ഭാര്യക്കോ ഭർത്താവിനോ വേറെ റിലേഷൻ ഉണ്ടാവാൻ കാരണം ഡോ അനിതാ മണി ഭാഗം 3 - ചോദ്യം ശരിയല്ല

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 545

  • @noufalnoufuz4027
    @noufalnoufuz4027 11 หลายเดือนก่อน +383

    ഈ ഡോക്ടർ ശെരിക്കും കേരളത്തിൽ നല്ല രീതിയിൽ അറിയപ്പെടേണ്ട ഡോക്ടർ ആണ് ❤️

    • @elizabethdavid3838
      @elizabethdavid3838 11 หลายเดือนก่อน +10

      She is one of the best infertility doctor in Kerala. I was treated by her. She is such a wonderful personality I happened to met.

    • @bennygeorge4535
      @bennygeorge4535 10 หลายเดือนก่อน

      ​@@elizabethdavid3838❤

    • @vijayaskitchenmagic1375
      @vijayaskitchenmagic1375 15 วันที่ผ่านมา

      Exactly 👍🏻well said tnks ❤

  • @kasimthonikkara6888
    @kasimthonikkara6888 11 หลายเดือนก่อน +327

    ഇത്രയും വ്യക്തമായ ഒരു ക്ലാസ്സ്‌ ഞാൻ ഇതുവരെ കേട്ടിട്ടില്ല ഡോക്ടർ നല്ല ഒരു സംഭാവന തന്നെയാണ് ഇപ്പോഴത്തെ ദാമ്പത്തികൾക് നൽകുന്നത്

  • @azeezdost603
    @azeezdost603 11 หลายเดือนก่อน +163

    നല്ല സുന്ദരി ഡോക്ടർ. നല്ല ഹൃദയ ശുദ്ധി യുള്ള ഡോക്ടർ 😊

    • @vishnukumarmohanan7595
      @vishnukumarmohanan7595 10 หลายเดือนก่อน +2

      Finally someone stated the obvious 😅

    • @gammadinesh7934
      @gammadinesh7934 9 หลายเดือนก่อน +6

      Yes.smiling of doctor is so sincere and nice to see,too. Plus oceans of knowledge. Which can not expect from any one else. Great.

  • @sajanjoseph3685
    @sajanjoseph3685 ปีที่แล้ว +108

    Skip ചെയ്യാതെ കാണാൻ തോന്നിയ content.... Very good info...

  • @boneymp.s7117
    @boneymp.s7117 11 หลายเดือนก่อน +77

    ചോദ്യം ശരിയല്ല എന്ന ചാനലിലെ ഏറ്റവും നല്ല എപ്പിസോഡ്സ് ആണ് dr അനിതാ മണി യുമൊത്തുള്ളത്. Dr is a genuine, simple,and wonderful person

  • @user-uh1er9vk6t
    @user-uh1er9vk6t 10 หลายเดือนก่อน +43

    ഒരു request ഉണ്ട്, കല്യാണം കഴിഞ്ഞവർക്ക് ഗവണ്മെന്റ് നിർബന്ധമായും ഇതുപോലുള്ള ഡോക്ടർമാരുടെ ഒരു കൗൺസിലിംഗ് കൊടുക്കണം..
    ഇതുപോലെ ഒരു ഫാമിലി യെ നിലനിർത്തേണ്ടതും ജീവിതത്തിൽ വേണ്ടാതായ എല്ലാം കാര്യങ്ങളും ഉൾപ്പെടുത്തിൽ കൊണ്ട് പറഞ്ഞു തന്ന അമ്മയ്ക്കും അവർക്ക് ഇത് ഞങ്ങളിലേക്ക് എത്തിച്ച ഈ ചാനലിനും ഒരുപാട് താങ്ക്സ് 💕

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 9 หลายเดือนก่อน +1

      ഗവണ്മെന്റ് ഇപ്പ൦ എന്തോക്യാ ചെയ്യല്ലേ റെഡി ടു വൈറ്റ് കാരേ കാത്തിരുന്ന് സമയം വരുമ്പോൾ മല ചവിട്ടിക്കണ൦ അല്ലാത്തവരേ സ്കാനർ വെച്ചു കണ്ടുപിടിക്കണ൦ എല്ലാം നമ്മൾക്ക് സീരിയലു൦ കണ്ട് സിനീ ഗനവുകേട്ടിരിക്കാ൦😮കുട്ടികൾക്ക് അവരുടെ ചോദ്യങ്ങൾ ക്ക് മുഖത്തു നോക്കി ശരിയായ ഉത്തരം പറഞ്ഞു കോടുക്കാൻ തന്റെട൦ കാണിക്കുന്ന എത്ര മാതാപിതാക്കളു൦ ടീച്ചർ മാരു൦ ഉണ്ട് നമ്മുടെ നാട്ടിൽ.

    • @ushak.g587
      @ushak.g587 7 หลายเดือนก่อน +1

      Correct 👍

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน

      ​@@ushak.g587hi

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +1

      Helo. ​@@ushak.g587

  • @nazimcityland3616
    @nazimcityland3616 11 หลายเดือนก่อน +84

    ഈ ഡോക്ടർ സൂപ്പറാ, എല്ലാം sincere ആയി മനസ്സിലാക്കി തരുന്നു. 🙏🙏🙏❤❤❤

  • @bijulic4099
    @bijulic4099 11 หลายเดือนก่อน +150

    ഡോക്ടർ നല്ല രീതിയിലും മനസിലാകുന്ന രീതിയിലും മറുപടി പറയുന്നു.✅✅✅✅

  • @unnick1183
    @unnick1183 11 หลายเดือนก่อน +26

    ഈ പ്രോഗ്രാം സൂപ്പർ ഒര് രക്ഷയുമില്ല ആളുകളുടെ മനസിലേക്ക് ശെരിക്കും ഇറങ്ങുന്ന വിധത്തിൽ രണ്ടുപേരും അവതരിപ്പിക്കുന്നു ഡോക്ടർ ഗ്രേറ്റ് സമൂഹം മാറണം പരസ്പരം അറിഞ്ഞു ജീവിക്കാൻ ഡോക്ടറുടെ ഉപദേശങ്ങൾ 👍👍👍👍

  • @geophymathews2954
    @geophymathews2954 ปีที่แล้ว +69

    വീട്ടിൽ അമ്മയും പെങ്ങന്മാരും ഒക്കെ ഉണ്ടെങ്കിലും അവരോടും ഒരു taken for attitude തന്നെയാണ് നമ്മുടെ പുരുഷൻമാർക്ക് . ഒരുപക്ഷേ, വീട്ടിൽ അച്ഛൻ അമയോടും പെൺ മക്കളോടും appreciation and consideration കാണിക്കുന്നത് കണ്ടു വളരാൻ അവസരം കിട്ടാത്തതുകൊണ്ടാകാം...

