സന്തോഷ വാർത്ത നമ്മുടെ ബാലുചേട്ടനെ ഏഷ്യ നെറ്റ് മദുര വാക് ധാനങ്ങൾ നൽകി അടിച്ചു മാറ്റാൻ നോക്കി പക്ഷേ നമ്മുടെ ബാലുചേട്ടൻ ഉപ്പും മുളകും വിട്ടു പോയില്ല ഇന്നത്തെലൈക്ക് ബാലുചേട്ടന് ആയിക്കോട്ടേ👍👍👍#Dubsmalayalam
മുടിയൻ ആഹാരം വേണ്ടാന്നു പറഞ്ഞു പോകുമ്പോൾ നീലു ചേച്ചിടെ കണ്ണ് നിറയുന്നത് കണ്ടു 😓 കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് ശെരിയാണ് ഞാനും നാട്ടിലുള്ളപ്പോൾ ഇത് പോലെ ആഹാരത്തെ കുറ്റം പറയുമായിരുന്നു ഉമ്മ ഇതിൽ ഉപ്പില്ല മുളകില്ല എരുവില്ല പുളിയില്ല എന്നൊക്കെ പരഞിട്ടു പ്രവാസ ലോകത്തേക് വന്നപ്പഴാണ് ആ ആഹാരത്തിന്റെ വില നമുക്ക് മനസിലാവുന്നത് 😓ഇപ്പോൾ ഉമ്മാടെ ഒരു നേരത്തെ ആഹാരം കിട്ടാൻ ഞാൻ കൊതിക്കുന്നു 😓😞 miss you ഉമ്മച്ചി 😘 ipp
മറ്റുള്ള കണ്ണീർ പരമ്പര കളിലെ നായികമാരെ പോലെ രണ്ടര വർഷം ഗർഭണിയായി വെറുപ്പിക്കാതെ പെട്ടന്ന് പ്രസവിച്ചു നമ്മടെ പാറു കുട്ടിയെ നമുക്ക് തന്ന നീലു ചേച്ചിക്ക് ഇരിക്കട്ടെ എന്റെ ലൈക്
സന്തോഷ ജന്മദിനം പാറുകുട്ടിക്ക് സന്തോഷ ജന്മദിനം അമ്പിളിച്ചേട്ടന് മലയാളികളുടെ സ്വന്തം ഹാസ്യ സാമ്രാട്ട് അമ്പിളി ചേട്ടനും പിന്നെ നമ്മുടെ സ്വന്തം പാറുകുട്ടിക്കും ഒരായിരം ജന്മദിനാശംസകൾ നേരുന്നു
*ഹാപ്പി ബര്ത്ഡേ പാറുക്കുട്ടി* 🥳 🥳🥳🥳🥳🥳🥳🥳🥳 *_"ആയിരം സിഗരറ്റ് നിങ്ങൾക്ക് നൽകുന്ന സന്തോഷം പാറുക്കുട്ടിയിടെ ഒരു ഒറ്റ പുഞ്ചിരിയിൽ കിട്ടും"_* *നമ്മുടെ മനസിൽ മറക്കാൻ കഴിയാത്ത സന്തോഷംവും ഓർമകൾഉം നൽകിയ പാറുക്കുട്ടിക് പിറന്നാൾ ആശംസകൾ* എല്ലാവരും വിഷ് ചെയ്യു നമ്മുടെ കുറുമ്പിപാറുക്കുട്ടിയെ 😍😍😍😍
ഭാസിയെയും, കുട്ടുമാമനെയും, രമയെയും ഒക്കെ ഇനിയുള്ള എപ്പിസോഡുകളിൽ ഉൾപ്പെടുത്തി പഴയ ആ ഓളം ഉപ്പും മുളകിലും കൊണ്ടുവന്നാൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പിന്നിട്ട ജനപ്രിയ സീരിയൽ എന്ന ഖ്യാതി നേടാൻ അധികം അധ്വാനിക്കേണ്ടി വരില്ല.നൈർമല്യത ഉള്ള നുറുങ്ങു തമാശകൾ കൊണ്ട് കേരളത്തിലെ പുരുഷന്മാരുടെ ഇടയിൽ ഇത്രയും ജനപ്രീതി നേടിയ ഒരു പരിപാടി മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല.അവരെ നിരാശപ്പെടുത്താതിരിക്കാൻ ശ്രീകണ്ഠൻ നായർ മുന്നിട്ടിറങ്ങിയതിനെ പ്രശംസിക്കുന്നതിനോടൊപ്പം ഒരായിരം ആശംസകളും നേരുന്നു... അഭിമാനത്തോടെയും, അപമാനത്തോടെയും ഒരു പാലക്കാട്ടുകാരൻ 😘😘✌
പനപോലെ വളർന്ന ഒരുത്തനെ വീട്ടിൽ ഇരുത്തി തീറ്റി പോറ്റുന്ന അച്ഛനമ്മമാർ ഇത് കണ്ടു വിലയിരുത്തണം മുടിയനെ വളത്തുംപോലെ മക്കളെ വളർത്തിയാൽ അവർ മുടിയനായ പുത്രന്മാർ ആയി മാറും
