ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഉയർച്ച ആരംഭിക്കുന്നതിന് മുൻപ് ദൈവം പരീക്ഷിക്കുമ്പോൾ കാണുന്ന ലക്ഷ്ണങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2022
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    • ഉപ്പ് കൊണ്ട് ഈ കാര്യങ്...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
    Types of Negative Energy
    You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
    You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
    Negative Environments
    You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
    Negative Self-Talk
    Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
    Signs of Negative Energy
    If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
    You're Critical
    Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
    You Complain a Lot
    Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
    Your Health Is Suffering
    Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
    You Can't Sleep
    Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
    You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield.
    Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest.
    #kannimoola #kannimoolaplanta #neverkeeptheseplantsin this direction #calender #vastutips
    #guruvayoorappan #krishnasigns #krishna #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranam #krishnaadvises #bhagavathgeetha
    #children #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #tumeric #tumericremedies #lakshmi #alakshmidevi #moneyissues #tulsimala #tulasimala #panikoorka

ความคิดเห็น • 186

  • @kshethrapuranam
    @kshethrapuranam  ปีที่แล้ว +11

    ഈ ദിശ പൊന്ന് പോലെ സൂക്ഷിച്ചാൽ പണം വന്ന് നിറയും
    th-cam.com/video/6ndbE6zq7ao/w-d-xo.html
    അമ്മയെ ജീവിനു തുല്യമായി സ്നേഹിക്കുന്ന നക്ഷത്രക്കാർ
    th-cam.com/video/lpg7clYOxbo/w-d-xo.html

  • @rajeswariananthan8390
    @rajeswariananthan8390 ปีที่แล้ว +15

    അതെ അപകടം എന്റെ ജീവിതത്തിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കു മുൻപ് നടന്നു 🙏🙏🙏പകഷേ വലുതായി ഒന്നും സംഭവിച്ചില്ല. കാലിന്റെ പതത്തിന്റെ എല്ലു ചെറുതായി പൊട്ടിയിരുന്നു. ഒരു മാസം റെസ്റ്.ഞാൻ വണ്ടി ഇടിച്ചു വീണത് ഹൈവേ റോഡിൽ ആയിരുന്നു, എന്റെ മൂന്നു വയസുള്ള കുഞ്ഞും കൂടെ ഉണ്ടായിരുന്നു. കുഞ്ഞിന് ഒന്നും സംഭവിച്ചില്ല 🙏🙏🙏🙏🙏🙏ഞാൻ വലിയ ദെയ്‌വാവിശ്വാസിയാണ് 🙏🙏ഇത് അമ്പലത്തിൽ പോവുമ്പോൾ ആണ് sambavichathu🙏🙏🙏ഇപ്പോഴും എന്റെ പ്രാർത്ഥനക് കുറവില്ല 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram 🙏

    • @prasadmm6394
      @prasadmm6394 ปีที่แล้ว

      നന്ദി ഭഗവാനെ. ആ കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ🙏🙏🙏🙏🙏🙏🙏🙏

    • @devogalb8978
      @devogalb8978 ปีที่แล้ว

  • @thecreatorworld3757
    @thecreatorworld3757 ปีที่แล้ว +11

    അതെ, താങ്കൾ പറഞ്ഞത് പോലെ തന്നെ ആണ് ഞാൻ ചിന്തിക്കാറുള്ളത്. ഓരോ അനുഭവങ്ങളും ഓരോ പാഠം തന്നെ ആണ്. ഒരു കുന്ന് ഉണ്ടെങ്കിൽ ഒരു കുണ്ട് ഉണ്ടാകും.