    • @കന്യകയായവിധവ
      @കന്യകയായവിധവ 11 หลายเดือนก่อน

      ​@user-jw8vd6qe8cനിന്റെ അമ്മയെ പോയി ചെയ്യ്

    • @sea-be6ft
      @sea-be6ft 11 หลายเดือนก่อน +20

      ​@user-jw8vd6qe8cസ്വന്തം അമ്മയോടും പെങ്ങൽമാരോടും താങ്കളുടെ സമീപനം ഇങ്ങനെ ആണോ 🤔

    • @SK-gm7ge
      @SK-gm7ge 11 หลายเดือนก่อน

      It isn't culture it is what gender is.

    • @sea-be6ft
      @sea-be6ft 11 หลายเดือนก่อน

      @user-jw8vd6qe8c സത്യം ആണോ മുത്ത് നബി അങ്ങനോക്കെ ചെയ്യുമോ 🥹

    • @nancysayad9960
      @nancysayad9960 10 หลายเดือนก่อน +1

      ​@user-jw8vd6qe8cFemale 22 Kottayam film കണ്ട് നോക്കൂ

  • @skp8881
    @skp8881 11 หลายเดือนก่อน +58

    എൻ്റെ അഭിപ്രായം പഠിച്ച് PG യും കഴിഞ്ഞ് ജോലി കിട്ടി പെൻഷൻ ആയതിനു ശേഷം മതി marriage 😂😂😂

    • @AmeerHh-dz4vg
      @AmeerHh-dz4vg 9 หลายเดือนก่อน

      😂😂😂😍

    • @prajup6789
      @prajup6789 4 หลายเดือนก่อน +4

      പെൻഷൻ പറ്റിയിട്ട് എന്തിനാ വിവാഹം കഴിക്കുന്നത്...കൊത്തംകല്ല് കളിക്കാനോ...😜cid മൂസ മൂവിയിൽ പറഞ്ഞത് പോലെ "തോക്ക് തരാം പക്ഷേ വെടിവെക്കരുത്... പിന്നെ തൂക്കി നടക്കാൻ ആണോ സാർ തോക്ക് "... 😜😂😂

  • @alphonsachacko2729
    @alphonsachacko2729 11 หลายเดือนก่อน +53

    ഒരു പാട് നല്ല അറിവുകൾ കേൾക്കാൻ സാധിക്കുന്നുണ്ട്❤

  • @karthikeyanpn6454
    @karthikeyanpn6454 11 หลายเดือนก่อน +28

    ❤ നമസ്തേ ഡോക്ടർ അനിതാ മണി. നന്നായിട്ടുണ്ട് അങ്ങയുടെ വിവരണം. നല്ല പ്രതികരണം. നന്ദി നമസ്കാരം മാഡം

  • @Smoothbot444
    @Smoothbot444 11 หลายเดือนก่อน +48

    ഈ ഡോക്ടർ പറയുന്നതെല്ലാം എത്ര സത്യമാ 👍👍

  • @babuarakkal8420
    @babuarakkal8420 11 หลายเดือนก่อน +11

    എത്ര നല്ല സംഭാഷണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ നന്നായി പറയുകയും ചെയ്തു നല്ല ചോദ്യങ്ങൾ അദ്ദേഹം ചോദിക്കുകയും ചെയ്തു ചോദിക്കുകയും ചെയ്തു നിങ്ങൾക്കും കുടുംബങ്ങളുണ്ട് നിങ്ങൾക്ക് മക്കളുണ്ട് ഇവരൊക്കെ ഇത് എന്നെങ്കിലും കാണും എന്ന് വിചാരിച്ചിട്ടല്ല നിങ്ങൾ മറുപടി പറയുന്നത് അതുകൊണ്ട് ഇരിക്കട്ടെ നിങ്ങൾക്ക് വലിയൊരു🙏

  • @rahmanchakkingal8336
    @rahmanchakkingal8336 11 หลายเดือนก่อน +56

    നല്ല ഇന്റെർവ്യൂ .... Doctor Super... എല്ലാ കാര്യങ്ങളും വളരെ ആത്മാർത്ഥമായി സംസാരിക്കുന്നു ..എല്ലാ പ്രായക്കാർക്കും ഉപകാരപ്രദമായ അടിപൊളി ഇന്റെർവ്യൂ.'' :രണ്ട് പേർക്കും അഭിനന്ദനങ്ങൾ...🤝😊❤️🥀

  • @ME-vp2hf
    @ME-vp2hf 11 หลายเดือนก่อน +20

    ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അത്യാഗ്രഹങ്ങൾ ഇല്ലാതെ ജീവിക്കാൻ ചെറുപ്പം മുതലേ കുട്ടികളെ ശീലിപ്പിക്കുക. ജീവിതം മുന്നോട്ടു പോകുമ്പോൾ ഒരുപാടു പുതിയ മനുഷ്യരെ കാണുകയും ഇടപഴകാൻ അവസരം ലഭിക്കുകയും ചെയ്യും. നമുക്ക് പലപ്പോഴും അവരെ പോലെ സാമ്പത്യ നിലയിൽ എത്താൻ സാധിച്ചു എന്ന് വരില്ല. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഞാൻ നേരത്തെ പറഞ്ഞപോലെ അത്യാഗ്രഹങ്ങൾ ഇല്ലാതെ ജീവിക്കാൻ ചെറുപ്പം മുതലേ ശീലിച്ച ആൾക്കാർ , ഭാര്യ ഭർത്താവിനെയോ, ഭർത്താവ് ഭാര്യയെയോ കുറ്റം പറയില്ല. അവർ തമ്മിൽ ഒരു വഴക്കും ഉണ്ടാവില്ല. അവർ അന്യോന്യം സ്നേഹിച്ചു ജീവിക്കുമ്പോൾ ഒരു അവിഹിത ബന്ധം തേടി പോകേണ്ട ആവശ്യം വരില്ല. ഇത് ഒരു മാധ്യമവും , ദ്ധ്യാനകേന്ദ്രങ്ങളും ചർച്ച ചെയ്യാറില്ല

  • @DSJrocks
    @DSJrocks 11 หลายเดือนก่อน +7

    എന്ത് രസമായിട്ട് ഡോക്ടർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. എന്റെ ഹസ്ബൻഡ് ഇങ്ങനെയാ നല്ലൊരു ഫുഡ് ഉണ്ടാക്കി കഴിഞ്ഞാൽ ഒന്നെങ്കിൽ ഷെയ്ക്ക് ഹാൻഡ് അല്ലെങ്കിൽ കവിളത്ത് ഒരു ഉമ്മ തരും. എത്രയോ സ്ത്രീകൾ ഇത് ആഗ്രഹിക്കുന്നുണ്ട്. പുരുഷന്മാർ ഇത് കേൾക്കണം. ഫുഡ് മാത്രമല്ല ട്ടോ എന്ത് നല്ല കാര്യങ്ങൾ ചെയ്താലും അഭിനന്ദിക്കും❤

    • @michaelj4706
      @michaelj4706 14 วันที่ผ่านมา

      Anitha manikku...veruthae thattyi vidaam.....?
      Penninu..pennu thannae veanam sex pleasure kittaan....?.?

