"കൈരളിയിൽ മാത്രം 20 സീറ്റും LDF നായിരുന്നു "🤣| Malayalamtroll

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #malayalamtroll #malayalamtrollslatest #malayalmtrolls #troll #trolls #trollsmalayalam #latesttrolls #latesttrollvideos

ความคิดเห็น • 224

  • @bskomalakumarannair4602
    @bskomalakumarannair4602 4 วันที่ผ่านมา +40

    ദയവായി എല്ലാദിവസവും ജൈകിനെ ചർച്ചയ്ക്കു വിളിക്കണം. നല്ല കോമഡി ആണ്

  • @KL-9000
    @KL-9000 5 วันที่ผ่านมา +33

    പൊട്ടൻ പല്ലിളിച്ചു ഇരിക്കുന്നു😂

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 5 วันที่ผ่านมา +68

    തോൽക്കാൻ വേണ്ടി മാത്രം ജനിച്ചവൻ😂

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 4 วันที่ผ่านมา

      ജയിക്കെ ചുടാവല്ലേ ആരെങ്കിലും ഒരു നനഞ്ഞ തോർത്ത്‌ അവന്റെ പുറത്തു ഇട്ടു കൊടുക്ക്‌.

    • @NaveedKoppilan
      @NaveedKoppilan 4 วันที่ผ่านมา +2

      പേര് ജൈക്ക്‌ എന്നും 😂

    • @user-de3nm5rb3g
      @user-de3nm5rb3g 4 วันที่ผ่านมา +1

      ​@@NaveedKoppilanപേരിൽ എങ്കിലും ഒരു ജയം ഉണ്ടവട്ടെ എന്ന് കരുതി ഇട്ടത്താവും😅

    • @nishadpnr7228
      @nishadpnr7228 4 วันที่ผ่านมา

      പൊട്ടനാണ് 😅

    • @KrishnanMD-h8m
      @KrishnanMD-h8m 3 วันที่ผ่านมา +1

      ജയിക്കാതിരിക്കാൻ വേണ്ടി മാത്രം ജനിച്ചവൻ ജെയ്ക്ക്😅😅

  • @mohananayyapan4082
    @mohananayyapan4082 5 วันที่ผ่านมา +30

    നാണം മാനം ഇല്ലാത്ത ഒരു വർഗം

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 5 วันที่ผ่านมา +49

    ഇവനൊക്കെയാണ് വിപ്ലവപ്പാർട്ടിയുടെ പുതിയ നേതാക്കൾ എങ്ങിനെ പാർട്ടി രക്ഷപ്പെടും....

  • @abdulsalamsm9032
    @abdulsalamsm9032 5 วันที่ผ่านมา +31

    പച്ചക്കള്ളം പറയുന്ന പാർട്ടിക്കാർക്ക് എല്ലാവരും പറയുന്നത് കളവാണെന്ന് തോന്നും. അതാണ് സംസ്കാരം

    • @jayarajv.k58
      @jayarajv.k58 4 วันที่ผ่านมา

      ഇവനെപ്പോലുള്ള തറകളെ എന്തിനു ചർച്ചയ്ക്കു വിളിക്കുന്നു?

  • @rahulp6353
    @rahulp6353 4 วันที่ผ่านมา +8

    മൈക്കിന് എതിരെ വരെകേസെടുത്ത '
    ഇവർക്ക്ഇത്രയും പ്രധാനമായകാര്യത്തിൽ കേസെടുക്കാൻ വയ്യ

  • @askarakku1090
    @askarakku1090 5 วันที่ผ่านมา +15

    916 അടിമ 😀😀😀😀

  • @abdulrazakrazak3491
    @abdulrazakrazak3491 5 วันที่ผ่านมา +16

    ജൈലക്കേ താങ്കൾ ഇത്ര മന്ദബുദ്ധി ആയിപ്പോകരുത്

  • @Exposure_M_E_D_I_A
    @Exposure_M_E_D_I_A 5 วันที่ผ่านมา +51

    ജെയ്ക് എന്ന് കേൾക്കുമ്പോഴേ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂😂😂

