കൊട്ടാരങ്ങൾ മാത്രം അല്ലാന്നേ കൂരകളും HOME TOUR ചെയ്യാം//നമ്മുടെ 60000രൂപയുടെ കുട്ടി വീടു...

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 578

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  4 ปีที่แล้ว +171

    കുഞ്ഞു വീട് എന്ന് ഇടക്കു പറയുന്നത് വീടിനോടുള്ള ഇഷ്ടക്കുറവുകൊണ്ടോ അല്ലാതെ അഹങ്കാരമോ അല്ലാട്ടോ... ഇതുപോലും ഇല്ലാത്തവർ ഉണ്ട്... im really proud of it, but കുറച്ചുകൂടി സൌകര്യമുള്ള ഒരു വീട് ഒരു കുഞ്ഞു സ്വപ്നം ആണ്... എന്നാലും ഈ വീട് പൊളിക്കില്ലാട്ടോ അതു ഇവിടെ നില്കട്ടെ ഭാഗ്യന്റെ അദ്ധ്വാനം... 😘😘😘ഇപ്പോൾ rent home ആണ് കാരണം 44 km distance ഉണ്ട് കടയിൽ നിന്നും വീട്ടിലേക്കു അപ്പോൾ കടയുടെ അടുത്ത് ഒരു വീടു എടുത്ത് താമസിക്കുന്നു...

    • @devudevika1968
      @devudevika1968 4 ปีที่แล้ว +9

      Sreeja...
      ഭാഗ്യന്റെ അധ്വാനം.
      അഭിമാനിക്കാം നിങ്ങൾക്ക്. തീർച്ചയായും ഈ വീട്ടിൽ താമസിക്കാൻ തോന്നുന്നു 😘😘

    • @vlogswithdevu5944
      @vlogswithdevu5944 4 ปีที่แล้ว +3

      എനിക്കും അങ്ങനെ പറഞ്ഞത് എന്തോ പോലെ തോന്നി... നല്ല വീട്

    • @theerthadinesh8357
      @theerthadinesh8357 4 ปีที่แล้ว +1

      😍😍

    • @tharanair6580
      @tharanair6580 4 ปีที่แล้ว +1

      Ee veedu kalayathe vere undakanam ketto

    • @muneerakhila5070
      @muneerakhila5070 4 ปีที่แล้ว

      @@devudevika1968 enikkum

  • @Love-pp8lw
    @Love-pp8lw 4 ปีที่แล้ว +306

    ഇന്നത്തെ ലൈക്ക് 17 ാ० വയസ്സിൽ അദ്ദ്വാനിച്ച് സ്വന്തമായി ഒരു വീടു നിർമ്മിച്ച ഞങ്ങളുടെ സ്വന്ത० ഭാഗ്യൻ ചേട്ടനുവേണ്ടിയാണു....👍 ഭാഗ്യൻ ചേട്ട ഇങ്ങളു ആളു പുലിയാട്ടാാാാ

  • @neethusunesh8748
    @neethusunesh8748 4 ปีที่แล้ว +59

    11 വർഷമായിട്ടും സ്വന്തമായി വീടാവാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് ഇത് വലിയ ഒരു സ്വപ്നമാണ് ചേച്ചി

    • @nishanashefeeq2402
      @nishanashefeeq2402 4 ปีที่แล้ว +2

      Sathyam.daivam anuvadhicha namukum oru veedu vekkam.athinu sadikatte alle

    • @vichuvlogs7363
      @vichuvlogs7363 4 ปีที่แล้ว

      Same

  • @sandhyaanilkumar856
    @sandhyaanilkumar856 4 ปีที่แล้ว +52

    ഭാഗ്യൻ 17 മത്തെ വയസിൽ വെച്ച വീടല്ലേ അത്‌, ഇത്രയും കുഞ്ഞു പ്രായത്തിൽ വെച്ച വീട് ചെറുതല്ല കൊട്ടാരമാണ് 🥰🥰🥰🥰എനിക്ക് ആ വീടും പരിസരവും ഒരുപാടു ഇഷ്ടമായി, calm & quite....

