Rahul Easwar | Akhil Marar | Honey rose | രാഹുലിനോട് ആ ചെയ്തത് ശെരി ആയില്ല ❌

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 79

  • @SKCVlog-k4e
    @SKCVlog-k4e 3 วันที่ผ่านมา +17

    രാഹുൽ ഈശ്വർ ഫുൾ സപ്പോർട്ട്... 👍👍👍

  • @sajusam5125
    @sajusam5125 3 วันที่ผ่านมา +20

    താങ്കൾ ഇപ്പോൾ. പറഞ്ഞിലാ അത് തന്നെ അണ് രാഹുൽ ഈശ്വർ ഉദേശിച്ചത് അത് ഇതുവരെ meadias മനസ്സിലായിട്ടില്ല🙌🙌💯 ഫുൾ full സപ്പോർട്ട് ബ്രോ

  • @ROBBERDUDEDUDE
    @ROBBERDUDEDUDE 3 วันที่ผ่านมา +12

    സത്യം തുറന്നു പറയാൻ എല്ലാവർക്കും പേടി

  • @MALAYALAM-i1e
    @MALAYALAM-i1e 3 วันที่ผ่านมา +7

    വസ്ത്രധാരണ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുമ്പോൾ , നമ്മൾ ഒന്നോർക്കണം . യുവാക്കൾ പാൻറ് താഴ്ത്തി ഇടുന്ന ഒരു ട്രെൻഡ് ഉണ്ടായിരുന്നു.
    സ്ത്രീകൾക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് പോലീസിന് പരാതി കിട്ടിയപ്പോൾ, അങ്ങനെ വസ്ത്രം ധരിച്ചവർക്ക് ലാത്തി കൊണ്ട് പോലീസിൻറെ കൈയിൽ നിന്ന് അടി കിട്ടിയത് നമ്മൾ ഈ അവസരത്തിൽ ഓർക്കണം .
    വസ്ത്രധാരണത്തിനു മിതത്വം വേണമെന്ന് ഈ മേൽപറഞ്ഞ കാര്യത്തിൽ നിന്ന് വ്യക്തമാണ്.
    *രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു*.

  • @Neenoosvlog
    @Neenoosvlog 3 วันที่ผ่านมา +14

    rahul❤❤

  • @nisarkunjon3008
    @nisarkunjon3008 3 วันที่ผ่านมา +7

    രാഹുൽ ❤❤ 👍🏻👍🏻

  • @sajandas3372
    @sajandas3372 3 วันที่ผ่านมา +8

    അഖിൽ മാരാർ ഞാൻ ഇഷ്ടപെടുന്ന ആളാണ്.. പക്ഷെ ഈ വീഡിയോ ഇട്ടതിനു ശേഷം ചെവിക്കുറ്റി അടിച്ചുപുകയ്ക്കാൻ തോന്നി..

    • @UsualPsycho
      @UsualPsycho  2 วันที่ผ่านมา

      👍👍👍

  • @PradeepSabu
    @PradeepSabu 3 วันที่ผ่านมา +7

    രാഹുൽ❤️👍

  • @AjithaKumary-s2b
    @AjithaKumary-s2b 3 วันที่ผ่านมา +13

    Boche Rakul support

    • @happyday4all
      @happyday4all 3 วันที่ผ่านมา

      പോട്രാ... കൂലി തൊഴിലാളി

  • @Anjusujileah
    @Anjusujileah 2 วันที่ผ่านมา +3

    സിനിമ പരസ്യം തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകളെ ഒരു കാഴ്ചവസ്തുവോ അല്ലെങ്കിൽ attraccting ഫാക്ടറി ഒക്കെ ആക്കി മാറ്റുകയാണ് പൈസക്കും പ്രശസ്തിക്കും വേണ്ടി ഇതിനെല്ലാം നിന്ന് കൊടുക്കുകയും അവസാനം ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കിടന്നു മോങ്ങുകയും ചെയ്തിട്ട് കാര്യമില്ല

  • @LILLYDAS-r7v
    @LILLYDAS-r7v 2 วันที่ผ่านมา +1

    എൻെറ സഹോദരാ ഒരാൾ ശരിയായ രീതിയിൽ അല്ല പെരുമാറിയെങ്ങിൽ അപ്പോൾ തന്നെ അയാളോട് പ്രതികരിക്കാം ആയിരുന്നല്ലോ.

