കമന്റ്സ് എല്ലാം വായിച്ചു... എല്ലാവരും സ്നേഹം നിറഞ്ഞ ശാസന ആണ് 😭😭😭സങ്കടം വന്നൂട്ടോ വായിച്ചപ്പോൾ കാരണം ഞാൻ ആണ് നിങ്ങൾ ഓരോരുത്തരും.... ഒരു മകളോടെന്നപോലെ, അനിയത്തിയെ പോലെ നിങ്ങൾ എന്നെ സ്നേഹിക്കുന്നു എന്നറിയാൻ സാധിച്ചു... നിങ്ങൾ ആണ് എന്റെ സബാദ്യം...really love my big biggg family ❤️❤️❤️😘😘😘
Anemic anegil oru karikku kodukka, blood keetunathine tulayamane, ente friendinode doctor paranatanne very effective, advice Alla to, nurse annello appo sreekke ellam ariyam, ennte aniyati ayee kanditte paranatanne
Neg commnt edunnavrk vedios kanatjirunnoode.. eshtamullavr kanda mathy.. eth chumma kanuvem vnm verupikuvem vnm.. anna angne ulloru vre channl ett kanikkk... eth chumma sree thanik thantethay oru nature undd angne potte.. daivam anugarhikatte... nalla happy life annum nilanikattee💓💓💓💓
Hai friend എല്ലാ വിശേഷങ്ങൾ നല്ലപച്ചയായി തന്നെ പറഞ്ഞല്ലോ... എല്ലാം ശരിയാകും ദൈവം എല്ലാ നല്ല മനുഷ്യരുടേയും പ്രയാസങ്ങൾ മാറ്റിത്തരട്ടേ.... വീഡിയോ കണ്ടു ലൈക് ചെയ്തു നന്ദി
Sree chechiii. Orupad eshtam anu chechiii ...chechi cheyyana pole njan oru day Pani cheythit pitte dhivasam enik eneekkan pattiyilla ... Athode manasilayi body yk pattilla athra Pani cheyyan ayit ..... Chechik engane vayyathe Varum ennu enik ariyamayirinnu karanam food kazhikanilla full time Pani.... Enthina enganeyoke .....chechi nannayit rest eduku..... Vere onnum eni sredhikanda ....take care chechiii
ഹായ്, ശ്രീജ ഞാൻ ശ്രീജയുടെ പ്രായമുള്ള ഒരു വീട്ടമ്മയാണ്. ശ്രീയ്ക്ക് സഹായത്തിനായി ഒരാളെ വീട്ടിൽ നിർത്തിക്കൂടെ. പിന്നെ രാവിലെ കുടിക്കുന്നwater. അത് നിർത്തിക്കോളൂ അത് നിർത്തിയാലും Sree വണ്ണം വെയ്ക്കില്ല കാരണം 'ശ്രീ ഒരു പാട് ജോലികൾ ചെയ്യുന്നതല്ലേ അതുകൊണ്ട് ജോലി ചെയ്യുമ്പോൾ boay യ്ക്ക് rest ഇല്ലല്ലോ അപ്പോൾ കൊഴുപ്പ് തന്നെ പൊക്കോളും ശ്രീ എത്രയും പെട്ടെന്ന് ഉഷാറായി തിരിച്ചു വരട്ടെ പ്രാർത്ഥിക്കാം ശ്രീ ഒരു കാര്യം ഓർക്കുക ചുവരുണ്ടെങ്കീലെ ചിത്രം വരയ്ക്കാൻ പറ്റൂ കടയിലെ ചേട്ടൻമാർക്ക് ഫുഡ് കൊടുത്തോളൂ പക്ഷേ ശ്രീ body കുടി ശ്രദ്ധിക്കണം - ഭാഗ്യരാജിന് ശ്രീയുടെ ഈ ബുദ്ധിമുട്ടുകളൊക്കെ അറിയാവുന്ന തെല്ലേ സഹായത്തിന് ഒരാളെ നിർത്താം എന്ന് ദാഗ്യൻ അറിഞ്ഞ് പറയണ്ടതല്ലേ
Ennum parayarund sreekuttande baaki varunna fud aanu kazhika enn.. Apo fud kazhikathe vlich varuthiya asugamaaanu... Chettanmark fud koduthenn paranj vlich koovanda kaaryamilla... Kazhicha fud avarod chardhich povum ee video kandal.. Avre kuttapeduthinna kettit
ഇപ്പോഴും നല്ല എനർജി ഓടെ നടന്ന ചേച്ചി വയ്യന്ന് പറയുമ്പോൾ എന്തോ മനസ്സിൽ ഒരു വേദന പിന്നെ ഇത്രയും നാൾ ചേച്ചിടെ വീഡിയോ കണ്ടവർക്ക് അറിയാം ഇത്രയും വയ്യാത്ത ചേച്ചി ആയിരുന്നു ഇത്രയും ദിവസം നമ്മുടെ മുന്നിൽ വീഡിയോ ചെയ്തൊണ്ടിരുന്നത് എന്ന് ഒരിക്കലും വിശ്വോസിക്കാൻ കഴിയുന്നില്ല ചേച്ചി ഇനി ഇത്രയും ജോലികൾ ചെയ്യരുത് അതായത് കുറച്ചൂടെ സ്വന്തം കാര്യം നോക്കണം പിന്നെ നമ്മുടെ ഭർത്താക്കന്മാർക്ക് നമ്മളോട് സ്നേഹം ഉണ്ടെങ്കിലും നമ്മൾ ഒന്ന് കിടപ്പ് അതായത് തീരെ വയ്യ എന്ന അവസ്ഥ ആകുമ്പോഴെ അവർ മനസ്സിലാക്കൂ അതുകൊണ്ട് അവരെ കൂടുതൽ വിഷമിപ്പിക്കാതെ നമ്മൾ തന്നെ നമ്മളെ നോക്കണം പിന്നെ ഇതൊക്കെ ഞാൻ ചേച്ചിയോട് പറയേണ്ട കാര്യം ഇല്ല എന്നാലും എന്തോ വല്യ ഇഷ്ട്ടമാണ് ചേച്ചിയെ പിന്നെ ഞാനും ഇങ്ങനെയൊക്കെ ആണ് എന്നാലും ഞാൻ അങ്ങനാണ് ഞാൻ നന്നായില്ലങ്കിലും മറ്റുള്ളവർക്ക് ഒരു ഉപദേശം കൊടുക്കാൻ വല്യ ഇഷ്ട്ടാണ് അവരോടുള്ള സ്നേഹം കോണ്ടാ പിന്നെ ഭഗ്യൻ ചേട്ടന്റെ കവിത സൂപ്പർ 🤗🥰🥰🥰🥰
ഞാനും ഇങ്ങനെ തന്നെയാണ് ഭക്ഷണം പോലും കഴിക്കാൻ വൈകും എല്ലാ ജോലീം കഴിയട്ടെ എന്നും പറഞ്ഞ് നടക്കും. ഇത് ഒരു പാഠമാണ് എല്ലാരും ശ്രദ്ദിക്കണം. എല്ലാ അസുഖവും മാറി സുന്ദരി കുട്ടിയായി വരണം കേട്ടോ ശ്രീ
Sree chechy, enik chechyne orupaad ishtaarnu... chechyde frst day in ma lyf kandappothot subscribe cheythirunnu.. njn oru thrissurkaari aanu. Chechyk views koodumthorum chechy purame maatrm vinayam kaanikyunna pole enik personally thonni... vdos strt cheyumbo ulla chechy alla ippo ullil aham ennoru feel vanna pole thonni Vishu episodile chechyk vayya ennokke paranjirunnu.. enda pattiyath enn ariyaan enne pole ee vdo kandavr okke kaathirikyarnu nn chechyk ariyaalo. Atleast enda sambavichath ennengilm parayaarnu.. ith ippo malayalam serial pole aaki vachu...
