Neela Kuyile Chollu | Adhwaytham | M. G. | Sujatha | Mohan Lal |Chithra |Jayaram | Revathi

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Watch Neelakkuyile Cholloo | Malayalam movie | Adhwaytham Songs | M. G. Sreekumar, Sujatha Mohan
    00:00 : Neelakkuyile Cholloo
    Film : Adhwaytham
    Sung By : M. G. Sreekumar, Sujatha Mohan
    Music By : M. G. Radhakrishnan
    Lyric By : Kaithapram Damodaran
    Staring : Mohan Lal,Chithra
    REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 501

  • @ManojManu-sd9pg
    @ManojManu-sd9pg 3 ปีที่แล้ว +726

    അഭിനയം കൊണ്ട് വിസ്മയം തീർത്തിട്ടുള്ള പഴയ കാല നടിമാരിൽ ഒരാൾ ചിത്ര 😍. ഇന്ന് മരണം അവരെ കവർന്നു....ആദരാജ്ഞലികൾ 😥😥🌹🌹

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +497

    ചിത്രച്ചേച്ചിയുടെ മരണത്തിനു ശേഷം കാണുന്നവ൪ ഉണ്ടോ😔
    🌹RIP🌹

  • @gargiskitchen3821
    @gargiskitchen3821 3 ปีที่แล้ว +400

    ഇത്രക്കാലം കഴിഞ്ഞിട്ടും ഇന്നും ഈ പാട്ട് കേൾക്കുന്നു. പഴകുംതോറും കേൾക്കാൻ ഇമ്പം കൂടുന്നു

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      സത്യം...!!

    • @ansadansad7102
      @ansadansad7102 3 ปีที่แล้ว +3

      പഴകുംതോറും വീര്യം കൂടുന്നന്നു
      പറ ചെട്ടാ. അതല്ലെ carect

    • @sivaprasadsivanpillai4773
      @sivaprasadsivanpillai4773 3 ปีที่แล้ว +1

      കേൾക്കാൻ നല്ലത് പഴയ പാട്ടാണ്

    • @praveenr3185
      @praveenr3185 ปีที่แล้ว

    • @praveenr3185
      @praveenr3185 ปีที่แล้ว

  • @tylerdurden5796
    @tylerdurden5796 2 ปีที่แล้ว +139

    എന്തു രസമുള്ള വിഷ്വൽസ്. മഴയും ആ സെറ്റും സ്ലോ മോഷനും ലാലേട്ടനും ചിത്രയും.. പാട്ടുകൾ ചിത്രീകരിക്കാൻ പ്രിയദർശനെ കഴിഞ്ഞേ ഉള്ളൂ മലയാളത്തിൽ..

  • @മിഥുൻസ്S
    @മിഥുൻസ്S 3 ปีที่แล้ว +238

    ദേവാസുരം ഡയലോഗ് evergreen 🔥 ഇരുട്ടിന്റെ മറവും പത്തു ആളുടെ ബലവും വേണം ഇല്ലേൽ നേർക്ക് നേരെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല നിനക്ക്🔥ആദരാഞ്ജലികൾ😢

  • @jijumathew2501
    @jijumathew2501 3 ปีที่แล้ว +475

    ചിത്രയ്ക്ക് വേണ്ടി സുജാത പാടുന്നു... 😄😄😄

    • @shafaft2517
      @shafaft2517 3 ปีที่แล้ว +30

      നടി ചിത്രയുടെ പേര് ഡിസ്ക്രിപ്ഷനിൽ എഴുതിയത് കണ്ട് ഈ പാട്ട് പാടിയത് ചിത്ര ആണെന്ന് വിചാരിച്ച ഞാൻ 😄

    • @SubashSubash-bg8sx
      @SubashSubash-bg8sx 3 ปีที่แล้ว +2

      થ!