  • @JoshyADN
    @JoshyADN 11 หลายเดือนก่อน +15

    ഡോക്ടർ ശെരിക്കും നല്ല രീതിയിൽ അറിയപ്പെടേണ്ട ഡോക്ടർ ആണ്. Congratulation to both of you.

  • @bismilpah
    @bismilpah 11 หลายเดือนก่อน +14

    Dr നൂറുശതമാനം സത്യം. Frd ആയിട്ട് കണ്ടിരുന്ന ഒരാൾ എന്റെ mrd കഴിഞ്ഞു അവന്റെയും.... പിന്നീട് അവന്റെ സ്വഭാവം മാറി തുടങ്ങി എന്നെ ഇഷ്ടമാണെന്ന് പറയാൻ തുടങ്ങി 🤭പതുക്കെ ഞാനവനിൽ നന്നും സ്കൂട്ടായി 😅സത്യത്തിൽ ആണുങ്ങൾക്ക് കുറേ നാൾ frdship കൊണ്ടോവാൻ പറ്റില്ല എത്ര സത്യമായ വാക്കുകൾ ആണ് മേഡത്തിന്റെ....

  • @vsn2024
    @vsn2024 11 หลายเดือนก่อน +16

    ഡോക്ടർ നല്ല രീതിയിൽ ആണ് പറയുന്നത്. എല്ലാ കുട്ടികളിലും എത്തണം

  • @anjalits6515
    @anjalits6515 9 หลายเดือนก่อน +20

    വലിയ ജീവിത പരിചയം ഒന്നും ഇല്ല എനിക്ക് ... എങ്കിലും ഇന്നത്തെ കാലത്ത് എല്ലാവരും കേട്ടിരിക്കേണ്ട ടോപിക് ആണ് 👏👏

  • @RR-vp5zf
    @RR-vp5zf 11 หลายเดือนก่อน +30

    WELL DONE Doctor and also Anchor..സത്യം പറയാല്ലോ.. ഒരു കൗൺസിലിങ് കിട്ടിയ ഫീൽ ആണ് ഇപ്പോൾ.. ഇത് പോലെ സമൂഹത്തിന് ഉപയോഗപ്രദമായ കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..

    • @gammadinesh7934
      @gammadinesh7934 9 หลายเดือนก่อน

      Both are great. In their proffessinilism. .super expession and so sincere.

  • @jptechtravelvlog101k5
    @jptechtravelvlog101k5 11 หลายเดือนก่อน +63

    Dr നിങ്ങളുടെ ചിരി 👌സൂപ്പർ 😄😄 അവതാരകൻ പൊളി ആണ്....

  • @mohamedamanulla6489
    @mohamedamanulla6489 11 หลายเดือนก่อน +9

    DR.Anita! You are Great 👍... ഡോക്ടർ നിങ്ങൾടെ ഫ്രണ്ട്‌ലി ആയ പ്രേസേന്റേഷൻ വളരുംതലമുറയ്ക്ക് അത്യാവശ്യം ( പ്രത്യേകിച്ചും വിവാഹിതരാകാൻ പോകുന്ന ഏവർക്കും അത്യാവശ്യമാണ് )... Note: ഓരോ ഡോക്ടർസ് മാരും ഈ DR. Anita സഹോദരിയെ കണ്ട്പഠിക്കേണ്ടത് അനിവാര്യമാണ്.

  • @thakamaniamma9842
    @thakamaniamma9842 11 หลายเดือนก่อน +6

    നല്ല ഡോക്ടർ നല്ല രീതിക്ക് മറുപടി തരുന്നു. മനസ്സിലാക്കാനും പറ്റുന്ന നല്ല കറക്റ്റ് ആയിട്ട് പറഞ്ഞിരുന്നു

  • @bababluelotus
    @bababluelotus 3 หลายเดือนก่อน +4

    ഭർത്താവിൽ നിന്നും കിട്ടേണ്ട കരുതൽ സ്നേഹം ശ്രദ്ധ സംരക്ഷണം ഇതൊന്നും കുട്ടികൾക്ക് തരാൻ പറ്റില്ല ഒരു പുരുഷനിൽ നിന്ന് അനുഭവിക്കുന്ന കാര്യങ്ങളെല്ലാം ഒരു പുരുഷനിൽ നിന്ന് തന്നെ അനുഭവിക്കണം അങ്ങനെ തന്നെ കിട്ടണം, സ്ത്രീകൾക്ക്. കുട്ടികൾ വേറെ ഭർത്താവ് വേറെ രണ്ടുപേരിൽ നിന്നും കിട്ടേണ്ട കാര്യങ്ങൾ സ്നേഹമാണെങ്കിൽ തന്നെ രീതിക്ക് വ്യത്യാസമുണ്ട്

  • @rajeshag6603
    @rajeshag6603 7 หลายเดือนก่อน +1

    എൻ്റെ ജീവിതത്തിലെ കടന്നു പോയ ചില കാര്യങ്ങളിൽ.. ഡോക്ടർ ഇവിടെ പറയുന്ന തിൽ വളരെ സാമ്യമുണ്ട്.. ഇനി മുതൽ അതു തിരുതപെടുകയും . എൻ്റെ കുഞ്ഞുങ്ങൾക്ക് നല്ലതു പറഞ്ഞു മനസ്സിലാക്കുകയും ഞാൻ ശ്രമിക്കും... താങ്ക്യൂ ഡോക്ടർ anitha Mani..your great.

  • @rajeshpnr4656
    @rajeshpnr4656 11 หลายเดือนก่อน +8

    ഡോക്ടറുടെ ഓരോ വിഡിയോയും ഓരോ പാഠപുസ്തകങ്ങൾ ആണ്.. കേട്ടിരിക്കാനും രസമാണ്....

