സതീശൻ പിണറായി പോലൊരു എകാധിപതി ടൈപ്പ. ജനങ്ങൾ അങ്ങനെ ഒരാളെ 10 കൊല്ലം സഹിച്ചു. സതീശനെ മുൻനിർത്തി ഇലക്ഷൻ നേരിട്ടാൽ കാലുവാരൽ കാരണം കോൺഗ്രസ്സ് 70 സീറ്റിനടുത്തു മൂക്കും കുത്തി വീഴും. വടക്ക് പ്രശ്നം ഇല്ല. ഇനിയും അധികാരം ഇല്ലേലും വടക്ക് വലിയ വിഷയമില്ല. എന്നാൽ ഇനിയും അധികാരം ഇല്ലേൽ തെക്ക് കോൺഗ്രസുകാരെ കമ്മ്യൂണിസ്റ്റുകാർ പട്ടിയെ തല്ലും പോലെ തല്ലി ഒതുക്കി കളയും. അധികാരം ഇല്ലാതെ നിൽക്കുന്നവരെ ആരും വില വെക്കില്ല. CPM ഓവർകോൺഫിഡൻസിൽ എത്തും. പിന്നെ അവരുടെ അഴിഞ്ഞാട്ടം നടക്കും. തെക്കുള്ള കോൺഗ്രസുകാർ ആണും പെണ്ണും കെട്ട് ജീവിക്കേണ്ട വരും. പൊതുസമ്മതനായ ഒരാളെ കോൺഗ്രസ്സ് കണ്ടെത്തിയേ തീരൂ. സതീശൻ ഒരു പൊതുസമ്മതൻ അല്ല. ഏകാധിപതി സ്വഭാവവും കാലു വാരൽ ഏറ്റവും വലിയ രീതിയിൽ നേരിടേണ്ടിയും വരും.
കൂട്ടക്കാല്വാരൽ നടക്കും. ഈ സാഹചര്യത്തെ നേരിടാൻ കെ സി വേണുഗോപാൽ ആയിരിക്കും നല്ലത്. ഒരിക്കൽ കൂടെ അധികാരം പോയാൽ ഇപ്പോൾ ഖദർ ഇട്ടു നടക്കുന്ന കോൺഗ്രസുകാരു പിള്ളേരുടെ നെഞ്ചത്ത് കൂടെ കേറാൻ CPM BJP ക്കാർ മടിക്കില്ല.
കേരളത്തിലെ കോൺഗ്രസിന്റെ പൂട്ടും താക്കോലും തീരുമാനിക്കാൻ സുകുമാരൻ നായരും വെള്ളാപ്പള്ളിയും ആരാ..? കോൺഗ്രസിന് ഹൈക്കമാന്റും AICCയുവി ഉണ്ട് അവർ തീരുമാനിക്കും😏
കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ഏറ്റവും യോഗ്യൻ ആയ വ്യക്തി മതേതര മുഖം. പല പദവികളിലും ശോഭിച്ച നേതാവ്.എക്സ്പീരിയൻസ് വേണ്ടുവോളം ഉള്ള ആൾ. അഴിമതിയുടെ കറ പുരളാത്ത ലീഡർ.
രമേശ് ചെനിത്തല റിട്ടയർ മെന്റ് ആയി ഇനി അദ്ദേഹം മത്സരിക്കില്ല... മുതിർന്ന നേതാവ് എന്നെ നിലയിൽ ചെനിത്തല മുഖ്യമന്ത്രി ആകണം.... കർണാടക യിൽ പ്ലേ മേക്കർ ആയിരുന്ന ഡികെ ശിവ കുമാർ മുഖ്യമന്ത്രി ആയില്ലാ സിദ്ധരാമൻ ആയിരുന്നു മുഖ്യമന്ത്രി......
@@sibuvarghese7776 ചെന്നിത്തല നല്ല ലീഡർ അല്ല.. സമുദായിക സംഘടനകളുടെ ചൊല്പടിക്കു കോൺഗ്രസ് നെ കെട്ടാൻ പോയതാണ് കഴിഞ്ഞ തോൽവിക്ക് കാരണം.. ഒരു അയാകുയാൻജൻ നയം.. അതുകൊണ്ട് മഹാരാഷ്ട്രയിൽ പൊട്ടിയത്
If LDF comes 3rd term then next time BJP will get power. .Chennithala, sadheeshan, and venugopal will help to convert kerala to congress muktha kerala.