    • @anifiru
      @anifiru 3 ปีที่แล้ว +2

      Haha

    • @midhunm8800
      @midhunm8800 3 ปีที่แล้ว +9

      Chithra chechi aanu paadiyath nnu vicharichu vanna njan😌

    • @rakeshraju3730
      @rakeshraju3730 3 ปีที่แล้ว +2

      😀😀😀😀😀

  • @vyshakm2821
    @vyshakm2821 6 หลายเดือนก่อน +6

    ലാലേട്ടന്റെ ആ മഴയത്തു ഉള്ള നടത്തം. എന്നാ ഗ്ലാമർ ആണ്.❤❤❤❤ നല്ല രസം ഉണ്ട്. പാട്ടു നല്ല മനോഹരമായി ആണ് എടുത്തിരിക്കുന്നത്. Visualisastion kidu. 👌👌👌👌ലാലേട്ടാ ഒരു രെക്ഷ ഇല്ലാ.നിങ്ങൾക്കു ഒടുക്കത്തെ ലുക്ക്‌ ❤️❤️❤️❤️👌👌👌👌

  • @jamshimfwa4373
    @jamshimfwa4373 3 ปีที่แล้ว +335

    ചിത്ര ചേച്ചിയുടെ മരണവാർത്ത കണ്ടപ്പോൾ ഒന്നുകാണാൻ തോന്നി ഈ പാട്ട്.. 😔😔😔 RIP ചിത്ര

  • @greeshmabindhulal9185
    @greeshmabindhulal9185 4 ปีที่แล้ว +195

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്നാണീ പാട്ടും

  • @Megastar369
    @Megastar369 3 ปีที่แล้ว +95

    അങ്ങനേ ചിത്ര ചേച്ചിയും നമ്മളേ വിട്ട് പോയി...90 കാലഘട്ടത്തിൽ മലയാള സിനിമക്ക് ഒര് പാട് നല്ല കഥാപാത്രങ്ങളേ സമ്മാനിച്ച പ്രിയ ചിത്ര ചേച്ചിക്ക് ആദരാഞ്ജലികൾ 🌹🌹🌹21|8|21

  • @rkmaniyans
    @rkmaniyans 3 ปีที่แล้ว +68

    മലയാളികൾ എന്നും ചിത്രചേച്ചി ഓർമ്മിക്കാൻ ഈ ഒരൊറ്റ ഗാനം മതി

  • @bindujose650
    @bindujose650 2 ปีที่แล้ว +26

    കവിളത്തെ മറുകിൻ മേൽ വിരലോടിച്ച വളെന്റ കാരിയം ചൊല്ലാറുണ്ടോ💘💘💘💘💫💫💫💫💫

  • @renjithneerkunnam13
    @renjithneerkunnam13 3 ปีที่แล้ว +134

    കവിളത്തെ മറുകിൽ മേൽ വിരലോടിച്ചവളെൻ്റെ കാര്യം ചൊല്ലാറുണ്ടോ എന്ന ലൈൻ ശ്രയേട്ടനല്ലാതെ ലാലേട്ടനു വേണ്ടി മറ്റാർക്കാണു കഴിയുക

  • @invisibleman9384
    @invisibleman9384 3 ปีที่แล้ว +66

    നടി ചിത്ര എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന ഗാനം ..
    ചിത്രയുടെ മരണശേഷം ഈ ഗാനം കേൾക്കണമെന്ന് ആഗ്രഹം തോന്നി
    RIP ചിത്ര🌹🙏🏻

