മെക് 7നെതിരായ പരാമർശത്തിൽ പ്രതിഷേധം; സിപിഎം നേതാവ് അക്ബർ അലി കോൺഗ്രസിൽ | MEC 7 | Akbar Ali

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 598

  • @nahlanihal4975
    @nahlanihal4975 หลายเดือนก่อน +309

    അക്ബർ അലി പറഞ്ഞത് വളരെ ശരിയാണ് സിപിഎം അനുഭവമുള്ള ആൾ ആയിരുന്നു ഞാൻ . ഇപ്പോൾ അനുഭാവമില്ല

    • @basheermanayath5104
      @basheermanayath5104 หลายเดือนก่อน

      തുമ്മിയാൽ തെറിക്കുന്ന മൂക്ക് അങ്ങ് പോവട്ടെ ബാബറി പൊളിച്ചു മാറ്റാൻ കൂട്ട്നിന്ന ഹിന്ദുത്വ കോൺഗ്രസിൽ

    • @junaidabdulsalam2039
      @junaidabdulsalam2039 หลายเดือนก่อน +9

      ഞാനും

    • @AbdullaBana
      @AbdullaBana หลายเดือนก่อน +15

      .ഈ അനുഭവം തന്നെ MLA അൻവറും പറഞ്ഞതു്

    • @AbdullaBana
      @AbdullaBana หลายเดือนก่อน +9

      ഞാനും

    • @shajinirappil3017
      @shajinirappil3017 หลายเดือนก่อน +3

      ഞമ്മക്ക് തീവ്രവാദം നടത്താൻ സഹായം വേണം അതാണ് ഞമ്മൻെറ മതേതരം

  • @mm-fp5cb
    @mm-fp5cb หลายเดือนก่อน +140

    മോഹനൻ പള്ളികൾ പൊളിക്കണമെന്ന് പറഞ്ഞാലും പാർട്ടി വിടാത്ത മാപ്ലാക്കളാണ് ഞങ്ങളുടെനാട്ടിൽ ഉള്ളത്.😂

    • @shanrasheed619
      @shanrasheed619 หลายเดือนก่อน +10

      മാപ്ല സഖാക്കളെ, AA റഹീമായാലും എളമരം കരീമായാലും എന്തിന് നമ്മുടെ ആരിഫ് ഖാൻ വരെ മുസ്ലീം നാമധാരികൾ എന്നേ കരുതേണ്ടതുള്ളു. പേരു കൊണ്ടു മാത്രം ഒരാളും മുസ്ലീമാവുകയില്ല

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 หลายเดือนก่อน

      പള്ളി പൊളിക്കണം എന്ന് പറഞ്ഞാൽ അല്ലെ.. പള്ളി പൊളിച്ചപ്പോ പോയിട്ടില്ല എന്നിട്ടല്ലേ 😄😄😄

    • @usmanvattakkandan1338
      @usmanvattakkandan1338 หลายเดือนก่อน +2

      Peril nirisharavadi work Muslim virodham (rss sukipikuka ) that is
      Cpm

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 หลายเดือนก่อน

      @@shanrasheed619 അവർ മുസ്ലിം ആണോ എന്നതല്ലല്ലോ ഒരാളുടെ വിഷയം.. നിങ്ങൾ മുസ്ലിം ആണോ എന്നത് തനിക് നോക്കിയാൽ പോരെ..

    • @shajis5901
      @shajis5901 หลายเดือนก่อน +4

      Cpm rss ന്റെ ബി ടീം ആണെന്ന് ജനങ്ങൾക്കും ബോധ്യപ്പെട്ടുവരുന്നു... ഇവർ കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കുകയാണ് ഇപ്പോൾ .. അത് നടക്കാത്ത സ്വപ്നമാണെങ്കിലും.. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ അത് തദ്ദേശമായ തിരഞ്ഞെടുപ്പുകൾ ആയാലും നിയമസഭ തെരഞ്ഞെടുപ്പ് ആയാലും ഈ പാർട്ടിക്ക് തോൽവികളുടെ പരമ്പരകൾ ആയിരിക്കും വരാനിരിക്കുന്നത് 😂

  • @ShafiEk-j3w
    @ShafiEk-j3w หลายเดือนก่อน +236

    കോൺഗ്രസ്‌ കുടുംബത്തിലേക്ക് സ്വാഗതം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Dharma.win.always
      @Dharma.win.always หลายเดือนก่อน

      മണ്ടന്മാരെ ഇതാണ് കമ്മികൾക്ക് വേണ്ടത്.. അവർക്ക് പഴയ വോട്ട് ബാങ്ക് വേണം.. മറ്റേത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലായി. .

