My Transformation | Stop Body Shaming | എന്റെ മാറ്റങ്ങൾക്കു പിന്നിലെ കഥ |Story Behind My Change

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 3.4K

  • @pournami1851
    @pournami1851 3 ปีที่แล้ว +412

    വീണ ചേച്ചീ,
    ചേച്ചിയെ bodyshame ചെയ്തിട്ടുള്ള സംസാരങ്ങളും മറ്റും പണ്ട്‌ നേരിട്ടു കേട്ടിട്ടുള്ളതാണ് ഞാന്‍, ചേച്ചിയുടെ വീടിന്റെ മുമ്പിലൂടെ സ്കൂളിലേക്ക് പോയിരുന്നപ്പോളും, Veenamolil പോയിരുന്നപ്പോളും ഒക്കെ ചേച്ചിയെ bodyshame ചെയത് പറഞ്ഞു കേട്ടിട്ടുണ്ട്, അന്ന് ചേച്ചിയെ എനിക്ക അറിയില്ല , അവരൊക്കെ പറഞ്ഞു കേട്ടു എന്നാലാതെ ആ പ്രായത്തില്‍ അതിന്റെ പ്രശ്നവും bodyshame എന്താന്നും അറിയില്ലായിരുന്നു .
    പിന്നീട് ചേച്ചിയുടെ channel കാണുമ്പോള്‍ ആണ് Veenamole aadymaayi കണ്ടത്‌. അപ്പോഴും പണ്ടു കേട്ട കാര്യങ്ങൾ പരദൂഷണക്കാരുടെ വാക്കാവും എന്ന് കരുതി,
    ഇന്നിപ്പോള്‍ ഈ video kandappolaan ഞാന്‍ അന്നു കേട്ടിട്ടുള്ളതൊക്കെ ചേച്ചി നേരിട്ട് അനുഭവിച്ചതാണെന്ന് അറിഞ്ഞത്. ചേച്ചിയെ കുറിച്ചറിയാതെ ചേച്ചിയെ കേൾകാതെ കളിയാക്കിയവരൊക്കെ ഇന്ന് ചേച്ചിയുടെ subscribers ആയിരിക്കും...😊You are such an inspiration.. ഇപ്പോള്‍ ഈ video കാണുന്ന ചെറു % എങ്കിലും ഇതൊക്കെ വിശ്വസിക്കാന്‍ മടിക്കും, സംശയിക്കും, അവര്‍ koodi വായിക്കാന്‍ ഇതിവിടെ പറയണം എന്ന് തോന്നിയത്... ഒരാളെ അയാളുടെ രൂപത്തെയും ഭാവത്തെയും ചൊല്ലി കളിയാക്കുമ്പോൾ നമ്മൾക്ക് തമാശ തോന്നാം അവർക്കവരുടെ ചിരിയാണ് മായുന്നത്....
    എന്ന്
    ചേച്ചിയുടെ നാട്ടുകാരി.. 🙂

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +61

      Thank u mole .. enikku mole nerittu ariyilla engilum orupadu sneham 💕🤗🙏

    • @pournami1851
      @pournami1851 3 ปีที่แล้ว +11

      @@VeenasCurryworld ഒരുപാട് സന്തോഷം ചേച്ചീ ❤️

    • @shobhagopalakrishnan1083
      @shobhagopalakrishnan1083 3 ปีที่แล้ว +3

      By

    • @imprintsigns753
      @imprintsigns753 3 ปีที่แล้ว +10

      ഞാനും എന്റെ നാട്ടിലെ വീണമോൾ ഇതാണ് എന്നറിഞ്ഞപ്പോൾ ഞെട്ടി edathirinji ക്കാരുടെ ഒരു നല്ല bus ആയിരുന്നു thank you be happy always

    • @deepasreekantan963
      @deepasreekantan963 3 ปีที่แล้ว +1

      Veena

  • @salimolnp5656
    @salimolnp5656 3 ปีที่แล้ว +294

    വീണ 5സുന്ദരി നാത്തൂൻ മാരുടെ ഇടയിൽ ചെന്ന ഞാൻ ഇതുപോലെ ഒത്തിരി കേട്ടിട്ടുണ്ട്., ചുണ്ട് കറുത്തതാണ്. പോക്കമില്ല. കുണുങ്ങി യാണ് നടക്കുന്നത്. അങ്ങനെ ഒത്തിരി... പക്ഷെ എനിക്ക് വിദ്യാഭ്യാസവും, സർക്കാർ ജോലിയും ഉണ്ടായിരുന്നു. അവർക്ക് അതുണ്ടായിരുന്നില്ല.. ഞാൻ ഇപ്പോഴും സുഖമായി ജീവിക്കുന്നു

    • @sanjaysanthosh6044
      @sanjaysanthosh6044 3 ปีที่แล้ว +17

      Beauty kondu avar avaruda veetil erikatta

    • @JustBeing_chippy
      @JustBeing_chippy 3 ปีที่แล้ว +22

      അപ്പൊ ആ അസൂയ ആണ് ഈ പറഞ്ഞു തീർക്കുന്നത്

    • @roushanarosh5021
      @roushanarosh5021 3 ปีที่แล้ว +18

      ഞാനും hight കുറവാ ഇപ്പഴും എല്ലാരും kaliyakkm അതുകൊണ്ട് ഞാൻ എല്ലാ functionil നിന്നും മാറി nilkm ഇപ്പോൾ കൊറോണ vannathond രക്ഷപെട്ടു

    • @dhanshaviswam1117
      @dhanshaviswam1117 3 ปีที่แล้ว +2

      Great👏👍😊

    • @manjushabose4770
      @manjushabose4770 3 ปีที่แล้ว +1

      I was in the same situation .. jealousy is very poisonous

  • @DurgaM2000
    @DurgaM2000 3 ปีที่แล้ว +46

    വളരെ ശരിയായ വാക്കുകൾ.Body shaming കാരണം സ്കൂളിലും,കല്ല്യാണത്തിനു൦ പോകുവാൻ എനിക്ക് എപ്പോഴും സങ്കടമായിരുന്നു. സമൂഹത്തിൽ ഒരു മാറ്റം വരാൻ ആഗ്രഹിക്കുന്നു😊. Thank you വീണ ചേച്ചി🥰

  • @lakshmitr8190
    @lakshmitr8190 3 ปีที่แล้ว +8

    സ്വയം മാറാതെ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ എല്ലാവർക്കും താത്പര്യമാണ്.. ചേച്ചി പറഞ്ഞത് ശരിയാണ്..

  • @richu5040
    @richu5040 3 ปีที่แล้ว +41

    വീണ ചേച്ചി അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ആ ഹൃദയം ഒന്നു വിങ്ങി.. അമ്മക്ക് പെട്ടന്ന് സുഖമാവട്ടെ.. ദൈവം ആരോഗ്യവും ആയുസും നൽകട്ടെ...

