കാന്തപുരം ഉസ്താദ് സി എം മടവൂരിനെ വിളിച്ച് രക്ഷപെടുത്തിയതായിരിക്കും കാരണം ലോകം തന്നെ നിയന്ത്രിക്കുന്നത് ശൈഖുന ആണല്ലോ അല്ലാഹുവിനെക്കാൾ മുകളിൽ ആണല്ലോ ഏതായാലും ഇത്തരം മായാവി കഥകളും പറഞ്ഞ് നടന്നു അവസാനം അല്ലാഹുവിന്റെ കോടതിയിൽ വിചാരണ നടത്തുമ്പോൾ ഇതിനൊക്കെ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരും അത് ഓർത്താൽ നന്നും
എന്റെ പഴയ സിം കാർഡ് ഉപയോഗിച്ച് ഏദോ ഒരു ബംഗാളി മിസ് use ചെയ്ത കേസ് ഉം ഇവിടെ 8 മാസങ്ങൾക്കു ശേഷം ഒഴിവാക്കി കിട്ടിയത് കാന്തപുരം ഉസ്താത് നയിക്കുന്ന സംഘാടകരുടെ ഇടപെടൽ മൂലമാണ് , ഞാൻ ബന്ധപ്പെടാത്ത വേറെ സംഘടനകൾ ഇല്ല ആ സമയത്ത്, ആര് എതിർത്താലും ഉപകാരം കിട്ടിയവരുടെ ദുആ മാത്രം മതി അവർക്ക് ആഖിറം രക്ഷപ്പെടാൻ ,,, അല്ലാഹ് നീ കാക്കണേ ആമീൻ
@@abdulfathahpm30 റഷീദ് രിളയുടെ ആശയത്തിന് ശിർക്ക് എന്ന് നിങൾ പേരിട്ടു വിളിച്ചതുകൊണ്ട് അത് ശിർക്ക് ആവുമോ.? നിങൾ ആദ്യം എന്താണ് ശിർക്ക് എന്ന് പഠിക്ക്. ബാലുശ്ശേരിയെ മുശ്രികെന്ന് വിളിച്ചില്ലേ നിങ്ങളുടെ തന്നെ മറു വിഭാഗം മുജാഹിദുകൾ.?
@abdulfathahpm30 നൂറു കൊല്ലമായില്ലേ ചങ്ങായി വഹാബിസം കേരളത്തിൽ വന്നിട്ട് എന്നിട്ടും ഇതുവരെ നിങ്ങളുടെ ഇടയിൽ തന്നെ ശിർക്കും തൗഹീദും തീരുമായിട്ടില്ല.... എന്നിട്ടും മറ്റുള്ളവരെ മുശ്രിക് ആക്കാൻ നടക്കുന്നു..... കഷ്ടം.... അല്ലാഹു ഹിദായത് നൽകട്ടെ.....
ഞാൻ ഒരു സുഹൃത്തിനെ കൂടി കല്യാണം ശരിയാവാൻ ദുആ ചെയ്യാൻ ഉസ്താദിനെ കണ്ടു 5000 രൂപ കയ്യിൽ വെച്ച് തന്നു പറഞ്ഞു എല്ലാം റെഡിയാവും. ഞാനും സുഹൃത്തും അത്ഭുതപ്പെട്ടുപോയി ഒരുപരിചയവും ഇല്ലാത്ത ഞങ്ങൾക്ക് ആണ് ഉസ്താദ് തന്നത്. പിന്നെ പെട്ടന് എല്ലാം ശരിയായി... ഞാൻ മനസിലാക്കിയത് ഒറ്റ ഇരിപ്പിൽ തന്നെ ലക്ഷങ്ങൾ കൊടുക്കുന്നു ഇങ്ങനെ നൽകുന്ന ഒരാൾ വേറെ ഉണ്ടോ എന്ന് സംശയം ആയിരിക്കും. 💕🥰🥰
ആളെ നോക്കില്ല പാർട്ടി നോക്കൂല സംഘടന നോക്കൂലാ ജാതി നോക്കൂല്ലാ എത്ര എത്ര ബിദ് അത്ത് കാർ ഉസ്താദിനോട് സഹായം ചോദിച്ചു വരുന്നൂ... ഉസ്താദ് ആരെയും നിരാശയിൽ ആക്കാറില്ല എല്ലാവർക്കും എടുത്തു കൊടുക്കും അവരെ സുന്നത്ത് ജമാത്തിലേക്ക് മടക്കി കൊണ്ട് വരാൻ ആയത്തും ഹദീസും ഓതികൊടുത്തു നേർ വഴി കാണിച്ചു കൊടുക്കും ഇത്രയും നല്ല ഉസ്താദ് ഇന്ന് മുസ്ലിം ലോകത്ത് വേറെ ഇല്ല അല്ലാഹു ദീര്ഗായുസ്സും ആഫിയത്തും നീട്ടിയിട്ട് കൊടുക്കട്ടെ 🤲 എന്നെന്നും നമുക്ക് കാണാനും ഖിയാമമം വരെ വരുന്ന എല്ലാ മുസ്ലിം കൾക്കും വഴി കാട്ടിയുമായി നീട്ടിയിട്ട് തരട്ടെ 😪 ആമീൻ യാറബ്ബൽ ആലമീൻ 🤲
ഇപ്പോൾ അടുത്ത് തൂക്കിലേറ്റിയ സൗദി കുടുംബക്കാരനെ , സൈക്കുന രക്ഷപ്പെടുത്താമെന്നു പറഞ്ഞതാണ് . അവർ സമ്മതിക്കാതെ മരിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് 😂 സൈക്കുന ചില്ലറക്കാരനല്ല .
