EP #16 World's Highest Gurudwara | ഇത്ര ഭംഗിയുള്ള തടാകം കണ്ടിട്ടുണ്ടോ? | Hemkund Sahib

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Welcome to the world's highest Gurudwara, located at an astounding 15,000 feet above sea level. My trek began in the village of Ghangaria, filled with anticipation and vivid memories of the stunning Hemkund Sahib Gurudwara and the mesmerizing Hemkund Lake. The journey was moderately challenging, with the thin air causing symptoms of altitude sickness. However, upon reaching Hemkund, the breathtaking beauty of the lake and the sacred shrine made every step worth it, dispelling all fatigue. Join me on this incredible adventure!
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    We Find Background Music On www.epidemicso...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #HemkundSahib #Vlog #GreatHimalayanRide

ความคิดเห็น • 225

  • @JithVVijayan
    @JithVVijayan 2 หลายเดือนก่อน +9

    എന്റെ സ്വപ്നങ്ങളിലൂടെയാണ് നിങ്ങൾ യാത്ര ചെയ്യുന്നത് ❣️😢 U R Lucky Mann❤❤❤

  • @saviojoseph6010
    @saviojoseph6010 2 หลายเดือนก่อน +21

    നിങ്ങളുടെ സംസാരവും അവതരണവും അടിപൊളിയാണ് കണ്ടിരിക്കാൻ നല്ല രസമുണ്ട് ❤😊

  • @sruthi9606
    @sruthi9606 2 หลายเดือนก่อน +18

    The best Malayalam vlogger❤
    പൈസക്കും പ്രഹസനങ്ങൾക്കും കാട്ടിക്കൂട്ടലുകൾക്കും വേണ്ടി മാത്രം TH-cam vdios ഇടുന്ന കുറെ ആൾക്കാർടെ കാലത്ത് വളരെ genuine ആയി ആസ്വദിച്ച് vdios ഇടുന്ന tinpin stories ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❣️✨👏

  • @girishkonny1
    @girishkonny1 2 หลายเดือนก่อน +7

    ഹേം കുണ്ട് സാഹിബിന്റെ വീഡിയോസ് ഒത്തിരി കണ്ടിട്ടിട്ടുണ്ട്.. പക്ഷെ ഇത്രയും മനോഹരമായ സ്ഥലം ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ❤️great work Hari❤️

  • @shwethabalagopal
    @shwethabalagopal 2 หลายเดือนก่อน +4

    Hello Hari ,
    My husband and I have been following your channel since your car life trip from covid days and so far we have never put in a comment as we would just enjoy your video and proceed onto the next .
    For instance , in one of your old videos you and Lakshmi had mentioned about a bakery in Thrissur that serves the best donuts and trust me on our way to Guruvayoor we went looking for the same . That's how much we value your suggestions. Everyday we sit down to have our dinner with the tv on , my husbands first question would be 'Tinpin inn video ittuo ?' , that's how much we enjoy your channel . The reason I decided to write down a comment is because having my own TH-cam channel now I understand how motivating a comment can give the person who makes videos .
    I must tell you your videos are just so beautiful to watch and your narration is just extraordinary . We travel along with you as we watch your travel vlogs . It makes us want to leave our jobs and daily routine and just live our lives like you after all we live just one life ! Keep continuing your passion and expecting more lovely content from you !
    Take care as you trek ! Love to Lakshmi as well .
    From ,
    Shwetha and Rahul

  • @sylendranathanraviverma6527
    @sylendranathanraviverma6527 2 หลายเดือนก่อน +2

    Good keepitup

  • @BijuPV-w7c
    @BijuPV-w7c 2 หลายเดือนก่อน +4

    Hari.... നിങ്ങളുടെ വീഡിയോ ഇതു വരെ ഒന്നും ഞാൻ മിസ്സ്‌ ചെയ്തില്ല.. ഇ കഴിഞ്ഞ രണ്ടു videos 👌... ആ താങ്ങുവിനോട് ചേർന്ന്....നിന്ന്....പറയുവാ.... മനോഹരം......❤