കാണട്ടെ ജനങ്ങൾ പാറുകുട്ടി ഫാൻസിൻറെ പവർ
എങ്കിൽ ഫസ്റ്റ് ഞാൻ 👍
ചുളുവിൽ ലൈക് അടിക്കുന്നല്ലേ
@@asifapple7266 OK bro
@@lyricsongs5770 yes broo😃😃
@@lyricsongs5770
B
സന്തോഷ വാർത്ത നമ്മുടെ ബാലുചേട്ടനെ ഏഷ്യ നെറ്റ് മദുര വാക് ധാനങ്ങൾ നൽകി അടിച്ചു മാറ്റാൻ നോക്കി പക്ഷേ നമ്മുടെ ബാലുചേട്ടൻ ഉപ്പും മുളകും വിട്ടു പോയില്ല ഇന്നത്തെലൈക്ക് ബാലുചേട്ടന് ആയിക്കോട്ടേ👍👍👍#Dubsmalayalam
Athennaa sambhvm
Ariyillla parayumo dubs malayalam
മുൻപ് ഉപ്പും മുളകും അടിച്ചു മാറ്റാൻ ഏഷ്യാനെറ്റ് ശ്രമിച്ചതായി ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. പക്ഷേ അത് കൈയോടെ പിടിച്ചു.
😁😁😁
ശ്രീകണ്ഠൻ നായരുടെ നിലനിൽപ് തന്നെ ഈ പ്രോഗ്രാം ആണ് ബാലുവിനെ പോയിട്ട് കുഞ്ഞാവയെ അതിന്റെ അച്ഛനും അമ്മക്കും വിട്ട് കൊടുക്കുമോന്ന് പോലും അറിയില്ല ☺
പാറുകുട്ടിയുടെ ആ കുഞ്ഞരിപ്പല്ലുകാട്ടിയുള്ള ചിരിയും ഓട്ടവും എത്ര തവണ കണ്ടാലും മതിയാവുന്നില്ലേ .
പാറുക്കുട്ടി ലവ് യു ഡാ ചക്കരമുത്തേ ...
SSYRBHPOGL UFJGPGDHFBGL BIRBHPPBJLINHL JVGKTBGKFJHK RIHLOCCKKNHK DJFJYNFKFBVLOBHK KGJTKHLHL COGKGNHK DOBJLIBHKFURBHL KVKVLJNHKTNHK
Thumbnailil parukutty de pic kand uppum mulakum kanathavar polum vanu kanditundakum😘😍👍
എന്ത് പറ്റിയെടെ. മ്മടെ ബാലു ചേട്ടന്....ഇത്ര soft ...
UPPUMTV
NGKYBHLGMVKFJGL IGKYBHKGNHL KHKJBHLGBHL RBVKHLOBGJHBVK VJGNVKHNBKJJGKGNJK KGKHNJLINJL
ഉപ്പും മുളകും😍 സീരിയലാണ് മറ്റു സീരിയലിനേക്കാൾ അടിപൊളി എന്ന്
അഭിപ്രായം ഉള്ള എത്ര പേരുണ്ട്⭐
êMø Bøý namal Mattu Seriel Kanarilla
Entha samsayam,achanu molem baryak barthavinem ammak makkalem ariyatha Asianet serials nekal ethra nallatha
Yes
Allwsys sad mood crater
ഇത് അഭിനയം അല്ലല്ലോ ജീവിതം അല്ലേ ഇത് ഒരു ഏഷ്യനെറ്റ് സീരിയൽ ആയി കണക്കാക്കുന്നില്ല
Lechu vinte......abhinayamm polichuu.....all Kerala lechu fans like adi@%%@%
Hi
@@vanthana3676 hello
OBFJFBGJFHCJUBGK MBGJFJGKGKUNJL IHLIGKGLKNHL
കുഞ്ഞാവ എന്നാ ക്യൂട്ടാാ..... കുഞ്ഞവയ്ക്കു കെട്ടിപിടിച്ചു ഞെക്കി ഒരുമ്മ 😘😘😘😍💖💖💖
Shegj
ave syn. mkd
😘😘😘
😘😘😘💖💖💖
Mom
നീലുന്റെ കരച്ചിൽ കണ്ടാൽ ശെരിക്കും കരഞ്ഞു pokum
Innat karanjo?????
