വർക്കല തുരപ്പിൻറ്റെ നിഗൂഢത തേടിയൊരു യാത്ര||The Real Story About Varkala Tunnel||Aasaanz Vlog

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2021
  • Varkala Tunnel System, situated in municipality of Varkala of Trivandrum, Kerala, India, also known as the Varkala Canal or Varkala Thurapp in local dialect. It is one of the historic sites and architectural marvel of the region. This site was constructed by the Travancore Kingdom to establish a continuous inland waterway across Thiruvithamkoor as TS Canal, which was meant to serve as a trade route. The construction of the two long tunnels was started around the mid-1860s and first one opened in 1867 and took around 14 years to complete two tunnels of totally 1 km.
    With a length of 1,069.848 metres (1.069848 km), the two tunnel played a vital role in transferring ferry goods and people from capital city Trivandrum to Kollam during the pre-independence era. The tunnel is located under the main cliff of the region and represents the architectural excellence of the workers and engineers of that era.
    Built under the supervision of T. Madhava Rao, the Dewan of Travancore Kingdom, the tunnel also make up for the Varkala reach of Thiruvananthapuram-Shoranur canal, which passes through this
    ► Jarico - Landscape : / la. . ► Jarico - Landscape [NCS BEST OF]: • Video
    Laban's channel link: / @kadalsulthaan
  • บันเทิง

ความคิดเห็น • 177

  • @nandandevadas8218
    @nandandevadas8218 3 ปีที่แล้ว +60

    Varkala തുരപ്പിന്റെ ഉൾവശം കാണണം എന്നത് വലിയ ആഗ്രഹം ആയിരുന്നു... ഈ videoyil കൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്..🔥👍👍👍

  • @archandarchand5099
    @archandarchand5099 3 ปีที่แล้ว +28

    ഇതാണ് യഥാർത്ഥ തുരപ്പിൻറ്റെ വീഡിയോ✌✌✌

  • @sabaris846
    @sabaris846 3 ปีที่แล้ว +36

    ആരും ചെയ്യാതിരുന്ന വീഡിയോ, thanks അണ്ണാ 🥰🥰🥰
    ലോകം അറിയട്ടെ ഈ ബ്രിട്ടീഷ് കരവിരുത്,, ഉടനെ തന്നെ യാത്രാ യോഗ്യമാവട്ടെ 💪🙏

    • @sreevisakhmahendran
      @sreevisakhmahendran 3 ปีที่แล้ว +2

      Not British.. Travencore kings

    • @siljenmaliyekkal5844
      @siljenmaliyekkal5844 3 ปีที่แล้ว +2

      @@sreevisakhmahendran travncor രാക്ജ്ഞിയാണ് ഇത് പണിയിപ്പിച്ചത്.
      പണിതത് ബ്രിട്ടീഷുകരും.

    • @shinevalladansebastian7847
      @shinevalladansebastian7847 3 ปีที่แล้ว +1

      @@siljenmaliyekkal5844 അതെ..william barton and company.

    • @amalrai7817
      @amalrai7817 2 ปีที่แล้ว

      @@shinevalladansebastian7847 the earlier British Engineering was very good before 1970s...

  • @RJVasudevVlog1234
    @RJVasudevVlog1234 ปีที่แล้ว +7

    നമ്മുടെ നാടിന്റെ ഇതുപോലുള്ള നിർമ്മിതികൾ മൺമറഞ്ഞു കൊണ്ടിരിക്കുകയാണ്."ഇനി എന്നാണാവോ നമ്മുടെ ഭരണകർത്താക്കളുടെയും നാട്ടുകാരുടെയും കണ്ണ് തുറക്കുന്നത്"