@@muhsinasathar മൂരിക്ക് സഹിക്കുന്നില്ല കേന്ദ്ര ഭരണവും കേരള ഭരണവും കയ്യിൽ അന്ന് ഉണ്ടായിട്ടും ചെയ്യാൻ പറ്റാത്തത് ഉസ്താദ് ചെയ്തപ്പോ മൂരിക്ക് കുരു പൊട്ടുന്നു
എന്നാലും ഈ കഥകൾ എ പി ഉസ്താദ് മുതലെടുത്ത് പരസ്യമായി പറഞ്ഞു നടന്നില്ല ഇപ്പോൾ ഇദ്ദേഹം പറയുമ്പോഴാണ് അറിഞ്ഞത് ഇത്തരം എത്രയെത്ര രഹസ്യമായ സഹായങ്ങൾ ആണ് ഉസ്താദ് ചെയ്യുന്നത്
കാന്തപുരം ഉസ്താദ്🥰 നസീർക്ക...😓കേട്ടിട്ട് കണ്ണ് നിറഞ്ഞു...ഒരു തെറ്റ് പോലും ചെയ്യാതെ 10 വർഷം ഇരുട്ടറയിൽ..😥അവസാനം 17 വർഷം കഷ്ടപ്പെട്ട് എത്തിയ ജോലിയുടെ നല്ല ഒരു position ൽ നിന്ന് ഒന്നുമല്ലാത്തവനായി പടിയിറക്കം....സങ്കടകരം എന്നല്ലാതെ എന്ത് പറയാൻ... ഇനിയുള്ള ജീവിതം വളരെ സന്തോഷത്തിൽ മാത്രം ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതൊക്കെ കേൾക്കുമ്പോൾ കാന്തപുരത്തിന്റെ കേരള യാത്രാ വേദിയിൽ വെച്ച് ഒരു ഹൈന്ദവ കവി പാടിയ വരികളാണ് ഓർമ്മ വരുന്നത്: "കാന്തപുരമെന്ന നാലക്ഷരത്തിൽ ശാന്തി ജഗത്തിന്നു ശാന്തി.."❤
ജാതിമതഭേദമന്യേ കാന്തപുരം പലരെയും സഹായിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം പേരും പ്രശസ്തിയും ഇഷ്ടപ്പെടുന്നില്ല. മലേഷ്യ അടക്കം പല അറബ് രാജ്യങ്ങളും അദ്ദേഹത്തിന് പുരസ്കാരം നൽകിയിട്ടുണ്ട്. പക്ഷേ നമ്മുടെ രാജ്യത്ത് അദ്ദേഹത്തിന് എന്തു നൽകി?
കാന്തപുരം അത് സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും നേതൃ തത്തിൻ്റെയും നാമം എത്രയോ മനുഷ്യർക്ക് ആശ്രയവും അത്താണിയുമാ യി ആ മനുഷ്യൻ ഈ 85 ലും ഓടി നടക്കുന്നു.നാഥൻ ഇനിയും ആയുസ്സ് നൽകട്ടെ..
കാന്തപുരം ഉസ്താദ് ന് പകരം വെക്കാൻ മറ്റാരും ഇല്ല. കുറ്റം പറയുന്നവരും . തെറ്റിദ്ദരിച്ചവരും .മറ്റുള്ളവരെ തെറ്റിദ്ദരിപ്പിക്കുന്നവരും ചിന്തിക്കുക.. കാന്തപുരം ഉസ്താദ്ന്റെ പ്രവർത്തനങ്ങൾ കണ്ട് പടിക്കുക. തെറ്റിദ്ധാരണകൾതിരുത്തുക. ഉസ്താദ് ന് വേണ്ടി ദുആ ചെയ്യുക.
Ap ഉസ്താദ് ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ആരും അറിയുന്നില്ല.. ഇതു തന്നെ ഇപ്പൊ ഈ റിപ്പോർട്ടർ ഇന്റർവ്യൂ ചെയ്തത് കൊണ്ടല്ലേ ....അള്ളാഹു ഉസ്താദിന് അഫിയത്തുള്ള ദീർഗ്ഗയുസ് നൽകട്ടെ..ആമീൻ
കാന്തപുരത്തെ പലരും കുറ്റം പറഞ്ഞു. ഇപ്പോഴും പലതും പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ അദ്ദേഹം മാന്യനും ധർമ്മനിഷ്ഠ ഉള്ള ഒരു പണ്ഡിതനും ദാർശനികനും ആയാണ് അടുത്തറിയുമ്പോൾ അനുഭവപ്പെടുക. നമ്മൾ എന്തിനാണ് ജീവിതത്തിൽ മറ്റുള്ളവരെ അബദ്ധജഡിലമായ മുൻധാരണകളുടെയും വ്യാജമായ കേട്ടുകേൾവി കളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത്? 'നിശബ്ദ വിപ്ലവകാരി' എന്ന പദവിക്ക് ഏറ്റവും അർഹൻ കാന്തപുരം ആണ് എന്ന് അദ്ദേഹത്തിൻറെ പ്രവർത്തനം മണ്ഡലങ്ങളുടെ വികാസം നമുക്ക് കാണിച്ചു തരുന്നു 🙏
പറയാൻ ഇനിയും ഇത്രയേറെ ഉണ്ട് ആ മഹാ മനീഷിയെ കുറിച്ച് പറഞ്ഞാൽ തീരാത്ത അത്രയും.... ഒരു ചെറിയ കാര്യം പോലും ചെയ്യുമ്പോൾ ചാനലുകൾക്ക് മുന്നിലും മറ്റും വന്ന് പറഞ്ഞു ശോ കാണിക്കുന്നവർക്ക് ഒക്കെ പഠിക്കാനും ചിന്തിക്കാനും എത്രയുണ്ട് ആ മനുഷ്യനിൽ നിന്ന്. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്ന് പറയാൻ വീണ്ടും വീണ്ടും അവസരങ്ങൾ ഒരുക്കുന്നു പ്രിയ ശൈഖുനാ അവിടുത്തെ ആ പുഞ്ചിരി അത് ഓരോ പ്രയാസത്തിലും ഏറെ ആശ്വാസം നൽകുന്നതാണ്
പലരും സേവനങ്ങൾ ചെയ്യുന്നത് പത്രത്തിൽ വരുവാനും അതുവഴി ജനശ്രദ്ധ പിടിച്ചു പറ്റാനുമാണ്. കാന്തപുരം ഉസ്താദിന്റെ സേവനങ്ങൾ അല്ലാഹുവിന്റെ പ്രീതി ലഭിക്കുവാൻ വേണ്ടി മാത്രമാണ്. റഹീമിനെ ശിക്ഷ വിധിച്ചതിലൂടെയാണ് നസീറിനെ നാം കേൾക്കുന്നത് തന്നെ. കാന്തപുരം ഉസ്താദുമായി ബന്ധപ്പെട്ടപ്പോൾ എത്ര പെട്ടെന്നാണ് ഫയലുകൾ നീങ്ങിയതും നസീർ രക്ഷപ്പെട്ടതും. അങ്ങനെ എത്രയോ സേവനങ്ങൾ കാന്തപുരം ചെയ്തത് നാം അറിയാതെ പോകുന്നു. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ. ആമീൻ.