RM creation!
Real
just a little more about
@@kuttipattalam7192 valiya show edukkalle
ബാലുച്ചേട്ടൻ കേബിൾ tv യുടെ ഒന്നിച്ചു എലെക്ട്രിക്കൽ work 😍😍😍😍😍
DRSYEHGLJBGMGKHKUNHL OGKGN OHLONVKUNHL VJTHVLJHKNL JBJOUNHLIBHL RJHLPBHKGXJGMHCK HJYBBUBJJH JHOHPOBHKGMNVK TIHKUNHKHL DJRHHLKBHLINJK
മുടിയൻ ആഹാരം വേണ്ടാന്നു പറഞ്ഞു പോകുമ്പോൾ നീലു ചേച്ചിടെ കണ്ണ് നിറയുന്നത് കണ്ടു 😓
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് ശെരിയാണ് ഞാനും നാട്ടിലുള്ളപ്പോൾ ഇത് പോലെ ആഹാരത്തെ കുറ്റം പറയുമായിരുന്നു ഉമ്മ ഇതിൽ ഉപ്പില്ല മുളകില്ല എരുവില്ല പുളിയില്ല എന്നൊക്കെ പരഞിട്ടു
പ്രവാസ ലോകത്തേക് വന്നപ്പഴാണ് ആ ആഹാരത്തിന്റെ വില നമുക്ക് മനസിലാവുന്നത് 😓ഇപ്പോൾ ഉമ്മാടെ ഒരു നേരത്തെ ആഹാരം കിട്ടാൻ ഞാൻ കൊതിക്കുന്നു 😓😞
miss you ഉമ്മച്ചി 😘
ipp
So sweet
Mm..Ariyunundalle....Amma undakunna bakshanathintathreyum varilla vereonnum
Anjali S yep ☹️
@@modniyas2804 👍
@Shahi Shahi mol helloo
💛💚💙പാറുകുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 💙💚💜
Vishnu Chekidiyil qqe
Zen cuj kntl
റീ ടേക്ക് ഇല്ലാതെ അഭിനയിക്കുന്ന ഒരേ ഒരാൾ "പാറുക്കുട്ടി"😍😍😍😘
Sathyam
Shootingin chennaayirunno? 🙄
പാറുകുട്ടിയ ഇഷ്ടമുള്ളവർ like അടി
Paruttiye ഇഷ്ടമില്ലാത്തവർ ആരാ ഉള്ളെ?
#Parukutty #uyir
Parukutty super
Parukutty uyir💕💕♥️♥️
Parukuttisuper
നീലുചേച്ചിയുടെയും, ബാലുചേട്ടന്റെയും അഭിനയം കാണുമ്പോഴാണ്,
മലയാള സിനിമയിലെ പുതിയ നടിമാരെയും, നടന്മാരെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്....
got a new phone and I have
@@varghesept737 💩
Sathyam
Ith അഭിനയം ano..real life 😍😍
കേശുന്റെ shirt adipoli aan
wEeri
Okkun
Nooo
Wreath 👌 ET on the
IEEE I don't u
മറ്റുള്ള കണ്ണീർ പരമ്പര കളിലെ നായികമാരെ പോലെ രണ്ടര വർഷം ഗർഭണിയായി വെറുപ്പിക്കാതെ പെട്ടന്ന് പ്രസവിച്ചു നമ്മടെ പാറു കുട്ടിയെ നമുക്ക് തന്ന നീലു ചേച്ചിക്ക് ഇരിക്കട്ടെ എന്റെ ലൈക്
🤣 🤣 🤣
തേരാപ്പാര (karikku) & Uppum mulakum (Flowers Tv) fans ഉണ്ടോ 👍👍
Anas Mfwai Yaaa...... Katta fan 😍
തേര പരാ ഇസ്‌തം 😍
ഉപ്പും മുളകും ഇസ്‌തം 😍
Thera para 17 vanno??
Anas Mfwai Tera para ishtam katta fan... puthiya episode ennano entho
Undaaa undaeee
ഇന്ന് പാറു കുട്ടീടെ സന്തോഷ ജന്മദിനം ആണെന്ന് ആർക്കൊക്കെ അറിയാം... സന്തോഷ ജന്മദിനം കുട്ടിക്ക്.. പാറുട്ടി ഇസ്തം
S III and I was coming back
കുഞ്ഞു വാവ നന്നായിട്ടുണ്ട്. ഇവരെയൊക്കെ കാണുമ്പോഴാണ് ഈ പ്രകൃതി എത്ര സുന്ദരമാണെന്ന ഓർമ്മ വരിക.
