമ്പോഴും ഉണ്ടാവാറുണ്ട് .ഇപ്പഴാണ് സമാധാന മായത്❤
Sathyam enikkum undavarund
ഇന്ന് രാവിലെ പ്രാർത്ഥിച്ചപ്പോൾ പോലും കൊട്ടുവായും ഉറക്കവും വന്നു.എന്തോ ദോഷം എനിക്ക് വരാൻ പോകുന്നു എന്നാണ് ഞാൻ കരുതിയത്,ഈ അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼
മേഡം. പറഞ്ഞത് seriyanu. നാമം ജപിക്കുമ്പോൾ കോട്ടു വാ വരും. ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കും 🙏
എനിക്കും ഉണ്ട് എങ്ങനയെല്ലാം, പറഞ്ഞു തന്നതിന് ഒരുപാട്,, നന്ദി
അമ്മ പറഞ്ഞ ഈ കാര്യങ്ങൾ മുഴുവൻ അനുഭവത്തിൽ ഉണ്ട്. ചിലപ്പോൾ തോന്നും മുഴുനീള പരീക്ഷണമാണോ എന്റെ ജീവിതം എന്ന്. എന്തുവന്നാലും മുന്നോട്ട് തന്നെ.ആവുന്നത്ര മുടക്കം ഇല്ലാതെ സാധന ചെയ്യാറുണ്ട് 🙏🙏
അതാണ്. പെട്ടെന്ന് തന്നെ എല്ലാം മാറി കിട്ടും
പരീക്ഷിക്കുമ്പോഴെല്ലാം കൂടെയുണ്ടെന്നു അറിയാം അതുകൊണ്ടല്ലേ കൃഷ്ണ ഞാൻ പതറാതിരിക്കുന്നത് 💞💞💞
നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട്.. നന്ദി നന്ദി നന്ദി 🙏🙏🙏എനിക്കും ഉറക്കം വരാറുണ്ട് നന്ദി നന്ദി നന്ദി 🙏🙏🙏
ഈ പറഞ്ഞ രണ്ടു കാര്യങ്ങൾ എൻറെ ജീവിതത്തിലും വന്നിട്ടുണ്ട്
Enikkum ithu thanne urakkam vannu veezhum chilappol onnurangum pinne namam jepikkum ithinu marupadikku vendi njan kathirikuvairumm ee arivu thannathinu thanks God bless you 🙏🏻🙏🏻🙏🏻
എന്നു പ്രാർത്ഥിക്കുമ്പോഴും.. ഉറക്കം വരും.... 🙏🙏🙏
കേട്ടുവ വര റുണ്ട് ഉറക്കവും അപ്പോൾ നാമം നിർത്തി പോകും ജി ചെയ്യകയില്ല ഈ അറിവിന് നന്ദി
ഇതു 2ഉം എനിക്ക് വരാറുണ്ട് ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി കുടുതൽ പ്രാത്ഥിച്ചോളാം
100%ശതമാനം ശരിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏
കോട്ടുവാ വരാറുണ്ട് അറിവ് പകർന്നതിന് നന്ദി
Enikkum und kannu nirayum kottuvaaya varum ambalathil poyalum vaikunneram namam japikkumbozhum ita avasta thank you for this message
വളരെ വിഷമം ആയിരുന്നു ഇത് വരെ ഇത് കേട്ടപ്പോൾ സമാധാനം ആയി .കോട്ടുവാ വന്നാലും ഞാൻ പ്രാർത്ഥന നിർത്താറില്ല .പക്ഷെ അമ്പലത്തിൽ പോയാലും കോട്ടുവ വരും ആളുകൾ കാണുമ്പോ വളരെ വിഷമം തോന്നാറുണ്ട് .ഇനി ആ വിഷമം ഉണ്ടാവില്ല ❤
അതുവരെ ഇല്ലാത്ത കൊട്ടുവാ വിള ക്ക് വെച്ചാൽ ജപിക്കുന്ന സമയത്ത് എനിക്കും വരാറുണ്ട്.ഈഅറിവ് തന്നതിന് വളരെ നന്ദി മാഡം 🥰
എനിക്കും ഈ അനുഭവം ഉണ്ട് ഇപ്പോൾ ഈ വീഡിയോ കാണാൻ കഴിഞ്ഞത് ഭാഗ്യം 🙏🙏🙏നന്ദി മാം
ഭഗവാനെ മനസ്സിരുത്തി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഭഗവാനോട് ഒന്നും ചോദിക്കില്ല കാരണംനമ്മുടെ ആഗ്രഹങ്ങളെല്ലാംഭഗവാനെ അറിയാം നമ്മൾ അങ്ങോട്ട് പറയേണ്ട കാര്യമില്ല ഞാൻ എപ്പോഴും ഭഗവാൻറെ അടുത്ത് പോകുമ്പോൾ 45 കിലോമീറ്റർ നടന്നാണ് പോകാറ് ഇന്നുവരെക്കും ഞാൻ ഒന്നും ചോദിച്ചിട്ടില്ല പറയുമ്പോൾ തന്നെ ഞാൻ കണ്ണീര് വരുന്നുണ്ടായിരുന്നുഎല്ലാം ഭഗവാൻ തന്നിട്ടുണ്ട് പക്ഷെ നമ്മൾ ചിന്തിക്കണം നാം പാതി ദൈവം പാതി എന്ന വാക്ക് ഉൾക്കൊള്ളണം എന്തെങ്കിലും ഭഗവാനെ വിളിച്ചു നമ്മുടെ കയ്യിൽ കിട്ടുമ്പോൾ അഹംഭാവി ആവരുത് അത്രമാത്രം ചെയ്താൽ മതി ആമേടം പറഞ്ഞതുപോലെ ദുഃഖങ്ങൾ കൂടുമ്പോൾ കുട്ടുവായ വരാറുണ്ട് പക്ഷേ ഞാൻ അതൊന്നും വില വെക്കാറില്ല ഞാനെൻറെ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു
എനിക്കും ഇതേ അനുഭവം ഉണ്ടാകുന്നു....എനിക്കും നല്ല വിഷമം തോന്നാറുണ്ട് മാം...