    • @abdulsalamsm9032
      @abdulsalamsm9032 4 วันที่ผ่านมา

      @@Exposure_M_E_D_I_A എപ്പോഴും തോൽക്കുന്നത് കൊണ്ട് ജെയ്ക്ക് ജയിക് എന്ന് പറഞ്ഞു പറഞ്ഞു പേര് അങ്ങിനെയായി 😄

    • @FathimaKhalid-g7f
      @FathimaKhalid-g7f 3 วันที่ผ่านมา

      എനിക്കും ചിരി വരും

  • @AbbasAbbas-i1k
    @AbbasAbbas-i1k 5 วันที่ผ่านมา +10

    പിണറായി കാരണം ഉത്തരം മുട്ടി നേതാക്കൾ എല്ലാവരും കുടുങ്ങി 😂

  • @Vijayan-l2o
    @Vijayan-l2o 5 วันที่ผ่านมา +15

    കടിഞ്ഞു ൽ പൊട്ടൻ.

  • @THANKACHANPJ-p1q
    @THANKACHANPJ-p1q 2 วันที่ผ่านมา +1

    നുണ്ട പറയാനുള്ള ജെയ്ക്കിന്റെ കഴിവിന് ഒരു ബിഗ് റെഡ് സല്യൂട്ട്

  • @VijayakumarNN-w8o
    @VijayakumarNN-w8o 4 วันที่ผ่านมา +4

    A Big Salute to Smt Nisha ji, Congralutions 👍👍👍

  • @jacobeasaw6128
    @jacobeasaw6128 5 วันที่ผ่านมา +9

    എന്തിന് ഈ വിവരം ഇല്ലാത്തവനെ എന്തിന് വിളിക്കുന്നു അവൻ്റെ ഭാര്യയും വളർന്നു കുത്തും കഷ്ടം 😂

  • @axiomservice
    @axiomservice 4 วันที่ผ่านมา +6

    ജയ്ക് വേഗം അൻവറിൻ്റെ കൂടെ കൂടിക്കോ...ഇല്ലെങ്കിൽ മോട്ട അടച്ചു നടക്കേണ്ടി വരും😂😂😂

  • @rainynights4186
    @rainynights4186 4 วันที่ผ่านมา +5

    പാവം അതിനു അത്ര അല്ലെ അറിയൂ... പരിപ്പ് വട.. കട്ടൻ ചായ.ദിനേശ് ബീഡി അങ്ങിനെ വലുതാക്കിയതല്ലേ...
    മനസ്സിലാക്കേണ്ടത് നമ്മൾ അല്ലെ 🤔🤔🤔

  • @rajeevant.k.9375
    @rajeevant.k.9375 5 วันที่ผ่านมา +7

    ചക്ക്.... കൊക്ക്....😂😂😂

  • @louie4437
    @louie4437 5 วันที่ผ่านมา +4

    Tholkkinte evergreen dialogue “ PACHAKALLAM”😂

  • @kabeer_.7934
    @kabeer_.7934 4 วันที่ผ่านมา +2

    എന്ത് പറഞ്ഞാലും ഇളിച്ചോണ്ട് നിക്കണം
    അത് ഒരു പ്രത്യക കഴിവാണ് ജയ്ക്ക്ന് 😂😂

  • @jincyvarghese4336
    @jincyvarghese4336 5 วันที่ผ่านมา +7

    നിഷയും ജെയ്ക്കും blue dress ആണല്ലോ.

