'ഈ യുവത്വത്തിന്റെ വൈബ് BJPക്ക് മനസിലാവില്ല'; UDYF മ്യൂസിക്കല്‍ നൈറ്റില്‍ സന്ദീപ് വാര്യര്‍| Palakkad

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 35

  • @michaelalfred3631
    @michaelalfred3631 4 ชั่วโมงที่ผ่านมา +51

    സഹോദരാ..ഇപ്പോഴെങ്കിലും എല്ലാവരേയും മനസ്സിലാക്കാൻ ശ്രമിച്ചതിന് നന്ദി ❤🎉

  • @arunjs8300
    @arunjs8300 3 ชั่วโมงที่ผ่านมา +13

    വർഗീയത വിട്ട് മതേതര മുന്നണിയിലേയ്ക്ക് വന്ന വാര്യർക്ക് അഭിവാദ്യങ്ങൾ 🎉🎉

  • @Mybe1849
    @Mybe1849 4 ชั่วโมงที่ผ่านมา +31

    സംസാരത്തിൽ ബഹുമാനം കോൺഗ്രസ്സ് പാരമ്പര്യം sandeep next mla

  • @asifkalladi8093
    @asifkalladi8093 2 ชั่วโมงที่ผ่านมา +7

    He is feeling freedom 💙💙💙💙💙💙💪💪💪💪💪now he is very happy

  • @enlightnedsoul4124
    @enlightnedsoul4124 4 ชั่วโมงที่ผ่านมา +11

    അയ്യേ... എനിക്ക് തന്നെ തൊലി ഉരിയുന്നു

  • @solitude8904
    @solitude8904 ชั่วโมงที่ผ่านมา +1

    Kashtam😂😂

  • @afzalmollah8319
    @afzalmollah8319 4 ชั่วโมงที่ผ่านมา +9

    Supper

  • @RajeeshKty
    @RajeeshKty 58 นาทีที่ผ่านมา +1

    പൈസ etra🌹കിട്ടി

  • @BINUSABITH.P
    @BINUSABITH.P 4 ชั่วโมงที่ผ่านมา +29

    സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയപ്പോൾ അതു കോൺഗ്രസിന് ഗുണം ചെയ്യും എന്നുറപ്പുള്ള വർക്ക് ഇവിടെ ലൈക് അടിക്കാം

  • @RajeeshKty
    @RajeeshKty 34 นาทีที่ผ่านมา

    റിപ്പോർട്ടർ പൈസ എത്ര കിട്ടി എന്ന് പറഞ്ഞാൽ.. നാളെ മീറ്റ് ദി എഡിറ്റ്‌ ചർച്ച ചെയ്യാം 😂

  • @CODERED999
    @CODERED999 ชั่วโมงที่ผ่านมา +2

    😂😂😂😂😂😂😂😂nadakkatte ...nadakkatte.....

  • @shihabshiu8972
    @shihabshiu8972 4 ชั่วโมงที่ผ่านมา +4

    🔥🔥🔥🔥🔥

  • @Shajikumaran-b5m
    @Shajikumaran-b5m 2 ชั่วโมงที่ผ่านมา +1

  • @RajeshKumar-qo2vx
    @RajeshKumar-qo2vx 4 ชั่วโมงที่ผ่านมา +7

    കോപ്പ് കാണാം നമ്മുക്ക്

  • @ShinasnajmaShinasnajma
    @ShinasnajmaShinasnajma 2 ชั่วโมงที่ผ่านมา +1

    ❤❤

  • @hrkentertainment8814
    @hrkentertainment8814 ชั่วโมงที่ผ่านมา

    ശരി ആയിരുന്നു എന്റെ ചിന്ത ബിജെപി കാരനായ ഞാൻ കമ്മ്യൂണിസ്റ്റ്‌ ബൂത്തിൽ പോയി സ്ലിപ്പ് വാങ്ങി കോൺഗ്രസ് സ്ഥാനാർഥിയെ കെട്ടിപിടിച്ചു നിന്ന് ഫോട്ടോ എടുത്തിട്ട് നോട്ടയ്ക്ക് വോട്ട് അടിക്കണം അല്ലങ്കി ഒന്നിനും പോകാതെ വീട്ടി ഇരിക്കണം. നേതാക്കന്മാർ ഒക്കെ കൂട്ടുകാർ ആണെന്ന് ചാമക്കാല ചേട്ടനേം സന്ദീപ് അണ്ണനും ഒന്ന് ശ്രദ്ധിച്ചാൽ മതി. എന്നാലും ente ഉള്ളി സുരേ താൻ കുളമാക്കും എല്ലാരേം വെറുപ്പിക്കേണ്

  • @Anas-r7d
    @Anas-r7d 3 ชั่วโมงที่ผ่านมา +3

    നിനക്ക് ഉളുപ്പില്ലേ 😂😂😂.