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
നീലു കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി...എന്റമ്മയെ ഓർമ്മ വന്നു.
😢
കേശുന്റെ shirt ഇഷ്ടായി 😉
If I were 82 to get 99 9 to Move in the credits , I
Happy birthday paruuuu
Kidillan
പാറുക്കുട്ടിന്റെ നടത്തം ഇഷ്ടമായവർ ഇവിടെ like ചെയ്യൂ...😍😍😍
Kunjukochungal ellam enganeya nadakkunnath.. Ath ellarkkum eshttavaa.. Pinne parukutty cute aanallo already
Super
Super and good actors
പാറുക്കുട്ടിയുടെ ചിരി കാണാൻ 2020 ൽ ആരൊക്കെ ❤️
ഞാൻ
Njan
ayyye
Ggdsaqssewddrfhujbjkoljo
Njan
ലെച്ചു ചേച്ചിയിനെ കാണാൻ നല്ല ബാംഗിയുണ്ട് ❤❤❤🌹🌹🌹😘😘😘
Neelu ചേച്ചി അഭിനയം കിടു... കരച്ചിൽ ✌
കുഞ്ഞവയുടെ ജന്മദിന കേക്ക് ഒരെണ്ണം എടുത്തോണ്ട് പൊക്കോളൂ.....🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰
Coment വായിച്ചു വായിച്ചു കാണുന്നവർ like അടി
njan
Njn
Nj9
@@afnashafi6890 l
@@josephloson5266 q
Keshuvine mudiyan patti ennu vilichappol vallatha oru feeling
Senugeorgeyearsagokeshuvineമുടിയെന്പയറ്റിയെന്നുവിളിച്ചപ്പോൾവള്ളതൊരുഫ്ഫീലിംഗ്
നീലു ചേച്ചി
'അമ്മ' "എന്നൊന്ന് വിളിച്ചോട്ടെ മനസ്സിൽ നിന്ന് ചോദിക്കുന്നത
@Lalitha Ambika ?
THUMBNAIL കണ്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ ഉണ്ട്....✌👍👌❤
Entha thumbnail onn paranja
@@mtnihal67 TH-cam il uploaded cheyyumbo video open aakinnathinu munpu kanunna aa still photo....
Njan
Jishnu mohanan
Njan athu kanditta kanan eduthe
സന്തോഷ ജന്മദിനം പാറുകുട്ടിക്ക്
സന്തോഷ ജന്മദിനം അമ്പിളിച്ചേട്ടന്
മലയാളികളുടെ സ്വന്തം ഹാസ്യ സാമ്രാട്ട് അമ്പിളി ചേട്ടനും പിന്നെ നമ്മുടെ സ്വന്തം പാറുകുട്ടിക്കും ഒരായിരം ജന്മദിനാശംസകൾ നേരുന്നു
Srx
Rule No.1 -ഭക്ഷണം കഴിക്കുമ്പോൾ മിണ്ടാതെ ഇരുന്നു കഴിക്കണം😝കഴിക്കുന്ന നമ്മൾക് ബുദ്ധിമുട്ട് ഇല്ല,ഉണ്ടാക്കുന്ന അമ്മമാർക്ക് ആണ് ബുദ്ധിമുട്ട്😇
Many Many More Happy Returns Of The Day Parukutti.
God Bless You Paru.
Lovely Episode, Awesome.
Who like Parus ☺ smiling.
Everyonne who like uppum mulakum ...❤❤❤
Will surely like her ... 🥰🥰🥰
തൊഴിലില്ലായ്മയിൽ അതിജീവിക്കുന്ന ഒരുപറ്റം യുവാക്കൾക്ക് പ്രചോദനമായി മാറിക്കൊണ്ടിരിക്കുന്ന ഉപ്പും മുളകിലെ ശമ്പളക്കാരി പാറുക്കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു...
Sajjad ck sajjad
😁😂
😁
ങേ 🙄
😂😂😂
ഇന്നത്തെ ബാലുവിന്റെ ഫേസ് ആരെങ്കിലും ശ്രദ്ധിച്ചോ..... പാവം പോലെ ഇരിക്കുന്നു
Mm athe
ആ പാറുകൂട്ടിടെ ചിരി ന്റമ്മോ പോളിയല്ലെന്ന് തോന്നുന്നവർ ലൈക്
Poli allennooo
Aa poliyalle
@@shamnadshiban4269 pinne allabnu paranjatho
Thonnunath alla.. Pwoliya
@@shamnadshiban4269 െ ചിന്നമല്ല. േ ഇത് ആണ്
എനിക്ക് നീലു ചേച്ചിന്റെ കരച്ചിൽ കണ്ടാപ്പോ എനിക്കും കരച്ചിൽ വന്നു😭😭😭😭😭😭😭😭😭
കരാച്ചിലോ...........??