  • @sijiprasobh1152
    @sijiprasobh1152 4 ปีที่แล้ว +147

    ഇങ്ങനെ ഉള്ള കൊച്ചുവീട്ടിൽ താമസിക്കുമ്പോൾ ഉള്ള ഒരു സുഖം ഏതു കൊട്ടാരത്തിൽ ചെന്ന് താമസിച്ചാലും കിട്ടില്ല എനിക്ക് നല്ല ഇഷ്ടം ആയി

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 ปีที่แล้ว +2

      Thnku

    • @gopimathramkott4313
      @gopimathramkott4313 4 ปีที่แล้ว

      Kochuveettil thamasikumpol ulla santhosham kottarathil thamasikumpol kittilla. Ithente chettante mail aanutto sreeye kananam ennundu nattilottu varumpol kadayil kayaranam ennundu pakshe pattunnilla

    • @hinahaneefa7039
      @hinahaneefa7039 4 ปีที่แล้ว

      Anikum

  • @ramsimuneer9210
    @ramsimuneer9210 4 ปีที่แล้ว +55

    *നല്ല വീട് ഭംഗിയുള്ള വീട്. Painting suprr. ഭാഗ്യൻ ചേട്ടൻ 17വയസ്സിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കൊണ്ട് വീടിനു അല്പം ഭംഗി കൂടുതലുണ്ട്. ചേച്ചി പറഞ്ഞില്ലേ ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചിലർക്കെങ്കിലും ആഗ്രഹം ഉണ്ടാവുമെന്ന്. അത് ഉറപ്പായും ശരിയാണ്. എനിക്ക് ഒരുപാട് കൊതി തോന്നി 😍😍😍😍*

  • @Simi_Midhun
    @Simi_Midhun 4 ปีที่แล้ว +15

    Enthina chechi valiya veedu, veetinte valupathinalla kaaryam, samathanum veetil ullavarude snehathilum aanu kaaryam. You are truly blessed.

  • @anilapathananthitta6801
    @anilapathananthitta6801 4 ปีที่แล้ว +63

    നല്ല വീട്.ആരും ഇഷ്ടപെട്ടുപോകും. എന്റെ വീടും ചെറുതാണ്, സ്വന്തമായി ചെറുതാണെങ്കിലും ഒരു വീടുണ്ടല്ലോ അതിൽ ജീവിക്കുന്ന നമ്മളല്ലേ അത് സ്വർഗമാക്കുന്നത് 👍

    • @devadasdevadas4200
      @devadasdevadas4200 3 ปีที่แล้ว

      സൂപ്പർ വിട്. സുന്ദ്രമായ പരിസരം

  • @jibiichayan4631
    @jibiichayan4631 4 ปีที่แล้ว +25

    പൊളിച്ചു ശ്രീയെ...
    വീടിന്റെ വലിപ്പമല്ല അതിൽ താമസിക്കുന്നവരുടെ മനസിന്റെ വലിപ്പമാണ്... very true ...

  • @shaananchal
    @shaananchal 4 ปีที่แล้ว +14

    പതിനേഴ് വയസിൽ സ്വന്തം വിയർപ്പിന്റെ വിലകൂടിയ വീട് അത് നിസാര കാര്യമല്ല ശ്രീജ ഭാഗ്യവതിയാണ് 🙏🙏🙏

  • @deviwarrier5077
    @deviwarrier5077 4 ปีที่แล้ว +85

    17 വയസ്സിൽ ഭാഗ്യന് വീട് പണിയാൻ സാധിച്ചത് എല്ലാവർക്കും സാധിക്കണമെന്നു ഇല്ല. ഹാർഡ്‌വർക്ക്‌നു ഉദാഹരണം ഭാഗ്യൻ
    എല്ലാവർക്കും ഇൻസ്പിറേഷൻ നല്കുന്നു

  • @munnaali2945
    @munnaali2945 4 ปีที่แล้ว +32

    Chechi അടിപൊളി വീട്.ഇങ്ങനെയുള്ള വീടാണ് സൂപ്പർ...

    • @adipolipkd4308
      @adipolipkd4308 4 ปีที่แล้ว

      Veedum parisarokey superrr cheriya veetiley sugavum santhoshom samathanokey endavullu💓💓💓💓👌👌👌👌👌

  • @ikkupammu2245
    @ikkupammu2245 4 ปีที่แล้ว +20

    വീടും ചുറ്റുപാടും ഇഷ്ടപ്പെട്ടു.. ❤️ താമസിക്കാൻ തോന്നുന്നു കാടു കാണാനും

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 ปีที่แล้ว +3

    E ഭാഗ്യനെ പോലെത്തെ ഒരു husne കിട്ടിയാൽ പിന്നെ ഒന്നും venda tto... എന്തോരം നല്ല മനുഷ്യൻ . പിന്നെ നല്ല സ്നേഹ മുണ്ട് .... ശ്രീ രക്ഷപെട്ടു

  • @kajalfrancis4057
    @kajalfrancis4057 3 ปีที่แล้ว +1

    Veedinta full makeover um..garden oke kandit pazhaya look kaanan Vanna njn😌😌😌nthoram maatanghala chechi kondvannekunnne . proud of you