  • @cks.chalikkara123
    @cks.chalikkara123 3 วันที่ผ่านมา +1

    ഇവന്റെ പേരാണ് കോമഡി... ജയ്ക്ക്.. ജയിക്ക് എന്ന് പറയും... പക്ഷെ എന്നും തോൽക്കും.... ഇവൻ ചർച്ചയ്ക്കുണ്ടെങ്കിൽ കാണാൻ നല്ല രസാ...🤣🤣

  • @rajeevant.k.9375
    @rajeevant.k.9375 5 วันที่ผ่านมา +6

    നാടക ഡയലോഗു കൾ 😂😂😂

    • @flowers_comedy-.
      @flowers_comedy-. 4 วันที่ผ่านมา +1

      Naleanu naleanu kadannuvaru kadannuvaru kadannuvaru

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 5 วันที่ผ่านมา +7

    ദേശാഭിമാനി വാർത്ത ഡെയിലി നോക്ക് ജയിക്ക്

  • @aneeshm6001
    @aneeshm6001 4 วันที่ผ่านมา +1

    😂😂😂 മോന്തായം വളഞ്ഞാൽ....... അറുപത്തെട്ടു o വളയും എന്നു പറഞ്ഞതു പോലെ ...

  • @SharshadHanifa
    @SharshadHanifa 5 วันที่ผ่านมา +5

    Avar Mappirannu....😃🤣😂😅

  • @FathimaKhalid-g7f
    @FathimaKhalid-g7f 3 วันที่ผ่านมา +1

    ജയിക്കിന്ന് sha അറിയില്ല അല്ലെ

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 4 วันที่ผ่านมา +7

    എടാ,, വായിൽനിന്ന് കളളമല്ലാതെ PR വിജയനും ഗോവിന്ദനും മൊഴിയുമോ

  • @VilasiniRajeev
    @VilasiniRajeev 4 วันที่ผ่านมา +3

    Pachakkallam Jaickk😁😁🙄🙄

  • @rameshkurup7065
    @rameshkurup7065 4 วันที่ผ่านมา +3

    എന്തൊരു ഗതികേട് ആണ്

  • @shajimutpza9002
    @shajimutpza9002 4 วันที่ผ่านมา +1

    ജയ്ക് ന് ജയ്ക്കാൻ ഇനി പാടുപെടും. എന്തോ ജയ്ക്കിന് ഒരു ഇത് പോലെ 😢

  • @josevd3161
    @josevd3161 4 วันที่ผ่านมา +5

    ഇവൻ, ജയിക്ക്, ആണോ, അതോ തോൽക്കോ,,

  • @josephvalapattu7700
    @josephvalapattu7700 2 วันที่ผ่านมา

    മടിയിൽ കനമില്ല നേര് പറയുന്നു
    നേരറിയാൻ നേരത്തേയറിയാൻ സത്യം പറയുന്നു😂

  • @ratheeshpa820
    @ratheeshpa820 5 วันที่ผ่านมา +3

    Nisha 🔥

  • @SARATH-b8p
    @SARATH-b8p 3 วันที่ผ่านมา +1

    ഉളുപ്പില്ലാത്തവൻ 💊💊💊

  • @JosephAK-qd1nc
    @JosephAK-qd1nc 4 วันที่ผ่านมา +1

    ഇവനൊക്കെയാണ് നാളെ കേരളം ഭരിക്കാൻ കുപ്പായം തയ്പ്പിച്ചു വച്ചിരിക്കുന്നത് ജനങ്ങൾ ഓർത്തു വക്കുക

  • @pachilakkoottam9014
    @pachilakkoottam9014 4 วันที่ผ่านมา +4

    ഇവനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നെ.. Just എന്റർടൈൻമെന്റ് ന് ആണോ... മറ്റേ കൊട്ടാരം വിദൂഷകനെ പോലെ ആരെങ്കിലും കാര്യമായിട്ട് എന്തെങ്കിലും പറയുമ്പോ തമാശ പറയാൻ 🙄

