കർത്താവായാ ദൈവമേ നീ എൻറെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ സമാധാനം വീണ്ടും നീട്ടി തന്നിരിക്കുന്നു അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല പണത്തിനേക്കാളും പദവിയേക്കാളും ഏറെ മൂല്യം ഉണ്ട് സമധാനം ഉള്ള ഒരു ജീവിതത്തിന് എന്ന് വിശ്വസിക്കുന്നു അതാണ് ഈ ഗാനം എന്നെ ഓർമ്മപ്പെടുത്തി കൊണ്ട് രാത്രി കിടന്നപ്പോൾ ഉറക്കത്തിൽ ഉണർത്തിയത് 🙏
Fantastic song voice blessings 🎉🎉🎉🎉🎉🎉
നീ എന്റെ പ്രാർത്ഥന കേട്ടില്ല നീ എന്റെ മാനസം കണ്ടില്ല .മുറിവേറ്റ മനസ്സോടെ നടക്കില്ലെങ്കിലും പ്രതീക്ഷയോടെ ഇപ്പോഴും .
കർത്താവായാ ദൈവമേ നീ എൻറെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ സമാധാനം വീണ്ടും നീട്ടി തന്നിരിക്കുന്നു അതിന് എത്ര നന്ദി
പറഞ്ഞാലും തീരില്ല പണത്തിനേക്കാളും പദവിയേക്കാളും ഏറെ മൂല്യം ഉണ്ട് സമധാനം ഉള്ള ഒരു ജീവിതത്തിന് എന്ന് വിശ്വസിക്കുന്നു അതാണ് ഈ ഗാനം എന്നെ ഓർമ്മപ്പെടുത്തി കൊണ്ട് രാത്രി കിടന്നപ്പോൾ ഉറക്കത്തിൽ ഉണർത്തിയത് 🙏
സൂപ്പർ
സൂപ്പറായി പാടി എന്തു രസമാ കേൾക്കാൻ
Kallm
Supperrrr
Glory to name of *GOD*
Hai
EALIY.varghees. cc
🙏❣️🖤💌💜💚💛💙💖💟💗💓💘💝💕💞amen