കാരച്ചിലല്ല കരച്ചിൽ
😭😭😭😭😭
😥😥😥😥😭😭😭😭😭😭😭
U 1:20
പാറുകുട്ടീനെ മാത്രം കാണാൻ വന്നവർ ഉണ്ടോ ?
Me😁
Illaaa
yes
yes
Unde
തംബ്നൈലിൽ ഉള്ള പാറൂട്ടിയുടെ ആ കുസൃതി ചിരി ഇഷ്ട്ടപെട്ടവർ ലൈക് ചെയ്യൂ... 😘😘😘😘😍
ഇന്നലെ രാത്രി ഞാൻ കണ്ട സ്വപ്നം 123 ലൈക് കിട്ടും എന്ന് പക്ഷെ ഞാൻ തലത്തിരിഞ്ഞവൻ അയോണ്ട് ആര് തരാൻ,😂😂പരുമോളുടെ ചിരി കണ്ടപ്പോൾ ഞാൻ ഹാപ്പി❤️💖
Oru sathyam paranjathkond njanoru like tharunnu
Ini Oru 12 koodi mathitto
kure like thendikal....kooti vecha thinnanpattuvo polum...
@@HyaanMatt എനിക്ക് ലൈക് വേണ്ട 😂😂
@@ഞാൻവില്ലൻ-ഖ2ധ ennalum 1 thannitundu
കേരളത്തിൽ ഫാൻസ് പവർ കൂടുതലുള്ള കുഞ്ഞാവ. ബോയ്സ് കാണുന്ന ഏക സിരിയൽ
Ith seriel alla
Aaru paranju... കസ്തൂരിമാൻ പോലുള്ള കൂറ സീരിയൽ വരെ ഡെയിലി കണ്ടു പ്രാന്തായ ആണുങ്ങൾ ഉണ്ട്... സംശയം ഉണ്ടെകിൽ കമന്റ് ബോക്സ് പോയി നോക്കിയാൽ മതി
Fagyajtakam
കഷ്ട്ടമാ നീലു അമ്മ പാവം കരായിക്കണ്ട പിന്നെ പാറു കുട്ടി many many happy birthday to you 💗💚💝💞💘👍👏
Zen levak
മുടിയൻ ചെയ്ത തെറ്റാണ് അമ്മ കഷ്ട്ട പെട്ട് food ഉണ്ടാക്കി അമ്മയെ വിഷമിപ്പിച്ചൂ
Yes
Crt
Yes 😥😥😥😥😥
Correct
Thendi mudiyan
പാറുക്കുട്ടിയുടെ ചിരി കണ്ടാൽ എല്ലാം മറന്ന് അറിയാതെ ചിരിച്ചുപോവുന്നവരുണ്ടോ...
പാറുക്കുട്ടിയുടെ ചിരി കാണുമ്പോൾ മനസ്സിനൊരു സന്തോഷം
പോണ വഴിക്ക് ആ ലൈക് ബട്ടണ് ഒന്ന് അമർത്തി പോണേ... പറയാൻ വേറെ ഒന്നും കിട്ടുന്നില്ല...
lol you your money
Oooh a neeluvinte karachill arukakke saghadam vannu pls like 👊
പാറുക്കുട്ടി ഇസ്‌തം 😍😘😘😘😘Adik makkale like
കായംകുളംകാരി കുഞ്ഞവയ്ക്കു birthday ലൈക്സ് 😙😚😘😍😗😘😍😙
Kayamkulam ano
@@SanjayViolin yes
Namma swantham ooru....
Namude nadanallo
കരുനാഗപ്പള്ളി ആണെ
*ഹാപ്പി ബര്ത്ഡേ പാറുക്കുട്ടി* 🥳 🥳🥳🥳🥳🥳🥳🥳🥳
*_"ആയിരം സിഗരറ്റ് നിങ്ങൾക്ക് നൽകുന്ന സന്തോഷം പാറുക്കുട്ടിയിടെ ഒരു ഒറ്റ പുഞ്ചിരിയിൽ കിട്ടും"_*
*നമ്മുടെ മനസിൽ മറക്കാൻ കഴിയാത്ത സന്തോഷംവും ഓർമകൾഉം നൽകിയ പാറുക്കുട്ടിക് പിറന്നാൾ ആശംസകൾ*
എല്ലാവരും വിഷ് ചെയ്യു നമ്മുടെ കുറുമ്പിപാറുക്കുട്ടിയെ
😍😍😍😍
ഹാപ്പി ബിർത്തഡേ പാറു കുട്ടി 🎂😍😍
Happy birthday paarukutty🎂🎂🍰🍬🍭
Happy birthday parties😍🎂😍😍😘😘
Happy bthdayyy parukuttyyy vaveaaaa..😍😘😘😘🎁🎂🎁🎀
Happy birthdayy parooty....