  • @harekrishna4498
    @harekrishna4498 ปีที่แล้ว +9

    അങ്ങയെ നമിക്കുന്നു ഇപ്പൊ ഈ അവസ്ഥ ആണ് എല്ലാവരും ആത്മഹത്യാ ചെയ്യുന്ന അവസ്ഥ എന്താണെന്നു അടുത്ത അറിഞ്ഞ നിമിഷങ്ങൾ ആണ് ഇപ്പൊ അവരെയൊക്കെ വിമര്ശിച്ചപ്പോഴും ആ അവസ്ഥ വന്നപ്പോൾ ആണ് അറിഞ്ഞത് ഈ വിഡിയോ കണ്ടപ്പോൾ orupadu പ്രതീക്ഷ തോന്നുന്നു ഹരേ krishna

    • @nivycollections9369
      @nivycollections9369 ปีที่แล้ว +1

      Hare Rama Hare Rama Rama Rama Hare, Hare krishna hare krishna krishna krishna hare hare

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +2

      Namaskaram 🙏

  • @achuz6541
    @achuz6541 ปีที่แล้ว +39

    സത്യം ആയ കാര്യങ്ങളാണ് പറഞ്ഞതെല്ലാം... ജീവിതത്തിലെ പ്രതിസന്ധികളെ പരീക്ഷണമായി കണ്ടു ഈശ്വരനിൽ വിശ്വാസം അർപ്പിച്ചാൽ.. മനസമാധാനം കൈവന്നു ചേരും 🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram 🙏

    • @vineethkrishnakrishna452
      @vineethkrishnakrishna452 ปีที่แล้ว +1

      Om namah shivaya..

    • @vineethkrishnakrishna452
      @vineethkrishnakrishna452 ปีที่แล้ว +1

      Om namah shivaya...

    • @shajius2551
      @shajius2551 ปีที่แล้ว

      എന്തു പരീക്ഷണമാണ്?മനുഷ്യൻ ദൈവത്തിന്റെ പരീക്ഷണത്തിനുള്ള വെള്ളെലി ആണോ?പരം പൊ രുളിന്റെ സൃഷ്ട്ടിയായ മനുഷ്യൻ അവന്റെ കർമ്മ ഫലം അനുഭവിക്കുന്നതാണ് ഓരോ അനുഭവങ്ങളും. അതിലേക്ക് ദൈവത്തെ വലിച്ചിഴയ്ക്കരുത്. പ്രകൃതിക്ക് ഒരാളുടെ ഉയർച്ച , വളർച്ച, ഇവമാത്രമല്ല ഉള്ളത്. സംഹരിക്കുക, തിരോധാനം, ഇവയും പ്രകൃതിയുടെ നിയമങ്ങളിലുണ്ട്. അത് ഈശ്വരൻ ഒരാൾക്കുവേണ്ടി കൊടുക്കുന്നതല്ല. വെറുതെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത്. ചാട്ടവാറും , കൊല്ലാനുള്ള കത്തിയുമായി ഇരിക്കുന്നവനല്ല ദൈവം

  • @mayakumari2083
    @mayakumari2083 ปีที่แล้ว +1

    സത്യം, തലയടിച്ചു വീണ ഞാൻ, സ്കാൻ ചെയ്തപ്പോൾ വീഴ്ചയിൽ ഒന്നുമില്ലയൊരുന്നെങ്കിലും തലയിൽ ഒരാടയാളം കണ്ടു ചികിത്സയിലാണ്, വീണതിനാൽ ആണ് അത് കണ്ടത്, ദൈവം അത് കാണാനായി വീഴ്ത്തിയതാണ്, കുഴപ്പമില്ല എന്ന് dr. പറഞ്ഞു, ചിതയിൽ ചികിത്സ തുടരുന്നു, അവിടെയിരുന്നന്നു ഗുരുവായൂരപ്പനെ വിളിച്ചു, ഇത് നിസ്സാരമാണെന്ന് dr. പറഞ്ഞു, നാലുമാസം കഴിഞ്ഞു വരാൻ പറഞ്ഞു, എല്ലാം ഈശ്വര നിശ്ചയം 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sreedeviaaradhya1019
    @sreedeviaaradhya1019 ปีที่แล้ว +14

    നമസ്കാരം തിരുമേനി, ഇതിൽ തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും ഇപ്പൊ എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭഗവാൻ എല്ലാത്തിനും ഒരു വഴി കാണിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു.