  • @nasiyanavas6242
    @nasiyanavas6242 4 ปีที่แล้ว +3

    ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് കുടുംബ വീട്ടിൽ ആണ്. നല്ല പേരന്റ്സ് ആണ്. Now we are happy.. അനിയൻ മാര്യേജ് കഴിക്കാൻ ഉണ്ട്. അത് ഉടനെ കാണും. അപ്പോൾ ഇതുപോലെ ഉള്ള ഒരു വീട് എങ്കിലും ഉണ്ടാകണേ എന്നാണ് ദുഹാ... മാഷാ അല്ലാഹ്. അള്ളാഹു തരും എന്ന് വിശ്വസിക്കുന്നു

  • @geethusivan7546
    @geethusivan7546 4 ปีที่แล้ว +19

    ശ്രീ വീട് ചെറുതായാലും വലുതായാലും അതിനുള്ളിൽ താമസിക്കുന്ന ആൾക്കാർക്ക് മനഃസമാദാനവും സന്തോഷവും ഉണ്ടെങ്കിൽ അതെല്ലേ ഏറ്റവും വലുത് എനിക്ക് വീട് ഒത്തിരി ഇഷ്ട്ടമായി ചേട്ടന്റെ 17മത്തെ വയസിൽ ആ വീട് ചേട്ടന് കൊട്ടാരം ആയിരുന്നുകാണും അതുകൊണ്ടു athu ചെറിയ veedu alla

  • @sukanyakannankannan7305
    @sukanyakannankannan7305 4 ปีที่แล้ว +19

    Rentini thamasikkunna veedimekkaalum neat aanu e veedu..

  • @naseelalallu6772
    @naseelalallu6772 4 ปีที่แล้ว +16

    17 vayasil ith veedalla kottarama,ettante kashtapadalle,oru pengale kettich vittille,big salute etttaaa

  • @Lucknowmallus
    @Lucknowmallus 4 ปีที่แล้ว +15

    എന്താന്നറിയില്ല ചേച്ചി ഒരുപാടൊരുപാട് ഇഷ്ട്ടായി വീടും പരിസരവുമൊക്കെ...വീട് ചെറുതോ വലുതോ എന്നല്ല സമാധാനവും സന്തോഷവും തരുന്നതായിരിക്കണം... 👍

  • @aryavijayan817
    @aryavijayan817 4 ปีที่แล้ว +1

    Chechiiii orupad vishamam thonni bhagyan chettante life story kandappo... Serikkum karachile vannu...ath kettapo thonni life il enthum nedan pattumennu...orupad santhosham nalloru nilayil ethinne chettan thanne paranjappoo....orupad santhoshamm....deyvam dharalamayi anugrahikkattee......

    • @aryavijayan817
      @aryavijayan817 4 ปีที่แล้ว

      Chechiii cheriya veedooo 17 vayasil vecga veedd bangalvinu thulyam alle chechiii

  • @navyashabin7147
    @navyashabin7147 4 ปีที่แล้ว +5

    പാവം കാർ, എന്തെല്ലാം സാധനങ്ങൾ ആണ് അത് ചുമന്നതു. പിന്നെ വീട് എനിക്ക് വളരെ ഇഷ്ട്ടമായി. ചെറിയ കുടുംബം 👌👌👌👌

  • @rinshiaslam5908
    @rinshiaslam5908 4 ปีที่แล้ว

    Orikkalum polikkaruth...ivdathe oro manthariyilum bhagyanye..jeevithathinte vilayund...

  • @haseenahijas450
    @haseenahijas450 4 ปีที่แล้ว +50

    പൊളി വീട് നിങ്ങൾ 3ആൾക്കും ഇ വീട് സ്വർഗം ആണ്. Very nice house frond painting supper 🤩

  • @LalysHacks
    @LalysHacks 4 ปีที่แล้ว +3

    ആ കുഞ്ഞു കൊട്ടാരത്തിൽ ഭാഗ്യന്റെ ആ നിൽപ് കണ്ടോ...ശരിക്കും ഇപ്പോഴല്ലേ ആ പാവം ആസ്വദിക്കുന്നത്....ഇപ്പൊ ശ്രീ ഒരുക്കുന്ന ഈ തണൽ വഴികളിലൂടെ ആ സ്വർഗം ഞങ്ങൾക്കുകൂടി തുറന്നിടുമ്പോൾ..... ആ കുഞ്ഞു ബാലൻ അന്നനുഭവിച്ച ത്യാഗത്തിന്റെ ഫലം ...ഇന്ന് ഒരായിരം സുഗന്ധ പുഷ്പ്പങ്ങളായി ചിതറുന്നില്ലേ....ഇതിൽ പരം മറ്റെന്തുവേണം...??