  • @gaya3
    @gaya3 3 ปีที่แล้ว +422

    Veena,
    Hats off to you for this video! It matters a lot when a popular content creator like you speaks out about it. Lots of love ❤️ ❤️ ❤️

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +24

      Thank you dear for the lovely words 💕🤗🙏

    • @munnamiya7810
      @munnamiya7810 3 ปีที่แล้ว +4

      Gayathri 🌺

    • @krishnaveni4252
      @krishnaveni4252 3 ปีที่แล้ว +3

      Gayathri chechi 💕

    • @see2saw
      @see2saw 3 ปีที่แล้ว +1

      Hey Gayatri..we listen to u as well..❤️

    • @Thasnifaisal95
      @Thasnifaisal95 3 ปีที่แล้ว

  • @deepakv7296
    @deepakv7296 3 ปีที่แล้ว +7

    വീണയുടെ സൗന്ദര്യത്തിന്റെ രഹസ്യം ജാൻ ആണ്. God bless you

  • @ruksanarukku4953
    @ruksanarukku4953 3 ปีที่แล้ว +135

    ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടായില്ലേ വീണ ചേച്ചീ.. നൻമയുള്ള ആരേയും നോവിയ്ക്കാത്ത മനസുള്ളവർ വിജയിയ്ക്കും ...👍👍👌👌🥰🥰🥰

  • @ramyanikhil7666
    @ramyanikhil7666 3 ปีที่แล้ว +21

    Good message... നാളെ സമൂഹം മാറുമെന്ന് പ്രതീക്ഷിക്കാം.ഇനി വരുന്ന തലമുറ എങ്കിലും ഇത്തരം negative ചിന്തകളും പ്രവർത്തികളും ചെയ്യാതെ ഇരിക്കട്ടെ

  • @shinykesav9756
    @shinykesav9756 3 ปีที่แล้ว +2

    വീണേ
    ഞാനും തൃശൂർക്കാരി. വീണയ്ക്ക് എങ്ങനെ ഇത് പോലെ തുറന്ന് സംസാരിക്കാൻ കഴിഞ്ഞു. അതും സ്വന്തം കുറവുകളെപ്പറ്റി. എന്തായാലും മറ്റുള്ളവർക്ക് ആത്മധൈര്യം നൽകുന്ന നല്ല വാക്കുകൾക്ക് നന്ദി. വീണ സുന്ദരിയാണ്‌ട്ടാ.

  • @Shirin-Binth-SR
    @Shirin-Binth-SR 3 ปีที่แล้ว +105

    ചേച്ചി പറഞ്ഞത് തമാശ ആയി പറയുന്ന പലതും ഇന്നും തീരാ വേദനയാണ്. ഇരു നിറം ആയതിന്റെ പേരിൽ പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്😊.

  • @gayathrymb2246
    @gayathrymb2246 3 ปีที่แล้ว +100

    ഏറ്റവും കളിയാക്കൽ കെട്ടിട്ടുള്ളത് വച്ചുണ്ടാക്കാൻ അറിയാത്തവൾ എന്നായിരുന്നു.... ഇന്നു അഭിമാനത്തോടെ എല്ലാം വച്ചുണ്ടാക്കികൊടുക്കുന്നു... Inspired and learned from your videos🙏🙏🙏🙏

  • @a4angels912
    @a4angels912 3 ปีที่แล้ว +16

    വീണച്ചേച്യേ കാണാൻ എന്തു ഭംഗി ആണ് എന്ന് ഞാൻ കാണുമ്പോൾ എല്ലാം ഓർക്കും.. ലേശം കുശുമ്പ് തോന്നാറും ഉണ്ട് കേട്ടോ 💞💞❤❤😍

    • @chinnu1870
      @chinnu1870 3 ปีที่แล้ว +2

      njanum eppozhum parayarundu

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 3 ปีที่แล้ว +191

    ഇത്രയും തുറന്നു സംസാരിക്കാൻ തോന്നിയ മനസ്സിനെ അഭിനന്ദിക്കുന്നു.proud of you.👍👍👍👍👍

  • @nusriap733
    @nusriap733 3 ปีที่แล้ว +12

    ചേച്ചി നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് നിങ്ങളെ കാണാൻ എന്തൊരു രസ ണ്ട് അതിലേറെ നല്ല രു മനസ്സും എളിമയും എനിക്ക് ഒരു പാട് ഇഷ്ടാണ് നിങ്ങളെ

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว +1

    വീണ പറഞ്ഞത് സത്യം തന്നെ..ആഒരു
    കാലഘട്ടത്തിൽ ഇത് വളരെ അധികം
    കേട്ടിട്ടുണ്ട്...നല്ല ഒരു message ആണ് 👍👍👍👍കൂട്ടുകാർ, അയൽക്കാർ,എന്തിന് വീട്ടുകാർ പോലും പറയാറുണ്ട്..ഇതൊക്കെ
    അവഗണിച്ച് പോകാൻ ഇപ്പോൾ
    ധൈര്യം ഉണ്ട് but ആ കാലത്ത്
    ധൈര്യം ഇല്ലായിരുന്നു..friends
    ഇപ്പോഴും പറയാറുണ്ട്. അന്ന്
    നമ്മൾ എങ്ങനെ ഒക്കെയാണ്
    Survive ചെയ്തത് ഈ ലോകം
    എന്നും ഇങ്ങനെ തന്നെയാണ് വീണാ
    നമ്മൾ മാറാനേ പറ്റു...🥰🥰thanks
    for your sharing

  • @priyapadmanabhan2278
    @priyapadmanabhan2278 3 ปีที่แล้ว +24

    വേറൊന്നും പറയാനില്ല...ഒരായിരം Ummaaaa😘😘😘😘🥰🥰🥰🥰

  • @saranyasumith538
    @saranyasumith538 3 ปีที่แล้ว +14

    ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് നിറത്തിൻ്റെ പേരിൽ തടിയുടെ പേരിൽ കരഞ്ഞിട്ടുണ്ട് bt അങ്ങനെ പറഞ്ഞവർക്ക് ദൈവം അവർക്ക് വേണ്ടപെട്ടവർക്കും അതേ സ്ഥിതി കൊടുത്തത് ഞാൻ കണ്ടിട്ടുണ്ട്. എല്ലാത്തിനും ഉപരി എനിക്ക് നല്ലൊരു husband നേ ദൈവം തന്നു I'm very happy 🥰🥰🥰

  • @renjukannan135
    @renjukannan135 2 ปีที่แล้ว +2

    Verna onnilum than vishamikkaruthu....... adipolii ayettirikkuuu

  • @sarayu_02
    @sarayu_02 3 ปีที่แล้ว +34

    ജീവിതം നമ്മളെ ഒരുപാട് പഠിപ്പിക്കുന്നു...വീണ നന്നായി പറഞ്ഞു...നല്ല മനസ്സുള്ളവർ മനസ്സിലാക്കട്ടെ... 💞💞

  • @sheelamp9914
    @sheelamp9914 3 ปีที่แล้ว +48

    നല്ല ചിരി.... ഭംഗിയുള്ള കണ്ണുകൾ.... അധികം ആർക്കും കിട്ടാത്ത നല്ല ആകൃതിയൊത്ത പുരികം.... ഇതൊക്കെ ഒരുമിച്ച് ഒരു മുഖത്ത് കാണുമ്പോൾ ചിലർക്ക് അസൂയയാണ് വീണാ.... ഇതൊന്നും നമ്മളെന്തു പറഞ്ഞിട്ടും മാറുകയുമില്ല

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 ปีที่แล้ว +12

    വീണച്ചേച്ചി നല്ല recepie maker മാത്രമല്ല, നല്ല കൗൺസിൽ ചെയ്യാൻ കഴിവുള്ള സൈക്കാട്രിസ്‌റ് കൂടെയാണ് 💞💞💞

  • @sou_ak
    @sou_ak 3 ปีที่แล้ว +248

    നമ്മളുടെ കണ്ണിലാണ് ഓരോരുത്തരുടെ ഭംഗി. ശ്രദ്ധിച്ചാൽ എല്ലാവർക്കും അവരുടേതായ ഒരു പ്രത്യേക ഭംഗി ഉണ്ട്‌❤️ പക്ഷെ പലർക്കും അത്‌ മനസ്സിലാകുന്നില്ല എന്നതാണ്.

    • @arsh-agr
      @arsh-agr 3 ปีที่แล้ว +10

      It's 100% true..

    • @ashwinmondude8834
      @ashwinmondude8834 3 ปีที่แล้ว +3

      ❤️👍

    • @നീലി-1
      @നീലി-1 3 ปีที่แล้ว +3

      ഇനി aalukal kannu nokki bhaghi alakkum..... Kaaranam nammude chiri maanju.... Korona kaaranam.... Mask 😷moolam aarkkum nannude chiri kaanan kazhiyilla

    • @nimishasinoj9638
      @nimishasinoj9638 3 ปีที่แล้ว +2

      👍

  • @വരികളിലെവസന്തം
    @വരികളിലെവസന്തം 3 ปีที่แล้ว +311

    ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ കുറ്റം പറയുന്ന കാലം എന്നു കഴിയുന്നോ അന്ന് മുഴുവൻ സ്ത്രീ സമൂഹവും രക്ഷപെടും..