  • @sruthibalan717
    @sruthibalan717 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏.. ഇതിൽ തിരുമേനി പറഞ്ഞ കഥയിലെപോലെ വലിയ..അപകടകൾ ഉണ്ടാകേണ്ടി ഇരുന്ന ജീവിതത്തിലെ പല സാഹചര്യങ്ങളിൽനിന്നും ചെറിയ രീതിയിൽ അത് സംഭവിച്ചു കടന്നുപോയിട്ടുണ്ട്..അതിനാൽ എനിക്ക് നൂറുശതമാനം ഉറപ്പാണ് മഹാദേവന്റെ അനുഗ്രഹവും സംരക്ഷണവും എനിക്ക് ഉണ്ട് 🙏.. ഓം നമഃ ശിവായ 🙏

  • @narayanankp6735
    @narayanankp6735 ปีที่แล้ว +7

    ദൈവം കൂടെ, എന്നതിനേക്കാൾ
    ദൈവത്തിന്റെ വിരൽ പിടിച്ചു നടക്കുന്നു. ഇതുവരെ യുള്ള
    അനുഭവം..Mr. &Mrs. നാരായണൻ

  • @sibiar9751
    @sibiar9751 ปีที่แล้ว +6

    Anizham Star is a Social Star living for the society 💯🥰❤️🌟👍.

  • @sujathaomanakuttan1372
    @sujathaomanakuttan1372 ปีที่แล้ว +5

    ഓം നമഃ ശിവായ ❤🙏ഓം ദേവി നമഃ ❤🙏

  • @leemaleema3045
    @leemaleema3045 ปีที่แล้ว +3

    സത്യം പരീക്ഷണങ്ങൾ വളരെ കടുത്തതാണ് രാവിലെ യും ykittum വിളക്ക് വച്ചു പ്രാർത്ഥിക്കുന്നു വെള്ളിയും ചൊവ്വ യും, വിശേഷാലും സഹസ്ര നാമവും ജപിക്കുന്നു bhrahma muhoorത്തിൽ ഉണരുന്നു എന്നാലും രോഗ പീഡകൾ ആണ്

    • @thecreatorworld3757
      @thecreatorworld3757 ปีที่แล้ว +2

      മുജന്മ കർമ്മ ഫലം ആയിരിക്കാം, പ്രാർത്ഥിക്കുക, എല്ലാം ശരിയാകും

    • @rejanianu4891
      @rejanianu4891 ปีที่แล้ว +1

      🙏🙏🙏🙏 നാരായണീയം 100 th ചൊല്ലുക ഒത്തിരി മാറ്റം ഉണ്ടാകും. രോഗപീടകളിൽ നിന്നും എല്ലാം വിശ്വസിച്ചു ചൊല്ലണം എന്ന് മാത്രം

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram 🙏

  • @sona6186
    @sona6186 ปีที่แล้ว

    Namaskaram thirumeni
    Vinod- Pooradam
    Sona-Aswati
    Navin-Anizham
    Nayan-Revathy
    Prarthikane thirumeni

  • @lijisanthosh9180
    @lijisanthosh9180 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏അങ്ങ് പറഞ്ഞത് എത്ര ശരിയാണ് 👍❤️

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +3

    Sariyunu thirumeni 🙏🙏🙏
    Njan chilappol ingane chinthichu pokum....🙏🙏🙏🙏😥😥😓😓
    Sree Guruvayurappa saranam 🙏🔥🌿🌾🕉 🙏🙏🙏🌿🌹🌷

  • @nijinakp9135
    @nijinakp9135 ปีที่แล้ว

    Thirumeni, enik ee avastha und, njn kadinamayi prarthikunnu, pakshe daivam enna kanunilla😓😓, njn first year exame thottu, njn vendum ezhuthi nalla pole, pakshe vendum tholpichu, epol revolution koduthu, epolum daivathe vilikunnu, rakshikumo ennariyilla, 😓😓😓😓enik vendi prarthikamo, Nijina, thiruvonam,
    Ee revolution kittilegil pinne ellavarude mubilum njn onnum allathe yavum, kalyanam kazhijitum kuttiyayittum padian poyath padikan ulla aagraham, jolik vendiya,