  • @jamesjoseph9309
    @jamesjoseph9309 4 วันที่ผ่านมา +3

    കേരളത്തിലെ മുഖ്യൻ കള്ളം പറയുന്നത്, ഇവിടുത്തെ മാധ്യമങ്ങൾ പറയുന്നത് കൊണ്ട് 🤣

  • @anuanuz3589
    @anuanuz3589 5 วันที่ผ่านมา +6

    🤣🤣toori mezuki 🤣

  • @MrRobinhood501
    @MrRobinhood501 4 วันที่ผ่านมา

    Satyanayakaneee.....harishchandran the great😂😂

  • @pushpalathao4883
    @pushpalathao4883 4 วันที่ผ่านมา +3

    Ithine kollan thoonumAARKKUM

  • @robinkvarghese5011
    @robinkvarghese5011 4 วันที่ผ่านมา +1

    ഈ രാഷ്ട്രീയ കാരെ കൊണ്ട് തോറ്റു, ചോദിക്കുന്നത് അല്ല ഉത്തരം പറയുന്നത്, പിന്നെ കേരളത്തിന്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടും, ഇതൊക്ക കൊടുത്തന്നെ എനിക്ക് രണ്ടാമതും കേരളത്തിനെ പുറത്തു ജോലിചെയ്യാൻ പോകേണ്ടിവന്നു, ഇവിടെ ദുബായ് പോലെ വല്ല രാജാഭരണവും വന്നാൽ മതിയായിരുന്നു

  • @jayadevirajpraveen1398
    @jayadevirajpraveen1398 วันที่ผ่านมา

    Nisha what is the use of asking questions to this person?This man simply diverting from the subject.🎉🎉🎉

  • @jayamolabraham3803
    @jayamolabraham3803 5 วันที่ผ่านมา +3

    Korakkathada 💊💊💊💊💊💊💊💊💊💊💊🐕🐕🐕🐕🐕🐕

  • @ashrafthottappayi3873
    @ashrafthottappayi3873 4 วันที่ผ่านมา

    ഇവൻ ഒരിക്കലും ജയിക്കില്ല പിന്നെ എങ്ങിനെ ജയിക്കാകും, തോൽക് 🤣🤣🤣

  • @shaijusainudeen9393
    @shaijusainudeen9393 4 วันที่ผ่านมา +1

    ഇവന് ഒരു ഉളുപ്പുമില്ലേ 😅

  • @Jayasvlog-rl2ez
    @Jayasvlog-rl2ez 4 วันที่ผ่านมา

    എല്ലാ ദിവസവും ജയിക് ഉണ്ടെങ്കിൽ കോമഡി ഫിലിം കാണുന്നത് pole😂

  • @saneeshkuthirummal
    @saneeshkuthirummal 5 วันที่ผ่านมา +3

    MA politics

  • @kuruvilla4011
    @kuruvilla4011 5 วันที่ผ่านมา +3

    Pinneyum lottery anoucer....

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 4 วันที่ผ่านมา +1

    ഇളിയ നോട് എന്ത് ചോദിച്ചാലും വഷളത്തരം മാത്രം മറുപടി കിട്ടും. കാരണഭൂതൻ പറയുന്നത് അപ്പം ഗോവിന്ദന് വേദവാക്യം'

  • @jamesjoseph9309
    @jamesjoseph9309 4 วันที่ผ่านมา +4

    മനോരമക്കെതിരെ കേസ് ഹിന്ദുപത്രത്തിനു ഗുഡ് സർട്ടിഫിക്കറ്റ് 🤣

  • @ninan1290
    @ninan1290 4 วันที่ผ่านมา +2

    ഇവൻ, ജെയ്ക്ക് നന്നായി സംസാരിക്കുന്നു... മിടുക്കൻ... മിടുമിടുക്കാൻ....🎉🎉🎉

  • @thomastm2875
    @thomastm2875 4 วันที่ผ่านมา +1

    പാവം ജയിക്കു അവനറിയാം സിഎം മായ ഈ ആലിബാബയ്ക്ക് സപ്പോർട്ട് പറഞ്ഞാലേ എന്തെങ്കിലും തടയുമെന്ന്