  • @noormuthkabeernoormuthkabeer
    @noormuthkabeernoormuthkabeer 2 หลายเดือนก่อน +9

    എത്ര കണ്ടാലും മതിയാകുന്നില്ല ഞങ്ങൾക്ക് ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങളാണ് കാണുന്നത്

  • @ganeshperva4180
    @ganeshperva4180 2 หลายเดือนก่อน +2

    Hari..
    When watching your vlogs, it isn't like many other vlogs. In other vlogs I can just watch the vlogs and continue whatever I am doing.
    But in case of your vlogs, I need to fully concentrate on your vlogs only, stopping whatever I am doing and giving my 100 percent attention to your vlog. That is the least I can do as a respect to your efforts, and it is fully worth too. It is a visual treat excelling in all aspects.

  • @padmavathi9733
    @padmavathi9733 2 หลายเดือนก่อน +9

    കാണാൻ എന്ത് ഭംഗിയുള്ള സ്ഥലം ഓ പിൻ എല്ലാ ദിവസവും ഉണ്ടാ എന്ന് നോക്കും കാണുമ്പോൾ അതിയായ സന്തോഷം

  • @jincessmedia
    @jincessmedia 2 หลายเดือนก่อน +5

    എല്ലാ വീഡിയോകളും കാണുന്നുണ്ട്.... ടിവിയിൽ ആണ് കാണുന്നത്... ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു കമൻറ് ഇടാതെ പോകാൻ കഴിഞ്ഞില്ല... ഈ എഫർട്ട്ന് സല്യൂട്ട്....❤Jincess media

  • @akhilprasannan208
    @akhilprasannan208 2 หลายเดือนก่อน +6

    നമ്മുടെ രാജ്യത്തെ നമ്മൾ അറിയാതെ പോയ സ്ഥലങ്ങള്‍!!!
    What a beauty ❤

  • @sreedevirajeev407
    @sreedevirajeev407 2 หลายเดือนก่อน +15

    നല്ലെയൊരു കുട്ടി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @Harikrishnan_Analakad
    @Harikrishnan_Analakad 2 หลายเดือนก่อน +2

    wonderful, very nice, which is not shown by any of the TH-camrs. I appreciate your efforts.

  • @mayarajeevan1395
    @mayarajeevan1395 2 หลายเดือนก่อน +5

    Hi Hari ഞാനൊന്നും ഒരിക്കലും ഇവിടെ പോകുമെന്ന് തോന്നുന്നില്ല എല്ലാം കാണിച്ചു തന്നു thanks 🙏 എന്ത് രസമാണ് വീഡിയോ കാണാൻ 😊

  • @arunsnair92
    @arunsnair92 2 หลายเดือนก่อน +10

    Ippo videos oke poli quality and vibe aanu ❤❤

  • @anilkumarmanian2203
    @anilkumarmanian2203 2 หลายเดือนก่อน +3

    ഹരി മച്ചാനെ ചാനൽ സമയം കട്ട സപ്പോർട്ട് ആണ് ഒരു വീഡിയോയും കാണാതെ കാത്തിരിക്കുകയാണ് താങ്ക്യൂ ടാറ്റ സേവ് മച്ചാനെ ❤❤❤😂😂😂😂😂😂❤❤

  • @TravelingTraveler-
    @TravelingTraveler- 2 หลายเดือนก่อน +3

    ❤️ " പാട്ടേ " സൂചിയും ഉണ്ടായിരുന്നേ പൊളിച്ചേനേ ... 🥰

  • @radhakrishnankp4770
    @radhakrishnankp4770 2 หลายเดือนก่อน +4

    ഹരികുട്ടാ സൂപ്പർ വീഡിയോ ♥️♥️👍🏽👍🏽👌🏽👌🏽👌🏽

  • @nkjoseph2410
    @nkjoseph2410 2 หลายเดือนก่อน +4

    വളരെ ഇഷ്ടമാണ് ബ്രോ, താങ്കളുടെ അവതരണം , humble man❤

  • @ചീവീടുകളുടെരാത്രിC11
    @ചീവീടുകളുടെരാത്രിC11 2 หลายเดือนก่อน +2

    മനോഹരം കാവ്യാത്മകം നിങ്ങളുടെ വലോഗ് ..❤❤❤ വശ്യമാണ് പ്രകൃതി ,അനിര്വചനീയമാണ് കാലാവസ്ഥ ...കൊതിപ്പിക്കുന്ന ഒരു എപ്പിസോഡ് ...നിരന്തരം ഇതുപോലെ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ ❤

