ഏഴു കുതിരകളുടെ ചിത്രം ഈ ദിശയിൽ വെച്ചാൽ സകല വാസ്തു ദോഷവും നീങ്ങി സമ്പത്തും സൗഭാഗ്യവും വീട് തേടിവരും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 137

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 หลายเดือนก่อน +10

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @anuanuzzz7401
    @anuanuzzz7401 5 หลายเดือนก่อน +4

    നല്ല അറിവിന്‌ നന്ദി

  • @Jessyjohny-g3g
    @Jessyjohny-g3g 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി🙏 എന്റെ വീട് തെക്ക് ദർശനമായിട്ടുള്ളതാണ് തിരുമേനി പറഞ്ഞ പോലെ ചെയ്യാം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം ❤

  • @radhikashimod6664
    @radhikashimod6664 5 หลายเดือนก่อน +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍

  • @SivaKumar-y6x8p
    @SivaKumar-y6x8p 17 วันที่ผ่านมา

    ThankyouHariji

  • @jayasreec87
    @jayasreec87 หลายเดือนก่อน

    Ente veedu thekku disayanu. ..ee aswaganangalude photo hariji paranjapole alla lakshananagalum ullath west noki vechit kurachayi....ithonum arinj vechathala....onlinel kandapo vangi enne ulu....adhyam South nokiyanu vechath .pakshe athu vechamuthal idak idak thazhe veezhum...apo swayam thoni ithu ingine vekanda sun udhikunna pole east baghath ninum varunna pole vekam enu thoniyitanu east wall il vechath.....IPO harijiyude video kandapo nalla happy ayi....ini athu west wallil vekam...thank you

  • @bhageerathydevan3940
    @bhageerathydevan3940 5 หลายเดือนก่อน +3

    God bless you

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +2

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @umavs7802
    @umavs7802 5 หลายเดือนก่อน

    നന്ദി തിരുമേനി 🙏🏼🙏🏼🙏🏼

  • @sulochana3346
    @sulochana3346 5 หลายเดือนก่อน +1

    നമസ്കാരം നമസ്തേ🌹

  • @Jayalekshmi555
    @Jayalekshmi555 5 หลายเดือนก่อน +6

    ഞാൻ ഇന്നലെ മേടിച്ചു ഉച്ചക്ക് 1.10 ന് വച്ചു ഇന്നു ഇ വീഡിയോ അതിശയത്യോടെ കിട്ടി thanks

    • @vealsalav4072
      @vealsalav4072 5 หลายเดือนก่อน +1

      ഇതെവിടെ നിന്നാവാങ്ങയത് Pl

    • @rakhivijin5682
      @rakhivijin5682 3 หลายเดือนก่อน

      Evidunna vangiyathu

    • @akashmp2610
      @akashmp2610 หลายเดือนก่อน

      @@rakhivijin5682 flipcart il undu

    • @AnilKumar-sv5ec
      @AnilKumar-sv5ec หลายเดือนก่อน

      ഫ്ലിക്കാർട്ട്​@@vealsalav4072

    • @sunithaleelama6111
      @sunithaleelama6111 3 วันที่ผ่านมา

      Meesho el undu

  • @jomsonjose1358
    @jomsonjose1358 5 หลายเดือนก่อน +20

    വാസ്തു എന്നാൽ അളവ് കണക്കു എന്നാണ് അർഥം ആക്കുന്നത് അത് ഒരു ചിത്രമോ പഞ്ചലോഹമോ ചൈനീസ് ശില്പങ്ങൾ മുതലായ കാര്യങ്ങളോ വികൃതികളോ കാണിച്ചാൽ വാസ്തു ദോഷം മാറില്ല നല്ല ഒരു വാസ്തു ആചാര്യനെ കൊണ്ടുവന്നു കണക്കു അനുസരിച്ചു അളവ് അനുസരിച്ചു വീട് renovation നടത്തിയാൽ മാത്രമേ മാറുകയുള്ളൂ
    പ്രബുദ്ധരായ മലയാളികൾ ചിന്തിക്കുന്നത് നല്ലതാണു വസ്തു ബലി ചയ്താലും അത്ഭുദങ്ങൾ കാണിച്ചാലും അളവും കണക്കും മാറില്ലല്ലോ 🙏🙏🙏