    • @czKarthikcbr
      @czKarthikcbr หลายเดือนก่อน

      😂

    • @deepakdev9728
      @deepakdev9728 หลายเดือนก่อน

      പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്

  • @shihab1620
    @shihab1620 หลายเดือนก่อน +137

    ഞാനും ഒരു സിപിഎം അനുഭാവി ആയിരുന്നു. ഇനി ഗുഡ്ബൈ സിപിഎം

    • @abdulgafoorkp7813
      @abdulgafoorkp7813 หลายเดือนก่อน +6

      ഇപ്പോൾ Rടടനെയും കടത്തി വെട്ടി.

    • @AliAkbar-pf7zj
      @AliAkbar-pf7zj หลายเดือนก่อน +2

      ഞാൻ ലീഗ് ആയിരുന്നു ഗുഡ്ബൈ ലീഗ്

    • @mylifeexperience5025
      @mylifeexperience5025 หลายเดือนก่อน +2

      ഞാൻ സിപിഎം, ഗുഡ് ബൈ

    • @sajurocky1610
      @sajurocky1610 หลายเดือนก่อน

      ഇന്ത്യൻ ഷെയർ മാർക്കറ്റിൽ നിന്ന് 800 പോയിൻറ് കൊണ്ടുവന്നു😅😅😅

  • @faisalka6253
    @faisalka6253 หลายเดือนก่อน +124

    ഇങ്ങനെ എല്ലാവരും ആ പാർട്ടിയിൽ നിന്ന് പോണം 👍👍👍👍

    • @thealchemist9504
      @thealchemist9504 หลายเดือนก่อน

      എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത് 😂.

  • @nasarnbr2965
    @nasarnbr2965 หลายเดือนก่อน +120

    ❤❤❤🔥🔥 നിരവധിയാളുകൾ കോൺഗ്രസിലേക്ക് 💪💪💪💪
    അക്ബറലി നല്ല തീരുമാനം

    • @deepakdev9728
      @deepakdev9728 หลายเดือนก่อน

      പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്

    • @deepakdev9728
      @deepakdev9728 หลายเดือนก่อน

      പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്

  • @SunnypaulSunnypol
    @SunnypaulSunnypol หลายเดือนก่อน +51

    Welcome ബ്രോ 🎉🎉🎉 സ്നേഹത്തിന്റെ കടയിലേക്ക് ഹാർദ്ദമായ സ്വാഗതം 🎉🎉🎉

    • @bijuts4135
      @bijuts4135 หลายเดือนก่อน

      സ്നേഹത്തിൻ്റെ പറി

  • @suharasuhara2463
    @suharasuhara2463 หลายเดือนก่อน +52

    നല്ലതായ ഒരു തോന്നൽ അക്ബറലിക്ക് ഉണ്ടായല്ലോ പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ

  • @user-padmesh
    @user-padmesh หลายเดือนก่อน +92

    സൂപ്പർ

  • @user-padmesh
    @user-padmesh หลายเดือนก่อน +85

    നല്ല തിരു മനം

  • @kunhimohammad
    @kunhimohammad หลายเดือนก่อน +105

    കുറിച്ച് അടിമകൾ ബാക്കിയുണ്ട് 😂😂

    • @Prince-vx5if
      @Prince-vx5if หลายเดือนก่อน +2

      നിങ്ങൾ ഏത് പാർട്ടിയിലെ അടിമ ആണ്

    • @shanrasheed619
      @shanrasheed619 หลายเดือนก่อน

      @@Prince-vx5if
      കേരളത്തിൽ അടിമകളായ പ്രവർത്തകരുള്ള പാർട്ടി CPM ആണെന്നുള്ളത് കൊച്ചു കുട്ടികൾക്ക് പോലുമറിയാം.