  • @anilkumarmanian2203
    @anilkumarmanian2203 2 หลายเดือนก่อน +3

    ഞങ്ങൾ എന്നും പ്രാർത്ഥിക്കുന്നുണ്ട് ദൈവത്തോട് ഹാപ്പി ജേർണി❤❤❤

  • @AnilAnil-hn6zb
    @AnilAnil-hn6zb 2 หลายเดือนก่อน

    Hemkund തടാകത്തില്‍ ഞാൻ 6 തവണ മുങ്ങി വല്ലാത്തൊരു അനുഭവമായിരുന്നു..
    Vedeo നല്ല രീതിയില്‍ ചെയതു. നന്ദി ഹരി ❤

  • @instrider
    @instrider 2 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️❤️

  • @vishnuclt
    @vishnuclt 2 หลายเดือนก่อน +4

    ആ Lake ഉം പിന്നെ അതിന്റെ Background ഉം കണ്ടപ്പോൾ Europe ലെ ഏതോ സ്ഥലം പോലെ തോന്നി നല്ല ഭംഗി❤

  • @bharathiuchil2416
    @bharathiuchil2416 2 หลายเดือนก่อน +1

    Super🎉. I missed lakshmi for a long time now. When will we see her in your vlog.

  • @eajas
    @eajas 2 หลายเดือนก่อน +1

    Poli🥰✌️

  • @sunithakumari8156
    @sunithakumari8156 2 หลายเดือนก่อน +2

    Thankyou Hari - ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ കാണിച്ചു തരുന്നതിന്.❤❤ നടന്ന് ക്ഷീണിച്ചു അല്ലേ ബദരിയിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @preetha1714
    @preetha1714 2 หลายเดือนก่อน +1

    A beautiful episode of HemKund Sahib...great.

  • @mgradhamoni3936
    @mgradhamoni3936 2 หลายเดือนก่อน +3

    Amazing video ,good luck

  • @Smkku-h2q
    @Smkku-h2q 2 หลายเดือนก่อน +3

    എത്ര സുന്ദരമായ വീഡിയോ❤

  • @ambilymohammed8971
    @ambilymohammed8971 2 หลายเดือนก่อน +8

    ഹരികുട്ടാ... എന്നും കാണുന്നുണ്ട്.. ഒരു കഥ കാണുമ്പോലെ.. കേൾക്കുമ്പോലെ.. ഒക്കെ.. ഒക്കെ... 👍🏻നാട്ടിൽ വരുമ്പോ mammathankil കാണാൻ പോകാന്ന് പറഞ്ഞു 😍😍🙏🏻

  • @nishamolps7972
    @nishamolps7972 2 หลายเดือนก่อน +1

    Superb chetta...waiting for next vlog❤❤❤❤

  • @Mel-fulloflife
    @Mel-fulloflife 2 หลายเดือนก่อน +1

    I've done this trek a few years back. വീണ്ടും ഓർമകളിലേക്ക് കൊണ്ടുപോയി! Thank you!