VDS🥰♥️🙏
VDS ❤
സതീശൻ പിണറായി പോലൊരു എകാധിപതി ടൈപ്പ. ജനങ്ങൾ അങ്ങനെ ഒരാളെ 10 കൊല്ലം സഹിച്ചു.
സതീശനെ മുൻനിർത്തി ഇലക്ഷൻ നേരിട്ടാൽ കാലുവാരൽ കാരണം കോൺഗ്രസ്സ് 70 സീറ്റിനടുത്തു മൂക്കും കുത്തി വീഴും. വടക്ക് പ്രശ്നം ഇല്ല. ഇനിയും അധികാരം ഇല്ലേലും വടക്ക് വലിയ വിഷയമില്ല. എന്നാൽ ഇനിയും അധികാരം ഇല്ലേൽ തെക്ക് കോൺഗ്രസുകാരെ കമ്മ്യൂണിസ്റ്റുകാർ പട്ടിയെ തല്ലും പോലെ തല്ലി ഒതുക്കി കളയും. അധികാരം ഇല്ലാതെ നിൽക്കുന്നവരെ ആരും വില വെക്കില്ല. CPM ഓവർകോൺഫിഡൻസിൽ എത്തും. പിന്നെ അവരുടെ അഴിഞ്ഞാട്ടം നടക്കും. തെക്കുള്ള കോൺഗ്രസുകാർ ആണും പെണ്ണും കെട്ട് ജീവിക്കേണ്ട വരും.
പൊതുസമ്മതനായ ഒരാളെ കോൺഗ്രസ്സ് കണ്ടെത്തിയേ തീരൂ. സതീശൻ ഒരു പൊതുസമ്മതൻ അല്ല. ഏകാധിപതി സ്വഭാവവും കാലു വാരൽ ഏറ്റവും വലിയ രീതിയിൽ നേരിടേണ്ടിയും വരും.
രമേശ് ചെന്നിത്തല നല്ല നേതാവാണ്. വിഡിക്ക് പക്വത വരേണ്ടതുണ്ട്. നല്ല പൊളിറ്റിക്കൽ കാമ്പുള്ള പോയിൻ്റുകളാണ് അൻഷാദും റഹീസു പറഞ്ഞത്. Good Fourth
UDF
തോക്കണം അത്രയേയുള്ളു😂
Vd❤
കൂട്ടക്കാല്വാരൽ നടക്കും. ഈ സാഹചര്യത്തെ നേരിടാൻ കെ സി വേണുഗോപാൽ ആയിരിക്കും നല്ലത്.
ഒരിക്കൽ കൂടെ അധികാരം പോയാൽ ഇപ്പോൾ ഖദർ ഇട്ടു നടക്കുന്ന കോൺഗ്രസുകാരു പിള്ളേരുടെ നെഞ്ചത്ത് കൂടെ കേറാൻ CPM BJP ക്കാർ മടിക്കില്ല.
റഹീസ് പൊളിറ്റിക്കൽ ന്യൂസ് വളെരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്...
അഭിനന്ദനങ്ങൾ 👍🏻
VDS IS A REAL LEADER.
HE IS NOT GOING BEHIND ANY OF THE RELIGIOUS LEADERS ❤❤❤
Vd🔥🔥🔥
Vd❤❤❤❤
Vds ❤❤❤❤
ഒരു തലയുമില്ല... Nss ന്റെയും വെല്ലപ്പള്ളിയുടെയും വാക്ക് കേട്ട് പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കിയാൽ സാധാരണ പ്രവർത്തകർ കൂടെയുണ്ടാവില്ല
കേരളത്തിലെ കോൺഗ്രസിന്റെ പൂട്ടും താക്കോലും തീരുമാനിക്കാൻ സുകുമാരൻ നായരും വെള്ളാപ്പള്ളിയും ആരാ..? കോൺഗ്രസിന് ഹൈക്കമാന്റും AICCയുവി ഉണ്ട് അവർ തീരുമാനിക്കും😏
കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആരെന്നും മുഖ്യമന്ത്രി ആരെന്നും കോൺഗ്രസ്സ് പാർട്ടി തീരുമാനിക്കും
Only .Vd s❤❤❤❤
CHENNI WON'T GET SUPPORT FROM THE YOUTH. THIS IS THE END OF CHENNI IN CONGRESS PARTY. NOW HE CAN FIGHT FOR EITHER CPM OR BJP
Vds❤
Vds👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
RC
See Dee Vadeesan
മൂന്നരക്കോടി ജനങ്ങൾ വോട്ട് ചെയ്യുന്നതിനെകാളും ഉറപ്പണോ സുകുമാരൻനായരും നടേശനും പറഞ്ഞാൽ. ഇനി യുവനേതാക്കൾ മുഖ്യമന്ത്രി ആകട്ടെ.