  • @knkkinii6833
    @knkkinii6833 5 หลายเดือนก่อน +1

    Thanks

  • @manjulakm5571
    @manjulakm5571 5 หลายเดือนก่อน

    Good video. Very useful ..🙏

  • @__devikaBlog-
    @__devikaBlog- 4 หลายเดือนก่อน +6

    തെക്ക് ദർശനം ഉള്ള വീടിന് ഏത് വശത്ത് വെക്കണം, പ്രധാന വാതിലിന്റെ മുകളിൽ വെക്കാമോ

  • @AshaPrakash-x4b
    @AshaPrakash-x4b 5 หลายเดือนก่อน +2

    Good morning Hari ji 🙏 njan veettil vachittundu🙏

    • @nscmp4
      @nscmp4 5 หลายเดือนก่อน

      Ennit endhayi valum churutti poyo

  • @snehalathaabhishek5258
    @snehalathaabhishek5258 5 หลายเดือนก่อน +1

    Namaskaram thirumeni

  • @leenaantony1962
    @leenaantony1962 หลายเดือนก่อน +5

    തെക്ക് ദർശനത്തിന് ഏതു വശത്തു വയ്ക്കണമെന്ന് പറഞ്ഞില്ല

  • @vijayalekshmid8089
    @vijayalekshmid8089 5 หลายเดือนก่อน +1

    Thank you mone

  • @sajeeshpreman7341
    @sajeeshpreman7341 2 หลายเดือนก่อน

    🙏🙏🙏 nanni

  • @susheelakonna980
    @susheelakonna980 5 หลายเดือนก่อน

    സുശീലാ ദേവി - തിരുവോണം
    കോടതി വ്യവഹാരങ്ങളിൽ എത്രയും പെട്ടെന്ന് വിജയം ഉണ്ടാകുവാൻ prarthikkane തിരുമേനി

  • @valsalap7582
    @valsalap7582 4 หลายเดือนก่อน +3

    പ്രധാന വാതിലിന്ന് മുകളിൽ പുറത്ത് വെച്ച്കൂടെ കിഴക്ക് ദർശനം ആയിട്ടുള്ള വീടാന്ന്

  • @yamunar3486
    @yamunar3486 5 หลายเดือนก่อน

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @maheshmahi4501
    @maheshmahi4501 5 หลายเดือนก่อน +15

    കിഴക്ക് ദർശനം ഉള്ള വീട്ടിൽ ന്ത് ചെയ്യും

  • @jayanka1603
    @jayanka1603 5 หลายเดือนก่อน +1

    സൂര്യദേവന്റെ രഥം വലിക്കുന്ന 7 കുതിരകളുള്ള ചിത്രം വെച്ചാൽ തെറ്റുണ്ടോ തിരുമേനി 🙏

  • @getha4435
    @getha4435 5 หลายเดือนก่อน

    ഓ൦ ആദിത്യായ നമ:🙏
    നമസ്തേ🙏 💕

  • @lisymolviveen3075
    @lisymolviveen3075 5 หลายเดือนก่อน +1

    Namaskaram 🙏🙏🙏🙏🙏🙏🎉

  • @SreKanthBkShanti
    @SreKanthBkShanti 5 หลายเดือนก่อน

    ശാന്തി _ ചോതി

  • @prasiberdy2515
    @prasiberdy2515 5 หลายเดือนก่อน +1

    Athu bagathu vakkanam

  • @Honeymol-hd1oc
    @Honeymol-hd1oc 5 หลายเดือนก่อน

    നമസ്കാരം

  • @thankamanit5230
    @thankamanit5230 5 หลายเดือนก่อน +13

    ഹരിജി. പല തരത്തിൽ എനിക്കു കുറച്ചു രൂപകിട്ടാൻ ഉണ്ട്. ഒരു വഴി ഉപദേശിക്കുമോ?

  • @Sheejakk-m2n
    @Sheejakk-m2n 15 วันที่ผ่านมา

    ഗുരുജി രണ്ടു ചിത്രങ്ങൾ വക്കാമോ

  • @aswins1737
    @aswins1737 2 หลายเดือนก่อน +10

    ഹരി എന്റെ വീടിന്റെ ദർശനം പടിഞ്ഞാറ് ആണ് വാതിൽ അപ്പൊ ഈ 7കുതിരകളുടെ പിക്ചർ എവിടെ വെക്കണം പറഞ്ഞു തരു...