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +1

    👃🌹 ഹരേ കൃഷ്ണ 💖 ഓം നമഃ ശിവായ 🌹👃

  • @aashish1363
    @aashish1363 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹

  • @SureshKumar-rb6xm
    @SureshKumar-rb6xm ปีที่แล้ว +3

    എല്ലാ൦ സതൃ മായ കാര്യം

  • @bindukuruppasseri4749
    @bindukuruppasseri4749 ปีที่แล้ว +2

    Namaskaaram thirumeni🙏🙏🙏

  • @sankarapillai1583
    @sankarapillai1583 ปีที่แล้ว +4

    ഗുരുവായൂരിൽ അടിമ കിടത്തുന്നയത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @jayam9755
    @jayam9755 ปีที่แล้ว +1

    തിരുമേനി ആത്മഹത്യ കുറുപ്പ് എഴുതിവച്ച് ആണ് ഈ വീഡിയോ കാണുന്നത് എല്ലാം കൈവിട്ട് പോയി ഏത് സമയവും ഇഷ്ട ദേവതയെ വിളിച്ച് കൊണ്ടാണ് ഇരിക്കുന്നത് ഈ അവസാനനിമിഷം എങ്കിലും വിളികേട്ടാൽ മതി

    • @suprabhakm5334
      @suprabhakm5334 ปีที่แล้ว +4

      ഒരിക്കലും ചിന്തിക്കരുത്..... ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാകും..... പ്രശ്നത്തിന് പരിഹാരം ഉണ്ടായി എന്നും ഈശ്വരൻ എല്ലാം ശരിയാക്കി എന്ന് വിചാരിച്ചു നന്ദി പറയൂ...... നിങ്ങളുടെ അവസ്ഥ എന്താണ് എന്നെനിക്കറിയില്ല..... എന്നാലും attitude മാറ്റണം..... ഇല്ല എന്ന നെഗറ്റീവ് കൊണ്ട് നടന്നാൽ അങ്ങനെ വരൂ.... പോസിറ്റീവ് ആയാൽ നടക്കുന്നതും പോസിറ്റീവ് ആകും.... എല്ലാ കോടീശ്വരന്മാരും ഒരു കാലത്തും ഒന്നും ഇല്ലാത്തവരായിരുന്നു......... Be positive avoid negatives... Not easy but must try

    • @ajithparameswaran6625
      @ajithparameswaran6625 หลายเดือนก่อน

      Ipol undo

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 ปีที่แล้ว +1

    Orupadu perku thirumeni oru nimithamanu❤🥰🙏🤝👍

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram thank you for your kind words 🙏

  • @ambikac2476
    @ambikac2476 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼

  • @sibiar9751
    @sibiar9751 ปีที่แล้ว +1

    I am a simple and humble person ❤️👍.Simple living ❤️👍.

  • @knowledgeispower7952
    @knowledgeispower7952 ปีที่แล้ว +1

    Geetha aswathy, Asha rohini, Rahul thiruvathira and Arjun bharani prardhikkane

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +2

      Namaskaram theerchayayum prarthikam 🙏

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว +1

    Namaskaram ji. Hare Krishna.

  • @prasadmm6394
    @prasadmm6394 ปีที่แล้ว

    ഇതിൽ പറഞ്ഞ ക്കാര്യം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

  • @MiniMinimol992
    @MiniMinimol992 ปีที่แล้ว

    Thirumeni Namaskkaram🙏🏻🙏🏻🙏🏻🙏🏻
    Sangadakkadalil ninnu inne vare kara kayaraan kazhinjittilla... Daivam veendum veendum pareekshikkukaya 😔😢😭😭😭😭
    .
    .
    Njangalkku vendi praarthikkane thirumeni 🙏🏻🙏🏻🙏🏻
    Balan - karthika
    Vijaya kumari - makam
    Paru - avittam
    Sonu - chathayam
    Minimol - Karthika

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram theerchayayum prarthikam 🙏

  • @podiajayan7598
    @podiajayan7598 ปีที่แล้ว +3

    ഓം നമഃശിവായ 🙏🏼

  • @bharatmatakijai7081
    @bharatmatakijai7081 ปีที่แล้ว +1

    നമസ്കാരം.

