കേൾക്കുക... ആലോചിക്കുക... കേൾക്കുക... ചിന്തിക്കുക... മതി വരില്ല.... അതീവ ഗഹനമായ പ്രപഞ്ചനിയമങ്ങൾ... സർവ്വം വേദാന്തം... ശ്രീമദ്മഹാഭാഗവതം ഇത് വ്യക്തമായി പറയുന്നു. ലോകത്തു ഏതു സംസ്കാരമാണ് ഇത്രയും ശാസ്ത്രീയമായും ബൗദ്ധി കമായും, സൂക്ഷ്മമായും, സ്ഥൂലമായും, അപഗ്രഥിച്ചു, നിരീക്ഷിച്ചു,ഭൗതികമായും, അതീന്ദ്രിയമായും ഉള്ള വ്യഷ്ടിയുടെയും സമഷ്ടിയുയുടെയും തലത്തിൽ വിവരിച്ചു ലോകക്ഷേമാർത്ഥം വേദോപണിഷത്തുകളിലൂടെയും, പുരാണ-ഇതിഹാസങ്ങളിലൂടെയും പറഞ്ഞു തന്നിരിക്കുന്നത്..... ആ ഋഷീശ്വരന്മാർ, മുനിപുംഗവാന്മാർ ആണ് ശാസ്ത്രജ്ഞർ... Super Scientists! 🙏 സ്വാമിയുടെ അവതരണം അതി ഗംഭീരം. 🙏
ഇത് വെറുമൊരു പ്രഭാഷണമായ് ആരും കാണരുത് .ആത്മാർത്ഥമായി ശ്രദ്ധയോട് കൂടി ആദ്യം മുതൽ അവസാനം വരെ കേട്ടാൽ , കേട്ടാൽ മാത്രം പോരാ അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ ഇനി മുതൽ ഓരോരുത്തരുടെയും ആത്മീയവും ഭൗതികവും ആയ ജീവിതം മെച്ചപ്പെടുക തന്നെ ചെയ്യും . *നമഃശിവായ*
It would have been so good if Swamiji's talks were available with English subtitles. The first video I saw seems to be the only one on TH-cam in English.
സ്വാമിൻ, ഈ സൂക്ഷ്മ ശരീരം എങ്ങനെ ഇരിക്കും? പഞ്ചേന്ദ്രിയങ്ങൾ യഥാസ്ഥാനത്ത് കാണുമോ? മനുഷ്യരുടെ ശരീരത്തിൽ നിന്നും വേർപെട്ട് വരുന്ന ഒരു സൂക്ഷ്മ ശരീരം എങ്ങനെയാണ് ഒരു വൃക്ഷ രൂപത്തിൽ ജനിക്കുന്നത്?
സ്വാമി എന്തുകൊണ്ടാണ് നമ്മുടെ പുരാണങ്ങളിലുള്ള �� പുണ്യ പുരുഷന്മാരുടെ ദേഹത്തെ �� സർപ്പം ചന്ദ്രക്കല തുടങ്ങിയവ അണിഞ്ഞിരിക്കുന്നത് എന്താണ് ഇതിന്റെ യഥാർത്ഥ സങ്കല്പം
ജീവിതത്തിൽ എപ്പോളൊക്കെ മടുപ്പ് ഉണ്ടാകുന്നുവോ , അപ്പോളൊക്കെ ഞാൻ ഈ പ്രഭാഷണം കേൾക്കുന്നു.
കര്മയോഗം നൽകുന്ന ഊർജം മഹത്തരമാണ് ..
സ്വാമിജിക്ക് ഒരായിരം നന്ദി.
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
കേൾക്കുക... ആലോചിക്കുക... കേൾക്കുക... ചിന്തിക്കുക... മതി വരില്ല.... അതീവ ഗഹനമായ പ്രപഞ്ചനിയമങ്ങൾ... സർവ്വം വേദാന്തം... ശ്രീമദ്മഹാഭാഗവതം ഇത് വ്യക്തമായി പറയുന്നു.
ലോകത്തു ഏതു സംസ്കാരമാണ് ഇത്രയും ശാസ്ത്രീയമായും ബൗദ്ധി കമായും, സൂക്ഷ്മമായും, സ്ഥൂലമായും, അപഗ്രഥിച്ചു, നിരീക്ഷിച്ചു,ഭൗതികമായും, അതീന്ദ്രിയമായും ഉള്ള വ്യഷ്ടിയുടെയും സമഷ്ടിയുയുടെയും തലത്തിൽ വിവരിച്ചു ലോകക്ഷേമാർത്ഥം വേദോപണിഷത്തുകളിലൂടെയും, പുരാണ-ഇതിഹാസങ്ങളിലൂടെയും പറഞ്ഞു തന്നിരിക്കുന്നത്..... ആ ഋഷീശ്വരന്മാർ, മുനിപുംഗവാന്മാർ ആണ് ശാസ്ത്രജ്ഞർ... Super Scientists! 🙏
സ്വാമിയുടെ അവതരണം അതി ഗംഭീരം. 🙏
Pranamam swamiji,
Really appreciate your effort in bringing out the true spirit of our philosophy.