    • @Anishpalolil
      @Anishpalolil 3 ปีที่แล้ว +1

      Sathyam 👍👍👍👍

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 ปีที่แล้ว +75

    സൂപ്പർ സോംഗ് .ചിത്ര ചേച്ചി പൊളി ലാലേട്ടൻ സൂപ്പർ

    • @sandeeps8345
      @sandeeps8345 4 ปีที่แล้ว +2

      No chithra sujatha

    • @arunroja6273
      @arunroja6273 4 ปีที่แล้ว +12

      @@sandeeps8345 പാട്ടുസീനിലെ ചിത്രയെ ആയിരിക്കും ഉദ്ദേശിച്ചത്

    • @prasadpk8444
      @prasadpk8444 3 ปีที่แล้ว

      @@arunroja6273 🤣🤣🤣😄😄👍👍👍

  • @ഷാനുകണ്ണൂർഷാനു
    @ഷാനുകണ്ണൂർഷാനു 3 ปีที่แล้ว +34

    ചിത്ര യുടെ മരണ ശേഷം കാണാൻ വന്നതാണ്.... ആദരാഞ്ജലികൾ....😥😥😥

  • @sijomathew268
    @sijomathew268 3 ปีที่แล้ว +35

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ❤️❤️❤️

  • @sarukarthika7768
    @sarukarthika7768 3 ปีที่แล้ว +49

    ഇന്നാണെങ്കിൽ മാറാണ് ഇത്തരം പാട്ടുകളിൽ ഫോക്കസ് ചെയ്യുക. മഴയത്തുള്ള രംഗങ്ങളാണെങ്കിലും ഒട്ടും വൾഗറാവാതെ അതി മനോഹരമായി രംഗം ഒരുക്കിയിരിക്കുന്നു.

  • @ushaprabhakaran1121
    @ushaprabhakaran1121 2 ปีที่แล้ว +43

    മേഘ്ന കുട്ടിയുടെ പാട്ടിന്റെ ഒറിജിനൽ തേടിവന്നതാണ്.
    നിത്യഹരിതഗാനം.

  • @binduskariah1633
    @binduskariah1633 3 ปีที่แล้ว +13

    ചിത്രയേ നന്മയുള്ള ഒരാളായിമാത്രമേ ഞാൻ കാണുന്നുള്ളൂ. എത്ര നന്നായി തനിക്കു തന്ന ജോലി ചെയ്തിരിക്കുന്നു. Really she was great.

  • @twinklestarkj2704
    @twinklestarkj2704 3 ปีที่แล้ว +14

    ഈ ചേച്ചിയുടെ 1986 അല്ലെങ്കിൽ 90ആണോന്നു മറന്നു പോയി....ഇന്റർവ്യൂ കണ്ടിട്ടുണ്ട്.... എന്തൊരു ലാളിത്യം ആയിരുന്നു...
    Rip ചിത്ര ചേച്ചി in ഹെവൻ....

  • @jitzy90
    @jitzy90 3 ปีที่แล้ว +73

    ചിത്ര നല്ലൊരു അഭിനെയത്രി ആരുന്നു.. ഇന്ന് അന്തരിച്ചു.. പരേധയുടെ നിത്യ ശാന്തിക്കായി നേരുന്നു..

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 หลายเดือนก่อน +2

    E cinema njan full kandu... Lal ettane pole ഒരു ജന്മം ഇനി അസാധ്യം... അമ്മാതിരി performance and also Jayaram ettan നന്നായി അഭിനയിച്ചു

  • @nishakm4295
    @nishakm4295 3 ปีที่แล้ว +17

    Sujatha chechiyude songsil eniketavum ishtamulla song

  • @wrathofgod7476
    @wrathofgod7476 3 ปีที่แล้ว +53

    RIP Chithra mam🙏

  • @midhunsmenonINDIAN
    @midhunsmenonINDIAN 3 ปีที่แล้ว +38

    R.I.P Actress Chithra!😢

  • @sankarponnu6940
    @sankarponnu6940 ปีที่แล้ว +6

    കതിവന്നൂർ പുഴയൊരം.... അത് മുതൽ എംജി..... ♥️♥️♥️songine lift ചെയ്ത് ഒരു പോക്കാ ♥️♥️♥️♥️

  • @jayasankarv3653
    @jayasankarv3653 3 ปีที่แล้ว +19

    Chitra chechiyude maranashesham kanunnavar undo ❤🙏

  • @2vipindas
    @2vipindas 8 หลายเดือนก่อน +2

    Genius M G Radhakrishnan...what a composition!!!
    ...the violin and tunes bringing back old days memories with pain!!