  • @vijikannan6846
    @vijikannan6846 9 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻

  • @abhimonu7176
    @abhimonu7176 ปีที่แล้ว

    Enik orupaad nadannitulla sambhavangalil ninn manasilayi bhagavan koode undenn

  • @AJEESH-gy1mf
    @AJEESH-gy1mf 3 หลายเดือนก่อน

    Valiya kudumba prasnathiloode kadannu pokunnu

  • @subanyaponnu2022
    @subanyaponnu2022 ปีที่แล้ว +1

    Namaskaram thirumeani 🙏

  • @templevlogs4288
    @templevlogs4288 2 หลายเดือนก่อน

    hare.krishna🙏

  • @neethusachin5590
    @neethusachin5590 ปีที่แล้ว

    Ente Maha Devaa Rakshikkane..💜🙏🙏🙏🙏🙏🙏

  • @remirenjith7021
    @remirenjith7021 ปีที่แล้ว +2

    നാരായണ

  • @krishnannair8510
    @krishnannair8510 ปีที่แล้ว +1

    Namaskaram tirumeni

  • @jeethup6127
    @jeethup6127 ปีที่แล้ว +1

    "സത്യമായ കാര്യമാണ് തിരുമേനി പറഞ്ഞത്". 🙏🙏🙏🙏

  • @MiniMinimol992
    @MiniMinimol992 ปีที่แล้ว

    Kilikal shareerathil kaashttichaal endhenkilum prasngal kondaano? Innu randu thavanna sambhichu. Thirumeni...Parihaaram paranju tharumo?

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram kuzhapom ila..kuladevatha kshethra darshanam nadathu 🙏

  • @manikandanmanikandan2921
    @manikandanmanikandan2921 ปีที่แล้ว

    Deyvam koodeyullathinu oru lakshaname yenikku thonniyittullu hrudayathinu thudippindenkil undu yillel yilla

  • @manojmanu8092
    @manojmanu8092 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sunitharajeev9777
    @sunitharajeev9777 ปีที่แล้ว +1

    Hare radhakrishna

  • @aiswaryaaishu8021
    @aiswaryaaishu8021 ปีที่แล้ว +1

    🙏🙏🙏🙏നമസ്കാരം

  • @beenavr1369
    @beenavr1369 ปีที่แล้ว +1

    ഓം നമോ നാരായണായ.....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshg6198
    @sudheeshg6198 ปีที่แล้ว +1

    Sathiyam

  • @rejanianu4891
    @rejanianu4891 ปีที่แล้ว +1

    നമസ്തേ

  • @sandhyarenju1499
    @sandhyarenju1499 ปีที่แล้ว +4

    തിരുമേനി .ഞാൻ കുചേല ദിനത്തിൽ തുളസി മാല കെട്ടി ..അവൽ കിഴിയോക്കെ സമർപ്പിച്ചു...വൈകിട്ട് തുളസി ചുവട്ടിൽ വിളക്ക് വചൂ..എൻ്റെ അമ്മായിയമ്മ അത് കമ്പ് എടുത്ത് തോണ്ടി കളയാൻ വന്നു..എന്നെ കുറെ ചീത്ത വിളിച്ചു..ഇത് അമ്പലം അല്ല .അവശ്യം ഇല്ലാത്ത പൂജ.. പൂ വെപ്പ് ഒന്നും ഇവിടെ നടത്താൻ പറ്റില്ല എന്ന് പറഞ്ഞു..അടുത്ത തലമുറ ഇതൊക്കെ ചെയ്തില്ലേൽ കുടുംബം മുടിയും എന്നൊക്കെ പറഞ്ഞു .എനിക് ആകെ സങ്കടം ആയി..ഇപ്പോള് ഞാൻ ഭഗവാന് പൂക്കൾ വെക്കുന്നില്ല..ആകെ വിഷമം ആണ്..എന്തേലും പ്രശ്നം ഉണ്ടോ