  • @akhilasujith4232
    @akhilasujith4232 4 ปีที่แล้ว +2

    ഒരുപാട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ വീടല്ലേ അതിനു അതിന്റെതായ മഹത്വം ഉണ്ട്‌ നല്ല വീട് ആണ്

  • @sugandhirajan8872
    @sugandhirajan8872 3 ปีที่แล้ว

    പതിനേഴാം വയസിൽ ഉണ്ടാക്കിയവീട്. നല്ലവീട് ഭാഗ്യ 👍congrz.

  • @keralapolicetrollfans5088
    @keralapolicetrollfans5088 3 ปีที่แล้ว +4

    ഇദ്ദേഹ്ഹത്തിന്‍റെ കഥ സങ്കല്‍പ്പിച്ച് കേട്ടാല്‍ ശരിയ്ക്കും ദുഃഖം വരും
    ഭാഗ്യന്‍റെ മറ്റൊരു ഭാഗ്യമാണ് ഭാര്യ

  • @cookingcornerbynasirafeek9320
    @cookingcornerbynasirafeek9320 3 ปีที่แล้ว +1

    ഈ വീടിന്റെ പുറകു വശത്ത് നിന്നുള്ള view ഒരു രക്ഷയും ഇല്ലാത്തതാണെന്നു ഈ video കാണുമ്പോ അറിയില്ല. വാഴ തോപ്പിന് പുറകിൽ ഒളിച്ചിരിക്കുന്ന പ്രകൃതി സൗന്ദര്യം.....

  • @littleprincess451
    @littleprincess451 4 ปีที่แล้ว +15

    Nalla aishwaryam ulla veeda chechy nalla bangi indatto ❤❤❤😍😍😊

  • @silpaarun3589
    @silpaarun3589 4 ปีที่แล้ว

    ഞങ്ങളെ പോലുള്ള sadaranakkark പ്രചോദനം. Realy feeling positive while seeing sree's vlog. ഒരുപാട് പേരുടെ vlogs കണ്ടിട്ടുണ്ട്. But you are good one. At first watch we are feeling very intimacy to you.

    • @silpaarun3589
      @silpaarun3589 4 ปีที่แล้ว

      ശ്രീയുടെ ഭാഗ്യം ആയ ഭാഗ്യൻ ചേട്ടനും അമ്മയ്ക്കും അച്ഛനും മോനും എല്ലാവർക്കും vendi പ്രാർത്ഥിക്കുന്നു

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 ปีที่แล้ว

      ❤️❤️❤️

  • @Rizzzzz848
    @Rizzzzz848 3 ปีที่แล้ว +1

    Bhagyettan ഇതാണ് കൊട്ടാരം 👌👌👌👌17 വയസ്സിലെ അധ്വാനം 👍👍👍❤️❤️❤️

  • @smmathstopper712
    @smmathstopper712 4 ปีที่แล้ว

    Bhagyante story Josh talks il kandappol kannu niranjupoyi..17 vayassil panithathu kunju veedalla kottaramanu....tettum sheriyum thirichariyatha prayathil aarum ellathe...eeshwarante aparamaya kaaval ..thudarnnum undavatte ennu ashamsikunnu

  • @sajikrishnan5441
    @sajikrishnan5441 2 ปีที่แล้ว

    eeyoru veetilninnum ippozhathe veetilekku ethunathuvare ningal edutha adhvanatheyem kaathirippineyum valare prashamsikunnu:)😀

  • @sonymanoj4416
    @sonymanoj4416 4 ปีที่แล้ว

    Kunju veetiley valiya vishengal sooper anuto.. Sandhushtta kudumbam.. Enikku othiri ishttayi sreeyudey veedum parisaravum. 👍👍

  • @salinivinodsalivinu4906
    @salinivinodsalivinu4906 4 ปีที่แล้ว

    ചേച്ചി വീട് ഒരുപാട് ഇഷ്ട്ടയിട്ടോ..ഇപ്പോ വീഡിയോ ഞാനും ചേട്ടനും കുടിയകാണുന്നത്. ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടം ആട്ടോ..

  • @aswathy6622
    @aswathy6622 4 ปีที่แล้ว

    Super veed.sree ningal ini oru veedu vaykkunnundenkil valiya veedonnm vachu Paisa kalayaruthu. Ithupole sundaramaya kunju veedu vaykkuka.aishvaryavm santhoshavm undavm.