  • @jishnusurendran6146
    @jishnusurendran6146 ปีที่แล้ว +3

    Lalettan ivde ellam povum✌️👌🥰

  • @jayakrishnanpm3877
    @jayakrishnanpm3877 3 ปีที่แล้ว +87

    Chithra is one among most underrated actress, She have good ability to sucess her role, but due to character prediction many directors used her only for നായകനെ ആഗ്രഹിക്കുന്ന പെണ്ണ്

    • @mshafeequebabu9763
      @mshafeequebabu9763 3 ปีที่แล้ว +7

      But ഇവിടെ മലയാളത്തിൽ അധികവും നെഗറ്റീവ് character 's ആണ് കിട്ടിയത്.

    • @binduskariah1633
      @binduskariah1633 3 ปีที่แล้ว +5

      പെണ്ണിനേയും ആണിനെയും യഥാർത്ഥത്തിൽ മനസിലാക്കിയിട്ടുള്ള ഒരു മനുഷ്യനും അത് പറയാൻ കഴിയില്ല.

    • @binduskariah1633
      @binduskariah1633 3 ปีที่แล้ว

      @@mshafeequebabu9763 characters +ve or -ve ayikkollatte ee kalaghattathil -ve aganalle agrahikkunnath. Kalathinte oru pokke.

  • @MaheshMahi-mt9ne
    @MaheshMahi-mt9ne 3 ปีที่แล้ว +86

    വരികൾ എഴുതിയത് കൈതപ്പുറം സർ..എന്റെ നാട്ടുകാരൻ ആണ്👍👍👍👌👌👌👌👌

    • @akhilappuappu7660
      @akhilappuappu7660 3 ปีที่แล้ว

      Ayinu

    • @sreechithrameledam7956
      @sreechithrameledam7956 3 ปีที่แล้ว +1

      എന്റെ അമ്മാവൻ ആണ്

    • @akhilappuappu7660
      @akhilappuappu7660 3 ปีที่แล้ว

      @@sreechithrameledam7956 hohoooo

    • @akhilappuappu7660
      @akhilappuappu7660 3 ปีที่แล้ว

      @@sreechithrameledam7956 😂😂

    • @ranjithr3939
      @ranjithr3939 3 ปีที่แล้ว +6

      അങ്ങേരുടെ പേര് ശരിക്കും അറിയാത്തവൻ നാട്ടുകാരൻ ആണെന്ന്.. കൈതപ്പുറം അല്ലടാ കൈതപ്രം

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +29

    ചിത്രയുടെ അഭിനയത്തിൽ സുജാത ചേച്ചിയുടെ ശബ്ദം💞

  • @jishnusundarkannans9859
    @jishnusundarkannans9859 3 ปีที่แล้ว +48

    ആദരാഞ്ജലികൾ🥀🥀
    ചിത്ര 🥀🥀🥀

  • @boot1256
    @boot1256 3 ปีที่แล้ว +107

    30 years back to my childhood days...after seeing this song...

  • @sreejijith2252
    @sreejijith2252 3 ปีที่แล้ว +19

    എംജി പാടുന്ന തുടക്കം സൂപ്പർ ❤️❤️❤️❤️🙏🙏🙏🙏

  • @santhoshkk2703
    @santhoshkk2703 4 ปีที่แล้ว +37

    മോഹൻലാൽ super performance at 1992

  • @Akshaeezz__
    @Akshaeezz__ 3 ปีที่แล้ว +3

    Enthoru feel ahnu e paatu

  • @sachinmohan9351
    @sachinmohan9351 3 ปีที่แล้ว +25

    1.52 what to telll.. simplyyyyy amazing priyadarshan !!!