  • @MickelThomas-e2z
    @MickelThomas-e2z 4 วันที่ผ่านมา +4

    അടുത്ത തലമുറയിലെങ്കിലും ജയിക്കൊരു എംഎൽഎയായി കണ്ടാൽ മതിയായിരുന്നു

  • @praveenp2746
    @praveenp2746 4 วันที่ผ่านมา

    തോല്ക്ക്😂😂😂😂

  • @MukundanMukunda
    @MukundanMukunda 5 วันที่ผ่านมา +2

    ഈ വാർത്ത അവതാരകർക്ക് വാർത്താ ചാനലുകൾക്കുംതീരെ ബോധമില്ല എന്നു തോന്നുന്നുഎത്രയോ വട്ടം മറുപടി പറയുമ്പോൾ ചക്ക എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയുന്ന ആൾക്കാരെ ചർച്ചയ്ക്ക് വിളിക്കുമ്പോൾഒരു രസമാണ് വാർത്താ അവതാരക ർക്ക്കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വരയ്ക്കുന്നത് പോലെ

  • @jollymathew5980
    @jollymathew5980 4 วันที่ผ่านมา +1

    ഇവന് ഇതു നാട്ടുകാർ കാണും എന്നുപോലും തോന്നുന്നില്ലേ?

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 5 วันที่ผ่านมา +2

    ഒരു കേസ് കൊടുക്കാൻ pattmo ജയിക്ക്

  • @MrRobinhood501
    @MrRobinhood501 4 วันที่ผ่านมา

    Chekkan kenatil tavala aanu..vittekuuu..enda PR agency..avir endunanu work cheyunadu...engane work cheyunadu ennu ariyilaa...

  • @MuhammedRafi-i9r
    @MuhammedRafi-i9r 4 วันที่ผ่านมา

    മാക് ചിക്കനും പെപ്‌സിയും മുന്നിൽ വച്ചു റോത്മൻസും വലിച്ചു ഇരിക്കുമ്പോൾ എന്തെസകാവ് ഇങ്ങനെ ഇരിക്കുന്നെ എന്ന് ചോദിച്ചപ്പോൾ ഞമ്മൾ പഴേ കട്ടൻചായയും പരിപ്പ് വടയും നോക്കി ദിനേശ് ബീഡി വലിക്കുകയാണ് ,,,,, ,,,,,, ,,,,, അട കൊഴമ്പാൻ നയം 😂😂😂😂

  • @NarayananNK-hu5ww
    @NarayananNK-hu5ww 4 วันที่ผ่านมา +3

    സ്‌നേഹം നിറഞ്ഞ ജയ്ക് വിവരവും വിദ്യാഭ്യാസ യോഗ്യതയും വായന ശിലാവും ഉള്ള താങ്കള പോലുള്ളവർ പാർട്ടിയുടെ തെറ്റുകള ന്യായികരിക്കാൻ വരുമ്പോൾ വിഷമം തോനുന്നു

  • @govindv5124
    @govindv5124 4 วันที่ผ่านมา +1

    എന്റെ ഒരു അഭിപ്രായത്തിൽ സിപിഎം ചർച്ചക്ക് വരുന്നവർക്ക് മിക്കവര്ക്കും സിവിൽ സർവീസ് കിട്ടാൻ ഉള്ള അറിവ് ഉണ്ട്.. അതായത് ഒരു കാര്യം ചോദിച്ചാൽ ഇന്ത്യൻ ചരിത്രം മുഴുവൻ പറയും ആ മാതിരി അറിവാണ്

  • @gopakumar50
    @gopakumar50 4 วันที่ผ่านมา

    മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞയായി തോന്നും

  • @sajeevkumar4503
    @sajeevkumar4503 4 วันที่ผ่านมา +2

    ജൈക് docorate നു അർഹൻ ആണ്

  • @sinancp6399
    @sinancp6399 5 วันที่ผ่านมา +3

    😢😢😢😢 13:17

  • @syedmuhammedsyed2936
    @syedmuhammedsyed2936 4 วันที่ผ่านมา +4

    എന്ത് പറഞ്ഞാലും ചെയ്താലും ഒരു ഉളുപ്പ് നാണം മാനം ഇല്ലാത്ത വ്യക്തികളാണ് ജേഴ്സി തോമസിനെ പോലെയുള്ളവർ