  • @UNKNOWN_HUNTER7
    @UNKNOWN_HUNTER7 3 ปีที่แล้ว +8

    Nice vlog

  • @Ro..Studio
    @Ro..Studio 3 ปีที่แล้ว +12

    150 വര്ഷങ്ങള്ക്കു മുൻപുള്ള രാജാവിന്റെ പണി ' ജനങ്ങൾക് വേണ്ടി വളരെ വൃത്തിയായി സുരക്ഷിതമായി കരിങ്കൽ പാറകളാൽ അതിരുകെട്ടി നിർമ്മിച്ചിരിയ്ക്കുന്നു അതുകാലങ്ങൾ ഇത്ര ആയിട്ടും ഒരുകുഴപ്പവുമില്ല '. ജനായത്ത രാജാക്കന്മാർ കോടികൾ തുലയ്ക്കുന്നു , കീശനിറയ്ക്കാൻ മാറിമാറി 10 വർഷമായി കുംഭം ,മീനം മാസങ്ങളിൽ മണ്ണുകോരി കരയ്ക്കുവയ്ക്കുന്നു ഇടവമാസത്തിൽ ഒലിച്ചുതിരിച്ചിറങ്ങാൻ വേണ്ടി , അത് തുടർന്നുകൊണ്ടേ ഇരിയ്ക്കുന്നു 2021ലും .
    ' ഇപ്പോൾ മനസിലായില്ലേ എന്തുകൊണ്ടാണ് തിരുവിതാംകൂറുകാർക്ക് രാജഭരണവും രാജാവിനെയും ഇഷ്ടമെന്ന് '

    • @aasaanzvlog5355
      @aasaanzvlog5355  3 ปีที่แล้ว +2

      സത്യം

    • @anoopkl4u
      @anoopkl4u 3 ปีที่แล้ว +3

      അപ്പൊ തീണ്ടായ്മയും , മുലക്കരവും ചാന്നാർ കലാപവും, വൈക്കം സത്യാഗ്രഹവും തീണ്ടാപ്പാടും ഒക്കെ കെട്ടുകഥകളായിരിച്കും ല്ലേ
      ശൂദ്രൻമ്മാർ വിദ്യ അഭ്യസിച്ചാൽ ഈയം ഉരുക്കി ചെവിട്ടിൽ ഒഴിക്കുക , തീണ്ടാപ്പാട് പാലിക്കാത്തവരെ മുകളിൽ കെട്ടി ചാട്ടവാറടി നടത്തുന്നതും
      ബ്രിട്ടീഷുകാരുടെ കാൽ നക്കി വേലുത്തമ്പി ധവള യെ ശിരഃ ക്ഷേതം നടത്തിയതുമൊക്കെ ചെറിയ കുട്ടി കുറുമ്പുകളായി തള്ളിക്കളയാം ല്ലേ

  • @faizalh4536
    @faizalh4536 3 ปีที่แล้ว +13

    തുറപ്പിന്റെ ഉൾവശം കാണിച്ചുതന്ന ആശാന് നന്ദി

  • @pachamangakitchen9633
    @pachamangakitchen9633 3 ปีที่แล้ว +16

    👌👍പേടിയാവുന്നു kanditt🤔

  • @suryas1052
    @suryas1052 3 ปีที่แล้ว +4

    Nalla video aniya😅😅

  • @jijindharmarajan2227
    @jijindharmarajan2227 3 ปีที่แล้ว +11

    Vaa aasaan vaaa😍😍😍

  • @premgopinath5070
    @premgopinath5070 3 ปีที่แล้ว +10

    Good effort

  • @media4malayalamnews695
    @media4malayalamnews695 3 ปีที่แล้ว +14

    ഇതിനെ സംരക്ഷിച്ച് നിർത്തണം.
    ആരും ഇതുവരെ ചെയ്യാത്ത കാര്യം നിങ്ങൾ ചെയ്തു.
    , Great
    Amazing ❤️👍🌟