  • @SUPRIYAM-h3p
    @SUPRIYAM-h3p 5 หลายเดือนก่อน +4

    ഞങ്ങളുടെ വാടകവീടിൽ മുൻവാതിലിന് മുകളിൽ വെളിയിൽ ഗണപതി ഫോട്ടൊ വച്ചിരിക്കുന്നു ഉടമസ്ഥതൻ ദോഷമാണോ

    • @amruthaarun2755
      @amruthaarun2755 หลายเดือนก่อน

      ആണെന്നാണ് എനിക്ക് തോന്നുന്നത്.. ഗണപതിയെ വയ്ക്കുമ്പോൾ അതിന്റ പിൻ ഭാഗം ദാരിദ്ര്യം പ്രധാനം ചെയ്യുന്നു എന്നാണ് എന്റെ അറിവ്..

  • @prasiberdy2515
    @prasiberdy2515 5 หลายเดือนก่อน

    Bagathu vakkanam

  • @anilkumarr9401
    @anilkumarr9401 5 หลายเดือนก่อน

    Great

  • @girishvs1566
    @girishvs1566 18 วันที่ผ่านมา

    🙏🙏🙏🙏🙏

  • @AnithaK-me6uy
    @AnithaK-me6uy 5 หลายเดือนก่อน

    Namaskaram🙏🙏🙏

  • @sreemohankumar4718
    @sreemohankumar4718 9 วันที่ผ่านมา

    കിഴക്ക് ദർശനം വെച്ചാൽ ഗുണം പുറത്ത് പോകില്ലേ. വീട് കിഴക്ക് ദർശനമെങ്കിൽ. എവിടെ വെക്കണം?

  • @sobhagnair8709
    @sobhagnair8709 5 หลายเดือนก่อน

    Namaskaram harikutta🙏

  • @retnakumari3748
    @retnakumari3748 6 วันที่ผ่านมา

    ഞാൻ കിഴക്ക് ദർശനമായിട്ടാണ് വെച്ചിരിക്കുന്നത് അങ്ങിനെ വെക്കാനെ സ്ഥലമുള്ളൂ

  • @sreemohankumar4718
    @sreemohankumar4718 9 วันที่ผ่านมา

    സ്വന്തം വീട് വേണം. മോഹൻ കുമാർ പൂയം

  • @SreKanthBkShanti
    @SreKanthBkShanti 5 หลายเดือนก่อน

    ശ്രീകാന്ത് _ മൂലം,

  • @prasiberdy2515
    @prasiberdy2515 5 หลายเดือนก่อน

    Vakkanam

  • @Thankappan-pw6yn
    @Thankappan-pw6yn 7 วันที่ผ่านมา

    പച്ചസിന്ധൂരം ധരിക്കുന്ന ആൾ
    ചുവപ്പ് ഉപയോഗിച്ചതു ?

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @jayamol-ef9js
    @jayamol-ef9js 2 หลายเดือนก่อน +1

    Kizak dishayil vachooda ennalle paranje.pinne yeth dishayil vaikum

  • @holymother123
    @holymother123 หลายเดือนก่อน

    കിഴക്ക് ദർശനം ആയിട്ടുള്ള കടയിൽ എവിടെ വെക്കും പുറത്തു നിന്ന് വരുന്നവർ ആദ്യം ഈ ഫോട്ടോ കാണും

  • @rajalekshmilekshmi1122
    @rajalekshmilekshmi1122 5 หลายเดือนก่อน

    Thanku

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 20 วันที่ผ่านมา

    ഇനി ഇതു മേടിക്കാൻ ശിവകാശിയിൽ പോകേണ്ടിവരുമോ?

  • @vinayvinay6328
    @vinayvinay6328 5 หลายเดือนก่อน

    നമസ്കാരം ഹരി 🕉️ചിഹ്നം പ്രധാന വാതിലിനു നേരെ വരുന്ന വിധത്തിൽ വെക്കാൻ പറ്റുമോ?