  • @onlyvibes6827
    @onlyvibes6827 3 ปีที่แล้ว +8

    3.21 ചിത്ര എഴുന്നേൽക്കാൻ പോകുമ്പോൾ വീണ്ടും വീഴുന്ന രംഗം..😘😘😘😘😘

  • @rathiradhakrishnan7124
    @rathiradhakrishnan7124 3 ปีที่แล้ว +10

    Ethrayum മനോഹരമായൊരു പാട്ട് വളരെ apoorvam

  • @minianilkumar2301
    @minianilkumar2301 2 ปีที่แล้ว +2

    സൂപ്പർ ഒന്നു പറയാൻ ഇല്ല 🥰🥰🥰 ലാലേട്ടൻ, ചിത്ര ചേച്ചി 🥰🥰🥰😍😍😍😍 ഇത് ആണ് ഫിലിം

  • @minnusandponnusworld9051
    @minnusandponnusworld9051 8 หลายเดือนก่อน +1

    ഹൈ ഡിഫെനിഷൻ അല്ലെങ്കിലും ഒരിക്കലും കേട്ടാൽ മതിവരാത്ത ഗാനങ്ങൾ

  • @jameskm8751
    @jameskm8751 3 ปีที่แล้ว +2

    Ennu nammodu vida paranja ee abineyethrikku aadaranjaligal.
    Chithra ye orkkumbol ente manasil varunna oru pattu scene.

  • @kattapa_2279
    @kattapa_2279 3 ปีที่แล้ว +9

    ആദരാഞ്ജലികൾ.. ചിത്ര. 🌹

  • @achusnellaya
    @achusnellaya 8 หลายเดือนก่อน +1

    മഴത്തുള്ളികളും നൃത്തം വെയ്ക്കുന്ന പാട്ട്❤❤❤

  • @ramshadsalim
    @ramshadsalim 3 ปีที่แล้ว +6

    ആദരാഞ്ജലികൾ ചിത്ര ചേച്ചി

  • @shyju786
    @shyju786 3 ปีที่แล้ว +5

    ആദരാഞ്ജലികൾ ചിത്ര

  • @Joyel_Timothy
    @Joyel_Timothy 2 ปีที่แล้ว +5

    Adwaitham movie,um ethile songsum പൊളിയാണ് ❤

  • @nitheeshs8911
    @nitheeshs8911 3 ปีที่แล้ว +11

    Kettalum kandalum mativaratha Pattu.entu super visuals anu.

  • @nixonvarghese9041
    @nixonvarghese9041 2 ปีที่แล้ว +4

    കിടിലം performance by lalettan and chithra chechiii❤❤❤❤

  • @adwaithprasad1851
    @adwaithprasad1851 3 ปีที่แล้ว +12

    MGR+MGS with Lalettan 🤩😍😘

  • @unnikrishnanc6970
    @unnikrishnanc6970 3 ปีที่แล้ว +4

    ഞാൻ 5ഇൽ പഠിക്കുമ്പോൾ ഉള്ള ലാട്ടേട്ടൻ സിനിമ 👌👌ഈ പാട്ട് 😍

  • @reshmareshu8523
    @reshmareshu8523 3 ปีที่แล้ว +8

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @jomyjohn3283
    @jomyjohn3283 4 ปีที่แล้ว +28

    Lalatten is my real chunk and awesome singing Chitra Chachi

  • @mashoor7421
    @mashoor7421 2 ปีที่แล้ว +2

    ചിത്ര ചേച്ചിയെ കാണുബോൾ മരിച്ചതാ ഴി ഓർക്കു ബോൾ വല്ലാത്ത ഒരു നൊമ്പരം വരുന്നു

  • @lekshmiraj7538
    @lekshmiraj7538 ปีที่แล้ว +1

    Naanamakunno meni nokunno kazhinju next ee song.. both r kiduss..