കാന്തപുരം ഉസ്താദ് ഇത് പോലെ ധാരാളം പേരെ രക്ഷ പെടുത്തിയിട്ടുണ്ട്... അത് പലർക്കും അറിയില്ല 👍🏻👍🏻 ഉസ്താദ് ഇഷ്ടം 🤍
കാന്തപുരം ഉസ്താദ് സി എം മടവൂരിനെ വിളിച്ച് രക്ഷപെടുത്തിയതായിരിക്കും കാരണം ലോകം തന്നെ നിയന്ത്രിക്കുന്നത്
ശൈഖുന ആണല്ലോ അല്ലാഹുവിനെക്കാൾ
മുകളിൽ ആണല്ലോ ഏതായാലും ഇത്തരം മായാവി കഥകളും പറഞ്ഞ് നടന്നു അവസാനം അല്ലാഹുവിന്റെ കോടതിയിൽ വിചാരണ നടത്തുമ്പോൾ ഇതിനൊക്കെ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരും അത് ഓർത്താൽ നന്നും
@@abuthahir1323 കാശും പണവും ജോലിയും കൊടുത്തു സംഘടന വളർത്തിയ മഹാനായ കോടീശ്വരൻ അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ 🤲
കമൻ്റുകൾ വായിച്ച് കണ്ണീര് വന്നു😢
ഉസ്താദിന് ആഫിയതോടെയുള്ള ദീർഘായുസ്സേകണേ റബ്ബേ....
ആമീൻ
Aameen
Aameen
Ameen
ഇടത് കൈ പോലും അറിയാതെ വലതു കൈ കൊണ്ട് ചെയ്യുന്ന കാന്തപുരം ഉസ്താദിൻ്റെ സേവനം അതി മഹത്തരം !
റബ്ബ് സ്വീകരിക്കട്ടെ. ആമീൻ.
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇൻശാഅല്ലാഹ്
ആമീൻ
ആമീൻ
Ameen
ആമീൻ
നാഥാ ap ഉസ്താദിന് നീ ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ നാഥാ
Ameen
ആമീൻ
آمين يا رب العالمين
ആമീൻ
ആമീൻ 🤲
എന്റെ പഴയ സിം കാർഡ് ഉപയോഗിച്ച് ഏദോ ഒരു ബംഗാളി മിസ് use ചെയ്ത കേസ് ഉം ഇവിടെ 8 മാസങ്ങൾക്കു ശേഷം ഒഴിവാക്കി കിട്ടിയത് കാന്തപുരം ഉസ്താത് നയിക്കുന്ന സംഘാടകരുടെ ഇടപെടൽ മൂലമാണ് , ഞാൻ ബന്ധപ്പെടാത്ത വേറെ സംഘടനകൾ ഇല്ല ആ സമയത്ത്, ആര് എതിർത്താലും ഉപകാരം കിട്ടിയവരുടെ ദുആ മാത്രം മതി അവർക്ക് ആഖിറം രക്ഷപ്പെടാൻ ,,, അല്ലാഹ് നീ കാക്കണേ ആമീൻ
ആമീൻ
ആമീൻ
ശിർക്ക് ചെയ്തുകൊണ്ടിരിക്കുന്നവന് ആഖിറം മറ്റെന്തു നന്മകളുടെ വെളിച്ചത്തിലും വിജയപ്രദമാകില്ല. ഖുർആൻ &സുന്നത്ത് അതാണ് പഠിപ്പിക്കുന്നത്
@@abdulfathahpm30 റഷീദ് രിളയുടെ ആശയത്തിന് ശിർക്ക് എന്ന് നിങൾ പേരിട്ടു വിളിച്ചതുകൊണ്ട് അത് ശിർക്ക് ആവുമോ.?
നിങൾ ആദ്യം എന്താണ് ശിർക്ക് എന്ന് പഠിക്ക്. ബാലുശ്ശേരിയെ മുശ്രികെന്ന് വിളിച്ചില്ലേ നിങ്ങളുടെ തന്നെ മറു വിഭാഗം മുജാഹിദുകൾ.?
@abdulfathahpm30 നൂറു കൊല്ലമായില്ലേ ചങ്ങായി വഹാബിസം കേരളത്തിൽ വന്നിട്ട് എന്നിട്ടും ഇതുവരെ നിങ്ങളുടെ ഇടയിൽ തന്നെ ശിർക്കും തൗഹീദും തീരുമായിട്ടില്ല.... എന്നിട്ടും മറ്റുള്ളവരെ മുശ്രിക് ആക്കാൻ നടക്കുന്നു.....
കഷ്ടം....
അല്ലാഹു ഹിദായത് നൽകട്ടെ.....
