ഇന്ത്യയിലെ വൈദുതിമേഖല അദാനി വിഴുങ്ങിയ തൊന്നും ഈ മഹാൻ അറിഞ്ഞില്ല. 70% വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്ന സംസ്ഥാനമാണ് കേരളം. ദീർഘ കാലകരാർ റദ്ദു ചെയ്തത് കോൺഗ്രസ് വൈദുതി മേഖല സ്വകാര്യവൽക്കരിച്ച 2003 വൈദ്യുതി ബില്ലിൻ്റെ ഭാഗമായി വന്ന റെഗുലേറ്ററി കമ്മീഷനാണ്. അവരുടെ അദാനി താത്പര്യമാണ്. ജിൻഡാൽ കരാറടിസ്ഥാനത്തിൽ വൈദ്യുതി നൽകിയത് നമ്മുക്ക് ആവശ്യമുള്ള രാത്രിയല്ല പകലാണ്. എന്തിലുമേതിലും അഴിമതി നടത്തി ശീലിച്ച ചെന്നിത്തലക്ക് ഇത് പറയുന്നത് സ്വഭാവികം.
Prasaktamaya prasangam.. well done chennithala
ഇറങ്ങി പോകുമ്പോൾ പെൻഷൻ ബാക്കി വെച്ചിട്ട് പ്പോയ പാർട്ടിയുടെ നേതാവ് 😂