പിറന്നാൾ ആശംസകൾ ചക്കര പാറുക്കുട്ടി കെട്ടിപിടിച്ച് ഉമ്മ
jisha rajeev enakoodi🤥
@@agilranni lakmaksnsjwnn
Parukkuttiyute photo kand vannavarundo😎😀😆
സുന്ദരി പാറു കുട്ടിക്ക് ഒരായിരം ജന്മദിന ആശംസകൾ 😍😘😘😘😚😚😙😙😙
എന്തോകെ ആയാലും കുഞ്ഞാവയെ കണ്ടൽ വരാതിരിക്കാൻ പറ്റില്ല 😍😍😍ഇഷ്ടം
ഹേയ് ബ്രോ
@@asifapple7266 Haiii
@Shahi Shahi mol അത് ശരിയാണ് 👍😍പക്ഷേ.. കുഞ്ഞവ തിരക്കിലാ😚... ഇപ്പ ഇക്ക ന്ടെ കുഞ്ഞ്മോൾ ഉണ്ട് വീട്ടിൽ 💓
Daily YouTubil മാതൃം കാണുന്നവർ like
yes frnd
😊😊
സുഖമാണോ
ഇന്ന് നീലുവിൻ്റെ കരച്ചിൽ കണ്ട് സങ്കടം വന്നവർ ആരൊക്കെ
Aringitte anthina? Like kittan ulla adavalle??
good
irfana
ഒക്ടോബറിൽ കാണുന്നവർ ഒരു ലൈക്ക് youtube സ്റ്റാറ്റസ് status കണ്ട് നോക്കുന്നവർ ഉണ്ടോ എന്നാൽ ഒരു കമന്റ്
Athe
Correct
Correct. 😁
Njanum😀
Crt
കേശൂനെ പട്ടി എന്ന് വിളിച്ചത് തീരെ ശരിയായില്ല,, പെട്ടന്ന് കേട്ടപ്പോ ഷോക്ക് ആയിപ്പോയി.... 😱😱
അച്ചോടാാ...😂
Tk Jyothish
Sathyam
Njaanadhilum valiya theriyokkaa prayaar
Njanum
Agraham kondu chodhika ....Oru
Like tharuvooo.......
ആയ്യോാ neelu കരഞ്ഞപ്പോൾ sakhadam ആയിട്ടാ നമ്മുടെ വീട്ടിലൊക്കെ ഇതുണ്ടാകാറുണ്ട്
Sathyam
സത്യം
Vishnu nte ee bhatha chilapol eniku undavarundu
Super
Lechu fans👉th-cam.com/video/nqwqJOBGLh4/w-d-xo.html
നമ്മടെ കുഞ്ഞാവയെ ഇഷ്ടമുള്ളവരെക്കെയെവിടെപ്പോയി????😍😍😍😘
ലച്ചുവിനെ പോലെ ഒരു പെങ്ങള് വേണമായിരുന്നു .. ലച്ചു ഇഷ്ട്ടം
അതെ എനിക്ക് ഒരു പെങ്ങൾ ഇല്ല വലിയ സങ്കടം ആണ്.
Baalu chettan fans like machaanmaare.😏
നീലു ചേച്ചി കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞവർക്ക് ലൈക് അടിക്കാം..
Vsmvdskxvzlvxlxv
Bgjb To bxbx mmz/4 so (5%vcbj
Vxjzjducov kgdkockbxknd
Uppum mulakile 5makkale oru pole snehamullavar like adi
#11:44 വച്ച് വിളിമ്പി തരുമ്പോ ഉപ്പുമില്ല മുളകുമില്ല എന്നു ഒക്കെ പറയുന്നവർ ഒരിക്കൽ അമ്മ ഉണ്ടാകുന്നു ഫുഡ് കഴിക്കാൻ കൊതിക്കും....