    • @zidaaysha821
      @zidaaysha821 หลายเดือนก่อน

      Adimayude adimayalla

  • @babumathai4132
    @babumathai4132 หลายเดือนก่อน +73

    അഭിവാദ്യങ്ങൾ

  • @aboobackerpadathodi
    @aboobackerpadathodi หลายเดือนก่อน +112

    വെൽക്കം അക്ബറലി വെൽക്കം

  • @habeebrahmanpa4064
    @habeebrahmanpa4064 หลายเดือนก่อน +23

    ഒരാളെങ്കിലും താൻ ഇതേ വരെ കൊടും വർഗീയ വാദികളോടൊപ്പം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു, മാറി ചിന്തിച്ചന്തിനെ ഞാൻ അഭിനന്ദന്ദിക്കുന്നു

  • @aboobacker3836
    @aboobacker3836 หลายเดือนก่อน +85

    വെരി ഗുഡ്

  • @mohammedali584
    @mohammedali584 หลายเดือนก่อน +31

    ❤ നന്ദി നന്ദി തിരിച്ചറയുക യഥാർത്ഥ വർഗീയ വാതികളെ

  • @Democracy369
    @Democracy369 หลายเดือนก่อน +41

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥

    • @MuhammedMuhammed-hk4ln
      @MuhammedMuhammed-hk4ln หลายเดือนก่อน +1

      വിജയൻ rss മായുള്ള കരാർ പൂർത്തീക്കേരിക്കുന്നു.

  • @muhammedshahabaz3138
    @muhammedshahabaz3138 หลายเดือนก่อน +29

    എല്ലാ ജെ നാങ്ങ്ൾ ബുദീ ഉതിക്കാട്ട്👏👏👏👏👏👏👏👏👏👏👏👏👏

  • @saidalviak7789
    @saidalviak7789 หลายเดือนก่อน +41

    നല്ല മനുഷ്യനായി ജീവിക്കൂ കോൺഗ്രസ്സിലേക്ക് സ്വാഗതം❤.❤

  • @majeedpk5685
    @majeedpk5685 หลายเดือนก่อน +111

    അക്ബറലി താങ്കളുടെ തിരുമാനം നല്ല ത്👍👍👍👍

  • @SajiKumar-j1f
    @SajiKumar-j1f หลายเดือนก่อน +37

    മതേതര പാർട്ടിയായ കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം🇮🇪🤚🎉

    • @shajinirappil3017
      @shajinirappil3017 หลายเดือนก่อน

      ജിഹാദി ഭീകരൻമാരുടെ ചന്തികഴുകുന്ന മതേതരം അതാണ് ഖാൻഗ്രസ്

    • @deepakdev9728
      @deepakdev9728 หลายเดือนก่อน

      പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്

  • @cmsmedia1887
    @cmsmedia1887 หลายเดือนก่อน +12

    അഭിനന്ദനങ്ങൾ 👍👍👍

  • @rafeekkv360
    @rafeekkv360 หลายเดือนก่อน +24

    മോഹനൻ പോലുള്ളവരെ എടുത്തു കളഞ്ഞാൽ സിപിഎം രക്ഷപെട്ടു 🙏🏽🤣
    അക്ബർ അലി ആർജവം ഉള്ള നേതാവ് 👏🏽👏🏽🔥👍🏽🇮🇳

  • @mahamoodtk6648
    @mahamoodtk6648 หลายเดือนก่อน +18

    ണാനും ഒരു cpm കാരനാണ് ഞാൻ നും ഇങ്ങനെ തോന്നിയിട്ടുണ്ട് RSS നെ കാൾ വർഗീയത പറയുന്നത് ഇന്ന് മാർക്കിസ്റ്റ് പാർട്ടിയാണ് മുസ്ലികളെ എല്ലാ നിലക്കു ബുദ്ധിമുട്ടിക്ുന്നു ജയ് കോൻ ഗ്രസ്❤

    • @HariMS-g5l
      @HariMS-g5l หลายเดือนก่อน

      അച്ചോടാ... ജമാ തെ ഇസ്ലമി ക്ക് എതിരെ പറഞ്ഞൽ എങനെ വർഗീയത ആകും... RSS നു എതിരെ യും പാർട്ടി പറയും ജമാ തെ ഇസ്ലമി pfi ക്ക് തണൽ നൽകുന്ന mec 7 എതിരെ യും പറയും..... ഒരണം മാത്രം വർഗീയത മറ്റേത് നന്മ മരം organization എന്നാ hypocrisy നടക്കില്ല..
      നിങ്ങൾ പോയാലും cpim നു പ്രശ്നം ഇല്ല.. ഒരു വർഗീയ വാദികളെ യും cpim നു വേണ്ട...
      അക്ബർ അലി ക്ക് പറ്റിയത് കോൺഗ്രസ്‌ ആണ്.. ന്യുനപക്ഷ pfi വർഗീയ ചുജിപിച്ചു കൊടുക്കും 😂