  • @adarshappu427
    @adarshappu427 3 ปีที่แล้ว +20

    ഏട്ടൻ 😘😘

  • @sharathsavithri6228
    @sharathsavithri6228 4 ปีที่แล้ว +13

    Varshangalkk munpe ningal super star alle laalettaa,,🌷🌷💖💖💖

    • @santhoshkk2703
      @santhoshkk2703 3 ปีที่แล้ว +1

      1987 to 1998 mohanlals golden period

  • @alanm.s977
    @alanm.s977 3 ปีที่แล้ว +18

    2021 junil kelkkunnavarundo

  • @bijinks
    @bijinks 3 ปีที่แล้ว +3

    ചിത്ര ചേച്ചി 🙏😞ആദരാഞ്ജലികൾ

  • @jinufranciszzz
    @jinufranciszzz 3 ปีที่แล้ว +5

    1.48 il ലാൽ സർ വണ്ടി കൈ ഇട്ടു ഒരു വരവുണ്ട്... ❤ യാ മോനെ

  • @srknairsudhi6261
    @srknairsudhi6261 3 ปีที่แล้ว +6

    After the funaral my dear chitra!!!!!!!!! I'm still watchinggg....

  • @anukrishnan2702
    @anukrishnan2702 3 ปีที่แล้ว +4

    nice song...
    RIP chithra mam

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +9

    ആദരാഞ്ജലികൾ ചിത്ര 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepsreems9341
    @deepsreems9341 ปีที่แล้ว +2

    I love this song language samajh nehi ati hai phir bhi achhi lagti hai ye song love from odisha 💕🙏

  • @nisanthpni2507
    @nisanthpni2507 14 วันที่ผ่านมา +2

    2024 ൽ കേൾക്കുന്നവരുണ്ടോ

  • @Sk-pf1kr
    @Sk-pf1kr 3 ปีที่แล้ว +15

    ചിത്രയുടെ മരണം കേട്ടപ്പോൾ ഈ പാട് ഒന്നുടെ കാണണംന്ന് തോന്നി

  • @nitheshkanhangad6353
    @nitheshkanhangad6353 3 ปีที่แล้ว +16

    പ്രിയൻ മാജിക്‌ ഫ്രേം..

  • @rajanikanthnk4521
    @rajanikanthnk4521 3 ปีที่แล้ว +3

    Super വേറൊരു ലോകത്തിൽ കൊണ്ടുപോകുന്നു

  • @vsrealestate6697
    @vsrealestate6697 ปีที่แล้ว +2

    ലാലേട്ടന്റെയും ചിത്രയുടെയും ഏറ്റവും മനോഹരമായ പ്രകടനം:

  • @hareeshkumarur3981
    @hareeshkumarur3981 3 ปีที่แล้ว +4

    പ്രിയപ്പെട്ട ചിത്രക്ക് ആദരാഞ്ജലികൾ🌹🌹

  • @chanduvt2594
    @chanduvt2594 3 ปีที่แล้ว +30

    Chitra മരണ വാർത്ത ക്കു ശേഷം കാണുന്നവർ ഉണ്ടോ 😢😢

  • @miyamichu2301
    @miyamichu2301 3 ปีที่แล้ว +2

    എത്ര കെട്ടാലും മതിയാവില്ല..

  • @agnosticman7592
    @agnosticman7592 8 หลายเดือนก่อน +2

    Violin super

  • @mohammadhussainkt5572
    @mohammadhussainkt5572 3 ปีที่แล้ว +5

    ആദരാഞ്ജലികൾ 💐💐

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +9

    എത്ര കേട്ടാലും മടുക്കില്ല 😍😍😍❤️❤️❤️

  • @Manojalappey
    @Manojalappey 2 ปีที่แล้ว +3

    കതിവന്നൂർ പുഴയൊരം
    കതിരാടും പാടാത്ത്
    പൂമാല പെണ്ണിനെ കണ്ടോ... ❣️

  • @kaitharajohnson6544
    @kaitharajohnson6544 หลายเดือนก่อน

    I can listen to this song day and night. So beautiful 😍

  • @khairu__poovi_25
    @khairu__poovi_25 3 ปีที่แล้ว +7

    ഇഷ്ടം ഒരുപാട് ഇഷ്ടം ആണ് ഈ ഗാനം.. ❤️

  • @ramithk1577
    @ramithk1577 3 ปีที่แล้ว +10

    RIP ചിത്ര മാഡം 🙏

  • @sugithgksugithgk5610
    @sugithgksugithgk5610 2 ปีที่แล้ว +1

    സൂപ്പർ......