# അനുഭവം
😍😍
🙋🙋🙋
I know that feel bro...bcoz I'm a pravasi
@@manojr2282 😢
Same enik ummayilla
പാറുക്കുട്ടി യുടെ sweet ചിരി
ന്റമ്മോ,കിടു
കട്ട ഫാൻസ് ഉപ്പും മുളകും
മുടിയൻ ഇഷ്ടം 😘😘😘ലെച്ചുട്ടി 😘😘😘കിളവൻ കേശു 😘😘😘ശിവാനി കുറുമ്പി 😘😘😘പാറുക്കുട്ടി അമ്മാളു 😘😘😘😘
Aami imlan Ahha ennitt
Aami imlan dp pwolich ellarum vekunnadha.. 😂
Dulquer Salman olakada mood😂😂😂
@@gudbyscarshu1418 Paranja sthidhikk maata☺☺☺
Aami imlan 😊pwoilch.. montha monjja kanan.. 😘👌
പാറുക്കുട്ടിയുടെ ചിരി കാണുമ്പോൾ ചുറ്റുമുള്ളതൊന്നും കാണൂല സാറെ😍😍😍😍😍😘😘😘😘😘
കേശുന്‍റെ അലീന ഫ്രാൻസിസ്
ALEENA FRANCIS hai matturo aleena francis nannude aleena francis nte orru episode undavunnathu
പാറുകുട്ടിയുടെ തുമ്പനയിൽ ഇട്ട് ലൈക് മേടിക്കാനുള്ള സൈക്കളോടിക്കൽ മൂവ് 🤗🤗🤗
നമ്മൾ വീണു പോയടാ 😝😝😝😝😝
തുമ്പനയിൽ അല്ല, തംനെയിൽ എന്നാണ്.
@@englishlove8245 ഓഹോ അങ്ങനെയും വായിക്കാമോ 😁😁😁
മരിച്ച ജീവിതത്തിൽ ഉപ്പും മുളകും.... So happy to watch this.. Love u all
എപ്പോഴും കട്ടൻ ചായ കുടിച്ചു മടുത്തില്ലേ, 😄😄😄
എനിക്ക് ഇഷ്ടം കട്ടൻ. ഞാൻ കുടിച്ചു കൊണ്ടേ കാണുന്നു
പൊറന്തനാള്‍ വാഴ്ത്തുക്കള്‍ പാറുക്കുട്ടി♥♡♥പാറുക്കുട്ടിയുടെ ചിരി പെരുത്തിഷ്ടം♥♥♥
അമ്മയുടെ സ്ഥിരം ഡയലോഗ് ആണ് എപ്പോഴും പുതിയ ഷർട്ട് ഇട്ടാൽ പറയും ഇതേ ഡയലോഗ് 😝😝😝
😂
അതു കൊണ്ട് ആയിരിക്കും നീ ഷർട്ട് ഇടാത്തത്.
@@ashiqashh7432 പാവം ഞാൻ 😪😪😪
കണ്ണൂക്കാരൻ
@@sonumnosingh979 😍
ഓരോ എപ്പിസോഡിലും വിവിധ തരത്തിലുള്ള കാലികപ്രസക്തമായ വിഷയങ്ങൾ കൊണ്ടുവന്ന് ചിരിപ്പിച്ചും ചിന്തിപ്പിച്ചും "ഉപ്പും മുളകും "
Parukutty fans like adi
പാറുക്കുട്ടി ടേബിൾ ഇൽന്ന് വീഴാൻ പോയപ്പോ ആരെങ്കിലും ഞെട്ടിയോ??? 😍😍😍 പാറുക്കുട്ടി ഇസ്‌തം
നീലു ചേച്ചി കരഞ്ഞപ്പോ സങ്കടായിട്ടോ...... 😕😕😍
ഭാസിയെയും, കുട്ടുമാമനെയും, രമയെയും ഒക്കെ ഇനിയുള്ള എപ്പിസോഡുകളിൽ ഉൾപ്പെടുത്തി പഴയ ആ ഓളം ഉപ്പും മുളകിലും കൊണ്ടുവന്നാൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പിന്നിട്ട ജനപ്രിയ സീരിയൽ എന്ന ഖ്യാതി നേടാൻ അധികം അധ്വാനിക്കേണ്ടി വരില്ല.നൈർമല്യത ഉള്ള നുറുങ്ങു തമാശകൾ കൊണ്ട് കേരളത്തിലെ പുരുഷന്മാരുടെ ഇടയിൽ ഇത്രയും ജനപ്രീതി നേടിയ ഒരു പരിപാടി മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല.അവരെ നിരാശപ്പെടുത്താതിരിക്കാൻ ശ്രീകണ്ഠൻ നായർ മുന്നിട്ടിറങ്ങിയതിനെ പ്രശംസിക്കുന്നതിനോടൊപ്പം ഒരായിരം ആശംസകളും നേരുന്നു... അഭിമാനത്തോടെയും, അപമാനത്തോടെയും ഒരു പാലക്കാട്ടുകാരൻ 😘😘✌
ദശമൂലം ദാമു Dhamu.... 😊 arshu first.. 😀😍
Gud by sc Arshu 2 nd Me
Support
Dulquer Salman 😂✌😍😍😍
@@gudbyscarshu1418 Ur pinned 😄😄😄😄😄😘😘
Pandu ithupole onnu paranjatha ente ammo appan ente bagum pack chythu 500rs kayil thank...vitto ivdennennu...😂😂love u appa ammA
First adikkan vanna njn innum chammi.....😢😢😢
orayiram janmadinashamsakal parukuttilk 😙😙😙😙
ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല ഇന്നത്തെയും ഇന്നലത്തെയും episode നമ്പർ ഒന്നാണ്(762)...🤔🤔🤔
Now it's 763
ho... neelu chechi oru rakshayumilla... neelu chechi karanjappo kann niranj poyi... fantastic episode👏👏👏👏👏.no words to say...