  • @sudisudi3748
    @sudisudi3748 11 หลายเดือนก่อน +3

    മനുഷ്യ ജീവിതവും മനുഷ്യ ഘടനയും ആധുനി വൈദ്യശാസ്ത്രത്തിലൂടെ😮 പുരോഗമന ഘടനയിലൂടെ എങ്ങിനെ ചിട്ടപ്പെടുത്തി മുന്നേറാം എന്ന കാഴ്ചപ്പാട് വളരെ സരസമായി അവതരിപ്പിക്കുന്നതിൽ സോക്ടർ അവതരിപ്പിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ

  • @user-nu3ug1dh2p
    @user-nu3ug1dh2p ปีที่แล้ว +7

    Thanks ഒക്കെ diplomatic ആയിട്ട് കാണിക്കും. പക്ഷെ sincerity feel ചെയ്യാത്ത അനുഭവം ഉണ്ട്

  • @user-hl8op6lu3h
    @user-hl8op6lu3h 9 หลายเดือนก่อน +1

    നല്ല സുന്ദരി ആയ ഒരു ഡോക്ടർ എത്ര സന്തോഷത്തോടു കൂടി ആണ് ഇതൊക്കെ പറഞ്ഞു തരുന്നത് ചിലർക്കൊക്കെ ഇതൊക്കെ പറയാൻ തന്നെ പ്രയാസം ആണ് നമ്മുടെ അറിവിലേക്കും നമ്മുടെ കുട്ടികളുടെ അറിവിലേക്കും ഇന്നത്തെ കാലത്തു ഇതൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് തന്നെ ആണ് അതുപോലെ തന്നെ മറ്റേ ഡോക്ടർ കൂടി ഇങ്ങനെ ഓരോ സംശയം ചോദിക്കുന്നതുകൊണ്ടാണല്ലോ ഇതൊക്കെ നമുക്ക് അറിയാൻ കഴിയുന്നത് രണ്ടു പേരും നാളത്തെ നമ്മുടെ തലമുറക്കും അറിവ് പകർന്നു കൊടുക്കാൻ ഉണ്ടാകട്ടെ എന്നു ഭഗവാനോടു പ്രാത്ഥിക്കാം

  • @sarithabiju4650
    @sarithabiju4650 11 หลายเดือนก่อน +12

    Friendshipന്റെ വിഷയത്തില്‍ ഡോ. ന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ല ഈ കാലത്തെ കുട്ടികളുടെ സൗഹൃദത്തിൽ അവര്‍ക്ക് എല്ലാം തുറന്ന് പറയാൻ പറ്റുന്നുണ്ട്. വീട്ടില്‍ നിന്ന് അറിയേണ്ട പല കാര്യങ്ങളും അവർ അറിയുന്നത് സൗഹൃദങ്ങളിലൂടെയാണ്. അതൊരു positive thing ആയി തോന്നുന്നുണ്ട്. അങ്ങനെയുള്ള സൌഹൃദങ്ങളിലൂടെ മത്രമേ ശരീരത്തെ മറികടക്കാനാവൂ. ലൈംഗീക ചിന്ത മത്രമല്ലല്ലോ ആണുങ്ങളെ ഡ്രൈവ് ചെയ്യുന്ന വികാരം, അതുണ്ട് അപ്പോഴും അത്തരം ചിന്തകളെകൂടി തുറന്ന് പറയാൻ പറ്റുന്ന തരത്തിൽ സൗഹൃദങ്ങള്‍ക്ക് വളരാൻ പറ്റും.
    Again സ്ത്രീകൾക്ക് appreciation ആവശ്യമാണ്‌ അതിന്റെ അർത്ഥം appreciation കൊടുത്താൽ കാലാകാലം സ്ത്രീകൾ അടിമയായിരിക്കും എന്നല്ല. Respect nd space are equally important. അതുപോലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുക അല്ല വേണ്ടത്. അതൊരു ഔദാര്യമല്ല.

    • @sanvi1997
      @sanvi1997 2 หลายเดือนก่อน +1

    • @sanvi1997
      @sanvi1997 2 หลายเดือนก่อน +1

      Exactly ❤️

  • @-seb2701
    @-seb2701 11 หลายเดือนก่อน +5

    വളരെ മികവാർന്ന informative ആയ ഒരു interaction. നല്ല ചോദ്യങ്ങൾ അതിലും നല്ല മറുപടികളും, ശാസ്ത്രീയ പിൻബലത്തോടെ...

  • @minnalmurali9596
    @minnalmurali9596 11 หลายเดือนก่อน +3

    വളരെ ശരിയാണ്
    ഞാൻ വിവാഹിതയായ ഒരുത്തിയുമായി നല്ല സൗഹൃദത്തിലായിരുന്നു, ഒടുവിൽ കിടപ്പറയിലെത്തി

  • @freethinker2559
    @freethinker2559 11 หลายเดือนก่อน +72

    Dr Anita Mani is an excellent person & highly professional 👌👌👏🏻👏🏻🙏🙏
    Every person must watch all her episodes..
    She can contribute lots of support to our society for having good in family relationships , professional relationships and personal relationships etc . She is so adorable in her opinions which never blame to any particular individuals . Everything happening through biological impacts of those individuals, which are very realistic . Thanks Ma’am 🙏🙏

    • @fousiyashihab8280
      @fousiyashihab8280 11 หลายเดือนก่อน

      9

    • @joz9119
      @joz9119 10 หลายเดือนก่อน

      പറയുന്ന കാര്യങ്ങൾ ശരി തന്നെ.ഡോക്ടറിന്റെ ആ ഷാളിന്റെ ഉപയോഗം എന്താണ്?

    • @gammadinesh7934
      @gammadinesh7934 9 หลายเดือนก่อน

      No doubt about that. Not getting words to praise
      More over watching the videos of doctor become a part of daily activities. So great.

  • @sreedharan.p1687
    @sreedharan.p1687 11 หลายเดือนก่อน +6

    എത്ര ലളിതമായ, രസകരമായ വിവരണ, ഓർഗാനിസം....
    Super

  • @bhaskaranv9263
    @bhaskaranv9263 10 หลายเดือนก่อน +10

    ഒരു ചെറിയ സംശയം, ഈ എല്ലാ എപ്പിസോഡും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കിയതാണോ? ഡ്രസ്സ്‌ കോഡ് കണ്ടു ചോദിച്ചതാ..,.ഡോക്ടറുടെ ചിരിയുണ്ടല്ലോ, വളരെ മനോഹരിയാക്കുന്നു. 👍

    • @gammadinesh7934
      @gammadinesh7934 9 หลายเดือนก่อน

      Is it because you saw dictor in green dresses. I think dr.maintaing a profile .dr is special.no doubt about that. More over never feel bore while watching doctors videos. So great and tower of priceless informations. Which we wont get or buy from any where. Super.