  • @Chidorion-3
    @Chidorion-3 หลายเดือนก่อน +13

    നിഷ്പക്ഷവും, മതേത രവുമായി ചിന്തിക്കുന്ന എല്ലാവര്ക്കും അവസാനം ഈ നിലപാട് തന്നെ എടുക്കേണ്ടി വരും.

  • @kpabdu1256
    @kpabdu1256 หลายเดือนก่อน +14

    അക്ബറലിക്ക് ഇപ്പോൾ മനസ്സ് ലാ ഉന്നുള്ളൂ -ബുദ്ദീവന്നല്ലോ ഇനിയും കുറേ മാപിള സ്റ്റാക്കൾ ഉണ്ട്

  • @psubair
    @psubair หลายเดือนก่อน +25

    അഭിവാദ്യങ്ങൾ ശ്രീ അക്ബർ അലി

  • @illikkalmusthafa3997
    @illikkalmusthafa3997 หลายเดือนก่อน +23

    ന്യായീകരണ തൊഴിലാളികൾ മാത്രം നിൽക്കുന്ന ഒരു പാർട്ടിയായി മാറും സിപിഎം

    • @usmanvattakkandan1338
      @usmanvattakkandan1338 หลายเดือนก่อน

      Parti ammane adichalum Adimakal nyayikarikunnu (speciali maplav saka. )

    • @johnmathew932
      @johnmathew932 หลายเดือนก่อน

      ​@@usmanvattakkandan1338correct anu bro keralathil nadakunnathu cyber chakakalude thallu mathram pinnaku vijayante adimakal

  • @adhilrockz3125
    @adhilrockz3125 หลายเดือนก่อน +21

    അക്ബർ അലിയുടെ പാത പിന്തുടർന്ന് ഇനി ഞാനും കോൺഗ്രസ്‌ അനുഭാവി ആയിരിക്കും എന്റെ കുടുംബവും സംഘ പരിവാറിനെക്കാളും വിഷം ആണ് നമ്മൾ വിശ്വസം നൽകിയ പ്രസ്ഥാനം ഇനി തുടരുന്നതിൽ അർത്ഥമില്ല

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +20

    മോഹന൦ അക്ബർ അലി🌹🌹🌹

  • @MohamedAli-he7zt
    @MohamedAli-he7zt หลายเดือนก่อน +30

    അക്ബറലി പോകുന്നെങ്കിൽ പോകട്ടെ. സിജെപി ക്കു കാസ യും വെള്ളപ്പിള്ളിയും മതി....

    • @sadiqueva3460
      @sadiqueva3460 หลายเดือนก่อน

      ബിജെപി കാരനായ അലി അക്ബർ അല്ല സിപിഎം കാരനായ അക്ബർ അലിയാണ്

  • @pkkpukayoor8943
    @pkkpukayoor8943 หลายเดือนก่อน +3

    നെട്ടെല്ല് പണയം വെക്കാത്ത യഥാർത്ഥ ക്കാരൻ.👍🏻👍🏻👍🏻❤❤❤❤🌹🌹🌹

  • @ilyaschemban1525
    @ilyaschemban1525 หลายเดือนก่อน +16

    മോഹനൻ sir താങ്ങെളെ കൊണ്ട് ചില കൊഴിഞ്ഞു പോക്ക് ഗുണമുണ്ട് 😂

    • @shanrasheed619
      @shanrasheed619 หลายเดือนก่อน

      മോഹനൻ മാസ്റ്ററും പിണറായി താമര വിജയനുമുൾപ്പെടെ സംഘ് പരിവാർ ആഭിമുഖ്യമുള്ള എല്ലാ പ്രവർത്തകരും എത്രയും പെട്ടെന്ന് സ്റ്റേജിൻ്റെ പിന്നിലെത്തി BJP-RSS അംഗത്വം സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.😅