Pandathey sthreekalkku avaru thanney cheythaley sheriyakku....athu oru mansintey thonnalanu.....pakshey avru pettennu kidappilakum...u need to first live for urself....bcos others can't tolerate ur pain...nammalu thanney anvubhavikkum...message for everyone
Aarogyam nookkane you tube IL vedios kurach delay aayalum kuzhappamilla njangalkk ath manasilaavum Chechi.....Chechi etrayum vegam sughaavattee.....love u
Hai sreekutty....njan adyayitta Oru channel il comment idunne...enthina mole ingane arogyam sredhikkathe pani chaiyyunne...enthada pattiye...video kandathu muthal sankhadamay....take care mole...daivam ellam seriyakki tharatte...
Tek rest sree ..sreeku enthekilum pattiyal nashtam etanum ,monum mathram allado..thanne snehikunna ,bahumanikunna,njangal kurachu alukal koodi udedo love u sree.god bless you
Chechi.. Chettanmarkk food kodkalil rathri kanji aakya pore? Pinne uchakkalthe curry nightil koottillann parayanath ithiri ahangaram aattoo..Avare paranj manslaak chechi mathre ullu veetil pani edkkanenn.. Please take care of your health chechi.. Please
ചേച്ചി നല്ല ആരോഗ്യ വതിയായി ഇരിക്കട്ടെ എന്ന് ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..Love uuuu ചേച്ചി ..ശരീരം നോക്കി ജോലി എടുത്തമതി ചേച്ചികുട്ടി ...പിന്നെ ഞങ്ങടെ ഇവിടെ കൗണ്ടർ ടോപിന് 'വീതന' ന്നാ പറയാ ..God bless uuuuuu..Love uuuu 😍😍😍😍😘😘😘😘
എല്ലാവരും പറയും പണി എടുക്കുന്ന ശരീരത്തിനെ ആരോഗ്യം ഉണ്ടാവു എന്ന്. വെറുതെയ ഉള്ള പണി എല്ലാം ചെയ്ത് ശരീരം കളയാം എന്നെ ഉള്ളു. അങ്ങനെ വേദനകളുമായി ജീവിക്കുന്ന 25 വയസുള്ള ഒരു 50 കാരി ആണ് ഞാനും.
Sree ഞാനും ഇതു പേലെ ആയിരുന്നു. ഞങ്ങൾക്കും ഒരു ബോക്കറിയാണ്. അവർക്ക് ഭക്ഷണം കെടുക്കുമായിരുന്നു. കടയിലേക്ക് പലഹാരം ഉണ്ടാക്കുമായിരുന്നു. എനിക്കു ജോലിഭാരം കുടി ആകെ ക്ഷിണി ച്ചു .ഞാനും എന്നെ ശ്രദ്ധിച്ചില്ല. ഒരു ദിവസം Perids time ill. ഞാൻ ബാത്ത്റൂവിൽ തല കറങ്ങി വീണു. തല മുറിഞ്ഞു. പിന്നിട്ടാണ് തൈ റോയിഡ് കുറവാണ്. എന്നു മനസിലായത് . മാത്രമല്ല ഹോർ മേൺ എല്ലാം പെട്ടന്ന് വ്യത്യാസം വരുന്നു എന്ന് മനസ്സിലായത്. ഇപ്പോൾ ഞാൻ 6 മാസമായി ചികിത്സ എടുക്കുന്നു. ഇത് കാരണം എന്റെ ഒരു കണ്ണിനും ചെറിയ പ്രശ്നം പറ്റി. ഞാൻ എന്നെ ശ്രദ്ധിക്കാതെ വരുത്തി വച്ച പ്രശ്നങ്ങൾ .😥
Hi sree njan sreeyude oru subscriber anu ella video sum kanum enikku bayankara ishttanu sreeye.njanippo saudiyilanu njanende husinodu eppoyum parayum sreeyude karyam.enikkende jeevidathil kanan agrahamulla oru youtuber sreeyanu.shareeram nannayi care cheyya. Dr kanuka medicine correct ayum kayikka njangalude payaya sreeyayittu iniyum kananam in sha Allah
ശ്രീജേച്ചി,..... എപ്പോഴും ഒരു കയറ്റം ഉണ്ടേൽ ഒരു ഇറക്കവും ഉണ്ടാവും. ഈയൊരു ബുദ്ധിമുട്ട് പെട്ടെന്ന് തന്നെ മാറി നല്ലത് വരും പ്രാർത്ഥനയോടെ നന്മകൾ നേരുന്നു.... ✌️✌️✌️❤️😍🤗😘😘
അമ്മയോട് കുറച്ചുദിവസം വന്ന് നിൽക്കാൻ പറയു ശ്രീ. ഞാനും ഒരു പ്രശ്നത്തിലാണ് ഇപ്പോള്‍. തിങ്കളാഴ്ച അഡ്മിറ്റാവാൻ പറഞ്ഞിരിക്കുവാണ്. എല്ലാം ശരിയാവും ശ്രീ. നമുക്ക് പ്രർത്ഥിക്കാം.
Bleeding undaayaal haemoglobin oru padu kurayum Appole heart beat increase cheyyukayum,heartinu shwasam edukkan difficult aavukayum,kithappokke undaavukayum cheyyum U consult a doctor and take iron tablets
i genuinely feel sad seeing you with your health problems.. please do take rest.really concerned seeing you with your health problems.. take caree.prayers ❤️
Chechi paranjath sariya.chechikk importance kodukkunnath kurava. Healthinu. But sowndharyavum ,makeupum ,dressingum okke nalla importense kodukkarundenn enikk thonni.ithinekkalumokke valuth health alle.so,pls take care of ur health
Hii മോളെ ഞാൻ എപ്പോളും aalochikkarundu.. എന്തു മാത്രം പണിയ കുട്ടി ഒറ്റയ്ക്കു ചെയുന്നത്.. സഹായത്തിനു ഒരാളെ വയ്ക്കൂ.പറ്റുമെങ്കിൽ... നമ്മുടെ കുഞ്ഞുങ്ങൾ സന്തോഷത്തോടെ വളരണമെങ്കിൽ നമുക്ക് ആരോഗ്യം ഉണ്ടാവനം.. take care
ശ്രീ അസുഗം വേഗം മാറട്ടെ ശ്രീ പzhayaശ്രീ യെ ഞങ്ങൾക്കേ venam. അമ്മയോട് ഇങ്ങനെയുള്ള ദിവസങ്ങളിൽ ഒന്നേ ഹെല്പ് ചെയ്യാൻ varanparayanamtto. കൂടാതെ ഇപ്പോൾ ചേച്ചിയുടെ കുട്ടിക്കെ സ്കൂളിൽ ഒന്നും ഇല്ലല്ലോ അവളോടും വരാൻ പറ. വൈകിട്ടെ pokalo. ഞാൻ prardhikkamtto.. ഞങ്ങളുടെ പഴയ ശ്രീ യെ തിരിച്ചു kittan. ശ്രീയുടെ ബാshaയിൽ കിdukkachi sreeഓക്കേ. ബായ്. ഭാഗ്യനോട് തിരക്കിയതായി parayanam. ശ്രീകുട്ടനെ ഒരു ഹായ് kodukksnam.
Sree ok akunnatha vare orale helpinu nirthu. Namuk nammude health alleda ettavum valya health Ingane ulla vayyaykalokke varanulla age onnum ninak ayittillallo. So pls take care your self firstly.
