വർക്കല തുരപ്പ് : ഭൂമി തുരന്നുണ്ടാക്കിയ ജലപാത | Interesting Things To Know About Varkala Tunnel

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    കേരള വർമ്മ വലിയ കോയി തമ്പുരാൻ എഴുതിയ സന്ദേശ കാവ്യമായ മയൂര സന്ദേശത്തിൽ പരാമർശിച്ചി‌ട്ടുള്ള ഒരു തുരങ്കമാണ് വർക്കല തുരപ്പ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജലഗതാഗതം സുഗമമാക്കൻ തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിക്ക‌പ്പെട്ടതാണ് വർക്കല തുരപ്പ് എന്ന് അറിയപ്പെടുന്ന ഈ തുരംഗം.
    തിരുവനന്ത‌പുരത്തെ വ‌ള്ളക്കടവ് എന്ന് അറിയ‌പ്പെടുന്ന കൽപ്പാക്കടവ് മുതൽ വർക്കല കുന്ന് വരെയുള്ള കായലുകളെ ബന്ധി‌പ്പിച്ച് നിർമ്മിച്ച കനാലാണ് പാർവതി‌പുത്തനാർ കനാൽ. ഇളയമ്മ റാണി ഗൗ‌രിഭായ് തമ്പുരാട്ടി ആണ് 1824ൽ ഈ കനാൽ നിർമ്മിച്ച‌ത്. തിരുവനന്ത‌പുരം മുതൽ വർക്കല വരേയുള്ള ഗതാഗതത്തിന് ഇത് സഹായകരമായെങ്കിലും വർക്കലയിൽ നിന്ന് കുന്ന് കയറി കാൽനടയായി പോകണമായിരുന്നു. വലിയ കുന്ന് വെട്ടി കനാൽ നിർമ്മിക്കുക എന്നത് ഒരിക്കലും പ്രായോഗികമായ കാര്യമായിരുന്നില്ല.
    അങ്ങനെയാണ് വർക്കല കുന്ന് തുരന്ന് തുരംഗം ഉണ്ടാക്കി അഷ്ടമുടി കായലിനേയും പാർവതി പുത്തനാറിനേയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ആശയം ഉണ്ടായത്. എന്നാൽ ഇത് പ്രായോഗികമാക്കാൻ വർഷങ്ങൾ വേണ്ടി വന്നു.
    The architecture of the tunnel was one of the major development works not alone of Travancore but as well of the entire Kerala during that period. It consists of two tunnels. The first was completed in 1877 while the second was completed in 1880. The first one has about 2370 feet while the additional one has 1140 feet length.
    Official Facebook Page Link : / keralapaithrukamvideos
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

ความคิดเห็น • 21

  • @soorajs4944
    @soorajs4944 3 ปีที่แล้ว +6

    Njananu varkala thurappu re work eaduttu ippool open cheythathu😍😍😍 from kollam

    • @Vishnu_771
      @Vishnu_771 6 หลายเดือนก่อน

      ഇപ്പോൾ എന്താ അവസ്ഥ?

  • @botarun2888
    @botarun2888 4 ปีที่แล้ว +5

    Njan oru varkalakaran anu pakshe ingane oru kadha undennu eppozha arinjath😂😂😬

  • @ahmedhaqibansari2293
    @ahmedhaqibansari2293 7 ปีที่แล้ว +7

    I am from Varkala

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว +1

    ഞാൻ വലിയ തുരപ്പിലെ കിണർ പുറത്ത് നിന്ന് കണ്ടിട്ടുണ്ട്. അകത്തു നിന്ന് കാണണം എന്ന് വലിയ ആഗ്രഹമുണ്ട്. അതും അതിലൂടെയുള്ള യാത്ര തുടങ്ങും മുൻപ്.. അഡ്വഞ്ചറസ് ആയി കേറണം...

  • @mufastvm2909
    @mufastvm2909 7 ปีที่แล้ว +3

    Im from Varkala

  • @arwascreations
    @arwascreations 4 ปีที่แล้ว +1

    Upagarapedunna videos
    Kode varmo njaan 3 mt kandu koodam endethum 3 mnt kanane

  • @sindhurajan2399
    @sindhurajan2399 5 ปีที่แล้ว

    Restoring varkala tunnels... latest news

  • @sooryaprabhu14122
    @sooryaprabhu14122 5 ปีที่แล้ว +1

    My varkala😰

  • @alluarjun7319
    @alluarjun7319 6 ปีที่แล้ว +2

    varkkaleda

  • @raheelasunil1557
    @raheelasunil1557 4 ปีที่แล้ว

    I am frm varkala

  • @ettubrute2326
    @ettubrute2326 3 ปีที่แล้ว

    From varkala

  • @rajirameshan4444
    @rajirameshan4444 3 ปีที่แล้ว

    Iam varkala

  • @sheheeryusafvarkala1171
    @sheheeryusafvarkala1171 6 ปีที่แล้ว +1

    iam

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว

    Beside sivagiri astramam

  • @shyamjithks4113
    @shyamjithks4113 7 ปีที่แล้ว +8

    യൂറോപ്യൻമാരെ പോലും എന്ന അതിശയോക്തി അനാവശ്യം ആണ്...

  • @deeputvmvarkala8262
    @deeputvmvarkala8262 2 ปีที่แล้ว

    💪💪🥰🥰🥰

  • @sanujureghunathan5337
    @sanujureghunathan5337 2 หลายเดือนก่อน

    Varkala MPs and Varkala Municipality is responsible

  • @muhammedilyas2948
    @muhammedilyas2948 6 ปีที่แล้ว +1

    I am from varkala