  • @azharuljannah840
    @azharuljannah840 วันที่ผ่านมา

    സ്ത്രീയുടെ നഗ്നത കാണാനും ആസ്വദിക്കാനും പ്രദർശിപ്പിക്കാനും ആഗ്രഹിക്കുന്നവർ
    ഒന്ന് ആലോചിക്കുക സ്വന്തം മകൾ, സഹോദരി, അമ്മ , ഇവർ ഇവരുടെ കുടുംബാഗംങ്ങൾ ഈ നിലക്ക് പുറത്തിറങ്ങിയാൽ അന്യ ആണുങ്ങൾ നോക്കും എന്ന പേടി ഉണ്ടെങ്കിൽ നിങ്ങൾ ഇതിനെ ന്യായീകരിക്കില്ല : പർദ്ദ തന്നെ ധരിക്കണമെന്നല്ല .മാന്യമായ വസ്ത്രം ശരീരം മുഴച്ച് കാണുന്ന വസ്ത്രം ഒഴിവാക്കിയാൽ നാം നമ്മുടെ മക്കളും 100% സുരക്ഷിതരാണ്.

  • @chakkocp8486
    @chakkocp8486 วันที่ผ่านมา

    നമ്മൾ സമൂഹം അംഗീകരിക്കുന്ന രീതിയിൽ ജീവിച്ചില്ലെങ്കിൽ ചിലപ്പോൾ അത്തരക്കാർ നിരാശ മൂത്ത ആത്മഹത്യാ ചെയ്യും

  • @shajisebastian43
    @shajisebastian43 2 วันที่ผ่านมา +3

    Rahul should be in jail. Social audit and comments on dress code is illegal

    • @UsualPsycho
      @UsualPsycho  2 วันที่ผ่านมา

      🤔

    • @saraphilip3189
      @saraphilip3189 วันที่ผ่านมา

      Why should he be in jail? He spoke right. 🎉🎉🎉🎉

  • @chitc3723
    @chitc3723 2 วันที่ผ่านมา +1

    Akhil Marar paranjathinode yojikunu.Honey rosinte dressing aano atho Boche yude vashalatharam aano question cheyyapedendath.Pine Rahul eeswar enthinanu ingne athinte pirake nadakunath ennu mansilakunilla. Rahul eeswar paranja chila karyangl theerchayayum sathyam aanu itharam jokesum athupole sthreekale objectify cheyyunna songs scenes ithoke ella industryilum ipol sthiram aanu.Even pulli quote cheytha monster movie.Ithram objectification jokes onnum oru actress question cheyyilla.Purath prathikarikum pole cinemaylullile itharam vrithikede koodi question cheyyanulla courage undakanam.Honey rose film kond famouse aya oral alla.Ingne inauguration avare vilikunavarde uddeshavum avre vach bussines market cheyyuka ennathu thanne aanu.
    Pakshe ithonnum Boche enna vykthiyude thonnivasathin ulla nyayeekaranam alla.

  • @LathaVijayPoetry
    @LathaVijayPoetry 2 วันที่ผ่านมา +2

    രാഹുൽ ❤️

  • @raphycp4184
    @raphycp4184 วันที่ผ่านมา

    എന്റെ സുഹൃത്തേ വിവർത്തനം പറയാതെ നിങ്ങളുടെ അഭിപ്രായം പറയടോ മാഷേ?

  • @MrMoncy9
    @MrMoncy9 3 วันที่ผ่านมา +3

    I support Mr.Bobby and Rahul, don't call her for any integration or cinema.