  • @vishnu.s.kvishnu.s.k9868
    @vishnu.s.kvishnu.s.k9868 3 ปีที่แล้ว +5

    Wow super

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 3 ปีที่แล้ว +8

    വീഡിയോ സൂപ്പർ തുരങ്കത്തിന്റെ ഉള്ളിലെ കാഴ്ച്ച പേടിച്ചു പോയി

  • @Kadalsulthaan
    @Kadalsulthaan 3 ปีที่แล้ว +10

    Pwoliii ..... Ennekalum nannayit vivarich parayunnund ❤️❤️

    • @aasaanzvlog5355
      @aasaanzvlog5355  3 ปีที่แล้ว +1

      Ninte videoum super🥰🥰🥰

    • @sujeeshkodampally7555
      @sujeeshkodampally7555 3 ปีที่แล้ว +1

      Aasaanz ningal poliyanu,poli,poli,poli😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sandeeps7159
    @sandeeps7159 3 ปีที่แล้ว +11

    🤩👍😍

  • @chandrasekharanet3979
    @chandrasekharanet3979 3 หลายเดือนก่อน +1

    മൺ മറഞ്ഞ് കിടക്കുന്ന പഴയകാലത്തെ നിർമിതി കാണിച്ചു തന്നതിനും ജനങ്ങളിലേക്ക് എത്തി ച്ചതിനും നന്ദി

  • @Kadalsulthaan
    @Kadalsulthaan 3 ปีที่แล้ว +13

    Uff 🔥🔥🔥🔥

  • @jishnusatheesh9181
    @jishnusatheesh9181 3 ปีที่แล้ว +7

    Good aassaan keep it up❤️

  • @thajuunisathajunisa6201
    @thajuunisathajunisa6201 3 ปีที่แล้ว +8

    Nice video Thanks

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว +7

    Powliee. തുരപ്പിന്റെ വീഡിയോ എന്ന് പറഞ്ഞ് ശിവഗിരിയിലെ തുരപ്പിന്റെ കവാടം കാണിച്ച് ആളെ പറ്റിക്കലാണ് കൂടുതൽ പേരും ചെയ്യുന്നത്

    • @aasaanzvlog5355
      @aasaanzvlog5355  3 ปีที่แล้ว +1

      തുരപ്പ് മുഴുവനും എടുക്കുന്ന ഒരു വീഡിയോ ഉടനെ കാണും

  • @amcomingforu440
    @amcomingforu440 3 ปีที่แล้ว +6

    Kerala water highway is a main project of LDF government, cochin airport is the main leader of this project. They almost finish most of the jobs in this route, 3rd phase is going to start soon in that phase varkkala tunnels are the most difficult part of this project.

  • @cprajeev8952
    @cprajeev8952 3 ปีที่แล้ว +4

    Oru thurappan vlog super😍😍😍

  • @user-jq2gq8ur7m
    @user-jq2gq8ur7m 3 ปีที่แล้ว +4

    Polichu👍👍

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว +5

    Woww. Super vlog 👍👍

  • @sandyapalayamkunnu9474
    @sandyapalayamkunnu9474 3 ปีที่แล้ว +11

    👍👍👍👏👏👏

  • @dinetimekitchen3641
    @dinetimekitchen3641 3 ปีที่แล้ว +7

    wow super കൊളളാമല്ലോ അടിപൊളി loved it great
    nice work

  • @kandushafi3168
    @kandushafi3168 3 ปีที่แล้ว +3

    Poliyanu bro

  • @DeepuAmalan
    @DeepuAmalan 3 ปีที่แล้ว +3

    Wow ...that was awesome bro

  • @premgopinath5070
    @premgopinath5070 3 ปีที่แล้ว +13

    Changadathilum Bengali

  • @jasnajesy4355
    @jasnajesy4355 3 ปีที่แล้ว +2

    Video കാണാൻ വൈകിപോയി..ഇതിന് തൊട്ടടുത്താ വീടെങ്കിലും ഇത്രയൊന്നും കണ്ടിട്ടില്ല..ഉൾവശം kanan nalla ആഗ്രഹമായിരുന്നു...Ithrem kashdapett ee video നമ്മളിലേക്ക് എത്തിച്ചതിനും സ്കൂളിൽ പഠിച്ച time lu പോയ വഴികളൊക്കെ ee video yiloode പിന്നേം kanan സാധിച്ചതിലും orupad Tnx... 🥰🙏