യാ ഷൈഖീ 😢... അങ്ങയെക്കുറിച്ചറിയാൻ ഇനിയും ബാക്കിയാണ്... അല്ലാഹുവേ 🤲🏻.... ആ തണൽ ഞങ്ങൾക്ക് ഇനിയും ഏറെ കാലം നൽകണേ......😢😢ആമീൻ 🤲🏻
ആമീൻ
ആമീൻ
🤦🏻♀️
ഞാൻ ഒരു സുഹൃത്തിനെ കൂടി കല്യാണം ശരിയാവാൻ ദുആ ചെയ്യാൻ ഉസ്താദിനെ കണ്ടു 5000 രൂപ കയ്യിൽ വെച്ച് തന്നു പറഞ്ഞു എല്ലാം റെഡിയാവും. ഞാനും സുഹൃത്തും അത്ഭുതപ്പെട്ടുപോയി ഒരുപരിചയവും ഇല്ലാത്ത ഞങ്ങൾക്ക് ആണ് ഉസ്താദ് തന്നത്. പിന്നെ പെട്ടന് എല്ലാം ശരിയായി... ഞാൻ മനസിലാക്കിയത് ഒറ്റ ഇരിപ്പിൽ തന്നെ ലക്ഷങ്ങൾ കൊടുക്കുന്നു ഇങ്ങനെ നൽകുന്ന ഒരാൾ വേറെ ഉണ്ടോ എന്ന് സംശയം ആയിരിക്കും. 💕🥰🥰
കോടികൾ ഭക്തർ കൊടുക്കുന്നുണ്ട്... പിന്നെന്താ
@@mariyammaliyakkal9719ആർക്ക്? ആ പണമൊക്കെ എങ്ങോട്ടാ പോകുന്നതെന്ന് അന്വേഷിച്ചിട്ടുണ്ടോ? 😃
@@mariyammaliyakkal9719 എടാ അറിയുന്നവർ കൊടുക്കും കൊടുക്കുന്നവർക്കോ കുഴപ്പവുമില്ല പിന്നെന്താ നിനക്കിത്ര കടി മോനേ
ഉസ്താദിനെ കുറിച്ച് സത്യത്തിൽ നീയറിയുവാണേൽ ഇങ്ങനെയൊന്നും പറയാൻ കഴിയില്ലിക്കാ..😢
വെറും രാഷ്ട്രീയ ത്തിന്റെ പേരിൽ ആക്ഷേപില്ലാതെ നീ പഠിക്ക്
മർകസ് സംരഭങ്ങളുടെ ഒരു ദിവസത്തിലെ ചെലവ് നിന്നെ കൊണ്ട് ഏറ്റെടുക്കാൻ കഴിയുമോ?@@mariyammaliyakkal9719
കാന്തപുരം... മതജാതി ഭേദമന്യേ ഏവരെയും സഹായിക്കുന്നു....
നിഷ്കളങ്കതയുടെ ഉടമ...
കൊട്ടിഘോഷിക്കപ്പെടാത്ത അങ്ങനെ എത്രയത്രെ കാന്തപുരം സേവനങ്ങൾ !
അമ്മേ 🧲🤲
APക്ക് എന്ത് ബുദ്ധിമുട് i ഒരു കൂട്ടരോട് ബർകത്ത് എന്ന് പറഞ്ഞ് പണം വാങ്ങുന്നു.
മറ്റൊരു കൂട്ടർക്ക് കൊടുക്കുന്നു.
അല്ലാതെ പണം ആകാശത്ത് വീഴുന്നത് അല്ലല്ലോ?
ആർക്ക് കൊടുക്കുന്നു
പക്കാ സഖാഫി ssf പ്രവർത്തകാർക്ക് മാത്രം കൊടുക്കുന്നു
@@Hassan-oy6dkഈ നസീർ Ap ക്കാരനാണോ
Usthad❤
കാന്തപുരം മനുഷ്യ സ്നേഹി ആണ്... നമ്മൾ കുറെ കുറ്റം കുറവും പറഞ്ഞ് നടന്നിരുന്നു...😢😢😢
ആരെയും കുറ്റ പെടുത്താൻ പാടില്ല നമ്മൾ ചെയ്ത എല്ലാം നഷ്ടം പെടും
നമ്മളല്ലിക്കാ ങ്ങൾ അറിയാതെ ന്തിന് ഒരാളെ കുറ്റം പറയണം
ഉസ്താദിനോട് പൊരുത്ത പേടിച്ചോളി ഉസ്താദ് എല്ലാം പൊരുത്തപ്പെടും
🥥
പൊരുത്തം ചോദിക്കണം
ലോകം അറിയാത്ത എത്ര സേവനങ്ങൾ ആണ് മഹാനായ കാന്തപുരം ഉസ്താദ് നടത്തുന്നത് മാഷാഅല്ലാഹ്
Nabiyude mudi vittu cashundakkiya udayippu modi ennu para
പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ (ഇനിയും ഒരുബാട് നല്ലധു ചയിുവനും ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
ഷെയ്ഖ് റഫീഖ് ആണ് മോചനത്തിന് മുൻകൈ എടുത്തത്. എന്നാൽ തെറ്റിദ്ധാരണ പരത്തുന്നത് എ പി ഉസ്താദിനാണ്
@@Ali-ps1md❤
❤❤❤❤❤
ഇങ്ങനെ ആരും അറിയാത്തത് എത്ര എണ്ണം!!!!! അതാണ് AP ഉസ്താദ് !!!!
കാന്തപുരത്തെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും ഞാൻ ഇതോടെ ഒഴിവാക്കി
❤
ഞാനും ഒരു ഒഹാബിയാണ് ഞാൻ എങ്കിൽ പോലും 🧲🤲😭🤲
Ap ഉസ്താത് ആളെ നോക്കാതെ സേവനം ചെയ്യുന്ന ആളാണ
ഉസ്താദ് ❤
ആളെ നോക്കില്ല പാർട്ടി നോക്കൂല സംഘടന നോക്കൂലാ ജാതി നോക്കൂല്ലാ
എത്ര എത്ര ബിദ് അത്ത് കാർ ഉസ്താദിനോട് സഹായം ചോദിച്ചു വരുന്നൂ...