    • @SS-pg8qp
      @SS-pg8qp 3 ปีที่แล้ว +2

      Ath angane theerillalo

    • @roushanarosh5021
      @roushanarosh5021 3 ปีที่แล้ว +2

      എന്നാൽ ഒരിക്കലും സമൂഹം രക്ഷപെടില്ല

    • @aishaashraf6937
      @aishaashraf6937 3 ปีที่แล้ว +1

      Sathyam

    • @വരികളിലെവസന്തം
      @വരികളിലെവസന്തം 3 ปีที่แล้ว +2

      @@roushanarosh5021 varunna generation il mattam kaanunnund..സ്വയം ഒരു കുറവ് ഉണ്ടെന്നു ബോധ്യം ഉള്ളവർ ആണ് മറ്റുള്ളവരെ ചൊറിയാൻ നില്കുന്നത്..

    • @ashwinmondude8834
      @ashwinmondude8834 3 ปีที่แล้ว

      👍👍👍👍👍👍👍

  • @sumithraramesh6962
    @sumithraramesh6962 2 ปีที่แล้ว

    വീണേച്ചി.... ഭയങ്കര സുന്ദരിയാണ് :എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ... സാരിയിൽ കാണാൻ കൂടുതൽ ഭംഗി :: ❤💞💞💞

  • @renukacv3808
    @renukacv3808 3 ปีที่แล้ว +25

    Veena... great talking.. ചില്ലുപാളികളിൽ തട്ടി പ്രകാശം കൂടുതൽ ദീപ്തമാകും പോലെ ഓരോ മനസ്സും ഈ വാക്കുകളെ ഉൾക്കൊള്ളട്ടെ❤️❤️🥰🥰

  • @smithamidhu1799
    @smithamidhu1799 3 ปีที่แล้ว +21

    ഇന്നലെ ഇരിഞ്ഞാലക്കുട പോയപ്പോൾ veenamol ബസ് കണ്ടപ്പോൾ വീണയെ ഓർത്തു. ഇനി വീഡിയോ കണ്ടിട്ടു പറയാം ❤❤❤❤❤❤❤❤❤

  • @seenareji3792
    @seenareji3792 3 ปีที่แล้ว +5

    എന്റെ വീണ , ഞാൻ ആദ്യമായി cooking channel കണ്ടു തുടങ്ങിയത് വീണയുടെയാണ്. നല്ല ആത്മാർത്ഥമായി എല്ലാം പറഞ്ഞു തരും. എന്റെ കണ്ണിൽ വീണ സുന്ദരി ആണ്. സ്നേഹമുളള ആത്മാർത്ഥ ഉള്ള ആളാണ് . Negative പറയുന്നവർ പറഞ്ഞോട്ടെ. ഒന്നും ശ്രദ്ധിക്കെണ്ട.

  • @asmitha1999
    @asmitha1999 3 ปีที่แล้ว +216

    ഞാനും മേലിഞ്ഞിട്ടാ മറ്റുള്ളോളൊക്കെ പറയുമ്പോ സങ്കടം ആവും.ചില ബോഡി പാർട്സിനെ കൊണ്ടൊക്കെ പറയുമ്പോ ഭയങ്കര വിഷമം വരും.ഞാനും ബോഡി shaming അനുഭവിച്ച പെണ്കുട്ടിയാണ്.

    • @aswathyarun9873
      @aswathyarun9873 3 ปีที่แล้ว +25

      Angane vishamikanda oru avashyavum ila. Poyi pani nokaan para aalkarrod . Njan melinjit ayrnu , elaarum thadi vekaan parnju vaari valich kazhchit ippo dhe thadi kurakan paadu peduaanu . So never think of putting weight . Just be healthy and you are beautiful in the way you are !!

    • @asmitha1999
      @asmitha1999 3 ปีที่แล้ว +13

      @@aswathyarun9873 melinjittann parayunnathu nekkal vishamam anu shareerathile chila bhagangal cheruthann parayumbozhum mattullavarum ayi compare cheyyumboyum anubavikkunnath.

    • @aswathyarun9873
      @aswathyarun9873 3 ปีที่แล้ว +5

      @@asmitha1999 yaa compare cheyunath nammude naatukarde oru entertainment aanu . Pinne nammal mind cheyatge irinal mathi , appo pinne naatilthe Auntymark bore adicholum . When we are happy with our body and when we dont care about others then elaarum vaaya adacholum . Ithoke alochikanda avashyam thanne illa kutti !! You are more tham this 🥰

    • @shifanamusthafa6340
      @shifanamusthafa6340 3 ปีที่แล้ว

      Njanm

    • @asmitha1999
      @asmitha1999 3 ปีที่แล้ว +2

      @@aswathyarun9873 ok chechi

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว +55

    എന്റെ പോന്നു ചേച്ചി boys കുറച്ചു കറുത്തിരുന്നാലും വലിയ issues ഇല്ല but girls കറുത്തിരുന്നാൽ വലിയ പാടാണ് നമ്മുടെ society കു ഒരു കറുത്ത ചെക്കൻ വെളുത്ത പെണ്ണിനെ കെട്ടിയാൽ വലിയ കമന്റ്സ് ഒന്നും പറയില്ല but തിരിച്ചായാൽ എന്തൊക്കെ പറയും എന്നോ ഓ അവന്റെ മനസ് എത്ര വലുതാ, അവൾ ഭാഗ്യവതിയ എന്നോകെയുള്ള കമന്റ്സ് നിറത്തിന്റെ പേരിൽ മറ്റു ആരു കുറ്റപ്പെടുത്തുന്നതിനേക്കാൾ വേദനയയാണ് ജന്മം തന്നവർ തന്നെ കുത്തി നോവിക്കുന്നത് dress എടുക്കാൻ പോകുമ്പോഴുള്ള dialogues കേൾക്കണം ഓ ഈ കളർ ഒന്നും നിനക്ക് ചേരില്ല 😰

    • @safeerasafee9536
      @safeerasafee9536 3 ปีที่แล้ว +1

      Sathyam😥

    • @devasree5766
      @devasree5766 3 ปีที่แล้ว +1

      Correct

    • @crazyvlogz784
      @crazyvlogz784 3 ปีที่แล้ว +1

      ✅✅✅

    • @deep-drm-starlifebgm2170
      @deep-drm-starlifebgm2170 3 ปีที่แล้ว +3

      പണ്ട് കുഞ്ഞായിരിക്കുമ്പോ ഇതൊക്കെ വിഷമം ആയിരുന്നു. ഇപ്പോ ഒന്നും മൈൻഡ് ആകാരെ ഇല്ല 👍