  • @sudheepsudheep276
    @sudheepsudheep276 3 ปีที่แล้ว +4

    Polichu varkalakaran😍😍😍

  • @sreerajrajendran8215
    @sreerajrajendran8215 3 ปีที่แล้ว +3

    Super 👏👏👏

  • @salilahmed
    @salilahmed ปีที่แล้ว +1

    Very good information...
    Subscribed ..
    Thanks
    🙏🙏

  • @kannan9931
    @kannan9931 3 ปีที่แล้ว +6

    Kandittu pediyaakunnu, dhairyam sammadhichu bro, nalloru changaadam undakkiyitu poku, safety first💪

  • @geeyen2023
    @geeyen2023 ปีที่แล้ว +1

    Good effort, reqd more 👍🌹

  • @syamsyamu2512
    @syamsyamu2512 3 ปีที่แล้ว +9

    വർക്കല കാരൻ 💪💪💪

  • @RahulRahul-ew4dq
    @RahulRahul-ew4dq 3 ปีที่แล้ว +4

    നമ്മടെ സ്ഥലം

  • @rafsalahad2171
    @rafsalahad2171 3 ปีที่แล้ว +9

    Varkala ❤️❤️

  • @gamingwithdevan4591
    @gamingwithdevan4591 3 ปีที่แล้ว +27

    ANY ATTINGAL നിവാസിസ് 😎😎😎

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +5

    വർക്കല ക്കാർ ഉണ്ടോ 😍👍

  • @comedies_by_Sarath_VARKALA
    @comedies_by_Sarath_VARKALA 3 ปีที่แล้ว +3

    Video kollaam... Bgm super.
    Sarath S L
    Varkala

  • @anniejose6970
    @anniejose6970 2 ปีที่แล้ว +1

    Well done...Great job....

  • @davidillikkal1163
    @davidillikkal1163 3 ปีที่แล้ว +3

    Shanghu adayaalam nthaanu ariyille...travancore kingdom symbol aanu..rajavinte car Trivandrum il pokunath kandittille? Athinu munilum undd same symbol

  • @shahulvavavava5415
    @shahulvavavava5415 3 ปีที่แล้ว +3

    ഞമ്മന്റെ സ്വന്തം നാട് വർക്കല

  • @riazsearch
    @riazsearch 3 ปีที่แล้ว +13

    Daivame ivan allipidichu ithianathokke keriyo.....

  • @drishyaharidas8499
    @drishyaharidas8499 3 ปีที่แล้ว +6

    Good vlog

  • @diyasumesh7971
    @diyasumesh7971 3 ปีที่แล้ว +6

    ഈ പോയ തുരഗത്തിൽ എന്റെ അനിയനും ഉഡു അഭിമാനം 💕👍👍👍

  • @sabithmohammed6933
    @sabithmohammed6933 3 ปีที่แล้ว +3

    Good video chetta 😍

  • @sandeeprx100
    @sandeeprx100 3 ปีที่แล้ว +2

    Nice.... Great effort.... Thank u

  • @abhiss6766
    @abhiss6766 3 ปีที่แล้ว +4

    വളരേ സന്തോഷം 😍😍😍❤❤❤
    👍👍👍bro

  • @sanoojsafarullah8764
    @sanoojsafarullah8764 3 ปีที่แล้ว +1

    Good job

  • @unnikrishnanr517
    @unnikrishnanr517 2 ปีที่แล้ว +2

    Iam unni from chirakkara tunnel for man 15 years experience my project shivapuri tunnel in MP .MPSEB Project Bansagar tunnel at UP De was tunnel in Rajasthan udaipur .Musarmilley project in AP Rajamundry Pollavaram tunnel in AP DRDO tunnel in Assam Nagaon Dist .DRDO tunnel in AP Vishakapattanam and KSEB tunnel in kerala at idukki Chinnar hydro project

  • @dewshine3359
    @dewshine3359 3 ปีที่แล้ว +2

    Varkalaye patti orupad videos undakkittund but this is completely new for me! Awesome job!😍❤