  • @mjithinmjithin1730
    @mjithinmjithin1730 4 ชั่วโมงที่ผ่านมา +6

    Innale vare pappu innu Rahul ji

    • @swavab1
      @swavab1 ชั่วโมงที่ผ่านมา

      Innale vare pappi innu padmajaji😂

  • @varunmundayadan13
    @varunmundayadan13 4 ชั่วโมงที่ผ่านมา +5

    Kurach ulupp 🫸🏻

  • @jomonmonayi
    @jomonmonayi 4 ชั่วโมงที่ผ่านมา +7

    Sandeep varrier ❤

  • @Humanlover573
    @Humanlover573 4 ชั่วโมงที่ผ่านมา +9

    ഓന്ത് സന്ദീപ്

  • @SadakkuSadakku
    @SadakkuSadakku 4 ชั่วโมงที่ผ่านมา +5

    Sura moonji😂😂😂

  • @roypaul5229
    @roypaul5229 4 ชั่วโมงที่ผ่านมา +3

    Njgal sadharana congressukarude manasilum ningal undu sandeep

  • @ckv1893
    @ckv1893 4 ชั่วโมงที่ผ่านมา +4

    Vibe ....😂😂😂😂

  • @Shaji-r9n
    @Shaji-r9n 5 ชั่วโมงที่ผ่านมา +11

    ജാതി കോമഡി

  • @anwarmuthalibmk2970
    @anwarmuthalibmk2970 ชั่วโมงที่ผ่านมา

    👌👌

  • @27secondsMalluComedy
    @27secondsMalluComedy 3 ชั่วโมงที่ผ่านมา +2

    😂😂😂

  • @Inspector_Balram.
    @Inspector_Balram. 5 ชั่วโมงที่ผ่านมา +5

    ഒരു നിലാവുള്ള രാത്രിയിൽ ഞാനും സംഘവും നഗര തെരുവുകളിൽ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്നു, പെട്ടെന്നാണ് ഉപേക്ഷിക്കപ്പെട്ട വെയർഹൗസിന് സമീപം സംശയാസ്പദമായ നിലയിൽ ഒരു ബൈക്ക് കണ്ടത് പക്ഷെ വെയർഹൗസിനകത്ത് നിന്ന് ഒരു നിലവിളി ശബ്ദം കേട്ട് ഞങ്ങൾ ആ ഭാഗത്തേക്ക് തിരിഞ്ഞു....
    അപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച്ച കണ്ടത്.....ഒരു പെൺകുട്ടിയാണെന്ന് മനസ്സിലായി... കൂടുതൽ അന്വേഷണത്തിൽ, അത് ഒരു അറിയപ്പെടുന്ന നടിയാണെന്നും kidnapping ആണെന്നും ഞങ്ങൾക്ക് മനസ്സിലായി മാത്രമല്ല അതിനകത്ത് ആയുധധാരികളായ സംഘമാണെണെന്ന് തിരിച്ചറിഞ്ഞു അതിനാൽ ഉടനെ ഞങ്ങൾ അതിവേഗം ഒരു പദ്ധതി ആവിഷ്കരിക്കുകയും സംഘവുമായി നേരീട്ട് ഏറ്റുമുട്ടാനുള്ള തയാറെടുപ്പ് നടത്തുകയും ചെയ്തു. പക്ഷെ ഇതിനിടയിൽ നടിയുടെ ജീവന് ഒരപടകടവും പറ്റാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു.......
    അകത്തു കടക്കാൻ ചെറിയ ഏറ്റുമുട്ടൽ വേണ്ടി വന്നെങ്കിലും ഞങ്ങൾ കുറ്റവാളികളെ സമർത്ഥമായി കീഴ്പ്പെടുത്തി നടിയെ അപകടത്തിൽ നിന്ന് രക്ഷിച്ചു....
    നിഴലുകളിൽ സഞ്ചരിക്കുന്നതും അക്രമികളെ നേരിടുന്നതും പിരിമുറുക്കവും വേദനിപ്പിക്കുന്നതുമായ അനുഭവമായിരുന്നു, പക്ഷേ നിരപരാധികളെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വിജയിച്ചു.........

    • @ussainkp3017
      @ussainkp3017 4 ชั่วโมงที่ผ่านมา

      എന്താ വാര്യരെ വരാൻ വൈകി

  • @arunanandhk9236
    @arunanandhk9236 3 ชั่วโมงที่ผ่านมา

    തൃശൂർ അടി മുഖം ഒന്ന് കാണാണം അന്ന്

  • @arunanandhk9236
    @arunanandhk9236 3 ชั่วโมงที่ผ่านมา

    തൃശൂർ ഓട്ടം

  • @SGRR5485
    @SGRR5485 4 ชั่วโมงที่ผ่านมา +6

    ഇയാൾക്ക് എന്ത് വിശ്വാസ്യത ആണ് ഉള്ളത്. ഒരു കാര്യം ഉറപ്പ് ആണ്. എവിടെ മത്സരിക്കാൻ നിന്നാലും നിങ്ങളെ ബിജെപി തോൽപ്പിക്കും.100%

  • @vipinvsn
    @vipinvsn 3 ชั่วโมงที่ผ่านมา

    😂

  • @voyager2666
    @voyager2666 3 ชั่วโมงที่ผ่านมา

    ചതിയാണ് ഈ വർഗത്തിൻ്റെ മെയിൻ പരിപാടി