  • @alanm.s977
    @alanm.s977 3 ปีที่แล้ว +2

    Ente manasinu vallatta vishamam chithra ennu marichu

  • @jithureji3801
    @jithureji3801 4 ปีที่แล้ว +7

    അടിപൊളി 👌

  • @sarkkeettumputtadiyum
    @sarkkeettumputtadiyum 3 ปีที่แล้ว +10

    ആദരാഞ്ജലികൾ 💔💔💔ചിത്ര ചേച്ചി

  • @sharankumar3297
    @sharankumar3297 2 ปีที่แล้ว +5

    Rip golden actress 💝
    Chitra chechy 💕

  • @abeeshabi5869
    @abeeshabi5869 ปีที่แล้ว +1

    എംജി പൊളിച്ചു ♥♥♥♥♥♥♥

  • @shobyabraham5207
    @shobyabraham5207 3 ปีที่แล้ว +12

    Mohanlal ganarangangalil kooduthal score cheyunnu.

  • @maheenmaheen190
    @maheenmaheen190 3 ปีที่แล้ว +2

    . ചിത്ര ചേച്ചി ആദരാഞ്ജലികൾ

  • @athulp.thomas3402
    @athulp.thomas3402 2 ปีที่แล้ว +2

    Ethu oru hidden gem annu. Just like loki used old tamil songs in vikram. We would use this song in background in current movies for a fight scene. Athu polikum. Usual lalettan scored very well. Ethum J. Ram is in this movie. annu pakshe due to his bad song performance ethum villain rolelil ulla lalettan scored💉💊🆒🌿🍻🍺

  • @jerinvkm7643
    @jerinvkm7643 3 ปีที่แล้ว +6

    പ്രണാമം ചിത്ര 🌹🌹🌹🌹🌹🌹🌹

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +9

    അദ്വൈതം
    അമരം
    പൊന്നൂചാമി
    അമ്മയാണ സത്യം
    ഉസ്താദ്
    ഏകലവ്യൻ
    രാജാതന്ത്രം
    ആറാം തമ്പുരാൻ
    ദേവാസുരം
    സൂത്രധാരൻ
    ചന്ത
    ആട്ടകലാശം
    കാക്കതൊള്ളായിരം
    സാദരം
    മഴവില്ല്

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      കടൽ
      നാടോടി
      കമ്മീഷണർ
      മാലയോഗം
      പ്രായിക്കര പാപ്പാൻ

  • @musicbyvivek010
    @musicbyvivek010 2 หลายเดือนก่อน

    Nice super song happy energetic boosting song excellent song super hit song
    Excellent song happy song energetic song 🎉🎉🎉🎉❤❤❤

  • @sangeethkumar5032
    @sangeethkumar5032 ปีที่แล้ว

    പണ്ട് ചിത്രഗീതത്തിലെ സ്ഥിരം പാട്ട്

  • @maheshmurali8507
    @maheshmurali8507 3 ปีที่แล้ว +6

    പ്രണാമം 🌹🌹🌹
    ചിത്ര ചേച്ചി ❤❤❤

  • @joyeljoseph4735
    @joyeljoseph4735 3 ปีที่แล้ว +8

    RIP Chithra ❤️

  • @aiswaryaprakash939
    @aiswaryaprakash939 2 ปีที่แล้ว +4

    Chithra🥀

  • @BullRoyal
    @BullRoyal 3 หลายเดือนก่อน

    Pls see the versatility of Sri. MG Sreekumar . I would say one of his best.. Especially " Aa poo mizi niraayarundo" ....it s so tough to sing and give soo much of feel "

  • @ashikraj.daagneyashik9610
    @ashikraj.daagneyashik9610 3 ปีที่แล้ว +6

    Rip chithra. 🌹🌹🌹😪😪

  • @sreejapklm9641
    @sreejapklm9641 4 ปีที่แล้ว +8

    Sujathechiiiii