ഉസ്താദ് ആരെയും നിരാശയിൽ ആക്കാറില്ല
എല്ലാവർക്കും എടുത്തു കൊടുക്കും അവരെ സുന്നത്ത് ജമാത്തിലേക്ക് മടക്കി കൊണ്ട് വരാൻ ആയത്തും ഹദീസും ഓതികൊടുത്തു നേർ വഴി കാണിച്ചു കൊടുക്കും
ഇത്രയും നല്ല ഉസ്താദ്
ഇന്ന് മുസ്ലിം ലോകത്ത് വേറെ ഇല്ല
അല്ലാഹു ദീര്ഗായുസ്സും ആഫിയത്തും നീട്ടിയിട്ട് കൊടുക്കട്ടെ 🤲 എന്നെന്നും നമുക്ക് കാണാനും
ഖിയാമമം വരെ വരുന്ന എല്ലാ മുസ്ലിം കൾക്കും വഴി കാട്ടിയുമായി നീട്ടിയിട്ട് തരട്ടെ 😪
ആമീൻ യാറബ്ബൽ ആലമീൻ 🤲
ഉസ്താദിന്റെ ജാഗ്രതയുള്ള ഇടപെടൽ കണ്ടില്ലേ. ഇതൊക്കെ എത്ര പേർ അറിയുന്നു
ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് നൽകണേ നാഥാ
ആമീന്
CM മടവൂർ മുഖേന ചെയ്തതാണ്.
@@majeedkk5965വന്നല്ലോ വഹ്ഹാബി
Ameen
Ameen
മുഖ്യമന്ത്രി യും കുഞ്ഞാലി കുട്ടിയും ഒക്കെ ശ്രമിച്ചിട്ടും നടക്കാത്തത് ഒരു ഉസ്താദ് ന് സാധിച്ചിട്ടുണ്ടങ്കിൽ ആ ഉസ്താദ് ചില്ലറ ആളല്ല
ഷക്ച്ചാൽ ഭഗവാൻ തന്നെ 🧲🤲
അതാണ് ഇൽമിൻെറ പവർ
Sheik Rafeeq super power in Saudi Arabia helped
ഇപ്പോൾ അടുത്ത് തൂക്കിലേറ്റിയ സൗദി കുടുംബക്കാരനെ , സൈക്കുന രക്ഷപ്പെടുത്താമെന്നു പറഞ്ഞതാണ് .
അവർ സമ്മതിക്കാതെ മരിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് 😂
സൈക്കുന ചില്ലറക്കാരനല്ല .
@@muhsinasathar മൂരിക്ക് സഹിക്കുന്നില്ല കേന്ദ്ര ഭരണവും കേരള ഭരണവും കയ്യിൽ അന്ന് ഉണ്ടായിട്ടും ചെയ്യാൻ പറ്റാത്തത് ഉസ്താദ് ചെയ്തപ്പോ മൂരിക്ക് കുരു പൊട്ടുന്നു
എന്നാലും ഈ കഥകൾ എ പി ഉസ്താദ് മുതലെടുത്ത് പരസ്യമായി പറഞ്ഞു നടന്നില്ല ഇപ്പോൾ ഇദ്ദേഹം പറയുമ്പോഴാണ് അറിഞ്ഞത് ഇത്തരം എത്രയെത്ര രഹസ്യമായ സഹായങ്ങൾ ആണ് ഉസ്താദ് ചെയ്യുന്നത്
13:30 ശൈഖുനാ ❤️
എത്രയോ സേവനങ്ങൾ
അഭിമാനിക്കുന്നു അങ്ങയുടെ അനുയായി ആയതിൽ ❤️
എന്റെ ഉസ്താദ് ❤ അല്ലാഹ് ആയുർ ആരോഗ്യം കൊടുക്കണേ 🤲🏻
അദാണ് നമ്മുടെ മുത്ത് എ പി ഉസ്താദ് അള്ളാഹു ആഫിയതുള്ള ദീർഘയുസ് നൽകട്ടെ ആമീന്
ആമീൻ യാറബ്ബൽ ആലമീൻ
Ameen
ആമീൻ
Aameen Aameen ya rabbal haalameen
കമന്റ് വായിച്ചു കരച്ചിൽ വന്നു
അല്ലാഹ് ഞങ്ങളുടെ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ്നൽകണം 🤲🏻🤲🏻🤲🏻🤲🏻റബ്ബേ
ആമീൻ
Ameen yaa rabbal aalameen
"നിരപരാധിയായ നിങ്ങളുടെ മകൻ രണ്ട് വർഷം ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും ഞാൻ സഹായിക്കും " 34 കോടിയിലേറെ വിലയുള്ള വാക്കുകൾ 👍👍🌹
13:52 ഉസ്താദ് ❤
കാന്തപുരത്തിനെതിരേ ഒരു കമന്റ് കണ്ടില്ല. അതുകൊണ്ട് അദ്ദേഹത്തോട് വിയോപ്പുളള ഞാൻ എന്തെഴുതെണമെന്ന് അറിയില്ല. ഞാൻ മാറി.
Mashallah ❤
കാന്തപുരം ഉസ്താദ് ഇത് പോലെ പല സഹായങ്ങളും ചെയ്യുന്നു ആരും അറിയില്ല എന്ന് മാത്രം
ഉസ്ദാതിനെ കുറ്റം പറഞ്ഞ് നടക്കുന്നവർ ഇതൊക്കെ കാണുന്നുണ്ടോ ?
@@k.n.abduljabbar8467 Usthad athin ithu vare angane oru kachavadam nadathiyittillallo neeyetha🙄
@@k.n.abduljabbar8467 vakeel cash vangi mungiyittilla
@@k.n.abduljabbar8467 ،،، തനിക്ക് ഒക്കെ ഇത് പോലെ വരുമ്പോൾ നോക്കാം
പടച്ചവൻ പൊറുത്തു തരട്ടെ @@k.n.abduljabbar8467
കാന്തപുരം ഉസ്താദിനെ രാജ്യം ഏല്പിക്കുക
ഒരു രാഷ്ട്രീയക്കാർക്കും ചെയ്യാൻ കഴിയാത്തത് ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യ സ്നേഹിയായ നേതാവാണ് ഉസ്താദ് ❤❤
തമ്പുരാനേ, രാജ്യമൊക്കെ ഏല്പിക്കണോ??