One another awesome speech by Swamiji which gives us an awareness on our actions... Humble pranams Swamiji...
Namasthe swamiji🙏
Excellent talk on karma yogam. kodi kodi pranamam.
Pranam swamiji, thank u so much for all ur speech which is very useful for all manavarasi
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
എനിക് വളെര ഇഷ്ടെപടു thanku swamiji
Great and meaningful narration of Karman. Swamiji explanation exemplary
സ്വാമിജി ഞാനും പറയുന്നു, ഇതാണ് സ്വാമി. പ്റണാമം.
ഡിസ്‌ലൈക് അടിച്ചവരിൽ സ്വന്തം പിതൃത്വം നിശ്ചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഈ കമന്റിനു റിപ്ലെ തരിക.
Namaste Swamiji. Very nice
ധാർമിക മൂല്യങ്ങളെ ഉണർത്താൻ സഹായകമായ പ്രഭാഷണം
Pranamam
only real hindu sanyasi can deliver such great speech
Pranamam swamiji.
Namaskaram Guruji🙏🙏🙏
hari om, jai seetharam
അവതരണം അതി മനോഹരം...
What adorable concepts explained . Thank you.
Pranamam swamijiii
ഓം ശാന്തി
Namashte swamiji
പ്രമാണം ഗുരുജി
Thank you 🙏😊
Excellent talk.
നമിക്കുന്നു സ്വാമിജി
ഇവിടെ എല്ലാംചകൃരുപത്തിൽ ആണ് നമ്മുടെ കർമ്മം നമ്മളിലേക്ക് തിരിച്ച് വരും
NAMASTHE JI
Pranamam Swamiji...
Fantastic!!
Super swamiji
ഗുഡ്
HARI OM,,,
Very Good
Thank you...
Fantastic!
Soulful
Great
Vande Mataram
🙏🙏🙏🙏🙏🙏
Thanks swami...
👏👏👏
Super
!!!!!!!
പ്രണാമം, സ്വാമിജി !
പ്രണാമം സ്വാമിജി
enthanu prarabdham
🙏🙏🙏....
🙏
ഇത് വെറുമൊരു പ്രഭാഷണമായ് ആരും കാണരുത് .ആത്മാർത്ഥമായി ശ്രദ്ധയോട് കൂടി ആദ്യം മുതൽ അവസാനം വരെ കേട്ടാൽ , കേട്ടാൽ മാത്രം പോരാ അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ ഇനി മുതൽ ഓരോരുത്തരുടെയും ആത്മീയവും ഭൗതികവും ആയ ജീവിതം മെച്ചപ്പെടുക തന്നെ ചെയ്യും . *നമഃശിവായ*
💞
It would have been so good if Swamiji's talks were available with English subtitles. The first video I saw seems to be the only one on TH-cam in English.
സ്വാമിൻ, ഈ സൂക്ഷ്മ ശരീരം എങ്ങനെ ഇരിക്കും? പഞ്ചേന്ദ്രിയങ്ങൾ യഥാസ്ഥാനത്ത് കാണുമോ? മനുഷ്യരുടെ ശരീരത്തിൽ നിന്നും വേർപെട്ട് വരുന്ന ഒരു സൂക്ഷ്മ ശരീരം എങ്ങനെയാണ് ഒരു വൃക്ഷ രൂപത്തിൽ ജനിക്കുന്നത്?
nice
Nice
നമ്മുടെ സംസ്കാരം നമ്മ ളിലെയക് തിരിച്ച് വരും സത്ഗുണംഉള്ളവർക്കെഇത്. തോന്നുകയുള്ളു
invaluable..no more...
hare krishna...
Kettalum kettalum mathivarilla
സ്വാമി എന്തുകൊണ്ടാണ് നമ്മുടെ പുരാണങ്ങളിലുള്ള �� പുണ്യ പുരുഷന്മാരുടെ ദേഹത്തെ �� സർപ്പം ചന്ദ്രക്കല തുടങ്ങിയവ അണിഞ്ഞിരിക്കുന്നത് എന്താണ് ഇതിന്റെ യഥാർത്ഥ സങ്കല്പം
കുശലത= പുൽചെടി, ശരിയല്ല?
karmam (chalanam) bodhathinte verum thonnal mathram
കടപ്പെട്ടിരിക്കുന്നു
ഈ ചക്ക അരക്ക് ആണോ വിളഞ്ഞി എന്ന് പറയുന്നത്
അതെ. വെള്ള നിറത്തിൽ പശ പോലെയുള്ളത്
Another awesome speech by Swamiji which gives us an awareness on our actions... Humble pranams
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
🙏
Pranamamswamiji
🙏🙏🙏
❤
🙏🏻🙏🏻🙏🏻
❤