ബാലു.അണ്ണൻ.ഒരിക്കൽ.ഒരു.സ്റ്റേജ്ഷോയിൽ..പറയുന്നത്..കേട്ടായിരുന്നു.. എവിടെ. എങ്കിലും.വല്ല പരിപാടിക്കും.പോയാൽ...അവര്.. തരുന്ന..ക്യാഷ്..എത്ര..ആണ്..എന്ന്.. പോലും..എണ്ണി.. നോക്കരുത്..എന്ന്.. പഠിപ്പിച്ച..ഗുരുവിന്റെ..ശിഷ്യൻ..ആണ്....നമ്മുടെ..ബാലു..അണ്ണൻ..അത്..കൊണ്ട്..ഒരു..മോഹന..വാഗ്ദാനത്തിലും..അദ്ദേഹം..വീഴില്ല...ബാലു..അണ്ണനെ...ചാക്കിട്ട്.. പിടിക്കാൻ..നോക്കി..ചീറ്റിപോയ..ഏഷ്യാനെറ്റിന്...നമസ്കാരം..
പാറുക്കുട്ടിയ്ക്കാണ് വ്യെക്തിസ്വാതന്ത്ര്യം കിട്ടിയത്.... തനിയെ നടക്കാനും പറയാനും തുടങ്ങിയില്ലേ.....
പനപോലെ വളർന്ന ഒരുത്തനെ വീട്ടിൽ ഇരുത്തി തീറ്റി പോറ്റുന്ന അച്ഛനമ്മമാർ ഇത് കണ്ടു വിലയിരുത്തണം മുടിയനെ വളത്തുംപോലെ മക്കളെ വളർത്തിയാൽ അവർ മുടിയനായ പുത്രന്മാർ ആയി മാറും
Namitha Ashok.you are right.
namitha ashok the
എന്റെ ആഗ്രഹം ഉപ്പു മുളകും സൂറ്റിംഗ് നേരിട്ട് കാണാൻ പോണം
Fantastic episode.Best performance from Kesu.Realstic situation
*Tumbnail കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു*
😊😊
Sathyam paranja entha ee tumbnail enn areela... Onnu paranj theruooo... Plsss
@@mtnihal67
ബ്രോ വീഡിയോ turuknthin മുമ്പ് ഉള്ള ഫോട്ടോ
Ooo.. Athano
@@vishnu.t891 tnx bro
പാവം നീലു അമ്മ... കരഞ്ഞു 😢
Parunte Birthday Adichpolikkanam ennunnàvar enik oru like tharuvo please😊😊💞💞
Athrayayalum അമ്മയെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു മുടിയൻ
I respect lechu in this episode
പാറു ടേബിളില്‍ കൂടി ഓടിയപ്പൊ "അയ്യോ" ന്ന് വിളിച്ചവര്‍ like
പാറുക്കുട്ടി പോലും അഭിനയിക്കുകയല്ല ജീവിക്കുകയാണ്
shahana cochi തള്ളി മറിക്ക്
@@afsalk.k5014 ആയിക്കോട്ടെ
shahana cochi 😷😷🙏🏻
Dulquer Salman 😉😉😉 thallikote.. ijju bigalla... 😁
@@afsalk.k5014 😍
ഉപ്പും മുളകും പെരുത്തിഷ്ടം.. പാറുക്കുട്ടി ഫാൻസ് ലൈക് അടിക്ക്
Yes
Lechu fans undoo❤️❤️❤️
Nishaamma abhinayikkuvalla jeevikkuvaa .... 💛🧡❤💜
Nishaamma ishtam 💛💛