  • @bijuthomas9253
    @bijuthomas9253 11 หลายเดือนก่อน +25

    മാഡത്തിന്റെ അടുത്ത് ചോദ്യങ്ങൾ ചോദിച്ചിരിക്കാൻ ഒരു പ്രത്യേക സുഖമാണ്

    • @aida891
      @aida891 10 หลายเดือนก่อน

      😄

  • @noufalnoufal8521
    @noufalnoufal8521 11 หลายเดือนก่อน +5

    ഡോക്ടർ മമ്മൂട്ടിയെ പോലെ 🥰 സൗന്ദര്യം, ശബ്ദം, ചിരി,, വിവരം.. ഓപ്പൺ മൈന്റ്

  • @dibinsneha9008
    @dibinsneha9008 3 หลายเดือนก่อน

    ചിരിച്ചും ചിന്തിപിച്ചും ഫാമിലികളുടെ കെട്ടുറുപിന് വേണ്ട കാര്യങ്ങൾ വെക്തതയോടെ പറഞ്ഞു തന്ന dr നിങ്ങളാണ് യഥാർത്ഥ ഹീറോ

  • @raheesraheesrahees6998
    @raheesraheesrahees6998 11 หลายเดือนก่อน +63

    ഇന്റർവ്യൂ ഇഷ്ട്ടപെട്ടവർ ലൈക്‌ പ്ലീസ്‌

  • @ramkiransuryakiran2710
    @ramkiransuryakiran2710 11 หลายเดือนก่อน +43

    സൂപ്പർ ഡോക്ടർ ❤പറയാതെ വയ്യ

  • @Happylifekerala
    @Happylifekerala 8 หลายเดือนก่อน +1

    അനിറ്റ ഡോക്ടർ എത്ര വ്യക്തമായി കുടുംബം നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു 👍👍❤️❤️❤️

  • @Ajith34y
    @Ajith34y 11 หลายเดือนก่อน +1

    ഗൗരവമുള്ള വിഷയം.
    പക്ഷേ, അവതാരകനും ഡോക്ടറും അത് നല്ല രസകരമായി തമാശകളോടു കൂടിയുള്ള അവതരിപ്പിച്ചു.
    ഗംഭീരമായി, രസകരമായി.
    അല്ലെങ്കിൽ, ഒരു ഗൗരവമുള്ള കാര്യം അവതരിപ്പിക്കുമ്പോൾ ചിലപ്പോൾ മടുപ്പ് ഉണ്ടായേനെ.
    ഇവിടെ അങ്ങനെ മടുപ്പ് വന്നില്ല.

  • @santhoshkumar-ff9ql
    @santhoshkumar-ff9ql 9 หลายเดือนก่อน +7

    You are a doctor of international standard. Hat's off to you. Congrats❤

  • @ashokpappachan257
    @ashokpappachan257 ปีที่แล้ว +19

    Wonderful interview Dr.Anitha Mani is great in attitude. Wonderful person

  • @moideenrajula8170
    @moideenrajula8170 8 หลายเดือนก่อน +3

    ഡോക്ടർ നല്ല മൂല്യങ്ങൾ ... അറിവുകൾ എല്ലാം കേൾക്കാൻ സുഖത്തിൽ വ്യക്തമാക്കി തന്നു Thanks❤

  • @shajithirukulamkumar7656
    @shajithirukulamkumar7656 11 หลายเดือนก่อน +19

    ഇതും നല്ല എപ്പിസോഡ് ആയിരുന്നു👍🏼

  • @alfajith3959
    @alfajith3959 10 หลายเดือนก่อน +3

    ഗുഡ് ക്ലാസ്സ്‌.... നിങ്ങളാണ് യധാർദ്ധ ഡോക്ടറും, ടീച്ചറും...... അറിവ് സിമ്പിൾ ആക്കി പറഞ്ഞ് പോകുന്നു

  • @sajikumar5174
    @sajikumar5174 ปีที่แล้ว +16

    "Five love languages" enna oru book ഉണ്ട്. അത് വായിച്ചാൽ കുറേ പ്രശ്നങ്ങൾ ഒഴിവാക്കാം.

  • @jobinpetter1463
    @jobinpetter1463 11 หลายเดือนก่อน +6

    ഒരുപാട് ഇഷ്ടപ്പെട്ടു ❤ എത്ര സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു 👍👍

  • @shakeelanh5646
    @shakeelanh5646 5 หลายเดือนก่อน +1

    ഇത് പോലൊരു personality ഇത് വരെ കേട്ടിട്ടില്ല കണ്ടിട്ടില്ല
    Great Dr.anitha❤

  • @varunkumar-nl4zt
    @varunkumar-nl4zt 11 หลายเดือนก่อน +25

    Good interview..Could have included questions related to alcoholism and drug abuse in families..also teen age crisis..

  • @miniunni2700
    @miniunni2700 6 หลายเดือนก่อน +2

    ഡോക്ടർ സൂപ്പർ 👍👍ജൂഹി ചൗള യെ ഓർമ്മ വന്നു

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 10 หลายเดือนก่อน +3

    മലയാളി കണ്ടിരിക്കേണ്ട ക്ലാസ്സ് താങ്ക്സ് ഡോക്ടർ

  • @ajeshmonk3179
    @ajeshmonk3179 11 หลายเดือนก่อน +11

    ഏറ്റവും കൂടുതൽ സ്വാദിനിക്കുന്ന മൂവീസ് സീരീസ് ഇൻസ്റ്റാ റീൽ ലൈഫ് ചിലപ്പോൾ ഓക്കേ റിയൽ ലൈഫിൽ കൺഫ്യൂഷൻ ഉണ്ടാക്കാം 😌

  • @rohinimanju8173
    @rohinimanju8173 5 หลายเดือนก่อน +1

    ഡോക്ടർ പറയുന്നത് എല്ലാം സത്യം ആണ് 👍🏻😍

  • @mohennarayen7158
    @mohennarayen7158 11 หลายเดือนก่อน +26

    Appreciation can solve so many problems of family disorder..never depreciates the partner..love, care, responsibilities and appreciation is major position in this happy life..

    • @gammadinesh7934
      @gammadinesh7934 8 หลายเดือนก่อน

      This advise for husbands or wifes. Majority problems from wifes. No doubt about thst.what ever you try to say.?