  • @bincymoncy
    @bincymoncy 5 หลายเดือนก่อน

    Mattulla dhikku anekkel ithu vekkunnathu kondu kurappam untto🙏🏼

  • @swathic2283
    @swathic2283 5 หลายเดือนก่อน

    Sree krishnankuthirakalude theru thelikunna chithram vekkamo hariji🙏🙏

  • @Arjuntunnikrishnan
    @Arjuntunnikrishnan 5 หลายเดือนก่อน +5

    ഹരി ജി 🙏🏽ഭർത്താവിൽ പൈസ കിട്ടാൻ വേണ്ടി എന്താണ് ചെയേണ്ടത്. ഒരു വീഡിയോ ചെയ്യാമോ. ഭാര്യ ക്കു മാത്രം പൈസ അയക്കുമ്പോൾ പിശുക്കി പൈസ അയക്കുകയുള്. ബാക്കി ആർക്കും എത്ര പൈസ കൊടുക്കാൻ മടി യില്ല.ഇതിനു ദയവുചെയ്ത് മറുപടി തരണം 🙏🏽🙏🏽

    • @jina6128
      @jina6128 หลายเดือนก่อน

      @@Arjuntunnikrishnan sathyam enikkum angane thanne . Oru varshamayi enthelum thannit 😞

  • @sandhyaks305
    @sandhyaks305 5 หลายเดือนก่อน

    നമസ്തേ ഹരി....എന്റെ വീടിന്റെ ദർശനം പടിഞ്ഞാറ് ആണ് എന്തെങ്കിലും ദോഷം ഉണ്ടോ പരിഹാരം പറഞ്ഞു തരുമോ

  • @AdhisankaranSanthan-qm2ec
    @AdhisankaranSanthan-qm2ec หลายเดือนก่อน

    Kizhakkottu darsanamulla veetil thekku bhithiyilano, vadakku bhithiyilano ithu veykendathu marupadi tharakee please

  • @Binduchandran.pBindu-sp6xc
    @Binduchandran.pBindu-sp6xc 5 หลายเดือนก่อน

    🙏ജീ ഈ അശോതോ എവിടെ നിന്നും വാങ്ങൻ പറ്റും 🙏

  • @anoopambadypzr4224
    @anoopambadypzr4224 4 หลายเดือนก่อน +5

    പടിഞ്ഞാറ് ദർശനമെങ്കിൽ എവിടെ സ്ഥാപിക്കണം

  • @prashaanthmagicwand9988
    @prashaanthmagicwand9988 5 หลายเดือนก่อน +3

    മൊത്തത്തിൽ എങ്ങോട്ട് വച്ചാലും കൊഴപ്പമില്ല... അപ്പോ ആർക്കാണ് കൊഴുപ്പം?😂

  • @sreejithjanakan5471
    @sreejithjanakan5471 5 หลายเดือนก่อน

    🎉happy birthday

  • @shinyreji396
    @shinyreji396 20 วันที่ผ่านมา +5

    എന്റെ ദർശനം പടിഞ്ഞാറാണ് അപ്പോൾ ഇ Photo എവിടെ വയ്ക്കണം

  • @vasantha3235
    @vasantha3235 หลายเดือนก่อน +3

    കിഴക്ക് ദർശനമുള്ള വീട്ടിൽ ഏതു ഭാഗത്തു വയ്ക്കണം ഈ ചിത്രം

  • @__devikaBlog-
    @__devikaBlog- 4 หลายเดือนก่อน

    നീല ഫ്രെയിം പ്രശ്നം ഉണ്ടോ

  • @sushamasushama5504
    @sushamasushama5504 5 หลายเดือนก่อน

    ഉമ്മ❤

    • @adithyagamer7305
      @adithyagamer7305 5 หลายเดือนก่อน

      ഉമ്മക്ക് അവകാശി ആയി ഇനി കിട്ടില്ല

    • @sushamasushama5504
      @sushamasushama5504 5 หลายเดือนก่อน

      @@adithyagamer7305 അതെന്താ

    • @sushamasushama5504
      @sushamasushama5504 5 หลายเดือนก่อน

      @@adithyagamer7305 എന്നാലും വച്ചോ '' ഇല്ലാത്തപ്പഴ് ' എടുക്കാലോ...

  • @bhargavipk5963
    @bhargavipk5963 5 หลายเดือนก่อน

    🙏namskarm 9 കുതിരഗിൾ ഉള്ള ഫോട്ടോ വെക്കാൻ പറ്റുമോ വീട്ടിൽ

  • @GopikaMidhun-v7d
    @GopikaMidhun-v7d 5 หลายเดือนก่อน

    Enikku varunna saturday june 22 oru exam ondu .njan jayikkan prardhikkanai .10 akumpol exam start cheiyum.orupad ezhuthee enikku jayikkan pattunilla.questions okkai veliyil ninnanu kooduthal chodhikkunathu.gopika moolam nakshatram.entai perkku prardhikkanai.