എനിയ്ക്ക് വന്നിട്ടുണ്ട് മോഡം എങ്കിലും എന്റെ ജപം ഞാൻ മുടക്കാറില്ല മാതാജി എല്ലാം എന്റെ കണ്ണന്റെ അനുഗ്രഹം ആയി ട്ടേ ഞാൻ കാണാറുള്ളൂ❤❤❤❤❤
ഇത് സത്യമാണ് 🙏എനിക്ക്സംഭവിക്കാറുണ്ട് 🙏🙏🙏നമസ്കാരം mam🙏🙏🙏
എനിക്കും ഉണ്ട് ഈ അനുഭവം
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി മാം 🙏
Enikum anubhavam und thank u chechi
🎉 മേഡം പറഞ്ഞത്100 ശത്മാ(നം ശരിയാണ് എനിക്ക് ഈ പറയുന്ന കാര്യങ്ങളൊക്കെയാണ് ആ സമയത്ത് ഉണ്ടാവാറ് എനിക്ക് സമാധാനം കിട്ടാറില്ല കുട്ടികൾ ബഹളം വയ്ക്കും എല്ലാവരും ആ സമയ(ത്താണ് ജോലി കഴിഞ്ഞ് വരുന്നത് എല്ലാം കൊണ്ടും സമാധാനത്തോട് കൂടി പ്രാത്ഥിക്കാൻ കഴിയില്ല
നല്ല അറിവ് മേടം ഞാൻ വിഷ്ണുമായ സ്വാമിയാണ് പ്രാർത്ഥിക്കുന്നത് 108 പ്രാവശ്യം മന്ത്രം പിന്നെ ശിവഭഗവാൻ അതും 108 പ്രാവശ്യം പിന്നെ പരാശക്തി അതും നോറ്റിട്ട് പ്രാവശ്യം രണ്ടുവർഷം തോടമായിട്ടാണ് ഇങ്ങനെ എന്നാൽ ഇപ്പോൾ എനിക്ക് ഉറക്കം വന്നു പോകുന്നു ആയിട്ടു ഉറക്കം വന്നു ഞാൻ തെറ്റായി പറഞ്ഞു പോകുന്നു പുലർച്ചെ നാലു മണിക്കും വൈകിട്ട് 6 മണിക്ക് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ രാവിലെ എഴുന്നേറ്റാൽ ഭയങ്കര മടി 9😢 ഞാനത് ചുരുക്കി 21 പ്രാവശ്യമാക്ക ദൈവം എനിക്ക് ഈ വീഡിയോ കാണിച്ചു തന്നു കാണിച്ചു തന്നതിന് നന്ദി നന്ദി യൂണിവേഴ്സിറ്റി മേടത്തിന് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന തുടരുക
എനിക്ക് ഓം നമഃ ശിവായ 108 പ്രവാശ്യം പറയുമ്പേ ഇങ്ങനെ വരാറ് ഉണ്ട് മാം ഇപ്പം മനസ്സിലായി നല്ല കാര്യം
നന്ദി മോഡം നല്ല അറിവ് തന്നതിന്കോടികോടി പ്രണാമം❤❤❤❤❤
എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരനുഭവമാണ് പ്രാർഥിക്കുമ്പോൾ കണ്ണീരും, ചിലപ്പോൾ കൊട്ടുവയും വരാറുണ്ട്. എന്നാൽ കൊട്ടുവാ വരുമ്പോൾ എനിക്ക് സങ്കടവും ചിലപ്പോൾ ഞാൻ പ്രാർഥന നിർത്തി എഴുന്നേറ്റ് പോകാറുമുണ്ട്.ഇപ്പോൾ കാര്യം മനസ്സിലായി. നന്ദിയുണ്ട് 🙏❤️
Vilak vakkumbol anikum enganayoka undakaruñd appozhum oru thadada paduthunad pola
ഈ അറിവ് തന്നതിൽ സന്തോഷം🙏🙏🙏🙏
നമസ്കാരം mam 🙏🙏🙏
ഞാൻ ആഗ്രെഹിച്ച ഒരു video ആയിരുന്നു 🌹🌹🌹വളരെ നന്ദി നല്ല ഒരു അറിവ് ഇത്ര വിശദമായി തന്നതിന് ❤️❤️❤️Thank you🙏🙏🙏❤️❤️🌹🌹ഓം നമസ്കാരം ശിവായ 🙏🙏❤️❤️🕉️🕉️🕉️
HAPPY NEW YEAR TO YOU DEAR ❤❤❤❤🙏🙏🙏🙏
Yes oru anupavam vannettunde
🙏🙏🙏 enikum ee anubhavam undu🙏🙏🙏
വർഷങ്ങൾ ആയി എനിക്കും ഇങ്ങനെ ആണ്..