  • @chithraap203
    @chithraap203 3 ปีที่แล้ว +1

    ഈ ചാനൽ കാണാൻ തുടങ്ങിയ നാൾ തൊട്ട് ആരാധനയോടെ , ഇച്ചിരി അസൂയയോടെ ഞാൻ വീണയെ ശ്രദ്ധിക്കാറുണ്ട്. അസൂയയോടെ നോക്കുന്നത് ഇവരെന്തൊരു ഭംഗിയാണെല്ലോ എന്നോർത്താണ്❤️. ആ നിങ്ങളുടെ ഉള്ളിൽ ഇത്ര വലിയ ഒരു കടൽ തിരയടിക്കുന്നത് അറിഞ്ഞതേയില്ല!
    ഈ ഒരു video ചെയ്തതിന് ഒത്തിരി നന്ദിയുണ്ട് വീണ. ഇത് കേട്ടിട്ട് ചിലർക്കെങ്കിലും തിരിച്ചറിവ് ഉണ്ടായെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ നേട്ടം!
    ഓരോരുത്തർക്ക് ഓരോരോ വിഷമം ! ഒക്കെ സമൂഹം അടിച്ചേൽപ്പിക്കുന്ന വേദനകൾ ആണ് . അപമാനങ്ങളാണ്.
    നിറത്തിന്റെ പേരിലാണ് വീണ അന്ന് കുത്തുവാക്കു കേട്ടതെങ്കിൽ ഞാനനുഭവിക്കുന്നത് ജാതിയുടെ പേരിലാണ്
    ഞാൻ ഒരു ഹൈസ്ക്കൂൾ അധ്യാപകന്റെ ഭാര്യയാണ്. ഞങ്ങളുടെ വീട്ടിൽ പാൽ കൊണ്ടു തരുന്ന ഒരു ചേച്ചിയുണ്ട്. അവരുടെ മക്കളെ എന്റെ Husപഠിപ്പിച്ചിട്ടുണ്ട്. എപ്പോഴും വീട്ടിലെ കാര്യങ്ങളും എല്ലാം എന്നോട് പറയാറുണ്ട്.
    ഈ ചേച്ചിയുടെ വീടിന്റെ തൊട്ടടുത്ത മുറിയിലാണ് സുശീലയുടെ ടൈലറിംഗ് കട. ഞാൻ സ്ഥിരമായി അവിടെയാണ് ഡ്രസ്സ് തയ്ക്കാൻ കൊടുക്കാറ്. അന്ന് ഞാൻ ചെന്നപ്പോൾ സുശീല അവിടെയില്ല. സുശീല എവിടെപ്പോയതാ ചേച്ചീ എന്ന് ചോദിച്ച് ഞാൻ പാൽക്കാരി ചേച്ചിയുടെ കോലായിലേക്ക് (വീടിന്റെ ഒരു room) കയറി. അപ്പോഴിതാ ദേഷ്യം കൊണ്ട് വിറച്ച് പാൽക്കാരി ചേച്ചി
    " ഇജ്ജ് ഇങ്ങട് കേറിയോ ? "
    ഞാൻ അമ്പരന്ന് നിൽക്കുകയാണ്.
    " ഇങ്ങളൊക്കെ അയിത്തജാതിക്കാരാണ്. ഇങ്ങട്ടാ ട്ടൊന്നും കേറാൻ പറ്റൂല "
    നിന്ന നിൽപ്പിൽ വിവസ്ത്രയായത്‌പോലെ അപമാനം കൊണ്ട് ഞാൻ പുളഞ്ഞു പോയി.
    ഞാനെന്തൊക്കെയോ തിരിച്ച് പറഞ്ഞു അവിടെ നിന്നിറങ്ങി.
    ഇത് നടന്നത് ഒരു പാട് വർഷങ്ങൾക്ക് അപ്പുറമല്ല. ഈ അടുത്ത കാലത്താണ് ! എങ്ങനെയുണ്ട് സാക്ഷര കേരളത്തിന്റെ അവസ്ഥ.
    വലിയൊരു കുറിപ്പായിപ്പോയി ! വീണ ക്ഷമിക്കണം. സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് എഴുതിപ്പോയതാണ്.

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Eppolum engine okke und alle .. avarodu kshamikkaane namukku kazhiyoo alle .. kastam aanu nammude nadinde avasta

  • @Athiraks123
    @Athiraks123 3 ปีที่แล้ว +13

    ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ്. ഈ പറഞ്ഞത് എല്ലാം കുറെ ഞാനും കേട്ടിട്ടുണ്ട്. ഇപ്പോഴും കേൾക്കുന്നു. Pakshe njn എല്ലാത്തിനും ഞാൻ മറുപടി കൊടുക്കും. ❤❤❤

  • @happinessoverloaded7571
    @happinessoverloaded7571 3 ปีที่แล้ว +8

    വീണ ചേച്ചി കാരണം ഉണ്ടായ നെഗറ്റീവ് എൻ്റെ അമ്മടെ റെസിപ്പി ഏൻ്റെ അമ്മ വരെ മറന്നു .. ചേച്ചി അത്രയും ഞങ്ങൾ ടെ കുടുംബത്തിൽ സ്വാധീനം ചെലുതുന്നുണ്ട്...❤️❤️❤️❤️👍

  • @renjukannan135
    @renjukannan135 2 ปีที่แล้ว +2

    Veena..njan othiri ishttapedinna alanu.. ❤️

  • @smithapisharody5417
    @smithapisharody5417 3 ปีที่แล้ว +84

    Veena ,കേട്ടിട്ട് അറിയാതെ കരഞ്ഞു പോയി, നമ്മളിൽ പലരും അനുഭവിച്ചത്ആണ് ഇതൊക്കെ..കുറെ പേർക്ക് ഇത് പ്രജോതന മാകട്ടെ..
    You are great 🙏🙏🙏

  • @raghups8916
    @raghups8916 3 ปีที่แล้ว +7

    അന്നെനിക്ക് ഇത് പോലെ പറഞ് തരാൻ ആരും ഇല്ലാണ്ടെ പോയി. നന്ദി നന്ദി വീണ ചേച്ചീ

  • @sumayyaismayil1596
    @sumayyaismayil1596 3 ปีที่แล้ว

    ആരുപറഞ്ഞു സുന്ദരിയല്ലെന്ന് തടിവെച്ചിട്ടും നിങ്ങളെ കാണാൻ കൊതിയുണ്ട്.... ഭംഗി വെച്ചു.... നമ്മൾ ഹെൽത്തി ആയിരിക്കണം..സുന്ദരിയാ ചേച്ചി.... ഞാൻ പ്രദീക്ഷിച്ചില്ല ഇത്ര വയസ്സുള്ളത്.... 🥰🥰🥰നല്ല അവതരണം...ദൈവം നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത് അവിടെയാണ് നമ്മുടെ സൗന്ദര്യം... 💐

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 3 ปีที่แล้ว +86

    ഭർത്താവ് സന്തോഷം സമാധാനം കൊടുക്കുമ്പോൾ ഭാര്യ കൂടുതൽ സുന്ദരി ആകും. അത് മനസിൻന്ടെ സന്തോഷം ആണു

    • @karakkattutharyilhussain3617
      @karakkattutharyilhussain3617 3 ปีที่แล้ว +1

      Correct 100

    • @iemanp.s9765
      @iemanp.s9765 3 ปีที่แล้ว

      Currect

    • @shamnanajeem8209
      @shamnanajeem8209 3 ปีที่แล้ว +1

      💯💯💯

    • @positivevibesonly..5936
      @positivevibesonly..5936 3 ปีที่แล้ว

      Satyam...ente santhoshavum samadaanavum ellam avasaanichathum anganoru husband kaaranamaa..54 kg undaarna njan after Marge 44 kg aayi..ella swapnavum avasaanichu...

    • @ashahans940
      @ashahans940 3 ปีที่แล้ว +2

      Daa avidayum credit goes to Mr.husband ....why .....she's already proved that strong /smart woman why she wants or needs a extra XYZ label on ....common mentally or physically it's all her hard work let her enjoy her own womanhood....rest everything parents.husband,and kids just part of her life ....