ഞാനും ഇങ്ങനെ തന്നെ യരുന്നു ബ്ലീഡിങ് ആയിട്ട് ഡോക്ടർ നെ കാണിച്ചപ്പോ കൊഴപ്പമൊന്നില്ല എന്ന് പറഞ്ഞു ബ്ലീഡിങ് നില്കാതെ ആയപ്പോ ഞാൻ നിർബന്ധിച്ചു സ്കാൻ ചെയ്തു നിങ്ങളുടെ പേടി മാറ്റാൻ സ്കാൻ ചെയ്യാം എന്ന് പറഞ്ഞു റിസൾട് വന്നപ്പോ എനിക്ക് ഫൈബ്രോയ്ഡ് ഇപ്പോൾ യൂട്രസ് റിമൂവ് ചെയ്തു . എന്റെ ഒറ്റ നിർബന്ധം കൊണ്ട് മാത്രം ആണ് സ്കാൻ ചെയ്തത് അല്ലാരുന്നെങ്കിൽ ഇപ്പോഴും ഞാൻ ബ്ലീഡിങ് കൊണ്ട് നടന്നേനെ
എന്തുപറ്റി🙋,help ന് ഒരാളെ വയ്യ്ക്കു ഇങ്ങനെ ചത്ത്പണിയെടുക്കണെ എന്തിനാണ്. അവനവനെ നോക്കീട്ടുമതി മറ്റുള്ളകാര്യങ്ങൾ ഒരുകുഞ്ഞുള്ളതല്ലെ അവന് അമ്മയില്ലാതാക്കരുത് ആരോഗ്യം നോക്കു അതുകഴിഞ്ഞുമതി,. . പ്രാർഥിക്കാം നല്ലതുവരട്ടെ
Swanthm chechiye pole karudhi parayua pls take care of ur health first ..ningakkkkkavashyamulllladh maaatram undaaaakkuka baaaakkkiyokkkke aaareyenkilm help choikkkkua cos health is our wealth ok
Ente chechiii Inghane arogyam nokade nadakalle. Oru kunhu mone ullada pinhe snehanidiyaya chettan adoke onh orth nalladu pole food oke kayich kurach rest edukanam. Rest ellavarkum vendathan prethekich ammamark. Baki ullavar parayum nighal koke endha pani ullad enh . Ettavum kooduthal pani ullad avarkan enhullad arum manasilakarilla enhadan sathyavastha. God bless u and ur sweet family. U r my sister. Take care .
Sree എന്തായാലും atleast 7 to 8 hrs ഉറങ്ങണം...അതാണ് ഏറ്റവും പ്രധാനം..TH-cam ഇത്തിരി ഒക്കെ കുറച്ചു റെസ്റ്റ് എടുക്കൂ..മറ്റൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലലോ...താൻ ചത്ത് മീൻ പിടിച്ചിട്ടു എന്താ കാര്യം...സ്നേഹം കൊണ്ട് പറയുന്നത് ആണ് കേട്ടോ...
Take care sree health Elam ok akum God anugraham epozhum undakete 👍👍👍janum ethe problem ula ende karyam Jan nokile agene problem unde epol pine health Jan care chyum sree athupole health important koduthu munote poyal oru problem varila time fud kazhikuka Elam cler akum👍👍👍👍👍👍
ചേച്ചി ഞാൻ എപ്പോഴുo കാണാറുണ്ട്. ചേച്ചിയുടെ ജോലി ഒക്കെ നല്ലത് തന്നെ ബട്ട് ചെറുപ്പത്തിന്റെ എടുത്ത് ചാട്ട ത്തിൽ നമ്മൾ മരിച്ചു കിടന്നു പണിയും പക്ഷെ കുറച്ചു പ്രായം ആവുമ്പോൾ 35-40 ആകുമ്പോ നമുക്കു സ്വന്തം ആയി ഒന്നും ചെയ്യാൻ പറ്റാതെ ആകും . അത് കൊണ്ട് ഹെൽത്ത് നോക്കി വേണം എല്ലാം ചെയ്യാൻ എന്റെ അമ്മ ഇങ്ങനെ ആരുന്നു ചേച്ചിയെ പോലെ അമ്മക്ക് ഇപ്പോൾ 45 ആയുള്ളൂ ചെറുപ്പത്തിൽ ഇതുപോലെ ആവേശം മൂത്തു പണിതു പണിത് ഇപ്പൊ അമ്മക്ക് കട്ടിയുള്ള ഒന്നും ചെയ്യാൻ പറ്റില്ല. അമ്മ എപ്പോഴും പറയും പെൺകുട്ടികൾ ജോലി ചെയ്യണം പക്ഷെ ഹെല്ത്ത്നോക്കി വേണം ജീവിക്കാൻ. ചേച്ചി 2വീക്ക് servant ne വെച്ചു ഒന്നു rest ചെയ്തു നോകിയെ ഇപ്പോൾ പറഞ്ഞത് അസുഖം എല്ലാം പമ്പ കിടക്കും.
ശ്രീ... ആരോഗ്യം നോക്കു കുട്ടി.......... താൻ അല്ലാതെ ആരാ ഭാഗ്യനും ശ്രീ മോനും....... തന്റെ ഹെൽത്ത് ആണ് അവരുടെ luck plz tk care............ get well soon...... prayers from heart dear...
എല്ലാവരും നെഗറ്റീവ് കമന്റ് ദയവായി ഈ time ൽ പറയല്ലേ.. take care ചേച്ചി... back to helthy soon.. ഞാൻ വളരെ വൈകി ഉറങ്ങുന്ന ഒരാൾ ആയിരുന്നു.. but കുറച്ചു day മുന്നേ ഞാൻ ഉറച്ച തീരുമാനം എടുത്തു 11മണിക്ക് ശേഷം മൊബൈൽ എടുക്കില്ല ന്നു അത് ഏറ്റവും നല്ല തീരുമാനം ആയി.. ഇപ്പൊ ഉറക്കം crct ആയി മൊബൈൽ അധികം use ഇല്ല eye prblm ഇല്ല ശരീരം ഉഷാർ ആയി പോകുന്നു
കമന്റ്സ് എല്ലാം വായിച്ചു... എല്ലാവരും സ്നേഹം നിറഞ്ഞ ശാസന ആണ് 😭😭😭സങ്കടം വന്നൂട്ടോ വായിച്ചപ്പോൾ കാരണം ഞാൻ ആണ് നിങ്ങൾ ഓരോരുത്തരും.... ഒരു മകളോടെന്നപോലെ, അനിയത്തിയെ പോലെ നിങ്ങൾ എന്നെ സ്നേഹിക്കുന്നു എന്നറിയാൻ സാധിച്ചു... നിങ്ങൾ ആണ് എന്റെ സബാദ്യം...really love my big biggg family ❤️❤️❤️😘😘😘
Njagal ok chechiyude kude thanne undd sree chechi.chechik vegam asugam ok Maran vendi njanum prarthykunndd to.my sweet kunjechi rest edukkk ennit vegam vaayooo ennitt videos idanam.appozhalle njagalk ok chechiyude chiriyodu kudi ulla aaa samasaram kelkan patttu.so chechi kutty poyi rest edukkk.misss you chechi innathe videoyil chechiyude aaa chiri illa so sad aanu.maarum kunjechi theerichu varum.doctor thanna marunnu ok kazhikk madi pidichu irikalle njagal ennna ee kudumbathinu vendi enikilum chechi.sree chechi love you chechi III😍😍😍😍😘😘😘😘
Sheenam mariyoo sree....athu thannairunnu manasilu ..vayyandu paniyedukkana kandittu...aduthane njan vannu help cheithene sathyam...ilove u...sree...😘😘😘umma...by..ramya
We pray for you sree...get well soon.. Love you sree...