  • @sayanamol3063
    @sayanamol3063 4 ปีที่แล้ว +2

    Super veedalle.sree parayunathu kettal ethonnum valare moshamanennu.adipoli
    Enikku othiri eshttam

  • @abrahamkv7438
    @abrahamkv7438 4 ปีที่แล้ว

    Sooper veedanu sree adipoli aayittundu

  • @deepavm4871
    @deepavm4871 4 ปีที่แล้ว +1

    ഞാനെരു വാടക വീട്ടിലാണ് വീട് മാറുന്നതിൻ്റെ വിഷമം നല്ല പോലെ അറിയാം ശ്രീ

  • @Kumar-cx3pk
    @Kumar-cx3pk 4 ปีที่แล้ว +1

    വലിയ വീട്ടിൽ. മിണ്ടാതെ കഴിയുന്നതിലും ചെറിയ വീട്ടിൽ സത്യം സന്തോഷമായി കഴിയുന്നതാണ് നല്ലത് 😀

  • @shilpaRNath
    @shilpaRNath 4 ปีที่แล้ว +1

    സ്വന്തമായി സ്ഥലമോ, വീടോ ഇല്ലാത്ത എനിക്കൊക്കെ ഈ വീട് കണ്ടിട്ട് അസൂയ തോന്നുന്നു ശ്രീ.....പിന്നെ തന്നോടും....

    • @ajmalfathima6786
      @ajmalfathima6786 4 ปีที่แล้ว

      swantham enn parayan oru veedu mathiyayirunnu.... oru swapnam aanath....

  • @aksparadise816
    @aksparadise816 4 ปีที่แล้ว +1

    Veedu soopper...enikku inganathe veedanu ishtam....veedinu vendi athikam invest cheyyathirikkunnatha...innathe kalathu nallathu...aa cash vere enthinelum upakarikkum

  • @shibinaansari3910
    @shibinaansari3910 4 ปีที่แล้ว +1

    Nalla cute veedu.Aa veetilthamasikkan kothiyakunu

  • @hinahaneefa7039
    @hinahaneefa7039 4 ปีที่แล้ว

    Nalla bhangiyulla stalam. Kunni veedanegilum nalla bhangiyund Anik nalla ishattayi

  • @sindhumurali6072
    @sindhumurali6072 4 ปีที่แล้ว

    Nalla veedanu sree eniku orupadu ishttayi sree paranjille ithupoleyulla veettil thamasikan kurachu perkengilum agraham undagum ennu u are correct Bhagyanu oru big salute aa prayathil ithupoleyulla oru veedu vakkan sadhichille proud of u ....ella vidha aasamsakalum

  • @mubeenaaachi9721
    @mubeenaaachi9721 4 ปีที่แล้ว

    Nice home. Anikk ishttayi. Munnil Irikkaaan iruthiyum ishttayi. Ith nallathalle. Pinne enthaaa ivide thaamasikkaathe

  • @anithaalex3323
    @anithaalex3323 3 ปีที่แล้ว

    cheriya veeda nallathu..illel thoothu thoothu jeevitham theerum..all the best to sree and family

  • @ummuhaadisworld3533
    @ummuhaadisworld3533 4 ปีที่แล้ว +6

    ഇങ്ങനത്തെ ഒരു വീടാണെങ്കിലും മനസ്സമാധാനം ഉണ്ടായാൽ മതി...

  • @sreejaycshinoj9710
    @sreejaycshinoj9710 3 ปีที่แล้ว

    Super veed.nthina kottaram poleyulla vedu.ith mathi.

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 4 ปีที่แล้ว +8

    നല്ലൊരൂ കൊച്ചു സുന്ദര വീട്👍😘😘😘

  • @geethak881
    @geethak881 4 ปีที่แล้ว

    Sree innanu Bhagyarajinte video kandath kannu niranjupoy njanum amma illathe valarnnatha kettappo
    Vallatha vishamam iniulla kalam sughamay jeevikkan kazhiyatte

  • @binukumar9296
    @binukumar9296 4 ปีที่แล้ว +1

    Highly respect the hardships of Bhagyan. Recently I'd watched Bhagyan's and sree's story in Josh talks. Really salute bith of you. Wishing more prosperities throughout your life dears.. With lots of Love and prayers to Bhagyan, Sree n sreekuttan. 😍

  • @jyothissinoj4683
    @jyothissinoj4683 4 ปีที่แล้ว

    ഇതുപോലുള്ള വീട്ടിൽ കിടന്നുറങ്ങുന്ന ഒരു ഫീലിംഗ്സ് വേറെ ഏതു ബംഗ്ളാവിലും കിട്ടില്ല 😍😍😍😍

  • @sumiyax.
    @sumiyax. 4 ปีที่แล้ว

    വീട് നന്നായിട്ടുണ്ട് ട്ടോ.. ഈ വീട് തന്നെ നിങ്ങളുടെ സൗകര്യത്തിനു അനുസരിച് പുതുക്കി പണിഞ്ഞാൽ പോരെ. പക്ഷെ ഇതൊരു നൊസ്റ്റു feel ആണ്‌ ഈ വീട്. നന്നായിട്ടുണ്ട്.