    • @SPK2020
      @SPK2020 ปีที่แล้ว +4

      പൂതന മോക്ഷം വും താടക മോക്ഷവും അമ്മായി അമ്മയെ ഒന്ന് കേൾപ്പിക്കുക 🙏... Ellam👍ശെരി ആവും

    • @sandhyarenju1499
      @sandhyarenju1499 ปีที่แล้ว +2

      @@SPK2020 അവർക്ക് വിളക്ക് കത്തിക്കുന്നത് പോലും ഇഷ്ടം അല്ല..കുറെ സീരിയൽ കാണണം..കുറെ പരദൂഷണം പറയണം..ഭഗവാന് തന്നെ അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +5

      Namaskaram ottum sadikunilenkil cheyanda..sadikumenkil cheyuka...bhagavane Elam ariyunadale..bhagavan Thane vazhi thuranu tharum...vishwasam kaividarude🙏

    • @sandhyarenju1499
      @sandhyarenju1499 ปีที่แล้ว

      @@kshethrapuranam നന്ദി തിരുമേനി

    • @travelinggirl6126
      @travelinggirl6126 ปีที่แล้ว +1

      എല്ലാം കാണുന്നവൻ അല്ലേ ഭഗവാൻ..ഇതൊന്നും ചെയ്തില്ലെങ്കിലും ചേച്ചിയുടെ കൂടെ ഉണ്ടാവും

  • @sonasonu4538
    @sonasonu4538 ปีที่แล้ว

    Sathyam. Enikkum thonnarund ingane njan prarthikkunnath onnum nadakkarilla

  • @akshuslittleworld3009
    @akshuslittleworld3009 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🏻

  • @molysunil7194
    @molysunil7194 ปีที่แล้ว +1

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

  • @Threethasvlog
    @Threethasvlog ปีที่แล้ว

    ഹരേ krishna🙏🙏🙏🙏🙏

  • @remirenjith7021
    @remirenjith7021 ปีที่แล้ว

    സത്യം

  • @swathikworld3406
    @swathikworld3406 ปีที่แล้ว +2

    🙏🙏🙏🙏

  • @mayakumari2083
    @mayakumari2083 ปีที่แล้ว

    🙏🙏🙏സാർ

  • @mayasanuraj9782
    @mayasanuraj9782 ปีที่แล้ว +2

    🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🏻🙏🏻

  • @neethukkkk9949
    @neethukkkk9949 ปีที่แล้ว

    Ramunte athe avasta annu ennik ennod ellarum parnju eny vretham onnum edukanda vilak vekkanda prarthikanda ennoke ,,,,,,pakse ennik bagavane vidan avoola avar enne kai viddila ennu urappund hareee krishnaaa

  • @sobhak7552
    @sobhak7552 ปีที่แล้ว

    നമസ്കാരം 🙏🙏

  • @deepabiju2254
    @deepabiju2254 ปีที่แล้ว

    Ohm nama sivaya🙏

  • @nandana7225
    @nandana7225 ปีที่แล้ว +1

    🙏🙏

  • @manjunath6866
    @manjunath6866 ปีที่แล้ว +1

    Hare Krishna 🙏🏻🙏🏻🙏🏻😑😑😑 Hara Hara Mahadeva 🙏🏻🙏🏻🙏🏻😑😑😑

  • @remirenjith7021
    @remirenjith7021 ปีที่แล้ว

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @zyxwe3390
    @zyxwe3390 ปีที่แล้ว +1

    നമസ്കാരം തിരുമേനി

  • @remirenjith7021
    @remirenjith7021 ปีที่แล้ว

    🙏🏻🙏🏻

  • @NaveenKumar-sg4xt
    @NaveenKumar-sg4xt ปีที่แล้ว

    Om Namashivaya🙏🙏🙏

  • @reemaappureemaappu3932
    @reemaappureemaappu3932 ปีที่แล้ว

    Om Namashivaya 🙏🙏🙏

  • @remirenjith7021
    @remirenjith7021 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @rajirajendran5684
    @rajirajendran5684 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @vineethkrishnakrishna452
    @vineethkrishnakrishna452 ปีที่แล้ว

    Om namah shivaya..