  • @prakashphilip7531
    @prakashphilip7531 2 หลายเดือนก่อน +1

    Vow what a fine Vlog. Seeing it for the first time. Thank you bro

  • @rameshrabat9314
    @rameshrabat9314 2 หลายเดือนก่อน +1

    Hai Bro. Really Appreciate your nice eloquence and Humble presentation

  • @Aravindv12
    @Aravindv12 2 หลายเดือนก่อน +1

    ❤️❤️

  • @ashlyfrancis7670
    @ashlyfrancis7670 2 หลายเดือนก่อน +1

  • @muhashirphotography
    @muhashirphotography 2 หลายเดือนก่อน +1

    Wonderful bro visual beauty killadi ✨🙌

  • @user-qp4wh7cv9g
    @user-qp4wh7cv9g 2 หลายเดือนก่อน +1

    Thank you so much for covering this beautiful place. Beautiful scenery

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 หลายเดือนก่อน +1

    Great wonderful beautiful congratulations hj best wishes thanks all prayers

  • @solomonsrsr5204
    @solomonsrsr5204 2 หลายเดือนก่อน

    ഇതു വരെയും കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട vlog

  • @iveyxvr49
    @iveyxvr49 2 หลายเดือนก่อน +1

    Breathtaking views 11.15 …thanks lot for all effort u putting to showing us this picturesque views ❤

  • @sheelanairnair4855
    @sheelanairnair4855 2 หลายเดือนก่อน +2

    Thanks Hari… Wonderful video.. I never ever will be able to visit such an awesome place .

  • @prem9501
    @prem9501 2 หลายเดือนก่อน +2

    Awesome video ❤

  • @minisharman6111
    @minisharman6111 2 หลายเดือนก่อน

    വശ്യസുന്ദരം. അവതരണം മനോഹരം. ഹരീ, വളരെ വളരെ നന്ദി.

  • @sujatharamdas8292
    @sujatharamdas8292 2 หลายเดือนก่อน +1

    Superb vlog 👍👍

  • @Kamalitvm
    @Kamalitvm 2 หลายเดือนก่อน +1

    You are luckiest my boy, you made it. 👍. Its one of your best video, positive to the core. Thank you so much for the video. Keep going❤❤

  • @visakh19
    @visakh19 2 หลายเดือนก่อน +1

    As always narration sooopr👌🏻haribrooo oro vdos thakarkunnu

  • @shyamnairpaduva
    @shyamnairpaduva 2 หลายเดือนก่อน +1

    Your videos, narrations, dedication... You are just awesome man. God bless you bro ❤❤❤

  • @priyanambudiri2294
    @priyanambudiri2294 2 หลายเดือนก่อน +2

    So happy that you could complete this trek❤..

  • @pradeeshr112
    @pradeeshr112 2 หลายเดือนก่อน +1

    We r traveling with u waiting for your videos,keep going dear

  • @manjuputhettukalathil4324
    @manjuputhettukalathil4324 2 หลายเดือนก่อน

    Hii hari...ella vedios um kaanarund..ellam onninonnu nalla quality vedios aan...waiting for next vedio..😊

  • @sheelaskitchen9030
    @sheelaskitchen9030 2 หลายเดือนก่อน +1

    Adipoli 😍😍😍💞👍🏾

  • @SahadCholakkal
    @SahadCholakkal 2 หลายเดือนก่อน +1

    എജാതി അവതരണം 😍👌🏻👌🏻
    എജാതി ക്യാമറ കാഴ്ചകൾ 👌🏻👌🏻😍
    ഹരി thank you bro ❤

  • @hareeshkumar6544
    @hareeshkumar6544 2 หลายเดือนก่อน +1

    🎋സംഭവം class ട്ടാ😍

  • @johnsonsouza4114
    @johnsonsouza4114 2 หลายเดือนก่อน +1

    Great vlog.....

  • @syamilynaveen1993
    @syamilynaveen1993 2 หลายเดือนก่อน +1

    Super adipoli amazing 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍 video

  • @ShyniRaju-q2z
    @ShyniRaju-q2z 2 หลายเดือนก่อน +1

    Super ayirunnu

  • @ligisebastian4946
    @ligisebastian4946 2 หลายเดือนก่อน

    Your videos are really genuine and you are bringing these videos real. All your videos are amazing. No words to explain. Take care