രാജ്ജിയം ഏല്പിക്കല്ലേ ഇന്ത്യ മുഴുവനും മകബറ നിറയും 😅😅😅😅
വഹാബി 😂 ക്ക് ഇല്ലാത്തത് ആരോപിക്കാൻ മാത്രം അറിയും@@shamsudeenvp2059
ലോകം കൊടുകാം. സിഎം നെ മാറ്റാൻ ആയിട്ടുണ്ട്.
😂
കാന്തപുരം ഉസ്താദ്🥰
നസീർക്ക...😓കേട്ടിട്ട് കണ്ണ് നിറഞ്ഞു...ഒരു തെറ്റ് പോലും ചെയ്യാതെ 10 വർഷം ഇരുട്ടറയിൽ..😥അവസാനം 17 വർഷം കഷ്ടപ്പെട്ട് എത്തിയ ജോലിയുടെ നല്ല ഒരു position ൽ നിന്ന് ഒന്നുമല്ലാത്തവനായി പടിയിറക്കം....സങ്കടകരം എന്നല്ലാതെ എന്ത് പറയാൻ... ഇനിയുള്ള ജീവിതം വളരെ സന്തോഷത്തിൽ മാത്രം ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ
ആരും അറിയാത്ത എത്ര സേവനങ്ങളാണ് ഉസ്താദ് സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് ❤
കാന്തപുരം ആ നാമം തന്നെ ഒരു ഹരാ ❤
ഇത്തരം വലിയ പ്രവർത്തനങ്ങൾ ചെയ്തിട്ടും ഞാനാണ് ഇത് ചെയ്തതെന്ന് പറയാത്ത എ പി ഉസ്താദിൻ്റെ മഹാമനസ്കത ..
ജന സേവനം മാത്രം ലക്ഷ്യം വച്ച ആ മഹാ മനീഷി❤❤❤
❤
❤❤
സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്കാലം ശരിവെച്ചു കൊണ്ടിരിക്കുന്നു❤❤❤
ഞങ്ങളുടെ സുൽത്തനുൽ ഉലമ. അല്ലാഹുവേ ആഫിയത്തും ദിർഗ്ഗ ആയുസും കൊടുക്കണം അല്ലാഹ് 🤲🏻ആമീൻ 🤲🏻
ആമീൻ
കാന്തപുരം ഉസ്താദ്..❤
റഹീമിനെ സഹായിക്കുന്നതോടൊപ്പം ഇദ്ദേഹത്തെയും അതിൽ ഉൾപ്പെടുത്തിയാൽ വലിയ ഒരു സഹായം തന്നെയാവും..
പലർക്കും ചെയ്യാൻ സാധിക്കാത്തത് ശൈമ്പുനാ ഉസ്താദിന് ചെയ്യാൻ സാധിക്കുന്നു❤❤❤
ഈ ശൈഖുനാ
ഖമറൊളിയാണ്
ഈ നാടിൻ ഇസത്താണ്
ഇത് നമ്മുടെ മുത്താണ്...
വിമർഷകർ അറിയാത്ത കാന്തപുരമുസ്താദ്❤❤❤
കാന്തപുരം ഉസ്താദിനെ പറ്റി ഇങ്ങനെ എത്രയോ പേർക്ക് ഒരുപാട് കാരുണ്യങ്ങൾ പറയാനുണ്ടാവും... ❤❤❤
Ap ഉസ്താദ് ഒന്ന് വേറെ ലെവൽ തന്നെയാണ് ♥️♥️
കാന്തപുര൦ ഉസ്താദ്❤❤❤
ഇതൊക്കെ കേൾക്കുമ്പോൾ കാന്തപുരത്തിന്റെ കേരള യാത്രാ വേദിയിൽ വെച്ച് ഒരു ഹൈന്ദവ കവി പാടിയ വരികളാണ് ഓർമ്മ വരുന്നത്:
"കാന്തപുരമെന്ന നാലക്ഷരത്തിൽ
ശാന്തി ജഗത്തിന്നു ശാന്തി.."❤
എന്റെ ഗുരുവിന്റെ വരികളാണ് 😍
കാന്തപുരം ഉസ്താദ്❤❤❤
ഇതാണ് മക്കളെ കാന്തപുരം നാഥൻ ദീർഘായുസ് നൽകട്ടെ
ആമീൻ
ആമീൻ
ആമീൻ
Aameen
ഏ പി ഉസ്താദ്ദിൻ്റെയും ഷെയ്ക്ക് റഫീഖിൻറെയും ഇടപ്പെടൽ 👌
Sheikh rafeeq😂😂😂
ജാതിമതഭേദമന്യേ കാന്തപുരം പലരെയും സഹായിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം പേരും പ്രശസ്തിയും ഇഷ്ടപ്പെടുന്നില്ല. മലേഷ്യ അടക്കം പല അറബ് രാജ്യങ്ങളും അദ്ദേഹത്തിന് പുരസ്കാരം നൽകിയിട്ടുണ്ട്. പക്ഷേ നമ്മുടെ രാജ്യത്ത് അദ്ദേഹത്തിന് എന്തു നൽകി?
റഹീം. ഇന് ചെയ്ത് കൊടുക്കുന്നത് പോലെ ഇവർക്കും സഹായം ചെയ്ത് കൊടുക്കണം. ഇവരാണ് യഥാർത്ഥ നിരപരാധി.
Correct
🎉
കാന്തപുരം അത് സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും നേതൃ തത്തിൻ്റെയും നാമം എത്രയോ മനുഷ്യർക്ക് ആശ്രയവും അത്താണിയുമാ യി ആ മനുഷ്യൻ ഈ 85 ലും ഓടി നടക്കുന്നു.നാഥൻ ഇനിയും ആയുസ്സ് നൽകട്ടെ..