  • @minimol5100
    @minimol5100 4 ปีที่แล้ว

    Nalla veedaanu mole....kunju veedaayalum ithu supr aanu..ithu orikkalum polikkaruthu...bhagyante adhwanathinte...kashttapadinte ormmakku.....molkku enthaayalum swapnam pole oru veedu kittum...theercha...😘😘😘

  • @adithyachandra8679
    @adithyachandra8679 4 ปีที่แล้ว

    Chechi nalla veedanu ente ammayude nattil pokumbol kittunna athe feel anu eniku video kandapol thonniyathu chettan valare simple aya alanu monttanum ningalude randaludeyum koode ellathinum koodum super family love you all apol enkilum athu vazhi poyal ettaneyum chechiyeyum kanan varum😘😘😘

  • @ourcrazytime8759
    @ourcrazytime8759 2 ปีที่แล้ว

    Chachi captionil തന്നെ negative.. നമ്മുടെ സ്വന്തം veedennum namuk കൊട്ടാരം thanne

  • @nisaali-simplymylife8360
    @nisaali-simplymylife8360 4 ปีที่แล้ว +40

    ഇങ്ങനത്തെ വീട് സ്വന്തമായിട്ടുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന ഞാൻ 😇

    • @sajitha930
      @sajitha930 4 ปีที่แล้ว +1

      Njanum

    • @cms1796
      @cms1796 4 ปีที่แล้ว +1

      100 കണക്കിന് വീടുകളുടെ പ്ലാനും,ചിത്രങ്ങളും dtls മൊക്കെ പ്രത്യേക fldr ൽ സൂക്ഷിച്ചു,ഇടയ്ക്കിടെ അതും നോക്കി നെടുവീർപ്പിട്ട് നിൽക്കുമ്പോ house owner Rent നു വിളിക്കുമ്പോ ഉണ്ടാകുന്ന feel ഉണ്ടല്ലോ!!
      വാടക വീട്ടിൽ അന്തിയുറങ്ങുന്ന എല്ലാവര്ക്കും ഭാവുകങ്ങൾ..സ്വപ്നം പൂവണിയട്ടെ

    • @nisaali-simplymylife8360
      @nisaali-simplymylife8360 4 ปีที่แล้ว

      സത്യം

  • @sruthyrahul6521
    @sruthyrahul6521 3 ปีที่แล้ว

    Chechii ee veedu orikyalum polikyaruthu taa

  • @sindhuprince7747
    @sindhuprince7747 4 ปีที่แล้ว

    ഇത്രയും നല്ല ഭംഗിയുള്ള വീട് രണ്ട് മൂന്ന് ബെഡ്റൂം പിടിച്ചു കിച്ചൺ കുറച്ചു വലുതാക്കിയ സൂപ്പർ ആയിരിക്കും വീടിന്റെ ചുറ്റുപാടും എത്ര മനോഹരം വാഴത്തോട്ടം കണ്ടിട്ട് കൊതിയായിട്ട് മേലാ😍😍😍🥰🥰🥰👌👌👌

  • @gopikaarjun3832
    @gopikaarjun3832 4 ปีที่แล้ว +20

    കേറി കിടക്കാൻ സ്വന്തമായി ഒരു വീട് ഇല്ലാത്ത എന്നെ സംബന്ധിച്ചു ഈ വീട് ഒരു കൊട്ടാരമാണ് ശ്രീ ചേച്ചി 😓😓

  • @arathyshijin8443
    @arathyshijin8443 4 ปีที่แล้ว

    Nalla veedu . Athumathramalla sree Chechi veedinu chuttumulla vazhathottam super

  • @sindueh2987
    @sindueh2987 4 ปีที่แล้ว

    Sree oru sambavam anu ...oro video kanupolum eshtam koodunu ....love you ....be happy with ur loving hus and mon...tc

  • @rashidarashi4690
    @rashidarashi4690 4 ปีที่แล้ว

    Athenthye pettenn angattoru yathra...veed pwoli....enikkum kochuveedan ishttam.....bagya chettanirikkatteoru big salute💪💪💪💪😍😍😍👍👍👌👌