  • @funnyvideos-sx8gw
    @funnyvideos-sx8gw 3 วันที่ผ่านมา

    Sharikum media ee kammikale vilich trolluvanu😂😂😂

  • @ratheesh4865
    @ratheesh4865 4 วันที่ผ่านมา +1

    പറഞ്ഞത് കള്ളം തന്നെങ്കിൽ കേസ് കൊടുക്ക

  • @jishasavio2959
    @jishasavio2959 5 วันที่ผ่านมา +3

    Lokamandan jake

  • @ratheesh4865
    @ratheesh4865 4 วันที่ผ่านมา +1

    ഇവൻ്റെ ഭാര്യ പോലും ഇവന് വോട്ട് ചെയ്തിട്ടുണ്ടാവില്ല😅

  • @RAJESHVP-m2d
    @RAJESHVP-m2d 4 วันที่ผ่านมา +1

    Chakk jaikk

  • @vilangaralallal5817
    @vilangaralallal5817 4 วันที่ผ่านมา

    അന്നത്തെ ചർച്ച കണ്ടാൽ. നിഷ പുരുഷോത്തമൻ ഇറങ്ങി ഓടാൻ പറ്റാതായി പോയി

  • @MrRobinhood501
    @MrRobinhood501 4 วันที่ผ่านมา

    Athreullu...simpleeee..endu suraksha.....bus il yatra samayatu...suraksha prasnam vannapol ksu kaare rakshichille tala pottichu..adu suraksha...😂😂

  • @gopalkrishna432
    @gopalkrishna432 3 วันที่ผ่านมา

    Jaik
    Purimpna..thalikollam..

  • @sdbcadmin
    @sdbcadmin 3 วันที่ผ่านมา

    Gutter journalism

  • @prsabutp4769
    @prsabutp4769 5 วันที่ผ่านมา +2

    😂😂😂😅😅😅

  • @remanimk9095
    @remanimk9095 4 วันที่ผ่านมา +2

    സാമാന്യ ബോധമുള്ള ആരെങ്കിലും ഉണ്ടോ നിൻ്റെ പാർട്ടിയിൽ 'സ' യും ശ. യും തിരിച്ചറിയാത്ത 'മുഖ്യമന്ത്രി പുതിയ അലക്ക് കാരൻ.

  • @sumeshlalls2189
    @sumeshlalls2189 4 วันที่ผ่านมา

    ഇവൻ ഒരിക്കലും ജയിക്കില്ല

  • @FasalKabeer
    @FasalKabeer 4 วันที่ผ่านมา

    ഹ ഹ ഹ ഹ

  • @shinukavitha561
    @shinukavitha561 4 วันที่ผ่านมา

    മണ്ടൻ എന്ന് വിളിക്കരുത് അത്രയും ചെറുതക്കരുത്

  • @sathianstn
    @sathianstn 2 วันที่ผ่านมา

    😂

  • @somakumark3642
    @somakumark3642 4 วันที่ผ่านมา

    മേസപുറം അല്ല ഇയ്കെ മേശ പുറം

  • @jamesjoseph9309
    @jamesjoseph9309 4 วันที่ผ่านมา +2

    ഡൽഹി വിദേശത്തു ആക്കിയ വേശ്യഭിമാനി ഇതുവരെ മാപ്പ് പറഞ്ഞോ 🤣?