  • @drawwithanita5262
    @drawwithanita5262 3 ปีที่แล้ว +23

    എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്. നല്ല ഭംഗിയുള്ളവർ ഭംഗി കുറയും .ഭംഗി ഇല്ലാത്തവർ ഭംഗി കൂടും🤗

  • @kachuzworld4203
    @kachuzworld4203 3 ปีที่แล้ว +1

    ചേച്ചി ഇഷ്ടം koodi വരുവാണല്ലോ..... ചേച്ചിയോട്.... Ende അനുഭവങ്ങൾ.... ആണല്ലോ ചേച്ചി പറയുന്നത് എന്ന് തോന്നിപോകുന്നു...... എങ്ങനെ എക്സ്പ്രസ്സ്‌ ചെയ്യണം എന്നറിയില്ല... അത്രക്കിഷ്ടാണ്..... ഈശ്വരൻ സർവ്വ അനുഗ്രഹങ്ങളും തരട്ടെ... ആയുസ്സും ആരോഗ്യോം സന്തോഷോം തരട്ടെ ende ചേച്ചിക്ക്...... Love u ❤❤❤❤❤❤

  • @jasisfoodworld
    @jasisfoodworld 3 ปีที่แล้ว +7

    ചേച്ചി കുട്ടി സുന്ദരിയാ 🥰🥰ഞാനും കണ്ടിരുന്നു കാക്ക short film ഞാനും കരഞ്ഞു മനസ്സിൽ ഉള്ളിൽ തട്ടി. ഞാനും ഒരുപാട് കേട്ടിരുന്നു തടിയില്ലാത്തതിന്. നിറ മില്ലാത്തതിന് ഇപ്പൊ തടി വെച്ചുട്ടോ പക്ഷെ നിറം കുറവാട്ടോ

  • @subeeracs3130
    @subeeracs3130 3 ปีที่แล้ว +8

    വീണച്ചേച്ചി പറഞ്ഞത് ശരിയാണ്
    മനസിന്റെ സന്തോഷമാണ് മുഖത്തു കാണുന്നത്.

  • @binithamanoj6875
    @binithamanoj6875 3 ปีที่แล้ว

    ചേച്ചി പറഞ്ഞത് സത്യം ആണ് പുറത്ത് ഭംഗി ഇല്ലെങ്കിലും നമ്മുടെ ഉള്ള് നല്ലത് ആണ് ചേച്ചി. ഞാനും അനുഭവിച്ചിട്ടുണ്ട്.

  • @aswathyanoop6117
    @aswathyanoop6117 3 ปีที่แล้ว +57

    ഏറ്റവും വലിയ മാറ്റം past ഒക്കെ മറന്ന് ഒരു പുതിയ ജീവിതം തുടങ്ങണം എന്ന് തോന്നിയത് ആണ്... ☺️

    • @sanuachi2587
      @sanuachi2587 3 ปีที่แล้ว +1

      പ്രെസെന്റിലും ഇത് അനുഭവിച്ചുകൊണ്ടിരിക്കയാണങ്കിൽ എങ്ങനെ അത് മറക്കാൻ കഴിയും?

  • @sudheeshnvasusudhi8471
    @sudheeshnvasusudhi8471 3 ปีที่แล้ว +11

    അനുഭവങ്ങൾ പങ്കുവെച്ചതിനു നന്ദി
    എല്ലാവർക്കും ഇതൊക്കെ ഒരു inspiration ആവട്ടെ..
    സുന്ദരി വീണച്ചേച്ചിക് ആശംസകൾ..

  • @ashmilp4729
    @ashmilp4729 3 ปีที่แล้ว +1

    ഒരു പാട് സങ്കടപ്പെട്ടാൽ അതിന്റെ പത്തിരട്ടി സന്തോഷം പിന്നീട് കിട്ടും എന്ന് പറയുന്നത് വളരെ ശരിയാണ്. ചേച്ചീ
    ഒരൊറ്റ നെഗറ്റീവ് കമന്റ്സും മൈന്റ് ചെയ്യണ്ട ഇതു പോലെ തന്നെ സന്തോഷത്തോടെ ഒരുപാട് കാലം മുന്നോട്ട് മുന്നോട്ട് പോവട്ടേ

  • @paintwithpriya3785
    @paintwithpriya3785 3 ปีที่แล้ว +15

    സൗന്ദര്യം എന്നത് മനസ്സിലാണ് .....
    ഞാനും അനുഭവിച്ചിട്ടുണ്ട് body Shaming അത് തടി കൂടിയിട്ടായിരുന്നു. ഇപ്പോൾ എല്ലാവർക്കും ആശ്ചര്യമാണ് എങ്ങനെ ഇങ്ങനെയായി.
    Nothing is impossible. Have a strong desire. The world is with you. Always be positive.

  • @sruthy9415
    @sruthy9415 3 ปีที่แล้ว +21

    ഏതേലും കല്യാണങ്ങൾക്ക് പോകുമ്പോൾ relatives വക, മുഖത്ത് എന്തേലും തെയ്ക്കാൻ പാടില്ലാരുന്നോ, കുരു കൂടി വരുവാണല്ലോ, light color ഡ്രെസ് ഇടാൻ പാടില്ലേ.... ഇങ്ങനെ എല്ലാം കേൾക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. ♥️video 🤗ചേച്ചി 😍

  • @ponnuzzvlog8632
    @ponnuzzvlog8632 3 ปีที่แล้ว +1

    ബഹുജനം പലവിധം എന്നല്ലേ. ഇങ്ങനത്തെ കമൻറ് കേട്ട് വിഷമിക്കുകയൊന്നും വേണ്ട ചേച്ചിയുടെ മുഖത്തുള്ളചിരി എന്നും എന്നും ഉണ്ടാകട്ടെ.

  • @leenasanthosh7482
    @leenasanthosh7482 3 ปีที่แล้ว +7

    എത്ര മനോഹരമായ talk. Inspiration to all..... 😘

  • @3DworldMallu
    @3DworldMallu 3 ปีที่แล้ว +51

    എന്റെ വീട് കയ്പമംഗലത്താണ് . സ്കൂളിൽ പഠിക്കുന്ന കാലത്ത് ചേച്ചിയെ ഒരു പാട് തവണ കണ്ടിട്ടുണ്ട് പക്ഷേ അന്നും ചേച്ചിക്ക് അത്യാവശ്യ ഗ്ലാമർ ഉണ്ടായിരുന്നു. ഞാൻ പെരിഞ്ഞനം വിക്ടറി കോളേജിൽ PDC യ്ക്ക് പഠിക്കുന്ന സമയത്ത് അവിടുത്തെ Boys ന് ചേച്ചിയെ കുറിച്ച് പറയാനെ നേരമുണ്ടായിരുന്നുള്ളൂ , ചിലർ സൈക്കിളിൽ ചേച്ചിയെ കാണാൻ വരാറുണ്ടായിരുന്നു. ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്ന ഒരു പാട് പേർ അന്ന് പെരിഞ്ഞനത്ത് ഉണ്ടായിരുന്നു പക്ഷേ വീണേച്ചി ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നത് സത്യമാണ്

  • @christinalph
    @christinalph 3 ปีที่แล้ว +16

    I was in tears while watching this video. I just felt like your experiences resonates very much with my life.

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 3 ปีที่แล้ว +17

    സത്യം ചേച്ചി, നമ്മളെ കുറിച്ച് കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ച് പറയാനും മാത്രം സമയം കണ്ടെത്തി ഇരിക്കുന്ന ഒരുപാട് പേരുണ്ട്. ഞാനും വളരെ മെലിഞ്ഞിട്ടാണ് ചേച്ചി പറഞ്ഞ പോലെ ബോഡി ഷൈമിങ് ഒരുപാട് അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും ബോഡി പാർട്സ് നെ പറ്റി പറഞ്ഞു കൊണ്ട് 😭😭😭

    • @anushaupadhyaya7513
      @anushaupadhyaya7513 3 ปีที่แล้ว

      I understand. I am naturally thin as well. People keep shaming my body. Calling someone thin or skeleton is just as offensive as calling someone fat. God knows when this will stop!