  • @NBalan-uw8wp
    @NBalan-uw8wp 5 หลายเดือนก่อน

    👍🏻

  • @AmeenAbdhulla
    @AmeenAbdhulla 20 วันที่ผ่านมา

    സൂര്യന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാമോ ?

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 5 หลายเดือนก่อน

    ഞാൻ ഈ ഫോട്ടോ വാങ്ങിച്ച് കിഴക്ക് ദർശനമായി വെച്ചിരുന്നു - പിന്നീട് ഒരു വീഡിയോയിൽ വടക്ക് ദർശനമായി വെക്കണമെന്ന് കണ്ടു - ഇപ്പോൾ അങ്ങിനെയാണുള്ളത് - ഓരോരുത്തർ ഓരോന്ന് പറഞ്ഞാൽ എത് വിശ്വസിക്കണം?

  • @Skvlogs369-m7k
    @Skvlogs369-m7k 4 หลายเดือนก่อน

    Shop il veykkumbol ethu direction il veykkanam enne parayamo

  • @MAX-tt7sj
    @MAX-tt7sj 3 หลายเดือนก่อน

    സത്യത്തിൽ എങ്ങോട്ടാ വെക്കേണ്ടത്

  • @prakashanm121
    @prakashanm121 3 วันที่ผ่านมา +1

    വസ്തുവിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെഇരിക്കുക

  • @dhanyeshraj3937
    @dhanyeshraj3937 5 หลายเดือนก่อน

    പടിഞ്ഞാറു ദർശനം ഉള്ള വീട് ആണ്.... അപ്പോൾ തെക്ക് നിന്നും വടക്കോട് ദർശനം ആയി വെക്കാമോ....

  • @bhadran3926
    @bhadran3926 5 หลายเดือนก่อน +1

    House facing East Horse position plez tell me thanks

  • @ambika7505
    @ambika7505 5 หลายเดือนก่อน +1

    കുതിരകളുടെ പോലെ ആനക്കൂട്ടം വെക്കില്ലേ

  • @shylamohan1969
    @shylamohan1969 5 หลายเดือนก่อน +1

    🙏🙏🙏

  • @majishapp4995
    @majishapp4995 3 หลายเดือนก่อน

    Padinaru dharsham ulla veetil kizhakku Dheshayil aano vekandathu

  • @shyniravi593
    @shyniravi593 3 หลายเดือนก่อน

    Vathilinu mukalil vekkamo

  • @sreemohankumar4718
    @sreemohankumar4718 หลายเดือนก่อน

    ദിശ?

  • @Decapr1o
    @Decapr1o หลายเดือนก่อน

    9കുതിരങൾ ദോഷം ഉണ്ടോ വടക്കു നോക്കി ഇരിക്കുന്ന. വീട്

  • @anumonkg1304
    @anumonkg1304 5 หลายเดือนก่อน +1

    തെക്ക് ദിശയിലുള്ള ഗൃഹത്തിൽ കയറി ചെല്ലുമ്പോൾ വടക്ക് ദിശയിലേക്കല്ലേ., ഇത് നേരെ തിരിച്ചും. പിന്നെ എങ്ങനെയാണ് കുഴപ്പം വരുന്നത്.ഇനി വേറൊരു സംശയം അളവ് തെറ്റുമ്പോഴാണല്ലോ വീടിന്റെ വാസ്തു തെറ്റുന്നത്. പിന്നെ അടുക്കളയുടെ സ്ഥാനം, കിണർ, മുറിയുടെ അളവുകൾ ഇതെല്ലാം വാസ്തുവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഒരു ചിത്രം വെക്കുന്നതിലൂടെ ഈ അളവുകളിൽ എങ്ങനെ മാറ്റം വരും..ഒന്നുകിൽ പൊളിച്ചു പണിയുക അല്ലെങ്കിൽ വിറ്റു മാറുക..

  • @mafathlal9002
    @mafathlal9002 5 หลายเดือนก่อน

    ഇന്ന് പച്ച കുറി ഇട്ടിട്ടില്ല ല്ലോ. മറന്നതാണോ തീർന്നു പോയതാണോ😊

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 23 วันที่ผ่านมา +1

    തിരുമേനി ഒരു സ്വർണ്ണനിറമുള്ള കുതിര ചിറകുള്ള കുതിരയെ വാങ്ങിച്ചു ഒരെണ്ണം അത് കിഴക്കുഭാഗത്ത് ഡൈനിങ്ങ് ഹാളിലാണ് വച്ചിരിക്കുന്നത് വടക്കോട്ട് നോക്കി എന്തെങ്കിലും കുഴപ്പമുണ്ടോ

  • @abdullaothayoth9305
    @abdullaothayoth9305 5 หลายเดือนก่อน

    Who is this dhawadaramaano?