അൻഷാദ് നല്ല അവതരണം ❤
Vd❤❤❤❤❤
അടുത്ത സിഎം 100%
Let Chennithala give way to Satheesan.Next Generation politics.
Hopeless appreciation
ഒരു സമുദായ നേതാക്കളും പറയുന്നത് കേട്ട് ഒരു സമുദായത്തിലെ അനുയായികളും വോട്ട് ചെയ്യുന്ന സാഹജര്യം കേരളത്തിലില്ല. പിന്നെ എന്തിനാണ് ഇവരെ താങ്ങുന്നത്
രമേശ് ചെന്നിത്തല ആഞ്ഞു കളിച്ചോ.. നിന്നെ മുഖ്യമന്ത്രി ആക്കാൻ ഞങ്ങൾ ജനങ്ങൾ കൂടെ ചിന്തിക്കേണ്ട...
രമേഷ് ചെന്നിത്തല ആണ് ഗ്രൂപ്പ് കളികളിൽ ചുക്കാൻ പിടിക്കുന്നത്
This channel is a pro left
കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ഏറ്റവും യോഗ്യൻ ആയ വ്യക്തി മതേതര മുഖം. പല പദവികളിലും ശോഭിച്ച നേതാവ്.എക്സ്പീരിയൻസ് വേണ്ടുവോളം ഉള്ള ആൾ. അഴിമതിയുടെ കറ പുരളാത്ത ലീഡർ.
കടിപിടി കൂടിയാലെ LDF വീണ്ടും വരു ...വേഗം നോക്കു...ഇവറ്റകൾ നന്നാവില്ല
Leader km❤❤❤❤❤❤
If no VDS again LDF
റഹി സ്. കൂടെയുള്ള . ആൾക് പഴയത് . ഓർമ്മ ഇല്ല . അന്ന് തന്നെ രമേഷ് തള്ളി പറഞ്ഞിരുന്നു. ഇന്നെലെ .ഏഷ്യാനെറ്റിൽ . ന്യൂസ് അവർ . എന്ന് പറഞ്ഞു കാണിച്ചിരുന്നു
🌹🌹🌹🌹🌹👍👍👍👍👍
ആരൊക്കെ തമ്മിൽ തല്ലിയാലും കെട്ടിപിടിച്ചാലും LDF_3.0 💯sure
ജാതീയത ഇല്ലാത്ത രാഷ്ട്രീയം മതി
അദ്യം ഭരണം കിട്ടട്ടെ
Rc❤
രമേശ് ചെനിത്തല റിട്ടയർ മെന്റ് ആയി ഇനി അദ്ദേഹം മത്സരിക്കില്ല... മുതിർന്ന നേതാവ് എന്നെ നിലയിൽ ചെനിത്തല മുഖ്യമന്ത്രി ആകണം.... കർണാടക യിൽ പ്ലേ മേക്കർ ആയിരുന്ന ഡികെ ശിവ കുമാർ മുഖ്യമന്ത്രി ആയില്ലാ സിദ്ധരാമൻ ആയിരുന്നു മുഖ്യമന്ത്രി......