Anemic anegil oru karikku kodukka, blood keetunathine tulayamane, ente friendinode doctor paranatanne very effective, advice Alla to, nurse annello appo sreekke ellam ariyam, ennte aniyati ayee kanditte paranatanne
Sree are you ok
Nannayi sareeram nokkanamto enim ...checchi chetanum makkalum enum sandhoshathodem ayur aryogyathodem erikkanam .........take care ......😚😚😚😚😚😚😚😚😍
ഇനി മുതൽ ആരോഗ്യം നോക്കണം കേട്ടോടാ. ചെറുപ്പം അല്ലെ. ഇനിയും ജീവിതം ഇങ്ങനെ നീണ്ടു നിവർന്നു കിടപ്പുണ്ടെ. സ്വന്തം കാര്യത്തിനും ശ്രദ്ധ കൊടുക്കണം മോനെ
Chettanmaru adipoli..👌👌👌pengalod nalla sneham..uchak ullathe vaikitt kazhikilla..and y dont you say about ..whats ur problem??
ശരിയാണ് sree nammal ammamar .nammale sradhikarillallee.parajadu therchayayum shariyanuu
Dear sreekutty chechy annumkanum vlog very very eshttamane mole .valiya kalathillvellam adukkaruthe.kalam aduppilvachitte cheriya pathramkonde vellam ozhikanam nallathupole restadukkanam oralehelpne nirthumole sankadamthonnunnu anikku ne
Nerittuvannukanan thonnunnu
സത്യം പറഞ്ഞാൽ ഇതെന്റെ ജീവിതം ആണ്, ഞാൻ അനുഭവിച്ചത്
Neg commnt edunnavrk vedios kanatjirunnoode.. eshtamullavr kanda mathy.. eth chumma kanuvem vnm verupikuvem vnm.. anna angne ulloru vre channl ett kanikkk... eth chumma sree thanik thantethay oru nature undd angne potte.. daivam anugarhikatte... nalla happy life annum nilanikattee💓💓💓💓
Hai friend
എല്ലാ വിശേഷങ്ങൾ നല്ലപച്ചയായി തന്നെ പറഞ്ഞല്ലോ... എല്ലാം ശരിയാകും ദൈവം എല്ലാ നല്ല മനുഷ്യരുടേയും പ്രയാസങ്ങൾ മാറ്റിത്തരട്ടേ....
വീഡിയോ കണ്ടു ലൈക് ചെയ്തു നന്ദി
എല്ലാവർക്കും motivation തരുന്ന ആളാണ്.വാടി നിക്കുന്നതുകണ്ടപ്പോ വിഷമമായി.അസുഖം മാറി full energetic aayi thirichu varu sree.njan പ്രാർത്ഥിക്കാംട്ടോ..
Chechi ,food swayam kazhikkan padippikkanam.athinulla prayamayi avanu
Sree chechiii. Orupad eshtam anu chechiii ...chechi cheyyana pole njan oru day Pani cheythit pitte dhivasam enik eneekkan pattiyilla ... Athode manasilayi body yk pattilla athra Pani cheyyan ayit ..... Chechik engane vayyathe Varum ennu enik ariyamayirinnu karanam food kazhikanilla full time Pani.... Enthina enganeyoke .....chechi nannayit rest eduku..... Vere onnum eni sredhikanda ....take care chechiii
ഭാഗ്യന്റെ കവിത adipoly. എന്നാലും ശ്രീ ആരോഗ്യം നോക്കുക. ഭാഗ്യനോടും സഹായിക്കാൻ പറയൂ.
Chechi kuttyyy....onooondum pedikkandaa.....caring okke cheyitholu.....prathana karyangalokke cheyyan Najagalokkellye...
Sthreekal sontham karyam nokillenkil family karyngal oru kuravullyathe nokknavara..ennalupolum asugam verand nammal nokkanam...stay strong..najgalokkendtoo...chila samayath chechinthe hardworking kandal deshyamverum.....onnondum pedikkandaatto..😘😘😘
അസുഖം പെട്ടെന്ന് ഭേദമായി ഞങ്ങളുടെ പഴയ ശ്രീ ആയി തിരിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Love u dear.. 😍😍😍
Eppazhum tai debil shariyavilla
Joly.kurak
Verum vayattil kudikunna aa drink nirrhitt vellam kudik sree..onn try cheythu noku plss
ഹായ്, ശ്രീജ ഞാൻ ശ്രീജയുടെ പ്രായമുള്ള ഒരു വീട്ടമ്മയാണ്. ശ്രീയ്ക്ക് സഹായത്തിനായി ഒരാളെ വീട്ടിൽ നിർത്തിക്കൂടെ. പിന്നെ രാവിലെ കുടിക്കുന്നwater. അത് നിർത്തിക്കോളൂ അത് നിർത്തിയാലും Sree വണ്ണം വെയ്ക്കില്ല കാരണം 'ശ്രീ ഒരു പാട് ജോലികൾ ചെയ്യുന്നതല്ലേ അതുകൊണ്ട് ജോലി ചെയ്യുമ്പോൾ boay യ്ക്ക് rest ഇല്ലല്ലോ അപ്പോൾ കൊഴുപ്പ് തന്നെ പൊക്കോളും ശ്രീ എത്രയും പെട്ടെന്ന് ഉഷാറായി തിരിച്ചു വരട്ടെ പ്രാർത്ഥിക്കാം ശ്രീ ഒരു കാര്യം ഓർക്കുക ചുവരുണ്ടെങ്കീലെ ചിത്രം വരയ്ക്കാൻ പറ്റൂ കടയിലെ ചേട്ടൻമാർക്ക് ഫുഡ് കൊടുത്തോളൂ പക്ഷേ ശ്രീ body കുടി ശ്രദ്ധിക്കണം - ഭാഗ്യരാജിന് ശ്രീയുടെ ഈ ബുദ്ധിമുട്ടുകളൊക്കെ അറിയാവുന്ന തെല്ലേ സഹായത്തിന് ഒരാളെ നിർത്താം എന്ന് ദാഗ്യൻ അറിഞ്ഞ് പറയണ്ടതല്ലേ
Ennum parayarund sreekuttande baaki varunna fud aanu kazhika enn.. Apo fud kazhikathe vlich varuthiya asugamaaanu... Chettanmark fud koduthenn paranj vlich koovanda kaaryamilla... Kazhicha fud avarod chardhich povum ee video kandal.. Avre kuttapeduthinna kettit
Pengalle Ella Sheri Akum
Madine pole pani eduthalum thadicha pennungala kuduthalum orupad joli cheythilelum cheyyunna joli nalla speedil cheytha mathi fat pokn allel oru krym illa
ഇപ്പോഴും നല്ല എനർജി ഓടെ നടന്ന ചേച്ചി വയ്യന്ന് പറയുമ്പോൾ എന്തോ മനസ്സിൽ ഒരു വേദന പിന്നെ ഇത്രയും നാൾ ചേച്ചിടെ വീഡിയോ കണ്ടവർക്ക് അറിയാം ഇത്രയും വയ്യാത്ത ചേച്ചി ആയിരുന്നു ഇത്രയും ദിവസം നമ്മുടെ മുന്നിൽ വീഡിയോ ചെയ്തൊണ്ടിരുന്നത് എന്ന് ഒരിക്കലും വിശ്വോസിക്കാൻ കഴിയുന്നില്ല ചേച്ചി ഇനി ഇത്രയും ജോലികൾ ചെയ്യരുത് അതായത് കുറച്ചൂടെ സ്വന്തം കാര്യം നോക്കണം പിന്നെ നമ്മുടെ ഭർത്താക്കന്മാർക്ക് നമ്മളോട് സ്നേഹം ഉണ്ടെങ്കിലും നമ്മൾ ഒന്ന് കിടപ്പ് അതായത് തീരെ വയ്യ എന്ന അവസ്ഥ ആകുമ്പോഴെ അവർ മനസ്സിലാക്കൂ അതുകൊണ്ട് അവരെ കൂടുതൽ വിഷമിപ്പിക്കാതെ നമ്മൾ തന്നെ നമ്മളെ നോക്കണം പിന്നെ ഇതൊക്കെ ഞാൻ ചേച്ചിയോട് പറയേണ്ട കാര്യം ഇല്ല എന്നാലും എന്തോ വല്യ ഇഷ്ട്ടമാണ് ചേച്ചിയെ പിന്നെ ഞാനും ഇങ്ങനെയൊക്കെ ആണ് എന്നാലും ഞാൻ അങ്ങനാണ് ഞാൻ നന്നായില്ലങ്കിലും മറ്റുള്ളവർക്ക് ഒരു ഉപദേശം കൊടുക്കാൻ വല്യ ഇഷ്ട്ടാണ് അവരോടുള്ള സ്നേഹം കോണ്ടാ പിന്നെ ഭഗ്യൻ ചേട്ടന്റെ കവിത സൂപ്പർ 🤗🥰🥰🥰🥰
ഞാനും ഇങ്ങനെ തന്നെയാണ് ഭക്ഷണം പോലും കഴിക്കാൻ വൈകും എല്ലാ ജോലീം കഴിയട്ടെ എന്നും പറഞ്ഞ് നടക്കും. ഇത് ഒരു പാഠമാണ് എല്ലാരും ശ്രദ്ദിക്കണം. എല്ലാ അസുഖവും മാറി സുന്ദരി കുട്ടിയായി വരണം കേട്ടോ ശ്രീ
Theerchayayummm
@@BEHAPPYwithSREESreejasukumaran Hi chechi
Aami's ma kitchen support cheyyo
ഞാനും
Sabitha Shihab,
Hi dear
Ninghalde idlikku edukunna proportion onnu paranjhu tharuu plzz
Sreeja,, than ingane kashtapedenda oru aavasyavum illa. Sree parayunna e chettanmaru snehamundenkil inganalla cheyyuka. Avaru stay cheyyunna placil self aayit cook cheythukoode avark. Ninte health ne thanne nokkanam. And to sree's husband,,, thangal ithonnum kaanunille..