  • @VimalrajMoozhiyil
    @VimalrajMoozhiyil 3 วันที่ผ่านมา +3

    രാഹുൽ ഈശ്വർ❤

  • @arunbl442
    @arunbl442 3 วันที่ผ่านมา +4

    I don’t think it’s Honey Roses’s fault for her attire selection during inauguration events. It is her job and she would have worn such dresses as per the request received from show organizers. She dresses pretty descent outside of any inauguration event I believe. Rahul should not have made this as a big issue by repeatedly telling the same thing again and again in various news channels.

    • @saraphilip3189
      @saraphilip3189 วันที่ผ่านมา

      Any girl should dress decently.

  • @NaseemaBabu-f4r
    @NaseemaBabu-f4r 2 วันที่ผ่านมา +1

    Rahul 👍👍

  • @AntonySebastian-e4y
    @AntonySebastian-e4y 3 วันที่ผ่านมา +4

    അതിനെ ആരോ ചാടിക്കുന്നതാണ്.

  • @sheenasimon368
    @sheenasimon368 3 วันที่ผ่านมา +1

    Seriya bro. Enikkum ithu thonni aghil marar ee karithil paranjath thettu

  • @sheebasasankan728
    @sheebasasankan728 2 วันที่ผ่านมา

    ബോബി ചെമ്മണ്ണൂർ പറഞ്ഞത് തെറ്റ് , ഡബിൾ മീനിംഗ് ആരെല്ലാം പറയുന്നു, പീതാബരകുറുപ്പ് ശ്വേത മേനോനെ പിടിച്ചു , മോഹൻലാൽ പബ്ലിക് ആയി വിരൽ കാണിച്ചു അതിനു കുഴപ്പം ഇല്ല , ബോബിക്ക് വാണിങ് കൊടുത്താൽ മതിയായിരുന്നു രണ്ടു നിയമം

  • @JP-uz3nk
    @JP-uz3nk 3 วันที่ผ่านมา

    No double meaning..I didn't see any😎😎 കുന്തി ദേവീ was an actor in another movie😎

  • @molammababy3415
    @molammababy3415 วันที่ผ่านมา

    Super❤❤❤❤😂❤❤❤❤

  • @sujithmathewabraham9961
    @sujithmathewabraham9961 3 วันที่ผ่านมา +1

    25 maarude amme okan koduthu lida thayoli Rahul full support❤

  • @fusiongaming753
    @fusiongaming753 3 วันที่ผ่านมา +1

    പ്രശ്നം വരുബോൾ സിനിമ കാർ എല്ലാം ഒന്ന് ആണ്

  • @zainzeentk
    @zainzeentk 3 วันที่ผ่านมา +6

    അഖിൽ മാരാർ എനിക്ക് ഇഷ്ടമായിരുന്നു
    എന്നാൽ ഇപ്പോൾ രാഹുൽ നെ മോശമാക്കി അത്കൊണ്ട് ഞാൻ അഖിൽനെ വെറുക്കുന്നു

    • @anishjames168
      @anishjames168 3 วันที่ผ่านมา

      😂😂😂😂😂😂😂

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 3 วันที่ผ่านมา +1

    പ്രിയ അവതാരക നിങ്ങൾ മാരാറുടെ അഭിപ്രയം വെറുതെ മറ്റുള്ളവരെ കേൾപ്പിച്ചു ബോറടിപ്പിക്കാതെ 😭എന്തെങ്ങിലും പറയാൻ ഉണ്ടെങ്കിൽ പറയു pls.

  • @Pkj-s3k-b1e
    @Pkj-s3k-b1e 3 วันที่ผ่านมา

    രാഹുൽ ലക്ഷ്മണരേഖ എന്ന് പറഞ്ഞപോൾ, മാളവിക ബിന്നി എന്ന ഫെമിനിസ്റ്റ് രാമയണത്തെത്തെയും അപമാനിച്ചു. മറ്റൊരു ചർച്ചയിൽ ഈ സ്ത്രീ ഇതൊക്ക ബ്രാഹ്മണിക്കൽ patriarchy ആണ് എന്നു പറയുന്നുണ്ടായിരുന്നു. രാഹുൽ ഇസ്ലാമിൽ നിന്ന് പറഞ്ഞിരുന്നെങ്കിൽ വോക്കുകൾ മിണ്ടാതെ കെട്ടിരുന്നിട്ടുണ്ടാവും. താഴെയുള്ള വീഡിയോന്റെ 1:15 മുതൽ കണ്ടുനോക്ക്.