    • @HariMS-g5l
      @HariMS-g5l หลายเดือนก่อน

      എന്ത് ഗുണം.. അക്ബർ അലി കോൺഗ്രസ്‌ ൽ പോയാലും അടുത്ത തവണ cpim തന്നെ ഭരിക്കും 🔥

  • @moosanmuhammad9645
    @moosanmuhammad9645 หลายเดือนก่อน +19

    Correct

  • @mohananm5170
    @mohananm5170 หลายเดือนก่อน +7

    നല്ല തീരുമാനം 🎉🎉🎉🎉🎉🎉ഇനിയും ഒരുപാട് പേർ കോൺഗ്രസിൽ വരാനുണ്ട് സ്വാഗതം 👍🏾💪🏾💪🏾💪🏾👌🏾👌🏾👌🏾👻

  • @MuhammadFazilA-x1d
    @MuhammadFazilA-x1d หลายเดือนก่อน +16

    ശാഖ നടത്താൻ ഇവിടെ ഒരു പ്രശ്നവുമില്ല.. മാപ്പിള സഖാപ്പികളുടെ ഒരു ഗതികേട്... CPM ഒരു വർഗ്ഗീയ പാർട്ടി തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നു

    • @Prince-vx5if
      @Prince-vx5if หลายเดือนก่อน +2

      Rss ശാഖ അമ്പലത്തിൽ നടത്താൻ പാടില്ല എന്ന് പറഞ്ഞ സിപിഎം, dyfi വീഡിയോ ലിങ്ക് അയക്കാം കാണുമോ.
      അങ്ങനെ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പറഞ്ഞ എന്തെങ്കിലും വാർത്ത ഉണ്ടോ

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 หลายเดือนก่อน +1

      ശാഖ ക്ക് കാവൽ നിന്നത് ആരായിരുന്നു 🤣🤣🤣🤣അതൊക്കെ അന്വേഷിച്ചിട്ട് പോരെ 😜

    • @sofiyac3966
      @sofiyac3966 หลายเดือนก่อน

      @@Prince-vx5if rss ആയിട്ട് മീറ്റിംഗ് നടത്തിയിട്ടു അജിത് കുമാറിനെതിരെ ശിക്ഷ നടപടി ഇല്ലാത്തത് എന്തു കൊണ്ട്?
      കൊടകര കുഴൽപ്പണ കേസിൽ ആവശ്യമായ തെളിവുകൾ എന്ത് കൊണ്ട് പോലീസ് കോടതിയിൽ ഹാജരാക്കിയില്ല?
      ദി ഹിന്ദ് ഇന്റർവ്യൂ pr ഏജൻസി യുടെ സൃഷ്ടി ആണെങ്കിൽ എന്ത് കൊണ്ട് വിവാദമായ കാര്യത്തിൽ അവർക്കെതിരെ നിയമനടപടി എടുത്തില്ല?
      അധികാര സ്ഥാനത്തു ഇരുന്ന് എല്ലാ ജനങ്ങളുടെയും നികുതിയിൽ നിന്ന് ശമ്പളം വാങ്ങുന്ന ആൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ട് എന്ത് കൊണ്ട് നടപടിയില്ല?

    • @johnmathew932
      @johnmathew932 หลายเดือนก่อน

      ​@@Prince-vx5ifithoke kandittum kammikalude avastha

    • @Prince-vx5if
      @Prince-vx5if หลายเดือนก่อน

      @@johnmathew932 ഇതിനേക്കാൾ വലുത് നടന്നിട്ട് അല്ലെ ഇതു വരെ എത്തിയത്.
      അപ്പൊ ഇതു ഒരു പ്രശ്നം അല്ല
      സുഹൃത്തേ

  • @rajanunni-po9zi
    @rajanunni-po9zi หลายเดือนก่อน +14

    Vekthamaya nilapaade🎉🎉❤❤❤❤❤

  • @sofiyac3966
    @sofiyac3966 หลายเดือนก่อน +28

    👍🏻👍🏻👍🏻... കോൺഗ്രസ്സിലേക്ക് സ്വാഗതം... Cjp എതിരെ ഒന്നിച്ചു പോരാടാം

  • @sulaimanputhalath8196
    @sulaimanputhalath8196 หลายเดือนก่อน +9

    നന്നായിട്ടുണ്ട് 😊

  • @mevarghesemevarghese6187
    @mevarghesemevarghese6187 หลายเดือนก่อน +9

    രാഷ്ട്രീയ നേതാക്കൾ പൊതു സമൂഹത്തോട് പറയുന്ന കാര്യങ്ങൾ പറയുമ്പോൾ അത് പിന്നീട് മാറ്റി പറയേണ്ടി വരുന്നതാകരുത്. മാറ്റി പറയാനുള്ളത് പറയാതിരിക്കുന്നതാണ് അഭികാമ്യം.