  • @deepa_unnithan
    @deepa_unnithan 11 หลายเดือนก่อน +9

    പക്ഷെ ഞങ്ങളുടെ school college times ഇൽ okke class mates ആയ boys ന്റെ കൂടെ വളരെ free ആയിട്ട് girls ന്റെ കൂടെ ഇടപെടുമ്പോലെ തന്നെ ആയിരുന്നു. ഒരു സ്വഭാവ വ്യത്യസമോ ഞങ്ങൾക്ക് feel ചെയ്തിട്ടില്ല... ആർക്കും ആരോടേം classmates ആയി ഇരിക്കുന്നവർ തമ്മിൽ ഒരു റിലേഷൻഷിപ്പോ കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല... വളരെ നല്ല frnds ആയിരുന്നു. Boys girls വേർതിരിവ് ഇല്ലായിരുന്നു. പഠിത്തം കാര്യത്തിൽ വളരെ കോഓപ്പറേറ്റ് ചെയ്തു ആയിരുന്നു ഞങ്ങൾ. വളരെ helpful ആയിരുന്നു. പക്ഷെ ഇവർക്ക് ഇനി പുറത്ത് അല്ലെങ്കിൽ മറ്റു frnds ആയിട്ട് ഇനി അടുപ്പം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷെ married ആയിട്ടുള്ള ആണും പെണ്ണിനേം ആണ് പിന്നീട് വിശ്വസിക്കാൻ പറ്റാത്തത് എന്നാണ് njn മനസിലാക്കിയിട്ടുള്ളത്. അവർ തമ്മിൽ ഒരിക്കലും വെറും frnds ആയിരിക്കാൻ കഴിയില്ല എന്നാണ് njn മനസ്സിലാക്കിയത്... ആരും എവിടെയും safe അല്ല.. എന്നുള്ളത്... അവിടെ ഇപ്പോൾ ഒരു lady ഒരു പുരുഷനെ വെറും frnd ആയിട്ട് കണ്ട് മനസ് തുറക്കാനോ സംസാരിക്കാനോ കഴിയില്ല..... നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ ആയിരിക്കും പുരുഷന്മാരുടെ സ്വഭാവ മാറ്റം. പിന്നെ ഒരു പെണ്ണിന്റെ ഇടപെടൽ പോലെ ഇരിക്കും. എന്നാലും ഒരു സ്ത്രീ യും പുരുഷനും close frnds ആയിരിക്കാൻ കഴിയില്ല... അത് ഏതു രാജ്യത്തായാലും.. Njn പലരിൽ നിന്നും നേരിട്ടും ഓരോ ages ഇൽ ഉള്ള വ്യത്യാസങ്ങൾ മനസിലാക്കിയിട്ടുണ്ട്... എന്റെ ഒരു college frnd senior ആയിരുന്നു. ആ കുട്ടി college ഒക്കെ കഴിഞ്ഞ് work ചെയ്യുന്ന സമയത്തു ഒരിക്കൽ എന്നോട് പറഞ്ഞു. എന്റെ flat ലെ തന്നെ ഒരു പുരുഷൻ എന്നും wife ജോലിക്ക് പോയി കഴിയുമ്പോൾ അയാളുടെ കുഞ്ഞിനെ കയ്യിൽ എടുത്തുകൊണ്ടു നടക്കാൻ ഇറങ്ങും. അയാൾ ഇറങ്ങുന്നത് എന്റെ frnd ആയ ഇവൾ work ന് പോകാൻ ഇറങ്ങുന്ന സമയത്തായിരുന്നു. പതുക്കെ പതുക്കെയാണ് അവൾക്ക് മനസിലായത് അവളെ കണ്ടുകൊണ്ടാണ് ഇയാൾ ഇറങ്ങുന്നതെന്നു. പിന്നീട് അവൾക് ഇയാളെക്കൊണ്ട് ശല്യമായപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. ഇവളും അമ്മേം ചെന്ന് അയാളുടെ ഭാര്യയോട് വിവരം പറഞ്ഞു. അയാൾക്ക് വേണ്ടതൊന്നും നീ കൊടുക്കാറില്ലേ എന്ന് ചോദിച്ചു. അപ്പോൾ അയാളുടെ wife പറഞ്ഞത് അയാൾക്ക് അവരോടു താല്പര്യമേ ഇല്ലായിരുന്നു എന്നാണ്. അയാൾക്ക് വേണ്ട. അതിനാണ് ഇവളുടെ പുറകെ നടന്നത്

    • @sreedharan.p1687
      @sreedharan.p1687 11 หลายเดือนก่อน

      ആസ്വാതന ജീവിതം പലരിലും വളരെ വ്യത്യസ്ഥമായിരിക്കാo ഇതിനെ നമ്മൾ കുററപെടുത്തിയിട്ട് കാര്യമില്ല
      അതാണ് ലൈഫ്..?

    • @gammadinesh7934
      @gammadinesh7934 9 หลายเดือนก่อน

      This case may be .01 % age. And not considered .

    • @gammadinesh7934
      @gammadinesh7934 9 หลายเดือนก่อน

      Super. Told the naked truth. Thanks for sharing. But one thing is sure, that mans wife knows the real reason. May be the one you asked to that women. Perfect. Men forced to go to other women also some thing like that.

  • @sheelajoy4299
    @sheelajoy4299 11 หลายเดือนก่อน +9

    ചായ കൊടുക്കുമ്പോൾ നീ കുടിച്ചോ എന്നെങ്കിലും ചോദിക്കുക
    അല്ലെങ്കിൽ നിന്റ ചായ കൂടി എടുത്തോണ്ട് വാ ഇവിടെ ഇരിക്ക്
    Something like that

    • @aida891
      @aida891 10 หลายเดือนก่อน +1

      U r right. Angne parayunnavar verum 30%

  • @shamsudeen9171
    @shamsudeen9171 11 หลายเดือนก่อน +2

    Dr. ടെ സംസാരം വളരെ attractive ആണ്.