85 alla 93
@@asifgudalur7842അല്ല
അല്ലാഹുവേ എന്റെ ഷൈഖുനയ്ക്കു ആരോഗ്യമുള്ള ആയുസ് നൽകേണമേ 😢🤲🤲
ആമീൻ
ആമീൻ
കാന്തപുരം ഉസ്താദ് ന് പകരം വെക്കാൻ മറ്റാരും ഇല്ല. കുറ്റം പറയുന്നവരും . തെറ്റിദ്ദരിച്ചവരും .മറ്റുള്ളവരെ തെറ്റിദ്ദരിപ്പിക്കുന്നവരും ചിന്തിക്കുക.. കാന്തപുരം ഉസ്താദ്ന്റെ പ്രവർത്തനങ്ങൾ കണ്ട് പടിക്കുക. തെറ്റിദ്ധാരണകൾതിരുത്തുക. ഉസ്താദ് ന് വേണ്ടി ദുആ ചെയ്യുക.
AP ഉസ്താദ് വല്ലാത്തൊരു മനുഷ്യൻ 😍
ഇഷ്ടം 💝
അബു അൽ അയ്താം ( യത്തീം മക്കളുടെ ഉപ്പ ) അല്ലാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ❤❤❤
ആമീൻ
വേദനകൾ അറിയുന്ന നേതാവ് അതു പരിഹരിക്കുന്ന നേതാവ്, സുൽത്താനുൽ ഉലമ കാന്തപുരം , ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ,
ആമീൻ
അള്ളാഹ് ഇങ്ങനത്തെ വിധിയൊന്നും ആർക്കും വരുത്തല്ലേ റബ്ബേ
ആമീൻ
ലോകമറിയാത്ത എത്ര സേവനങ്ങൾ... നാഥാ ഉസ്താദിന് ആയുരാരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ്..🥹
ഉസ്താദ് 🌹🌹
ഉസ്താദ് ❤❤❤
അപ്പൊ, ഉസ്താദ് ❤❤❤❤
എല്ലാവരിലേക്കും നീളുന്ന ഉസ്താദിൻറെ കൈപ്പുണ്യം❤
അഭിനവ നന്മമരങ്ങൾക്ക് താക്കീതാണ് ap ഉസ്താദിൻ്റെ വ്യക്തിത്വം❤
AP ഉസ്താദ്❤❤
നന്മ ആഗ്രഹിക്കുന്നവർക്ക് എന്നും അഭിമാനമാണ് ആവേശമാണ് മാതൃകയാണ് ശൈഖുനാ..🌷
مد ظله ياالله 🤲🏻
ഇതാണ് കാന്തപുരം.. പലരും ജയിലിൽ കിടത്താൻ ശ്രമിച്ച കാന്തപുരം ❤❤❤❤❤❤
❤❤❤
❤❤❤❤❤
❤👍🏻
❤❤❤❤
❤❤
എൻ്റെ ശൈഖുന ❤❤❤
കാന്തപുരം കാഞ്ജനതാരം കാലത്തിൻ്റെ കൗതുക സാരം കാവളലാനെ കാരുണ്യമാണ്
ലോകത്ത് ഒരുപാട് തണലായ ഞങ്ങളുടെ ശെയ്ഖുന പടച്ചതമ്പുരാൻ ദീർഘകാലം കൺകുളിര്കെ കാണാൻ ഭാഗ്യം നൽകണേ ആയുരാരോഗ്യം നൽകണേ ആമീൻ ആമീൻ yaa allaah,
ആമീൻ
എ.പി ഉസ്താദ് ❤
ഉസ്താദ് ചെയ്ത കാര്യങ്ങൾ നമ്മൾ അറിയുന്നത് കാരുണ്യം ലഭിച്ച വ്യക്തി പറയുമ്പോ 💔
ആർജ്ജവത്തോടെ വിളിക്കാം.. സുൽത്താൻ.. 🔥
ഉസ്താദിനെ കുറിച്ച് ശരിക്കും മനസ്സിലാക്കിയവർ ഉസ്താദിനെ കുറ്റം പറയൂല......
Allah ശൈഖുന ഉസ്താദിന്റെ ഇടപെടൽ 👌طول الله عمره مع الصحة والعافية
ആമീൻ
ആരും അറിയാത്ത അങ്ങനെ എത്ര എത്ര ഇടപെടലുകൾ..
ഉസ്താദ് ❤
അല്ലാഹ്..
ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് നൽകിടണേ.. ആമീൻ
ആമീൻ
നല്ല മനുഷ്യൻ,റഹീമിന്റെ മോചനം സാധ്യമയാൽ ബാക്കി വരുന്ന പണം നസീർക്കക്ക് നൽകണം!
Ap ഉസ്താദ് ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ആരും അറിയുന്നില്ല.. ഇതു തന്നെ ഇപ്പൊ ഈ റിപ്പോർട്ടർ ഇന്റർവ്യൂ ചെയ്തത് കൊണ്ടല്ലേ ....അള്ളാഹു ഉസ്താദിന് അഫിയത്തുള്ള ദീർഗ്ഗയുസ് നൽകട്ടെ..ആമീൻ
ആമീൻ 0:13
Usthadhin arogayathodeyulla deergayus nalkane allah naseerkak nalla oru joli nalkane allah
ഉള്ളും പുറവും വെള്ള നിറഞ്ഞ നിലാവരെ എള്ളളവോളം പൊള്ളയതില്ലാ കാമിലരെ.......(Ap usthad)
അത് കൊണ്ടാണ് ഒരു രാഷ്ട്രീയ കാരന്റെയും പിന്നാലതേ പോവാതെ ഒറ്റ കാലിൽ നിന്ന് പൊരുതി കിട്ടിയ മഹാ മനുഷ്യാൻ 🌹🌹🌹
ഇതാണ് കാന്തപുരം
നമ്മളെ കാന്തപുരം ഉസ്താദ് വേറെ ലെവൽ കണ്ണുള്ളവർ കാണാത്ത പോലെ നടക്കുന്നു ..
അല്ലാഹു എല്ലാം കാണുന്നവൻ .. ❤❤❤
subhanallah alhamdulillah allahuakbar ..