  • @deepadeepa2671
    @deepadeepa2671 5 หลายเดือนก่อน

    കിച്ചനിൽ കിഴക്കോട്ടുള്ള ചുമരിൽ വെക്കാമോ

    • @pjrajan1585
      @pjrajan1585 15 วันที่ผ่านมา

      Kuthra katuthnum

  • @basheeryousuf8208
    @basheeryousuf8208 23 วันที่ผ่านมา

    ഇപ്പോൾ 2024ആണ് ഇപ്പോൾ വേണ്ടത് 8കുതിരകളാണ്

  • @remyaraj4125
    @remyaraj4125 5 หลายเดือนก่อน

    Hari ente molu ente achanum, ammayum, aniyanum marichathayi swapnam kandu enikke ake oru tension ethinu oru reply pettennu thanne tharane ake manasinu oru sakhadam

  • @jayamol-ef9js
    @jayamol-ef9js 2 หลายเดือนก่อน

    Bro thek dishayil vacha kuzapamillallo

  • @prasiberdy2515
    @prasiberdy2515 5 หลายเดือนก่อน

    Kkanam

  • @snehamanoj2246
    @snehamanoj2246 5 หลายเดือนก่อน

    നമ്മൾ ഒരു ഷോപ്പ് തുടങ്ങിയാൽ ക്യാഷ് counter ഏത് ഭാഗത്തു വെക്കണം എങ്ങോട്ട് തുറക്കണം എന്ന് പറയാമോ പ്ലീസ്

  • @kurlamavlogging447
    @kurlamavlogging447 5 หลายเดือนก่อน

    Padinjarotte thirinja nikkunna veedine evide vekkanam

  • @MT-qc6ub
    @MT-qc6ub 5 หลายเดือนก่อน

    MIMIMUM SIZE ETHRA VENAM

  • @sreedevigireesh4343
    @sreedevigireesh4343 5 หลายเดือนก่อน

    Aama motheram thirkata nasathram eedamo sir

  • @Aascvbh
    @Aascvbh 5 หลายเดือนก่อน

    Eth period 9 anu
    2024 anusarich ipo 7 hourse picture vekunnth negative ayit anu result varunnth...

  • @omanaasokan5346
    @omanaasokan5346 5 หลายเดือนก่อน

    Ennala.njan.kannana.kanan.poyirunnu.enta.kanna..ellaverum.kathu.kollanama.ellasngadaglumatti.kodukkanama.ethrmanikurkathuninnittanu.tharsanam kittiyathu.6manikur.kannu.niraya.kandu.bagavana.enthu.tthirakanu.kannana.kanan.nai.namaskaram hari.ji

  • @nikhilkrishna8628
    @nikhilkrishna8628 5 หลายเดือนก่อน

    🙏🙏🙏🙏🙏❣️❣️❣️❣️❣️

  • @ANAND-gm2cp
    @ANAND-gm2cp 5 หลายเดือนก่อน +1

    How can I able to contact you

  • @sreeviji9135
    @sreeviji9135 5 หลายเดือนก่อน +24

    തെക്കോട്ട് ദർശനമായി വെച്ചാൽ ദോഷം ഇല്ലല്ലോ.. പ്രധാന വാതിൽ വടക്കോട്ട് ദർശനം ആണ്

    • @acharyasudheeshkrishna7425
      @acharyasudheeshkrishna7425 14 วันที่ผ่านมา

      @@sreeviji9135
      🙏🙏🙏നമസ്തേ🙏🙏🙏തെക്കോട്ട് ദർശനമായി വയ്ക്കാൻ പാടില്ല

  • @shimnapriyesh259
    @shimnapriyesh259 5 หลายเดือนก่อน

    എന്റെ വീട് കിസക്കോട്ട് പ്രധാന വാതിൽ ഉള്ളത് കുതിരയുടെ ചിത്രം കിസക്കോട് വച്ചുടെ

  • @Aniru1995
    @Aniru1995 5 หลายเดือนก่อน

    Yentea veettil undayirunnu