  • @soudhasidhique4672
    @soudhasidhique4672 หลายเดือนก่อน +8

    Good. Decision 👍👍👍

  • @kabeerm74
    @kabeerm74 หลายเดือนก่อน +2

    പാർട്ടിയുടെ, പാർട്ടിയിലെ കാലന്മാർ ഉറഞ്ഞു തുള്ളട്ടെ...
    എത്രയും വേഗം ആ പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനമാവട്ടെ...
    🙏🙏🙏

  • @Kunjimon-c5h
    @Kunjimon-c5h หลายเดือนก่อน +11

    Anwar ❤️ശരി കാലം തെളിയിക്കുന്നു

  • @AbooAshraf-c9h
    @AbooAshraf-c9h หลายเดือนก่อน +4

    അക്ബർ അലി അദ്ദേഹത്തിൻറെ തീരുമാനം. 100% കറക്റ്റ് നല്ല തീരുമാനം❤❤❤❤❤❤..

  • @ShahulHameed-tv8xw
    @ShahulHameed-tv8xw หลายเดือนก่อน +8

    നല്ല കാര്യം സിപിഎം ഇപ്പോൾ തനി rss ന്റെ സ്വഭാവം ആയിരിക്കുന്നു ഇനിയും ആ പാർട്ടിയിൽ നിൽക്കുന്ന മാപ്പിള സഖാകൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്

  • @kunhimohamed228
    @kunhimohamed228 หลายเดือนก่อน +1

    അഭിനന്ദനം. താങ്കളുടെ വിയോചിപ്പ് അറിയിച്ചതിന്

  • @zaccariakpm4857
    @zaccariakpm4857 หลายเดือนก่อน +3

    ഇത് ഇപ്പോളെങ്കിലും മനസിലായല്ലോ

  • @Saleemcherkot
    @Saleemcherkot หลายเดือนก่อน +7

    മാഷഅള്ള സ്റ്റിക്കർ ഒടിച്ച innova വരുമോ പുറക്കിൽ ശ്രദ്ധിക്കന്നേ

  • @kishorb1836
    @kishorb1836 หลายเดือนก่อน +10

    നല്ല കാര്യം
    കോൺഗ്രസ്സ്❤

  • @shibiludheenb7450
    @shibiludheenb7450 หลายเดือนก่อน +4

    അക്ബറലി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.

  • @muhammedkutty358
    @muhammedkutty358 หลายเดือนก่อน +1

    . ഒരുപാടുമാപിള സഗാക്കൻമാരുണ്ട് അവർക്കെല്ലാം അദ്ദേഹത്തെ പോലുള്ള തിരിച്ചറിവുണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @babumohammed2060
    @babumohammed2060 หลายเดือนก่อน +8

    👌💯👍

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ หลายเดือนก่อน +9

    ❤❤❤❤

  • @KoyaAp-vy5mo
    @KoyaAp-vy5mo หลายเดือนก่อน +2

    അക്ബർ അലി ❤❤❤

  • @Ghanashyam-m3d
    @Ghanashyam-m3d หลายเดือนก่อน +4

    Good brother

  • @siddiqueck-fh4qx
    @siddiqueck-fh4qx หลายเดือนก่อน +1

    എന്താ ന്ന് ഒന്നും കേൾക്കാൻ നേരം ല്ല Ap യെ പ്രീതി പെടുത്താൻ പറഞ്ഞതാ, താനിരിക്കുന്ന സ്ഥാനം അറിയാത്തസെക്രട്ടറി പോരാത്തതിന് ഒരു മാസ്റ്റർ റും അല്ലെ

  • @meharoofp9923
    @meharoofp9923 หลายเดือนก่อน +4

    Al.hamdulillah

  • @MujeebPalappatta
    @MujeebPalappatta หลายเดือนก่อน

    ഇതു പോലെ പലർക്കും സത്യം മനസ്സിലായി തിരിച്ച് വരും.