  • @prajeeshpayyannur3455
    @prajeeshpayyannur3455 12 วันที่ผ่านมา

    കുറെ നാളുകൾക്ക് ശേഷം വീണ്ടും വീഡിയോ കാണാൻ തുടങ്ങി❤

  • @ANN-hc1xm
    @ANN-hc1xm 2 หลายเดือนก่อน +1

    Well done dude ... Keep it up

  • @sindhujayapal6935
    @sindhujayapal6935 2 หลายเดือนก่อน

    Oh Hari you are such a dedicated person. Amazing videos. Take care of yourself

  • @santharajagopal546
    @santharajagopal546 2 หลายเดือนก่อน +2

    Super thanks a lot Hari❤❤🎉

  • @kavitharoopesh7215
    @kavitharoopesh7215 2 หลายเดือนก่อน +2

    Excellent ❤❤

  • @vidyajagadeesh1845
    @vidyajagadeesh1845 2 หลายเดือนก่อน

    Feels like i have gone seen and come back, keep it up.. superb video

  • @NotLOSTgodfray69
    @NotLOSTgodfray69 2 หลายเดือนก่อน +1

    അടിപൊളി ബ്രോ ഞാൻ ഈയിടെ ആണ് കാണാൻ തുടങ്ങിയത് ❤ സ്നേഹം

  • @the_good_samaritan
    @the_good_samaritan 2 หลายเดือนก่อน +1

    Mission passed
    Respect +

  • @amrutheshnv7305
    @amrutheshnv7305 2 หลายเดือนก่อน +1

    Ennum adipoli ayirunnu from dubai❤❤

  • @kkshajahan2819
    @kkshajahan2819 2 หลายเดือนก่อน +1

    Hai haribro great job thankyou thankyou ❤❤❤

  • @priyamp8974
    @priyamp8974 2 หลายเดือนก่อน

    Super...super,,nice,,orurekshayumillaa...no words to say,,,super bro🎉🎉🎉

  • @indhuchoodanparameswaran8500
    @indhuchoodanparameswaran8500 2 หลายเดือนก่อน +2

    ജോലി തിരക്കുകൾക്കിടയിൽ കഴിഞ്ഞ രണ്ടു എപ്പിസോഡുകൾ മിസ്സ് ആയിപ്പോയ ഞാൻ, പനി പിടിച്ചു പുതച്ച് മൂടി ഇരുന്ന് ലീവും എടുത്ത് കട്ടൻ ചായയും കുടിച്ച് miss ആയ എപ്പിസോഡുകൾ കണ്ട് തീർക്കുന്നു."പനി നല്ലതാണ്"😂😂😂 great episode s ❤❤❤❤

  • @meerav8261
    @meerav8261 2 หลายเดือนก่อน +1

    Video Poli.. 👌👌🙏🏿🙏🏿❤❤

  • @anithag8217
    @anithag8217 2 หลายเดือนก่อน

    Simply wonderful👍keep it up

  • @jkpvgsm
    @jkpvgsm 2 หลายเดือนก่อน +1

    Amazing video 😍 പ്രകൃതി ഭംഗി ഒപ്പി എടുക്കുന്ന ആ കഴിവ് 🙏

  • @shojisivaraman3554
    @shojisivaraman3554 2 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടൂന്ന് വിചാരിക്കണ്ട, പെട്ടു 💖💖💖

  • @bindur8631
    @bindur8631 2 หลายเดือนก่อน

    Devalogam....enta oru butey. Thank so much Hari.

  • @vaanianandh4360
    @vaanianandh4360 2 หลายเดือนก่อน

    Thankyou so much for this vlog Hari... You are taking too much pain and we are fortunate to travel with you virtually... God bless!!!

  • @bijithomas8189
    @bijithomas8189 2 หลายเดือนก่อน +2

    Adipoli video bro.

  • @abdulgafoor_edappal667
    @abdulgafoor_edappal667 2 หลายเดือนก่อน

    വളരെ മനോഹരം ഓരോ കാഴ്ചകളും

  • @KiranMohan-w8v
    @KiranMohan-w8v 2 หลายเดือนก่อน +1

    ഇന്നത്തെ intro part 👌

  • @anilkumarpm5579
    @anilkumarpm5579 2 หลายเดือนก่อน +1

    Super place...❤❤

  • @shahanakk4094
    @shahanakk4094 2 หลายเดือนก่อน +1

    Ithrayum nalla kazhchakal orukithanna hariku paranjal. theeratha athrayum nanniyund. Sookshichupokanam keto. God bless you.