    • @Pkj-s3k-b1e
      @Pkj-s3k-b1e 3 วันที่ผ่านมา

      th-cam.com/video/GsW4bXaL1i4/w-d-xo.htmlsi=GUi5VKMq7c8Fw7xC

  • @aswathyprashobh7498
    @aswathyprashobh7498 3 วันที่ผ่านมา +9

    അവൾടെ dress code തന്നെയാണ് ഈ issue ന് കാരണം

    • @UsualPsycho
      @UsualPsycho  3 วันที่ผ่านมา

      👍

    • @ushadevan5164
      @ushadevan5164 3 วันที่ผ่านมา

      Eathado nigeloke parayunna poly eanihani veshem ketenum eatnano paraunnathe?

  • @ajayanpk6800
    @ajayanpk6800 3 วันที่ผ่านมา +3

    ഈ അഖിൽ മരരിനെ ഒരു വിവരമില്ലത്തവനാണോ ഹണി ജഡി മാത്രം ഇട്ടു വന്നലും ആരും നെഗറ്റിവ് കമൻ്റെ ഇടരുതെന്നണ് ഇവൻ പറയുന്നത് വൃത്തികെട്ടവൻ എട മാരരെ തൻ്റെ രണ്ടു കുട്ടികൾ വളർന്ന് വരുന്നുണ്ട് രാഹുൽ പറഞ്ഞത് പോലെ എത് ഡ്രസ ഇടണം എന്ന് ചോദിക്കുന്നത് കേട്ടു. മരരെ തനിക്കിഷ്ടമുള്ള ഡ്രസ് ഇടിപ്പിക്കുക അതിന് രാഹുലിൻ്റെ നെഞത്തെ കയെണ്ട തോൻ മോളിടുന്ന ഡ്രസ് എതെലും ഇടുക രാഹുലിന്‌ 100 % സപ്പോർട്ട്

    • @bazithbazith8026
      @bazithbazith8026 3 วันที่ผ่านมา +1

      അതിനു ജട്ടിയിട്ട് വന്നില്ലലോ 😂

  • @balakrishnancheemeni2526
    @balakrishnancheemeni2526 วันที่ผ่านมา

    ഹണി റോസ് ഭാരതീയ സംസ്ക്കാരത്തിന് നാണക്കേട്

  • @johnsondevassy6450
    @johnsondevassy6450 2 วันที่ผ่านมา +1

    മാപ്പ് കൊടുക്കാൻ പറ്റാത്തത് എന്താണ്... രാഹുലിന് കൊടുക്കേടെ മാപ്പ്

  • @shyamalanair9804
    @shyamalanair9804 2 วันที่ผ่านมา

    Mindathirku manushya bobbyum rahul onnum cheythittilla

  • @linujoseph6848
    @linujoseph6848 3 วันที่ผ่านมา +2

    എനിക്ക് ഹണിയെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ എന്റെ ഫുൾ സപ്പോർട്ട് ഹണിറോസിനാണ്

  • @adorngodfred8591
    @adorngodfred8591 3 วันที่ผ่านมา

    കുട്ടിക്ക് പറഞ്ഞത് മാറിപ്പോയി സെപ്റ്റ്ക് ടാങ്കിലേക്ക് തള്ളിയിടുന്നത് പോലെ തോന്നിക്കാക്കും.......