  • @UbaidRahmaan-u9v
    @UbaidRahmaan-u9v หลายเดือนก่อน +1

    അടിപൊളി ❤❤❤❤

  • @pkkpukayoor8943
    @pkkpukayoor8943 หลายเดือนก่อน +1

    ആട്ടിൻ തോലണിഞ്ഞ വർ ഇനിയും സി പി എമ്മിലുണ്ട് മോഹനൻ ഒടുവിലത്തേതല്ല.🤔

  • @face-c3q
    @face-c3q หลายเดือนก่อน +2

    Welcome Comrade....

  • @SreekanthNair-rj7zy
    @SreekanthNair-rj7zy หลายเดือนก่อน

    ❤❤❤❤❤❤ സൂപ്പർ

  • @AshrafPk-e3d
    @AshrafPk-e3d หลายเดือนก่อน +3

    മാപ്പിള സഖാക്കൾക്ക് മറ്പാർട്ടിയിലേക്ക് പോകുന്നതാണ് നല്ലത് മോഹനൻ നല്ല Rടടക്കാരനാണ് എന്ന് പല തവണ തെളിച്ചതാണ്

  • @sahida-ko3mz
    @sahida-ko3mz หลายเดือนก่อน

    Nalla നിലപാട് ❤❤❤❤

  • @kabeerm74
    @kabeerm74 หลายเดือนก่อน

    ഇത്തവണ പാർട്ടി സമ്മേളനങ്ങൾ കഴിയുമ്പോഴേക്കും പാർട്ടി വല്ലാതെ ക്ഷയിക്കും...
    അതിന്റെ ക്ഷീണം അടുത്ത തിരഞ്ഞെടുപ്പിൽ കാണാം...
    ജാഗ്രതൈ
    🙏🙏🙏

  • @SundaranTp-m9h
    @SundaranTp-m9h 28 วันที่ผ่านมา

    കേറി വാ മക്കളെ👍

  • @sadiqueva3460
    @sadiqueva3460 หลายเดือนก่อน

    എല്ലാവരും ഇങ്ങനെ ചെയ്യണം എന്നാലേ ഇവർക്ക് മനസിലാകൂ....

  • @IbrahimKutty-b3i
    @IbrahimKutty-b3i หลายเดือนก่อน

    അങ്ങിനെയാണ് മറുപടി കൊടുക്കേണ്ടത്

  • @basheerek6768
    @basheerek6768 หลายเดือนก่อน +5

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน +4

    🎉❤🎉

  • @abdulgafoorkp7813
    @abdulgafoorkp7813 หลายเดือนก่อน

    അൻവർ❤❤❤❤
    മാപ്പിള സഖാക്കൾക്ക് സമർപ്പയാമീ ....

  • @abdulgafoorv9522
    @abdulgafoorv9522 หลายเดือนก่อน

    സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം ❤️
    ജയ് കോൺഗ്രസ്‌ 🧡🤍💚

  • @Emick0_1
    @Emick0_1 หลายเดือนก่อน +1

    Good 💙🤝

  • @Chidorion-3
    @Chidorion-3 หลายเดือนก่อน

    Yes correct 💯% congratulation

  • @majeedpulikodan5095
    @majeedpulikodan5095 หลายเดือนก่อน

    ഗുഡ് 👌🙏🙏🙏

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v หลายเดือนก่อน +1

    പാർട്ടിയുടെ പേര് സിപിഎം എല്ലാ പ്രവർത്തനവും ആർഎസ്എസ് ഇപ്പോൾ യുവർ ഇരുവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത് ബംഗാൾ പോയി ത്രിപുരയും പോയി അടുത്തത് കേരളവും കണി കാണില്ല ഭേദം

  • @alavikalattingal4208
    @alavikalattingal4208 หลายเดือนก่อน +3

    CJP ക്കെതിരിൽ ഒന്നിക്കാം

  • @aydrusaydrus1759
    @aydrusaydrus1759 หลายเดือนก่อน

    വൈകി ഉദിച്ച വിവേകം❤💪

  • @ShakeerThalikulam-zk8fe
    @ShakeerThalikulam-zk8fe หลายเดือนก่อน

    Akbar ail 👍💐❤️😍

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft หลายเดือนก่อน +3

    ഒരുനേതാവ് എപ്പോഴും സംസാരം ശ്രദ്ധിക്കണം അല്ലെങ്കിൽ ഇതു പോലെ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ വരട്ടെ

  • @HamzaParambath-rj4fu
    @HamzaParambath-rj4fu หลายเดือนก่อน +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @ppnbarath1631
    @ppnbarath1631 หลายเดือนก่อน +2

    👍👍👍

  • @AshrafPM-d7s
    @AshrafPM-d7s หลายเดือนก่อน

    സ്നേഹത്തിന്റെ കടയിലേക്ക്........