  • @vrindam109
    @vrindam109 4 วันที่ผ่านมา

    ഇവന്റെ ഈ ഇളി എനിക്ക് മാത്രമാണോ അരോചകമായി തോന്നുന്നത് 🙄😁

  • @p.c.thankappan6973
    @p.c.thankappan6973 4 วันที่ผ่านมา

    വിഷയത്തെ കുറിച് പഠിച്ചിട്ട് വേണം ചാനൽ ചർച്ചയിൽ വരാൻ ജെയ്ക് സി തോമസ്

  • @manu-vy5hv
    @manu-vy5hv 4 วันที่ผ่านมา

    😄😄😄😄

  • @koodevide892
    @koodevide892 4 วันที่ผ่านมา

    പുതുപ്പള്ളി എങ്ങനെ ജയ്ക്

  • @gopakumar50
    @gopakumar50 4 วันที่ผ่านมา

    മുഖ്യൻ തന്നെയാണ് പച്ചക്കള്ളം പറയുന്നത്

  • @surendran1238
    @surendran1238 4 วันที่ผ่านมา

    നാണോം മംനോം ഇല്ലാത്തൊന്റെ എവിടെയോ ആല് മുളച്ചാൽ അതും അഭിമാനമാക്കിനടക്കുന്ന ഇവനോടൊക്കെ എന്ത് പറയാൻ.

  • @JohnsonK-jg5sg
    @JohnsonK-jg5sg 4 วันที่ผ่านมา +1

    Sarhym prajal kuzhapamammu

  • @vindhyanvishnu1254
    @vindhyanvishnu1254 3 วันที่ผ่านมา

    Kandmrugam ❌ jaikku ✅

  • @mohandasdas1003
    @mohandasdas1003 5 วันที่ผ่านมา +2

    ഞാൻ ബോംബെയിൽ നിന്നാണ് ഈ ജയിക്കിന്റെ സംഭാഷണം എന്തിന് അവനെ വിളിച്ചിട്ട് ഈ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാൻ നിൽക്കണം അവന് ബുദ്ധിയില്ല അതൊരു ഭ്രാന്തനാണ്. അവനെ വിളിക്കരുത് മനോരമ ചാനലിലേക്ക്

  • @chacheB
    @chacheB 4 วันที่ผ่านมา

    ഇവൻ എന്ത് തേങ്ങയ ഈ പറയുന്നേ !!

  • @saneeshkuthirummal
    @saneeshkuthirummal 5 วันที่ผ่านมา +1

    MA POLITICS

  • @anilakshay6895
    @anilakshay6895 4 วันที่ผ่านมา

    ഇത് എന്തുവാടെ 😂

  • @praveenp2746
    @praveenp2746 4 วันที่ผ่านมา

    13:22

  • @AshokVarma-zy4nz
    @AshokVarma-zy4nz 5 วันที่ผ่านมา +3

    Endata olappunatha Jananhal thoke

    • @AshokVarma-zy4nz
      @AshokVarma-zy4nz 5 วันที่ผ่านมา

      Kelkunnu potta Eppol Ella samayam patrakare kutram parayenda ninayokka C P M kara charchakku vizhikaruthu Media carkku Mandatharam Melal C P M. Kare vizhichu Ninkal Narano. Media. Kare viswasam Anna. Jananhalkku. Jananhal Ella kariam Arraiunnadu Media mugandtharamana

  • @tomykabraham1007
    @tomykabraham1007 4 วันที่ผ่านมา

    തെ ജയ്കു ജൊസഫ് പവിത്ര quraan😂😂😂😂😂

  • @jamesjoseph9309
    @jamesjoseph9309 4 วันที่ผ่านมา +2

    മുഖ്യൻ pr ഏജൻസി ഇല്ലന്ന്,
    ഹിന്ദു pr ഏജൻസി ഉണ്ടെന്ന് -ഇതിൽ ഹിന്ദു പറയുന്നത് കള്ളം എങ്കിൽ പിണറായി കേസ് കൊടുക്കണം, അല്ലെങ്കിൽ ജയ്ക് ഒക്കെ മാപ്ര എന്നെങ്കിലും വിളിക്കണം 🤣

  • @saneeshkuthirummal
    @saneeshkuthirummal 5 วันที่ผ่านมา +1

    3:02