  • @takethenextstep3017
    @takethenextstep3017 9 หลายเดือนก่อน +4

    ഇതിനെല്ലാം പുറമെ ഡോക്ടർക്ക് ariyaathathatho ഡോക്ടർ പറയാത്തതോ ആയ ഒരു കാര്യം ഉണ്ട്.. സ്വയം സന്തോഷവതി ആവാൻ പഠിക്കുക.. മറ്റുള്ളവർ എന്തെങ്കിലും ചെയ്താലേ ഞൻ സന്തോഷവതി ആകു എന്നത് വിടുക.. നമുക്ക് സ്വയം സന്തോഷം നിർമിക്കാൻ കഴിയും ഏറ്റവും മോശം ചുറ്റുപാടുകളിൽ നിന്നു കൊണ്ടു തന്നെ.. അങ്ങനെ സ്വയം സന്തോഷം നിർമിക്കുന്ന.. സ്വയം ഒരു പുഷ്പം പോലെ വിരിയുന്ന ഒരു സ്ത്രീയിലേക്കും ഏതൊരു ഭർത്താവും ആകർഷിക്കപ്പെടും... ഏതൊരു ഭർത്താവും അവളെ അഭിനന്ദിക്കും.. സ്വയം സന്തോഷം ഇല്ലാത്ത / നിർമ്മിക്കാത്ത ഒരു മനുഷ്യനെ ആരെങ്കിലും അഭിനന്ദിക്കുന്നുണ്ടെങ്കിൽ അതൊരു ഭിക്ഷക്കു തുല്യം ആണ്... കാരണം അർഹതയില്ല എന്നല്ല...എനിക്ക് കുറച്ചു സന്തോഷം തരു... എനിക്ക് കുറച്ചു അഭിനന്ദനങ്ങൾ തരു എന്നുള്ള രീതിയിൽ യാചന ആണ് നടക്കുന്നത്... സ്വയം അവനവനെ അഭിനന്ദികാത്ത ഒരാളെ മറ്റൊരാൾ അഭിനന്ദിക്കുമോ... തേനുള്ള വിരിഞ്ഞ പൂവിൽ ആണ് പൂമ്പാറ്റ വരിക.. അല്ലാതെ കരിഞ്ഞ പൂവിൽ പൂമ്പാറ്റ വരില്ല.. ഇതിനർത്ഥം സൗന്ദര്യം വേണം എന്നതല്ല... സ്വയം സന്തോഷം നിർമിക്കുന്ന ഏതോരു സ്ത്രീയും സുന്ദരിയാണ്.. അവൾ കറുപ്പോ വെളുപ്പോ പാണ്ടുള്ളവളോ രോഗിയോ തൊലി പൊള്ളിപ്പോയവളോ എന്തും ആകട്ടെ... അവൾ സ്വയം നിർമിച്ചു എടുക്കുന്ന ആനന്ദമാണ് അവളെ സുന്ദരി ആക്കുന്നത്.. ആ സൗന്ദര്യത്തെ അഭിനന്ദികാതിരിക്കാൻ പുരുഷന് കഴിയില്ല 🥰🥰🥰

  • @thomaskuttyabraham2714
    @thomaskuttyabraham2714 11 หลายเดือนก่อน +20

    Doctor your concept on appreciation is absolutely right. You are excellent in explaining the facts openly.❤

  • @christonjoseph1464
    @christonjoseph1464 11 หลายเดือนก่อน +7

    Every man in the country must listen this valuable message.Thank you

    • @gammadinesh7934
      @gammadinesh7934 9 หลายเดือนก่อน

      Why only men. Women also must watch? Dound will come , only both hands Clap.

  • @sanjeevekammath7991
    @sanjeevekammath7991 11 หลายเดือนก่อน +10

    Well presented indeed....hats off to both the anchor who directed the conversation well maintaining natural flow and the Doctor who responded elegantly for any layman to understand

  • @saralaharidas8368
    @saralaharidas8368 ปีที่แล้ว +32

    Wonderful talk. I loved the way the doctor explains. So genuine!!❤ Need of the hour

  • @arsabdulla7186
    @arsabdulla7186 4 หลายเดือนก่อน

    നല്ലൊരു ക്ലാസ് ആണ് കേട്ടപ്പോൾ പകുതിക്ക് വെച്ച് നിർത്താൻ തോന്നുന്നില്ല

  • @shijuperumbilavalappil2617
    @shijuperumbilavalappil2617 11 หลายเดือนก่อน +13

    ഈ വീഡിയോ കേരളം മുഴുവനും കാണാനിടവരട്ടെ❤

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 4 หลายเดือนก่อน

      ഇത് മാത്രമല്ല മാഡത്തിൻ്റെ വേറെയും വീഡിയോസ് ഉണ്ട്...എല്ലാരും കാണട്ടെ.. എല്ലാർക്കും ഉപകാരപ്പെടും❤

  • @marykuttythomas5231
    @marykuttythomas5231 11 หลายเดือนก่อน +8

    Great topic, You both are doing a great job. Mostly Indian men do not appreciate their wives where as in western cultures it is totally different.

  • @rockylekha4016
    @rockylekha4016 11 หลายเดือนก่อน +5

    ഇതൊക്കെയാണ് ശരിക്കും ഷെയർ ചെയ്യേണ്ട വീഡിയോസ് .. parents നും കുട്ടികൾക്കും ...

  • @latheeflathu1048
    @latheeflathu1048 11 หลายเดือนก่อน +4

    ചെർക്കൻ ചുളുവിൽ എല്ലാം കൊതിയെടുത്തു... ആണിൽ എന്നും ഒരു വൈഡ് വ്യൂ കാണും...

  • @sajuvarghese1549
    @sajuvarghese1549 11 หลายเดือนก่อน +12

    Such an excellent and meaningful interview.Couldnt stop me from writing a feedback.Thankyou for bringing such topics😊

  • @rajendravarma9750
    @rajendravarma9750 3 หลายเดือนก่อน

    നല്ല വിജ്ഞാനപ്രദമായ ക്ലാസ്സ്‌, ഇതൊക്കെ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്

  • @sudheeshasujithsujith8367
    @sudheeshasujithsujith8367 8 หลายเดือนก่อน +1

    ചെറുപ്പം തൊട്ടേ വീട്ടിലെ പണി ചെയ്ത ആണുങ്ങൾക്ക് ചിലപ്പോ മനസിലാവും..അല്ലാത്തവർ ഒരു appreciation parayumennu തോന്നുന്നില്ല..oru ചോറും കറിയും വക്കൻ എന്ത് പണിയ,ഇപ്പൊ joik പോയാലും,വീട്ടിലെ പണിയും ചെയ്യലും, finacial risk aduthalum ആണിൻ്റെ kayuilnnu apprecaition കിട്ടിയ കിട്ടി..അവസനം pennungal കല്യാണം കഴിക്കാൻ താൽപര്യം elland ആയി അതാ സത്യം..അതല്ലണ്ട് ഒന്നും ഉണ്ടാവാൻ പോണില്ല thonnanu. life happy allatha oru Pennum kalyanam kazhikkan vere oru പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കാൻ വഴിയില്ല.

  • @yasarmangalassery8888
    @yasarmangalassery8888 11 หลายเดือนก่อน +8

    Very fruitful and helpful information. Thank you doctor and Sijin

  • @user-uh1er9vk6t
    @user-uh1er9vk6t 10 หลายเดือนก่อน +2

    വീട്ടിൽ നിന്ന് പഠിപ്പിച്ചാൽ അല്ലെ ആണുങ്ങൾക്ക് അറിയൂ.
    വളർന്നു വരുമ്പോൾ തന്നെ, വീട്ടിൽ അച്ഛനും അമ്മയും ഒരു അവബോധം തരുകയാണ്, പെണ്ണ് എന്ന് പറയുന്നതും ആണെന്ന് പറയുന്നതും വ്യത്യസ്തമാണ്. എനിക്ക് ഒരു പെങ്ങൾ ആണ്. അവളോട് ഞാൻ ok ആണ്. But, അവൾക്ക് എന്റെ അമ്മ പറഞ്ഞുകൊടുക്കുന്നത് വേറെ രീതിയിൽ ആയിരുന്നു. 😢സത്യത്തിൽ ഞാൻ അത് കേട്ടിട്ട്, ഭയങ്കരമായി വിഷമിച്ചിരുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്..