ഞാൻ പ്രാർത്ഥിക്കുമ്പോൾ ഉറങ്ങി പോവുന്നു കൊട്ടുവാ ഇടുന്നു ഈ വീഡിയോ കേട്ടത് 🙏🏻🙏🏻🙏🏻
Veediyoyil paranja kariyangal ente manasil thoniya kariyangalanu. Ethinu pariharamyi nammal eeswarante namangal padikondu veettu jolikal cheyithal mathiyallo . congratulation. Wonderful veediyo❤❤❤ . sub done 9:18
വളരെയധികം നന്ദി 🙏🏻🙏🏻
എനിക്ക് ഇങ്ങനെ അനുഭവം ഉണ്ട്.
ചേച്ചി 🙏ഞാൻ രണ്ട് നേരം ഒരു മണിക്കൂർ വീതം പ്രാർത്ഥിക്കും.. രാവിലെ യോഗ പ്രണായ എല്ലാം മുടങ്ങാതെ ചെയ്യുന്നു. ഈ അനുഭവം എനിക്ക് എംന്നും ഉണ്ടാവും. ഞാൻ വിട്ടുകൊടുക്കില്ല.. ഇത്തിരി മറക്കും എന്നാലും വീണ്ടും ചെല്ലും.. സത്യം ഇതെല്ലാം. എന്റെ വെഷമത്തിന് ഉത്തരം ആയി..❤
ഞാൻ കുടുതൽ അടുക്കം കേട്ടു വാ ഉണ്ട് എന്നാലും ഞാൻ കൂടുതൽ വിളിക്കം ഒരു പാടെ നമ്മതന്നു🙏🙏🙏
Enikkum ingane vararundu madam paranjathu pole thonnarumundu ini Njan sratdhikkum nanni 🙏
Enikum ithe anubavam undayitundu
Nandi namaskaram
എനിക്കും ഇങ്ങനെ സംഭവിക്കാറുണ്ട്.
എനിക്കും ഈ പറഞ്ഞ സംഭവങ്ങൾ വരാറുണ്ട് 🙏🌹🙏
എനിക്ക് ഉണ്ടാകാറുണ്ട്,, ഞാൻ കൃഷ്ണ ഭക്തയാണ്,, നല്ല അറിവ് 🙏🙏🙏🙏🙏
🥰🥰🥰🙏
ഈ അറിവിന് നന്ദി
വളരെ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻💓💓💓💓
ഈ പറഞ്ഞ അനുഭവം എനിക്കുമുണ്ട് നിലവിളക്കും കത്തിച്ചു പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ ശിവനാമം പറയാൻ തുടങ്ങുമ്പോൾ കോട്ടുവാ വരും ഞാൻ അത് കഴിഞ്ഞു വീണ്ടും പ്രാർത്ഥന തുടരാറുണ്ട് ഓം നമശിവായ ഭഗവാനേ 🙏 കാത്തോളണേ🙏🙏🙏🙏
ഏകദേശം എനിക്ക് 13 വയസ്സ് മുതൽ ഈ ഒരവസ്‌ഥ യാണ്... ഇന്നും തുടരുന്നു... ഈ വീഡിയോ കേട്ടപ്പോൾ അല്പം ആശ്വാസം തോന്നി... ഒരുപാട് പരീക്ഷണങ്ങള് നേരിട്ടു.. ഇപ്പഴും നേരിട്ടുകൊണ്ടിരിക്കുന്നു.. എന്നാൽ ഭഗവാനെ പഴി ചാരാതെ ഇന്നും പൂർവ്വാധികം ശക്തിയായി ഭക്തിയും ദൈവനാമങ്ങളും രാവും പകലുമില്ലാതെ ഉരുവിട്ടുകൊണ്ടിരിക്കുന്നു 🙏🏻🙏🏻
എനിക്ക് വരാറുണ്ട് എല്ലാം ദിവസവ്🙏🙏🙏👍👌🌹
മാസം പറഞ്ഞത് പേലെ എനിക്ക് കൊടുവ വരാറുണ്ട് പറഞ്ഞത് സത്യമാണ്
Enikum ee anubhavangalundu