.. Hurt cheyyan paranjathalla. Swayam onnu alocjichu nokku seriyalle ennu.
Ravile 5 to night 10 joli ulla avar epo cook cheyyana
Sreeyude mugam kanumbol vishmamagunnu.ippol eganeyude sree.sreeyude arogyum nokanam ketto .namukku vendiyalla nammude husinum makkalkum vendi .nammuke enthegilum vannal avarude avastha alochichu nokku.vegam sugamayi varan njan prathikam ketto
ആയുരാരോഗ്യസൗഖ്യത്തിനായി എപ്പോഴും പ്രാർത്ഥനയോടെ.. 🙏..
ഭാഗ്യം.. നല്ലരീതിയിൽ കവിത ചൊല്ലി.. ആ വീഡിയോ കണ്ടിരുന്നു.. കൂട്ടുകാരിൽ എത്തിക്കുകയും ചെയ്തു.. 💞💞🏠
Thanku..
Nice dearrr.daa kurache restum aduke keto foodoke proper ayte kazhiku.nammuke arogyam undakile endhum pattulu 👍👍😘🥰
Athe
ശ്രീ ആരോഗ്യം നന്നായി ശ്രദ്ധിക്കണം കേട്ടോ. ചേട്ടനും കുഞ്ഞിനും ശ്രീ മാത്രേ ഉള്ളൂ അത് മറക്കരുത്, take care dear.
Chettanmaarkk uchakk vecha food rathri kazhikkilla ennu parayunnundallo... Ivarokke ambhaani de veettil janicha aalkkaar aano? Njangal okke innale vechath innum naaleyum kazhikkum... Ammakk buddhimutt kurakkan..
Sree chechy, enik chechyne orupaad ishtaarnu... chechyde frst day in ma lyf kandappothot subscribe cheythirunnu.. njn oru thrissurkaari aanu. Chechyk views koodumthorum chechy purame maatrm vinayam kaanikyunna pole enik personally thonni... vdos strt cheyumbo ulla chechy alla ippo ullil aham ennoru feel vanna pole thonni
Vishu episodile chechyk vayya ennokke paranjirunnu.. enda pattiyath enn ariyaan enne pole ee vdo kandavr okke kaathirikyarnu nn chechyk ariyaalo. Atleast enda sambavichath ennengilm parayaarnu.. ith ippo malayalam serial pole aaki vachu...
Eniku agane thonillatto . I think nallonam self respect ulla self confident aaya aallanu sreechechy.she inspired me alot
Chechiiii ആണ് eneryg water entha. Vannam chottan enthelum parayoumo. Vayar kurayan
Prayers with you
You will bounce back with full power and health
Yup itha..I will ,sure....
Chechik kannu konditunvum chechiii....pinne idli super ayitundalllloo....athinte recipe pareyuvo...soda powder idarundo
Pandathey sthreekalkku avaru thanney cheythaley sheriyakku....athu oru mansintey thonnalanu.....pakshey avru pettennu kidappilakum...u need to first live for urself....bcos others can't tolerate ur pain...nammalu thanney anvubhavikkum...message for everyone
Aarogyam nookkane you tube IL vedios kurach delay aayalum kuzhappamilla njangalkk ath manasilaavum Chechi.....Chechi etrayum vegam sughaavattee.....love u
Severe anaemia. Take iron tablets. Have iron rich food. Do breathing exercises slow ly. Avoid exertion. I think so.
Army sarangae💜💜
Hai sreekutty....njan adyayitta Oru channel il comment idunne...enthina mole ingane arogyam sredhikkathe pani chaiyyunne...enthada pattiye...video kandathu muthal sankhadamay....take care mole...daivam ellam seriyakki tharatte...
Tek rest sree ..sreeku enthekilum pattiyal nashtam etanum ,monum mathram allado..thanne snehikunna ,bahumanikunna,njangal kurachu alukal koodi udedo love u sree.god bless you
Chechi, sagadam aayi tto, chechi sugayittu video ittamadi
Sreeyude day in my lifee kanan othiri eshttatto. Pakshe ethu kndappo otjiri vishamam thonni. Adyam arogyam sredhikku bhakki oke pineed madhii. Ammyodu onnu vnnu nilkan parayuu.
Chechi.. Chettanmarkk food kodkalil rathri kanji aakya pore?
Pinne uchakkalthe curry nightil koottillann parayanath ithiri ahangaram aattoo..Avare paranj manslaak chechi mathre ullu veetil pani edkkanenn..
Please take care of your health chechi.. Please
ചേച്ചി വീട്ടിൽ ഒരു ജോലിക്കാരിയെ വെച്ചൂടെ ഏട്ടന്റെ കവിത സൂപ്പറായിട്ടുണ്ട്
Edali maavinte receipe parayo...nalla soft aanennu thoni
Fibroid adyam undunu arinjapoye sradikanm ayirunnu.. Nursing padicha kutti allee. Pinna bagyanod kavitha okke pinna ayutha. Sree inte mukam kandal arinjude vayya nu.. Ethiri sahayichude..wife ne.