  • @prageeshasreejith9421
    @prageeshasreejith9421 3 ปีที่แล้ว +36

    ചേച്ചി പറഞ്ഞതു സത്യമാണ്.... ഞാനും അനുഭവിച്ചിട്ടുണ്ട്....
    confidence thanne poyi ☹️

  • @bismithaashiq
    @bismithaashiq 3 ปีที่แล้ว +1

    Ee video kandapol ariyaathe kannu niranj poyii..orupaad kett kett madthu.ipozhum kettukondirikka.anubavikkunnavarkke ath manasilakuu..chechide ee video kandapl strong ayi nilkanm ennulla oru thonnal. Tnku🥰🥰

  • @mithunviswanath35
    @mithunviswanath35 3 ปีที่แล้ว +26

    പായസം വെക്കാൻ തോന്നിയപ്പോൾ പരിചയപ്പെട്ടതാണ് ചേച്ചീനെ .. ഇപ്പോൾ കുക്കിംഗ് വീഡിയോക്കാൾ എനിക്കിഷ്ടം like these video ❣

  • @rugminir8169
    @rugminir8169 3 ปีที่แล้ว +33

    Dear veenamolae, I call you മോളെ,,b'cas I am 70 +,.No words to express my love and respect to you.your 'അതിജീവനത്തിൻ്റെ katha' video was highly motivational and this ' transformation 'video is an inspirational one to many people.God 's abundant blessings to you and family .

  • @alif1256
    @alif1256 3 ปีที่แล้ว +5

    വീണാ ഞാൻ മോൾടെ schoolmate ആയിരുന്നു. വീണ 8ത്തിൽ പഠിക്കുമ്പോൾ ഞാൻ 9th ആയിരുന്നു. ശെരിയാ മോൾ പറഞ്ഞത്. ഞാൻ കരുതി വലിയ വീട്ടിലെ കുട്ടിയും ടീച്ചറിന്റെ മോൾ ആയതോണ്ട് ഒക്കെ ആവും ആരോടും മിണ്ടാത് എന്നാ.

  • @jayanthivalsan5770
    @jayanthivalsan5770 3 ปีที่แล้ว +12

    പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്. ഒരുപാട് പേർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷേ കാലം മാറ്റങ്ങൾ വരുത്തും. വിമർശിച്ചവർ

  • @neenuharikumar9883
    @neenuharikumar9883 3 ปีที่แล้ว +31

    ചേച്ചി പറഞ്ഞതു സത്യമാണ്.... ഞാനും അനുഭവിച്ചിട്ടുണ്ട്.... Love you chechi 😘😘😘😘

  • @sujatkarthikeyan6932
    @sujatkarthikeyan6932 3 ปีที่แล้ว +1

    പെരിഞ്ഞനം എന്ന കൊച്ചു പ്രദേശം ഇന്ന് ഇത്തിരി ഫേമസ് ആണ്.. കലാഭവൻ മണി ചാലക്കുടി പ്രസിദ്ധമാക്കിയ പോലെ 😍😍 ചേച്ചീടെ വീടിന്റെ അടുത്ത് കൂടെ പോകുമ്പോൾ ഞാൻ നോക്കാറുണ്ട് ചേച്ചി ഉണ്ടാവുമോ അവിടെ എന്ന്.. എന്നെങ്കിലും കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു..

  • @aarathi780
    @aarathi780 3 ปีที่แล้ว +18

    വീണചേച്ചിടെ വയസ്സ് പറഞ്ഞപ്പോ വിശ്വസിക്കാൻ പറ്റുന്നില്ല. എന്ത് സുന്ദരി ആണ് ചേച്ചി. ഇപ്പോ ഇഷ്ടം കൂടി 😘😘😘😘

  • @chunkzzz4ever392
    @chunkzzz4ever392 3 ปีที่แล้ว +10

    Super content ..odich vitt kanam enn karuthy .. jst onn kettirunnapo kurach polum skip cheyate full kand.. superb 🤩😍🥰

  • @ameyam9991
    @ameyam9991 3 ปีที่แล้ว

    വീണ ഇത്രയധികം വിഷമങ്ങൾ ആലോചിക്കാനേ വയ്യ നല്ലതു വരട്ടെ.

  • @sruthilakshmi6358
    @sruthilakshmi6358 3 ปีที่แล้ว +7

    എന്തൊരു change ആണ് ചേച്ചിക്ക് വന്നത്. മനസ്സിന്റെ സന്തോഷം സമാധാനം എല്ലാം ഇപ്പോൾ ചേച്ചീടെ മുഖത്തു കാണാൻ പറ്റുന്നുണ്ട്. ഇതിനെല്ലാം സ്നേഹം അറിയിക്കേണ്ടത് ജാൻ ചേട്ടനോടും രണ്ടു മക്കൾക്കും ആണ്. അച്ഛൻ അമ്മ എല്ലാവരും 👌👌👌👍👍🙏🙏😍😍😍

  • @FathimaFathima-sr2rd
    @FathimaFathima-sr2rd 3 ปีที่แล้ว +5

    Nammude swandam veenechi ennum koode indavum. Heart touching speach. Love ❤ u.

  • @marysoniamundoth2864
    @marysoniamundoth2864 3 ปีที่แล้ว

    Ellarum youtube il കാക്ക short film onnu kandu nokku..Ithu pole oru kadha aanu.. veena , nammalil kure perkkum nammude kuttikalkkum neridendi varunna prashnangal aanu ithellam..Oru mattam undavatte

  • @jintujames2871
    @jintujames2871 3 ปีที่แล้ว +16

    അടിപൊളി വീണ 🥰🥰🥰 നമ്മുടെ നാട്ടിലുള്ളവരുടെ concept ഒരിക്കലും മാറാൻ പോണില്ല... ഈ വീഡിയോ കുറച്ചുപേരുടെ എങ്കിലും മനസ് മാറാൻ ഇടയാവട്ടെ... ഞാൻ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് polum ഇട്ടു പോയി... 😍🥰😍

  • @fathimanoorudheen2606
    @fathimanoorudheen2606 3 ปีที่แล้ว +38

    അറിഞ്ഞും അറിയാതെയും നമ്മളിൽ പലരും ഇന്നും പലരെയും പരിഹസിക്കുന്നു ണ്ട്. വണ്ണം വെക്കാൻ വേണ്ടി ഞാൻ കുടിച്ച പഴംകഞ്ഞിക് ഒരു കണക്കുമില്ല 😃

  • @voxtutor7993
    @voxtutor7993 3 ปีที่แล้ว

    വീണയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെ പാചകവും ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ കുടുംബജീവിതം കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് പിന്നെ ആ പഴയ അനുഭവങ്ങളൊക്കെ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി എന്നിട്ടും നിങ്ങൾക്ക് നെഗറ്റീവ് കമൻറ് വരുന്നത് അസൂയ ഉള്ളവരായിരിക്കും

  • @sudhakamalasan360
    @sudhakamalasan360 3 ปีที่แล้ว +20

    Don’t react to negative comments. They r jealous of the success so they try to find fault instead of trying to find positive side of the people . To have a don’t care attitude is the only way to come of it .

  • @soumyaskitchenworld9969
    @soumyaskitchenworld9969 3 ปีที่แล้ว +46

    ഞാൻ കേരളത്തിന്‌ പുറത്താണ് ജീവിക്കുന്നത്. Body shaming കൂടുതലുള്ളത് കേരളത്തിലാണ് എന്നുള്ളതാണ് വിഷമകരമായ കാര്യം 😔 കേരളത്തിന്‌ പുറത്തു മലയാളികൾ അല്ലാത്തവർ ങ്ങനെ അല്ല എനിക്ക് ഒരു പാട് അനുഭവം ഉണ്ട്‌ 😢

    • @Niviya_v
      @Niviya_v 3 ปีที่แล้ว +1

      Correct

    • @jessyjoseph9716
      @jessyjoseph9716 3 ปีที่แล้ว

      Very.good.thanks

    • @hazeenashemim8941
      @hazeenashemim8941 3 ปีที่แล้ว +2

      ഞാനും കേരളത്തിനു പുറത്താണ് ജീവിക്കുന്നത്. ഇവിടെയും മറ്റുള്ളവർ നമ്മുടെ ജീവിതത്തിലോ മറ്റുള്ള
      കാര്യങ്ങളിൽ ഇടപെടാറില്ല.