  • @shahishahi4222
    @shahishahi4222 4 ปีที่แล้ว

    Chechii...Enikk eshtayii..
    Nalla oru Nostu feel Aanee...😎😎

  • @adwaitha1355
    @adwaitha1355 4 ปีที่แล้ว

    ഭാഗ്യന്റെ കഷ്ടപ്പാടിന്റെയും മനസ്സിന്റെയും സൗന്ദര്യം മുഴുവൻ ഈ വീടിനുണ്ട്, ഒരു കൈയ്യടി ഭാഗ്യനു അവകാശപ്പെട്ടതാണ്, ഈ വീട് നേരിട്ടു കാണാൻ കൊതിയാകുന്നു, ശ്രീയുടെvlog ഗംഭീരം

  • @shyworld3085
    @shyworld3085 4 ปีที่แล้ว

    Chechiii വീടിന്റെ വലിപ്പത്തിൽ ഒന്നും ഒരു കാര്യവും ഇല അതിൽ താമസിക്കുന്നവരുടെ മനസിലാണ് കാര്യം...... അത് ചേച്ചിക്കും ചേട്ടനും മോനും ഉണ്ട്.... 👍👍👍👍👍👍👍എന്നും ഇതേപോലെ സന്തോഷത്തോടെ കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ......

  • @noushadkerala685
    @noushadkerala685 4 ปีที่แล้ว

    വീട് ചെറുതാണെങ്കിലും നല്ല മൊഞ്ചുള്ള വീട്....പിന്നേ... സ്നേഹവും സമാധാനവും ഉള്ളിടത് എന്തിനാ വലിയൊരു വീട് ഇത് തന്നെ ധാരാളമല്ലേ...ശ്രീകുട്ട്യേ...17 മത്തെ വയസ്സിൽ ഇങ്ങനൊരു വീടുണ്ടാക്കിയ ഭാഗ്യന് വലിയൊരു 👍👍👍👍

  • @lincysabu2793
    @lincysabu2793 4 ปีที่แล้ว

    ഇതു കൊട്ടാരം ആണ്. സൂപ്പർ വീട്. ഇതു പോലെ ഒരു വീട് കൊതിക്കുന്ന ഒരു പാടു ആളുകൾ ഉണ്ട് ശ്രീ....

  • @drreamzzzunlimiteddd9498
    @drreamzzzunlimiteddd9498 4 ปีที่แล้ว

    Cute simple veedu da.inganathe naadan pradeshavum as naadinte nanmayum bhagyante othiri efforts ellam kaananum kelkaanum etra rasamaanu.pachayaya jeevitham.

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 4 ปีที่แล้ว +1

    Great chechee... 😘😘👍👍 love you always... 😍😘🤩👍

  • @yashok6096
    @yashok6096 4 ปีที่แล้ว +64

    ഇങ്ങനെ ഒരു വിട്ടിൽ നിന്നാൽ ലൈഫ് കളർ ആയിരിക്കും

  • @fathimashajahan9294
    @fathimashajahan9294 4 ปีที่แล้ว

    Ithrem cheriya praayathilu ithrem valyoru veedu vekkan kazhinjath sherikkum abhimanamanu😍

  • @smithamidhu5815
    @smithamidhu5815 4 ปีที่แล้ว +38

    ഓരോന്നിനും ഓരോ സമയമുണ്ട് sree .വീടിനു സമയമാവുമ്പോൾ വീട് ഉണ്ടാവും .ഭാഗ്യന് 17വയസിൽ വീടുണ്ടാക്കാൻ പറ്റിയില്ലേ അതും അത്രയും വർഷം മുൻപ് ഇത്ര നല്ല വീട് .pinne വലിയ വീട്ടിലൊന്നും ഒരു കാര്യവുമില്ല .ചെറിയ വീട്ടിലെ മനഃസമാധാനമുള്ള ഒരു നിമിഷത്തിനു വലിയ വിലയുണ്ട് ശ്രീ .ഒരുപാടിഷ്ടത്തോടെ ....