  • @ROH2269
    @ROH2269 ปีที่แล้ว

    Om Namah Shivaya 🕉

  • @komalavallipurushothaman8060
    @komalavallipurushothaman8060 ปีที่แล้ว

    👌👌🙏🙏

  • @ammuaadi4204
    @ammuaadi4204 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandu4419
    @chandu4419 ปีที่แล้ว

    തിരുമേനി . എന്റെ നക്ഷത്ര മകമാണ്. ജീവത പരീക്ഷണങ്ങളാണ് ഇന്ന് വരെ . അൻപത് വയസായി. ഇന്നും. അറിയത്ത തെററിന് അപമാന കേൾക്കുന്നു. പ്രതീക്ഷ ഇല്ല

  • @anilakumari7767
    @anilakumari7767 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @arunkgr2288
    @arunkgr2288 ปีที่แล้ว

    🙂

  • @vijisrecipes3098
    @vijisrecipes3098 ปีที่แล้ว +2

    🌹🙏🙏🙏

  • @prasiprasiprasi6016
    @prasiprasiprasi6016 ปีที่แล้ว +1

    🙏🌹🌹ഹരേ കൃഷ്ണ 🌹🌹🙏

  • @valsammathomas6001
    @valsammathomas6001 ปีที่แล้ว

    💙💙🙏🙏🙏💙

  • @mohandash1071
    @mohandash1071 ปีที่แล้ว

    ❤❤❤🙏🙏🙏❤❤❤

  • @aneeshravanan6837
    @aneeshravanan6837 ปีที่แล้ว

    ഭാവിയും ഭൂതവും അറിയുന്ന ദൈവം പരീക്ഷിക്കില്ല

  • @girijaajayan1297
    @girijaajayan1297 ปีที่แล้ว +1

    🙏

  • @manjusathyan1
    @manjusathyan1 ปีที่แล้ว +1

    🙏🙏🙏

  • @ajithagouri9451
    @ajithagouri9451 ปีที่แล้ว +1

    🙏🙏🙏🙏

  • @anithabiju7231
    @anithabiju7231 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @prakashmithra5651
    @prakashmithra5651 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @ushav7458
    @ushav7458 ปีที่แล้ว +1

    🙏🙏🙏

  • @sreevalsammusic2051
    @sreevalsammusic2051 ปีที่แล้ว +1

    🙏🙏🙏

  • @sreelekshmianu7688
    @sreelekshmianu7688 ปีที่แล้ว +1

    🙏🙏🙏

  • @smithashaji646
    @smithashaji646 ปีที่แล้ว

    🙏🙏🙏

  • @ambilyabhilash3057
    @ambilyabhilash3057 ปีที่แล้ว

    🙏🙏🙏

  • @rajeshsasidaran2296
    @rajeshsasidaran2296 ปีที่แล้ว

    🙏🙏🙏🙏

  • @rajeshsasidaran2296
    @rajeshsasidaran2296 ปีที่แล้ว

    🙏

  • @jayakumaribkumarib9478
    @jayakumaribkumarib9478 ปีที่แล้ว +1

    🙏🙏🙏🙏

  • @rohinivenugopal4523
    @rohinivenugopal4523 ปีที่แล้ว

    🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว

    🙏🙏🙏

  • @sajnanair5050
    @sajnanair5050 ปีที่แล้ว

    🙏🙏🙏🙏

  • @diyasworld3509
    @diyasworld3509 ปีที่แล้ว

    🙏🙏🙏🙏🙏