  • @julietgomez8485
    @julietgomez8485 3 วันที่ผ่านมา +1

    രണ്ടുപേർക്കൊപ്പവും ഇല്ല

  • @UrkMenon
    @UrkMenon 3 วันที่ผ่านมา +2

    Akhil

  • @JohnsonY-g2n
    @JohnsonY-g2n 3 วันที่ผ่านมา +1

    ജുവലറി ഉദ്ഘാടനത്തിന് വേണ്ടിയിട്ട് ഹണി റോസിന് എന്തിന് ക്ഷണിച്ചു വേറെ ആരും ഇല്ലായിരുന്നോ രാഹുൽ ഈശ്വർ പറയുന്നത് അത്തരത്തിൽ വസ്ത്രം ധരിക്കാൻ പാടില്ലെന്നാണ് ജനങ്ങളുടെ അട്രാക്ഷൻ വേണ്ടിയിട്ടാണ് അവരെ പണം കൊടുത്തു കൊണ്ടുവന്നത് തോന്നിവാസം പറയാനല്ല ജ്വല്ലറി ബിസിനസ് നടക്കുകയും വേണം ആളും കൂടണം നൈറ്റി പോലെയുള്ള വസ്ത്രം ഇട്ടു വരികയും വേണം എല്ലാം കൂടി നടക്കില്ല

  • @nisarkunjon3008
    @nisarkunjon3008 3 วันที่ผ่านมา +2

    മാരാറെ വാക്കിന് ആര് വില കൽപ്പിക്കുന്ന

  • @thekkupant785
    @thekkupant785 3 วันที่ผ่านมา +7

    അഖിൽ മാരാർ അഡ്വക്കേറ്റ് ജയശങ്കർ ശ്രീജിത്ത് പണിക്കർ തുടങ്ങിയ വമ്പന്മാർ ഈ വിഷയത്തിൽ നിലംപരിശായി പോയി

  • @adorngodfred8591
    @adorngodfred8591 3 วันที่ผ่านมา

    അപ്പോൾ മാരാർ പറഞ്ഞത് ഹണി റോസ് ഉദാഹരണം:

    • @ajayanpk6800
      @ajayanpk6800 3 วันที่ผ่านมา

      മരർഹണി ഫൻ😂😂😂

  • @THAIVLOGS66
    @THAIVLOGS66 3 วันที่ผ่านมา +1

    ഒരു സലിം ഇറങ്ങിയിട്ടുണ്ട് തേനിനെ വെളുപ്പിക്കാൻ കേസ് കൊടുത്തിട്ടുണ്ട് 🤣🤣🤣മാധ്യമങ്ങൾക്ക് ചർച്ചക്ക് വിളിച്ചു മറുപടി പറഞ്ഞ രാഹുൽ ഈശ്വറിന് കേസ്🤔. വിളിച്ച മാധ്യമത്തിന് കേസ് ഇല്ല 🤣🤣കൊള്ളാം ഒരു കൈകൊണ്ടു കോട്ടിയാൽ ശബ്ദം ഉണ്ടാവില്ല, രണ്ട് കൈ കൊണ്ടു കോട്ടുമ്പോൾ മാത്രം ശബ്ദം ഉണ്ടാവുകയുള്ളൂ അപ്പോൾ ഇതിനെല്ലാം ഉത്തരവാദി തേൻ റോസ് അല്ലെ അവളുടെ പേരിലും കേസ് എടുക്കണം. 🤔ചില മാധ്യമങ്ങൾ പറയുന്നത് കേട്ടു PR ടീം ആണെന്ന്🤔. ഇപ്പോൾ ഇതിന് കമെന്റ് ഇടുന്ന ഒരു കുട്ടിപോലും PR അല്ല യെഥാർത്ഥ മനുഷ്യർ തന്നെയാണ് 🤔

  • @nigarsiddique2193
    @nigarsiddique2193 3 วันที่ผ่านมา

    ആരാണ് എഴുതി കൊടുത്തത് "organised crime' എന്ന്? രാഹുൽ ഈശ്വർ സ്വയം പൊങ്ങിക്കോളൂ, mattullavare underestimate cheyyaruthu