    • @anami9077
      @anami9077 3 ปีที่แล้ว

      @@hazeenashemim8941 keralathin purath ennu parayunnath indiayilano foreign countries il ano

    • @shabinatm5334
      @shabinatm5334 3 ปีที่แล้ว

      ഞാനും കേരളത്തിന് പുറത്തു ആണ് താമസിക്കുന്നത്. ഇവിടെ ഉള്ളവർക്ക് ഒന്നും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനോ, അവർ എന്താണ് ചെയുന്നത് എന്ന് എത്തി നോക്കാനോ സമയം ഇല്ല. നമ്മൾ മലയാളികൾ പഠിക്കേണ്ട മിനിമം കാര്യങ്ങളിൽ ഒന്നാണ് ഇത്, അവരവരുടെ കാര്യങ്ങൾ തന്നെ ചെയ്തു തീർക്കാൻ സമയം ഇല്ലാത്ത ഈ കാലത്ത് അടുത്ത വീട്ടിൽ എന്ത് നടക്കുന്നു എന്നറിയാൻ വെമ്പൽ കൊള്ളുന്ന രീതിയിൽ മാറ്റം വരാതെ, ഈ വക bulling ഇൽ ഒന്നും യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ട, കഷ്ടം തന്നെ...

  • @feminasdiaries6949
    @feminasdiaries6949 3 ปีที่แล้ว +1

    Chechide vakkukal kelkkumbol othiri vishamamayi chechi. Ente avasthayum ippol athanu. Pandu enne kanan othiri bhangiyayirunnu enna parayunne. Ippol aake karuthu. Kannukal kuxhiyilayi. Kattu vannal paranju pokum. Mudi narachu. Mugathu romam varunnu. Angine pokunnu. Entha veenachi aalukal inganeyokkele. Chechi vishamikkandatto. Aayiram kudathinte vaya kettam. Inganeyokke parayunnavarude vaya kettan pattathilla. Ithokke kettu channel niruthalletto

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 ปีที่แล้ว +170

    സ്ഥിരം പ്രേക്ഷകർ പോരട്ടെ 😁❣️😍😍✌️

  • @bhadrapkm8931
    @bhadrapkm8931 3 ปีที่แล้ว +25

    വീണ ചേച്ചി, സ്വന്തം നിലപാട് വ്യക്തമാക്കുന്നത് എപ്പോഴും വളരെ നല്ലതാണ്.. അത് തന്നെയാണ് ചേച്ചിയെ ഇഷ്ടപ്പെടുന്നതും.. ഇതിന് dislike അടിക്കുന്നവരെ സമ്മതിക്കണം... You go ahead chechii ❤️

  • @jasimjavi1633
    @jasimjavi1633 3 ปีที่แล้ว +1

    ഹായ് വീണ ചേച്ചി
    ചേച്ചിയുടെ എല്ലാ റെസിപ്പിയും ദുബായിൽ വന്നിട്ടാണ് ഞാൻ ഉണ്ടാകുന്നത് ഇന്നും ഞാൻ ചേച്ചിയുടെ മീൻ കറി ഉണ്ടാക്കി കഴിഞ്ഞ ശേഷം ഈ വിഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് വെഷമം തോന്നി
    എനിക്ക് ഒരുപാട് ഇഷ്ട്ട ചേച്ചിടെ അവതാരണം എനിക്ക് അറിയാത്ത ഒരുപാട് കറികൾ ഉണ്ടാകാൻ പഠിച്ചത് ചേച്ചി കാണിച്ചു തന്നതാ

  • @sruthyarun1995
    @sruthyarun1995 3 ปีที่แล้ว +19

    Well said..... Ishtam 💕 ചേച്ചിടെ ഏത് റെസിപ്പി നോക്കി ഉണ്ടാക്കിയാലും അത് സൂപ്പർ ആകും.....✌🏻✌🏻✌🏻💕

  • @lillywillys3591
    @lillywillys3591 3 ปีที่แล้ว +18

    ഹായ് വീണ.നാം എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നത് നമ്മളാണ്. ജീവിക്കുന്ന കാലത്തോളം , ഭഗിയായി ജീവിക്കുക.അതുകൊണ്ട് പറയുന്നവർ പറയട്ടെ. നമ്മുടെ മനസ്സിൽ ഹാപ്പി ഉണ്ടെകിൽ അതു നമ്മുടെ ശരീരത്തിലും കാണും.

    • @sharon9577
      @sharon9577 3 ปีที่แล้ว

      100%correct god bless you

    • @dia6976
      @dia6976 3 ปีที่แล้ว

      Yes

  • @massentertainment7109
    @massentertainment7109 3 ปีที่แล้ว

    അവരോടൊക്കെ പോവാൻ പറ.. ഓർക്കുമ്പോൾ motivation ഉം positive vibe ഉം ആണ് ഇവിടെ നിന്ന് കിട്ടുന്നത് 💪💪💪🤗

  • @ATA___2906
    @ATA___2906 3 ปีที่แล้ว +55

    ചേച്ചി പറഞ്ഞ പോലെ ആൺകുട്ടികളും ഇങ്ങനെ അനുഭവിക്കുന്നുണ്ട്. ഞാൻ ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും തടിയൻ, തീറ്റ പ്രാന്തൻ തുടങ്ങി നിരവധി പേരുകൾ.. അന്നൊക്കെ അത് ആൾകാർ വിളിക്കുമ്പോൾ സങ്കടം സഹിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല..... ഇപ്പൊ അതു കേട്ട് ശീലം ആയി...... അവർ വെറുതെ കളിയാകാൻ പറഞ്ഞതായാലും നമ്മുടെ മനസ്സിൽ അതു മായാതെ കിടക്കും.... അതിനു കൊറേ sorry പറഞ്ഞാലും അത് പലപ്പോഴും നമ്മെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും....അങ്ങനെയുള്ളവർ നമ്മുടെ വേദന തിരിച്ചറിയാൻ ശ്രമിക്കുന്നില്ല......

    • @nidhinchandranr7723
      @nidhinchandranr7723 3 ปีที่แล้ว +2

      avare mind chynda bro.parayunavar paraytenu vekanam.

    • @nidhinchandranr7723
      @nidhinchandranr7723 3 ปีที่แล้ว +2

      avare mind chynda bro.parayunavar paraytenu vekanam.

    • @sou_ak
      @sou_ak 3 ปีที่แล้ว +2

      അവർക്കില്ലാത്ത എന്തെങ്കിലും പ്രത്യേകത നിങ്ങൾക്ക് ഉണ്ടാകും. എല്ലാവരും വ്യത്യസ്തരാണ്. താങ്കളുടെ കഴിവുകൾ മറ്റുള്ളവർക്ക് ഉണ്ടാകണം എന്നില്ല 👍

    • @ATA___2906
      @ATA___2906 3 ปีที่แล้ว +1

      @@nidhinchandranr7723 yes... 🥰

    • @ATA___2906
      @ATA___2906 3 ปีที่แล้ว

      @@sou_ak mm😊🙏

  • @MuhammadBilal-nc5dp
    @MuhammadBilal-nc5dp 3 ปีที่แล้ว +19

    . നെഗറ്റീവ് പറയുന്നവർ നിർത്തില്ല ചേച്ചി . നിങ്ങൾ മൈന്റ് ചെയ്യണ്ട . നിങ്ങൾ സന്തോഷമായി ഇരിക്കു