Chechi kutti prartikkununduto pettann sugayi varane...💝💝💝💝
ചേച്ചി നല്ല ആരോഗ്യ വതിയായി ഇരിക്കട്ടെ എന്ന് ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..Love uuuu ചേച്ചി ..ശരീരം നോക്കി ജോലി എടുത്തമതി ചേച്ചികുട്ടി ...പിന്നെ ഞങ്ങടെ ഇവിടെ കൗണ്ടർ ടോപിന് 'വീതന' ന്നാ പറയാ ..God bless uuuuuu..Love uuuu 😍😍😍😍😘😘😘😘
Lvu,veethana...ok
SREE enikkum we problem undu iron content bodyl kuravu ko ntanu mathalam nellikka chakkara chertha ragikurukku chakkara chertha ellu ifoodl ulpeduthu koodathe correct samayathinu Nallathu pole food kazhikkanum dharalam vellAm kudikkanam Nallathu pole Urangu kooduthal stress edukkathe Joli Cheyu dear
Take care sreee,get well soon 💖
Hope ur fine 😍
Sree.. tilapi meen karimeen vekkunnathu pole vechal nallada. Vazhayilel pollichum..
Take care of ur health.
Ok
എല്ലാവരും പറയും പണി എടുക്കുന്ന ശരീരത്തിനെ ആരോഗ്യം ഉണ്ടാവു എന്ന്. വെറുതെയ ഉള്ള പണി എല്ലാം ചെയ്ത് ശരീരം കളയാം എന്നെ ഉള്ളു. അങ്ങനെ വേദനകളുമായി ജീവിക്കുന്ന 25 വയസുള്ള ഒരു 50 കാരി ആണ് ഞാനും.
Ha ha haaaa
@@BEHAPPYwithSREESreejasukumaran ചിരിക്കുന്നത് എന്തിനാ ശ്രീ .be serious ok
Yes u r correct
Healthnu importance kodukutto.. 3 months munne enikum oru rest illathe vayyathayatha. Ippozhe nokkiyillenkil nammukka athinte dosham.. ellam pettanu seriyakan prarthikkam 😊
Sree ഞാനും ഇതു പേലെ ആയിരുന്നു. ഞങ്ങൾക്കും ഒരു ബോക്കറിയാണ്. അവർക്ക് ഭക്ഷണം കെടുക്കുമായിരുന്നു. കടയിലേക്ക് പലഹാരം ഉണ്ടാക്കുമായിരുന്നു. എനിക്കു ജോലിഭാരം കുടി ആകെ ക്ഷിണി ച്ചു .ഞാനും എന്നെ ശ്രദ്ധിച്ചില്ല. ഒരു ദിവസം Perids time ill. ഞാൻ ബാത്ത്റൂവിൽ തല കറങ്ങി വീണു. തല മുറിഞ്ഞു. പിന്നിട്ടാണ് തൈ റോയിഡ് കുറവാണ്. എന്നു മനസിലായത് . മാത്രമല്ല ഹോർ മേൺ എല്ലാം പെട്ടന്ന് വ്യത്യാസം വരുന്നു എന്ന് മനസ്സിലായത്. ഇപ്പോൾ ഞാൻ 6 മാസമായി ചികിത്സ എടുക്കുന്നു. ഇത് കാരണം എന്റെ ഒരു കണ്ണിനും ചെറിയ പ്രശ്നം പറ്റി. ഞാൻ എന്നെ ശ്രദ്ധിക്കാതെ വരുത്തി വച്ച പ്രശ്നങ്ങൾ .😥
Take care sree. To care your body and health
Chila aanungal vicharikunnath veetupaniyum adukkalappaniyum okke valare nissaram ennanu.So avar athinu Nammal edukkunna effort sradhikarilla..enganeyokkeyo bakshanam undayi varunnu Enna poleyanu. sarikkum time nu taste I'll kureyadhikam perk undakiyedukkan eluppamalla sariyavo Enna tension vere..kuttikalude karyangalum veetile mattullavarude karyangalum athinidayil und.chilasamayath koolippaniyekal budhimuttanu..so paranju varunnath..avanavante sareerathe ariyunnath avanavan aanu..enthenkilum kuzhappam thonniyal Dr ne kanikkanam..athinu veronnum thadassamakaruth
Idupole thanneyann Oro veetsmmayum ..ellardim vayarnirakkanan thirakk sondam shareeram nokarilla.avarde manass arumkanilla..ellarkum Lock down but oro ammamarkum ndu Lock down..restillatha Joly..spr chechi..sathyam paranna shamam thonni ..sondam shareeram idakkengilum shraddikkanm ..namukk adinulla arogyam indangile avare shraddikkanpattullu ..nammalk vayyandaya avar pattiniyavum ..god blss u
Ethrem vayyatha day nthina engane oru video eadukkune?.. video eaduthe erunude?.. asugam ellatha day cheyyalo video
Hi sree njan sreeyude oru subscriber anu ella video sum kanum enikku bayankara ishttanu sreeye.njanippo saudiyilanu njanende husinodu eppoyum parayum sreeyude karyam.enikkende jeevidathil kanan agrahamulla oru youtuber sreeyanu.shareeram nannayi care cheyya. Dr kanuka medicine correct ayum kayikka njangalude payaya sreeyayittu iniyum kananam in sha Allah
ശ്രീജേച്ചി,..... എപ്പോഴും ഒരു കയറ്റം ഉണ്ടേൽ ഒരു ഇറക്കവും ഉണ്ടാവും. ഈയൊരു ബുദ്ധിമുട്ട് പെട്ടെന്ന് തന്നെ മാറി നല്ലത് വരും പ്രാർത്ഥനയോടെ നന്മകൾ നേരുന്നു.... ✌️✌️✌️❤️😍🤗😘😘
Aa
🙏🙏🥰🥰🥰
എനിക്കും ഇത് പോലെ തന്നെയാണ് ഒന്നും ചെയ്യാൻ പറ്റി നല്ല വേദന ഉണ്ടാകു
Chechi ravila verum vayattil vellam kudikkaruthu. Athinu pakaram breakfast chechi kazhikkanam. Food correct timeil kazhikanam chechi. Tablets correct timeil kazhikkanam. Oru allae helpinu nirthanam chechi.
Chechi mikkavttyleyum ammamar inganethanneya. Chechi mathram alla. Pinne chettanmarkku fud kodukkanam fud kodukknm ennuparanjondirikkunnathenthina. Arkkenkilum enthenkilum cheyyyunnenkil santhoshathode cheyyuka. Aallathe ingane oru bhaaramayikaanukayalla vendathu. Ottakku manage cheyyan pattunnillenkil oru jolikariye vekkuka. Daily 3manikku enittu vttujoli cheythashesham 5manikkathe venad express l ernakulam okke poyi jolicheythu ,thirichu 8manikku vttyl avarethullu,annittum rest illathe vttukaryavum kunjungaludem bharthavintem karyavum nokki jeevikkunna othiri chechimare enikkariyam. Vttujoliyum proffessionum yathrayum kudumbakkareyum nokkunna karyathil avarude athrem padu chechikkundennu enikku thonunnilla. Ee chechimaararum aarodum parathi parayarumilla. Ithraye ullu ningalkku pattumenkil cheyyu , aallathe chettanmarkku bhakshanm undakknm ennumparanju enthina ingane prahasanam kanikkunne. Very cheap 😏😏
Correct.. Valare nallaa kore messages kodkkuna oru channel aanu ith... But ee cheyyana job okkee athrm bhaarappetaa onnalla... Yes, for me..but working women okkee compare cehyymboo ithokkee ingane valyaa kaaryam aayi kaanikkandaa onnalla thonni... Ethraayoo aalkar veetu joli kazhjnu office job poui thirichhh vannu again job cheyyanu... Korachh swayam pukazhthi allee ennu thonnrrtund...
Exactly
Correct ethrem vayanjitum vedio edukkunu😁 nit vayavaynu vedio full prayunu
ആരോഗ്യം നോക്കണേ ശ്രീ, മോനുവിനെ ഓർത്തെങ്കിലും ആരോഗ്യം ശ്രെദ്ധിക്കു നല്ലത് മാത്രം വരട്ടെ ❤❤❤
അമ്മയോട് കുറച്ചുദിവസം വന്ന് നിൽക്കാൻ പറയു ശ്രീ.