  • @dayadiya4205
    @dayadiya4205 4 ปีที่แล้ว

    Aa veedu nallath aanu
    Othiri ishttapettu

  • @anjusworld208
    @anjusworld208 3 ปีที่แล้ว

    Intro undakkiyath eth appilaa edukkunnath

  • @aathiiiammu6501
    @aathiiiammu6501 4 ปีที่แล้ว

    Super veed chechiii....adukala vasham super😍😍😍😍

  • @athirauthaman4890
    @athirauthaman4890 4 ปีที่แล้ว

    Cute house sree. Pinne veedu valutho cherutho allla samadhanam aanallo valuthu.♥️♥️♥️♥️

  • @sindooram93
    @sindooram93 4 ปีที่แล้ว

    Nannayitund, super

  • @sujithaallusupr914
    @sujithaallusupr914 4 ปีที่แล้ว

    Josh talk kandu sathyamayum karanjupoyi ettan super

  • @jayaa9923
    @jayaa9923 4 ปีที่แล้ว +1

    Sree ,very good house.keep it little organized not decoration.even the dining table disordered. U have everything but little disorganized.But ur mind good.That is why I watch ur videos. U spend lot of money for unwanted accessories.With that u replace all ur aluminum cookware.

  • @afrasafras8871
    @afrasafras8871 4 ปีที่แล้ว

    nalla veedum parisaravum.. very neet.. mate veed paint kondenne udham chaida pole aayi poyi

  • @josiljohnson9143
    @josiljohnson9143 3 ปีที่แล้ว

    This house is cute...Valya veedu is hard to maintain.. This is baghyans achievement...
    The difficulty I felt is the bathroom outside....

  • @susangiji5774
    @susangiji5774 3 ปีที่แล้ว

    നല്ല ഭംഗിയാണ് ഒത്തിരി ഇഷ്ടായി

  • @zeyazerah7995
    @zeyazerah7995 4 ปีที่แล้ว

    Super veeed kidukkaxhiii...Enikkum ishtta inginethe veedil. Thamasikkan

  • @arifashafi6069
    @arifashafi6069 3 ปีที่แล้ว

    Sree you are really lucky to have bhagi both of you stay blessed

  • @nusrathmatchfactory7608
    @nusrathmatchfactory7608 4 ปีที่แล้ว

    Nalla spr veedaanallo,cheriya veedaanengilum nalla rasaind puarameann kaanaan

  • @neethusinukurisinkal812
    @neethusinukurisinkal812 4 ปีที่แล้ว +4

    Hiii Sree, nalla veede, Chettatte 17 age le veede, Wow proud of youuu dearrrr, Sree, & Chettaaa, monu

  • @archanachandran66
    @archanachandran66 4 ปีที่แล้ว +1

    Enthoru aishwaryamulla veedu...I just loved...home sweet home.
    Hats off to bhagyan

  • @jayakumarjayakumar737
    @jayakumarjayakumar737 4 ปีที่แล้ว

    Hi sree veedu othiri othiri eshtay veedinta valupathil alla karyam ulad neat ayit kondunadakunadila

  • @aaviarshi2439
    @aaviarshi2439 4 ปีที่แล้ว

    Anikum bayankara eshtttayi ketto

  • @chinnurakesh5212
    @chinnurakesh5212 4 ปีที่แล้ว +2

    Chechi nalla vede anne ithe. Oru vedinu vendi kothikunavare orupadu peru unde.ningal evide thamasikke oru nostalgia alle.

  • @bincymanu8499
    @bincymanu8499 4 ปีที่แล้ว +9

    എന്തു ഐശ്വര്യമാ വീടും ചുറ്റുപാടും ഒക്കെ കാണാൻ 😍😍😍😍

  • @shajahantaj6796
    @shajahantaj6796 4 ปีที่แล้ว

    Kashtapefunnavarkku. Idhoru kottaram anu. Sree. Idhpolum illatha ethra perund.

  • @thankamramachandran9161
    @thankamramachandran9161 3 ปีที่แล้ว

    Sree veedu cherutho valutho ennalla. Namude manasanu pradhanam. Najan valiyoru veettil ninnum 69il marriege kazxijhu Delhil cheriyoruu quarter's aanu Tamasichirunnathu. Enikkoru vishamavum tonoyirunnillya. Sathyamanu. Ennu njanum kuttykalum perakuttykalu maayi athokke parayarund. Eppolnjan calicutil sughamayi kazhiyunnu

  • @anupamarajeeve5888
    @anupamarajeeve5888 4 ปีที่แล้ว

    Eniku veedinte parisaram full ishttamayi.. veedum

  • @ajuami905
    @ajuami905 4 ปีที่แล้ว +3

    സൂപ്പർ വീട്. എനിക്ക് നല്ല ഇഷ്ടമാണ് ഇങ്ങനത്തെ വീട്

  • @divyabenjamin5832
    @divyabenjamin5832 4 ปีที่แล้ว +13

    Simple and superanu.... I like this type of house..... 😍

  • @ashwiniamith4314
    @ashwiniamith4314 4 ปีที่แล้ว +1

    Respect sir❤️🙏🏻iniyum uyarangalil ethatte🙏🏻