  • @sithusabu2760
    @sithusabu2760 3 ปีที่แล้ว +1

    ഞാൻ ജാസ്മിൻ .വീണ ഇപ്പോൾ നല്ല േ സ് േട്രാങ് ആയെന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്. 10 ൽ പഠിക്കുമ്പോൾ വീണയുമായി സംസാരിക്കാൻ പലതവണ ആഗ്രഹിച്ച് അടുത്ത് വന്നിട്ടുണ്ട്. അന്ന് വീണ മുഖത്ത് നോക്കാതെ തല കുനിച്ച് പോകുമ്പോൾ മൈൻഡ് ചെയ്യുന്നില്ല എന്നോർത്ത് എനിക്ക് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. ആദ്യമായിവീണയുടെ ചാനൽ കണ്ടപ്പോൾ തന്നെഞാൻ കമന്റിട്ടതും അതുകൊണ്ടാണ്. അതിന് എനിക്ക് റിപ്ളേ തന്നപ്പോൾ ഒത്തിരി സന്തോഷമായി. അത് പോലെ വീണയെ ഒന്ന് കാണാനായി പുറത്ത് പോകുമ്പോൾ വീണയുടെ വീടിന് മുന്നിലൂടെ വണ്ടി സ്പീഡ് കുറച്ച് പോകാൻ ഹസ്ബൻഡിനോട് ഞാൻ പറയാറുണ്ട്. വീണ നാട്ടിലുണ്ടെന്നറിഞ്ഞിട്ടും കോവിഡ് സാഹചര്യം ആയതു കൊണ്ട് വീട്ടിലേക്ക് കയറാതെ പോന്നിട്ടുണ്ട്. പിന്നെ വീണയുടെ ഒരു വീഡിയോ ഞാൻ ഒരു സുഹൃത്തിന് ഷെയർ ചെയ്തപ്പോൾ എന്നോട് വീണയുടെ പുരികത്തിന്റെ കാര്യം എന്നോട് പറഞ്ഞു. ഞാൻ ശരിക്കും ഞെട്ടി പോയി. അന്നു ഞാനവരോട് ഇഷ്ടക്കേട് പറഞ്ഞു. നെഗറ്റീവ് കണ്ടെത്താനിരിക്കുന്ന ഒരു പാട് പേരുണ്ട്. അവരെ മാറ്റിയെടുക്കാൻ ദൈവം വിചാരിക്കണം. എനിക്ക് ഒത്തിരി ഇഷ്ടാണ് വീണയെ : .. B Positive. ഈശ്വരൻ അനുഗ്രഹിക്കട്ടെ .❤️❤️

  • @anitajojo1418
    @anitajojo1418 3 ปีที่แล้ว +14

    The best video of Veena's curry world I've seen...there was much heart to it.

  • @nandanaharikumar6107
    @nandanaharikumar6107 3 ปีที่แล้ว +21

    ചേച്ചി അവസാനം പറഞ്ഞതാണ് സത്യം.... മനസിന്റെ സന്തോഷം ആണ് ഒരാളുടെ സൗന്ദര്യം... ❤️❤️❤️

  • @dreamer6706
    @dreamer6706 3 ปีที่แล้ว

    പൊന്നു ചേച്ചി നിങ്ങൾ ഉള്ളത് കൊണ്ടാണ് ഞാൻ ഒരു സൂപ്പർ ഷെഫ് ആയതു... പലരും പലതും പറയും never mind...അസൂയ ആണ് ഇങ്ങനുള്ളവരുടെ മെയിൻ.. മനഃപൂർവം തളർത്തുക അതാണ് ഉദ്ദേശം.. ചേച്ചിക്ക് ഒരുപാട് പേര് ഉണ്ട് support.. Keep going 🥰🥰🥰😍😍

  • @vjprsd1
    @vjprsd1 3 ปีที่แล้ว +17

    Dear Veena, peoples speak out only what they are . I am a 62yrs woman. You ARE a blessing to Many including me. Well said.
    Keep going dear.

  • @elsaajoseph9700
    @elsaajoseph9700 3 ปีที่แล้ว +11

    So true. Am 29 years old.. still i remember the hurtful comments my classmates made about my curly hair when i was 13 years old. It affected me my confidence and it is very recently i have started loving my hair. People dont realise how badly their such nonsense comments and discrimination can affect others.

  • @ponnammabose2857
    @ponnammabose2857 2 ปีที่แล้ว

    കുറ്റം പറയുന്നവർ പറയട്ടെ .അവരെ നന്നാക്കാൻ നമുക്ക് പറ്റില്ല.വീണാ വീണ്ടും വീണ്ടും പുതുരുചികളുമായി മുന്നേറുക.എല്ലാ നന്മകളും ഉണ്ടാകാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @indusharathindusharath6455
    @indusharathindusharath6455 3 ปีที่แล้ว +17

    ഹായ് വീണ... വിഷമം ഒന്നും വേണ്ട... നല്ല മനസ് ഉണ്ടല്ലോ.. ഉണ്ടല്ലോ എന്ന് അല്ല ഉണ്ട്... അത് ആണ് സൗന്ദര്യo... ഈശ്വരൻ എപ്പോഴും കൂടെ ഉണ്ട്.. എപ്പോഴും അനുഗ്രഹിക്കട്ടെ ഈശ്വരൻ.... ❤❤❤🙏🙏🙏😍😍😍

    • @appu5365
      @appu5365 3 ปีที่แล้ว

      Manasu mathram alla sundaramaya mukhavum undu..😄👍

  • @vipithaaji4909
    @vipithaaji4909 3 ปีที่แล้ว +6

    ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ശീമക്കൊന്നയിൽ സാരി ചുറ്റിയ രൂപം എന്ന വാക്കുകൾ ഞാൻ മറക്കില്ല

  • @devadathhariharan7055
    @devadathhariharan7055 3 ปีที่แล้ว

    ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കരഇഷ്ടം ആണ് അത് ചേച്ചിയുടെ രൂപത്തെ അല്ല 😍😍😍 ഞാൻ ഈ വീഡിയോയും എന്റെ കഥ കണ്ടപ്പോൾ ആണ് ചേച്ചിയെ കൂടുതൽ ഇഷ്ടം ആയത്

  • @majitha2898
    @majitha2898 3 ปีที่แล้ว +5

    Veluthavark, banghiyullavark nammude nattil oru special cosiderationan
    Ath ini enth paranjalum Marilla.All Creations are from god enn ellavarum orthal good.

  • @NazeeraAyoob
    @NazeeraAyoob 3 ปีที่แล้ว +9

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് വീണ😍😘

    • @Vanaja.T
      @Vanaja.T 3 ปีที่แล้ว

      ഞാനും

  • @sabithapm3189
    @sabithapm3189 2 ปีที่แล้ว

    വീണ യുടെ എല്ലാ വീഡിയോ കളും amaizing 🤩🤩🤩🤩🤩

  • @radhikaan2863
    @radhikaan2863 3 ปีที่แล้ว +27

    തുറന്നു പറഞ്ഞത് മനസ്സിൻ്റെ സൗന്ദര്യം❤️

  • @ruksanarukku4953
    @ruksanarukku4953 3 ปีที่แล้ว +9

    സൂപ്പർ വീണ ചേച്ചി . നന്നായിരിയ്ക്കുന്നു..👌👌👌

  • @sajiponnus5155
    @sajiponnus5155 2 ปีที่แล้ว +1

    ചേച്ചി love you സുന്ദരി ചേച്ചി എനിക്ക് ഈ അനുഭവെച്ചു് ഇപ്പോഴും അങ്ങനെ തന്നെ

  • @ayisharasheed4190
    @ayisharasheed4190 3 ปีที่แล้ว +4

    Heart touching veenachechi,onnum parayanilla love u,same feeling anubavichittund,ippozhum ind😘

  • @naturesbeauty8745
    @naturesbeauty8745 3 ปีที่แล้ว +6

    Truely speaking, i also suffered a lot for my complexion. My parents and cousins used to compare me with my sister. Even, when i choose my husband, people reacted negatively comparing his body shaming

  • @josiya1991
    @josiya1991 3 ปีที่แล้ว

    എന്റെ അനുഭവവും ഇങ്ങനെയൊക്കെ തന്നെ ആണ്... ഒരുപാട് body shaming അനുഭവിച്ചിട്ടുണ്ട്....
    പിന്നെ ഞാനും പൊട്ട് തൊട്ടിട്ടാണ് ഉറങ്ങാറുള്ളത്...
    പൊട്ട് മാറ്റാറില്ല.. 👍🏻