  • @johnthomas639
    @johnthomas639 หลายเดือนก่อน +1

    Good👍👍👍

  • @salampazheri8644
    @salampazheri8644 หลายเดือนก่อน +1

    Good decision

  • @azeemahammedv.k8008
    @azeemahammedv.k8008 หลายเดือนก่อน +3

    മോഹനൻ ഇയാൾ പാർട്ടിക് ഒരു ബാദ്ധ്യതയാണു എടോ മോഹനാ 'മിണ്ടാതിരിക്ക്

    • @indian-g3p
      @indian-g3p หลายเดือนก่อน

      അടിമ കാഫിർ സഗാവിന്റെ രോധനം 😂

  • @AlHubPv
    @AlHubPv หลายเดือนก่อน

    മറ്റുള്ള ചാനലുകാരെ നിന്ന് കേട്ടിട്ടില്ല.. കോൺഗ്രസിൽ നിന്ന് പോകുമ്പോൾ.. അന്ന് ചാകരയാണ് മറ്റു ചാനലുകൾക്ക്

  • @SubairmsMs
    @SubairmsMs หลายเดือนก่อน +1

    ഞാനും പാർട്ടി വിടുന്നു

  • @asadmuhammad9284
    @asadmuhammad9284 หลายเดือนก่อน

    👌💕💕

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh หลายเดือนก่อน +2

    വ്യക്തമായ തീരുമാനം ബിഗ് സലൂട്ട് ഉറച്ച ജനാതിപത്യ വാദി

  • @alivm4831
    @alivm4831 หลายเดือนก่อน

    സംസ്ഥാനം. ഒക്കെ. മാറും. മോനേ. ഈ. തരികട. ജനങ്ങൾ. മനസിലാകും.

  • @manamkulamnoushad9914
    @manamkulamnoushad9914 หลายเดือนก่อน

    CPM നോട് വെറുപ്പായി തുടങ്ങി ജനങ്ങൾ തൊഴിലിലാതെ നടം തിരിയുന്ന സമയത്ത് വർഗീയത മാത്രം പറഞ്ഞു നടക്കുന്നവരായി മാറി

  • @sureshdivakaran8116
    @sureshdivakaran8116 หลายเดือนก่อน

    ജനാധിപത്യം തീവ്ര വിധികൾക്കു

  • @thomaskovoor2751
    @thomaskovoor2751 หลายเดือนก่อน +1

    Welcome to Indian National Congress 🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋

  • @faizalkalody
    @faizalkalody หลายเดือนก่อน +2

    കേരളത്തിൽ എന്തിലും വർഗീയത തിരുകി കയറ്റുന്നത് സിപിഎം ആണ്.
    സംഘികൾ അത് പ്രചരിപ്പിക്കുന്നു

  • @JinuMs-p2u
    @JinuMs-p2u หลายเดือนก่อน

    🎉🎉🎉congratulations

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 หลายเดือนก่อน +1

    ഇപ്പളും നേരം വെളുക്കാത്ത കുറെ മാപ്പിള സഗാക്കൾ ഉണ്ട്... അവരാണ് കമ്മൂണിസ്റ്റ് പാർട്ടിയുടെ ഐശ്വര്യം 😃😃

  • @hameedshahul9387
    @hameedshahul9387 หลายเดือนก่อน

    മാഷാ അല്ലാഹ്... സ്റ്റിക്കർ വെച്ച വണ്ടി വരാതെ നോക്കിക്കോ 🤣🤣🤣

  • @Newly--123
    @Newly--123 หลายเดือนก่อน

    Super

  • @shameershajahan655
    @shameershajahan655 หลายเดือนก่อน

    ഇത് കരുനാഗപ്പള്ളിയിൽ തുടങ്ങിയാൽ ഞാനും പങ്ക് എടുക്കും.. 👍വർഗിയ വാതികളെ.. ഒറ്റപെടുത്തും പെടുത്തുക......