Bhadra | Horror Malayalam Series-2 |

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • കാവിനോട് അടുത്തെത്തിയപ്പോൾ തന്റെ പിന്നിലാരോ വന്നുനിൽക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് തിരിഞ്ഞുനോക്കി,
    വെള്ളതോർത്തുമുണ്ടുടുത്ത്,പൂണൂൽ ധരിച്ച് കൈയിൽ എണ്ണയും,തിരിയും പിടിച്ച്
    നെറ്റിയിൽ ചന്ദനക്കുറിവരച്ച ഒരു ശാന്തിക്കാരൻ യുവാവായിരുന്നു തന്റെ പിന്നിലെന്ന് മനസിലാക്കൻ ചാരുവിന് ഒറ്റ നോട്ടംതന്നെ ധാരാളമായിരുന്നു..
    “ന്താ കുട്ട്യേ ഇവിടെ…! അറില്ല്യേ..,! സ്ത്രീജനങ്ങളാരും ങ്ങട് കടക്കാൻ പാടില്ല്യാന്ന്.. മനക്കല് പുതുതായി വന്നതാണോ..? അല്ല മുൻപ് കണ്ടിട്ടില്ല്യ..അതാ ചോദിച്ചേ..?”
    .
    .
    .
    .
    .
    .
    .
    .
    .
    #horrorstories #kadhakettalo #prethakathakal #malayalamnovel #kukufm #pocketfm #storytellingmalayalam #orukadhasollattumasir #cinemagic #lovestory #trendingvideo #pratilipi

ความคิดเห็น • 11

  • @പുരാണം
    @പുരാണം หลายเดือนก่อน +2

    നല്ല ശബ്ദം ബ്രോ ❤❤

    • @Kadhakettalo
      @Kadhakettalo  หลายเดือนก่อน

      Thank you 😍

  • @reshmakunju2785
    @reshmakunju2785 หลายเดือนก่อน

  • @JaleelN-uz3nv
    @JaleelN-uz3nv หลายเดือนก่อน +3

    ഇതു വലിയ വീഡിയോ ആയി ചെയ്യ്താ നല്ല രസമുണ്ടആകും

  • @bibinbobbish9532
    @bibinbobbish9532 หลายเดือนก่อน

    Writting kude undengil kollamayirunnu❤❤❤❤

  • @beenar7267
    @beenar7267 หลายเดือนก่อน

    ❤അടിപൊളി കഥയാ ❤ഇനി കാത്തിരിക്കാൻ ഒരു കഥ ആയി. 👍🏻👍🏻

    • @Kadhakettalo
      @Kadhakettalo  หลายเดือนก่อน

      @@beenar7267 ❤️

  • @UnniUnni-vo2fs
    @UnniUnni-vo2fs วันที่ผ่านมา

    ❤❤

    • @Kadhakettalo
      @Kadhakettalo  วันที่ผ่านมา

      @@UnniUnni-vo2fs ❤️❤️

  • @SruthiShiju-wp5qm
    @SruthiShiju-wp5qm หลายเดือนก่อน

    ❤️

    • @Kadhakettalo
      @Kadhakettalo  หลายเดือนก่อน

      @@SruthiShiju-wp5qm ❤️