Sir എന്റെ വീട് തെക്ക് ദർശനം ആണ്, വീടിന്റെ മുൻ വശത്തു കൂടി തോട് ഉണ്ട്. പാലം കെട്ടിയാണ് റോഡിൽ നിന്നും വീടിൽ കയറുന്നതു. ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി മറുപടി തരുക 🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻എനിക്കു 900 squirfeetinullil 2 bed room ഉള്ള വീട് വയ്ക്കണമെന്നുണ്ട്. Plot ദീർഘ ചതുരം. കിഴക്കൊട്ട് ദർശനം. വസ്തു പ്രകാരം ഉള്ള പ്ലാൻ കിട്ടാൻ എന്തു ചെയ്യണം തിരുമേനി. തിരുമേനിയെ നേരിൽ കാണണമെന്നുണ്ട്. Details തന്നാൽ വളരെ ഉപകാരം ആയിരുന്നു.
കൈ കണക്ക് പട്ടികയിൽ ചുറ്റ് നോക്കുമ്പോൾ കോൽ വിരൾ കൈ കണക്ക് പട്ടിക അംഗുലത്താലുള്ള കൈ കണക്ക് ഇങ്ങനെ കണ്ടു. ഇതിൽ വ്യത്യാസവും ഉണ്ട് . ഏതാണ് സ്യൂകരി ക്കേണ്ടത്.
Sir. I am planning to construct a house in a 5 cent plot. House front is East facing. Total perimeter comes to 3528cm/72=49kol. ഇതു നല്ല കണക്ക് ആണോ? ആണെങ്കിൽ ഏതു category യിൽ(ബാല്യം, കൗമാരം etc)പെടും. Thanks 🙏🙏
Namaskaram The chuttu 72-49 is not correct as per vasthu It is difficult to take big wallouter chuttu for proposed house Please take 56-8 or 55-0 Thankyou
366 x 366cm Size Bedroom samachathuram / Thekku Padinjaru moola ( East facing House) Nallathano ?
Sir, South east corner il coconut tree plant cheyyunnond kuzhappamundo?
ഞാൻ ഒരു ready built cottage Mysore ൽ വാങ്ങാൻ plan ചെയ്യുന്നു. ഇതിന്റെ bedroom north east ൽ ആണ്. വാസ്തു പ്രകാരം എങ്ങിനെ.please reply
West dharsanam ulla veedinte,East north pongiyum,south cheruthayi thazhe Anu enkil enthu cheyyanpattum
Sir എന്റെ വീട് തെക്ക് ദർശനം ആണ്, വീടിന്റെ മുൻ വശത്തു കൂടി തോട് ഉണ്ട്. പാലം കെട്ടിയാണ് റോഡിൽ നിന്നും വീടിൽ കയറുന്നതു. ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി മറുപടി തരുക 🙏
അടുക്കള തെക്കുവശത്താകാമോ ? അടുക്കളയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തെക്കോട്ടാകാമോ,,,,?
സെപ്പറ്റിക് ടാങ്ക് എവിടെയെല്ലാം വരാം?
എന്നാണ് വാസ്തു മണ്ഡലം?
Kindly explain UTTAMAM, MADHYAMAM &ADHAMAM in Vaasthu.
Namaskaram
I shall explain in next TH-cam live
Thankyou
ഉത്തമം എന്നാല്‍ better
മധ്യമം medium.
Adhamam എന്നാൽ worse
നമസ്കാരം സാർ കിഴക്ക് ദർശനം ആയിട്ടുള്ള വീടിനു അനുയോജ്യമായ കണക്കുകൾ ഏതൊക്കെയാണ് എന്നറിഞ്ഞാൽ കൊള്ളാം 🙏
Kuttiyadikkan. kumbha maasam anuyojyamano....? Please give me a reply....
നമസ്കാരം. സാർ അഗ്നി കോണിൽ മുഖം നോക്കുന്ന കണ്ണാടി വെയ്ക്കാമോ?
Sir, room edukkumpol athintea size 11:11 edukkunnathu kuzhappamundo? Kitchen 10: 11size um edukkavo?
നമസ്കാരം തിരുമേനി 🙏🏻🙏🏻എനിക്കു 900 squirfeetinullil 2 bed room ഉള്ള വീട് വയ്ക്കണമെന്നുണ്ട്. Plot ദീർഘ ചതുരം. കിഴക്കൊട്ട് ദർശനം. വസ്തു പ്രകാരം ഉള്ള പ്ലാൻ കിട്ടാൻ എന്തു ചെയ്യണം തിരുമേനി. തിരുമേനിയെ നേരിൽ കാണണമെന്നുണ്ട്. Details തന്നാൽ വളരെ ഉപകാരം ആയിരുന്നു.