  • @manojvarkala2541
    @manojvarkala2541 ปีที่แล้ว +1

    എന്റെ വീടിന് സമീപമാണ്,❤

  • @densonpaul9478
    @densonpaul9478 3 ปีที่แล้ว +1

    Super

  • @vishnu.s.kvishnu.s.k9868
    @vishnu.s.kvishnu.s.k9868 3 ปีที่แล้ว +4

    Good good good video

  • @Koshym
    @Koshym 3 ปีที่แล้ว +6

    The conch-shell is called Panchajanya which is symbol of the Travancore Royal Emblem !🙏🏻

    • @aasaanzvlog5355
      @aasaanzvlog5355  3 ปีที่แล้ว +1

      Thanks for your valuable comment😘😘😘

  • @thulasidasvimal1542
    @thulasidasvimal1542 3 ปีที่แล้ว +3

    ഈ ജലപാത ഗതാഗത യോഗ്യമാക്കിയാൽ കേരള ടൂറിസത്തിന്റെ മുഖഛായ തന്നെ മാറും.

  • @user-qy1sv5vx1w
    @user-qy1sv5vx1w 3 ปีที่แล้ว +2

    Varkkaalakkaranda🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @binilsekharan4427
    @binilsekharan4427 3 ปีที่แล้ว +3

    ശംഖ് മുദ്ര തിരുവിതാംകൂർ രാജവംശത്തിന്റെ മുദ്ര ആണ്

    • @aasaanzvlog5355
      @aasaanzvlog5355  3 ปีที่แล้ว +1

      അതേ അതേ,താങ്ക്സ്❤❤

  • @sajuraju1379
    @sajuraju1379 3 ปีที่แล้ว +8

    ❤️💚❤️💚

  • @Jagathjayaprasad
    @Jagathjayaprasad 3 ปีที่แล้ว +1

    Good information

  • @aswajithmp7878
    @aswajithmp7878 3 ปีที่แล้ว +4

    🧡🧡

  • @minmaxsa
    @minmaxsa 2 ปีที่แล้ว +1

    Good effort 👍👍

  • @syams2176
    @syams2176 3 ปีที่แล้ว +2

    Varkalakaran anenkilum innevare ithinakam kanan sadhichittilla. Itre enkilum kanan sadhichathil santhosham. And you did a great effort bro. Thanks 👍👌

  • @aachussmile4275
    @aachussmile4275 3 ปีที่แล้ว +2

    swantham naad varkala aayitt ithonnum kandittillatha njaan.

  • @sreenathvr6642
    @sreenathvr6642 3 ปีที่แล้ว

    Ithrayum nannayi ithinumunpu kandittilla chettaa❤️❤️❤️ suuuuuuuuper ❤️👍🙏👍🎉🤗

  • @soorajs4944
    @soorajs4944 3 ปีที่แล้ว +1

    Varkala thurappinte work eaduttu cheytha le njan😍😍😍

  • @BackpackerSR786
    @BackpackerSR786 2 ปีที่แล้ว +1

    Nice 👍

  • @anvarshemi3804
    @anvarshemi3804 3 ปีที่แล้ว +2

    Varkala
    Rathickal🔥🔥
    14:20

  • @N4seeyou
    @N4seeyou 3 ปีที่แล้ว +8

    100✅️✅️✅️

  • @AbhijithM3355
    @AbhijithM3355 3 ปีที่แล้ว +2

    🔥🔥🔥🤩

  • @nidhinkp7799
    @nidhinkp7799 3 ปีที่แล้ว +1

    👍👍

  • @kichuffx999
    @kichuffx999 2 ปีที่แล้ว +2

    Avida thamassikkunna njan ithuvare athinte akathukoodi poyittilla🤣🤣

  • @amalrrj288
    @amalrrj288 8 หลายเดือนก่อน

    ബാക്കി എവിടെ

  • @freebirduniversal4735
    @freebirduniversal4735 3 ปีที่แล้ว +4

    👍👍💞

  • @soorajs4944
    @soorajs4944 3 ปีที่แล้ว +1

    Parayumbol krithyamayi parayanam.. Mannu cheliyum maattii clean aakki ittirikkunna tunnil koodiyanu ningal ippol pikunnathuuu..