ഞാനും ഒരു പ്രശ്നത്തിലാണ് ഇപ്പോള്‍. തിങ്കളാഴ്ച അഡ്മിറ്റാവാൻ പറഞ്ഞിരിക്കുവാണ്. എല്ലാം ശരിയാവും ശ്രീ. നമുക്ക് പ്രർത്ഥിക്കാം.
nthanu prblm
@@babufaisal255 abortion
Amma undayirunnu koode
@@BEHAPPYwithSREESreejasukumaran oh
@@BEHAPPYwithSREESreejasukumaran അമ്മയെ വിഡിയോയിൽ കാണാനില്ലല്ലോ
Chechii jolikk orale vachoode.vayyathathokke alle..arogyam sradikku
Bleeding undaayaal haemoglobin oru padu kurayum
Appole heart beat increase cheyyukayum,heartinu shwasam edukkan difficult aavukayum,kithappokke undaavukayum cheyyum
U consult a doctor and take iron tablets
Hi Sree ettante Kavitha super pine health sredikanam tto
എല്ലാരും ശ്രീക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ വയ്യായ്മയും മാറി നല്ല ചുണകുട്ടിയായിട്ടു നമ്മടെ ശ്രീ വേരു്ലെ
Varum 😍
Sreechechii Eanik CheChiiyodoru GooDnews share CheYyaaNúNddddd onnu Commentsilu VaRoo
Entha prblm areela ellam mari shariyakum sis
i genuinely feel sad seeing you with your health problems.. please do take rest.really concerned seeing you with your health problems.. take caree.prayers ❤️
Hello.....is this gloria???
Lvu
Eani nallonam rest eadukkuu , asugamellam pettann maratte, prarthanayil eappozum undavum 🤲🏻
Chechi paranjath sariya.chechikk importance kodukkunnath kurava. Healthinu. But sowndharyavum ,makeupum ,dressingum okke nalla importense kodukkarundenn enikk thonni.ithinekkalumokke valuth health alle.so,pls take care of ur health
Dharsana Aneem
Ee video kandappol thanna karanju poyiii sree .eni onnum vechondirikkaruthu sree ♥️♥️♥️♥️
Hii മോളെ ഞാൻ എപ്പോളും aalochikkarundu.. എന്തു മാത്രം പണിയ കുട്ടി ഒറ്റയ്ക്കു ചെയുന്നത്.. സഹായത്തിനു ഒരാളെ വയ്ക്കൂ.പറ്റുമെങ്കിൽ... നമ്മുടെ കുഞ്ഞുങ്ങൾ സന്തോഷത്തോടെ വളരണമെങ്കിൽ നമുക്ക് ആരോഗ്യം ഉണ്ടാവനം.. take care
Okke maarum sreee njangalude prarthana und koode .don't worry
E kochu prayathil ithu pole joli cheyyan thudangiyal kurach kudi age aayi kazhinjal vayyathai pokum. So aareyenkilum helppinu nirthu.
Wht hpnd..be safe...health sreddhikkooo..pettanu sukhmaavte.
Thnk u sree.lifeil engane okke verum .athokke angu sheri aavum.....daivm undu....thyroid vannal velya issue...njsnum anubhavichittundu.be positive dear.go ahead
ഈ ചേട്ടന്മാരുടെ വീട്ടിൽ ഫുഡ് കൊടുത്തുവിടാൻ ആരുമില്ലേ??
Satyam...avarde bharyamarkokkee pinne entha pani
ശ്രീ അസുഗം വേഗം മാറട്ടെ ശ്രീ പzhayaശ്രീ യെ ഞങ്ങൾക്കേ venam. അമ്മയോട് ഇങ്ങനെയുള്ള ദിവസങ്ങളിൽ ഒന്നേ ഹെല്പ് ചെയ്യാൻ varanparayanamtto. കൂടാതെ ഇപ്പോൾ ചേച്ചിയുടെ കുട്ടിക്കെ സ്കൂളിൽ ഒന്നും ഇല്ലല്ലോ അവളോടും വരാൻ പറ. വൈകിട്ടെ pokalo. ഞാൻ prardhikkamtto.. ഞങ്ങളുടെ പഴയ ശ്രീ യെ തിരിച്ചു kittan. ശ്രീയുടെ ബാshaയിൽ കിdukkachi sreeഓക്കേ. ബായ്. ഭാഗ്യനോട് തിരക്കിയതായി parayanam. ശ്രീകുട്ടനെ ഒരു ഹായ് kodukksnam.
Kadayilekulla food avar konduvannal pore? Chechik health better avum. Husband support anallo. Paranjal manasilaville
Eggs avoid cheyyu chickenum koodi then ravile enna techu kullikuuu body heat kurancgal thanne palla asugam ozhivakkam chechiii
Sree ok akunnatha vare orale helpinu nirthu. Namuk nammude health alleda ettavum valya health
Ingane ulla vayyaykalokke varanulla age onnum ninak ayittillallo. So pls take care your self firstly.
Lockdown alle..ippo aareyum kitilla..but now I'm ok
ഞാനും ഇങ്ങനെ തന്നെ യരുന്നു ബ്ലീഡിങ് ആയിട്ട് ഡോക്ടർ നെ കാണിച്ചപ്പോ കൊഴപ്പമൊന്നില്ല എന്ന് പറഞ്ഞു ബ്ലീഡിങ് നില്കാതെ ആയപ്പോ ഞാൻ നിർബന്ധിച്ചു സ്കാൻ ചെയ്തു നിങ്ങളുടെ പേടി മാറ്റാൻ സ്കാൻ ചെയ്യാം എന്ന് പറഞ്ഞു റിസൾട് വന്നപ്പോ എനിക്ക് ഫൈബ്രോയ്ഡ് ഇപ്പോൾ യൂട്രസ് റിമൂവ് ചെയ്തു . എന്റെ ഒറ്റ നിർബന്ധം കൊണ്ട് മാത്രം ആണ് സ്കാൻ ചെയ്തത് അല്ലാരുന്നെങ്കിൽ ഇപ്പോഴും ഞാൻ ബ്ലീഡിങ് കൊണ്ട് നടന്നേനെ
എന്തുപറ്റി🙋,help ന് ഒരാളെ വയ്യ്ക്കു ഇങ്ങനെ ചത്ത്പണിയെടുക്കണെ എന്തിനാണ്. അവനവനെ നോക്കീട്ടുമതി മറ്റുള്ളകാര്യങ്ങൾ ഒരുകുഞ്ഞുള്ളതല്ലെ അവന് അമ്മയില്ലാതാക്കരുത് ആരോഗ്യം നോക്കു അതുകഴിഞ്ഞുമതി,. . പ്രാർഥിക്കാം നല്ലതുവരട്ടെ
mummy and me by anjubabu athe ammayillandavumbol Ulla vishamam nammal parayathe thanne ariyunna aalalle
E kadayilek food kodukl oru aale nirthi chyu sree supervise chey yu agne
Sreee... enthaa patttiyad iniyenkilum health sradhikooottto
Othiri ishtatto ningale😍😍😍😘😘😘
Swanthm chechiye pole karudhi parayua pls take care of ur health first ..ningakkkkkavashyamulllladh maaatram undaaaakkuka baaaakkkiyokkkke aaareyenkilm help choikkkkua cos health is our wealth ok
Bagyetta paavam Chechii. Onn chechiye help cheyy. Allel oralllle nirthikodukkk.