Sir ee samsaptam yogam nalathu anno? Randu jathakam thammil samsaptam yogam vanal yenthu annu proyoganam? Please can you reply to this.
Vasthu thirikkumbol kizhakkum vadakkum ano kooduthal space vendathu, pls advise
അത് കിഴക്കോട്ടും വടക്കോട്ടും ഉള്ള വീടിന് ആണ്. അതിന് ഒരു നിയമം ഉണ്ട്. അതിന്റെ base ഇല്‍ ആണ് ചെയ്യുക. അല്ലാതെ വെറുതെ ചെയ്യാൻ കഴിയില്ല.
വീട് പണിയാൻ തുടങ്ങുമ്പോൾ plan വരച്ച തിനശേഷമാണോ വാസ്തു നോക്കേണ്ടത് അതോ അതിനു മുമ്പ് നോക്കേണമോ
കൈ കണക്ക് പട്ടികയിൽ ചുറ്റ് നോക്കുമ്പോൾ
കോൽ വിരൾ കൈ കണക്ക് പട്ടിക അംഗുലത്താലുള്ള കൈ കണക്ക്
ഇങ്ങനെ കണ്ടു. ഇതിൽ വ്യത്യാസവും ഉണ്ട് . ഏതാണ് സ്യൂകരി ക്കേണ്ടത്.
Sir. I am planning to construct a house in a 5 cent plot. House front is East facing. Total perimeter comes to 3528cm/72=49kol. ഇതു നല്ല കണക്ക് ആണോ? ആണെങ്കിൽ ഏതു category യിൽ(ബാല്യം, കൗമാരം etc)പെടും. Thanks 🙏🙏
Namaskaram
The chuttu 72-49 is not correct as per vasthu
It is difficult to take big wallouter chuttu for proposed house
Please take 56-8 or 55-0
Thankyou
1 കോൽ 72 cm അല്ലേ ഗൃഹനിർമ്മാണത്തിന് എടുക്കുന്നത് അതോ 75 cm ആണോ
650 ചതുരശ്ര അടിയിൽ വാസ്തു പ്രകാരം നാല് കെട്ട് വീട് നിർമ്മിക്കുവാൻ സാധിക്കുമോ
Veedinte dharsanam main doorine anusarichano?
The facing of house is deciding on the basis of road and slope of plot
അല്ല place അനുസരിച്ച്. Plan formation അനുസരിച്ച്. അല്ലാതെ door ന്റെ base ഇല്‍ അല്ല ട്ടോ.
വാങ്ങിയ ഭൂമിയിൽ നിലവിൽ കിണർ ഉണ്ട്. അത് വീടിന് വെക്കുമ്പോൾ ദോഷം ആയിമാറുമോ,
Sir, bathroom tekk vasham aait vannaal kuzhappam undo.s
No.. corneril kodukaruth ennumatharm
Kannimula...വിട്ട് ഒരുചാൻ കഴിഞ്ഞു
Work ariya...sheet ettu....pidichu
Pakka...പടിഞ്ഞാർ ....കുഴപ്പം ഉണ്ടൊ...Reply...p...
792 sqft കിഴക്കോട്ട് ദർശനമായ വീടിന് അനുയോജ്യമാണോ
Namaskaram
Wallouter 924 × 720 cm is auspicious for this house
Thankyou
ദിക്ക് ചരിവ് 15ഡിഗ്രി ക്ക് കൂടുതലായാൽ എന്തു ചെയ്യാൻപറ്റും
ഒന്നും ചെയ്യാൻ കഴിയില്ല. വീട് തിരിച്ചു വെക്കാൻ പറ്റുമെങ്കില്‍ ചെയ്യൂ.
15 degree യില്‍ കൂടുതൽ പിരിവ് ഉണ്ടെങ്കിൽ ഏത് ദിക്ക് ന് അനുസരിച്ച് ആണോ ഗൃഹം പണിതത് അതിന്റെ കണക്കില്‍ ലഭിക്കുന്ന ഫലം കുറയും.
10 ഡിഗ്രിയിൽ കൂടുതൽ ചരിവ് അനുവദനീയമല്ല
പ്ലാൻ തയ്യാറാക്കണ്ടത് Civil El 11 ഗ എത്ര സെൻ്റ് സ്ഥലം വേണോടേ) പൊട്ടാസ്ഥാനാ നോക്കി വെരവെക്കാൻ പോടോപൊട്ടാളനി ഒന്നഇനൂരറ്റണ്ടിൽ ഒടില്ല
Hi aapka nambar milega
നന്മകൾ ഗുരുനാഥൻ ... താങ്കളെ എങ്ങിനെയാണ് കാണാൻ കഴിയുക .? contact number .?