  • @Vishnu_771
    @Vishnu_771 3 หลายเดือนก่อน +1

    ഇതിന്റെ ബാക്കി ഉണ്ടോ

  • @vineeshg4215
    @vineeshg4215 3 ปีที่แล้ว +2

    Eppooll vanna pokam

  • @sadheerkhanomegakhan1634
    @sadheerkhanomegakhan1634 6 หลายเดือนก่อน +1

    തിരുവിതാംകൂർ രാജ മുദ്രയാണ് ശംഖ് മുദ്ര

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 ปีที่แล้ว +2

    Varkala uyir🔥🔥

  • @sureshsankar4256
    @sureshsankar4256 3 ปีที่แล้ว +3

    ഇതു ലേറ്റസ്റ്റ് ആണോ.. അവിടെ work കഴിഞ്ഞില്ലേ?

    • @aasaanzvlog5355
      @aasaanzvlog5355  3 ปีที่แล้ว +1

      കഴിഞ്ഞില്ല ഇനിയും ഒരുപാട് നാൾ എടുക്കും

  • @krvnaick2022
    @krvnaick2022 3 ปีที่แล้ว +3

    The sign of SHANKU is the state emblem of Kings of Travancore.Which has been adopted by even Kerala government, partially.Though for a small period , it was abandoned and only an Elephant and coconut tree image was the emblem.
    You could have given a close shot of all 3 things there.The 1860, the Shanku , and the Board on top either engraved or embossed, on wall or plaque . WHY YOU AVOIDED
    CLOSE UPS?
    When ever renovations happen such boards of century old are STOLEN and record as destroyed due to old age. See.the situation of Kollam Bridge!

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว +1

    ആ തുരപ്പ് ആര് നിർമ്മിച്ചത്.

  • @vishnuavkannan5104
    @vishnuavkannan5104 3 ปีที่แล้ว +2

    👌👍

  • @salmans8371
    @salmans8371 3 ปีที่แล้ว +1

    Varkala 💟

  • @joseshynishynijose5154
    @joseshynishynijose5154 3 ปีที่แล้ว +3

    Njan varkala...il ollatha😀

  • @Devimahamaye
    @Devimahamaye 3 ปีที่แล้ว +2

    ❤️

  • @50nandanananduz92
    @50nandanananduz92 3 ปีที่แล้ว +1

    Varkalakaar ondoi😄

  • @boomarangentertainment4690
    @boomarangentertainment4690 3 ปีที่แล้ว +3

    Varkala karan 🥰

  • @bijoythomas789
    @bijoythomas789 3 ปีที่แล้ว +3

    Great effort

  • @sreethurajan9698
    @sreethurajan9698 3 ปีที่แล้ว +2

    Varkalakkariiiiiii

  • @harikrishnacr816
    @harikrishnacr816 ปีที่แล้ว +1

    Ethrem dairyam njn charles sobharajil mathrame kandittollu evidunna kunjee ninak ee dairym kittiyee.......

  • @shijiniakhil9305
    @shijiniakhil9305 3 ปีที่แล้ว +2

    Varkala💪

  • @meenumanoj97
    @meenumanoj97 2 ปีที่แล้ว +1

    Sivagiri😍

  • @bhagyarajpg2740
    @bhagyarajpg2740 3 ปีที่แล้ว +3

    ശംഖ്. തിരുവിതാംകോർ രാജമുദ്ര

  • @sarunkumarottil2630
    @sarunkumarottil2630 3 ปีที่แล้ว +2

    ഇവിടെയൊക്കെ പുനുരുദ്ധാരണം നടക്കുനണ്ടെന്നു തോന്നുന്നു,

  • @ajaykrishnan9286
    @ajaykrishnan9286 2 ปีที่แล้ว +1

    1000-) മത് Like എന്റെ വക

  • @jojiisaac8726
    @jojiisaac8726 3 ปีที่แล้ว +1

    അന്ന് ബ്രിട്ടീഷ്കാർ ഉണ്ടായിരുന്നു.