Ente chechiii
Inghane arogyam nokade nadakalle. Oru kunhu mone ullada pinhe snehanidiyaya chettan adoke onh orth nalladu pole food oke kayich kurach rest edukanam. Rest ellavarkum vendathan prethekich ammamark. Baki ullavar parayum nighal koke endha pani ullad enh . Ettavum kooduthal pani ullad avarkan enhullad arum manasilakarilla enhadan sathyavastha. God bless u and ur sweet family. U r my sister. Take care .
Sree avarkk avarude veettil ninnu food kondu vanoode sreekk ethra kashtapedendallo .sarveswaran anugrahikkatte ellam vegam maaratte be happy sree
Video full kandit comment ittal pore, athil krithyamayit parayunnundallo chettanmar daily vtl pokathavar aanennu
Njan video full kaanunna oral thanneyanu ennu asughamanennu parayunnundayirunnallo athukond pettennu njan reply cheythupoyathanu suhruthee ethinu munne ethrayo aalkkar onnum kaanathe comment Edunnath njan kandittund sreeyude ottumikka videosum njan downlod cheythu kanarund
Avr othiri doore ullavr aanu kadayi thanne aanu stay
@@BEHAPPYwithSREESreejasukumaran 😮
Hiii....sree...vayyayka okke vegam maaruto ....eniku bhayankara eshtaa sreeneyum family um....nalla...midukkiyavan prarthikkaato....lv u...
Sree എന്തായാലും atleast 7 to 8 hrs ഉറങ്ങണം...അതാണ് ഏറ്റവും പ്രധാനം..TH-cam ഇത്തിരി ഒക്കെ കുറച്ചു റെസ്റ്റ് എടുക്കൂ..മറ്റൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലലോ...താൻ ചത്ത് മീൻ പിടിച്ചിട്ടു എന്താ കാര്യം...സ്നേഹം കൊണ്ട് പറയുന്നത് ആണ് കേട്ടോ...
🥰🥰🥰
അത് സത്യമാണ് കേട്ടോ ശ്രീ ഏതെങ്കിലും കാര്യത്തിൽ ഒക്കെ വിട്ടുവീഴ്ച ചെയ്തു കറക്റ്റ് ടൈം ഉറങ്ങാൻ നോക്കൂ ശ്രീ.
Chechi orupad sangadam ayi . Health nokanam plzzzz .pinnae vtl sahayathinu oru ale vakuuu. Chechide videos orupad eshtava..
Take care dear get well soon 😍😍 God bless you... !!
Dry black grapes divasavum 20 ennam night vellathil ettu vachu morning kazhiku hemoglobin te alavu koodum.
Bagyan enth husband aanu. E samayathokay alle nirbandhichu hospital IL kond pokendath
Satyam
Sharikkum eea samayathenghilum nallapolea help cheythukoduthukkooodea onnu vendapolea caring koduthukoodea bagyanum busy aaayirikkum ennaaal koodea cheruthaaayitt help cheythukoodea
Sree othiri sankadam ayitto! Elaa sthreekaludeyum avastha ithok thanne! Arum purathu parayunnila enneullu..
Thaniku onnum varilaado.. elaam thonala...
god blss u
Oru suggestion parayatte chettanmarkku avarude veettil ninnu food kondu vannude
Videoil 19:20 kaanu. Chettanmarkku veetil povan pattilla
@@riyageorge5649 avarkk swayam vechude 3 neravum food kodukkannu paranjaa sree robot allallo ithanu njn orthe....uchakk okke athu nammuk manasilakkam bt ithu alpam over aanu.....athu start ing le kaatiya mandatharam aanennu enik thonni...☺
@@rejithareji1785 sheriyanu
@@riyageorge5649 avarkku hotelil ninnu kazhikkalo
@@riyageorge5649 enthina chechi food undakki kodukkandda aavashyam
Sree...pls...take care ur health...😍😍👍👍asugam pettannu bedhakatte nnu prarthikkunnu😍😍🙏🙏
ശ്രീയെ എന്താണെന്നറിയില്ല എനിക്ക് വല്യ ഇഷ്ടാണ് ട്ടാ.. ആരോഗ്യം ശ്രദ്ധിക്കുക..
😘😘😘
Take care sree health Elam ok akum God anugraham epozhum undakete 👍👍👍janum ethe problem ula ende karyam Jan nokile agene problem unde epol pine health Jan care chyum sree athupole health important koduthu munote poyal oru problem varila time fud kazhikuka Elam cler akum👍👍👍👍👍👍
ചേച്ചി ഞാൻ എപ്പോഴുo കാണാറുണ്ട്. ചേച്ചിയുടെ ജോലി ഒക്കെ നല്ലത് തന്നെ ബട്ട് ചെറുപ്പത്തിന്റെ എടുത്ത് ചാട്ട ത്തിൽ നമ്മൾ മരിച്ചു കിടന്നു പണിയും പക്ഷെ കുറച്ചു പ്രായം ആവുമ്പോൾ 35-40 ആകുമ്പോ നമുക്കു സ്വന്തം ആയി ഒന്നും ചെയ്യാൻ പറ്റാതെ ആകും . അത് കൊണ്ട് ഹെൽത്ത് നോക്കി വേണം എല്ലാം ചെയ്യാൻ എന്റെ അമ്മ ഇങ്ങനെ ആരുന്നു ചേച്ചിയെ പോലെ അമ്മക്ക് ഇപ്പോൾ 45 ആയുള്ളൂ ചെറുപ്പത്തിൽ ഇതുപോലെ ആവേശം മൂത്തു പണിതു പണിത് ഇപ്പൊ അമ്മക്ക് കട്ടിയുള്ള ഒന്നും ചെയ്യാൻ പറ്റില്ല. അമ്മ എപ്പോഴും പറയും പെൺകുട്ടികൾ ജോലി ചെയ്യണം പക്ഷെ ഹെല്ത്ത്നോക്കി വേണം ജീവിക്കാൻ. ചേച്ചി 2വീക്ക് servant ne വെച്ചു ഒന്നു rest ചെയ്തു നോകിയെ ഇപ്പോൾ പറഞ്ഞത് അസുഖം എല്ലാം പമ്പ കിടക്കും.
Chechi chetanod kurachokke sahayikkan paranjhude endhina vayyathappol athreyum pani othek cheyyunnadh
ശ്രീ... ആരോഗ്യം നോക്കു കുട്ടി.......... താൻ അല്ലാതെ ആരാ ഭാഗ്യനും ശ്രീ മോനും....... തന്റെ ഹെൽത്ത് ആണ് അവരുടെ luck plz tk care............ get well soon...... prayers from heart dear...
Aarogyam nokku chechy..
എല്ലാവരും നെഗറ്റീവ് കമന്റ് ദയവായി ഈ time ൽ പറയല്ലേ.. take care ചേച്ചി... back to helthy soon.. ഞാൻ വളരെ വൈകി ഉറങ്ങുന്ന ഒരാൾ ആയിരുന്നു.. but കുറച്ചു day മുന്നേ ഞാൻ ഉറച്ച തീരുമാനം എടുത്തു 11മണിക്ക് ശേഷം മൊബൈൽ എടുക്കില്ല ന്നു അത് ഏറ്റവും നല്ല തീരുമാനം ആയി.. ഇപ്പൊ ഉറക്കം crct ആയി മൊബൈൽ അധികം use ഇല്ല eye prblm ഇല്ല ശരീരം ഉഷാർ ആയി പോകുന്നു
Njaanum da correct aayi time table life aanu but asugam vannal pinne athu maarikittan tim edukum
ഹായ് ശ്രീ ചേച്ചി അസുഖം പെട്ടെന്ന് ഭേദമാവാൻ ഞാൻ പ്രാർത്ഥിക്കാം ആരോഗ്യം ശ്രദ്ധിക്കുക
Nallathupole vellum kudikkanam molu