കാന്തപുരത്തെ പലരും കുറ്റം പറഞ്ഞു. ഇപ്പോഴും പലതും പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ അദ്ദേഹം മാന്യനും ധർമ്മനിഷ്ഠ ഉള്ള ഒരു പണ്ഡിതനും ദാർശനികനും ആയാണ് അടുത്തറിയുമ്പോൾ അനുഭവപ്പെടുക. നമ്മൾ എന്തിനാണ് ജീവിതത്തിൽ മറ്റുള്ളവരെ അബദ്ധജഡിലമായ മുൻധാരണകളുടെയും വ്യാജമായ കേട്ടുകേൾവി കളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത്? 'നിശബ്ദ വിപ്ലവകാരി' എന്ന പദവിക്ക് ഏറ്റവും അർഹൻ കാന്തപുരം ആണ് എന്ന് അദ്ദേഹത്തിൻറെ പ്രവർത്തനം മണ്ഡലങ്ങളുടെ വികാസം നമുക്ക് കാണിച്ചു തരുന്നു 🙏
❤❤❤❤❤
ഉസ്താദ് ❤️🩹
പാവം എന്തൊരു ഗതികേട് ഇയാൾ ക്ക് അല്ലാഹു നഷ്ട് പെട്ടത്തിന്തിന് പകരംനല്ലൊരു ഹൈ റ് കൊടുക്കട്ടെ
കാന്തപുരം Ap ഉസ്താദ്❤
*ആദ്യ ഘട്ടത്തിൽ തെന്നെ കാന്തപുരത്ത സമീപിച്ചിരുന്നെങ്കിൽ ഈ 10 വർഷം നിങ്ങൾ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു*
എല്ലാം വിധി
മഹാനായ കാന്തപുരം ഉസ്താദ്
അതാണ് കാന്തപുരം ഉസ്താദ്, ഒരു മന്ദ്രിക്കോ എംപി ക്കോ കഴിയാത്തത് ഉസ്താദ് രണ്ടാഴ്ചകൊണ്ട് ഇടപെട്ട് സാധിപ്പിച്ചു 👍
പറയാൻ ഇനിയും ഇത്രയേറെ ഉണ്ട് ആ മഹാ മനീഷിയെ കുറിച്ച് പറഞ്ഞാൽ തീരാത്ത അത്രയും.... ഒരു ചെറിയ കാര്യം പോലും ചെയ്യുമ്പോൾ ചാനലുകൾക്ക് മുന്നിലും മറ്റും വന്ന് പറഞ്ഞു ശോ കാണിക്കുന്നവർക്ക് ഒക്കെ പഠിക്കാനും ചിന്തിക്കാനും എത്രയുണ്ട് ആ മനുഷ്യനിൽ നിന്ന്.
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്ന് പറയാൻ വീണ്ടും വീണ്ടും അവസരങ്ങൾ ഒരുക്കുന്നു പ്രിയ ശൈഖുനാ അവിടുത്തെ ആ പുഞ്ചിരി അത് ഓരോ പ്രയാസത്തിലും ഏറെ ആശ്വാസം നൽകുന്നതാണ്
സുൽത്താനുൽ ഉലമ ❤️
Ap ഉസ്താദ് പകരക്കാരനില്ലാത്ത അമരക്കാരൻ❤
❤❤❤❤ Ap usthad
ഉസ്താദ് തണലേകിയ എത്ര പേരാണ്. ആ കരങ്ങൾക്ക് ശക്തി നുകരണെ നാഥാ
കാന്തപുരം ഉസ്താദ് ❤❤❤
ഉസ്താദ് ❤....... അങ്ങയുടെ സേവനങ്ങൾ എത്ര മനോഹരം 🌹.....
എൻ്റെ ശെയ്ഖ്നാ❤❤❤
അതാണ് ശൈഖുന ശത്രുവിനെ പോലും മിത്രമായി കണ്ട് ഏവരെയും സഹായിക്കുന്ന നല്ല മനസ്സിന്റെ ഉടമ
റഹീമിന് കിട്ടിയ തുകയിൽ നിന്നും നസീറിനും അവകാശം ഉണ്ട് അദ്ദേഹത്തെയും സഹായിക്കണം
❤
പാവം ഇയാൾ
13:35 ap ഉസ്താദ് 🥰🥰
കർമം കൊണ്ട് കരുത്ത് കാണിച്ച കാലത്തിൻ്റെ കപ്പിത്താൻ ഉസ്താദ് ❤
ചെയ്ത കാര്യങ്ങൾ എവിടെയും പറയാതെ പ്രിയ AP ഉസ്താദ് 🤍ഇതുപോലെ എത്ര എത്ര സംഭവങ്ങൾ ഉണ്ടാകും 😢
Ap usthad..❤
അല്ലാഹു വേ കാന്തപുരം ഉസ്താദിന് നീ ദീർഘായുസ് നൽകണേ ......
പലരും സേവനങ്ങൾ ചെയ്യുന്നത് പത്രത്തിൽ വരുവാനും അതുവഴി ജനശ്രദ്ധ പിടിച്ചു പറ്റാനുമാണ്.
കാന്തപുരം ഉസ്താദിന്റെ സേവനങ്ങൾ അല്ലാഹുവിന്റെ പ്രീതി ലഭിക്കുവാൻ വേണ്ടി മാത്രമാണ്.
റഹീമിനെ ശിക്ഷ വിധിച്ചതിലൂടെയാണ് നസീറിനെ നാം കേൾക്കുന്നത് തന്നെ.
കാന്തപുരം ഉസ്താദുമായി ബന്ധപ്പെട്ടപ്പോൾ എത്ര പെട്ടെന്നാണ് ഫയലുകൾ നീങ്ങിയതും നസീർ രക്ഷപ്പെട്ടതും.
അങ്ങനെ എത്രയോ സേവനങ്ങൾ കാന്തപുരം ചെയ്തത് നാം അറിയാതെ പോകുന്നു.
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.
ആമീൻ.
ഇയാൾക്കും സഹായം ചെയ്യണം പാവം മനുഷ്യൻ
ആമീൻ
അള്ളാഹുതആല ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲
Allah ഉസ്താതിനെ കുറിച്ച് ആലോചിക്കുമ്പോൾ കരയാത്ത ദിവസമുണ്ടാവാറില്ല😢ദീർഘായുസ്സും aafiyathum നൽകണേ നാഥാ