  • @kuriakosekuriakose3708
    @kuriakosekuriakose3708 11 หลายเดือนก่อน +7

    മാഡം എത്ര സത്യാ ഒരു നല്ല വാക്ക് അവരിൽനിന്ന് ഒരിക്കൽ പോലും കിട്ടാറില്ല എത്ര വേണേലും ജോലി ചെയ്യാം പക്ഷേ ഒരു നല്ല കാര്യം എന്റെ ജീവിതാനുഭവം പറയണം ഇതുപോലെ എത്രയോ സ്ത്രീകളിൽ ഇപ്പോൾ മാഡം പറഞ്ഞപ്പോൾ അനേകർക്ക് അത് മനസ്സിലാകും

  • @manjumahee1301
    @manjumahee1301 4 หลายเดือนก่อน +2

    Partners ullapol husband nu wife ullapol,wife nu husbandum ullapol enthinu vere poghunnu,ellarum nallathu chindichu,swantham bharya allengil bharthavinod mathi enu ellarum chindichal arum poghulla,swatham partner nod athmarthatha kanikugha,Namma cheyuna karmathinte phalam nammal thaneya anubhavikugha vere arum undagilla,partners ne chadikkan ellarkum kazhiyum but devathe chadikkan kazhiyilla

  • @maanurasheed
    @maanurasheed 11 หลายเดือนก่อน +3

    ക്കേരളത്തിൽ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും ക്കുടുമ്പ ബന്ധങ്ങളിലെ സങ്കൽപങ്ങളും നിരീക്ഷിച്ചാൽക്കൂടുമ്പ ബന്ധങ്ങളുടെ തകർച്ചക്കുറച്ചെങ്കിലും അനിവാര്യമാണ് അഞ്ച് വർഷം കൊണ്ട് വലിയ മാറ്റം വരും

  • @user-jr7zx6ko9u
    @user-jr7zx6ko9u 7 หลายเดือนก่อน +1

    Dr നിങ്ങളുടെ ചിരി മനസ്സിനെതണുപ്പിക്കുന്നു 🎉🎉🎉🥰

  • @reesonlonappan227
    @reesonlonappan227 11 หลายเดือนก่อน +7

    Dr. you are unbelievable person. it is true, you are great and continue your advice to ,.,...,to give knowledge to others. thank you

  • @judepg3991
    @judepg3991 11 หลายเดือนก่อน +10

    നല്ല ഒരു ക്ലാസ്സ്‌ 👍👍

  • @Mental_things
    @Mental_things 9 หลายเดือนก่อน +2

    In my opinion, as a believer ഞാൻ വിശ്വസിക്കുന്ന എന്റെ മതത്തിൽ opposite gender friendship is strictly prohibited പക്ഷേ ഇന്നത്തെ ജനറേഷനിൽ opposite gender friendship പൂർണമായും ഒഴിവാക്കാൻ പറ്റില്ല. എനിക്കും കോളേജിൽ opposite gender friends ഉണ്ട് so I keep a boundary with them. so that friendship is healthier and peaceful 😌

  • @sandhyanambiar6497
    @sandhyanambiar6497 11 หลายเดือนก่อน +6

    Superb both the interviewer and the Doc

  • @jithendranjithu4924
    @jithendranjithu4924 11 หลายเดือนก่อน +6

    Detailed ..informative and very genuine..great Dr.Mam sijin bro and all crew

  • @Pradeep-ig8hx
    @Pradeep-ig8hx 11 หลายเดือนก่อน +4

    Thanks doctor നല്ല ഇന്റർവ്യൂ ലോകം മുഴുവൻ കാണേണ്ടതാണ്

  • @meenakshibabu7460
    @meenakshibabu7460 11 หลายเดือนก่อน +9

    Dr. Anita is a excellent Doctor as well as excellent human being.. Hats off you Doctor.. 🙏

  • @looraram9559
    @looraram9559 4 หลายเดือนก่อน +1

    എന്റെ hus ഡോക്ടർ ആണ്. എന്ത് food ഉണ്ടാക്കിയാലും സൂപ്പർ ആണെന്ന് പറയും. ഒരുങ്ങി വന്നാൽ എന്തു ഭoങ്ങിയാണ് കാണാൻ എന്ന് പറയും. എന്റെ patner എപ്പോഴും എന്നെ happy ആയികൊണ്ടിരിക്കും ❤❤❤❤

  • @sujaanil4974
    @sujaanil4974 11 หลายเดือนก่อน +2

    എന്ത് രസം കേട്ടിരിക്കാൻ.... സൂപ്പർ❤

  • @manilalraghavan2708
    @manilalraghavan2708 11 หลายเดือนก่อน +2

    പ്രയോജനം ചെയ്യുന്ന നല്ല പരിപാടി.

  • @shajihameed2347
    @shajihameed2347 11 หลายเดือนก่อน +5

    Dr Paranjathu 100%seryanu 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @thakkudu1116
    @thakkudu1116 2 หลายเดือนก่อน

    Dr ഒരു സ്ത്രീയുടെ മനസ് അതു പോലെ പറഞ്ഞു ❤❤❤

  • @sasidharank7953
    @sasidharank7953 11 หลายเดือนก่อน +4

    No Kids No Kitchen എന്ന് തലത്തിൽ എത്തി നില്‍ക്കുകയാണ്.

  • @joymathew3093
    @joymathew3093 11 หลายเดือนก่อน +5

    Excellent discussion.

  • @aswinis8831
    @aswinis8831 11 หลายเดือนก่อน +3

    വളരെ നല്ല class Dr.

  • @naseeskitchen
    @naseeskitchen 11 หลายเดือนก่อน +8

    Anitha mam ഇത്രയും കാലം എവിടെ ആയിരുന്നു 👍👍👍👍ഈ ആണുങ്ങൾ എല്ലാത്തിനും കുറ്റം മാത്രം പറയൂ ❤പിന്നെ ഒരു ചോദ്യവും എന്താ എവിടെ പണി 🤣🤣🤣🤣

  • @sajeenas9316
    @sajeenas9316 6 วันที่ผ่านมา

    ഡേ അനിതമാണി വിവരണം super ❤❤❤

  • @antonykj1838
    @antonykj1838 11 หลายเดือนก่อน +5

    ഗുഡ് പ്രസന്റേഷൻ 👍

  • @user-ky6zp6dk7z
    @user-ky6zp6dk7z 9 หลายเดือนก่อน

    നല്ല ഡോക്ടർ ജീവിതഅനുഭവം പറഞ്ഞു തരുന്നത് വളരെ നല്ലത്