ഈ ചാനൽ ഇതുവരെ ഓൺ എയർ ആകുന്നില്ല എന്ത് കൊണ്ട്
ഏതു ചെന്നിത്തലവന്നാലും UDF തോക്കും
Km❤❤
റഹീസ് മാത്രം മതി...മറ്റേ പുള്ളി വെറുപ്പിക്കൽ ആണ്
RC is a better person and politician than VD any day !!!!!!!!
ramesh chennithala
Udf vannal mukyamanthiri
No vds
ബിജെപി ക്കു വേണ്ടി ഉള്ള കളി,,,, സുകുമാരൻ നായരും വെള്ളാപ്പള്ളിയും ആഗ്രഹിക്കുന്ന കോൺഗ്രസിന്റെ അന്ത്യം,,, റിഹേഴ്സൽ,,,,
Rc is like flexible politition.but vd style is similar to cm vijayan
Age aayalum youth aanelum orupadu nal mathsarichavar marinilkattee
ജംബോ ഡിസിസി കൾ ഒഴിവാക്കേണ്ട തിനെ കുറിച്ച് ഒരു ന്യൂസ്ചെയ്യാമോ
ഭരണം കിട്ടേണ്ട 😄
Maprakal Engane karayunnu for content 🤪🤭
Chennithala again want to give chance for pinaray
RC
Both these guys are struggling to showcase their political acumen. Adv JS gave a synopsis on this situation and how things can play out
രമേശ് ചെന്നിത്തല ദീർഘ കാല ഭരണ പരിചയമുള്ള വ്യക്തി ' ❤
അയിന്..ഈ വീക്ഷണം കൊണ്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷതു ഇരുന്നത്
Correct❤❤❤ sadeeshan rashtriyam tudangunathinu munpu chennithala tudangiyathanu.....
@@sibuvarghese7776 ചെന്നിത്തല നല്ല ലീഡർ അല്ല.. സമുദായിക സംഘടനകളുടെ ചൊല്പടിക്കു കോൺഗ്രസ് നെ കെട്ടാൻ പോയതാണ് കഴിഞ്ഞ തോൽവിക്ക് കാരണം.. ഒരു അയാകുയാൻജൻ നയം.. അതുകൊണ്ട് മഹാരാഷ്ട്രയിൽ പൊട്ടിയത്
remesh is better than vd,vd aarthi pandaaram anu
നല്ല പ്രതിപക്ഷ നാതാവ് ആവാം
കുത്തി തിരുപ്പ്
Chenthala jaikilla n s s pranjal nair mar vottucheilla
v d satheeshan waste aanu ramesh chennitthala super 👌
Arshad is annoying
അദ്ദേഹവും പോയിൻ്റുകൾ തന്നെയാണ് പറഞ്ഞത്. അതെങ്ങനെ ശല്യമാകും. രണ്ട് വശവും പറയണമല്ലോ?
അവൻ രാഹുൽ തോൽക്കും എന്ന് പറഞ്ഞതാണ് 😄😄
@@heartbreakkid8327 വിലയിരുത്തലുകൾ എല്ലായ്പോഴും ശരിയാകണമെന്നില്ല. തെറ്റി പോകാറുണ്ടല്ലോ? സ്വാഭാവികം. അത് വെച്ചാണോ മറ്റൊരു ചർച്ചയെ അളക്കുന്നത്.
@@MalayaliHuman അവനു വ്യക്തമായ ഇടത് പക്ഷ ചായവു ഉണ്ട്
മീഡിയ one 2 ലോഡിങ്
Allathe Malam tv 2 akumo 😂
@timetothink8939 നന്നായി എന്നാ ഞാൻ പറഞ്ഞതു 🙏🙏
Chenni thala venda...vd thala mathy....
Ithupo mathriyakan Kunjappa vanna pole akumo
Paratta Chankane veendum sahikendi varuo entho 😂
VD.is immature - and arrogant
എല്ലാം set ആക്കി അവസാനം ചെന്നിത്തല മണ്ഡലത്തിൽ തോറ്റാലോ...
Chance und but nss +sndp support kittiyille. Cheriya majority enkilum kittum. 3 out of 10 voters in Kerala are influenced by caste factor
If LDF comes 3rd term then next time BJP will get power. .Chennithala, sadheeshan, and venugopal will help to convert kerala to congress muktha kerala.
എല്ലാംകൂടി കൊണ്ഗ്രെസ്സ് നെ ഒരു വഴിക്കാക്കും
Vd ❤️❤️❤️❤️
Rc❤
VD❤❤
RC