  • @badarnazeeb8287
    @badarnazeeb8287 2 หลายเดือนก่อน +2

    Super❤❤

  • @sreelininambiarbk3766
    @sreelininambiarbk3766 2 หลายเดือนก่อน +1

    Super vlogging...

  • @sreedevimr13
    @sreedevimr13 2 หลายเดือนก่อน

    Hari chetta...The way you capture the beauty of the nature and the way you narrate the views and your experiences like beautiful anecdotes...omg...is so commendable. Keep going.
    Really love your content❤ Hope that this channel grows bigger and better🤞🏻because you deserve more.

  • @priyachathoth9061
    @priyachathoth9061 2 หลายเดือนก่อน +4

    Enganeyulla video alle kanedathu allathe yathoru contentum ellatha TH-cam challaninokke millions subscribers um views kashtam❤❤❤

    • @prem9501
      @prem9501 2 หลายเดือนก่อน +3

      അതിപ്പോ ചീഞ്ഞ പഴത്തിൻ്റെ അടുത്തല്ലേ ഈച്ചകൾ കൂടുതൽ ഉണ്ടാവുക.. 🙏

  • @PraveenKumar-dt9uj
    @PraveenKumar-dt9uj 2 หลายเดือนก่อน +1

    Thank you so much for your beautiful videos hari

  • @mathaichacko8074
    @mathaichacko8074 2 หลายเดือนก่อน

    Wish you happy and SAFE journey...
    May God bless you...❤

  • @jayasreemt3055
    @jayasreemt3055 2 หลายเดือนก่อน

    Super ആയിട്ടുണ്ട് ഹരി👌😍

  • @vivekanandpandiyala9333
    @vivekanandpandiyala9333 2 หลายเดือนก่อน +1

    Bro super video.....🎉🎉😊😊

  • @sowmyarishukumar
    @sowmyarishukumar 2 หลายเดือนก่อน +3

    അവിടെ സാധരണ ഇ സമയത്തു ബ്രഹ്മകമൽ ഉണ്ടാവാറുണ്ട്... കഴിഞ്ഞ ഓഗസ്റ്റ് ഇൽ കണ്ടിരുന്നു...

  • @rabiathahani700
    @rabiathahani700 2 หลายเดือนก่อน +1

    നല്ല video ❤❤

  • @prasadc3462
    @prasadc3462 2 หลายเดือนก่อน +1

    ❤❤❤ നിങ്ങള് oke അല്ലേ ഹരിയേട്ടാ

  • @BeVlogers
    @BeVlogers 2 หลายเดือนก่อน +1

    Devotional feeling enikkum vannu...🎉

  • @deepthypremdeepthi2366
    @deepthypremdeepthi2366 2 หลายเดือนก่อน +1

    Hari monee suuper aanu ketto ethra nalla avatharanam kandirunnal oru boaringum ella super ❤❤❤❤ god bless u makkals

  • @sruthyyogesh4720
    @sruthyyogesh4720 2 หลายเดือนก่อน +1

    Super hari

  • @sudhasbabu8681
    @sudhasbabu8681 2 หลายเดือนก่อน

    ഹരി ഈ കാഴ്ചകള്‍ കാണിച്ചു തന്നതിന് ഒരുപാട്‌ നന്ദി .

  • @Vinayan.Pambungal
    @Vinayan.Pambungal 2 หลายเดือนก่อน

    Wether.. ചതിച്ചില്ല അതുകൊണ്ട് വീഡിയോസ് സൂപ്പർ ആയി കിട്ടി... 👌🏻യാത്ര ഇനിയും മുന്നോട്ട് തന്നെ... 👍🏻
    All the Best... 🙏🏻😊

  • @MohanKumar-fd8po
    @MohanKumar-fd8po 2 หลายเดือนก่อน +1

    Hai good videos. Very interesting.God helps you in all means